ഇത് എത്ര വട്ടം കണ്ടു എന്നറിയില്ല!!!🤣🔥എന്റെ ശ്രീരാഗ്!!😆❤️അരവിന്ദ് Perfect Okay!!😂❤️എവിടെ ഗോകുലും ഭവിനും?!👀
@unniunni4937Ай бұрын
X.xndfnsmndncuamudjrbsmnxdndsnhfsmdjsn3njddhmemskskejkwjdsmd ❤❤ndnfnsdjne DS❤❤nddnadniakdladud I ❤❤ndnfsmmddndncbhxjrmwjxn❤
@vishakhbhaskerАй бұрын
ശ്രീരാഗ് മോനെ ഫിനാലെ സ്റ്റേജിൽ കാണണം... ഇപ്പോഴത്തെ വലിയ ആഗ്രഹം അതാണ്..
@MeenakshyravindranАй бұрын
എന്റെ ശ്രീരാഗേ എല്ലാം മംഗളമായി തന്നെ ഭവിക്കട്ടെ 😂❤️❤️❤️❤️❤️🤞
@LeksmySIyerАй бұрын
ശ്രീരാഗ് മോൻ... എന്റെ മുത്തുമണി 🥰
@TheAllikuttyАй бұрын
ഈ season ഒത്തിരി ഇഷ്ടം.. Groomers, orchestra, Judges, contestants എല്ലാം മികച്ചത്....
@coding5249Ай бұрын
Yes❤ contestant + judges and entire crew super combo arunn..fav star singer season❤❤
@dreamycatcher1814Ай бұрын
Yes❤❤❤
@sreyasuresh9387Ай бұрын
My Vote for Sreerag❤️🔥
@sherysuneer8290Ай бұрын
Sreerag ❤❤❤
@medhamehzanaАй бұрын
ഇന്നത്തെ songs എല്ലാം ഒന്നിനൊന്നു മെച്ചം ... Especially ശ്രീരാഗിന്റെ rasaathi song... ശ്രീരാഗും കൊറസും കൂടെ ആ പാട്ടിനെ next levelil എത്തിച്ചു ...വലിയൊരു risk ആണ്...ആദ്യത്തെ acapella പെർഫോമൻസ് ആണെന്ന് തോന്നുന്നു... Voice ഒരു രക്ഷയില്ല 🔥❤️ഒറിജിനൽ പാട്ടിൽ ഇടക്ക് ഉള്ള വെള്ളി പോലും പക്കാ ആയിട്ടു ശ്രീരാഗ് അവന്റ voice ൽ കൊണ്ടു വന്നു.... പിന്നെ ഗോകുൽ പക്കാ freestyle singer ആണ്... ആ type പാട്ടുകളിൽ shine ചെയ്യും...വേറെ ഫീൽ തന്നെയായിരുന്നു ....വിധുച്ചേട്ടനും ശ്രീരാഗും പറഞ്ഞ പോലെ ഗോകുൽ ഒരു Composer ആയി മാറട്ടെ....നന്ദ കൊഞ്ചം നിലവ് ആണെന്ന് പറഞ്ഞപ്പോഴേ ഉറപ്പായിരുന്നു 💯അടിക്കുമെന്ന്...
ഇതിൽ നിന്നും അനുമാനിക്കാൻ പറ്റുന്നത് ഫൈനലിസ്റ്റ് ആരൊക്കെ എന്നതാണ്. അരവിന്ദ്, ബൽറാം, ദിശ, ശ്രീരാഗ് പിന്നെ നന്ദ അല്ലെങ്കിൽ അനുശ്രീ... നന്ദ അവനാണ് കൂടുതൽ സാധ്യത..
@DuaaMariaАй бұрын
Sreeraageeyy... luv uuu da chakkaree❤️
@AparnasreeMenonАй бұрын
ശ്രീരാഗ് ❤️❤️❤️❤️Acapella type പാട്ട് പാടിപ്പിക്കാൻ സർഗോ സർനോട് request ചെയ്തിരുന്നു.... ശ്രീരാഗിനെ കൊണ്ട് തന്നെ അത് പാടിപ്പിച്ചു... Just heard the song Rasathi en usuru... It's really a treat to ears..... Both sreerag and chorus together nailed it... Uff🔥🔥❤️
@AmeeramuskaanАй бұрын
Yes beyond words 🥺❤️
@dhwanivijayАй бұрын
സത്യം ഈ പാട്ട് ശ്രീരാഗിന്റെ ശബ്ദത്തിൽ പ്രത്യേക സുഖം ഉണ്ടായിരുന്നു... കൊറസ് സപ്പോർട്ട് ഒരു രക്ഷയില്ലാത്ത സപ്പോർട്ട്... പിന്നെ ഒറിജിനൽ സോങ്ങിലെ വെള്ളിയടിക്കണ ഭാഗങ്ങൾ കറക്റ്റ്...Expressions👌 എല്ലാം കൊണ്ടും rich പെർഫോമൻസ് 👏👏❤️
@anuchandramohan5454Ай бұрын
It could have been an easy 💯 for him! Just felt so bad that it wasn't so😢
@shivanidevanАй бұрын
Njan shoot kandatha... 💯kittumenn thanneya thonniye..comments kettappozhum... Bt minute enn polum parayan illatha ntho pitching issue last add on cheyth paranjille... Semi aayond aayirikkum... Actually that was negligible......
@manjumanikuttan441Ай бұрын
Ayyo athinte full video link unto.. Kanan pattiyilla
Gokul mone keep rocking❤ Thanks to Zergo Sir and Asianet for promoting such talented singers. Appreciate the wonderful orchestra and the judges. Gokul , wish you all the best. Waiting to see you in finals. Wish to see you in person and enjoy a live programme.
@reshmigopalakrishnan912Ай бұрын
Aravind ❤❤❤❤❤❤luv
@krishnatg5318Ай бұрын
Gokul song upload ചെയ്യൂ... Its superb
@jayasreesubhash852219 күн бұрын
Aromal
@saijumaveli5011Ай бұрын
Sreerag ❤️❤️❤️🥰🥰🥰
@ushaushafranics3557Ай бұрын
അര വിദ്❤😂😂😂
@GhjjkkjfdАй бұрын
Aravind , sreerag and disha pakka😂😂😂
@ashaprasanth565Ай бұрын
Gokul song supbbbb
@saijumaveli5011Ай бұрын
Sreerag🥰🥰🥰
@nikhiljohnkukku7553Ай бұрын
Sreerag TROLL VIDEO 😂😂😂😂
@aparnak1180Ай бұрын
Sreeraaggg❤❤❤❤❤
@adhishakkudu2812Ай бұрын
Sree eattan❤❤😊
@vishnupankaj2950Ай бұрын
എജ്ജാതി ലോക്കൽ ട്രോൾ..😅😅😅
@Legendssssss858Ай бұрын
Comment box ശ്രീരാഗ് ഫാൻസ് തൂക്കി🔥❤😂
@gowripriya4007Ай бұрын
Ellarum vote cheyyu
@fathimapathu5642Ай бұрын
Sreerag super song ayirunn 100 kodukkamayirunn cheriya thett kandpidichu kurachu😔😔😔
@shanavassulaimansulaiman3559Ай бұрын
സിത്തു ചിരി സൂപ്പർ 😂😂😂
@ashababu-gd1itАй бұрын
Balram 😁
@savithrisiyer7133Ай бұрын
Ippol ithu kanumbol fully urappayi, top 6 thanneya enn
@mohankp7600Ай бұрын
Vote for anusreerag
@MuhabhathАй бұрын
Chithra chechi. Disakkum. Balraminodum. Kurachu. Soft. Mark kooduthal. Kodukkunnundu
@bindhusajeev9085Ай бұрын
Gokul
@User-d3u3Ай бұрын
""ശ്രീരാഗിനെ ഇഷ്ടപെടുന്നവർ"" sept27 വരെ വോട്ട് ചെയ്യാൻ മറക്കല്ലേ.....
@seyadibrahim6508Ай бұрын
Evideyaa vote cheyyande
@sreyasuresh9387Ай бұрын
@@seyadibrahim6508 Hotstaril Star Singer Season 9 ennu search cheythu, thurannu varunna screenil vote ennathu click cheythu contestaninu vote kodukkuka.. Oraalkku oru day oru constantinu(1 vote only)maathrame vote cheyyaan pattulloo...
@sreyasuresh9387Ай бұрын
Hotstaril Star Singer Season 9 ennu search cheythu, thurannu varunna screenil vote ennathu click cheythu contestaninu vote kodukkuka..Oraalkku oru day oru constantinu(1 vote only)maathrame vote cheyyaan pattulloo...@@seyadibrahim6508
@rasheedthesinАй бұрын
Hot star il@@seyadibrahim6508
@Sariga3NithyaАй бұрын
Hotstaril@@seyadibrahim6508
@sundaresansrinivasan6585Ай бұрын
Pl do not eliminate Disha based in semi final marks😊
@praveenpillai2365Ай бұрын
Disha
@saminirnair2775Ай бұрын
Innale padiyavarude mark ethrya
@devikavenu4688Ай бұрын
Bhavin 98 Anusree, disha 98.5 balram 99
@Lovely-z5rАй бұрын
Gokul Gokul Gokul
@dorabuji270Ай бұрын
Partiality pole thonnunaaloo... Final varumenn avar urappicha pole aaa contestnts mathrame ulloo bhavinum gokul um evde?!!!
@ganga-k4tАй бұрын
Gokul and bhavin എവിടെ
@mohanankanakkil8026Ай бұрын
ഈ വിഡിയോ ഫൈനൽ ടൈമിൽ ഇടേണ്ടത് നേരത്തെ ആയിപോയി എന്ന് തോന്നുന്നു
@mubeenaabu4273Ай бұрын
Balram song ethrya mark kitye
@shaluarchana9876Ай бұрын
99
@jalajavenugopal3204Ай бұрын
Verum 99!!! Very disappointing...top level partiality ....Gokul ethra nannayi padi...excellent he was, but only 99 marks. Sreerag no mistakes but only to reduce marks later on she said about sruthi....Nanda, she nailed it!
@silambarasansilambu7004Ай бұрын
Vote for sreerag ❤
@voiceofkalaАй бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@bilalleftist3158Ай бұрын
പ്രവാസികള്ക് സ്റ്റാർ സിങ്ങർ കാണാൻ എന്താ വഴി
@alialiali287Ай бұрын
Aravind Neela Vaanam song is not nice really there saw more crack and no feel . But Judges were given a full score . SS9 winner is decided already. Last week's disha got a high score. Suddenly all change SS9 viewers are not stupid.
@sreyasuresh9387Ай бұрын
Full score alla Aravindinu.. Avanu aa songinu 99.5 aanu.
@anagha2409Ай бұрын
Avark avar padiyathinulla mark thanne anu kodukkunne,nmml kanunnath 2nd take aanu,each one avarude song 2thavana padum frst padiyathinulla mark anu kodukkuka,veenddum padikunnath nalla shots kitan aanu ,so randum koodi edit cheyth nalloru visual presentation aaki telecast cheyyum
@coding5249Ай бұрын
Aravindnu full kittyillallo 99.5 anu. Aravind nallapole padi
@VishnuPriya-j6pАй бұрын
@alialiali287 നിങ്ങൾ മനഃപൂർവം അരവിന്ദിനെ target ചെയ്യുന്നതാണെന്നു മനസ്സിലായി അത് മുമ്പത്തെ commentsile കാണാം. എത്രയാണ് മാർക്സ് കിട്ടിയത് എന്ന് തന്നെ തനിക് അറിയില്ല എന്നിട്ട് അവനെ ഇങ്ങനെ കുറ്റം പറയാൻ നടക്കുന്നു.നിങ്ങൾ ntha പറഞ്ഞെ വിന്നറെ അവർ നേരത്തെ തീരുമാനിച്ചെന്നോ വെറുതെ ഓരോന്ന് വിളിച്ചുപറയരുത്.നിങ്ങളെ പോലുള്ളവർ ആണ് ഇത്രയും നല്ല ഒരു showye ഇല്ലാതാകുന്നത്. ഫൈനലിൽ നന്നായി പാടി അർഹത ഉള്ളത് ആർക്കണോ അവർ ആണ് winner ആകുന്നത് അല്ലാതെ നിങ്ങൾ പറയുംപോലെ നേരത്തെ തീരുമാനിക്കുന്നതല്ല.
@sreyasuresh9387Ай бұрын
@@harithadev2549 chila velli aa paattinu vendathaanu.Ini avan paadiya ellaa velli portionum aa paattilullathaayirikkaanum chance undu...Innu T.V yil kaananam avante song!!You can check the original song on youtube-"Rasaathi song-Thiruda Thiruda movie".Comment idunnathinu munpu original song kettu nokkunnathu nallathaayirikkum!!😊
@JeesonjoyАй бұрын
Sree kuttaa very good singing ❤❤ God bless you my dear 💕❤️💕💕💕💕😍💕
@shuubb55Ай бұрын
Innathe score aryo guys
@kavithanair007Ай бұрын
Sreerag, aravind 99.5 Nanda100 Gokul99
@aryasukumaran8543Ай бұрын
Ee week scores onnu parayo arengilum
@User-d3u3Ай бұрын
Nanda100 Sreerag and aravind 99.5 Balram and gokul 99 Anusree and disha 98.5 Bhavin 98