#SSJ3

  Рет қаралды 191,945

Asianet

Asianet

Жыл бұрын

#SSJ3 മഞ്ഞുപെയ്യണ മനം കുളിരണ എന്ന ഹിറ്റ് ഗാനവുമായി പല്ലവി
Star Singer Junior Season 3 || Sat & Sun at 7:30 PM || Asianet
Star Singer is one of the most prestigious singing reality show in Malayalam. The show is back with a fresh panel of judges and energetic little masters.
Song - Manju Peyyana
Movie - Chandranudikkunna Dikkil
Musician -Vidyasagar
Singer -Sujatha
#StarSingerJuniorSeason3 #Asianet #MusicRealityShow #StarSinger

Пікірлер: 129
@nidheesharts5851
@nidheesharts5851 Жыл бұрын
TV യിൽ കണ്ടതിനു ശേഷം യൂട്യൂബിൽ വന്ന് കാണുന്നവരുണ്ടോ...ശരിക്കും അത്ഭുതപ്പെട്ടുപോയി.. ചരണവും പല്ലവിയും വളരെ കൂൾ ആയിട്ടാണ് മോൾ പാടിയത്. അതും നാവ് കുഴഞ്ഞു പോകുന്ന വരികൾ... ആ മുഖത്തെ ഭാവം ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരു ടെൻഷനുമില്ല.... ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെയെന്ന് ആശംസിക്കുന്നു ❤️❤️🥰🥰🥰🥰
@Sana-df4dc
@Sana-df4dc Жыл бұрын
Exellent
@mohammadekuttyuinmohammade7297
@mohammadekuttyuinmohammade7297 Жыл бұрын
L
@premadasankr4616
@premadasankr4616 Жыл бұрын
Congrats 👏
@tpvinodtpv
@tpvinodtpv Жыл бұрын
നല്ല കഴിവുള്ള അച്ഛന്റെ പൊന്നു മോൾക്ക് അഭിനന്ദനങ്ങൾ 👌.. എത്ര ഉന്നതങ്ങളിൽ എത്തിയാലും സംഗീതം പഠിച്ചു കൊണ്ടേയിരിക്കുകയാണ് എന്ന ചിന്ത യോടെ മുന്നോട്ട് 👌🎉
@rethikakalesh815
@rethikakalesh815 Жыл бұрын
അടിപൊളി ആയിരുന്നു മോളുടെ പാട്ട്.പിന്നെ അച്ഛന്റെ പാട്ടും അമ്മയുടെയും മോളുടെയും ഡാൻസ് 👍👍👍👍🥰🥰🥰🥰
@SukumaranT-jo4ul
@SukumaranT-jo4ul 13 күн бұрын
ആഹാ.... പൊളിച്ചു ടാ മുത്തേ... മനം കുളിർക്കുന്ന മോൾടെ പാട്ടിനൊപ്പം , കൺ കുളിർക്കുന്ന ദൃശ്യങ്ങളും കൊണ്ട് സ്റ്റേജ് ധന്യമായി . ഒരുപക്ഷേ , സിനിമ യിൽ കാണുന്നതിനേക്കാൾ അതി ഗംഭീരദൃശ്യം . Congrats മുത്തേ 👍👍👍❤️❤️❤️
@kanchanaok7938
@kanchanaok7938 Жыл бұрын
പല്ലവി മോളെ സുപ്പർ. സുപ്പർ എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു . നമസ്തേ നമസ്തോ
@vishnumohancherath
@vishnumohancherath Жыл бұрын
പാട്ട് പാടുമ്പൊ Lyrics എഴുതിക്കാണിക്കുന്ന പുതിയ പരിപാടി കൊള്ളാം.
@sreedevikm5541
@sreedevikm5541 Жыл бұрын
Super family അച്ഛൻ അമ്മ പിന്നെ മകൾ ❤❤👌👌👌👌❤❤ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏
@jokgamingyt1852
@jokgamingyt1852 7 ай бұрын
Adipoli മുത്തേ umma🫂🫂
@jayasreep6872
@jayasreep6872 Жыл бұрын
Super family achaneyum ammayeyum moleyum daivam anugrahikkatte
@aryadineshan4653
@aryadineshan4653 Жыл бұрын
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.... അത്രയ്ക്കു രസായിട്ടാണ് മോൾ പാടിയത് 😘😘😘😘ഉയരങ്ങൾ കീഴടക്കട്ടെ ❤️❤️❤️
@lakshmipriya8607
@lakshmipriya8607 Жыл бұрын
Congrats to the winner of star singer junior3 Really you deserve it Love you mole
@sreejisha5029
@sreejisha5029 Жыл бұрын
കണ്ണ് തട്ടത്തിരിക്കട്ടെ മോൾക് 🥰🥰🥰🥰🥰🥰🥰🥰🥰
@faizafami6619
@faizafami6619 Жыл бұрын
Crystal clear voice, superb
@monisharenjith1501
@monisharenjith1501 Жыл бұрын
Bhagyam chaitha kutti💕💕💕🥰🥰🥰🥰💕
@rajilarajeeshrajilarajeesh9082
@rajilarajeeshrajilarajeesh9082 Жыл бұрын
super
@athulyakrishnanavaneethnav4561
@athulyakrishnanavaneethnav4561 5 ай бұрын
Family super 💖
@premjiprem1912
@premjiprem1912 Жыл бұрын
എന്റെ പൊന്നോ പൊളിച്ചു ശബ്ദം 🤩🤩🤩kidu. 🥰🥰😍😍oru rekshyumila
@nishadsain7558
@nishadsain7558 4 ай бұрын
Superb voice style of singing ...pwoli
@aswathyaswathypv5463
@aswathyaswathypv5463 Жыл бұрын
Pallavikutty your great, enik anne ariyamayirunnu pallavimol winner akumennu👌👌👌👍👍👍🍧🍧🍧
@hnnuzz9820
@hnnuzz9820 Жыл бұрын
Achoodaa ചുന്ദരി പെണ്ണ് ❤❤❤❤ ചക്കരയുമ്മ 💋💋💋💋💋
@padmashinde9011
@padmashinde9011 Жыл бұрын
Ee..molu.oru.albhutam.tanneyanu.patum.impreshanum.ellam.nammude..vaishnavi.ammummakuttide.pole.tanneeeeee.molu.god.blesssssss..u🤗🤗💖💖💖💖💋💋💋💋💋😍😍
@ashap.v2798
@ashap.v2798 Жыл бұрын
Shy... and Ratheeshettan njangal oky oru paadu agrahicha nimishangal aanu innu kandathu. Moonnuperum onnichu aa vedhiyil. Lov u dears. Miss u Chaaruttan .
@sannuschannel8662
@sannuschannel8662 Жыл бұрын
നന്നായി പാടി മോളു ❤🥰
@manjumaju1916
@manjumaju1916 Жыл бұрын
Ethra thavana kandu ennariyilla🥰🥰
@music_lover918
@music_lover918 Жыл бұрын
എന്ത് മനോഹരമായിട്ടാണ് ഈ കുട്ടി പാടുന്നത്. ശരിക്കും കണ്ടിരുന്നു പോയി. ഭാവിയിലെ നല്ല ഒരു പാട്ടുകാരിയാവട്ടെ.
@tevinpaul
@tevinpaul Жыл бұрын
എന്നിട്ട് നിങ്ങൾ എന്തിനാണ് മറ്റുള്ള കുട്ടികളുടെ പാട്ടിനു പോയിട്ട് മോശം കമന്റ് ഇടുന്നതു?
@music_lover918
@music_lover918 Жыл бұрын
@@tevinpaul കുട്ടി ക്ലാസിൽ ശ്രെദ്ധിക്കുന്നില്ല.🤣🤣
@adithyak3073
@adithyak3073 Жыл бұрын
അച്ഛൻ ന്റെ പാട്ട് പൊളി 🥳🥳🥳
@faizafami6619
@faizafami6619 Жыл бұрын
Amazing family with full talents
@kasinaths2257
@kasinaths2257 Жыл бұрын
Congratulations Pallavi you deserve it ❤
@shymamanojec7005
@shymamanojec7005 Жыл бұрын
Pallavi mole super.... ❤️❤️🥰🥰🥰
@lathakrishnan8157
@lathakrishnan8157 Жыл бұрын
Awesome performance Pallavi molu. Keep it up
@Swanthanavijith
@Swanthanavijith Жыл бұрын
പല്ലവി smile 👌👌👌
@Sreejithmusic
@Sreejithmusic Жыл бұрын
Iive പാടാൻ വളരെ tough ആയിട്ടുള്ള song ആണ്... തകർത്തു മോളു... ♥️♥️
@muhammedharis6566
@muhammedharis6566 Жыл бұрын
അച്ഛന് സിനിമയിൽ ഒരു ചാൻസ് കിട്ടണം 👍👍👍
@gopuradhu
@gopuradhu Жыл бұрын
Ratheeshettan cinemayil paadiyittund
@gopuradhu
@gopuradhu Жыл бұрын
Ivar vivahitharayal movie ile ee song Ratheeshettan paadiyath aanu..❤️ kzbin.info/www/bejne/jYS3iWukl9GabM0
@rethikakalesh815
@rethikakalesh815 Жыл бұрын
@@gopuradhu അതു ഈ ചേട്ടൻ പാടിയതാരുന്നു അല്ലേ...നല്ല ശബ്‌ദം.ഇപ്പോൾ വീണ്ടും കേട്ടു.
@sindusindu5884
@sindusindu5884 Жыл бұрын
ജയസൂര്യ യുടെ പാടത്തു പാടി
@padmashinde9011
@padmashinde9011 Жыл бұрын
Superrttt.. famili👍👍👍🙏🙏💋💋💋💋💖💖💖💖💖
@gopikakrishna3373
@gopikakrishna3373 Жыл бұрын
ഒരു രക്ഷയും ഇല്ല പൊളിച്ചു 🥰
@sajithanto4850
@sajithanto4850 Жыл бұрын
Vidyasagar Sir 🎵 🎶 Magical Musician 💕Music Legend
@divyadevan3369
@divyadevan3369 Жыл бұрын
Super God bless you da
@AniAni-tf1eh
@AniAni-tf1eh 4 ай бұрын
Supper molue 💞💞💞
@jessyjacob7732
@jessyjacob7732 Жыл бұрын
God bless you🤩👍
@deepthyk.p970
@deepthyk.p970 Жыл бұрын
😍Beautiful
@sumac804
@sumac804 Жыл бұрын
സൂപ്പർ . മറ്റൊന്നും പറയുന്നില്ല. ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ.
@Devu8561
@Devu8561 Жыл бұрын
Big salute 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@nooruputhanveed4654
@nooruputhanveed4654 Жыл бұрын
സൂപ്പർ 👍
@rameshsankar6084
@rameshsankar6084 Жыл бұрын
❤❤👌👌👌👏🏻👏🏻👏🏻super.... Soulful...... Literally enjoyed...... Thank you Pallavi.... Expecting more and more 🙏🙏🙏
@KrishnanKichen-pp9ls
@KrishnanKichen-pp9ls 9 ай бұрын
Super❤️👍👍👍
@prasannadev7082
@prasannadev7082 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥❤
@nithinshaji5346
@nithinshaji5346 Жыл бұрын
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
Super👍👍👍👍 Orchestra super... Padumpol lyrics ezhuthi kanikkunnathu ishtappettu asianet..❤❤❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 6 ай бұрын
👌🙏❤️❤️❤️🥰
@beenaanand8267
@beenaanand8267 Жыл бұрын
Wow super 👏👏👏👌👌👍❤️❤️
@vishnupriyavv7291
@vishnupriyavv7291 Жыл бұрын
Fav song💕
@lathikachinnu350
@lathikachinnu350 Жыл бұрын
👌👌👌dear❤️
@smrithi7423
@smrithi7423 16 күн бұрын
Manjaride styling❤️
@Indunambiar-ct3nq
@Indunambiar-ct3nq Жыл бұрын
Lots of love mole
@maryrosebenety8311
@maryrosebenety8311 Жыл бұрын
MIND BLOWING OUSUM FANTASTIC PERFORMANCE😘😘😘💝💝💝💖💖💖💞💞💞😍😍😍
@Sanazshi
@Sanazshi Жыл бұрын
Adipoliiii family .....dance and song together
@raghum3240
@raghum3240 Жыл бұрын
oh ya poli
@monaivarghese1251
@monaivarghese1251 Жыл бұрын
Spectacular performance pallavi kutty
@divyavaisakhandivya207
@divyavaisakhandivya207 Жыл бұрын
Suppppeeerrrr molu 👍
@naseemamoidu3688
@naseemamoidu3688 Жыл бұрын
Originaline vellunna ferform mollude Masha Allah
@akshaypm7036
@akshaypm7036 Жыл бұрын
Congratulations 😊😊
@user-qp1qj2cm7p
@user-qp1qj2cm7p Жыл бұрын
Amazing ❤️
@delphyantony902
@delphyantony902 Жыл бұрын
Super ❤️🥰
@prasanth9726
@prasanth9726 Жыл бұрын
Superb👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Swanthanavijith
@Swanthanavijith Жыл бұрын
Song 👌👌👌
@monisharenjith1501
@monisharenjith1501 Жыл бұрын
Ellavarum onninonnu mecham adipoli performance. Imgane oru kazhcha vismayam theettha asiantet nu big salute
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
👌👌❤️❤️
@ashap.v2798
@ashap.v2798 Жыл бұрын
Pappu..... Supr..... Lov u
@robinnimmy7994
@robinnimmy7994 Жыл бұрын
Achan poli and i proud he is my frd pallavi molu full support ❤️❤️❤️
@monisharenjith1501
@monisharenjith1501 Жыл бұрын
Pallavide chiri very cute anu
@athulsathyan4510
@athulsathyan4510 Жыл бұрын
,💯
@ranjuzzzzzz2830
@ranjuzzzzzz2830 Жыл бұрын
❤️❤️❤️
@TDCKOMBANYT
@TDCKOMBANYT Жыл бұрын
Talend 🔥❤️
@pranav.m.34
@pranav.m.34 Жыл бұрын
🥰🥰🥰🤩😇😊
@smrithi7423
@smrithi7423 16 күн бұрын
Adipoli❤️❤️❤️
@meghasivakumar7874
@meghasivakumar7874 Жыл бұрын
Super 👌
@aneeshpaul1156
@aneeshpaul1156 Жыл бұрын
Super🥰
@rijorj5181
@rijorj5181 Жыл бұрын
Supper👍👍👍👍👍godblessyou
@ishaanumesh6943
@ishaanumesh6943 Жыл бұрын
🥰🥰🥰superbb👏👏
@siyonasimith
@siyonasimith Жыл бұрын
Super moolus💖💖💖🥰🥰🥰🥰🥰😘😘😘👌👌👌👌👍👍👍👍
@Imsocool11150
@Imsocool11150 Жыл бұрын
👏👏👏👍👍👍♥️♥️♥️
@siyonasimith
@siyonasimith Жыл бұрын
💖💖🥰🥰🥰😘😘😘❤️❤️❤️❤️
@ltgrootgaming6462
@ltgrootgaming6462 Жыл бұрын
❤️🔥
@NijaS-vd9xw
@NijaS-vd9xw Жыл бұрын
super😍
@Hadhiyoosuf
@Hadhiyoosuf Жыл бұрын
👍👍👍😍😍
@jyothilekshmi4941
@jyothilekshmi4941 Жыл бұрын
Great..keep it up molu
@bindujacbindujac1231
@bindujacbindujac1231 Жыл бұрын
😍❤️👌
@manjushappmanju9863
@manjushappmanju9863 Жыл бұрын
❤❤❤👍👍👍
@aryasprasad9370
@aryasprasad9370 Жыл бұрын
Talented familyy😍😍😍
@anniechinchu3241
@anniechinchu3241 Жыл бұрын
Super 😍👌🏻
@sarathm005
@sarathm005 Жыл бұрын
Congratulations!!! Pallavi 100 Mark
@varghese0666
@varghese0666 Жыл бұрын
Dancers പൊളിച്ചു
@anuk2225
@anuk2225 Жыл бұрын
🥰🥰🥰🦄🦄🦄😍😍😍😍
@Saranyavn
@Saranyavn Жыл бұрын
Awesome performance 👌👌👌👏👏🥰
@aneetareeta6819
@aneetareeta6819 Жыл бұрын
Super
@NidhinGeorge-is9up
@NidhinGeorge-is9up Жыл бұрын
beautiful singing molu😘
@najafathima3148
@najafathima3148 Жыл бұрын
Full episode Illand kanan rasMillaaa
@najafathima3148
@najafathima3148 Жыл бұрын
Mounam sammatham 4 enthallo episode illlaaaa
@najafathima3148
@najafathima3148 Жыл бұрын
Vezhambal 30 thott chila episode illu Plz full upload cheyyu
@arathit8022
@arathit8022 Жыл бұрын
Vidyajine onn guest aayi konduvannoode
@aswathijanardhanan6323
@aswathijanardhanan6323 Жыл бұрын
😘😘
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 13 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 7 МЛН
ПОХОДУ ОН БУДЕТ СИДЕТЬ ДОМА ДО СТАРОСТИ
0:18
БЕЛКА ПЕРЕПУТАЛА ТАРЕЛКИ #юмор #cat #топ #cats
0:13