താങ്കൾ എന്ന് മുതൽ കൊമ്പക്കാട്ട് കോയ ആയി അഭിനയിച്ചോ അന്ന് മുതൽ നിങ്ങളുടെ നല്ലകാലം തുടങ്ങിയിട്ടുണ്ട് 🥰🥰❤️👍🏻 എന്നും ഞങ്ങളുടെ support ഉണ്ട് ❤️🥰👍🏻👍🏻👍🏻👍🏻👍🏻😌🤍🤍🤍
@abhadi26987 ай бұрын
Ingal Randum poli anu ❤
@SINANSHAAZ7 ай бұрын
❤❤
@IrfanIrfan-ph5xr7 ай бұрын
❤️❤️❤️
@thansihmt10077 ай бұрын
ആദ്യായിട്ട ഒരു interview skip അടിക്കാതെ കാണുന്നത് 😊 കുഞ്ഞാപ്പു&കൊമ്പൻകാട്ട് കോയ 😍
@nabilff10277 ай бұрын
Sathyam
@mubushaan36817 ай бұрын
സത്യം
@dailyvlogs19787 ай бұрын
Sathyam
@abdulkhaliquecholakkathodi15797 ай бұрын
Sathym
@risvanamuneer51317 ай бұрын
Yes
@LaiSha.3337 ай бұрын
എൻ്റെ മനസ്സ് പറയുന്നു ലാല സിനിമയിൽ വരുന്നതിന് മുൻപെ കുഞ്ഞാപ്പു സിനിമയിൽ വരും😊 രണ്ട് പേർക്കും നല്ല അവസരങ്ങൾ കിട്ടട്ടെ
@west-d3k7 ай бұрын
രണ്ടാളും വരണം വരികയാണെങ്കിൽ
@railfankerala7 ай бұрын
Ntada Ange oru varthanam🙄🙄🤬🤬🤬🤬
@hajarakunnath16977 ай бұрын
@rasheed27 ай бұрын
Ooon film l nd ooonte instayil poyi nokkya kaaana
@sajeerakkal5637 ай бұрын
ഉറപ്പാണ്, രണ്ട് പേരും വേറെ ലെവല്
@അബൂട്ടി7 ай бұрын
ലാലായെ നേരിട്ട് അറിയാം നല്ലൊരു മനുഷ്യൻ ആണ് അവന്റെ ഉയർച്ചയിൽ ഒരുപാട് സന്തോഷം തോന്നുന്നവരാണ് ഞങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....
@musthafakolothodi91926 ай бұрын
😢😂😂😂🎉😊
@jasabedutips25054 ай бұрын
Ano
@thespy80567 ай бұрын
ഇൻ്റർവ്യൂ മുഴുവനും കാണുന്നത് ആദ്യായിട്ടാണ്..... അത്രക്ക് ഇഷ്ടാടോ നിങ്ങളെ...... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ....❤❤❤
@adilsuroor28217 ай бұрын
പാർക്കിലെ പരസ്യം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@YT_TALKS8886 ай бұрын
ayn
@muhammednizamudheen92066 ай бұрын
Idhe kandit njan poyi
@AgLoNimA7 ай бұрын
കുഞ്ഞാപ്പു ഇപ്പച്ചിയെ ന്നു വിളിക്കുന്നത് നല്ല ഇഷ്ടം ആണ് കേൾക്കാൻ 😊
@irfaankhankk94676 ай бұрын
R u girl
@tachmedia32326 ай бұрын
സത്യം ❤
@sajeerbabubabu40026 ай бұрын
Ishattam
@nizamdqnizamdq10045 ай бұрын
Othiri ishttom
@Rifnaaaa5 ай бұрын
Correct 💯
@MALIC-q4g7 ай бұрын
ഇവർ രണ്ട് പേരും കോമഡി സിനിമയിൽ വരണം എന്നുള്ളവർ ഉണ്ടോ
@Adhilac-t2i6 ай бұрын
Mm
@hudhud6866 ай бұрын
ഇവർക്ക് ഇതാണ് നല്ലത്
@ShereenaNajeeb-j2x6 ай бұрын
ഉണ്ട്
@sakkeerhusain30306 ай бұрын
സിനിമയിലെറെ ജനങ്ങളിലേക്ക് എത്തുക ഇതുപോലുള്ള മാധ്യമങ്ങൾ ആണ് സിനിമ തിയേറ്ററിൽ പോയി കാണുന്നവർ മാത്രമേ കാണു 💚💗😄നല്ല മികച്ച പ്രഘടനനം കാഴ്ച വെച്ചു രണ്ടാളും അവതാരികയും മോസ മില്ല
@SunithaSalim-bd6jn6 ай бұрын
Ys 🥰
@jyothisree4465 ай бұрын
ഒരു പാട് ഇഷ്ട്ടമാണ് ഇവരെ. എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇവരുടെ വീഡിയോ കാണുമ്പോൾ അത് മാറിക്കിട്ടും. നല്ല കഴിവുള്ള രണ്ടു വ്യക്തികൾ ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് കഴിയട്ടെ ❤❤
@NICHUSFUNS6 ай бұрын
പരസ്പരം full സപ്പോർട്ട് ആണ് 😍😍😍എന്നും നിലനിൽക്കട്ടെ 😍😍
@bossandteam95247 ай бұрын
നല്ല വണ്ണം ആസ്വാധിച്ചു കണ്ട ഇൻ്റർവ്യൂ. മസ്താനി നന്ദി❤❤❤❤❤
@azwaworld92764 ай бұрын
😮
@ameenva84393 ай бұрын
Icvbn
@vanajakumari70167 ай бұрын
ടെൻഷൻ പിടിച്ച ജീവിതത്തിൽ... മനസ് ഫ്രീയാക്കാൻ ഇറങ്ങി വന്ന മുത്തുകൾ 👌🏻👌🏻👌🏻
@musthafa37077 ай бұрын
❤
@TravellerRashid7 ай бұрын
ചിലപ്പോ ചളി ആവും ന്നു മാത്രം 😂
@AboobackarK-j7n5 ай бұрын
സത്യം 👍👍
@rnu4597 ай бұрын
രണ്ട് ആളും പൊളി ആണ് ഇവരെ വിഡിയോ കാണാത്ത ദിവസം ഇല്ല ഇവരെ വിഡിയോ വരുന്നത് കാത്തിരിക്കുന്നവർ ഉണ്ടോ
@assanponnu48877 ай бұрын
Yes
@shibilamusthafa19377 ай бұрын
Yes Sathyamayittum njan evarude fan an . Ed kandal ende tension okk pamba kadakkum😂😂😂
@moosaitteppadan17787 ай бұрын
Und
@flylofttirur69407 ай бұрын
എന്നും നോക്കാറുണ്ട്.. Next വീഡിയോ വന്നോ എന്ന് 🥰കുഞ്ഞാപ്പു കോയ കൂട്ടുകെട്ട് 🔥🔥🔥
@AmbikaPU-p9y6 ай бұрын
Koyayum,kunjapum.adipoli
@rashworld90356 ай бұрын
എന്റെ മോൻ എപ്പോഴും കാണും കൊമ്പൻ കാട് കോയയെ അവനു ഭയങ്കര ഇഷ്ടം ആണ്. എനിക്കും ഇഷ്ടം ആണ് അടിപൊളി ആണ്
@ajazpa73227 ай бұрын
" നിങ്ങൾ എന്താണെന്ന് വെച്ചാൽ നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്തോളു " അതാണ് നിങ്ങൾക്കുള്ള അംഗീകാരം 👍🏼👍🏼 kepp goin brozz
@hishammuthu94437 ай бұрын
ഇവൻ സിനിമയിൽ എത്തും സൂപ്പറാ👌👌👌
@linumolajumon7 ай бұрын
പക്ഷെ സിനിമയിൽ പോവരുത്
@Newmovies-so4ed7 ай бұрын
Enthu manushyan anndo @@linumolajumon
@Unnikasen7 ай бұрын
അതു തന്നെ പോവരുത് ഇവിടെയും വേണം
@VasudhevanP7 ай бұрын
സിനിമയിൽ എത്തിയാൽ ഭാവിയിലെ ജഗതി ചേട്ടൻ 👍👍👍👍👍👍അത്രയ്ക്കും കഴിവുണ്ട് കുഞ്ഞാപ്പു 👍
@AnwarahamedAnwaranu6 ай бұрын
Kuntham unde jagadiyudey 7 ayalath athilla kunjappu
@rafeequemattayi72347 ай бұрын
ഇന്റർവ്യൂ ആയാലും അതിലും നമ്മളെ ചിരിപ്പിച്ചു. 😁skip ചെയ്യാതെ ഒറ്റ ഇരുപ്പിൽ 39 മിനിറ്റ് ഒരു ഇന്റർവ്യൂ ആദ്യം ആയിട്ടാ കാണുന്നത്😍ഞാൻ ഒരു പ്രവാസിയാണ്..പ്രവാസ ജീവിതത്തിൽ ഒരുപാട് ടെൻഷൻ ഉണ്ടാകും ഓരോ പ്രവാസിക്കും. ഇവരെ കോമഡി ആയാലും പ്രമോഷൻ ആയാലും കാണുമ്പോൾ ഒരു ആനന്ദമാണ് 😍ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲
@MALLUVAVA-gq7nq7 ай бұрын
സത്യം
@Nizam-d1o2 ай бұрын
😊@@MALLUVAVA-gq7nq
@jihashm91087 ай бұрын
ഞാൻ ആദ്യമായി ആണ് സ്കിപ് അടിക്കാതെ വീഡിയോ കാണുന്നത്. രണ്ടാളും നല്ല പെർഫോമൻസ് ആണ്. ❤❤❤❤
@ElizabethS-r1v4 ай бұрын
എന്ത് രസമാണ് നിങ്ങളെ രണ്ടാളേയും കാണാൻ നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അഭിനയം സൂപ്പർ ഉപ്പാച്ചി എന്ന് വിളിക്കുന്നത് നല്ല രസാ അതുപോലെ അവൻ്റെ പുറം ഇന്ന് പൊളിക്കണ്ട് ഇത്കേൾക്കാനും രസാ 😅😅😅😅😅😅😅😅😅😅 എന്നാ പറയ്യ മൊത്തത്തിൻ അടിപൊളി🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️
@Nafi-oz1117 ай бұрын
കുറഞ്ഞ മാസങ്ങൾകൊണ്ട് മലയാളികളുടെ മനസ്സിൽ മനം കവർന്ന നിങ്ങൾ ആണെന്റെ hero❤
@subishkk29117 ай бұрын
ചേട്ടന്മാര് രണ്ടാളും സൂപ്പറാ,,,, ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്,,, രണ്ടാളും സൂപ്പറാ,,,,,
@KrishnapriyaJithesh7 ай бұрын
ഒരു രക്ഷേം ഇല്ല.. രണ്ടാളും അടിപൊളി... എല്ലാ വിഡിയോസും ചിരിച്ചു ഒരു വഴിക്കാവും 😅
@മത്തൻപുലിക്കാട്6 ай бұрын
വളരെ simple ആയിട്ടും genuine ആയിട്ടും അവതരിപ്പിച്ച ഒരുപാട് videos um കൂടെ ഈ interview ഉം. കളങ്കമില്ലാത്ത സംസാര ശൈലി... ❤
@shijua92417 ай бұрын
കൊമ്പൻകാട്ടു കോയ, സുനകൻ 👌👌👌👌 രണ്ടു പേരെയും നേരിട്ടൊന്നു കണ്ടാൽ ഉഷാറാവും 👍👍👍👍
@cr7fance7297 ай бұрын
ഇവർ സിനിമയിൽ വരുന്ന് ഉറപ്പുള്ളവർ ഉണ്ടോ. എനിക്കുറപ്പുണ്ട്.❤
@habeebap.k79376 ай бұрын
♥️
@shafivkshafi34196 ай бұрын
❤️❤️
@zubairuk90805 ай бұрын
എനിക്ക് ഒരു ഉറപ്പുമില്ല വന്ന വന്നു പോയ പോയി.😂😂👆
@umalu34723 ай бұрын
വരട്ടെ
@Shinjugeetham7 ай бұрын
പൊളി,, ഇവരൊക്കെ നല്ല നിലയിൽ എത്തണം കഴിവുള്ളവരാണ്,,, തെളിയിച്ചു 💪💪,,
@sabirasalim27717 ай бұрын
Skip ചെയ്യാതെ കാണുന്ന 1st Interview 😍😍
@Santiago778437 ай бұрын
💯👍
@razeencheenu34437 ай бұрын
❤😊
@three_kids_vlogs7 ай бұрын
Sathyam😂
@Untrainedmusician-rg5hh7 ай бұрын
💯❤️🩹
@jabirshan23657 ай бұрын
Njaanum
@iqbalfaisalkv35886 ай бұрын
ലാലയും, കുഞ്ഞാപ്പും ഒരു രക്ഷയുമില്ല, അടിപൊളി 🤣🤣🤣
@SajadAli-xu4oq6 ай бұрын
ആദ്യമായിട്ടാ വെറൈറ്റി മീഡിയയുടെ ഇന്റർവ്യൂ മുഴുവനായും കാണുന്നതും ലൈക് ചെയ്യുന്നതും കൊമ്പൻ കാട്ട് കോയാ ❤️❤️❤️ കുഞ്ഞാപ്പു ❤️❤️❤️❤️❤️
@ponnukl14307 ай бұрын
എനിക്ക് ഇവർ സിനിമയിൽ കാണുന്നതിലും കൂടുതൽ ഇഷ്ടം ഇങ്ങനെ കോമഡി ആയിട്ട് കാണുന്നതാ
@sakkeenakv3247 ай бұрын
സത്യം.. എനിക്കും ചിലപ്പോ സിനിമയിൽ ഇത്ര അങ്ങോട്ട്..
@bichaamina46247 ай бұрын
Yes
@manjubijumon17597 ай бұрын
കോയാക്കാ..... കുഞ്ഞാപ്പു... പൊളി ആണ് 💖👌👌👌
@shameersha58816 ай бұрын
സൂപ്പർ compination 👌രണ്ടാളും പൊളി ആണ് എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ടീം 👍👍വലിയ ഉയർച്ചയിൽ എത്തട്ടെ 👍 കുഞ്ഞാപ്പു ഒരു രക്ഷയും ഇല്ല 👌💕😍💕
@ThwaibathAyza4 ай бұрын
പൊളിച്ചു. ആദ്യായിട്ട് ആണ് ഒരു ഇന്റർവ്യൂ ഇത്രയും ആസ്വവദിക്കുന്നത് ❤🎉😂
@prabha5827 ай бұрын
രണ്ട് പേരെയും ഒത്തിരി ഇഷ്ടം ഞാൻ നിങ്ങളുടെ ഫാൻ ആണ്❤
@orupaavamjinn2.07 ай бұрын
കാലത്തിന് ശേഷം ആണ് ഒരു യൂട്യൂബ് വീഡിയൊ Full കുത്തി ഇരുന്ന് കാണുന്നത്❤️😂😂
@MuhammadThameem-sn8yu7 ай бұрын
Sathyam
@rafeekmannarkkad36617 ай бұрын
Ys
@mohammedanees71857 ай бұрын
After sangeeth കുമാർ family..2 ടീംസും ♥️♥️♥️♥️
@brsraheemi3797 ай бұрын
പരസ്യം കാണാൻ മടിച്ചവരെ കൊണ്ട് പരസ്യം കാണാൻ പഠിപ്പിച്ച ടീംസ്
@KTKfishcutting7 ай бұрын
സത്യം😂😂😂💯👍
@Minhajminhaj-l4b7 ай бұрын
Ctct👍
@Chamus3106 ай бұрын
സൂപ്പർ കുഞ്ഞാപ്പു ഇനിയും ഒരുപാട് കോമഡി ചെയ്യണം രണ്ടുപേരും ഓക്കേ ബൈ അസ്സലാമു അലൈക്കും
@Reena-go2yv6 ай бұрын
സുപ്പർ കുഞ്ഞാപ്പു ഇപ്പച്ചിയെന്ന😊ന്നു വിളിക്കുന്ന ത് നല്ല ഇഷ്ടം ആണ് കൾക്കാൻ 🥰🥰🥰🥰👌👌👌👌🙏🙏🙏🙏
@tachmedia32326 ай бұрын
കുഞ്ഞാപ്പുനെ മലയാള സിനിമക്ക് ഒരുപാട് കാലം മാറ്റി നിർത്താൻ കഴിയില്ല തോന്നുന്നു. രണ്ടുപേരും പൊളിയാണ് ❤️
@JumailaYusuf-sw8dl7 ай бұрын
കുഞ്ഞാപ്പു....ജൂനിയർ മമുക്കോയ ❤❤❤❤
@FSMF_VLOG7 ай бұрын
അടിപൊളി കോമഡി നിങ്ങൾ ചെയ്യുന്ന സ്കിറ്റ്. ഓരോ സ്കിറ്റും കാണാൻ നോക്കിയിരിക്കുകയാണ്. നിങ്ങൾ ഞങ്ങളെ മുത്താണ്
@liyansworld24477 ай бұрын
ആ ഫാറൂഖ്യിന്റെയും മുനീറിന്റെയും അടുത്ത് നിന്ന് പോന്നത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു 👍🏻👍🏻😄
@wayofminebyshifna72645 ай бұрын
എന്തിനാ അവിടുന്ന് പോന്നത്
@shameervm76135 ай бұрын
ഈ കൂട്ടുകേട്ട് പിരിയാതിരിക്കട്ടെ... ബിഗ് സ്‌ക്രീനിലൂടെ നിങ്ങളും ഉയരങ്ങളിൽ എത്തട്ടെ....
@musthafa83624 ай бұрын
SUPKOYa
@ushaprasheed61824 ай бұрын
നിങ്ങൾ രണ്ടു പേരും കോമഡി സിനിമയിൽ വരും തീർച്ച ഞാനെല്ലാ വീഡിയോസും കാണാറുണ്ട് Superറാണ്.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@salmajamshi75117 ай бұрын
കുറെ ആഗ്രഹിച്ചു രുന്നു ഇവരുടെ ഇന്റർവ്യൂ ക്ക് 👍🏼👍🏼
@haneeshkvpmnamohammed88077 ай бұрын
നട്ട പാതിരക്കു ആണേലും ഒറ്റയിരിപ്പിൽ കണ്ടു തീർത്ത ഇന്റർവ്യൂ.. Lala യും കുഞ്ഞാപ്പുവും അല്ലെങ്കിലേ സൂപ്പർ ആണ്.. 😍ഉയരങ്ങളിൽ എത്തട്ടെ. 🙌🏻✨❤️ ഇവരുടെ മെയിൻ ഇന്റർവ്യു കൊടുന്ന വെറൈറ്റി മീഡിയക്കും അഭിനന്ദനങ്ങൾ. 👏🏻
@aboosidheeqesidheeqe83207 ай бұрын
ഞാനും
@ahmdahmed75776 ай бұрын
3 manik kanunna njn
@haneeshkvpmnamohammed88076 ай бұрын
@@ahmdahmed7577 bro യുടെ കമന്റ് അതേ ടൈമിൽ കാണുന്ന ലെ ഞാൻ.. 😄
@shahalamanaf99157 ай бұрын
മിമിക്രി ചെയ്തതും പാട്ട് പാടിയതും പൊളിച്ചു 👌🏻ആണ് പടച്ചോൻ നിങ്ങളെ രണ്ടാളെയും ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
@Rashsaf6 ай бұрын
അതെത് പടച്ചോൻ ? 😂
@hamsakampivalappil65292 ай бұрын
wwwww¹ww😂❤❤
@favassoorpil6 ай бұрын
ഒരു short പോലും skip ചെയ്യാതെ...ആദ്യമായിട്ടാ ഒരു interview ഫുൾ കാണുന്നത്....കൊമ്പൻകാട് കോയ & കുഞ്ഞാപ്പു ഇഷ്ടം 🥰
@pravasi77 ай бұрын
നാല് ലക്ഷം കൊടുത്തു ഒറ്റ സിനിമയിൽ വരുന്ന നേരം കൊണ്ട് കുഞ്ഞാപ്പു രണ്ട് വീഡിയോ കൊണ്ട് നിങ്ങളുടെ വീഡിയോ കാണുന്ന കേരളത്തിലെ ഒട്ടനവധി ജനങ്ങളുടെ മനസ്സിൽ കയറിക്കൂടാൻ നിനക്ക് സാധിച്ചു സിനിമയിൽ വന്നിരുന്നെങ്കിൽ നിന്നെ ഒരുപാട് പേർ തിരിച്ചറിയാൻ വഴിയില്ല ലാലാ& കുഞ്ഞാപ്പു. നിങ്ങൾ പൊളിയാണ് സൂപ്പർ ❤️❤️🥰ഇന്ന് കേരളത്തിലെ ജനങ്ങൾ നിങ്ങളെ തിരിച്ചറിഞ്ഞു ഇനി നിങ്ങൾ സിനിമയിൽ വന്നാൽ നിങ്ങൾ വൻ വിജയമായിരിക്കും അതിനുള്ള ഒരു ചാൻസ് നിങ്ങൾക്ക് ലഭിക്കട്ടെ
@abdulrauf29697 ай бұрын
Òoo
@ConfusedFloppyDisc-vx6xt6 ай бұрын
വാ
@AFLU.CR77 ай бұрын
ലാലയും കുഞ്ഞാപുo സിനിമയിൽ അഭിനയിക്കും സൂപ്പറാ❤❤❤👍🏻👍🏻👍🏻👍🏻
@VichithraRajan-dt9fu5 ай бұрын
എന്റെമോൻ ശിവാനന്ദൻ അവനു ഒത്തിരി ഇഷ്ടം ആണ് രണ്ടുപേരെയും എപ്പോളും ഇവരുടെ കോമഡി കാണും അവൻ അടിപൊളി ആണ് എന്നു പറഞ്ഞു രണ്ടുപേരെയും നേരിൽ കാണാനും സംസാരിക്കാനും അവനു ആഗ്രഹം ഉണ്ട്
@afsalmachingal12357 ай бұрын
ഇവരുടെ ഒരു ഇന്റർവ്യൂ നായി കട്ട വെയ്റ്റിംഗ് ആയിരുന്നു 😊അത് മസ്താനി കൂടെ ആയപ്പോ അടിപൊളി 👍🏻
@najmanisar14837 ай бұрын
നിങ്ങളുടെ പരിപാടി കാണാൻ നല്ല രസമാണ് രണ്ടുപേരുടെയും നല്ല അഭിനയമാണ്
@Vidya-vs1qn2 ай бұрын
Kujappu Koya Orupad Ishttam♥️😊☺️♥️
@kamarudheenpanambra34636 ай бұрын
വെച്ചുകെട്ടില്ലാത്ത പച്ചയായ മനുഷ്യരും ഉചിതമായ പ്രൊമോഷനും. കഴിവുള്ളവരാണ് കൂടുതൽ ഉയരങ്ങളിൽ എത്തും.
@saudisafarikl656 ай бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ട 1st ഇന്റർവ്യൂ 👍❤
@ummumanaalcreations68947 ай бұрын
ഇവരുടെ ഇന്റർവ്യൂ പ്രതീക്ഷിച്ചു ഇരിക്കയിരുന്നു 🤗🤗🤗 ഭാര്യനെ കുറിച് പറഞ്ഞത് സൂപ്പറായി
@shafiindia93027 ай бұрын
സത്യത്തിൽ ങ്ങൾ അല്ലെ ആ ഭാര്യ
@justastep64337 ай бұрын
Exactly
@RejinaRejina-es7fd4 ай бұрын
Ente മക്കളും, ഞാനും കാണുന്ന comedy , Fan ആയി....❤
@rajucv71144 ай бұрын
ഹൃദയം കീഴടക്കി മുന്നോട്ട് പായുന്ന രണ്ട് കലാകാരന്മാര്‍❤❤
@jasnank75597 ай бұрын
ഇപ്പോൾ സങ്കടം വരുമ്പോൾ ഇവരുടെ വീഡിയോ കാണും അതോടെ എല്ലാം മാറും 😊
@assupalakkad51017 ай бұрын
👍👍
@assupalakkad51017 ай бұрын
ജീവിതത്തിലെ സങ്കടവും ബുദ്ധിമുട്ടും എല്ലാം പടച്ചോൻ മാറ്റിതരട്ടെ 🤲
@rafiyathp.b81757 ай бұрын
രണ്ടുപേരും നല്ല കഴിവുള്ളവരാണ് നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ എനിക്ക് നിങ്ങളുടെ വീഡിയോ കാണുന്നതിന് മുൻപേ തന്നെ ചിരി വരും 😂😂തീർച്ചയായും കുഞ്ഞാപ്പു സിനിമയിൽ വരും ഉറപ്പാണ് 👍🏻👍🏻👍🏻 ക്ഷമയോടെ കാത്തിരിക്കുക തുടർന്നും ഇതുപോലെ സ്കിറ്റുകൾ ചെയ്യുക ഞങ്ങളെ ചിരിപ്പിക്കുക🤝🤝🤝🤝
@sadhujanavision70886 ай бұрын
കുടുംബത്തോടൊപ്പമിരുന്ന് ഇവരുടെ വീഡിയോകൾ കാണാറുണ്ട്. ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ.
@villagekitchentaste88447 ай бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ❤️🥰.. ഏറെ ഇഷ്ടപെടുന്ന.... രണ്ട് കഥാപാത്രങ്ങൾ, കോയാക്കയും, കുഞ്ഞാപ്പുവും ❤️🥰മലപ്പുറത്തിന്റെ അഭിമാന താരങ്ങൾ ❤️🥰🥰🥰
@muneerauk8295 ай бұрын
കുഞ്ഞാപ്പുവിന്റെ ആ സൗണ്ട് എനിക്ക് ഇഷ്ടമാണ് രണ്ടാളുടെയും അഭിനയം സൂപ്പർ ആണ് നേരിട്ട് ഒന്ന് കാണാൻ വളരെ ആഗ്രഹം ഉണ്ട്
@fasijaleel92397 ай бұрын
ഇവരുടെ ഇന്റർവ്യൂ wait ചെയ്യുമായിരുന്നു 💐💐💐❤
@musthafapariyadath94027 ай бұрын
കരീം - നസീർ - പുതിയ അറിവ് --- സൂപ്പർ കോമഡി ദൈവത്തെ ചൂണ്ടിപ്പറഞ്ഞതിന്ന് പ്രതിഫലം ലഭിക്കട്ടെ-
@hamzathpasha40647 ай бұрын
❤❤❤
@haneeshkvpmnamohammed88077 ай бұрын
എന്റെ ഉമ്മാന്റെ വീടിന്റ അയൽവാസിയാണ് കരീം. 🙌🏻✨😀😍
@sea-be6ft7 ай бұрын
ഏത് ദൈവത്തെ??? ❤
@bichaamina46247 ай бұрын
സൃഷ്ടാവിനെ അതായത് അല്ലാഹുവിനെ
@sea-be6ft7 ай бұрын
@@bichaamina4624 അല്ലാഹു സൃഷ്ടാവ് ആണെന്ന് ആര പറഞ്ഞത്???
@majfiravvanchu64347 ай бұрын
ലാലാ ശിക്കു പൊളിച്ചു ഫുൾ സപ്പോർട്ട് 👍🏻👍🏻💪💪
@muhammedriyasriyas33137 ай бұрын
നിങ്ങൾ മുത്തു മണികൾ ആണ് മണിക്ക കല്ലുകൾ സിനിമക്കാർ നിങ്ങളെ തേടിവരും 👌🏻👌🏻👌🏻👌🏻❤❤❤❤❤❤️❤️❤️
@Abdulmajeedmadasseri49195 ай бұрын
എല്ലാവരെയും പരസ്യം ഫുൾ കാണാൻ തുടങ്ങി നിങ്ങൾ വേറെലവൽ 👍🏻
@AbduSamadChelli7 ай бұрын
ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു ഇന്റർവ്യൂ കാണുന്നത്. 💞💞💞💞💞💞💞💞
@sulochanasuku17807 ай бұрын
ഞാനും
@jafarkm26747 ай бұрын
100% Defnitly
@ibrahimkpflash7 ай бұрын
നിങ്ങളുടെ ആഗ്രഹം പ്രകരം പെട്ടന്ന് സിനിമയിൽഎടുക്കട്ടേ
@muhammedkannur_mdk7 ай бұрын
ന്നാലും ആ സൈനത്താനെ എപ്പോ കാണാൻ പറ്റും !?😂🤌🏻
@muthoosvlog89947 ай бұрын
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു
@Minnusvlogs7787 ай бұрын
Sappott cheyyamoo🥲🥲🥲
@muhammednaseer81547 ай бұрын
വരും കോളപുള്ളി 🥰
@Maithra1237 ай бұрын
Saafboy
@priyashajimenon40497 ай бұрын
ഒത്തിരി ഇഷ്ടം കോയാക്കാനേം കുഞ്ഞാപ്പൂനേം... 🥰🥰❤️
@sharafsharaf47556 ай бұрын
വല്ലാത്തൊരു.. മാജിക്ക്., കോയ, കുഞ്ഞാപ്പു 😍
@jominijoseph67336 ай бұрын
കുഞ്ഞാപ്പു 💞💞🥰🥰 കൊമ്പൻ കാടുകൊയ 💞🥰🥰🥰
@kumarigopalan90017 ай бұрын
എനിക്ക് എന്ത് ഇഷ്ടം അണന്ന് അറിയാമോ ഇവരെ❤❤❤❤❤❤
@sameeramahroof7 ай бұрын
ഇവരുടെ ഇന്റർവ്യൂക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 🤩
@Userker_hgt7 ай бұрын
ഇവർ പൊളിയാണ് ❤️
@safwanpoovanmadathil12367 ай бұрын
1 second polum skip cheyyyande kanda video aaan idhu 🤓🤓🤓
@Userker_hgt7 ай бұрын
@@safwanpoovanmadathil1236 hha😄
@KhadeejaCm-hm3cn6 ай бұрын
❤
@prameelaponnu27043 ай бұрын
😄😄😄രണ്ടു പേരെയും ഒരുപാട് ഇഷ്ട്ടം ആണ് എന്തെങ്കിലും വിഷമിച്ചു ഇരിക്കുവാണെങ്കിൽ ഈ വിഡിയോ കാണും ഞാൻ 👌🏾👌🏾അടിപൊളി
@naadantaste82166 ай бұрын
Sooper timing... Support cheyunnu bross എല്ലാ വിധ ആശംസകളും.. അടി ആണ് sooper ❤️❤️❤️
@sahlafarsana40967 ай бұрын
ഒന്നും പറയാനില്ല interview പൊളിച്ചുട്ടാ.. .. ❣️👍🏻👍🏻🫶🏻സത്യം പറഞ്ഞാൽ പ്രൊമോഷൻ വീഡിയോസ് ഒക്കെ എല്ലാരും skip ചെയ്യലാണ്. ഇങ്ങളെ പ്രൊമോഷൻ എല്ലാരും wait ചെയ്തിരിക്കലാണ് 😂😂❤️❤️❤️
@noorunooru58337 ай бұрын
രണ്ടാളും spr ആണ്.... 🥰🥰❤
@umarpulapatta95927 ай бұрын
എന്തായാലും പടച്ചവൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. മൂല്യം ചോർന്നു പോവാത്ത പരിപാടികൾ ഇനിയും നിങ്ങളിൽ നിന്ന് വരട്ടെ
@nishanthviru53606 ай бұрын
മസ്താനി ഇത്ര enjoy ചെയ്ത ഇന്റർവ്യൂ വേറെ ഉണ്ടാവില്ല 😍😁💥👍
@shereefasudheer-op3cf7 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും അടിപൊളി ആയിട്ടുള്ള ഇന്റർവ്യൂ കാണുന്നത് എനിക്ക് വളരെ ഇഷ്ടമായി🎉🎉🎉🎉😊😊😊❤❤❤❤❤❤👍👍👍👍👍😍😍😍😍
@thasnikcthasnikc49757 ай бұрын
Kunjaappu adipoli 🥰👍👍👍🥰🥰എൻ്റെ കുട്ടികൾക്ക് ഒത്തിരി ഇഷ്ടം ആണ് ഇവരെ ഒരു vid yoo തന്നെ ഒരുപാട് തവണ കാണും നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് അവർക്ക് 🥰🥰🥰🥰
@kunjilakshmikunjilakshmi12507 ай бұрын
അടിപൊളി കോമഡി. രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടം
@anithaAnitha-dy5uo7 ай бұрын
സൂപ്പർ ആണ് 👍🏻👍🏻👍🏻കുഞ്ഞാപ്പു അടിപൊളി
@Farvinanoushad6 ай бұрын
ഈ മനുഷ്യന് ഒരു ജാടയും ഇല്ലാത്ത ഒരാളാണ് എന്റെ ഫസ്റ്റ് വീഡിയോ യിൽ പാപ്പിലിയോ പാർക്കിൽ വച്ച് കണ്ടു എനിക്ക് അതൊരു വലിയ ലക്ക് ആയിട്ടുണ്ട് super❤️😘👍
@asnajinu2 ай бұрын
Nighal 2 perum cinimayil ethum.... 💯 💯👍🏻👍🏻❤️🥰
@hasnarasheedh6557 ай бұрын
ഇവർ സിനിമയിൽ എത്തിയാൽ പൊളിക്കും 👌👍
@shamskm76847 ай бұрын
ഇവരെ എത്രയും പെട്ടെന്ന് സിനിമയിലേക്ക് എത്തിക്കണം നല്ല കഴിവുള്ളവരാണ് അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@jamjam84537 ай бұрын
മാഷാ അള്ളാ ഇതു കണ്ടപ്പോൾ സന്തോഷമായി ഇനിയും ഇനിയു o ഉയരത്തിൽ എത്തട്ടെ: ആമിൽ
@Rashsaf6 ай бұрын
എടാ അലവലാതി. Masha Allah ഒലത്താൻ പറ്റിയ സ്ഥലത്ത് ഒലത്ത്
@nasarkvk-e8o6 ай бұрын
ഞാൻ ലാലയുടെയും നസീറിന്റെയും സ്ഥിരം കേമ ഡി കാണുന്ന ആളാണ് നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്❤️❤️❤️❤️❤️
@Sanutty-use6 ай бұрын
ഇവരുടെ ഫാൻസ് ഉണ്ടോ 🥰🥰
@AbdulSalam-qs8fw7 ай бұрын
2 പേരും നല്ല കഴിവുള്ള കലാകാരന്മാർ ആണ്
@noufalmaanu34207 ай бұрын
മാമുക്കോയയുടെ ഗ്യാപ്പ് അവിടെ ഒഴിഞ്ഞു കിടക്കാണ്.. ലാലാ അവിടെ വരട്ടെ കുഞ്ഞാപ്പു കൂടെ ഉണ്ടാവട്ടെ
@iamabinaya67477 ай бұрын
നിങ്ങൾ രണ്ട് പേരും സിനിമയിൽ എത്തണ്ടെ ദൈവം അനുഗ്രഹിക്കേണ്ടെ
@shameeak16636 ай бұрын
നിങ്ങൾ പോളിയാണ് Bros🥰Ma sha allah 😍കണ്ണ് തട്ടതിരിക്കട്ടെ 🙌🙌
@ShafeenaKk-iy8ft6 ай бұрын
നിങ്ങടെ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയി ഫ്ലോറഫന്റാസി യിൽ അടിപൊളി സൂപ്പർ 😍