#FlowersTopSinger2 #ViralCuts Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 61
@basheercf79068 ай бұрын
ഈ കുട്ടി ഒരു ഒരു അത്ഭുതം തന്നെ. മോളു നീ ഉയരങ്ങളിൽ എത്തും. തീർച്ച ദൈവം അനുഗ്രഹിക്കട്ടെ 🤲🌹❤🥰
@spymediacart3809 Жыл бұрын
എത്ര മധുര മനോഹരമായി കൃഷ്‌ണു പാടുന്നു. എപ്പോ പാടിയാലും വളരെ ഗ്രേസ് ആയ നടനം അനുഭവിക്കാൻ കഴിയുന്നു. അഭിനന്ദനങ്ങൾ മോളേ. എത്ര സിൽക്കി വോയ്‌സ് 👏👏👏👏❤️❤️❤️❤️❤️❤️❤️
@joythoppil36796 ай бұрын
ഈ പാട്ടിങ്ങനെ കേട്ടുകേട്ടിരിക്കാൻ എന്തൊരു സുഖം !
@niyaju95104 ай бұрын
എന്ത് രസാ കുട്ടീടെ ചിരി കാണാൻ.. നല്ല ശബ്ദം ❤️❤️❤️
@ajithkumaran9469 Жыл бұрын
wow... voice വേറെ ലെവൽ👍
@ramachandranvp6597 Жыл бұрын
Honey flowing voice,body language attractive.Super
@sureshsudarsanam4728 ай бұрын
This is what we call as a playback singing quality. Kerala is the factory of beautiful voices❤ God bless
@shijineshshijinesh2118 Жыл бұрын
ഒന്നും പറയാനില്ല..... 🤩🤩🤩
@user-ti4qb9yr5tАй бұрын
മനോഹരമായി പാടി കൃഷ്ണ മോൾ... 👏👏❤️ 2:29 നടുക്ക് നിന്ന കുട്ടിയുടെ എക്സ്പ്രഷൻ 👍👍...
@udhayankumar9862 Жыл бұрын
Krishna sree the great Supar💚💚💚💚❤️🙏🙏👍👍💚😄
@arshadha3702 Жыл бұрын
Brilliant singer🎤
@joythoppil36797 ай бұрын
ഈ പാട്ടു ഇങ്ങനെ കേൾക്കാനും അനുഭവിക്കാനും കഴിഞ്ഞത് എന്റെ ഭാഗ്യം!
@abdulazeezpc6358 Жыл бұрын
Fantastic congratulations
@anoopas3005 Жыл бұрын
Excellent God bless you
@kirankjkirankj Жыл бұрын
Brilliant singer
@deepukm1739 Жыл бұрын
സൂപ്പർ 👌👌
@movielibrary779910 ай бұрын
സൂപ്പർ singing കൃഷ്‌ണശ്രീ മോൾ❤️......ഈറൻ സ്വപ്നങ്ങൾ...എന്ന portion വരുമ്പോൾ chorus Singersil നടുക്ക് നിന്ന കുട്ടിയുടെ Expression ❤️..
@ramachandranvp65979 ай бұрын
Voice,rendition,presentation super.May God bless u.
@rosyantony3108 Жыл бұрын
God bless you child
@mohansubusubu211615 күн бұрын
സൂപ്പർ chorus സൂപ്പർ
@umeshp5249 Жыл бұрын
അടി പൊളിശബ്ദം ..💙💙💙
@Saro_Ganga11 ай бұрын
Very beautiful song Excellent singer Congratulations
@vijayanmukkonath994810 ай бұрын
Excellent voice control..Marvelous and awesome voice. Unfortunately the so called "judges" could not appreciate the sweetnes of her voice..due to many reasons. Neverthless, this girls musical future definitely is not with these "judges"..