#Patharamattu

  Рет қаралды 112,075

Asianet

Asianet

Күн бұрын

Пікірлер: 32
@ചിതലരിക്കാത്തസ്വപ്നങ്ങൾ
@ചിതലരിക്കാത്തസ്വപ്നങ്ങൾ 18 күн бұрын
രോഗവസ്ഥയിൽ കിടക്കുന്ന ഒരാളോട് ആദ്യം ആയി ദേഷ്യം തോന്നുന്നു 😡ഓവർ ആയിട്ട് പാവം അഭിനയിക്കുന്നു
@shajig8594
@shajig8594 18 күн бұрын
അമ്മായിക്ക് ഭേദം ആയാലും മരുമകൾക് ഭേദം അകത്തില്ല 😂😂😂
@ദൃഷ്ടിക്ക്ദോഷൻ
@ദൃഷ്ടിക്ക്ദോഷൻ 18 күн бұрын
പ്രാർത്ഥിച്ചോണ്ട് നിക്കാതെ ആണുങ്ങൾ എല്ലാം വായിലെ പഴം മാറ്റി ദേവയാനിയോട് കാര്യം പറ..അവർക്ക് ഇഷ്ടപ്പെട്ടില്ലേൽ ആന്തരിക അവയവം ആയ കരൾ എടുത്ത് കഴുകിയിട്ടു തിരികെ വെച്ചോളും..
@reebageorge2903
@reebageorge2903 18 күн бұрын
😂😂😂sathyam
@sona-010-10
@sona-010-10 17 күн бұрын
Sathyam aann paranjath😂😂😂😂
@ny3651
@ny3651 19 күн бұрын
ഗുളിക ഇറക്കിയില്ലേ. കുറച്ചു കൂടി വെള്ളം കുടിക്ക് 😂😂
@KichuKumar.78.
@KichuKumar.78. 19 күн бұрын
ദേവയാനിയെയും നയനയെയും ഒന്നിപ്പിക്കാൻ കരൾ തന്നത് നയനയാണ് എന്ന് പറഞ്ഞാൽ പോരെ വെറുതെ വലിച്ചു നീട്ടി വെറുപ്പിക്കുന്നു
@addhinaaddhina805
@addhinaaddhina805 18 күн бұрын
Chilapo ariyumbo avaru parayum.... Avale kollan sramicha kuttabodam kond aval thanne pariharam chaitha anennu🤣😂
@Krgnair123
@Krgnair123 18 күн бұрын
Ayyyyyoooooooo e promo enkilum kanunna nammale namikkanam. Eyal ethu script ezhuthiyalum engane aanu😅😅
@AneeshAneesh-y5h
@AneeshAneesh-y5h 18 күн бұрын
Etrayum vegam aniyeyum nandhunaem innippikkanam Aaron anamikayae kaanumbo thalli Kellan thonnunnu
@nafeesack6653
@nafeesack6653 13 күн бұрын
വെള്ളം കുടിക്ക്❤❤❤❤
@safuvansafuvan7907
@safuvansafuvan7907 18 күн бұрын
Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann
@KichuKumar.78.
@KichuKumar.78. 19 күн бұрын
ഈ സീരിയലിന്റെ ഏറ്റവും വലിയ പോരായ്മ ഈ സീരിയലിന്റെ script writer ആയ പ്രദീപ്‌ പണിക്കർ ആണ് dialogues ഒക്കെ ഭയങ്കര bor ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു തെറ്റായ message കാണിക്കുന്നു
@Zoya-ik5ik
@Zoya-ik5ik 19 күн бұрын
Sheri😅
@NaseemaAbdul-uj7hq
@NaseemaAbdul-uj7hq 19 күн бұрын
Shereyan
@smithaprakash6947
@smithaprakash6947 18 күн бұрын
ഇതുപറയാൻ ആയിട്ട് മാത്രം ങ്ങള് വരുന്നത് എന്തിനാ.. കാണാതെ ഇരുന്നാൽ പോരെ മാഷേ
@adwaithrajeshtrainvideos8065
@adwaithrajeshtrainvideos8065 18 күн бұрын
നിങ്ങൾക്ക് വേറെ പണി ഒന്നുമില്ലേ. ഇഷ്ടമില്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ഈ സീരിയൽ കാണുന്നത്. ഇത് കാണാൻ ഒരുപാട് ആളുകൾ ഉണ്ട്. അത് ആദ്യം മനസിലാക്കണം.
@BijuM-j6c
@BijuM-j6c 18 күн бұрын
എന്തിനാ ഇത് പോസ്റ്റ്‌ ചെയ്യുന്നത്... കമെന്റ് കാണാതിരിക്കാൻ ഇതു പോസ്റ്റ്‌ ചെയ്യാതെ ഇരുന്നാൽ പോരെ ​@@smithaprakash6947
@praveenamanu8693
@praveenamanu8693 18 күн бұрын
Police station onnumille .visham cherthathu aarayalum avaru veetil thamasichottenn aavumenn akum😅
@subisvlog4441
@subisvlog4441 19 күн бұрын
ഡിസ്ചാർജ് ചെയ്യാൻ ആയില്ലേ
@nxndhanavinod
@nxndhanavinod 18 күн бұрын
എന്തുട്ട് സീരിയൽ ആവോ ദൈവമേ ഇത് .. അമ്മായിമ്മ മരിമോൾ കണ്ടിട്ട് പ്രാന്ത് ആവുന്നു..
@Babithavasumathi
@Babithavasumathi 19 күн бұрын
ഒരുപാട് വലിച്ചു നീട്ടുന്നു ഹോസ്പിറ്റൽ സീൻ തന്നെ ത്രീ വീക്സ് കഴിഞ്ഞു നയനയാണ് കരൾ ദേവയാനിക് കൊടുത്തത് എന്ന് അറിയണം എന്ന് നയന പോലും ആഗ്രഹിക്കുന്നു എന്നാൽ പിന്നെ വേഗം അറിയിക്കു താൻ ചെയ്ത സഹായം ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനെ കുറിച് സംസാരിക്കരുത് എപ്പോഴെങ്കിലും അറിയുമ്പോൾ അറിയട്ടെ നല്ല മനസ്സുള്ളവൾ ആണ് എന്ന് മറ്റുള്ളവർ മനസിലാക്കി കഴിഞ്ഞു ഇനിയും കാര്യങ്ങൾ കുറച്ചു സ്പീഡ് ആക്ക്
@MuhammadHassansha-d3j
@MuhammadHassansha-d3j 18 күн бұрын
Nadanath thanney 😢🤬🤬😡
@MuhammadHassansha-d3j
@MuhammadHassansha-d3j 18 күн бұрын
Enthoru cringe 😬 dialogue aaa achante😅😅
@Loveyou12000
@Loveyou12000 19 күн бұрын
Ningale prarthiche erunno😂
@sanazzzz
@sanazzzz 19 күн бұрын
കേരളത്തിൻ്റെ വില എന്തെന്ന് tamilnadu അറിയണം So please vote for anshitha # biggboss 8 contestant
@Neziyashajahan
@Neziyashajahan 18 күн бұрын
സൗകര്യപ്പെടില്ല ആ കൂതറക്ക് വോട്ട് ചെയ്യാൻ 🫤
@SuryaSurya-sm8lf
@SuryaSurya-sm8lf 18 күн бұрын
Ellam artificial aayitta thonunney ee nayana ntho thengaya kaanikkunney nthoru character aa
@sona-010-10
@sona-010-10 17 күн бұрын
Athe bagkara over acting ann
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Pooja for Baby and Family | Diya Krishna | Ozy Talkies
20:13
Ozy Talkies
Рет қаралды 966 М.