ഓലക്കമ്മമ്മലേ പ്രോഗ്രാം😢😢😢എന്തിൻ്റെ കേട് ആണ് ഇവറ്റകൾ ക്ക് ഒക്കെ
@ramlathismail53372 сағат бұрын
അദ്ദേഹത്തിന് നല്ല വിഷമം ആയി.. പാവം 😢
@POPPINS31312 минут бұрын
Vaashi.... Allle
@renithomas-po8kj4 минут бұрын
ഇത് planned ആരിക്കും..live ഒന്നും അല്ല ലോ... കുടുംബം കലക്കാൻ ആരും സമ്മതിക്കില്ല
@dp5030Сағат бұрын
Why would someone do this on tv?
@ashakumarir7563Сағат бұрын
അയാളുടെ വശം ചേർന്ന് ആളുകൾ സംസാരിക്കുന്നു... ആയാൾ എത്ര ഭീകരൻ ആണെന്ന് ഈ പൊതുവേദിയിൽ ഉള്ള പെർഫോമൻസ് കണ്ടില്ലേ
@jebinSSS29 минут бұрын
Nthin aa pavathine😢😢😢
@abrahamlukose473051 минут бұрын
The ideal thing to do for the marriage aspirants is to have a proper search of each other's mind's, likes and dislikes before marriage and if willing to start a new life together. This kind of programme on TV may do more harm than good especially for those who are yet to attain the kind of broadmindedness maturity and highly detached jurisprudence.
@MisiriyaShihab-qz5vh40 минут бұрын
ഇത് എന്നുള്ള പ്രോഗ്രാമാണ് ഇതിൽ ലളിതമ്മയെ കാണുന്നുണ്ടല്ലോ
@renithomas-po8kj10 минут бұрын
പഴേ പഴേ പ്രോഗ്രാം
@MisiriyaShihab-qz5vh8 минут бұрын
@@renithomas-po8kj 🙄🙄
@LILLYDAS-r7v18 минут бұрын
ഇത് അയാളുടെ അഭിനയം. ഭാര്യ ഇതൊക്കെ ചെയ്യിതിട്ട് അയാൾ അറിഞ്ഞില്ല.
@lifelong8527Сағат бұрын
ഇതൊക്കെ വെറും acting alle.allenkil ayal ithokke upload cheyyan tlcst cheyyan സമ്മതിക്കുമോ. സീൻ aakkoole
@vijayanthottathil7066Сағат бұрын
മര്യാദക്ക് ജീവിച്ചു പോകുന്ന കുടുബം കലക്കാനുള്ളതാണോ ഈ പരിപാടി
@Enteolakudililejeevitham9 минут бұрын
ഈ പ്രോഗ്രാം മുൻപ് ഉള്ളത് ആണ് വർഷങ്ങൾക് ശേഷം പിന്നെ ഇത് അപ്ലോഡ് ചെയുന്ന ആണ് 😊
@deenapk30898 минут бұрын
പഴയതാണ് എങ്കിലുംഇത്തരം കുടുംബം കലക്കി ഷോകൾ നടത്തുന്നവരെ ആദ്യം അടിക്കണം ഇപ്പോഴും ഇവർ ഒരുമിച്ചുണ്ടോ എന്തോ
@lifelong8527Сағат бұрын
Nalla villian bhavngal und ayalkk
@jebinSSS20 минут бұрын
Ashianet oralude rahasyathilidapetu vallya show kanikan nilkaruth ningalkath nisaramavum oru kudumbajeevithathin eth valuthan oru reality show anel athin chilamaryadakal und athupalilu ashianet channel ok. I hate this episode enthin avarude personal life public edapedunnu ath avar ok akille pinne ningal vallya alavannokano.