#GouriSankaram

  Рет қаралды 123,313

Asianet

Asianet

Күн бұрын

#GouriSankaram ആദർശിനെ എഴുന്നേൽപ്പിക്കാൻ ഒറ്റക്കെട്ടായി ഇവർ
Gouri Sankaram || Episode 302 || 16-07-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 191
@NimishaPa
@NimishaPa Ай бұрын
ഈ സീരിയലിൽ വേണി എന്ന കഥാപാത്രം വിദ്യാഭ്യാസം ഇല്ലാത്ത ഒരു പൊട്ടിപ്പെണ്ണ് . എന്നാൽ ഗൗരി നല്ല വിദ്യാഭ്യാസവും വിവേകവും ഉള്ള കുട്ടിയാണ് .. യാതൊരു ബോധവും ഇല്ലാത്ത വീട്ടുകാരാണ് ചാരങ്ങാട്ടുകാര് . ചാരങ്ങാട്ടുകാര് പ്രതികരിക്കുന്ന പോലെ ആയിരിക്കില്ല വിദ്യാഭ്യാസമുള്ള പ്രൊഫസറും അവരുടെ കുടുംബവും മരുമകളോട് പ്രതികരിക്കുന്നത്. ഒരേ വിഷയത്തിൽ വിദ്യാഭ്യാസം ഇല്ലാത്തവരും വിദ്യാഭ്യാസവും വിവേകവുമുള്ള മനുഷ്യരും എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ഇവിടെ GS മേക്കേഴ്സ് കാണിച്ചുതരുന്നത് ...അതാണ് ഈ കഥയുടെ ഹൈലൈറ്റ് . അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ പിന്നെ നമുക്ക് എന്ത് ചെയ്യാൻ കഴിയും .
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
ഇവിടെ ചിലരുടെ കമന്റ് കണ്ടു... പ്രൊഫസർ ശ്യാമപ്രസാദ് വേണിയോട് ക്ഷമിച്ചത് ചിലർക്ക് ദഹിച്ചിട്ടില്ല.... അരയ്ക്കു താഴോട്ട് തളർന്നുപോയി ചലനശേഷി നഷ്ടപ്പെട്ട ഭർത്താവിനെ ഉപേക്ഷിച്ചു പോകാതെ ഒപ്പം നിന്ന പെണ്ണാണ് വേണി... ഒന്നിനും കൊള്ളാത്ത ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ഭാര്യമാർ ധാരാളം ഉള്ള ഈ ലോകത്ത്.... എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ചിട്ട് കുറവുകളുള്ള ഭർത്താവിനെ പരിചരിച്ച്... ആ വീട്ടിലെ സാമ്പത്തിക പരാധീനതകൾക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന വേണിയെ എങ്ങനെയാണ് പ്രൊഫസറിനും കുടുംബത്തിനും ഉപേക്ഷിച്ചു കളയാൻ പറ്റുന്നത്... വേണിയുടെ ത്യാഗം വെച്ച് നോക്കുമ്പോൾ അവൾ ചെയ്ത തെറ്റ് പൊറുത്തു കൊടുക്കാവുന്നതേയുള്ളൂ...
@sajeevamessajeevanes
@sajeevamessajeevanes Ай бұрын
Yes 🥹🥹🥹👏🏻​@@user-el2ky9ev9s
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
ഇന്നത്തെ എപ്പിസോഡ് ഞാൻ ആഗ്രഹിച്ച ട്രാക്കിലേക്ക് വരുന്നുണ്ട്... ചാരങ്ങാട്ട് മഹാദേവൻ കൊണ്ടുവന്ന പുതിയ K. T വക്കീൽ ഗംഗയുടെ മനസ്സിൽ ശങ്കറിനോട് പ്രണയം തോന്നാനുള്ള വഴി വെട്ടുമോ എന്നാണ് ഇനി അറിയാനുള്ളത്... അത് വിജയിച്ചാൽ ഗംഗ ശങ്കറിലേക്ക് ഒരു തീക്കാറ്റായി പടർന്നു കയറും.. അതിന് ശേഷമാണ് ശരിയ്ക്കുള്ള പ്രണയം കാണാൻ പോകുന്നത്... ഗംഗ - ശങ്കർ റൊമാൻസ് വേറെ ലെവൽ ആയിരിക്കും... കാത്തിരുന്നു കാണാം 👍
@Itsme_128
@Itsme_128 Ай бұрын
സുന്ദര സ്വപ്നങ്ങൾ....
@anjugr7028
@anjugr7028 Ай бұрын
ആണോ... മിക്കാവാറും തനിക്ക് ശേഖരൻ ഗംഗ റോമാൻസ് കാണാം പൂർവാധികം ശക്തിയോടെ 'വന്നിട്ടുണ്ട് ശങ്കറിന് ഗൗരി ഉണ്ട്
@aryanair9145
@aryanair9145 Ай бұрын
നോക്കി ഇരുന്നോ നടന്നത് തന്നെ
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
ആയോ എന്ത് വൃത്തികെട്ട നടക്കാത്ത സ്വപ്നം 🤭
@Anfi_3064
@Anfi_3064 Ай бұрын
പോടാ
@Neethuu-nu3
@Neethuu-nu3 Ай бұрын
തെറ്റ് ചെയ്തവരെ ന്യായീകരിച്ച് വെളുപ്പിക്കാതെ അവർക്ക് ശിക്ഷ കൊടുത്ത് പിന്നീട് അവരോട് ക്ഷമിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ തെറ്റ് ചെയ്തവരോട് ആദ്യംതന്നെ ക്ഷമിച്ച് നന്മമരം കളിക്കുകയല്ല വേണ്ടത്.
@RafsanaNavas
@RafsanaNavas Ай бұрын
@@Neethuu-nu3 sathyam
@sukanya5388
@sukanya5388 Ай бұрын
Dialogues kure boring anu. Dialogue ezudunna al sradhikamam. Nazikak nalpath vatavum shyam sir nte padippinte karyam parayumnad onu nirthuo. Athinte budhiyo vivekamo aa cjaracter nu illathanum. Scene boring akathe kurach intresting akikude apoze allarkar kanu. Oru gs fan ayit enik thanne bore adichu innathe episode 😢
@suharashahanak1117
@suharashahanak1117 Ай бұрын
ഇന്നത്തെ എപ്പിസോഡ് ബോർ തന്നെ
@itsmegopikavasudev
@itsmegopikavasudev Ай бұрын
സത്യം
@aryanair9145
@aryanair9145 Ай бұрын
നാഴികയ്ക്ക് 40 വട്ടം ചാരങ്ങട്ട് മഹാദേവൻ എന്നും പറയുന്നുണ്ട് അതും ബോറാണ്
@Itsme_128
@Itsme_128 Ай бұрын
​@@aryanair9145അതെ ആ പേര് പരാമർശിച്ചില്ലെങ്കിൽ ആ പേര് പുള്ളി തന്നെ മറന്ന് പോവും എന്ന് വിചാരിച്ചാണോ മിനിട്ട് വച്ച് പറയിപ്പിക്കണെ
@preethysreekumar92
@preethysreekumar92 Ай бұрын
​@@aryanair9145ആ പേര് പറഞ്ഞ് കഴിഞ്ഞിട്ട് ഒരു അട്ടഹാസം.....അത് തീരെ സഹിക്കില്ല....ഇയാൾ എന്തിനാണ് ഈ വട്ടന്മാരെ പോലെ അലറുന്നത്....വെറുപ്പിക്കൽ മഹാദേവൻ....
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
വേണി whitewash നല്ല അടിപൊളി ആയി നടക്കുന്നുണ്ടാലോ.. ഗൗരിക്ക് വേറെ നിയമം വേണിക്ക് വേറെ.. ഇതൊക്കെ ഞങ്ങൾ ചുണ്ടി കാണിച്ചാൽ കുറ്റം കാരണം ഇവർ എന്ത് കാണിച്ചാലും fans വായും പൊതി ചുമ്മാ ഇരിക്കണം.. അങ്ങനെ ഇരിക്കണമെങ്കിലെ നിങ്ങൾ shoot ചെയ്ത് ഒറ്റക് ഇരുന്ന് കാണണം ഞങ്ങളെ കാണിക്കേണ്ട ആവിശ്യമില്ല.. ഞങ്ങൾ തേറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയും ഇത്രയും കാണിച് കൂടിയ വേണു കുറച്ച് emotional ആയി adharshന്റെ വീടിൽ വന്ന് കുറെ cuteness വരിവിതറിയാൽ ഒന്നും ചെയ്തത് നെറ്റ് അല്ലതെ ആവില്ലലോ..ഇങ്ങനെ Whitewash ചെയ്യാൻ നിന്ന കൊള്ളാം 😌
@M-K-mk
@M-K-mk Ай бұрын
@@Blackbeautyyyyy നിങ്ങൾക്ക് കാണാതേ ഇരുന്നുടേ 🤣🤣 കാണാതേ ഇരുന്നാ കുറ്റം പറയാൻ പറ്റില്ലലോ . 🤮🤮
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
വേണി തെറ്റ് ചെയ്തപ്പോൾ അതൊരു തെറ്റേ അല്ലാതെ ആയി മാറി. ഗൗരി അറിയാതെ ഇതുപോലൊരു തെറ്റ് സംഭവിച്ചപ്പോൾ എത്ര കടുത്ത ശിക്ഷയാണ് കൊടുത്തത്. വല്ലാത്ത വെളിപ്പിക്കൽ തന്നെ. തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്. എഡ്യൂക്കേഷൻ ഉള്ളവരും ഇല്ലാത്തവരും പ്രതികരിക്കുന്നത് രണ്ട് രീതിയിൽ ആണെകിലും ഇവിടെ വേണി ആയത്കൊണ്ടാവും ഇത്രക്കങ്ങോട്ട് വെളുപ്പിച്ചത്.
@M-K-mk
@M-K-mk Ай бұрын
ഗൗരിയേ ശിഷിച്ചത് പോലേ വേണിയേ ശിഷിച്ചില്ലാ കാരണം വേണിയേ നിങ്ങൾക്ക് ഇഷ്ടമല്ലാ അത് തന്നേ 😂😂
@hareeshmaakhil2470
@hareeshmaakhil2470 Ай бұрын
@@M-K-mk നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഇതേ വേണിയെ പൊക്കി പറഞ്ഞവരിലും gs ഫാൻസ്‌ ഉണ്ട്. ഗൗരി, വേണി ഫാൻസിനെ രണ്ട് തട്ടിൽ എത്തിച്ചത് makers തന്നെയാണ്. കൊടുക്കേണ്ട importance ഗൗരിക്ക് കൊടുക്കുന്നില്ല. വേണിക്ക് അഭിനയ സാധ്യതയുള്ള സീനുകളും കൊടുക്കുന്നു. അതൊക്കെ പോട്ടെ. ഇപ്പോൾ അതല്ലല്ലോ വിഷയം. ഒരേ തെറ്റിന് ഒരാൾക്കു കടുത്ത ശിക്ഷയും മറ്റൊരാളോട് ക്ഷമിക്കുകയും ചെയ്യുകയല്ലേ ചെയ്തത്
@KichuKumar.78.
@KichuKumar.78. Ай бұрын
ഇനിയെങ്കിലും ഈ സീരിയലിന് നല്ലൊരു time കൊടുക്കണം അതിന്റെ First Step ആയിട്ട് ഈ സീരിയലിന്റെ Script writer റിനെ മാറ്റണം
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
GS ❤❤
@Mellow_Queen21
@Mellow_Queen21 Ай бұрын
ചാരങ്ങാട്ട് ഫാമിലിയിൽ ഉള്ളവർ ഒക്കെ നല്ല unity ആണ്. Full time reelsum pics ഒക്കെ ആയിട്ട് നല്ല vibe ആണ് പക്ഷെ ഈ പ്രൊഫസറുടെ വീട്ടിൽ നിന്ന് മാത്രം ഒരു ഒത്തുരുമ്മ ഇല്ല. Full groupism.. സീരിയൽ അവസാനിക്കുന്നത് വരെ നിങ്ങൾ ഒത്തുരുമ്മയോടെ പോയാലേ പറ്റുള്ളൂ..ചില scenes ഒക്കെ കാണുമ്പോഴേ അറിയാം വെറും തട്ടി കൂട്ടാണെന്ന് ആർക്കും പഴേത് പോലെ അവരുടെ combo scenes ഒന്നും work out ആകുന്നില്ല. Ego issues ഒക്കെ മാറ്റി വെച്ച് ഇനിയെങ്കിലും സീരിയൽ നന്നായിട്ട് മുന്നോട്ട് പോവുക അതിനു ആവശ്യം team work ആണ്.. Writer നോട് പിന്നെ എത്രെന്നു വെച്ച് പറയാനാ.. Romantic scenes ഒക്കെ pratigya പിന്നെ ഇതിന്റെ kannada, തമിഴ്, തെലുങ്കു ഒക്കെ കണ്ടു refer ചെയ്യുക.. Gs romantic scenes ഒരേ type എടുക്കാതെ.. അവരുടെ bike scenes ഒക്കെ കാണിക്ക് പിന്നെ beach scenes ഇങ്ങനെ എപ്പോഴും ആ മുറിയിൽ തന്നെ അടച്ചിടാതെ
@DevuPillai3
@DevuPillai3 Ай бұрын
👍👍
@suharashahanak1117
@suharashahanak1117 Ай бұрын
👌
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
സത്യം ചാരങ്ങാട്ട് full vibe ആണ് എല്ലാരും നല്ല company ആണ്.. ഈ adharshന്റെ വീടിൽ എന്തൊക്കയോ issue ഉള്ളതുപോലെ ഒരു സീരിയലിൽ work ചെയുമ്പോൾ എല്ലാരും നല്ല സ്നേഹത്തോടെയും ഒത്തൊരുമയോടെയും ഇരിക്കണ്ടേ എന്തിനാ ഇങ്ങനെ ആവിശ്യമില്ലാത്ത ego കാണിക്കുന്നത്..Gouri,shankar, mahadavan, thakachi, kamal, shekar, muthashi, എന്തിൻ ഇപ്പോ വന്ന gang പോലും നല്ല companyയും vibe ആണ് അത് അവരുടെ offscreen vidoes കണ്ടാൽ അറിയാം അവിടെ ആർക്കും പരസ്പരം ഒരു egoയും ഇല്ലെന്ന് 🥰ഗൗരി ഉള്ളാ വരെ adharshന്റെ വീട് നല്ല vibe ആയിരുന്നു ഒരുപാട് group reels ചെയ്ത് ഓക്കേ active ആയിരുന്നു ഇപ്പോ അവിടെ നിന്ന് ഗൗരി പോയപ്പോൾ ആദർശ്ന്റെ വീട് full groupism അയ്യിട്ട് തോന്നുന്നു അതൊക്കെ ഒന്ന് മാറ്റിവച്ചു സീരിയൽന്റെ successൻ വേണ്ടി എല്ലാരും ഒരുമിച്ച് നിക് ചാരങ്ങാട്ട് ഉള്ളവരെ പോലെ 😌
@priyarajenesh2707
@priyarajenesh2707 Ай бұрын
സത്യം ഇന്നലെ വന്ന ഗംഗ വരെ എല്ലാവരും ആയി നല്ല കമ്പനി ആണ്.വീണ അവിടെ ഉണ്ടായിരുന്നപ്പോ അങ്ങനെ ആയിരുന്നില്ല
@ushaganesh3381
@ushaganesh3381 Ай бұрын
Nalla oru serial aayirunnu. Aa writer athu ayalkku thonniyapole ezhuthi nalla oru story oru oru vazhiyaakki.
@farzanafarsu3630
@farzanafarsu3630 Ай бұрын
@Sreekutty147
@Sreekutty147 Ай бұрын
കൊള്ളാം. തെറ്റിന് ഇതു പോലെന്യായീകരിക്കുന്ന വേറെ ഒരു സീരിയൽ ഇല്ല 🤦‍♀️മറ്റുള്ള സീരികളിലൊക്കെ തെറ്റ് കാണിക്കുമ്പോൾ അത് ചെയ്യുന്നവരെ ശിക്ഷിക്കുന്ന ത് ആയിട്ട് കാണിക്കും🥴🥴. ഇവിടെ തെറ്റ് ചെയ്യുന്നവരെ സംരക്ഷിച്ചു നിർത്തും. ഇവിടെ വേണി ചെയ്ത തെറ്റ് ഗൗരി ചെയ്തപ്പോൾ ഗൗരിയെ വീട്ടിൽ നിന്ന് ഒരു ദാക്ഷിണ്യവും ഇല്ലാതെ പുറത്താക്കുന്നത് കണ്ടു.. അവിടെ ശരിക്കും ഗൗരി തെറ്റ് ചെയ്തിട്ടില്ല എന്നിട്ടും ശിക്ഷ കൊടുത്തു. ഇവിടെ മനപ്പൂർവം കള്ളം പറഞ്ഞ വേണിയെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നു. ഒരേ തെറ്റ് രണ്ടുപേര് ചെയ്യുമ്പോൾ ഒരേ നിയമം വേണംപ്രൊഫസറുടെ കുടുംബത്തിന് ആണെങ്കിൽ യാതൊരു വികാരങ്ങളും ഇല്ല ദേഷ്യവും ഇല്ല സങ്കടവും ഇല്ല ഒന്നും ഇല്ല.😏😏. നന്ദിനി അമ്മ എങ്കിലുഇതിനെതിരെ പ്രതികരിക്കും എന്ന് വിചാരിച്ചു അതുമില്ല.. തെറ്റ് ചെയ്ത ശേഖരനെ പുറത്താക്കി എന്നിട്ടും ഇവിടെ വേണിയെ പുറത്താക്കണമെന്ന് പറയുന്നില്ല ഒരു അടി ഒഴിവാക്കേണ്ടതില്ലായിരുന്നു..👎👎 അവസാനം വേണിക്കു ഒരു കോമഡി സീൻ കൊടുത്താൽ ഞങ്ങൾ മിണ്ടാതിരിക്കും എന്നാണോ വിചാരിച്ചത്.. ഇവിടെ ഒക്കെ കോമഡി കുത്തികേറ്റുന്ന നിങ്ങളെ സമ്മതിക്കണം.. ഇത് കാണുന്നവർ ആരും വിഡ്ഢികൾ അല്ല എന്ന് writer മനസിലാക്കിയ കൊള്ളാം writer മാറാതെ സീരിയൽ നേരെ ആകില്ല.ഇതൊന്നും ഒരിക്കലും അംഗീകരിച്ച് തരാൻ പറ്റില്ല. അന്തം ഫാൻ അല്ലാത്തതുകൊണ്ട് തന്നെയാണ് കുറ്റം കാണുമ്പോൾ പറയുന്നത്.. അന്തം ഫാൻ ആണെങ്കിൽ ഞങ്ങൾക്ക് ഇതൊന്നും കണ്ടു പ്രതികരിക്കേണ്ട കാര്യമില്ല.. എല്ലാം സൂപ്പർ ആണെന്ന് പറഞ്ഞിരുന്നാൽ മതി..😏😏
@DevuPillai3
@DevuPillai3 Ай бұрын
💯💯
@M-K-mk
@M-K-mk Ай бұрын
ഇവിടേ റൈറ്റർ സാർ ഉദ്ദേശിച്ചിരിക്കുന്നത് ഒരേ തെറ്റ് ചെയ്ത രണ്ട് പേർക്കും രണ്ട് നീതി എങ്ങിനേ നടപ്പാക്കാം എന്നാണം. വേണിയുടേ കുടുബകാർ പെട്ടന്ന് പ്രതികരിക്കുന്നവരും ശ്യം സാറിന്റേ കുടുംബം സമാധാന പ്രിയരും . ഗൗരി യേ അടിച്ച് പുറത്താക്കി അതേ കാര്യം ശ്യംസാർ ചെയ്താൽ ആവർത്തനവിരസത വരും . അതോണ്ട് അവളോട് സമാധാന പ്രിയരു ഷമിച്ചു. അതാണ് വ്യത്യാസം . 😢
@aryanair9145
@aryanair9145 Ай бұрын
സത്യം💯
@Sreekutty147
@Sreekutty147 Ай бұрын
​ ഓ അതുകൊണ്ട് ഇപ്പോൾ ആവർത്തനവിരസത ഇല്ലാത്ത കാര്യങ്ങൾ ആണല്ലോ ചെയ്തു വെച്ചേക്കുന്നത് 😏😏
@suharashahanak1117
@suharashahanak1117 Ай бұрын
അതേ
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
ഗൗരി അല്ല വേണി.... പ്രതികാരം വീട്ടാൻ വേണ്ടി കല്യാണം കഴിച്ച മഹതിയാണ് ഗൗരി... വേണി ആദർശിനെ വിവാഹം കഴിച്ചത് പ്രതികാരം തീർക്കാനല്ല...പിന്നെ...തല്ലാനും കൊല്ലാനും ചാരങ്ങാട്ട് മഹാദേവൻ അല്ല ശ്യാമ പ്രസാദ്... അയാൾ ഒരു സാധു മനുഷ്യനാണ്... സങ്കടം വരുമ്പോൾ വാക്കുകളിലൂടെ എന്തെങ്കിലും പ്രതികരിക്കും എന്നല്ലാതെ കയ്യാങ്കളി നടത്തുന്നവനല്ല ശ്യാമപ്രസാദ്... ആ ക്യാരക്ടറിനെ ഉൾക്കൊള്ളാൻ ശ്രമിക്കൂ
@Sreekutty147
@Sreekutty147 Ай бұрын
ആദർശിനോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ലല്ലോ വേണിയും കല്യാണത്തിന് സമ്മതിച്ചത് 😏😏
@DevuPillai3
@DevuPillai3 Ай бұрын
ശ്യാം sir pavam പാവം ആണെകിൽ അതു മുതലെടുകുന്നെ ശരിയാണോ
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
അത് തന്നെ ആണ് മോനെ ഞങ്ങൾക്ക് അങ്ങോട്ടും പറയാനുള്ളത് ഗൗരി അല്ല വേണി..ആയോ ഈ കണ്ട് പിടിത്തം മോനെ നീ വേറെ ഒരിടത്തും പോയി പറയല്ലേ നിന്റെ ഈ പൊട്ടാ കണ്ടുപിടിത്തം 😅😅. ഗൗരി അവൾ ചുമ്മാ ഒരുത്തനെ കണ്ടപ്പോ ആ ഇവൻ കൊള്ളാം കുറച്ച് നാൾ വീടിൽ പോയി പ്രതികാരം ചെയ്തേകം എന്ന് പറഞ്ഞ് പോയത് അല്ല അത് മനസിലാവാണമെങ്കിലെ നീ ആദ്യം epi മൊത്തം കുത്തിരുന്ന് കാണണം.. ഗൗരി കെട്ടിലെങ്കിൽ കാണായിരുന്നു ശങ്കർ സ്വന്തം വീടും ഗൗരിയുടെ വീടും നശിപ്പിക്കുന്നത് അത് തടയാനാണ് കെട്ടിയത് എന്ന് കരുതി ദ്രോഹിച്ച ആളെ കല്യാണം കഴിച്ച ഉടനെ സ്നേഹിക്കോ നീ ചെയുമായിരിക്കും self-respect ഉള്ളാ പെണ്ണും ചെയ്യില്ല.. പിന്നേ വേണി അതിൻ അവൾ കെട്ടിയത് അവളെ ദ്രോഹിച്ചവനെ അല്ല അവൾക് നടന്നത് പക arranged marriage ആണ് കിട്ടിയതോ നല്ല സൂപ്പർ ഭർത്താവിനെയും familyയെയും ഇപ്പോ തന്നെ കണ്ടില്ലേ എന്ത് തേറ്റ് അവൾ കാണിച് കൂടിയാലും ചിരിച്ചോണ്ട് ഇരിക്കും.. എന്ന് ഗൗരിക്ക് കിട്ടിയതോ ഒരു pysco family അത്കൊണ്ട് നീ കൂടുതൽ ഇങ്ങോട്ട് പറയണ്ട 😌
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
@@Blackbeautyyyyy താലി കെട്ടിക്കഴിഞ്ഞാൽ ഭർത്താവാണ്... ഭർത്താവിനെ അകറ്റി നിർത്തുന്നത് ഒരു നല്ല ഭാര്യയ്ക്ക്‌ ചേർന്ന സ്വഭാവമല്ല.. ഗൗരി ശങ്കറിനോട് കാണിച്ചതൊക്കെ ഒരു ഭർത്താവിനും ക്ഷമിക്കാനാവില്ല
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
ഇവിടെ ചിലരുടെ കമന്റ് കണ്ടു... പ്രൊഫസർ ശ്യാമപ്രസാദ് വേണിയോട് ക്ഷമിച്ചത് ചിലർക്ക് ദഹിച്ചിട്ടില്ല.... അരയ്ക്കു താഴോട്ട് തളർന്നുപോയി ചലനശേഷി നഷ്ടപ്പെട്ട ഭർത്താവിനെ ഉപേക്ഷിച്ചു പോകാതെ ഒപ്പം നിന്ന പെണ്ണാണ് വേണി... ഒന്നിനും കൊള്ളാത്ത ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ഭാര്യമാർ ധാരാളം ഉള്ള ഈ ലോകത്ത്.... എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ചിട്ട് കുറവുകളുള്ള ഭർത്താവിനെ പരിചരിച്ച്... ആ വീട്ടിലെ സാമ്പത്തിക പരാധീനതകൾക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന വേണിയെ എങ്ങനെയാണ് പ്രൊഫസറിനും കുടുംബത്തിനും ഉപേക്ഷിച്ചു കളയാൻ പറ്റുന്നത്... വേണിയുടെ ത്യാഗം വെച്ച് നോക്കുമ്പോൾ അവൾ ചെയ്ത തെറ്റ് പൊറുത്തു കൊടുക്കാവുന്നതേയുള്ളൂ...
@aryanair9145
@aryanair9145 Ай бұрын
ചിലരുടെ അല്ല ഈ cb യിൽ 90% പറഞ്ഞിരിക്കുന്നത് അതാണ്.. ഇനി അവരെല്ലാം ഫേക്ക് ആണെന്ന് പറയാൻ പറ്റത്തില്ലല്ലോ.. തെറ്റ് ആര് ചെയ്താലും തെറ്റാണ്..വേണിയെ ഉപേക്ഷിക്കണമെന്ന് ആരു പറഞ്ഞു ഒരു അടി പോലും കൊടുക്കാതെ അവൾ ചെയ്ത തെറ്റ് ന്യായീകരിക്കാൻ ആർക്കും പറ്റില്ല.. പിന്നെ ഒരു ഭാര്യയുടെ സ്നേഹത്തിന്റെ മഹത്വം പറയാൻ തനിക്ക് യോഗ്യതയില്ല കാരണം താൻ ഇവിടെ ഭാര്യയായ ഗൗരി ഒഴിവാക്കി ഗംഗയെ ശങ്കർ കെട്ടണം എന്നാണ് പറയുന്നത്.. ഇത് രണ്ടും കൂടെ താൻ പറയാതെ...
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
@@aryanair9145 ഗൗരി അല്ല വേണി.... പ്രതികാരം വീട്ടാൻ വേണ്ടി കല്യാണം കഴിച്ച മഹതിയാണ് ഗൗരി... വേണി ആദർശിനെ വിവാഹം കഴിച്ചത് പ്രതികാരം തീർക്കാനല്ല...പിന്നെ...തല്ലാനും കൊല്ലാനും ചാരങ്ങാട്ട് മഹാദേവൻ അല്ല ശ്യാമ പ്രസാദ്... അയാൾ ഒരു സാധു മനുഷ്യനാണ്... സങ്കടം വരുമ്പോൾ വാക്കുകളിലൂടെ എന്തെങ്കിലും പ്രതികരിക്കും എന്നല്ലാതെ കയ്യാങ്കളി നടത്തുന്നവനല്ല ശ്യാമപ്രസാദ്... ആ ക്യാരക്ടറിനെ ഉൾക്കൊള്ളാൻ ശ്രമിക്കൂ
@Sreekutty147
@Sreekutty147 Ай бұрын
ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ അവിഹിതം കൊണ്ടുവരണമെന്ന് പറയുന്ന താനാണോ വേണിയുടെ മഹത്വത്തെ കുറിച്ച് ഇവിടെ പ്രസംഗിക്കുന്നത്... 😂😂
@aryanair9145
@aryanair9145 Ай бұрын
​​@user-el2ky9ev9s അതിനിവിടെ കയ്യാങ്കളി നടത്തണമെന്ന് ആരാണാവോ പറഞ്ഞത് ഏതു മനുഷ്യനാണെങ്കിലും ദേഷ്യം വരുമ്പോൾ സങ്കടം വാക്കുകളിലൂടെ പ്രകടിപ്പിക്കും അല്ലെങ്കിൽ ഒന്ന് പൊട്ടിക്കുക എങ്കിലും ചെയ്യും അതുപോലും ചെയ്യാതെ ഇവിടെ നിർത്തിയത് ചോദ്യം ചെയ്യുന്നതിന് നിങ്ങൾക്ക് എന്താണ് കുഴപ്പം.. ഗൗരിയല്ല വേണി എന്ന് ഞങ്ങൾക്ക് നന്നായി അറിയാം.. സ്നേഹം കൊണ്ട് ഒന്നുമല്ലല്ലോ വേണിയും ആദർശിനെ കല്യാണം കഴിച്ചത് പിന്നെ അതും കൂടുതൽ പറയണ്ട..
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
​@@Sreekutty147ഗംഗയ്ക്കും ശങ്കറിനും ഇടയിലെ കട്ടുറുമ്പാണ് ഗൗരി.... ഒന്നിക്കേണ്ടത് അവർ ആയിരുന്നു... ശങ്കറിന്റെ കഷ്ടകാല സമയത്ത് ഗൗരിയെ കണ്ടുമുട്ടി
@suharashahanak1117
@suharashahanak1117 Ай бұрын
ഒരു കുറ്റം ചെയ്യാത്തെ ഗൗരി ശിക്ഷിച്ചു ഇവിടെ തെറ്റിനെ ന്യായിരിക്കുന്നു
@user-rm4zl6zu9w
@user-rm4zl6zu9w Ай бұрын
Asianet please give Prime time slot to GS.
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
ധ്രുവന്റെ ഇമോഷണൽ സീൻ മനസ്സിനെ സ്പർശിച്ചു... സാഹചര്യങ്ങളാണ് മനുഷ്യനെ മോശക്കാരൻ ആക്കുന്നത്... ഒരാളെ കുറ്റവാളി ആക്കുന്നത്
@Itsme_128
@Itsme_128 Ай бұрын
ഓാ മുത്തശ്ശിക്ക് ഇപ്പോ വേണിടെ സുഖ പ്രസവം അല്ലായിരുന്നെങ്കിൽ വല്ല attack ഉം വന്നേനെ ഇപ്പോ പേരക്കുട്ടി വരാത്തതിൽ വിഷമമേ ഉള്ളൂ എന്നാലും വാഴ തറവാട്ടിൽ മുത്തശ്ശിയെ മാത്രം കുറച്ച് പ്രതീക്ഷ ഉണ്ടാർന്നും ....കൊള്ളാം എല്ലാവരും ചേർന്ന് viewers നെ washout ആക്കി കളഞ്ഞൂ
@M-K-mk
@M-K-mk Ай бұрын
മുത്തശ്ശി വളരേ മാന്യമായി പെരുമാറി. വേണിക്ക് അവൾടേ തെറ്റ് മനസിലായി അതിൽ കൂടുതൽ ഒന്നും വേണ്ടാ എന്ന് അവർക്ക് മനസിലായി. വേണി പാവം 😢
@DevuPillai3
@DevuPillai3 Ай бұрын
​@@M-K-mkഅയ്യോ ഒരു പഞ്ച പാവം വന്നെക്കുന്നു.... ഒന്നും അറിയാത്ത കുഞ്ഞു വാവ😅
@suharashahanak1117
@suharashahanak1117 Ай бұрын
വേണി പാവം 😂😂
@Sreekutty147
@Sreekutty147 Ай бұрын
എല്ലാം കൊള്ളാം മരവാഴകൾ
@DevuPillai3
@DevuPillai3 Ай бұрын
അല്ല e washout ടീം ഇൽ നിന്നു ഇത്രേം പ്രേതിഷിച്ചാ മതി
@aryanair9145
@aryanair9145 Ай бұрын
ഇത് പോലെ ഒരു സീരിയസ് സീനിൽ എന്തിന് ഇങ്ങനെ ഒരു കോമഡി.. കഷ്ടം അതിന് പകരം ആ തെറ്റിന് ശിക്ഷ കൊടുക്കുന്നതായി കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ.. ഇതിപ്പോ ഒരേ തെറ്റിന് രണ്ടു നിയമം..
@M-K-mk
@M-K-mk Ай бұрын
വേണി അവൾടേ അച്ചനേ വരേ എതിർത്ത് ആദർശിനേ എഴുനേൽപ്പിക്കും എന്നും പറഞ്ഞാ തിരിച്ചു വന്നത് ആ പാവം വേണിയേ അവര് അടിച്ച് പൊറത്താക്കോ. 🎉
@aryanair9145
@aryanair9145 Ай бұрын
അടിച്ചു പുറത്താക്കാൻ ഞാൻ പറഞ്ഞില്ലല്ലോ ചെയ്ത തെറ്റിന് ശിക്ഷ കൊടുക്കണം.. അതാണ് ന്യായം.പിന്നെ സ്വന്തം കെട്ടിയോനെഎഴുന്നേൽപ്പിക്കും എന്നല്ലേ പറഞ്ഞത് അല്ലാതെ നാട്ടുകാരെ ഒന്നുമല്ലല്ലോ. അത് ഇത്ര പൊക്കിപ്പിടിക്കാൻ
@M-K-mk
@M-K-mk Ай бұрын
​@@aryanair9145 അതേ സ്വന്തം ഭർത്താവിനേ എണിപ്പിക്കും എന്ന് തന്നേയാ പറഞ്ഞത്. നാട്ടുകാരേ എണിപ്പിക്കും എന്ന് പറയുന്നത് മാത്രമേ പൊക്കി പിടിക്കാൻ പാടൊള്ളോ.? ഗൗരിക്കാണ് ഈ അവസ്ഥ എങ്കിൽ അഭിപ്രായം മാറിയേനേ 😂 അതും അവൾടേ അച്ചനോട്. ഭർത്താവിന് ഒരു വീഴ്ച പറ്റിയപ്പോ അവൾ ഇട്ടിട്ട് പോയില്ലാ. ഒരു തീരുമാനം എടുത്ത് അവൾ പോന്നു .🎉
@aryanair9145
@aryanair9145 Ай бұрын
ഗൗരി പറഞ്ഞാലും പൊക്കി പിടിക്കേണ്ട കാര്യം ഒന്നുമില്ല.. ഇവിടെ ഞാൻ പറഞ്ഞത് അതല്ല തെറ്റ് ചെയ്തതിനു ശിക്ഷ കൊടുക്കണം
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
പ്രൊഫസർ ശ്യാമപ്രസാദ് വേണിയോട് ക്ഷമിച്ചത് ചിലർക്ക് ദഹിച്ചിട്ടില്ല.... അരയ്ക്കു താഴോട്ട് തളർന്നുപോയി ചലനശേഷി നഷ്ടപ്പെട്ട മകനെ ഉപേക്ഷിച്ചു പോകാതെ ഒപ്പം നിന്ന പെണ്ണാണ് വേണി... ഒന്നിനും കൊള്ളാത്ത ഭർത്താക്കന്മാരെ ഉപേക്ഷിച്ച് ഓടിപ്പോകുന്ന ഭാര്യമാർ ധാരാളം ഉള്ള ഈ ലോകത്ത്.... എല്ലാ സൗഭാഗ്യങ്ങളും വേണ്ടെന്നു വച്ചിട്ട് കുറവുകളുള്ള ഭർത്താവിനെ പരിചരിച്ച്... ആ വീട്ടിലെ സാമ്പത്തിക പരാധീനതകൾക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്ന വേണിയെ എങ്ങനെയാണ് പ്രൊഫസറിനും കുടുംബത്തിനും ഉപേക്ഷിച്ചു കളയാൻ പറ്റുന്നത്... വേണിയുടെ ത്യാഗം വെച്ച് നോക്കുമ്പോൾ അവൾ ചെയ്ത തെറ്റ് പൊറുത്തു കൊടുക്കാവുന്നതേയുള്ളൂ...
@user-el2ky9ev9s
@user-el2ky9ev9s Ай бұрын
Director attention please, ശങ്കർ ഗംഗയെ kiss ചെയ്യുന്നത് കാണിക്കണം...it's a request ❤
@DevuPillai3
@DevuPillai3 Ай бұрын
അതോടെ സീരിയൽ പൂട്ടി കെട്ടാം... suggestions പറയൂബോഴ് ഇങ്ങനെ തന്നെ എല്ലാർക്കും പണി കിട്ടുന്ന തന്നെ പറഞ്ഞ് കൊടുക്കണം കേട്ടോ
@Itsme_128
@Itsme_128 Ай бұрын
അവിഹിതം കാണാൻ എന്തൊരു ശുഷ്കാന്തി താൻ സ്വപ്നം കണ്ട് നിർവൃതി അടങ്ങിക്കോ... ശങ്കരൻ്റെ ജീവനും പാതിയും ഗൗരിയാണ് ആട്ടക്കാരി ഗംഗയെ ആട്ടിപായിക്കും ശങ്കർ
@Sreekutty147
@Sreekutty147 Ай бұрын
നടന്നത് തന്നെ 😂😂
@priyarajenesh2707
@priyarajenesh2707 Ай бұрын
​@@Itsme_128അതെ ഗംഗയുടെ മനസ്സിൽ അങ്ങനെ എന്തേലും ഉണ്ടെന്ന് കണ്ടാൽ ശങ്കർ തന്നെ ഗംഗയെ പുറത്ത് ആക്കും
@RafsanaNavas
@RafsanaNavas Ай бұрын
@@Itsme_128 ini iyalk vendiyano a gangaye ivide nirthunnad oru bodhavumillatha writer an
@cheecha1005
@cheecha1005 Ай бұрын
Serial il ഒരു change കൊണ്ടുവരേണ്ട time ആയിട്ടുണ്ട്.. കുറച്ചു mature ആയ ആരെയെങ്കിലും introduce ചെയ്യൂ.. നന്ദിനിയമ്മയുടെ brother ആയോ മറ്റോ.. ഇങ്ങിനെ കുട്ടികളെ വച്ച് പിള്ളേര് കളി കളിക്കാതെ 😂
@RafsanaNavas
@RafsanaNavas Ай бұрын
Athe muthashiyum nandini ammayum react cheyyumenn karuthi allenkil thanne venikk ippo vendunnidathum vendatheduthum kure imotional scene kuthi thirukunnad enthinan
@Itsme_128
@Itsme_128 Ай бұрын
ഇങ്ങനെ പോയാൽ വേണി കാരണം glycerine company ക്കാര് നന്നാവും .. അമ്മാതിരി glycerine ന് അല്ലെ മുല്ലപ്പെരിയാർ ഷട്ടർ തുറന്നമാതിരി കുടു കുടാ ഒഴുകുന്നത്
@Sreekutty147
@Sreekutty147 Ай бұрын
വേണി നിഷ്കളങ്കയല്ലേ വേണിക്ക് എന്തും ആകാം
@sukanya5388
@sukanya5388 Ай бұрын
Athu manisilayille kudumba prekshakareyum ammamareyum kayyileduth veniye main nayika akanam. Gouriyodullathinekal snehavum dayayum alkark veniyodu thonnanam. Ennaalle thett maraykanavu
@suharashahanak1117
@suharashahanak1117 Ай бұрын
​@@sukanya5388അതു തന്നെ
@anjugr7028
@anjugr7028 Ай бұрын
Ohhh innu enthore cuteness aarunu veniku koduthathe
@DevuPillai3
@DevuPillai3 Ай бұрын
ഇങ്ങനെ ഓകെ എങ്ങനെ എഴുതാൻ പറ്റുന്നു എന്നാ ഞാൻ ആലോചിക്കുന്നെ....ഇത് പോലൊരു കള്ളം ആർക്കും പറയാം അല്ലേ അങ്ങനെ പറഞ്ഞാ തന്നെ ഇങ്ങനെ ആകും അവസാനാം എന്ന് ആണോ പറഞ്ഞ് വെക്കുന്നെ... കൊള്ളം ഒരു സീരിയൽ എന്ന് പറയുന്ന ഒരു ടീം വർക്ക് ആണു .. അതിൽ ഒരു പാട് ഇഷ്യൂസ് ഓകെ വരാം.. അതൊക്കെ മാറ്റി വെച്ചിട്ട് മുമ്പോട്ടു പോകൂ... Writetnu റൊമാൻസ് എഴുതാൻ സ്വന്തം ആയി pattunnilekil മറ്റു ഭാഷകളിൽ നിന്ന് എടുകുന്നെ നന്നായിരിക്കും...
@M-K-mk
@M-K-mk Ай бұрын
സീരിയൽ കണ്ട് ഇത്പോലൊരു കള്ളം പറയാം എന്ന് ചിന്തിക്കുന്നവരു വിഡ്ഢികളല്ലേ. സ്വബോധമുള്ളവർ ചിന്തിക്കോ 🤨
@Sreekutty147
@Sreekutty147 Ай бұрын
ഇങ്ങനെയും എഴുതാം എന്ന് മനസ്സിലായില്ലേ
@DevuPillai3
@DevuPillai3 Ай бұрын
​@@M-K-mkചിന്തിക്കും...സിനിമയും സീരിയലും ഓകെ ആളുകളെ സ്വാധീനിക്കും... ദൃശ്യം മൂവി കണ്ട് അങ്ങനെ murder ചെയ്തവരുണ്ട് നമുടെ കേരളത്തിൽ...apo നമ്മുക്ക് എങ്ങനെ പറയാൻ പറ്റും ഓഡിയൻസ് ഇതൊക്കെ കണ്ട് ഇത് പോലെ ചിന്തിക്കില്ലാണ്....
@DevuPillai3
@DevuPillai3 Ай бұрын
​@@Sreekutty147ഇപ്പൊൾ മനസ്സിലായ്....
@Itsme_128
@Itsme_128 Ай бұрын
​@@DevuPillai3yesss എന്തൊക്കെ പറഞ്ഞാലും ഒരു പരിധി വരെ ആളുകളെ സ്വാധിനിക്കാൻ സിനിമ സീരിയൽ ന് സാധിക്കും
@anchugeorge4883
@anchugeorge4883 Ай бұрын
Veniyude scene varumbol skip adichu pokum.enthoru veruperu aanu.ethokke engane sadikkunnu.ningalkku veniyude over emotional scenes okke kanikkanamengil kanneer kadayile nayikayayi puthiya oru serial irakkikoode.sathyam paranjal ee serial eppol boring aanu.aake kanunna oru serial aayirunnu.eppol kanan interest thonnunnilla.
@Itsme_128
@Itsme_128 Ай бұрын
👍 സത്യങ്ങൾ മറ നീക്കി പുറത്ത് വരുന്നത് കണ്ടോ guyss
@Sreekutty147
@Sreekutty147 Ай бұрын
സത്യം ഞങൾ ഒക്കെ ഇത് പറയുമ്പോൾ അന്തം fans എന്ന് പറയും.. ഇപ്പോ കണ്ടില്ലേ എല്ലാവർക്കും ഇതൊക്കെ തന്നെ ആണ് പറയാൻ ഉള്ളത്
@sukanya5388
@sukanya5388 Ай бұрын
Athe veni kurach over anu. Njanum skip cheyyarund.Ennum comment idunna gs fans asoykarum kuttam parayunavarum anallo. Ipo mattullavar sathyam parayan thudangi apo avaro
@anjugr7028
@anjugr7028 Ай бұрын
Athe pinne etherennu chelliya shemikune... Paridhi vidumbam ellarum verum.. over imotionas kanichu verupichu kalayum..
@Mellow_Queen21
@Mellow_Queen21 Ай бұрын
താങ്കൾ പറഞ്ഞത് 💯 സത്യമായ കാര്യമാണ് പക്ഷെ ഇത്തരം സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ വേണി സ്തുതി പാടി കൊണ്ടിരിക്കുന്ന ഇതിന്റെ അണിയറ പ്രവർത്തകർക്ക് സഹിക്കില്ല.. വേണിയെ സപ്പോർട്ട് ചെയ്യാൻ വേണ്ടി കണ്ടില്ലേ കുറെ account കള് പൊട്ടി മുളച്ചു വരുന്നത്.. നമ്മൾ ഇതൊക്കെ സഹിക്കണം എന്നാണ് അവരുടെ വാദം
@Mellow_Queen21
@Mellow_Queen21 Ай бұрын
ശങ്കറിന്റെ തറവാട് പേര് ചാരങ്ങാട്ടു എന്നാക്കിയത് പോലെ ഗൗരിയുടെ തറവാട് പേര് മരവാഴ എന്ന് കൂടി ആകുക.. എന്നിട്ട് ചാരങ്ങാട്ടു മഹാദേവൻ എന്ന് ശങ്കറിന്റെ അച്ഛൻ നായിയെക്കു നാല്പത് വട്ടം പറയുന്നത് പോലെ മരവാഴ ശ്യാം പ്രസാദ് എന്നും ഗൗരിയുടെ അച്ഛൻ അറിയപ്പെടട്ടെ 😒അല്ലാത്ത പിന്നെ എന്ത് പറയാനാടെ.. വയ്യാതെ ഇരിക്കുന്ന സ്വന്തം മകനെ wheel ചെയറിൽ നിന്നും തള്ളി ഇട്ടവരോട് പെരുമാറുന്നത് കണ്ടില്ലേ.. മോന് എന്തെങ്കിലും പറ്റിയോ എന്ന് പോലും ചിന്ത ഇല്ലാത്ത ഒരു കുടുംബം. ഇനി മഹാദേവൻ നാളെ എന്തെങ്കിലും കാര്യം പറഞ്ഞു വരുമ്പോൾ ഇളിച്ചോണ്ട് ചെല്ലും.. ശത്രുക്കൾക്ക് പോലും ഇങ്ങനത്തെ വീട്ടുകാരെ കൊടുക്കല്ലേ 🙏🏼
@M-K-mk
@M-K-mk Ай бұрын
ശ്യാം പ്രസാദ് സമാധാനം ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം എല്ലാരോടും ഷമിച്ച് ഗാന്ധി മാർഗവുമായി മുന്നോട്ട് പോവുന്നു. പാവം ശ്യാം സാർ. 😢
@Itsme_128
@Itsme_128 Ай бұрын
ഈ സിരിയലിലെ ഏറ്റവും വലിയ മണ്ടൻ എഴുതാനും വായിക്കാനും അറിയാത്ത മഹാദേവൻ അല്ലാ ഏറ്റവും വലിയ മര മണ്ടനും മുതുവാഴയും 2MA ഉള്ള professor ആണ് 🤣
@RafsanaNavas
@RafsanaNavas Ай бұрын
😂😂 mara vazha vere oral koodi und nammale dance master shekherettan
@Itsme_128
@Itsme_128 Ай бұрын
​@@M-K-mkഅയ്യോ ... വാഴ മാർഗം ആണ്
@Sreekutty147
@Sreekutty147 Ай бұрын
സത്യം
@Blackbeautyyyyy
@Blackbeautyyyyy Ай бұрын
സത്യം പറയാലോ ഇപ്പോ gsനെ കൊണ്ട് നിങ്ങൾ വളരെ bore romance ആണ് ചെയ്പ്പിക്കുന്നത്.. washroom romance വരെ നിങ്ങൾ അവരെ വച്ച് നന്നായി Romance ചെയ്പ്പിച്ചു പിന്നേ അങ്ങോട്ട് നിങ്ങൾ ചെയ്‌പിച്ചത് ഓക്കേ romantic scenes അയ്യിട്ടു നിങ്ങൾക് തോന്നിട്ടുണ്ടോ.. ഇവർ ഭാര്യ ഭർത്താവും ആയ്യിട്ടാലേ അഭിനയിക്കുന്നത് അല്ലതെ അന്യർ ആയിട്ട് അല്ലാലോ..നിങ്ങൾ വിചാരിക്കുന്ന romance ഒരു room അതിന്റെ മുലയും പിന്നേ കുറെ പഞ്ചാര dialogues ആണോ അതൊന്നും romance അല്ല വെറും casual talks ആണ്..സ്വന്തമായി bullet ഉള്ളാ ആളാണ് ശങ്കർ എന്നെങ്കിലും ഒരു ദിവസം അവർ ഒരുമിച്ചു സന്തോഷത്തോടെ bullet പോകുന്നത് കാണിച്ചിട്ടുണ്ടോ.. ആ room വിടൊന്ന് പുറത്ത് park, Beach എന്നൊക്കെ പോകുന്നത് നിങ്ങൾ കാണിച്ചിട്ടുണ്ടോ ഞങ്ങൾ ഇതൊക്കെ പറയുമ്പോൾ പറയും gs romance മാത്രം കാണിച്ച മതിയോ എന്ന് അതിൻ ഇവർ എന്തെകിലും gs romance ചെയ്‌പിച്ചിട്ടുണ്ടോ.. ചെയ്പ്പിച്ചു ഒരു firstnight epi പിന്നെ അതിൻ മുൻപും ശേഷവും ഉള്ളാ rend epi അത് മാത്രമേയുള്ളു gsനെകൊണ്ട് ഇവർ ചെയ്‌പിച്ച romance ആ epi clipന്റെ views പോയിനോക്ക് അപ്പോ അറിയാം gs romanceന്റെ power 1 million cross ചെയ്യാൻ പോകുന്നു വേറെ ആരെങ്കിലും sceneൻ കിട്ടിട്ടുണ്ടോ അത്രയും views.. ഈ writerക്ക് romance എന്താണെന്ന് അറിയില്ലെങ്കിൽ വല tamil, Telugu, hind ഓക്കേ കണ്ട്പഠിക്കാൻ പാറ.. ഒന്നും വേണ്ട ഞങ്ങൾ gs fans നിങ്ങൾക് അങ്ങോട്ട് പറഞ്ഞ് തരാം നല്ല gs moments. ശങ്കർ ഗൗരിക് ഇടയിൽ fight ഉണ്ടാവുന്നതോ ഗൗരി സ്വന്തം വീടിൽ പോയി നികുന്നതോ അപ്പോ പരസ്പരം miss ചെയ്യുന്നതൊക്കെ നിങ്ങൾക് ചെയ്തുടെ.. ഒന്നും വേണ്ട ഈ ചാരങ്ങാട്ട്കാരെ full വല tripനും പറഞ്ഞ് വിട്ടിട്ട് ശങ്കർ ഗൗരി മാത്രം ചാരങ്ങാട്ട് ഉള്ളാ പോലെ ചെയ്തുടെ അപ്പോ കിട്ടുമല്ലോ 10 romantic moments ഇത് ഇപ്പോ അങ്ങോട്ട് പറഞ്ഞ് തരേണ്ട അവസ്ഥയാണ്..gouri shankar ന്റെ തീവ്രപ്രണയ കഥ എന്ന് പേരിൽ പറഞ്ഞിട്ട് കാര്യമില്ല എന്തെകിലും പ്രണയം കാണിക്കണം 😌
@sukanya5388
@sukanya5388 Ай бұрын
Valare correct anu. Ivar hindi follow cheyyund vare oru kozapullarnu. Athu thanne follow cheyda mathiyarnu. Than paranja scenes oke vanna powlikum. Shanku gouriye kanan olich povunna scene oke venam.
@Sreekutty147
@Sreekutty147 Ай бұрын
പറഞ്ഞിട്ട് കാര്യമില്ല എന്തെങ്കിലുംsuggestions പറഞ്ഞു കഴിഞ്ഞ ഉടനെ മേക്കേഴ്സ് തന്നെ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഇറങ്ങുകയാണ് പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@DevuPillai3
@DevuPillai3 Ай бұрын
നമ്മൾ എന്തേലും പറഞ്ഞ പിന്നെ കുറ്റം പറയുന്നൊരു ആയി ഫാൻസ് എന്ന് പറഞ്ഞു നടാകുന്നൊരു ആയി എന്നും പറഞ്ഞേ makers തന്നെ വരുവാ....എന്നാലും പറയുവ GS അയോട് മാത്രം egane same ടൈപ്പ് romance കാണിച്ചിട്ടും ഈ സീരിയൽ പിടിച്ച് നിൽകുന്നെ.... വേറെ വല്ല ജോഡിയും അറുന്നേൽ സീരിയൽ എപ്പോഴേ കെട്ടിപൂട്ടിയേനെ
@preethysreekumar92
@preethysreekumar92 Ай бұрын
ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഈ writer ൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടാന്ന്....അയാൾക്ക് അലർജി ആണ് romance അതുകൊണ്ട് cb യിൽ എത്ര അലറി വിളിച്ചാലും അയാൾ ഒന്നും കേൾക്കില്ല....എനിക്ക് തോന്നുന്നത് ഇയാൾക്ക് എവിടുന്നോ നല്ല തേപ്പ് കിട്ടിയതാണെന്ന്. അതാകാം ഇയാൾക്ക് പ്രണയത്തോട് ഇത്ര വെറുപ്പ്.....അത് ഉച്ചക്ക് kk യിൽ പോയി നോക്കിയാൽ മതി😅😅😅😅അത്രയും വേണ്ട....എന്നാലും കുറച്ചുകൂടി realized ആയി ചെയ്യിക്കാം.....ഇത് ചുമ്മാ എന്തോ കാട്ടിക്കൂട്ടുന്നു. അതിനപ്പുറം പ്രതീക്ഷ വേണ്ട.....
@aryanair9145
@aryanair9145 Ай бұрын
ഇവരുടെ റൊമാൻസ് making വളരെ boar ആണിപ്പോൾ എന്തോ ആർക്കോ വേണ്ടി ചെയ്യുന്നു gs ആയത്കൊണ്ട് മാത്രം പലരും കണ്ടിരിക്കുന്നു എന്ന് മാത്രം.. ആ വീട് വിട്ടുള്ള റൊമാൻസ് ഒക്കെ കൊണ്ടുവരണം അപ്പോൾ തന്നെ പകുതി നേരെ ആവും
@anjugr7028
@anjugr7028 Ай бұрын
Ayyoo iganne comedy adikalle... Chirichuu chaakum... Aarkum deshiyamila.. ithu kandondirikuna fans undallo avar matheram mandanmaru... Venide thetti oru comedyil aggu avasanipichallo...
@Itsme_128
@Itsme_128 Ай бұрын
Yes mini pooram enthokkeya paranje ellam Veruthe aaayii ... വിചാരിച്ച പോലെ തന്നെ ന്യായികരിച്ച് വെളുപ്പിച്ചു വേണിയെ
@Sreekutty147
@Sreekutty147 Ай бұрын
ഇത് ഇങ്ങനെ ഒക്കെ വരു എന്ന് നേരത്തെ അറിയാമായിരുന്നു.. കാരണം ഇതുവരെ ഇങ്ങനെ തന്നെയാണല്ലോ ചെയ്തിരുന്നത്😏
@suharashahanak1117
@suharashahanak1117 Ай бұрын
അതെ എനിക്കും അറിയാം രുന്നു എങ്ങനെ സംഭവിക്കും
@NimishaPa
@NimishaPa Ай бұрын
ഈ സീരിയലിൽ വേണി എന്ന കഥാപാത്രം വിദ്യാഭ്യാസം ഇല്ലാത്ത ഒരു പൊട്ടിപ്പെണ്ണ് . എന്നാൽ ഗൗരി നല്ല വിദ്യാഭ്യാസവും വിവേകവും ഉള്ള കുട്ടിയാണ് .. യാതൊരു ബോധവും ഇല്ലാത്ത വീട്ടുകാരാണ് ചാരങ്ങാട്ടുകാര് . ചാരങ്ങാട്ടുകാര് പ്രതികരിക്കുന്ന പോലെ ആയിരിക്കില്ല വിദ്യാഭ്യാസമുള്ള പ്രൊഫസറും അവരുടെ കുടുംബവും മരുമകളോട് പ്രതികരിക്കുന്നത്. ഒരേ വിഷയത്തിൽ വിദ്യാഭ്യാസം ഇല്ലാത്തവരും വിദ്യാഭ്യാസവും വിവേകവുമുള്ള മനുഷ്യരും എങ്ങനെ പ്രതികരിക്കുന്നു എന്നാണ് ഇവിടെ GS മേക്കേഴ്സ് കാണിച്ചുതരുന്നത് ...അതാണ് ഈ കഥയുടെ ഹൈലൈറ്റ് . അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലെങ്കിൽ പിന്നെ നമുക്ക് എന്ത് ചെയ്യാൻ കഴിയും .
@M-K-mk
@M-K-mk Ай бұрын
ശരിയാ പറഞ്ഞത് 😎😎
@Sreekutty147
@Sreekutty147 Ай бұрын
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത വേണി ക്കു കൊടുക്കുന്ന പകുതി പ്രാധാന്യം പോലും ഇതിലെ നായികയ്ക്ക് കൊടുക്കുന്നില്ലല്ലോ ഉണ്ടോ.. അങ്ങനെയെങ്കിൽ പ്രൊഫസർ പല സമയത്തും പല സ്വഭാവമാണല്ലോ കാണിക്കുന്നത്.. എന്താ ചില സമയത്തു വിദ്യാഭ്യാസം ഇല്ലാതെ പോകുമോ.. ഇതേ പ്രൊഫസർ തന്നെ അന്ന് ആരതി യുടെ പെണ്ണുകാണലിനു എത്ര മോശമായി ആണ് ശങ്കറിനോട് സംസാരിച്ചത്.. Gouri പോലും അത് എതിർത്തു.. അന്ന് പ്രൊഫസറിനു ഈ വിദ്യാഭ്യാസം ഇല്ലായിരുന്നോ?? എന്നിട്ടിപ്പോ വേണി അതിലും വലിയ ചതി ചെയ്തിട്ട് മിണ്ടാതിരിക്കുന്നു അപ്പോൾ വിദ്യാഭ്യാസത്തെ പറ്റി ഓർമ വന്നു.. കൊള്ളാം...മുത്തശ്ശി പോലും പ്രതികരിക്കുന്നില്ലലോ.. അതോ.. ഇതൊക്കെ ഞങ്ങൾക്ക് ശരിക്കും മനസിലാകുന്നത് കൊണ്ട് തന്നെ ആണ് പറയുന്നത് ഇനിയും പറയും.
@DevuPillai3
@DevuPillai3 Ай бұрын
അപ്പോഴേ ഞാൻ ഒരു കാര്യം ചോതിച്ചോട്ടെ ഇവിടെ ഒരേ തെറ്റ് രണ്ടു പേര് ചെയ്തു അതിൽ ഒരാൾക്ക് ശിക്ഷ കിട്ടി അതും മനഃപൂർവം അല്ലാതെ ചെയ്ത തെറ്റിന്...ഇവിടെ മനഃപൂർവം കള്ളം പറഞ്ഞ ആള്ക് ശിക്ഷ ഇല്ലതാനും.....നമ്മടെ societyl ഒരു എഡ്യൂക്കേഷൻ ഉള്ള ആള് ആണേലും ഇല്ലാത്ത ആൾ ആണേലും ഒരേ തെറ്റിന് court ശിക്ഷികുന്നെ Avarude education നോക്കിട്ടണോ.... അതോ ജഡ്ജിക്ക് എഡ്യൂക്കേഷൻ ഉള്ളത് കൊണ്ട് തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ പക്വത കാണിക്കാനോ😅 enk മനസ്സിലാകുന്നില്ല writer....തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം...agane അല്ലെ വേണ്ടേ....കുട്ടികളെ പഠിപ്പിക്കുന്ന ആള് അല്ലെ ശ്യാം sir.. തെറ്റ് ചെയ്താൽ അത് ശിക്ഷിക്കപെടണം
@DevuPillai3
@DevuPillai3 Ай бұрын
​@@M-K-mkഒരു ശരിയും ഇല്ലാന്ന്
@Itsme_128
@Itsme_128 Ай бұрын
​@@Sreekutty147 well said 🙌🤝
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН