ഈ സീനിൽ ഒക്കെ ഗോമതിപ്രിയ ആയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ ❤️❤️
@habeebrahman487521 сағат бұрын
നമ്മൾ പറഞ്ഞത് തന്നെ പറഞ്ഞോണ്ട് ഇരുന്നിട്ട് എന്താ അവർക്ക് കൂടെ തോന്നണ്ടേ
@Suryacd9721 сағат бұрын
@@habeebrahman4875athe....
@saradaagrasala854821 сағат бұрын
അതേ💯❤️
@JasminJachi21 сағат бұрын
Idum vere level aan
@NN-ni5es21 сағат бұрын
എനിക്ക് ഈ എപ്പിസോഡ് രാവിലെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായില്ല. ഒരു കള്ളനോട്ടവും ചിരിയുമൊക്കെയുണ്ട് രേവതിക്ക് അതൊക്കെ missing ആണ്. ആ ഒരു natural cuteness തോന്നിയില്ല. നാളത്തെ പ്രോമോ ഇഷ്ട്ടപെട്ടു. എപ്പിസോഡ് എന്താകുമോ ആവോ.
@VishnuK.S21 сағат бұрын
2 വർഷമായാലും ഞങ്ങളുടെ രേവതി പ്രിയ തന്നെയിരിക്കും miss you priya
@sujithasujitha276620 сағат бұрын
Yes
@shifanashifa312920 сағат бұрын
ഇന്നത്തെ അടിപൊളി സീൻ ഇതായിരുന്നു👌. സച്ചി possessive ആയത് 👌😁.
@Aisu171820 сағат бұрын
Innathe episode pwolii sachi revathy🤣🙌♥️
@shajeelasulthan56120 сағат бұрын
സച്ചിയുടെ മുഖത്ത് പ്രണയവും അല്ല... Jealous um അല്ല... അസ്വസ്ഥത യാണ് കാണാൻ കഴിയുന്നത്...
@sheejamurali893520 сағат бұрын
Sheriya enikkum thonni
@Lekshmyyy20 сағат бұрын
Wowwww Ningalk oru Oscar tharatte
@Aparna_Remesan20 сағат бұрын
ഈ സീനിൽ സച്ചി അസ്വസ്ഥതൻ തന്നെ ആണ്. ആ sales man-ൻ്റേ പെരുമാറ്റം സച്ചിയേ അസ്വസ്ഥൻ ആക്കി 😂😂
@ShyamaV.A-fy9vf21 сағат бұрын
Gp ആണ് എന്നും രേവതി ഇവൾക്ക് ഇനി ഈ സീരിയന് നാഷണൽ അവാർഡ് കൊടുത്താലും രേവതി gp തന്നെ അത്രക്കും പ്രേക്ഷക കരുടെ മനസ്സിൽ കയറി ഗോമതി പ്രിയ എല്ലാ വേഷവും ചേരും മോഡേൺ ലുക്ക് ആയാലും നാടൻ ആയാലും നന്നായി ചെയ്യും but ഇവൾക്ക് മോഡേൺ ആണ് ചേരുന്നത് എത്ര നോക്കിയിട്ടും ഇപ്പോളും മുഖത്തു നിഷ്കളങ്ക ഭാവം വരുത്തുന്ന കാര്യത്തിൽ ഇവൾ പിന്നോട്ട് ആണ്
@saradaagrasala854821 сағат бұрын
Yes
@clementl674321 сағат бұрын
Yes
@nivya4421 сағат бұрын
Gp യെ ഇഷ്ടമുള്ളവർ തിരിച്ചു കൊണ്ടുവരാൻ മാത്രം പറഞ്ഞാൽ പോരെ എന്തിനാ റെബേക്കയെ ഇങ്ങനെ ചുമ്മാ കുറ്റം പറഞ്ഞോണ്ടിരിക്കുന്നെ🤷♀️
@priyankar684020 сағат бұрын
Rebeecaullathu kondu serial kannunne❤
@rejanimoll790320 сағат бұрын
ഇഷ്ടമില്ലാത്തവർ കാണാണ്ട ആരെങ്കിലും നിർബന്ധിച്ചേ
@Lekshmyyy20 сағат бұрын
Ath pattilla rebeccaye 2 ennam paranj ellankil urakkam varilla Ennu thanne Rebecca ottak serial hit aakit undo ennoke chodikunnnu vivaram ketta kore ennm😮
@AthiraSabu-w5z20 сағат бұрын
Priya chachi 💕💕💕💕💕💕
@Suryacd9721 сағат бұрын
Gp❤
@prijuroy276120 сағат бұрын
ഇന്നത്തെ റെബേക്കാ സൂപ്പർ അഭിനയം ആയിരുന്നു. എന്താ ചിരി ❤ ഏതു വേഷവും നന്നായി ചെയ്യാൻ കഴിവുള്ള കേരള ബ്യൂട്ടി❤
@Aparna_Remesan21 сағат бұрын
അവൻ്റേ രേവതിക്ക് അവൻ തന്നെ സാരി വെച്ച് കൊടുക്കട്ടേ🥴വേറേ ആരേലും ചെയ്താൽ സച്ചിക്ക് ഇഷ്ടം ആകില്ല 😂👌
@Priroritizeurself21 сағат бұрын
സച്ചി എല്ലാ വിധത്തിലും ടോക്‌സിക് തന്നെ 😂
@bhavyaunni456020 сағат бұрын
Bring back gp❤️
@LoveOnly13821 сағат бұрын
Ee secne ok super ആയിരുന്നു...revu ❤
@ananthakrishnana535121 сағат бұрын
എന്തൊരു ഭംഗിയാRabeca യുടെ ചിരി കാണാൻ❤️❤️❤️❤️❤️❤️❤️
@SIVANYASANTHOSH-mu2jx21 сағат бұрын
🤢aakki chirikkana pole undu🤢
@Aisu171820 сағат бұрын
♥️
@ajovarghese537221 сағат бұрын
സച്ചിയുടെ രേവതി സച്ചിക്ക് ഒട്ടും മാച്ച് അല്ല
@saradaagrasala854821 сағат бұрын
സത്യം
@clementl674321 сағат бұрын
Yes
@shajeelasulthan56120 сағат бұрын
Yes 👍🏻
@Pavithraj-v4m20 сағат бұрын
Yes
@AzeenaKabeer-y6s21 сағат бұрын
E scenekke super ayirinnu enikku ishttamayi revathi Rabeeca sachi revu❤❤❤❤
@ebyjhon888621 сағат бұрын
അടുക്കുമ്പോൾ അകലുകയും അകന്നിരിക്കുമ്പോൾ കൂടുതൽ അടുക്കുകയും ചെയുന്ന സ്നേഹനത്തിന്റെ സുഗന്ധമുള്ള ചെമ്പനീർ പൂവ് ❤️🤍🙌സ്നേഹത്തിന്റെ ഈഴയടുപ്പവുമായി സച്ചിയും രേവതിയും 🫣🫣🫣🫣💖💯ഒന്നിക്കുന്ന ദിനങൾക്കായി...... 🌼💖
@achuz-z21 сағат бұрын
Ee saree <a href="#" class="seekto" data-time="2">0:02</a> yum super
@Vinuabcd20 сағат бұрын
REVATHI🥰🥰🥰
@veenaratheesh-hy2uh20 сағат бұрын
asianet please bring gomathi priya back please 🙏
@Aparna_Remesan21 сағат бұрын
ഇന്നത്തെ textiles അടിപൊളി ആയിരുന്നു 🫂❤️സച്ചി രേവു ഇഷ്ടം
@AthiraSabu-w5z20 сағат бұрын
Miss you Gp chachi
@ArunRaj-z6r20 сағат бұрын
Textile scene ok sachi revu❤ adipoli aytn.. Kure days koodi nala episode kandu
@ebyjhon888621 сағат бұрын
പോസ്സസീവ് അടിച്ചു കൊച്ചു കള്ളൻ നായകൻ സച്ചിക്ക് ❤ ന്റെ രേവതി ❤🙈🤗🥰സിനിമ നടി 👻😌🔥 വേഗം എടുക്കെടി 🤣
@sreekanth175121 сағат бұрын
<a href="#" class="seekto" data-time="160">2:40</a> 😂 ഇതിലെ ചെറിയ കഥപാത്രങ്ങൾ ഒക്കെ 👌🏼🤣
@achuz-z21 сағат бұрын
ഈ സീൻ റബേക്ക സൂപ്പർ ayyi ചെയ്തു.. Kallan sachi😂 sales mante mookk ipo idich parip edutene😂
@Aparna_Remesan20 сағат бұрын
മൂക്കാമണ്ട അടിച്ചു പൊട്ടിച്ചേനേ😂😂
@sapnaaswathi808821 сағат бұрын
Rebus
@SethuLakshmi-dx9fm20 сағат бұрын
അസൽ പോസ്സിസീവ് 😂😂😂
@LoveOnly13821 сағат бұрын
Possesive aayi😂😂
@NN-ni5es20 сағат бұрын
Sachi as toxic as always. പൊസ്സസ്സീവ് എന്നൊന്നും പറയാൻ തോന്നുന്നില്ല. അതുക്കും മേലെയാണ്.
@Lekshmyyy20 сағат бұрын
Saree select chyth koduthaal toxic avilla ayirinnu Ennalum aa sales man nte nenjath keriyath estapettu🤭