No video

#GouriSankaram

  Рет қаралды 316,440

Asianet

Asianet

Күн бұрын

#GouriSankaram ആദർശിനെ എഴുന്നേൽപ്പിക്കുമെന്ന് പ്രതിജ്ഞയുമായി വേണി
Gouri Sankaram || Episode 301 || 15-07-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 103
@bl87521
@bl87521 Ай бұрын
വേണി സൂപ്പർ.. വേണിയുടെ ഡയലോഗ്സ് & ആക്റ്റിംഗ് 🔥🔥🔥
@ThamburusWorld-ij4cn
@ThamburusWorld-ij4cn Ай бұрын
വേണി പൊളിച്ചു... എല്ലാ പെൺകുട്ടികളും ഇങ്ങനെ ആയിരുന്നെങ്കിൽ😂😂😂❤❤❤
@kochuthresiapeter9142
@kochuthresiapeter9142 Ай бұрын
വേണി powlichu 🎉🎉🎉🎉❤❤❤❤
@Vichu_vichuzz009
@Vichu_vichuzz009 Ай бұрын
ശങ്കർ ഭായ് പൊളിച്ചു 🔥🔥
@shefabtalks6498
@shefabtalks6498 Ай бұрын
EpO njan veni fan ayi🎉🎉
@ShyniKallu
@ShyniKallu Ай бұрын
വേണി സൂപ്പർ ❤️
@Sreekutty147
@Sreekutty147 Ай бұрын
ശങ്കർ ഭായ് പൊളിച്ചു 🔥🔥 ആ dialogue ക്ലിപ്പിൽ ഉൾപ്പെടുതാത്തത് ശരിയായില്ല അതാണ് ഇന്നത്തെ highlight 🔥🔥
@SalmabiKvr-cy7pw
@SalmabiKvr-cy7pw Ай бұрын
വേണി 👍👍👍👍🥰🥰
@user-zv3lw7se3c
@user-zv3lw7se3c Ай бұрын
Veni ❤❤❤❤
@sreeparwathy6887
@sreeparwathy6887 Ай бұрын
Veni❤❤
@bindhyajoshi8803
@bindhyajoshi8803 Ай бұрын
Veni❤❤❤
@susheelasworld1722
@susheelasworld1722 Ай бұрын
സൂപ്പർ എപ്പിസോഡ് 👌👌
@user-vx3zi1dw2o
@user-vx3zi1dw2o Ай бұрын
Veni super
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb Ай бұрын
അടിപൊളി എപ്പിസോഡ് ശങ്കർ പൊളിച്ചു 🔥🔥
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs Ай бұрын
Naalthe promo onn explain chyoo
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb Ай бұрын
@@LovelyCaptainHat-zm9vs ഞാൻ കണ്ടില്ല
@DevuPillai3
@DevuPillai3 Ай бұрын
Shankar ❤🔥
@amnusvlog5613
@amnusvlog5613 Ай бұрын
Shanku❤️❤️
@KochuMon-qb6mn
@KochuMon-qb6mn Ай бұрын
വേണി ❤️❤️❤️സൂപ്പർ
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
കുട്ടിക്കളി മാറാത്ത വേണി ഇപ്പോൾ ജീവിച്ചു കാണിക്കുന്നു 💯😣
@jayasathyan1778
@jayasathyan1778 Ай бұрын
വേണി പൊളിച്ച് ❤️❤️❤️
@hellohelllo8653
@hellohelllo8653 Ай бұрын
Veni 👍👍
@MajidaFarsana-wg2jn
@MajidaFarsana-wg2jn Ай бұрын
Veni mass antto
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
Gouri shankar ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 🤩🔥🔥ഭാര്യയും ഭർത്താവും mass🔥🔥🤩❤️
@cheecha1005
@cheecha1005 Ай бұрын
ഇങ്ങിനെ ആരും താങ്ങാനില്ലാത്ത ഒരു ഫാമിലി, പ്രൊഫസറുടെ😢.. ഒരു strong character വരട്ടെ..
@KichuKumar.78.
@KichuKumar.78. Ай бұрын
ഇനിയെങ്കിലും ഈ സീരിയലിന് നല്ലൊരു time കൊടുക്കണം ആ മൗനരാഗം പത്തരമാറ്റ് പോലെത്തെ ചവർ സീരിയലുകൾ എടുത്ത് മാറ്റുക എന്നിട്ട് ഇതേ പോലെയുള്ള നല്ല സീരിയലുകൾക്ക് നല്ല time കൊടുക്കണം
@ardhra.r6792
@ardhra.r6792 Ай бұрын
😡😡😡😡😡😡
@user-_ni_ra_nj_an_
@user-_ni_ra_nj_an_ Ай бұрын
അതിന്റെ ആവശ്യം കാണുന്നില്ലല്ലോ
@Ambilyshibu485
@Ambilyshibu485 Ай бұрын
Mahadevan paramabor annu shankar pwolii
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Asianet please give Prime time slot to GS.
@User-hd-5pxy
@User-hd-5pxy Ай бұрын
Gouri❤️sankar🥰🥰
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Shankar Chetta 🔥🔥
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
GS ❤❤
@NimishaPa
@NimishaPa Ай бұрын
ഇതേയ് ഞാൻ ജനിച്ചു വളർന്ന മണ്ണാണ്! എല്ലാ പെൺകുട്ടികൾക്കും കരുത്ത് പകരുന്ന കഥാപാത്രത്തിന്റെ വാക്കുകൾ
@shamsishani
@shamsishani Ай бұрын
വേണി ദൈശ്യം വരുംമ്പോൾ സങ്കടം വരുമ്പോൾ ❤❤❤❤
@shynabalan8010
@shynabalan8010 Ай бұрын
ഇന്ന് ആ ഗംഗയെ വാതിൽ തുറന്നു കൊടുക്കാനായി കാണിച്ചതാണോ. അത് ഗൗരി ചെയ്താൽ മതിയായിരുന്നു
@user24-f3b
@user24-f3b Ай бұрын
what is the name of the actress that plays the role of veni? Amazing actress.
@jishakrishnan3889
@jishakrishnan3889 Ай бұрын
Akshaya
@user24-f3b
@user24-f3b Ай бұрын
@@jishakrishnan3889 👍
@RNH-e4y
@RNH-e4y Ай бұрын
ഈ Caption കാണുന്ന ഗൗരിയുടെ അന്തം Fans ഈ Comment box കത്തിക്കുമോ ആവോ, ആദർശിനെ എഴുന്നേൽപ്പിച്ചു നടത്തും എന്ന് ഗൗരിയെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചില്ലല്ലോ എന്നും പറഞ് 😅😅😅😅😅
@martinkuriyan4803
@martinkuriyan4803 Ай бұрын
Veani kollam
@sanathanandeepa4029
@sanathanandeepa4029 Ай бұрын
100 ലൈക്ക് ആക്കി തരുമോ ♥️
@abdulfathah3154
@abdulfathah3154 Ай бұрын
99 madiyo
@silnalijesh3593
@silnalijesh3593 Ай бұрын
Adarshinte vayil entha naville... Veni yude sneham kittan adarshinu oru arhathayum illa
@raseenaav7980
@raseenaav7980 Ай бұрын
Veni poli
@sukanya5388
@sukanya5388 Ай бұрын
GS nu powerful scene koduthal ninagalk kollam. Pandathe mass shankar bhai thirich vanapo thanne serial nannayi. Idupole gourikum perform cheyyan space kodukanam. Epozum bold akanam enalla oru penkutiyude ella emotions um venum athini karayumnadayalum thirichadikunadayalum. Allade verude ore type scene koduth moolak akarud.apo rating namnayi koodum. Innu kandille. Shankar mass ayi views koodi
@Itsme_128
@Itsme_128 Ай бұрын
ഗൗരിയെ bold ആക്കണം എന്ന് പറഞ്ഞു പറഞ്ഞ് മടുത്ത കാര്യമാണ്
@AdithyanAdithyan.s-ps5lw
@AdithyanAdithyan.s-ps5lw Ай бұрын
Amma act bhor ahn
@shahanasbeegum6117
@shahanasbeegum6117 Ай бұрын
Veni fans comon❤❤❤🎉🎉🎉
@M-K-c7c
@M-K-c7c Ай бұрын
ശരിക്കും ആരതിയുടേ കഥാപാത്രത്തിന് കൊറച്ചോടേം പ്രാധ്യാന്യം കൊടുക്കണം. അച്ചന്റേ pf നിന്നുള്ള പൈസ കൊണ്ട് കല്ല്യണം കഴിക്കുന്നത് സ്വപ്നം കണ്ട് നടക്കുന്നതും വേണിയേ കൂറ്റം പറയുന്നതും നിർത്തിട്ട് ധ്രുവൻ മരിച്ചില്ലാന്ന് മനസിലാക്കുകയും ധ്രുവനേ നേരിടാൻ പോവുകയും ശേഷം 2 അര മണിക്കൂർ ആരതി ധ്രുവൻ ഫൈറ്റിനൊടുവിൽ ധ്രുവനേയും കൂട്ടാളികളേയും നിലംപരിശാക്കി മടങ്ങാൻ നേരം ശങ്കർ വരുകയും തന്റേ ഭാര്യയുടേ മുന്നോട്ട് ഒള്ള ജീവിതത്തിന് വിലങ്ങ് തടിയായി നിന്ന ധ്രുവനേ നശിപ്പിച്ചതറിഞ്ഞ് ആരതിയോട് നന്ദിയും അനുമോദനവും അറിയിക്കുന്നു. ശുഭം. 🎉
@LovelyCaptainHat-zm9vs
@LovelyCaptainHat-zm9vs Ай бұрын
@@M-K-c7c Naalethe Promo onn explain chyoo arelem
@Itsme_128
@Itsme_128 Ай бұрын
ഒപ്പം ദേശീയ ധീരതയ്ക്കുള്ള അവാർഡ് കൊടുത്ത് ആദരിക്കുകയും തീരുവനന്തപ്പുരത്തും ചാരങ്ങാട്ടും ആരതിയുടെ ഫ്ലക്സും അടിക്കാം
@sukanya5388
@sukanya5388 Ай бұрын
​@@Itsme_128🤣🤣
@M-K-c7c
@M-K-c7c Ай бұрын
​@@Itsme_128 അതിനോട് യോജിക്കുന്നില്ലാ . ആരതി അവൾടേ ചേച്ചിക്ക് വേണ്ടി ഒരു സൽപ്രവർത്തി ചെയ്തു. പക്ഷേ സമൂഹനന്മക്ക് വേണ്ടി അല്ലാ . അതുകൊണ്ട് ഇതൊന്നും വേണ്ടാ. 😢
@Itsme_128
@Itsme_128 Ай бұрын
​@@M-K-c7cആരതിയുടെ ചേച്ചിയെന്താ സമൂഹജീവിയല്ലെ ????
@mujeebrahman2543
@mujeebrahman2543 Ай бұрын
Shekarane porthakya pole veninem porthaki😂shankar mammakum ponde😌😌
@yoosafmoideen2751
@yoosafmoideen2751 Ай бұрын
Samayam matumooo
@annajustine4675
@annajustine4675 Ай бұрын
ആ താമര പൂവിൽ വാഴും ദേവി അല്ലോ നീ പാടി കൊടുക്ക് 😂 Hus എഴുന്നേറ്റോളും 😂
@dhanuroshan7947
@dhanuroshan7947 Ай бұрын
Nalla amma oru experationumilla
@user-xp5cz9do2e
@user-xp5cz9do2e Ай бұрын
ആദർശിനെ മഹാദേവൻ കൊല്ലോ?
@dawnsdew6268
@dawnsdew6268 Ай бұрын
Ee serial le naveen ille gouriye kettaan ninna...avan thanne aano dr midhun aayi vannath?aa thaadiyum meeshayum kalankathalle
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
wow എന്തൊരു വെള്ളപുഷൽ 👏🏻ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു പക്ഷെ writter ഇങ്ങനെ തെറ്റിനെ നായികരിച്ച വെള്ളപുഷൻ നോക്കുന്നത് നല്ല bore ആവുന്നുണ്ട്.. മുൻപ് കൂടെവിടെ സീരിയൽന്റെ cbയിലും ഞാൻ കണ്ടിട്ടുണ്ട് സീരിയലിലെ negative characterനെ support ചെയ്യുന്നതാണ് ഈ writerന്റെ main പരുപാടി എന്ന് അങ്ങനെ ചെയ്ത് ചെയ്ത് ആ സീരിയൽനെ തുലച്ചു ഇനി ഇതുംകൂടി തുലക്കാനാണോ plan.. വേണി കുറെ കരഞ്ഞത് കൊണ്ടോ അച്ഛന്റെ മുൻപിൽ കുറെ dialogue അടിച്ചത് കൊണ്ടോ ചെയ്യാത്ത തേറ്റ് തേറ്റ് അല്ലാതെ ആവില്ല..അവൾ ആ നന്ദിനി അമ്മയെ വരെ കോമാളി ആകുകയാണ് ചെയ്തത് അതും ഓട്ടും valid അല്ലാത്ത കാര്യത്തിൻ എന്നിട്ടും നന്ദിനിയമ്മ strong ആയി അവളോട് സംസാരിക്കുന്നത് പോലും നിങ്ങൾ കാണിച്ചില്ല.. എന്നിട്ട് മുൻപ് തേറ്റ് ചെയ്യാതെ ഗൗരിയെ അടിച്ചു പുറത്താക്കുന്നത് വരെ നിങ്ങൾ കാണിച്ചു ഇതിൽ എന്താണ് ന്യായം..ഈ writer ഇങ്ങനെ തെറ്റിനെ വെള്ളപുഷൻ തുടങ്ങിയാൽ കുറെ പൊങ്കാല വാങ്ങേണ്ടി വരും ഇത് ഇപ്പോ തുടങ്ങിയത് അല്ല മുൻപ് കമലയുടെ കാര്യത്തിൽ പോലും ഏറ്റവും negative ആയി പെരുമാറിയ ആളാണ് വേണി എന്നിട്ട് ഒന്നും ചെയ്തിട്ടില്ലാത്ത പോലെ last കുറെ വെള്ളപുഷൽ dialogues അപ്പോ തന്നെ മനസിലായി ഈ writerനെപ്പറ്റി kv cbil പറഞ്ഞത് correct ആണെന്ന്.. ഒരു നല്ല gs Moment ഈ writerക്ക് ചെയ്യാൻ വയ്യാ എല്ലാം repeat typeil ചെയ്ത് വെറുപ്പിച്ച് മറ്റുള്ളവർക്ക് നല്ല different sceneസും തെറ്റിൻ വെള്ളപുശാലും ഇതാണ് writer ഈ സീരിയലിൽ ചെയ്ത് കൂടുന്നത്.. ഈ writer മാറിയ ഈ serial രക്ഷപെടും 💯അല്ലെങ്കിൽ കൂടെവിടെ സീരിയൽന്റെ അവസ്ഥ തന്നെ വരും gsൻ.. അതിൻ ഞങ്ങൾ fans ഒരിക്കലും സമ്മതിക്കില്ല.ഇത്രയും super jodiയെ വേറെ ഒരു സീരിയലിലും കിട്ടില്ല 😌
@ushaganesh3381
@ushaganesh3381 Ай бұрын
Correct aayittu paranju.first ee writer maattanam.
@Sreekutty147
@Sreekutty147 Ай бұрын
സത്യം you said it well 👏👏
@Neethuu-nu3
@Neethuu-nu3 Ай бұрын
Sathyam💯
@DevuPillai3
@DevuPillai3 Ай бұрын
💯💯
@RafsanaNavas
@RafsanaNavas Ай бұрын
Ah muthashikenkilum onn pottikamayirunnu nandini amma bore charector akki kalannu over nanma ayi poyi proffeser athrayenkilum parannallo ashwasam
@DevuPillai3
@DevuPillai3 Ай бұрын
ഇന്നത്തെ ശങ്കറിൻ്റെ ഡയലോഗ് and mass സൂപ്പർ ആരുന്ന്... അത് ക്ലിപ്പ് ിൽ കാണിക്കമരുന്നു.... വേണി ചെയ്ത തെറ്റ്റിറ്റ് ഒരു അടി അത്യാവശ്യം ആരുന്ന്....അതു നന്ദിനി അമ്മ കൊടുത്തിരുന്നേൽ നന്നായിരുന്നു....ഇവിടെ eganeya സ്വന്തം മക്കളെക്കാൾ ഇഷ്ടം veni മോളെ അല്ലെ....annu gouri ഒരു തെറ്റും ചെയ്യാതെ തല്ല് മേടിച്ചു...ഇന്ന് വെണി മനപൂർവ്വം കള്ളം പറഞ്ഞിട്ടും ആർക്കും ഒരു കുഴപ്പവും ഇല്ല.... വീടിന്നു ഇറക്കി വിടണം എന്ന് പറയുന്നില്ല പക്ഷെ ഒരു അടി ഒഴിവാക്കണ്ടാരുന്നു
@M-K-c7c
@M-K-c7c Ай бұрын
സ്വന്തം മോളേക്കാലും വേണി മോളേ സ്നേഹിക്കുന്നു എങ്കിൽ വേണി അത്രയും സ്നേഹം തിരിച്ച് കൊടുക്കുന്നുണ്ടാവും. പാവം വേണി. ഗൗരി പാവം
@sukanya5388
@sukanya5388 Ай бұрын
Athe
@muhsinmuhsin-fd3rb
@muhsinmuhsin-fd3rb Ай бұрын
ഒരു അടി പ്രദീഷിക്കുന്നു
@Itsme_128
@Itsme_128 Ай бұрын
അന്ന് ഒരു തെറ്റും ചെയ്യാത്ത ഗൗരിയെ അടിച്ച് പുറത്താക്കി അതെ തെറ്റ് തന്നെ അതും ആ തെറ്റിൻ്റെ എല്ലാം പരിണിത ഫലം അറിഞ്ഞിട്ടും അതെ തെറ്റ് ചെയ്ത വേണിക്ക് ആദ്യം കൊടുത്ത ശിക്ഷയുടെ പകുതിയുടെ പകുതി പോലും കൊടുക്കാതെ whitewashing ആയിരുന്നു ഒരേ തെറ്റിന് രണ്ട് നീതി വേണിക്ക് വേണ്ടി നിയമ പുസ്കം വരെ മാറ്റി എഴുതും
@DevuPillai3
@DevuPillai3 Ай бұрын
@@M-K-c7c veni സ്നേഹിക്കുന്ന കാര്യം ഒന്നും പറയല്ലേ😅അതൊടവും എങ്ങനെ കള്ളം പറഞ്ഞേ
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Veni super
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,4 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Etho Janma Kalpanayil Serial Full Cast
1:36
Hello Hi Bye Bye
Рет қаралды 225
Kaliveedu - Best Scenes | 22 August 2024 | Surya TV Serial
8:38
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН