#ChempaneerPoovu

  Рет қаралды 1,059,699

Asianet

Asianet

Күн бұрын

Пікірлер: 577
@sanimolkarthikeyan9702
@sanimolkarthikeyan9702 2 ай бұрын
Simple and standard first night. റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടൊന്നും കാണിക്കാതെ നീറ്റ് ആയിട്ടു ചെയ്‌തു. സംവിധായകൻ കിടു ആണ്.. നല്ല സ്റ്റാൻഡേർഡ് സീരിയൽ.. സൂപ്പർ...
@AryaSethu-sk9pf
@AryaSethu-sk9pf 7 күн бұрын
നമ്മുടെ രേവതി പോയതിന് ശേഷം kaanunavarundo 🥺 എന്തു ഭംഗി ആയിട്ടാണ് അവർ സച്ചി രേവതി ആയി അഭിനയിക്കുന്നത്.....സീരിയൽ first night കളിൽ ഇഷ്ടപെട്ടത് സച്ചി രേവതി first night ആണ്.... ഒരുങ്ങി നിലക്കാതെ മണിയറ ഒരുക്കാതെ noramal ആരുടെയും നിർബന്ധം ilathe അവർ പോലും അറിയാതെ ഒന്നായി❤.... പരസ്പരം അത്രെയേറെ സ്നേഹം ഉളിൽ ഉണ്ടാകണം...റെബേക്ക ആയി ഒരു ചെറിയ സീൻ പോലും സച്ചി യുടെ രേവതി ആയി കാണാൻ sadikunula..പ്രിയ അത്രതോളം ഇറങ്ങിയിരിക്കുന്നു രേവതി എന്ന character um ആയി 🥰🥺
@greenparrot5328
@greenparrot5328 7 күн бұрын
@SulochanaSulu-z4g
@SulochanaSulu-z4g Күн бұрын
@NishaBinil-o2f
@NishaBinil-o2f 16 сағат бұрын
❤❤❤
@AryaSethu-sk9pf
@AryaSethu-sk9pf 2 ай бұрын
Eee promo ipozum kaanunavarundo....enik ee seen നല്ല ഇഷ്ടപെട്ടു🥰...അധികം ഓവർ ആയി കാട്ടികൂട്ടാതെ ഒരു normal situation ൽ സംഭവിക്കുന്നതായി ഈ seen കാണിച്ചു....ഇതിന് നല്ല views veenam nn ആഗ്രഹം ഉണ്ട്
@krishnapriyaP-n1i
@krishnapriyaP-n1i Ай бұрын
Athe njan❤
@SheebaV-r3r
@SheebaV-r3r 20 күн бұрын
എന്താ അഭിനയം ഗോമാതിയുടെ...❤
@anuanasu
@anuanasu Ай бұрын
Episode കഴിഞ്ഞിട്ടും.... ഈ സീൻ വീണ്ടും വീണ്ടും കാണുന്ന ഞാൻ 😂🥰
@somaphilip3022
@somaphilip3022 Ай бұрын
Same
@mrtom0725
@mrtom0725 21 күн бұрын
ഞാനും 😊
@sajinipkd4827
@sajinipkd4827 18 күн бұрын
ഞാനും 😄😄👌👌🧡🧡🧡🧡🧡
@rekha9419
@rekha9419 15 күн бұрын
Njnum👍😂😂
@user-jq8kg3jy3n
@user-jq8kg3jy3n 15 күн бұрын
😂😂😂
@RasikV
@RasikV 2 ай бұрын
ചുംബനം നൽകിയത് രേവതിക്ക് ആണെങ്കിലും feel നമുക്കായിരുന്നു..😂❤️🫂 Its magical pair❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Kochu kali kandu pidich 🤣
@krishnapriyaP-n1i
@krishnapriyaP-n1i 2 ай бұрын
😂😂😂
@akhilnandhu4325
@akhilnandhu4325 2 ай бұрын
😂😂😂
@reenaphilip4422
@reenaphilip4422 2 ай бұрын
​@S😅😅hikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@@reenaphilip4422😌😂
@bincyj9013
@bincyj9013 Ай бұрын
അതും പനിയും പിടിച്ചു വയ്യാണ്ട് ഇരിക്കുമ്പോൾ കള്ളൻ😄😄♥️♥️
@Happybehappy123
@Happybehappy123 2 ай бұрын
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.... അവരൊന്നിക്കുകയാണ്... 😂💕💕💕🎉🎉🎉🎉🎉
@ramsiyahibahashir8338
@ramsiyahibahashir8338 2 ай бұрын
എന്നാലും ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല 😂❤കൊച്ചു കള്ളൻ
@ArchanaAmmu-rc2db
@ArchanaAmmu-rc2db 26 күн бұрын
പഴയെ രേവതിയെ തിരിച്ചു കൊണ്ട് വരണം 🙏 ഈ മാറ്റം സീരിയലിനെ ബാധിക്കും 💯
@kiranyak6464
@kiranyak6464 2 ай бұрын
ഒരു രക്ഷയും ഇല്ലാത്ത സീൻ ഒരു ബോർ ഇല്ല സിംപിൾ സീൻ മേക്കിങ് വേറെ സീരിയൽസ് മാതിരി ബോറക്കിയില്ല 🥰🥰🥰🥰🥰
@vieethpodikkattu3213
@vieethpodikkattu3213 2 ай бұрын
അതിയമായിട്ട് ഒരു സീരിയലിലെ first night വീട്ടുകാരുടെ മുന്നിൽ വെച്ച് കാണാൻ പറ്റി ❤വെറുപ്പിക്കാതെ, പഞ്ചാരടിയില്ലാതെ, ഒലിപ്പിച്ച സീനില്ലാതെ പ്രേഘടിപ്പിച്ചു 😊❤
@sheejanair4246
@sheejanair4246 2 ай бұрын
Sathyam... So simple and decent.. cinema pattu ittu kullam akkiyalla...😂😂😅😅❤❤
@LakshmiSuresh-y4m
@LakshmiSuresh-y4m 2 ай бұрын
💯❤️
@DeepamanojDeepamanoj-s8q
@DeepamanojDeepamanoj-s8q 2 ай бұрын
Satyam
@Sruthy-e2c
@Sruthy-e2c 2 ай бұрын
​@@sheejanair4246 നീയെൻ വെണ്ണിലാ ഇട്ടല്ലോ 🤔
@Priroritizeurself
@Priroritizeurself 2 ай бұрын
First night kazhinjo😮
@sreecreations21
@sreecreations21 2 ай бұрын
എന്നാലും ഇത്രേം വേഗത്തിൽ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല 😂😂😂😂❤
@athira9556
@athira9556 2 ай бұрын
കാണാൻ കാത്തിരുന്നത് ഇന്ന് കണ്ട് സന്തോഷം, ❤❤ സത്യത്തിൽ ipol ചന്ദ്രയുടെ നന്ദി അറിയിക്കുന്നു അവർ കാരണം സച്ചി രേവതി ഒരുമിച്ച്❤
@gouriparvathy829
@gouriparvathy829 2 ай бұрын
രേവതിയെ സച്ചി കെയർ ചെയ്യുന്ന രംഗങ്ങൾ നല്ല രസമുണ്ടായിരുന്നു കാണാൻ. കഷായം ഉണ്ടാക്കുന്നതും അതുപോലെ ഓടി വന്നു പ്ലേറ്റിലേക്ക് food പകർത്തി രേവതിക്ക് കൊടുക്കുന്നതുമെല്ലാം നല്ല നിമിഷങ്ങൾ ആയിരുന്നു ❤️❤️
@Marcopolo-f9r
@Marcopolo-f9r 2 ай бұрын
Yes
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
അവസാനം നമ്മുടെ സച്ചിയെ രേവതി മെരുക്കി എടുത്തു 😂 മറ്റു സീരിയലുകളിൽ വച്ചു intimate seens കുറവാരുന്നിട്ടും ആ ചുംബനത്തിലുണ്ട് മനസ്സിൽ അടക്കിവച്ച സ്നേഹവും കരുതലുമൊക്കെ ❤
@M-K-mk
@M-K-mk 2 ай бұрын
പക്ഷേ എന്തിനാ അവൾ അമ്പലത്തിൽ പോയത് ,ശയന പ്രദിക്ഷണം നടത്തിയത് അവൾടേ വിഷമം എന്തായിരുന്നു എന്നൊക്കേ ഇനി സച്ചിയോട് പറയുവോ? 😐
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
​@@M-K-mkഅത് അറിയാൻ വയ്യാ സച്ചി അറിയുവോന്ന്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@@amithaamiiamithaaamii1207nop parayila 😂
@noushadp5183
@noushadp5183 2 ай бұрын
സച്ചി ❤️‍🔥രേവതി ❤️‍🔥super jodii ❤️‍🔥❤️‍🔥❤️‍🔥ഇവരെ എന്തോ ഭയങ്കര ഇഷ്ട്ടം ആണ് ❤️‍🔥❤️‍🔥❤️‍🔥💗💗💗💗
@anjalik2277
@anjalik2277 17 күн бұрын
1 million viewers ayallo❤. Arun❤ priya ❤ magical pairs.
@Anishka-Ajith
@Anishka-Ajith 2 ай бұрын
അങ്ങനെ കാത്തിരുന്ന സച്ചി രേവതി ശാന്തി മുഹൂർത്തം കഴിഞ്ഞു 😌 അച്ഛമ്മയെ മിസ്സ്‌ ചെയുന്നു ഇവിടെ നടന്നതൊന്നും പാവത്തിന് അറിയില്ലല്ലോ 💝❤️
@sheejanair4246
@sheejanair4246 2 ай бұрын
Achamma ariyumm. Revathy phone cheythu parayum😊😅
@anuanasu
@anuanasu 2 ай бұрын
അല്ല ഞാൻ ഇതൊക്കെ കാണുമ്പോൾ എന്തിനാ ചിരിക്കൂന്നേ.... നാണവും വരുന്നു 😂😻
@pottumthattavum8860
@pottumthattavum8860 2 ай бұрын
Kalyanm kazhinju pillarum aaya enikke naanm 😂😂
@VinodVinodtk
@VinodVinodtk 2 ай бұрын
Sathyam😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@@pottumthattavum8860🤣athoka arkum varum 😂
@comradeleppi2000
@comradeleppi2000 16 күн бұрын
​@@pottumthattavum8860😂
@vyshnavii88
@vyshnavii88 2 ай бұрын
വളരെ മിതമായ രീതിയിൽ ചെയ്തു എനിക്ക് ഇതാണ് ഇഷ്ടമായത്
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
ഏഷ്യാനെറ്റ് സീരിയൽ ചരിത്രത്തിൽ നട്ടുച്ചയ്ക്ക് first night aghoshicha ജോഡി സചിയും രേവതിയും ആണ് 😂😂
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 ай бұрын
Sree, 😂
@riykhalid2273
@riykhalid2273 2 ай бұрын
Eppolanenkilum aghoshi hallo
@KarthikaGireesh-o1q
@KarthikaGireesh-o1q 2 ай бұрын
Ente sreee😂😂😂
@krishnapriyaP-n1i
@krishnapriyaP-n1i 2 ай бұрын
Ennalum polichu😂
@pottumthattavum8860
@pottumthattavum8860 2 ай бұрын
First day😂
@soumyakp2374
@soumyakp2374 2 ай бұрын
ഉമ്മ കൊടുത്ത ആ സീൻ എന്റമ്മോ എന്താ ഒരു ഫീൽ❤️❤️❤️
@AthulyaK-ew6kd
@AthulyaK-ew6kd 2 ай бұрын
ഇതൊക്കെ കാണുമ്പോ എനിക്ക് നാണവും ചിരിയും വരുന്നേ😂😂😂.
@KarthikaGireesh-o1q
@KarthikaGireesh-o1q 2 ай бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല.....
@SaranSarasa
@SaranSarasa 2 ай бұрын
Atheee
@gouriparvathy829
@gouriparvathy829 2 ай бұрын
ഫസ്റ്റ് നൈറ്റ്‌ സീനിന്റെ മേക്കിങ് കുറച്ചു കൂടെ നന്നാക്കാം ആയിരുന്നു...നല്ലൊരു സാരി രേവതിക്ക് കൊടുക്കാം ആയിരുന്നു 👍🏻സച്ചി ദേഷ്യപ്പെട്ടപ്പോൾ food കഴിക്കാൻ ശ്രുതിയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.സുധിയേം ചന്ദ്രയേം അപേക്ഷിച്ചു ശ്രുതിക്ക് self respect ഉണ്ട് 👍🏻👍🏻
@Capricorn-creative
@Capricorn-creative 2 ай бұрын
സത്യം സാരീ എങ്കിലും നന്നാക്കാമായിരുന്നു
@sulfikerthajkollam6560
@sulfikerthajkollam6560 2 ай бұрын
അസുഖം ആയിരുന്നല്ലോ. പിന്നെ ഇങ്ങനൊന്നും നടക്കുമെന്ന് അവരും കരുതുന്നില്ലല്ലോ. പിന്നെ അച്ഛമ്മ ശാന്തി മുഹൂർത്തം കുറി ച്ചപ്പോ രേവതി സൂപ്പർ ആയിട്ടല്ലേ ഒരുങ്ങിയത്.
@gouriparvathy829
@gouriparvathy829 2 ай бұрын
@@sulfikerthajkollam6560 അന്ന് ഒരുങ്ങിയെങ്കിലും first നൈറ്റ്‌ നടന്നില്ലല്ലോ.. വയ്യാതിരിക്കുമ്പോ വേണ്ടായിരുന്നു.Bore scenes ഇല്ലാതെ നന്നായി അവതരിപ്പിക്കായിരുന്നു
@gouriparvathy829
@gouriparvathy829 2 ай бұрын
@@Capricorn-creative yes
@sulfikerthajkollam6560
@sulfikerthajkollam6560 2 ай бұрын
@@gouriparvathy829 നിങ്ങൾ പിന്നെ ഈ സീൻ എങ്ങനെ അവതരിപ്പിക്കണം എന്നാണ് പറയുന്നത്.
@SIVANYASANTHOSH-mu2jx
@SIVANYASANTHOSH-mu2jx 6 күн бұрын
Ee song evarkku vendi compose chaytatano Ee song varumbol ulla feel...uff❤❤❤❤
@Sruthy-e2c
@Sruthy-e2c 2 ай бұрын
സച്ചിയുടെ നാണം കണ്ടപ്പോൾ ശെരിക്കും നാണം വന്നു ഒരു അസുലഭ നിമിഷത്തിൽ അറിയാതെ ക്ഷമിക്കണം😂😂😂
@reejamahesh2467
@reejamahesh2467 2 ай бұрын
ഇന്നത്തെ എപ്പിസോഡ് 👌👌👌.. രേവതിന്റെ ആ മൂടി ഇങ്ങനെ ഇരിക്കുമ്പോൾ ചന്ദ്ര്മതിന്റെ ആ നോട്ടവും ഓടി വരവും കണ്ടപ്പോൾ ചിരിച്ചു പോയി 🤣s
@anju3747
@anju3747 2 ай бұрын
അങ്ങനെ സച്ചി രേവതി ശാന്തിമുഹൂർത്തം കഴിഞ്ഞു😍. രേവതിയുടെ നാണം കണ്ട് നാണം വന്ന് ചിരിച്ചു കവിൾ വേദനിക്കാ🙈
@reenaphilip4422
@reenaphilip4422 2 ай бұрын
😍
@merin1234
@merin1234 2 ай бұрын
Aha
@ayishaayisha6139
@ayishaayisha6139 2 ай бұрын
Oooh
@ചിതലരിക്കാത്തസ്വപ്നങ്ങൾ
@ചിതലരിക്കാത്തസ്വപ്നങ്ങൾ 2 ай бұрын
ആ govindum🎉ഗീതുവും കൊല്ലങ്ങളായി പിള്ള കളിച്, സ്വപ്നം കണ്ടു നടക്കുന്നു, യാതൊരു മുന്നറിയിപ്പും ഇല്ലാതെ സച്ചി മിടുക്കാനായി
@greenparrot5328
@greenparrot5328 2 ай бұрын
@@ചിതലരിക്കാത്തസ്വപ്നങ്ങൾ sachide kayyinn poyi
@Sruthy-e2c
@Sruthy-e2c 2 ай бұрын
Ath 500+ epi ayalum love parahuvannu thonnune ella 😂
@greenparrot5328
@greenparrot5328 2 ай бұрын
@@Sruthy-e2c aa Geethun aanenkil baakki Ella kaarythinum bhayankara midukk aanu.ithinum avakkk ang munkai eduthoode .i love kannetta enn paranjoode
@Frozensisters822
@Frozensisters822 2 ай бұрын
​@@greenparrot5328അച്ഛമ്മയുടെ മുരിങ്ങക്കായ ഏറ്റില്ലെങ്കിലും രേവതിയുടെ ചുംബനം ഏറ്റു....
@jayasathyan1778
@jayasathyan1778 2 ай бұрын
😂😂
@SarojaniSarojani-pv3oh
@SarojaniSarojani-pv3oh 18 күн бұрын
Ee episode kandittu mathi varunnilla❤
@preethakumari3144
@preethakumari3144 18 күн бұрын
ഗോമതി പ്രി തന്നെ ഞങ്ങൾക്ക് സീരിയലിൽ വേണം എങ്കില സിരിയൽ കാണത്തുള്ളു
@suresht9106
@suresht9106 2 ай бұрын
എന്റെ പൊന്നു സച്ചിയേട്ടാ എത്ര നാളായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു 🙈🙈😊😊
@Zoom-ev8jz
@Zoom-ev8jz 2 ай бұрын
❤️❤️അപ്പോൾ ശാന്തി മുഹൂർത്തം ഒന്നും നോക്കിയില്ല. 😂😂എന്നാലും വയ്യാത്ത പനിച്ചു കെടന്ന കൊച്ചു അർന്നു.
@sanjana.r524
@sanjana.r524 2 ай бұрын
😂😂
@angelmjo4387
@angelmjo4387 2 ай бұрын
😂😂😂
@Spz546
@Spz546 2 ай бұрын
ലെ എന്റെ മനസ്സ് ആ രണ്ട് കവിളിലും ഈ രണ്ട് ഉമ്മകൂടി അങ്ങ് കൊടുക്ക് സച്ചിയേട്ടാ😜😍❤️❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Ath tane 😂
@Capricorn-creative
@Capricorn-creative 2 ай бұрын
ശെരിയാ 😅
@SulochanaSulu-z4g
@SulochanaSulu-z4g 2 ай бұрын
Shooo🤣
@Thejasvlogs-i7g
@Thejasvlogs-i7g 2 ай бұрын
Ambada.. dpyum matiyo
@Spz546
@Spz546 2 ай бұрын
@@Thejasvlogs-i7g യെസ് 😂😂
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
Makers, സച്ചി രേവതി ഫാൻസ്‌ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന moment ഇങ്ങനെ തട്ടിkkott പോലെ ആക്കണ്ടായിരുനു.. കുടുംബ പ്രേക്ഷകർ കാണുമെന്നു കരുതി ഇത്രയും ലളിതം ആക്കണ്ട കാര്യം ഇല്ലാരുന്നു. ഒട്ടും vulgar ആക്കാതെ നല്ല രീതിയിൽ രണ്ട് പേരും നല്ല ഫ്രഷ് lookil രണ്ട് പേരും തമ്മിലുള്ള പ്രണയ നിമിഷണങ്ങൾ present ചെയ്‌യായിരുന്നു.എനിക്ക് personally ഇവരുടെ romance connect ആയില്ല ആദ്യം ആയി ഒന്ന് ചേരാൻ പോകുന്നതിന്റെ feelings രണ്ട് പേർക്കും undayilla💯.ചെറിയ നോട്ടം കൊണ്ട് പോലും പ്രേക്ഷകരിലേക്ക് ഇമ്പാക്ട് കൊണ്ട് വരാൻ പറ്റുന്ന pair ആണ് ഇവർ ആ pairne നാണ് ഇതുപോലെ ഒരു തട്ടി കൂട്ട് സീൻ കൊടുത്തത്.ചന്ദ്രമതി ശ്രുതി സുധിയോട് കാണിക്കുന്ന പരിഗണന നിങ്ങൾ മെയിൻ ലീഡ് നു കൊടുക്കുന്നില്ല. 💯ഇനി എങ്കിലും ഇവര്ക്ക് സ്ക്രീൻ സ്പേസ് കൂടുതൽ കൊടുത്തു ഇവരുടെ സീൻ ഭംഗി യായി എടുക്കാൻ ശ്രമിക്കു 👍🏻
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Ithu oru imothinal firat night alle
@Deva_nanda28
@Deva_nanda28 2 ай бұрын
💯🤍
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Avaru polum arinjittundakilla ippozhanu first night ennu
@Deva_nanda28
@Deva_nanda28 2 ай бұрын
Kurachum kude nalla scenes add cheyamayirunnu... Petannu episode theernu poyath pole thonni
@remyabalan977
@remyabalan977 2 ай бұрын
അതെ, കുറച്ച് കൂടി നന്നാകായിരുന്നു
@sangeethagopinath2336
@sangeethagopinath2336 2 ай бұрын
Siragadika asai😍. അതിന്റെ തട്ട് താണുതന്നെ . മുത്തു മീന. ഇതിൽ സച്ചിയുടെ കണ്ണിൽ പ്രണയം മാത്രം ആരുന്നുവോ 🤔. അറിയില്ല. പക്ഷെ മുത്തു മീനയ്ക് നെറ്റിയിൽ ഉമ്മ കൊടുക്കുമ്പോൾ അവളോടുള്ള എന്തൊക്കെയോ ഉണ്ടാരുന്നു അതിൽ. മുത്തുവിന്റെ കണ്ണിലും നനവുണ്ടാരുന്നു. സ്നേഹം വാത്സല്യം . മുത്തുവിന്റെ ഫാമിലി മീനയോട് ചെയ്തതിന്റെ ക്ഷമാപണം. എല്ലാത്തിനും ഒടുവിൽ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നപ്പോൾ ഉണ്ടായ പ്രണയവും വികാരവും 😍. എന്തോ ഈ ചോക്ലേറ്റ് സച്ചിയേക്കാൾ മനസ്സിൽ കയറിയത് നാടൻ ലുക്കുള്ള ഇരു നിറമുള്ള മീനയുടെ മുത്തുവാണ്. മുത്തു ചരക്റ്റർ ആവുന്നതാണോ. Ini അയാൾ റിയൽ ലൈഫ് ലും അങ്ങനെ തന്നെ ആണോ എന്ന് തോന്നിപോകുന്നു
@reenasureash7528
@reenasureash7528 2 ай бұрын
അയ്യോ ടാ സച്ചീടെ ചമ്മൽ🫣🫣 പൊളിച്ചു ❤❤❤❤
@reshmav2976
@reshmav2976 2 ай бұрын
തമിഴ് സീരിയൽ ഞാൻ കാണാറുണ്ട് "സിരകടിക്ക അസൈ " പക്ഷെ അതിനെ കാൾ ഈ നായിക ക്ക് ചേരുന്നത് നമ്മുടെ മലയാളി തനിമയന്നെ ആണ്. തമിഴിലെ കാൾ അടിപൊളി ആയി അഭിനയിക്കുന്നുണ്ട്. അതിലെ മുത്തുവിനെ കാൾ അടിപൊളിയാണ് ഇതിലെ നമ്മുടെ സച്ചിൻ.. സച്ചി❤️രേവതി സൂപ്പർ....
@kuttiyuva
@kuttiyuva 2 ай бұрын
always muthu meena only super
@sheejanair4246
@sheejanair4246 2 ай бұрын
​@@kuttiyuvaneenge tamizha... Both are super... Muthu❤Meena and Sachi❤Revu... Rendum perum superb jodis
@gopikagopika2944
@gopikagopika2944 2 ай бұрын
ഇനിയെങ്കിലും ഈ serial title ലെ pic ഒന്ന് മാറ്റിക്കൂടെ.. KK, GS ന്റെയൊക്കെ pics എന്ത് അടിപൊളിയാണ്.. ഇവിടെയും ഇവരുടെ നല്ലൊരു pic വേണം..
@SaranSarasa
@SaranSarasa 2 ай бұрын
Sathyam
@GeethuGL-d4c
@GeethuGL-d4c 2 ай бұрын
സത്യം
@shanavasshanu4316
@shanavasshanu4316 2 ай бұрын
Athe...
@ummulkhairmc685
@ummulkhairmc685 2 ай бұрын
Athe
@sheejanair4246
@sheejanair4246 2 ай бұрын
Athe 💯.. athukoode onnu maatiyaal adipoli ayirikkum 😊
@manasvinambiar2633
@manasvinambiar2633 2 ай бұрын
അവസാനം അത് അങ്ങനെ നടന്നു😌 പെട്ടെന്ന് തീർത്ത പോലെ തോന്നി കുറച്ചു കൂടി ഫീൽ ചെയ്യുന്ന രീതിയിൽ എടുക്കാമായിരുന്നു
@nandhana4169
@nandhana4169 2 ай бұрын
Inn waiting ayirunnu ith kannan vendi santhoshamayiii ith egana thanne pottey verupikkatheyy❤❤❤❤❤
@WjwuKisjs
@WjwuKisjs 2 ай бұрын
Arun oru perfect gentilmen anenn thonicha eppisod ❤
@Parvathy12376
@Parvathy12376 2 ай бұрын
Ath eppo
@aathuzz202
@aathuzz202 2 ай бұрын
സാധാരണ ഒരു വർഷം എങ്കിലും എല്ലാ seraililum ഫസ്റ്റ് നൈറ്റ്‌ നടക്കാതെ കട്ടിലിലും തറയിലുമായിട്ട് കാണിക്കും.. ഇതിൽ പെട്ടെന്ന് kanichu❤️
@Parvathy12376
@Parvathy12376 2 ай бұрын
Episode colour aayi kurach koodi colour aakarinn ❤❤❤❤😂😂
@gopikagopika2944
@gopikagopika2944 2 ай бұрын
Sudhi-sruthi first night നല്ലോണം highlight ചെയ്ത് കാണിച്ചല്ലോ ഇവർ main lead ആയിട്ടുപോലും ഇവരുടെ scenes പെട്ടന്ന് തട്ടിക്കൂട്ടിയപോലെയായി expect ചെയ്തപോലെ അത്രക്ക് ready ആയില്ല എന്നാലും കൊള്ളാം... കുറച്ചൂടെ romantic ആയി കാണിച്ചിരുന്നെങ്കിൽ നന്നായേനെ☺️.. Anyway ഇനിയുള്ള scenes ൽ നന്നായി concentrate ചെയ്താൽ മതി.. Best wishes.. Sachi - revathi scenes എന്തായാലും കണ്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ് 😍❤️
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Athu seriya but imothinal first night alle athondayirikkum
@riykhalid2273
@riykhalid2273 2 ай бұрын
But ethu og versionilum etre ullu
@Sk380-c1m
@Sk380-c1m 2 ай бұрын
അതെ.. മിക്കവർക്കും അതാണ് അഭിപ്രായം 🥰
@Shifanajeeb-f4k
@Shifanajeeb-f4k 2 ай бұрын
Sachi revathy kurach tym aaanelum nannayi cheythu enik makingl kuyappam thonniye arunettante expression super aayirunnu
@saji506
@saji506 2 ай бұрын
Asianet community post il ellarum comments eduu...revu nte name cmt kurav ahn... revathi popular actress ❤🔥 sachi popular actor ❤ cp best serial
@ummulkhairmc685
@ummulkhairmc685 2 ай бұрын
Ath egane cheyya
@saji506
@saji506 2 ай бұрын
​@@ummulkhairmc685 vote ahno..ata startv awards website il ahn cheyyande... Asianet community post il support cheyya comments ett..
@Sree944-s8p
@Sree944-s8p 2 ай бұрын
Innathe episode chiri nirthan pattathe kandu😌 expect cheythilalo first night🎉😅kochugallan sachiyettan❤
@latharamesh1991
@latharamesh1991 2 ай бұрын
എനിക്ക് ഇഷ്ടപെട്ട jodikal❤❤
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Sachi revathi entammo😍😍😍❤️ sachi adipoli enthoru feel ayirunnu kandappo
@Chippy-001
@Chippy-001 2 ай бұрын
പറയാതിരിക്കാൻ വയ്യ ഈയൊരു epzd and that 🫂 Scn തമിഴ് കൊണ്ടുപോയി.. തമിഴ് 💥🔥 that bgm and song ❤ Hit different. Muthu like 🔥 performance Dubt indel watch : ep 155&156 SA
@greenparrot5328
@greenparrot5328 2 ай бұрын
Satym enikkum thonniyirunnu.aarenkilum panjikk ittaallonn karuthi mindaathirunnathaa.tamil aa song adipoli feel aayirunnu❤❤ithum nannayitt cheythittund randaalum
@AnsaBabu-f5h
@AnsaBabu-f5h 2 ай бұрын
💯
@archanarajan694
@archanarajan694 2 ай бұрын
എനിക്ക് ഈ സീൻ ഒട്ടും ഇഷ്ടപെട്ടില്ല. തമിഴ് ആ കിസ്സ് സീൻ എന്തു ഫീൽ ആരുന്നു. മേക്കിങ് മോശം ആരുന്നു ഇവിടുത്തെ
@Sk380-c1m
@Sk380-c1m 2 ай бұрын
സത്യം 💯💯♥️
@Chippy-001
@Chippy-001 2 ай бұрын
​@@greenparrot5328 song mathramo bgm ❤️ നമ്മൾ melt ayipovum and Muthu dialogues 🔥🔥 നമ്മുടെ ചെക്കൻ സച്ചി തോറ്റു പോയി 😢
@Renukadevu-o7w
@Renukadevu-o7w 2 ай бұрын
എനിക്ക് മാത്രമാണോ ഇത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്നത് 🥰🥰
@ANJANASINDHU2005
@ANJANASINDHU2005 2 ай бұрын
Enikum vann amma aduthullond mukha bhavangl purathot vannilla😂😂
@Ownwolrd---AMBUDDU
@Ownwolrd---AMBUDDU 2 ай бұрын
Alla enikkum😂😂😂
@manjunikhil5207
@manjunikhil5207 2 ай бұрын
Enikkum
@ShivaparvathyShiva-by9
@ShivaparvathyShiva-by9 2 ай бұрын
No
@anuanasu
@anuanasu 2 ай бұрын
ഞാൻ ഈ സീൻ ഒകെ കഴിഞ്ഞിട്ടാ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത് തന്നെ 😂 ഇല്ലങ്കിൽ അവിടെ ഇരുന്നു ഉരുകി പോയേനെ 😄
@ShijaShija-p9r
@ShijaShija-p9r 2 ай бұрын
Revathiyude life ithode marum.iruvarkkum happy married life
@rajimolvr4355
@rajimolvr4355 2 ай бұрын
അയ്യോ സന്തോഷം ❤ആ ചന്ദ്രമതിക്കും ആ കോന്തൻ മകന്നിട്ടു ഓരോ പൊട്ടിരു കൂടെ
@harisree4592
@harisree4592 2 ай бұрын
Sachi revathi romance enium pratheekshikkunu. Ethilum adipoliyayi
@AdhiAdhi-ph4ps
@AdhiAdhi-ph4ps 2 ай бұрын
രേവതിയുടെ അസുഖം ഒക്കെ മാറി പിറ്റേ ദിവസം രേവതി ഹാപ്പി ആയി 😂😂😂. ഇവരുടെ കുറച്ചു romance ഒക്കെ കാണിച്ചതിന് ശേഷം മതിയായിരുന്നു.. First നൈറ്റ്‌ ..
@Ansians-w9z
@Ansians-w9z 2 ай бұрын
എന്നാലും അച്ഛമ്മയും ഞങ്ങളും ആഗ്രഹിച്ചിരുന്ന ഈ മുഹൂർത്തം ഒരു മിനുട്ടിൽ അവസാനിപ്പിച്ചല്ലോ 😢🤭 എങ്കിലും സാരമില്ല... പൊളിച്ചു ❤
@remyabalan977
@remyabalan977 2 ай бұрын
കുറച്ചു കൂടി time എടുത്തു കാണിക്കായിരുന്നു first night. Over ആയി കാണിച്ചില്ലെങ്കിലും. Romantic feel miss ആയി. Village episodes ഒക്കെ ഇവിടെ നല്ലതാരുന്നു... Makers ഇനിയും romantic scenes എടുക്കുമ്പോൾ ശ്രദ്ധിക്കണേ
@ArathyAnil-x5d
@ArathyAnil-x5d 2 ай бұрын
😮😮😮😮😮
@riykhalid2273
@riykhalid2273 2 ай бұрын
Ethuvare ulla combo seen ellam thamilinekkalum super ayirunnu ...temble aeen urulun athoke adipoli ayitunnu ethum kollam but entho vegam theerthapoleyo vere entho oru gap poleyo ellam thonni sachi revu always muthu manikal anu❤❤❤❤
@ushadinesh9451
@ushadinesh9451 2 ай бұрын
സച്ചി ❤രേവതി ❤
@reenaphilip4422
@reenaphilip4422 2 ай бұрын
Sachi ❤Revathi
@habeebakc6141
@habeebakc6141 2 ай бұрын
ഇണകുരുവികൾ ജീവിച്ച് കാണിക്ക സച്ചികുട്ടൻ❤ രേവതി മുത്ത് ഇഷ്ട്ടം
@Parvathy12376
@Parvathy12376 2 ай бұрын
Ee seen shoot cheythath mid night aanenn thonnunnu gp urangi povunnu 2:41 aa kannukal adayunnu 😂😂❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
Athoka njan kandatha 😌
@Parvathy12376
@Parvathy12376 2 ай бұрын
​@@ShikhaSreenivasan-ff2snAyisheri
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 ай бұрын
​@@Parvathy12376🤣
@purple_novia
@purple_novia 2 ай бұрын
1.16 am aa thattikooti shoot cheythatha Pittennu gp kk chennai kk poyi siragadikka aasai shooting nu
@greenparrot5328
@greenparrot5328 2 ай бұрын
Ingane tight schedules koduthaal gp quit cheytupoville chandrakaant hathile Nanda poya pole.
@Miya-wr1ny
@Miya-wr1ny 2 ай бұрын
Sachi revathi ❤❤❤ But ee scenil ivark lesham chemistry kuravulath pole tonii... Gouri shankar oke kanumbo bayenkara chemistry feel cheytilla... But individully ivarde randuperdem acting poliyan... Annu revathi kulatil veena scene oke nalla chemistry arunn
@shinekv9231
@shinekv9231 2 ай бұрын
❤❤❤ഈ സീൻ കാണാൻ വേണ്ടി മാത്രാമാണ് ഇത്രയും കാത്തിരുന്നത് ഈ സീൻ കാണുന്ന ഓരോ CP പ്രേക്ഷകരും പറയും ഇത് കണ്ടപ്പോൾ കൈ അടിയോടെ ആണ് ഓരോ സീനും എന്ന് ഞങ്ങൾ കണ്ട് തീർത്തത്❤❤❤സച്ചി❤രേവൂ❤❤❤പൊളിച്ച് തകർത്തു കളഞ്ഞു❤❤❤
@AryaSethu-sk9pf
@AryaSethu-sk9pf 2 ай бұрын
Ithil sachi yeyum Muthu vineyum compare cheyukayanalo...tamil ൽ aa song um bjm um main..athan avide കുറച്ച് കൂടെ ഫീൽ...ഇവിടെ anganethe മ്യൂസിക് അല്ലായിരുന്നു...അരുൺ ഈ character nanayi thane ചെയ്യ്തു...രേവതി കെട്ടിപിടിക്കുമ്പോൾ aa face ലെ expression..aa tention nanayi cheythu... kiss കൊടുത്തു കഴിഞ്ഞുള്ള aa നോട്ടം എന്തു രാസായിരുന്നു കാണാൻ 🥰...tamil ൽ kurachu neeram kissing seen ഉണ്ടായിരുന്നു....അത് ഇവിടെയും വേണമായിരുന്നു...ഈ promo ക്ക് നല്ല view's വേണം ❣️
@mayookhavmayookha1037
@mayookhavmayookha1037 2 ай бұрын
Sathyama anu paranjathu enikku nannayi feel cheythu adipoli ayirunnu kurachilu neram kudi seen venamayirunnu ellathe onnum illa
@Shifanajeeb-f4k
@Shifanajeeb-f4k 2 ай бұрын
Athe arunettan nannayi cheythutt und nalla feel undayirunnu
@sreedevisandeep8433
@sreedevisandeep8433 2 ай бұрын
​@@mayookhavmayookha1037Tamil il ee seen ulla episode etha
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 2 ай бұрын
2 perum nalla jodiya.
@thafseenathafsi4763
@thafseenathafsi4763 2 ай бұрын
Super അഭിനയം 👍🏼♥️♥️
@Shifanajeeb-f4k
@Shifanajeeb-f4k 2 ай бұрын
Nammal expect cheytha pole episode vannilla aarum vishamikkanda adutha night director shredhicholum ennalum ullath kurach aanelum sachiyum revathiyum nannayi act cheythu avarude mukhath nalla feel undayirunnu avare paranjitt kaaryamilla makersine paranja mathy ithrem chemestry ulla pair ne kitteett first night kulaki but second night enkilum minnichekkane kannada seriel ok super aanu
@GireeshTp-xl3gt
@GireeshTp-xl3gt 2 ай бұрын
adipoli sachi revathi 💗💗othiri ishattam real ayirunnu 💗👌2ndum jeevichu kanichu😘
@revathyl9688
@revathyl9688 2 ай бұрын
മാസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ first night promo ഇട്ടു വെറുപ്പിക്കാതെ നൈസ് ആയിട്ട് കഴിഞ്ഞു.
@nissamnasser9015
@nissamnasser9015 2 ай бұрын
Enik ang nanam varunno ithokke kanditt☺️☺️☺️☺️☺️
@thanoojathanu8676
@thanoojathanu8676 2 ай бұрын
Sachi revu ❤
@shabusimi6115
@shabusimi6115 2 ай бұрын
എല്ലാം വളരെ പെട്ടെന്നായിരുന്നു😂😂😂
@sradhasreelekshmi1861
@sradhasreelekshmi1861 2 ай бұрын
ഒരു ഗീതയും ഗോവിന്ദനും എൻ്റെ പ്രണയം എൻ്റെ പ്രളയം എന്നും പറഞ്ഞ് വെറുപ്പിക്കുന്നു. ഇവിടെ നമ്മുടെ സച്ചി യാതൊരു മുന്നറിയിപ്പുമില്ലാതെ ചുണക്കുട്ടനായിട്ടങ്ങ് തകർത്തു. ശരിക്കും ഇങ്ങനെയുള്ള unexpected moments alle ശരിക്കുമുള്ള happiness 😌.ഇത്രയൊക്കെയേ ഞാനും ആഗ്രഹിക്കുന്നുള്ളൂ 😂. അതിനുവേണ്ടി മാത്രം arranged marriage കഴിക്കാനാഗ്രഹമുള്ള love proposals nod No പറഞ്ഞ psycho njn 😌😌😌
@greenparrot5328
@greenparrot5328 2 ай бұрын
Nalla loving and caring aaya aale thanne arranged aayitt kittatte
@sradhasreelekshmi1861
@sradhasreelekshmi1861 2 ай бұрын
Thankuuu.❤😂​@@greenparrot5328
@Anfiakshay_3064
@Anfiakshay_3064 2 ай бұрын
ഞാൻ എന്താ ഈ കാണുന്നെ സ്വപ്നം കാണുവാണോ ഞാൻ 🙄😂❤
@aanjizvlog4154
@aanjizvlog4154 2 ай бұрын
ഹയ്യയ്യ... അടിപൊളി ഡയറക്ടർ മാമ..സന്തോഷായി 😁🎉
@sanishamohan4174
@sanishamohan4174 2 ай бұрын
Super jodi❤sachi revathi
@Aswathykp-j6x
@Aswathykp-j6x 2 ай бұрын
Supper Revathi❤️sachi❤❤❤❤❤
@sisters4639
@sisters4639 2 ай бұрын
Revathi sachi ❤❤❤
@karthikakarthikasunil8966
@karthikakarthikasunil8966 2 ай бұрын
Ennalum മാമ ഇത്രപെട്ടെന്ന് ഇത് നടക്കുമെന്ന് തീരെ കരുതിയില്ല 😅
@vidhyasg8879
@vidhyasg8879 2 ай бұрын
Their dreams scenes are far better today's episode...
@Devika_Devu-j3k
@Devika_Devu-j3k 2 ай бұрын
Sachi❤revathy adipoli pair anu💗💗agane kathirunna avaraude first nightum kazhinju❤❤❤❤❤
@jollythampi7120
@jollythampi7120 2 ай бұрын
സച്ചി രേവതി ഫാൻസ്‌ ഉണ്ടോ 💞💞
@SachuKichu-tx5kf
@SachuKichu-tx5kf 2 ай бұрын
വെറുതെ കരയിച്ചു 😥😥😥
@Adhiopiamstudent
@Adhiopiamstudent 2 ай бұрын
ബട്ട്‌ ആ ബെഡിലേക്കുള്ള വീഴ്ത്തം കൂടി വേണമായിരുന്നു എന്നാ സീനയേനെ..😊❤🙈
@SethuLakshmi-dx9fm
@SethuLakshmi-dx9fm 2 ай бұрын
അത് old ഫാഷൻ ആണ് എന്നു ഡയറക്ടർ അറിയാം
@ajishasree2342
@ajishasree2342 2 ай бұрын
ന്റെ പൊന്നു രേവതി ആ കെട്ടിപിടിത്തം കുറച്ചു മുൻപ് പിടിച്ചുടായിരുന്നോ 😂😂😂😝😝🤭🤭🤭🤭
@AkhilIzzac
@AkhilIzzac 2 ай бұрын
സൂപ്പർ എപ്പിസോഡ്🥰🥰🥰
@SulfiSulfiniyas
@SulfiSulfiniyas 2 ай бұрын
സച്ചി രേവതി ♥️
@Swathikaswathikasr
@Swathikaswathikasr 20 күн бұрын
Thirike varumo ee nalla kalam
@RajikKunnath
@RajikKunnath 2 ай бұрын
ഇവർ നല്ല pair atiu scenes Tamil പോലെ enjoy ചെയ്യാൻ പറ്റുന്നില്ല... പ്രതീക്ഷിച്ച പോല ആയില്ല... 😢..
@shibutg4605
@shibutg4605 2 ай бұрын
അമ്പട കേമാ സച്ചികുട്ടാ ഈ കണ്ട നാൾ രേവതി അവിടെ പയറു പോലെ ഓടി നടന്നപ്പോൾ നിനക്ക് പുച്ഛം ഇപ്പൊ ആ വയ്യാതിരിക്കുന്ന കൊച്ചിനെ നീ
@Diyaadevu
@Diyaadevu 2 ай бұрын
Vayagara pettann kazhinju kurachu koodi seen avayirunnu..😅
@Sreelakshmi82266
@Sreelakshmi82266 2 ай бұрын
എന്തോന്ന് first night ആണിത് ഇത് കാണാൻ ആയിരുന്നോ കണ്ണിൽ എണ്ണ ഒഴിച്ച് കാത്ത് നിന്നത് കുറച്ച് കൂടി നനായി edukkarnu intimate സീൻ ഒന്നും അധികം ഉണ്ടായില്ല.bgm മാത്രം കൊള്ളാം.
@vieethpodikkattu3213
@vieethpodikkattu3213 2 ай бұрын
അതില്ലാത്തത് നന്നായി അല്ലെങ്കിൽ ഇവർക്ക് ട്രോൾ കിട്ടിയേനെ 😁
@Arathysv
@Arathysv 2 ай бұрын
Athe 😢
@Shifanajeeb-f4k
@Shifanajeeb-f4k 2 ай бұрын
Tamil aayirunnu ithinekkkal better caring ok ivde naanniyunnu but ivde vegam theernna pole thanne tamil song super aayirunnu i think director maari athinte porayma aano because achammayude veetl shanthi muhurtham ann revathy swapnam kaanunna seen tamilnekkal kooduthal feel thonniyath malayalathil aayirunnu appo vijarichu first night seen tamilnekkal polikkumenn but tamil athra polumilla orupad expect cheythath kondano areela ennalum ullath nammude sachi revu nalla pole feel cheyyunna reethiyil act cheythu appo kurach koode scene kodukkarnnu
@Sajnamuthali
@Sajnamuthali 2 ай бұрын
Kurachukude venamayirunnu😢😢😢😢😢
@Sruthy-e2c
@Sruthy-e2c 2 ай бұрын
അതേ 💯 പെട്ടന്ന് തീർന്നത് പോലെ ഉണ്ടായിരുന്നു😌
@sumathinair5762
@sumathinair5762 2 ай бұрын
Today's episode was super excellent and remarkable. Really super. Sachi and revathy bonding super Different kevel. Well pictureized executed. No words. Revathy expression cannot be explained in words. Sachi your acting super excellent. You both were not acting. It was different level. It was like you both are real husband and wife. Best magical pair. Today's episode was super. Hope to see more episodes like this sachi and revathy. We don't want to see chandra Sruthi and sudhi foolish behaviour and talks.
@nikhithaakshay4629
@nikhithaakshay4629 2 ай бұрын
ഇതൊക്ക ആണ് feel കിട്ടുന്ന romance ❤️അല്ലാതെ ആ kathodu കാതോരം സീരിയൽ പോലെ വെറുപ്പിക്കൽ അല്ല 🤣
@asvlin14
@asvlin14 2 ай бұрын
Geetha govithavum😂
@jesiyasabeer5321
@jesiyasabeer5321 2 ай бұрын
ഇതാണ് സീരിയൽ ഇത് മതി ബാക്കി എല്ലാം over ആണ്
@sulfikerthajkollam6560
@sulfikerthajkollam6560 2 ай бұрын
അയ്യോ മൗനരാഗം സീരിയൽ അതിൽ നായകനും നായികയും പരസ്പരം പുകഴ്ത്തൽ കേട്ട് മടുത്തു.
@asheerama2832
@asheerama2832 2 ай бұрын
അതൊക്കെ കണ്ടു കഴിഞ്ഞിട്ടു അല്ലെ ഇത് കാണാൻ വന്നേ മ്മ്മ്മ് ❤❤❤
@nikhithaakshay4629
@nikhithaakshay4629 2 ай бұрын
എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ ഉള്ള romance❤️​@@jesiyasabeer5321
@SumaKp-bt3lm
@SumaKp-bt3lm 2 ай бұрын
ശാന്തി മുഹൂർത്തം നോക്കണ്ടെ 😂
@SaranSarasa
@SaranSarasa 2 ай бұрын
Evarude front pic super akkanam ❤❤❤❤plsss
@SkumuthaprabhaSK
@SkumuthaprabhaSK 22 күн бұрын
Same episode Tamil la parunga it has some extra magical feeling..❤❤❤ but SA mariye idhuvum super.... The story is magic.❤
@BeHaPPy-qw2lx
@BeHaPPy-qw2lx 2 ай бұрын
Aggane athum kazhinjiu😁❤️
@ummulkhairmc685
@ummulkhairmc685 2 ай бұрын
😅
CAN YOU DO THIS ?
00:23
STORROR
Рет қаралды 41 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
കണ്ണുനനയിച്ച അനുകരണം !❤️
8:37
arun : priya : full live video chempaneerpoovu
9:43
𝓐𝓻𝓾𝓷 🤍𝓟𝓻𝓲𝔂𝓪 : 𝓼𝓪𝓬𝓱𝓲 😍𝓡𝓮𝓿𝓪𝓽𝓱𝓲
Рет қаралды 111 М.
Когда обед важнее работы #shorts
0:16
FRANCH
Рет қаралды 2,3 МЛН
Реакция Девушек После Стоматолога 🥲😂
0:15
Узнай за 30 секунд!
Рет қаралды 2,5 МЛН
Why is my dad treating me so rudely? 😿🎮
0:29
Magic Illusion
Рет қаралды 5 МЛН
Сюрпризы для мамы 😂
0:34
dikiy_vadik
Рет қаралды 3,4 МЛН