#GouriSankaram

  Рет қаралды 125,804

Asianet

Asianet

25 күн бұрын

#GouriSankaram ഗൗരിയ്ക്കുവേണ്ടി ശേഖരനെ തല്ലാൻ ഒരുങ്ങി ശങ്കർ
Gouri Sankaram || Episode 253 || 20-05-24 (Watch Full Episode on Disney+ Hotstar)
It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
#GouriSankaram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 82
@devikaharikumarm07
@devikaharikumarm07 23 күн бұрын
അങ്ങനെ കുറെ നാളുകൾക്കു ശേഷം ഗൗരിക് ഒരു പവർഫുൾ dialouge കൊടുത്തു 👌🏻🔥 ഇങ്ങനെ വേണം Ee ശങ്കർനെയും ഗൗരിയേം ആണ് ഞങ്ങള്ക് വേണ്ടത്.. 🙈🫰🏻
@aryanair9145
@aryanair9145 23 күн бұрын
Pwoli..👏👏 കിടിലൻ എപ്പിസോഡ്.. 🔥🔥 ഗൗരി എന്റെ പ്രാണനാണ്... ആ dialogue എപ്പഴും ഓർമ്മ വേണം♥️♥️അതിനി മാറുന്ന രീതിയിൽ ശങ്കർ നെ കാണിക്കല്ല്..എത്ര നാള് കൂടിയാണ് ശങ്കർ ഭായ് ഒന്ന് മീശ പിരിച്ചു കണ്ടത്.. 👌👌ഗൗരിയുടെ dialogue ഒക്കെ ഇന്നും തീ 🔥പാറുന്നതാരുന്നു ഇന്നും പല വീട്ടുകാർക്കും മരുമകൾ വന്ന് കേറിയ പെണ്ണാണ്.. ആ വീട്ടിലെ ഒരു അംഗമായി പോലും കാണുന്നില്ല എന്നത് ഈ നൂറ്റാണ്ടിലും പച്ചയായ സത്യം..ഒരു കാര്യം പറയാതെ വയ്യ നെഗറ്റിവ് character ആണെങ്കിലും അച്ഛൻ ആയി ആക്ട് ചെയ്യുന്ന മഹാദേവൻ അഭിനയം അടിപൊളി... വളരെ നാച്ചുറൽ ആയി തോന്നുന്നു.. 👍👍
@remyasurendran3948
@remyasurendran3948 23 күн бұрын
Athe
@suharashahanak1117
@suharashahanak1117 23 күн бұрын
അതെ
@Sreekutty147
@Sreekutty147 23 күн бұрын
കിട്ടിലോസ്റ്റ്‌കി എപ്പിസോഡ് 🔥🔥ഇതാണ് ശരിക്കുള്ള ശങ്കർ ഭായ്... പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നതും ഇത് തന്നെ.. ശങ്കർ എന്നും ഗൗരിക്ക് ഒപ്പം ഇത് പോലെ കട്ടക്ക് നിൽക്കണം അത് മാത്രം മതി...
@remyasurendran3948
@remyasurendran3948 23 күн бұрын
Nammal atre agrahikunnullu....
@aryasurendran6409
@aryasurendran6409 23 күн бұрын
That bgm ❤❤🔥🔥ശങ്കർ ഭായി ഇപ്പോഴാ ശങ്കർ ഭായി ആയത് gs👌👌
@Blackbeautyyyyy
@Blackbeautyyyyy 23 күн бұрын
GS🔥😃ഇന്നത്തെ epi ഒരു രക്ഷയില്ല ഭാര്യയും ഭർത്താവും പൊളിച്ചടുക്കി...ഇന്നത്തെ epi gs അങ്ങ് തൂകി💯...രണ്ടുപേരും കട്ടക്ക് കട്ടക്ക് നിന്നു ഗൗരിയുടെ mass dialoguesum പോകും അത് കണ്ട് ശങ്കർന്റെ സന്തോഷവും മീശപിരിക്കലും uff ഇത്രയും vibe ഉള്ള ഭാര്യയും ഭർത്താവും വേറെ ഒരു സീരിയലിലും കാണില്ല😄🙌🏻 ഇതുപോലെ നായകി നായകൻ പ്രധാന്യം ഉള്ള രീതിൽ മുന്നോട്ട് പോണം അവർക്ക് performance ചെയ്യാൻ space കൊടുത്താൽ ഇവർ പൊളിച്ചടുക്കുമെന്ന് മനസിലായില്ലേ രണ്ടുപേരുടെ അഭിനയവും ഒരു രക്ഷയില്ല പൊളി dialogues🔥🔥.. ഇതുപോലെ തന്നെ മുന്നോട്ട് പോണം... ശങ്കർനെ വീണ്ടും തെങ്ങിൽ കേറ്റാരുത് 😊🥰
@remyasurendran3948
@remyasurendran3948 23 күн бұрын
Athe...
@devikaharikumarm07
@devikaharikumarm07 23 күн бұрын
Nalethe പ്രൊമോയിൽ mahadevan ഏഷണി കേറ്റി കൊടുക്കുന്നുണ്ട് dhruvante പേര് പറഞ്ഞ്. Ivare വിശ്വസിക്കാൻ പറ്റില്ല .. ഇന്ന് nalla episode ആണേൽ പിറ്റേന്ന് കൊണ്ടുപോയി കലമിട്ട് ഉടയ്ക്കും
@Blackbeautyyyyy
@Blackbeautyyyyy 23 күн бұрын
​​@@devikaharikumarm07ഇവർക്ക് എപ്പോഴുമുള്ള പരുപാടി അതാണ് ഒരു ദിവസം നല്ല പേര് വാങ്ങിയ അടുത്ത ദിവസം ചിത്തപ്പേര് വാങ്ങില്ലെങ്കിൽ ഉറക്കം വരില്ല...ഒരു ദിവസം പോലും cb positive ആവുന്നത് ഇവർക്ക് ഇഷ്ടമല്ല 😌
@suharashahanak1117
@suharashahanak1117 23 күн бұрын
നാളെ ഇവർ കുളം ആകും
@lakshmijayarajan5875
@lakshmijayarajan5875 23 күн бұрын
​I'm bhi@@Blackbeautyyyyy
@priyarajenesh2707
@priyarajenesh2707 23 күн бұрын
ഇന്നത്തെ episode shankar ഭായ് gouri🔥🔥🔥
@Joshanjojo123
@Joshanjojo123 23 күн бұрын
കമലക്കു കട്ട സപ്പോർട്ട്ആയി ഗൗരി ശങ്കറും ഒപ്പം കൂടെ ഉണ്ട് കമല താനെ ഇനി ശേഖർ തൊടില്ല പോരെ തന്റെ കൂടെ രക്ഷകനായി ശങ്കർ ബായി ഉണ്ട് 🔥🔥🔥🔥
@abhishekma6807
@abhishekma6807 22 күн бұрын
ശങ്കർ മാസ്സ് 👏👏👏👏👏👏👏👏👏👏👏👏🙌👏❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯
@Neethuunnikrishnan333
@Neethuunnikrishnan333 23 күн бұрын
0:14 this scene ufff🔥GS❤
@suharashahanak1117
@suharashahanak1117 23 күн бұрын
Shankar🔥പൊളിച്ചു
@AyAnA453
@AyAnA453 23 күн бұрын
ഗൗരി churidar ഇടണം എന്നാൽ കുറച്ചുകൂടി പൊളി ആയിരിക്കും
@saranyageorge519
@saranyageorge519 23 күн бұрын
പൊളിയെ❤
@hareeshmaakhil2470
@hareeshmaakhil2470 23 күн бұрын
ഈ ശങ്കർ ഭായ്യിയെ ആണ് ഞങൾ കാണാൻ ആഗ്രഹിക്കുന്നത്... ആ ശേഖറിന് നല്ലോണം കിട്ടണമായിരുന്നു.. ഒരു കല്യാണരാമൻ shekaran😂😂 ഗൗരിയും ശങ്കരും ഇതുപോലെ കട്ടക്ക് കൂടെ നിക്കുമ്പോൾ ആണ് ഗൗരിശങ്കരം പവർഫുൾ aavunnath💯💯
@remyasurendran3948
@remyasurendran3948 23 күн бұрын
Athe❤
@Itsme_128
@Itsme_128 23 күн бұрын
ആ ശേഖരനെ എവിടേലും കെട്ടിയാണ് ഇടേണ്ടത് കല്യാണം എന്ന ഒറ്റ വിചാരം കൊണ്ട് നടക്കാ .. ഞരമ്പൻ😂
@remyasurendran3948
@remyasurendran3948 23 күн бұрын
@@Itsme_128 njaramban shekharan😂😂 Peru kollam
@suharashahanak1117
@suharashahanak1117 23 күн бұрын
അതെ
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Gouri 😍👍
@ushaganesh3381
@ushaganesh3381 23 күн бұрын
Gouri. Shankar ❤
@sukanya5388
@sukanya5388 23 күн бұрын
Super episode. 🥰
@Vichu_vichuzz143
@Vichu_vichuzz143 23 күн бұрын
Nice episode.. Pls change the time after bb.. This serial deserves prime time..
@arsha5651
@arsha5651 23 күн бұрын
Innathe episode super😍🤩😘😚❤️❤️shanku❤️gouri😍😍randalum inn pwolich adukki🔥🔥🔥shanku ithupole thanne gourikku katta support ayi eppozhum koode venam atha kanan agrahikunne😚😚🤩🤩nale veendum dhruvannta karyam parayunn indello shanku veendum gouriye samshayikaruth😌
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Today's episode was super
@Itsme_128
@Itsme_128 23 күн бұрын
കഴിഞ്ഞ എപ്പിസോഡിലെ സംശയരോഗം ബാധിച്ച മണ്ണൂണ്ണി ശങ്കർ അല്ലാ ഇന്നതെ എപ്പിസോഡിൽ കണ്ടത് ഇന്നാണ് ഗൗരിടെ കൊമ്പൻ, ശങ്കർ മഹാദേവൻ🔥, ഞങ്ങടെ കുട്ടി ശങ്കരൻ, ശങ്കൂ നെ കണ്ടത് ഈ ശങ്കരനെ നെ കാണാൻ ആണ് പ്രക്ഷകർക്ക് താൽപ്പര്യം ഞങ്ങൾക്ക് ഈ ശങ്കരനെ മതി ... ഈ കഥാപാത്രത്തെ ഇനി നശിപ്പിക്കരുത് ....pls
@Mellow_Queen21
@Mellow_Queen21 23 күн бұрын
നാളെ മഹാദേവൻ ധ്രുവന്റെ കാര്യം പറഞ്ഞു വീണ്ടും പിരി കേറ്റുന്നുണ്ട്
@remyasurendran3948
@remyasurendran3948 23 күн бұрын
Shanku egane mathi ..❤❤..
@Itsme_128
@Itsme_128 23 күн бұрын
​@@Mellow_Queen21അയാളെ എന്ത് ചെയ്യണം ചില സമയം ഒരു ശകുനി കളി ആണ്
@Itsme_128
@Itsme_128 23 күн бұрын
​@@remyasurendran3948yeahh❤
@Sreekutty147
@Sreekutty147 23 күн бұрын
നാളെ ശങ്കരൻ തെങ്ങേൽ akuo... ആരെന്ത് പിരി കെട്ടിയാലും ഗൗരിക്കു ഒപ്പം നിന്ന മതിയാരുന്നു... ധ്രുവന്റെ പദ്ധതി ആയിരിക്കും ഇത് ധ്രുവനെ അന്ന് ഗൗരി കണ്ടപ്പോൾ പണി കൊടുക്കണം എന്ന് പറഞ്ഞല്ലോ.. പെട്ടന്നു മഹാദേവൻ പറയുമ്പോ ഗൗരി പറഞ്ഞതാണെന്ന് ശങ്കർ തെറ്റിദ്ധരിക്കുവാരിക്കും
@shynabalan8010
@shynabalan8010 23 күн бұрын
ശങ്കറിനെ ഇനി സംശയരോഗിയാക്കി മാറ്റരുത്
@User-hd-8pxy
@User-hd-8pxy 23 күн бұрын
ഇന്നത്തെ episode കൊള്ളാം 🥰🥰പക്ഷെ നാളത്തെ promo കണ്ടിട്ട് ശങ്കരൻ പിന്നെ തെങ്ങേൽ കേറുന്ന ലക്ഷണം ഉണ്ട് നാളെ ധ്രുവന്റെ കാര്യം പറഞ്ഞു മഹാദേവൻ psycho ശങ്കു വിനെ എരിപിരി കേറ്റുന്നുണ്ട് 🥴അതുകൊണ്ട് ആരും അധികം സന്തോഷിക്കണ്ട നാളെ വീണ്ടും കൊളമാവുന്ന ലക്ഷണം ആണ് 🥴🥴
@Sreekutty147
@Sreekutty147 23 күн бұрын
നിന്റെ ധ്രുവൻ ന്ന് പറയാതെ ഇരുന്നാൽ മതി ദേഷ്യപ്പെട്ടാലും സാരമില്ല
@anaghasudheep3095
@anaghasudheep3095 23 күн бұрын
ഹിന്ദിയിലെ പോലെ ഒരു fight scene ആയിരുന്നെങ്കിൽ പൊളിച്ചേനെ....
@sukanya5388
@sukanya5388 23 күн бұрын
Athe athile scene kurachukudi powefull ayirunu
@aryasurendran6409
@aryasurendran6409 23 күн бұрын
അതൊന്നും ഇവിടെ കാണിക്കാൻ പോലും പറ്റില്ല അമ്മായി അമ്മ attack ചെയുന്നത് കേസ് ആവും ​@@sukanya5388
@kannankollam1711
@kannankollam1711 23 күн бұрын
ഹിന്ദി അല്ല മലയാളം മലയാളം സീരിയൽ സഹോദരനും തമ്മിൽ അടി കൂടാറില്ല
@anaghasudheep3095
@anaghasudheep3095 23 күн бұрын
@@kannankollam1711 അറിഞ്ഞില്ല.... ആരും പറഞ്ഞില്ല...
@Sreekutty147
@Sreekutty147 23 күн бұрын
ഇത് പോലത്തെ സഹോദരൻ ഒക്കെ ആണേൽ ഒന്ന് പൊട്ടിച്ചാലും തെറ്റില്ല 😊😊
@lakshmijayarajan5875
@lakshmijayarajan5875 23 күн бұрын
Namaskaram, congratulations to Shankar and Gouri, today's performance was wonderful. Gouri sounded bold and it really was amazing to listen to her. I'm glad that Shankar supported Gouri. The both of you are my favourite couple.
@KichuKumarGeethagovindamhater
@KichuKumarGeethagovindamhater 23 күн бұрын
ശങ്കർ bhai ഇന്ന് പൊളിച്ചു ഇനിയെങ്കിലും ശങ്കരിനെ നെഗറ്റീവ് ആകാതെ ഗൗരിയെ Support ചെയ്യുന്ന Husband ആക്കി മാറ്റുക ആ ഗീതഗോവിന്ദം Toxic Family Selfish ശങ്കർ എന്നൊക്കെ പറയുന്നുണ്ട് അതിന് നിങ്ങൾ തന്നെ മറുപടി കൊടുക്കണം
@suharashahanak1117
@suharashahanak1117 23 күн бұрын
അതെ ചുട്ട മറുപടി കൊടുക്കണം
@Sreekutty147
@Sreekutty147 23 күн бұрын
എന്തായാലും gg ടെ അത്രേം haters ഇതിനില്ല...
@remyasurendran3948
@remyasurendran3948 23 күн бұрын
Shankar bhaiii❤❤🔥🔥...gouri ente pranan anu...ente jeevan anu❤❤ Gouri paranje dialogues ellam correct🔥.... Gourik oppam katta support ayttu Shankar atha njagal GS fans agrahikunathu...makers shankarine samsayarogi akkalle vendum🙏 Pinne please avaiod ninte dhruvan word....agane undel athu cut cheithu kanikane please GS❤❤
@Sreekutty147
@Sreekutty147 23 күн бұрын
👍👍
@Shivadhara123
@Shivadhara123 23 күн бұрын
Gs♥️♥️
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Shankar Chetta 😘🥰
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Mahadevan Sir❤❤
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Kamala Chechi ❤❤
@aryamanoj9663
@aryamanoj9663 23 күн бұрын
GS❤
@sidharth4787
@sidharth4787 23 күн бұрын
Innu episode full charangat Gs seen aanu. Santhosham aayille😃last 2 min renjini seen. Chilapo gs kanikum chilapo vedarsh kanikum. All based on story.
@Itsme_128
@Itsme_128 23 күн бұрын
Based on story ആയിക്കൊട്ടേ പക്ഷേ ഈ story യിലെ നായകനും നായികയും ആരാണ് ??? സിനിമ ആയാലും സീരിയൽ ആയാലും നായികയും നായകനും കഴിഞ്ഞിട്ടേ side roles in importance ollu.. ഇത് ഒരു യാത്ഥാർത്ത്യം ആണ്
@Sreekutty147
@Sreekutty147 23 күн бұрын
പക്ഷെ gs നെ കാണിക്കണം എന്ന് പറഞ്ഞാൽ അവർ കുത്തിത്തിരുപ്പുകാർ ആയി... Vedharsh കാണിക്കണ്ടാണ് ആരും പറഞ്ഞിട്ടില്ല...
@remyasurendran3948
@remyasurendran3948 23 күн бұрын
Ellam based on story anu...agane cheyubol main pairs ne focus cheyyanam...athe ullu..allathe vere characters ne kanikanda ennu arum paranjitilla
@User-hd-8pxy
@User-hd-8pxy 23 күн бұрын
എന്തെ ഇന്നത്തെ episodil ഗൗരി ശങ്കറിനെ കാണിച്ചത് തനിക്കു സഹിക്കുന്നില്ലേ 😏😏ഞങ്ങളുടെ gourisankarine കാണിച്ചില്ലെങ്കിൽ അവരെ side ആക്കിയാൽ ഞങ്ങൾ fans ഇനിയും ചോദ്യം ചെയ്യും vedharshine കാണിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് കുഴപ്പമില്ല പക്ഷെ അതുഞാങ്ങളുടെ gs ne side ആക്കികൊണ്ട് ആവരുത് അത്ര മാത്രം 😌😌
@Blackbeautyyyyy
@Blackbeautyyyyy 23 күн бұрын
Gsനെ കാണിചില്ലേ സന്തോഷമായില്ലേ എന്ന് പറയാൻ gs scenes ഞങ്ങൾക്കുള്ള ആവുധാര്യം അല്ല gs ഫാൻസിന്റെ അവകാശമാണ് gs scenes... അവര് എന്നും ഓരോ epi ഇതേപോലെ നിറഞ്ഞ് തന്നെ നിക്കണം... അല്ലതെ ആരുടെയും ആവുധാര്യം ഞങ്ങൾ gs fanൻ ആവിശ്യമില്ല...ഇവരെ കാണിക്കുന്നത് കൊണ്ടാണ് ഞങ്ങൾ gs fans ഈ സീരിയൽ കാണുന്നത്...അത് കുറയുമ്പോൾ ഇത് കാണുന്നത് stop ചെയ്യും അത്രതന്നെ..😌
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Niteesh bro 🥰😘
@black007op3
@black007op3 23 күн бұрын
👍👍👍
@favmv_
@favmv_ 23 күн бұрын
Hey asianet plees mounam sammatham seson 2 ningal ella episodesum private aakiyath entha plees ath public aakkavo .....
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Cleetus bro 😘🥰
@user-rm4zl6zu9w
@user-rm4zl6zu9w 23 күн бұрын
Bilgin Chetta ❤️🥰
@user-lm4nr3yo8r
@user-lm4nr3yo8r 23 күн бұрын
Ithrem vivaram illatha oru family... Charangatu😡
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 68 МЛН
Creepy Teacher Kidnapped My Girlfriend?!
0:42
Alan Chikin Chow
Рет қаралды 15 МЛН
Её Старший Брат Настоящий Джентельмен ❤️
0:18
Глеб Рандалайнен
Рет қаралды 7 МЛН
Money is not everything 😰🥰😢
0:39
Ben Meryem
Рет қаралды 9 МЛН