#ChempaneerPoovu

  Рет қаралды 312,764

Asianet

Asianet

21 күн бұрын

#ChempaneerPoovu ദേഹത്ത് തൊടാൻ പാടില്ലെങ്കിൽ പിന്നെന്തിനാ ശാന്തിമുഹൂർത്തം
Chempaneer Poovu || Episode 128 || 15-06-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 107
@benzbalajibenzbalaji2482
@benzbalajibenzbalaji2482 20 күн бұрын
സച്ചിക്ക് ശബ്ദം നൽകുന്ന വ്യക്തി അടിപൊളിയാണ് ഡയലോഗിനും ടൈമിങ്ങിനും അനുസരിച്ചുള്ള ലാംഗ്വേജ് സ്ലാങ്ങ്..👍🙌
@soniathomas4712
@soniathomas4712 19 күн бұрын
Exactly
@sajinipkd4827
@sajinipkd4827 19 күн бұрын
Yes athanu സച്ചിയെ സച്ചിയക്കുന്നത് 💚💚💚💚💚💚💚🧡🧡🧡🧡🧡🧡🧡🧡💙💙💙💙💙💙💙
@suneeshmm5841
@suneeshmm5841 19 күн бұрын
😂പിന്നെന്തിനാ ശാന്തി മുഹൂർത്തം കുറിച്ചത് was personal !!!! കൊച്ചു കള്ളൻ ഒന്നും അറിയാത്ത പോലെ ഇരുക്കുവാ 😂😂😂😂❤
@FathimaNazrin-ui9sh
@FathimaNazrin-ui9sh 20 күн бұрын
ഇങ്ങനെ ഒരു അച്ഛമ്മയെ ഇഷ്ടപ്പെട്ടവർ ലൈക്‌ അടിയ്ക്കുമോ പ്ലീസ്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Achammaye ista chila neerathu sachi paranjapo ee achamede mone ayi janikandarnu tonnile athu pole avum 😂
@sk780
@sk780 20 күн бұрын
എല്ലാം അറിയുന്നവൻ ആരോ അവൻ സച്ചി.. ഒന്നും അറിയാത്തത് അച്ഛമ്മക്കാണ് 😂😂😂
@AthulyaK-ew6kd
@AthulyaK-ew6kd 20 күн бұрын
സച്ചിയെ എന്തിനാ ഇങ്ങനെ force ചെയ്യുന്നത്. കുറച്ച് time കൊടുത്തൂടെ😊😊😊😊. സച്ചി ❤❤❤❤
@Sreelakshmi82266
@Sreelakshmi82266 20 күн бұрын
സച്ചി എൻ്റെ രേവതി ന്നു് പറഞത് എന്ത് cute ആയിരുന്നു 😘😘😘 അച്ഛമ്മ ടെ ഡയലോഗ് ഒക്കെ വീട്ടുകാരുടെ കുടെ ഇരുന്നു കേട്ടപ്പോൾ നാണം വന്ന് പോയി 😂😂❤ ഞാൻ പെട്ടെന്ന് ഫോണിൽ നോക്കിയും സീലിംഗ് നോക്കിയും അഡ്ജസ്റ് ചെയ്തു.😂
@NadiyasidhikKNadi
@NadiyasidhikKNadi 20 күн бұрын
😂😂
@sumayyasufimon8331
@sumayyasufimon8331 20 күн бұрын
എന്തായിരുന്നു ആ ഡയലോഗ്
@krishn735
@krishn735 20 күн бұрын
​@@sumayyasufimon8331ആ Scene Shorts ഇട്ടിട്ടുണ്ട്
@crushy1740
@crushy1740 20 күн бұрын
😂😂😂
@ayishaliba1271
@ayishaliba1271 20 күн бұрын
😂😂😂
@shinekv9231
@shinekv9231 20 күн бұрын
❤പാവം അച്ഛമ്മ സച്ചിയും രേവൂം സന്തോഷത്തോടെയിരിക്കാൻ എന്തൊക്കെയാ ചെയ്യുന്നത് സച്ചി❤ രേവൂ❤
@ktmlover3792
@ktmlover3792 20 күн бұрын
അതെ. അവരിവിടെ തന്നെ നിൽക്കട്ടെ അച്ഛമ്മയുടെ അടുത്ത്
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
​@@ktmlover3792katha nigande apozhum sneham matram mathiya 😂
@user-vv1ho1et4r
@user-vv1ho1et4r 20 күн бұрын
സച്ചിയുടെ ആ നോട്ടം പൊളിച്ചു 🥰
@PradeepKumar-ul9js
@PradeepKumar-ul9js 20 күн бұрын
പിന്നെന്തിനാ ശാന്തി മുഹൂർത്തം വെച്ചത് ന്ന്.😅😅😅അപ്പൊ ഒക്കെ അറിയാം. കള്ളൻ 😂😂😂
@crushy1740
@crushy1740 20 күн бұрын
Sachi❤️❤️revathi❤️❤️❤️
@himas3001
@himas3001 20 күн бұрын
എന്തിനാണ് ഇങ്ങനെ force ചെയ്ത് ഓരോന്ന് ചെയ്യിപ്പിക്കുന്നത് വിവാഹം കഴിഞ്ഞു എന്ന് കരുതി സച്ചി എന്തിനാണ് എല്ലാത്തിനും രേവതിയോട് അനുവാദം ചോദിക്കാൻ പറയുന്നത്? ഇതിപ്പോ ഭർത്താവ് ഭാര്യയോട് ആണ് ഇങ്ങനത്തെ conditions ഒക്കെ വച്ചതെങ്കിൽ സ്ത്രീ സ്വാതന്ത്ര്യം , സമത്വം എന്നൊക്കെ പറഞ്ഞ് എന്തെല്ലാം പുകിലായേനെ
@arathyvr8527
@arathyvr8527 20 күн бұрын
Crct
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Ith serial alle ivide igane okaya 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Aniku personally igane ulla karyathod yogipila 😊
@sk780
@sk780 20 күн бұрын
​@@ShikhaSreenivasan-ff2snഎനിക്കും ഇല്ല 😂😂സീരിയൽ അല്ലേ അങ്ങോട്ട് enjoy ചെയ്യുക.. അത്ര തന്നെ 😌
@Ammuzammuzz-kb9kp
@Ammuzammuzz-kb9kp 19 күн бұрын
Ith verum serioul porathathinu ivar mariage cheyananu nammal ellarum agrahikkunath ath kondannu ithoke kaanumbol santhosham thonnunath ennak ethartha oru lifeil ingane nadanal ath aarkum accept cheyan pattillaa ishtamilkathe thalayil ketti vechal aarkelum ishtapedo pine shanthi muhurtham athoke aanum pennum theerumanikendatha allathe vtkark vendi nadathenda onmu alla avark kurach manasilakan time kodukkanam avarayit theerumanikum veno vende ennu
@babithamolbaby3322
@babithamolbaby3322 20 күн бұрын
Dubbing superb annu
@abbasbalkees8119
@abbasbalkees8119 19 күн бұрын
സച്ചി രേവതി 🥰🥰❤❤👍🏻👍🏻😘😘
@user-bo3ot4ns1h
@user-bo3ot4ns1h 19 күн бұрын
Apol njan edakidak evale chavitanamle😂😂😂😂❤ende ponno timing😂😂❤❤
@BeHaPPy-qw2lx
@BeHaPPy-qw2lx 20 күн бұрын
ഇന്നലത്തെ epi വരെ എനിക്ക് ശാന്തി മുഹൂർത്തത്തിൻ്റെ portion ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാൽ ശരിക്കും അച്ഛമ്മ ചെയ്യുന്നത് തന്നെയാ ശരി . സച്ചിക്ക് രേവതിയോട് താൽപര്യക്കുറവില്ല. എന്നാൽചില തെറ്റായ മനോഭാവങ്ങൾ ഉണ്ട്. അത് ഇങ്ങനെ തുടർന്നു പോയാൽ അവരുടെ ജീവിതത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല. സ്നേഹം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യല്ല, അത് പ്രകടിപ്പിക്കാൻ കഴിയണം. എന്നാലും, മറ്റുള്ളവരെ വിളിച്ച് മണിയറ ഒരുക്കൽ ഒക്കെ കുറച്ച് ഓവർ ആണ്.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Ath over taneyanu 😂
@krishnankutty2564
@krishnankutty2564 20 күн бұрын
Oru thettaya manobhavangalum illa.sachi enthano paranjath athokke Sari thanneyan revathiyude karyathil.pinne achamma revathi paranj kanikkunnathokke thett thanneyan.overuman.
@Ammuzammuzz-kb9kp
@Ammuzammuzz-kb9kp 19 күн бұрын
​@@krishnankutty2564enikun thonni ath over aayi mikkavarum e serioul kaanunath njan nirthum athyam avark parasparam samsarich santhoshatjode erikjanam ennit avarayit theerumanikkenda kariyam oral paranj cheyunath sheri allaaa ennalum real life aanenkil ithoke nanaked aanu orale kond nirbhathipikunath
@BeHaPPy-qw2lx
@BeHaPPy-qw2lx 19 күн бұрын
@@krishnankutty2564 nannayippooyi.nth paranjalum athin nthenkilum negative kand pidich vannolum😂sammdichuu niggade sachi mahaan aan.mattullavar onnum sacheede athrayum perfect alla👍👍👍lokath ethrayum nalloru manassin udama veere ellya
@BeHaPPy-qw2lx
@BeHaPPy-qw2lx 20 күн бұрын
എൻ്റെ രേവതിയല്ലേ എന്ന് സച്ചി ഇന്ന് പറഞ്ഞു😍
@mayookhavmayookha1037
@mayookhavmayookha1037 20 күн бұрын
Athe athu itanamayirunnu🥰🥰
@BeHaPPy-qw2lx
@BeHaPPy-qw2lx 20 күн бұрын
@@mayookhavmayookha1037 short el ettitt nd
@sheejanair4246
@sheejanair4246 20 күн бұрын
Athe😂😂😂❤
@ktmlover3792
@ktmlover3792 20 күн бұрын
നല്ല രസമുണ്ടായിരുന്നു അത് കേൾക്കാൻ
@ummulkhairmc685
@ummulkhairmc685 20 күн бұрын
Athe
@gopikagopika2944
@gopikagopika2944 19 күн бұрын
Revathiyude costumes കൂടെ നന്നാക്കിയാൽ കൊള്ളാമായിരുന്നു.എല്ലാം ഒരു tamil style. Santhwanam : anjali Patharamattu : nayana Kathod kathoram : meenu Geethagovindam : geethu ഇവരുടെയൊക്കെ costumes പോലെ adipowli sarees & churidars use ചെയ്തുടെ..
@divyakunju
@divyakunju 20 күн бұрын
സച്ചിക്ക് adjust ചെയ്യാൻ കുറച്ചു സമയം കൊടുക്ക്‌ രേവതി... ഞാൻ ആയിരുന്നെങ്കിൽ കൊടുത്തേനെ🥰
@sk780
@sk780 20 күн бұрын
ഇത് avide ആയിരുന്നു 😘
@divyakunju
@divyakunju 20 күн бұрын
@@sk780 എക്സാം ഉണ്ടാരുന്നു കഴിഞ്ഞിട്ടില്ല ഇനിയും ഉണ്ട്😬 promo മാത്രം ഇടക്ക് എടുത്തു നോക്കും
@sk780
@sk780 20 күн бұрын
@@divyakunju exam ഒക്കെ കഴിഞ്ഞിട്ട് വാ.. നമുക്ക് അടിപൊളി ആക്കാം 🥰
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Njan anagil sachi apo set ayinu paranja mathi 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
​@@sk780exam Oho nammalod onnum paranjila 😒
@Sreelakshmi82266
@Sreelakshmi82266 20 күн бұрын
ദേ ഒരു കാര്യം പറഞ്ഞേക്കാം makers അടുത്ത ആഴ്ച ഞങ്ങള് സച്ചി രേവതി ഇമോഷണൽ episodes ആണ് കൂടുതൽ കാണാൻ ആഗ്രഹിക്കുന്നത് അതിൻ്റെ ഇടക്ക് so called pair sreevarsh & susru pairs ൻ്റെ ഒഞ്ഞ സീൻ കുത്തി നിറച്ച് വെറുപ്പിക്കരുത്🙏🏻🙏🏻🙏🏻🙏🏻 സച്ചി രേവതി ആണ് നിങ്ങടെ trp കൂട്ടുന്നത് അവർക്ക് മാക്സിമം സ്ക്രീൻ സ്പേസ് വേണം...
@deepakcr7774
@deepakcr7774 20 күн бұрын
Sachiye Station il ninnu irangan Help cheyyunnathu Varsha aanu
@mayookhavmayookha1037
@mayookhavmayookha1037 20 күн бұрын
​@@deepakcr7774anoo 😮
@BeHaPPy-qw2lx
@BeHaPPy-qw2lx 20 күн бұрын
Susru😅
@krishn735
@krishn735 20 күн бұрын
​​@@BeHaPPy-qw2lx Oh 😂
@deepakcr7774
@deepakcr7774 20 күн бұрын
​@@mayookhavmayookha1037yes
@manasvinambiar2633
@manasvinambiar2633 20 күн бұрын
സച്ചിയേട്ടൻ ആള് കൊള്ളാല്ലോ കള്ള പെരുച്ചാഴി മേത്ത് തൊടരുത് എന്ന് പറഞ്ഞപ്പോ പറയുന്ന കേട്ടില്ലേ പിന്നെന്തിനാ ശാന്തി മുഹൂർത്തം കുറിചേന്ന്🙈 എല്ലാം അറിയാം പെട്ടെന്ന് കടങ്ങളും car due ഒക്കെ തീരാൻ ഞാൻ പ്രാർത്ഥിക്കാട്ടോ😌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Sachi ettene paruchayi onnum vilikanda 😂
@manasvinambiar2633
@manasvinambiar2633 20 күн бұрын
​@@ShikhaSreenivasan-ff2snഎൻ്റെ ഏട്ടനല്ലേ ഞാൻ അങ്ങനെ ആ വിളിക്കാറ്😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
​@@manasvinambiar2633Oho njan ettethi anu marakanda 😁
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
​Apo ni nthe pegal aa ettene igane ni vilicho 😌💕
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
​@@manasvinambiar2633apo ni nthe pengal kuttiya ninod shamichu ❤️🫂
@sumathinair5762
@sumathinair5762 20 күн бұрын
Today episode good. Revathy sari is super. You are really looking very pretty. Sachi super. Acchamma super. Really miss you from next week. Director sir please bring our acchamma in the coming episodes also.
@sheejanair4246
@sheejanair4246 18 күн бұрын
Achamma will come and will stay till Sudhi's wedding
@parvathyprakash7995
@parvathyprakash7995 20 күн бұрын
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Inn achamma totta nallath kittum ninak paranjapo apo shanthimurthinnu todanenu 😆aa koch kallan apo allam ariya varthe number adikale 😂
@vineethvinu3852
@vineethvinu3852 20 күн бұрын
ഇത് സ്വാന്തനം പോലെ ആണോ പോക്ക് 😁സച്ചി പോലീസ് സ്റ്റേഷനിൽ ആയി
@sheejanair4246
@sheejanair4246 20 күн бұрын
Alla.... Sachi police station akkum but not because of Sachi's fault..and Revathi Sachiye rakshikkum..❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
No difference story line anu
@mayookhavmayookha1037
@mayookhavmayookha1037 20 күн бұрын
Agane onnum alla sivan orale adichittalle police stationil poye ithangane onnum alla different story anu
@honeymolhoneymol8480
@honeymolhoneymol8480 20 күн бұрын
Etho janmakalpanayil promo evide?? Atho aa serial nirthiyo😮
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Ath ittindalo 🥰
@sumeshs2172
@sumeshs2172 19 күн бұрын
❤❤❤❤
@sumisumiyath9616
@sumisumiyath9616 20 күн бұрын
😂❤❤
@sheejanair4246
@sheejanair4246 20 күн бұрын
Ee comments idunnavarrku vattundo? Big bossinte comments ivide enthina edunne?... Put them where it has to be...
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Avarku bb kandu prathayatha 😂
@user-zi7em6ux1d
@user-zi7em6ux1d 19 күн бұрын
Sachik car nashtapedumo
@AASPORTSMALAYALAM
@AASPORTSMALAYALAM 20 күн бұрын
നാളെയാണ് ആ ദിനം നമ്മുടെ ജിൻ്റപ്പൻ കപ്പ് അടിക്കുന്ന ദിവസം ❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Ath nthina evide parayune 😅
@Hamnakl
@Hamnakl 20 күн бұрын
ഇത് biggboss അല്ല 🧐
@mikasa5948
@mikasa5948 20 күн бұрын
അവൻ കോപ്പ് അടിക്കും
@dd-pv1hp
@dd-pv1hp 20 күн бұрын
ഈ ഓവർ ഒളിപീരു music um ചേഷ്ഠയും ഒഴിവാക്കിയ നന്നായിരുന്നു, ഇന്ന് ഇവൻ്റെ അനിയനും പെണ്ണും ആണ് epi കലക്കിയത് 🎉😊
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Ath oka ipo kazhiyum 😁
@krishnankutty2564
@krishnankutty2564 20 күн бұрын
oru shreeye vandiyidich rakshikkathe poya penkuttine line adikkan nokkiyathano ithra valiya sambavam.
@dd-pv1hp
@dd-pv1hp 19 күн бұрын
@@krishnankutty2564 അതല്ല ഈ epi il അവർ ആണ് നന്നായത് എന്ന്
@annammachacko5140
@annammachacko5140 19 күн бұрын
Sachin.ravathisupperpashapinakkumpadiilla
@bykisasb3704
@bykisasb3704 20 күн бұрын
ഇങ്ങനെ force ചെയ്യിപ്പിച്ചിട്ടാണോ സ്നേഹം ഉണ്ടാക്കുന്നത്.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 19 күн бұрын
Pandathe alukal alle 😂
@user-rt9yf6wx6z
@user-rt9yf6wx6z 20 күн бұрын
😂😂😂😂😂😂😂😂
@linithomas8691
@linithomas8691 19 күн бұрын
ഇത്‌ സാന്ത്വനം വീടല്ലേ
@jasmi.saimu123
@jasmi.saimu123 20 күн бұрын
Frstt😌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 20 күн бұрын
Snd 😂
@user-db6yc4sb3d
@user-db6yc4sb3d 19 күн бұрын
m
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 154 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 30 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 17 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,3 МЛН
Когда все обошлось 😮‍💨 | Королева Двора
0:16
Аминка Витаминка
Рет қаралды 4,9 МЛН
ЖЕСТЬ В КОНЦЕ. ПЛАКАЛ ВЕСЬ САМОЛЕТ
0:20
ДЭВИД ЛАВА
Рет қаралды 4,7 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 39 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,4 МЛН