#SS9

  Рет қаралды 2,394,263

Asianet

Asianet

Күн бұрын

#SS9 അഴക് മെഴുകരുത്.. ശ്രീരാഗിന് വിധു അണ്ണന്റെ ഉപദേശം...
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 2 300
@rajeevank4730
@rajeevank4730 Жыл бұрын
കളിയാക്കരുത്. വിയോജിക്കുന്നു. ശ്രീരാഗ് പൊളിച്ചു.🎉
@shimlarahman5418
@shimlarahman5418 11 ай бұрын
ഒർജിനൽക്കാളും ശ്രീരാഗ് പാടിയത് ആണ് എനിക്ക് ഇഷ്ട്ടപെട്ടത് 😍സൂപ്പർ 🥰
@binunairgoa
@binunairgoa 5 ай бұрын
Enikum❤❤
@MansoorMusthafa-y6r
@MansoorMusthafa-y6r 3 ай бұрын
ശ്രീലങ്കൻ സ്വദേശി Vijayan loshan തമിഴ് സരിഗമപ റിയാലിറ്റി ഷോയിൽ പാടിയത് കേൾക്കൂ..👌👌👌
@ThoufeekThoufeek-bt8gm
@ThoufeekThoufeek-bt8gm 2 ай бұрын
ഒന്ന് പോടെ
@malathy-e9e
@malathy-e9e 10 күн бұрын
😅
@akbaraluva1333
@akbaraluva1333 5 ай бұрын
judges വളരെ മോശമാക്കിയാണ് comments പറഞ്ഞത്.. അവൻ അതിമനോഹരം ആയി പാടി പൊളിച്ചു മോനേ 🔥🔥ജനങ്ങളുടെ ഉള്ളിൽ നീയാണ് star singer🔥
@najamdodge
@najamdodge Ай бұрын
No
@saneeshshaji5250
@saneeshshaji5250 5 ай бұрын
ഇൻസൾട്ട് ആണ് മോനെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്.... ഗോയിങ് Good bro
@kichuz9280
@kichuz9280 8 ай бұрын
ജഡ്ജസ് എത്ര ഒതുക്കാൻ നോക്കിയാലും ഈ സീസണിൽ ശ്രീരാഗിനോളം ആരാധകരെ സാമ്പാദിച്ച വേറെ സിങ്ങർ ഇല്ല.
@Nooha-eu4s
@Nooha-eu4s 5 ай бұрын
Satyammm❤🎉
@farookcp8482
@farookcp8482 5 ай бұрын
വിധുവിന്റെ വിചാരം വിധു ഭയങ്കര ആളാന്നു ശ്രീരാഗ് കിടു മുത്തുമണി ❤️❤️വിധുവിനെകൊണ്ട് ഇതുപോലെ പാടാൻപറ്റുമോ തൂറി മെഴുകും അവിടെ
@jyothikagopinath9412
@jyothikagopinath9412 5 ай бұрын
Ath Point
@RajiFazil
@RajiFazil 5 ай бұрын
Sathyam ❤
@mylittlestars-nt4db
@mylittlestars-nt4db 5 ай бұрын
Yes ❤
@sachin_shaji_konickal
@sachin_shaji_konickal 11 ай бұрын
ഒർജിനലാലിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ശ്രീരാഗിന്റെ വോയിസിൽ കേൾക്കാൻ ആണ്. Super🔥🔥🔥🔥അടിപൊളി 🔥
@userz1307
@userz1307 7 ай бұрын
😂😂
@Azaaaddd
@Azaaaddd 6 ай бұрын
Original was far better ❤
@raneeshappu9225
@raneeshappu9225 6 ай бұрын
😂😂😂😂
@nobby1767
@nobby1767 6 ай бұрын
Dai അത്രക് വേണമോ
@DivyaBiju-w1d
@DivyaBiju-w1d 6 ай бұрын
W​@@Azaaaddd
@boss-vv6lr
@boss-vv6lr Жыл бұрын
അതിനെ മാനസികമായി തളർത്തിയിട്ടും. പുലിയായിട്ട് പാടി 👌🏻👌🏻🔥🔥🔥🔥
@teenasree6478
@teenasree6478 9 ай бұрын
True
@nihass5726
@nihass5726 7 ай бұрын
💞
@minidominic9259
@minidominic9259 6 ай бұрын
തമാശ ഇഷ്ടം ആണ്. ബട്ട്‌ ethalpam കൂടുതൽ അല്ലെ
@boss-vv6lr
@boss-vv6lr 6 ай бұрын
@@minidominic9259 തീർച്ചയായും
@Haris-uo5jk
@Haris-uo5jk 6 ай бұрын
അവനു രണ്ട് മൈരാ
@RainDropsRenukaVimal5361
@RainDropsRenukaVimal5361 5 ай бұрын
ശ്രീരാഗിന്റെ സോങ്‌സ് തപ്പി പിടിച്ചു എന്നും കേൾക്കുന്ന ഞാൻ
@JithinAb-eo1ix
@JithinAb-eo1ix 5 ай бұрын
ഞാനും
@binunairgoa
@binunairgoa 5 ай бұрын
Njanum unde Sreerag songs daily kelkum
@anilkumar-h2k4z
@anilkumar-h2k4z 5 ай бұрын
Me to
@bilsababu1191
@bilsababu1191 4 ай бұрын
Me too
@jomyvj1494
@jomyvj1494 4 ай бұрын
ഞാനും
@Motherhoodjosmi
@Motherhoodjosmi 3 ай бұрын
ഇ ശരീരത്തിൽനിന്നുമാണ് ഇത്രയും power voice വരുന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 🔥🔥🔥🔥
@valsapoulose1752
@valsapoulose1752 Ай бұрын
Super voice like that super energy fundastic
@callmeANUs
@callmeANUs Жыл бұрын
ശ്രീരാഗ് പാടിയത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു 💞 voice 👌👌
@rahulpanchaman6036
@rahulpanchaman6036 Жыл бұрын
enikum brooo
@jibijohnson3298
@jibijohnson3298 Жыл бұрын
അരവിന്ദിന്റെ പെർഫോമൻസ് കണ്ടു വന്നു ശ്രീരാഗ് ഫാൻ ayi❤️❤️🥰🥰
@joicejohn8502
@joicejohn8502 11 ай бұрын
Njanum
@Dgeorge14
@Dgeorge14 11 ай бұрын
അരവിന്ദിന്റെ പെർഫോമൻസ് കണ്ടു വന്നു ബൽറാം ഫാൻ ആയി ഞാൻ
@muhammedraf3305
@muhammedraf3305 11 ай бұрын
Njaanum uff voice🤍
@Malu_goa
@Malu_goa 11 ай бұрын
Njanum sreerag fan aayi❤
@Rtechs2255
@Rtechs2255 10 ай бұрын
ഞാനും 😅. ഇപ്പോൾ ബെൽറാമിന്റെയും.
@Rajeshh-z3i
@Rajeshh-z3i 11 ай бұрын
മനഃപൂർവം തായ്ത്തികെട്ടൻ ശ്രമിക്കുന്നു. ശ്രീരാഗ് സൂപ്പർ voice 😍👍
@RaniKumaresh
@RaniKumaresh 4 ай бұрын
ഈശ്വരൻ ഭൂമിയിൽ വിട്ട നിധിയാണ് ഈ കലാകാരൻ എല്ലാവർക്കും സന്തോഷം കൊടുക്കാൻ എല്ലാ വരുടെയും അനുഗ്രഹം ഈ കുഞ്ഞിന്റെ കൂടെ എപ്പോഴും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼
@twistit1440
@twistit1440 3 күн бұрын
True ❤
@PreethiDevu
@PreethiDevu 6 ай бұрын
Intsa reels kand vannavar undo ------------>😂
@Inspire-Risen
@Inspire-Risen 6 ай бұрын
Undeee
@cap.mp4_910
@cap.mp4_910 6 ай бұрын
Ipoo kndittu vanathe Ulluu 😂
@NeharinRajeev
@NeharinRajeev 6 ай бұрын
😌🖐️
@abdulshukoor4114
@abdulshukoor4114 6 ай бұрын
Aa
@DhanyaAriunDarshid
@DhanyaAriunDarshid 6 ай бұрын
Yep
@vishnuponkunnam2556
@vishnuponkunnam2556 Жыл бұрын
സ്വന്തം കഴിവും നിലയും മറന്നു ഉക്കാൻ നിൽക്കുന്ന ജഡ്ജസ്.. അവർക്ക് തിരിച്ചു കൊടുത്ത മറുപടി ❤❤
@akhil9919
@akhil9919 Жыл бұрын
ഇങ്ങനൊക്കെ judges പറയാൻ ഇതില് എന്താടെയ് 🥹🥹.. എനിക്ക് ഒറിജിനാലിനെക്കാളും ഇഷ്ട്ടപ്പെട്ടു 🥹🥹🥰😘
@abhishekkr6480
@abhishekkr6480 5 ай бұрын
Enikum Athin orginal padya athe slangil thanneya avn paadiyath Nnit ath paadyappo angneyaa paadiyath enn parayunnu WTF is this
@AjaykrishnanPR
@AjaykrishnanPR 5 ай бұрын
Mone scripted annedo appo ithokke expected ann​@@abhishekkr6480
@mahroof7187
@mahroof7187 5 ай бұрын
Ithoke chumma jokin parayunnathaa
@muhsabith
@muhsabith 5 ай бұрын
He forgot some lines in between
@lubinaismayillubinaismayil5322
@lubinaismayillubinaismayil5322 5 ай бұрын
Sreerag adipoli anu but realityshow il sherikkulla songs vechu compare cheyyanu athu kondanu avar okke parayunne
@muneertp396
@muneertp396 11 ай бұрын
വിധുവിന്‍റെ തമാശകള്‍ ചിലസമയത്ത് ശ്രീരാഗിനെ heart ചെയ്യുന്നുണ്ട്. പക്ഷേ ശ്രീരാഗ് മോനെ കട്ട Support
@mrdaydreamer3677
@mrdaydreamer3677 4 ай бұрын
ശ്രീരാഗ് strong ആണ്. വിധുചേട്ടൻ്റെ ആക്കൽ ഒന്നും ഏൽക്കുന്നില്ല. Mentally strong contest ആണ് ശ്രീരാഗ്.
@leonsbrickcreativity3249
@leonsbrickcreativity3249 4 ай бұрын
My favorite star singer... ഇവനോളം കഴിവ് വേറെ ആർക്കും ഈ സീസൺ ഇല്ലാ... ഈ പാട്ട് ഇവന്റെ വോയിസ്‌ കേൾക്കൻ ആണ് എനിക്കിഷ്ടം 🎉❤
@santhoshissac8812
@santhoshissac8812 5 ай бұрын
ഞാൻ ഒരു TV പ്രോഗ്രാം ഉം കാണാറും ഇല്ലാ കണ്ടിട്ടും ഇല്ലാ, ഇൻസ്റ്റാഗ്രാം ലാണ് ഈ പാട്ടുകാരനെ കണ്ടത്. അന്ന് മുതൽ youtube ൽ എന്നും വരും ഇവന്റെ പാട്ട് കേൾക്കാൻ, എന്ത് മനോഹരം ആയാടാ മോനെ നീ പാടുന്നത്.
@midhundas5927
@midhundas5927 Жыл бұрын
എന്താ പെർഫോമൻസ്. ഒരു രക്ഷയില്ല അത്രേ ഗംഭീരം 😍😍😍 ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് സഹോദര. ജെഡ്ജസ്നെ മൈൻഡ് ചെയ്യണ്ട അവർ ഒരു വേർതിരിവ് പോലെ തോന്നുന്നുണ്ട്. എല്ലാം കൊണ്ടും നീ തന്നെ ആണ് നന്നായി പാടുന്നത്. ഗോഡ് ബ്ലെസ് യു ♥️
@SanthaT-ck4nn
@SanthaT-ck4nn Жыл бұрын
Correct
@rasiyajassim8160
@rasiyajassim8160 Жыл бұрын
Correct
@suminapp4520
@suminapp4520 11 ай бұрын
Verthirivonuallath. Adyathe sreerag kurekudi othugiyath poleayirunnu. Ivaroke avane kure konduvanu. Avarude snehakonduthanneanu. Enik angane anu thoniyath
@binunairgoa
@binunairgoa 10 ай бұрын
Correct
@shirozapm4951
@shirozapm4951 Жыл бұрын
പാവം ശ്രീരാഗ്. എല്ലാവർക്കും വരുന്ന സൂക്കേട് തന്നെയാണ് ഇത്. കളിയാക്കാൻ മാത്രംമൊന്നുമില്ല. എന്നിട്ടും ശ്രീരാഗ് പിടിച്ചു നിന്ന് അസ്സലായി പാടി. അഭിനന്ദനങ്ങൾ
@AnilNadh-gu4vn
@AnilNadh-gu4vn 6 ай бұрын
ഒറിജിനൽ സിങ്ങറെ അനുകരിക്കുന്നത് എന്തിന്? അവനവന്റെ ശബ്ദത്തിലല്ലേ പാടേണ്ടത്..? ശ്രീരാഗ് അവന്റെ ശബ്ദത്തിൽ പാടി 👌👌👌👌
@najamdodge
@najamdodge Ай бұрын
Mano sir changed his voice for this song.
@veena_vee
@veena_vee 6 ай бұрын
Reels kandu vannavarundoo guy's
@mohammedshameel9440
@mohammedshameel9440 6 ай бұрын
ahh😂
@emilmj7636
@emilmj7636 6 ай бұрын
😅
@naveenchandNC
@naveenchandNC 6 ай бұрын
😅😅yes yess
@anishslighting4704
@anishslighting4704 6 ай бұрын
🙋‍♂️🙋‍♂️
@adithyanps9847
@adithyanps9847 6 ай бұрын
🙌
@travelwithabu2695
@travelwithabu2695 5 ай бұрын
മനോ sir എങ്ങനെയോ പാടിക്കോട്ടെ....അവൻ പാടിയത് ഞങ്ങൾക്ക് എല്ലാർക്കും ഇഷ്ടായി...കിടിലൻ പാട്ട് ..ചെക്കൻ അടിപൊളിയായി പാടി....ജഡ്ജസ് എന്തോന്നേടേയ്...ഒരുമാതിരി സ്കൂൾ ഇലെ എക്സാം പേപ്പർ നോകുന്ന പോലെ..
@ReenaVijayan-cr7wx
@ReenaVijayan-cr7wx 11 ай бұрын
മോനെ നീ postive ആയി എടുത്തു പാട്ട് ല് മാത്രം നിന്റെ കഴിവ് തെളിയിക്കുക ലോകമലയാളികൾ നിനക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ട് 🙏🥰❤️
@PMSTAR-sd7qi
@PMSTAR-sd7qi Жыл бұрын
ശ്രീരാഗ് നല്ല ഒരു പാട്ടുകാരനാണ്... അദ്ദേഹത്തിന് അർഹിക്കുന്ന മാർക്ക് ഇടക്കി കിട്ടാറില്ല. ഈ പ്രോഗ്രാമിൽ ശ്രീരാഗ് വിന്നർ ആയാലും ഇല്ലെങ്കിലും നാളെയുടെ മികച്ച ഒരു ഗായകൻ ആകുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല..❤️❤️❤️❤️❤️
@SIBIAKBAR
@SIBIAKBAR 8 ай бұрын
അതെ
@harist7825
@harist7825 6 ай бұрын
Chitararni mattanam
@crazythoughtswithgaya3537
@crazythoughtswithgaya3537 5 ай бұрын
💯
@revathysatheesh96
@revathysatheesh96 11 ай бұрын
That "ഹമ്മമ്മ ഹോയ് " was fire🔥🔥🔥🔥🔥🔥🔥
@akshayts6482
@akshayts6482 5 ай бұрын
സത്യംപറഞ്ഞ ... എനിക്ക് ഇതാ കൂടുതൽ ഇഷ്ടപെട്ട.. പിന്നെ പാട്ടിന്റെ ശാസ്ത്രീയ വശം ഒന്നും എനിക്ക് അറിയില്ല.. അറിയണ്ട കാര്യവുമില്ല എന്ന് തോനുന്നു.. കാരണം.. ഇതൊരു സിനിമാ പാട്ടല്ലേ.. ഇത് കേൾവികാർക്ക് കേട്ടു ആസ്വദിക്കാനുള്ളതാണ്... ആ ആസ്വധാനമാണ് പ്രധാനം.. അതുകൊണ്ടു ഞൻ പറയുന്നു.. ഇത് അടിപൊളി ആയിട്ടുണ്ട്..
@Talksbyash
@Talksbyash 6 ай бұрын
Reel kandu vannu ippo ellarum angane thannae annnu thonnu 😄
@46yg7
@46yg7 6 ай бұрын
Satyam
@Roufafsiya
@Roufafsiya Жыл бұрын
Eee patt kettathinu shesham njn original kettu but enik sreerag padiyathane eshtaye angane thonniyavar undo ? Aa voice❤
@binunairgoa
@binunairgoa 10 ай бұрын
Athe❤❤❤
@abhishekkr6480
@abhishekkr6480 5 ай бұрын
Yes bro judges parayunnath kett original thappi poyapoo ivnte atgra polumillaaa Nnitum nthnnaa judges ingbe parayunnath nn nk mansilaavunillaa
@archanajames8484
@archanajames8484 5 ай бұрын
Yss Njnum original kelkkan poyi ...but enikk ith othiri oshtappettu😍
@JithinAb-eo1ix
@JithinAb-eo1ix 5 ай бұрын
Ys enikkum originalkkl ishttayath ethaanu
@jithuammu5979
@jithuammu5979 Жыл бұрын
സൂപ്പർ ആയി പാടി... വല്ലാതെ പയ്യനെ തളർത്തുന്നത് പോലെ തോനുന്നു 😔
@hajasrahmanhajas8059
@hajasrahmanhajas8059 7 ай бұрын
Phalam ulla vrikshame kalleer kollendathullu
@divyaa3748
@divyaa3748 5 ай бұрын
​@@hajasrahmanhajas8059💯
@savitham.k6644
@savitham.k6644 6 ай бұрын
ഈ show കാണുന്ന ഭൂരിപക്ഷം ആളുകളും നെഞ്ചിലേറ്റിയ നല്ല singer. But ശ്രീരാഗിന് അർഹതപ്പെട്ട മാർക്ക് കിട്ടുന്നത് മറ്റുചിലർക്കും. ചിത്രചേച്ചിയോടുള്ള എല്ലാ സ്നേഹവും ബഹുമാനവും പോയ TV show. Sreerag is the real singer and hero in this season
@sujayajaysujayajay8767
@sujayajaysujayajay8767 6 ай бұрын
Ningalkk bahumanam poyikkanum
@Daemonsalvatore123
@Daemonsalvatore123 2 ай бұрын
എത്ര കളിയാക്കിയാലും ചെക്കൻ പാടിയ എല്ലാ പാട്ടും ഒറിജിനാലിനെക്കാൾ നന്നായി legends ഇനെ വരെ side ആക്കി winner ആയവർക്കും ജഡ്ജ് ആയവർക്കും പോലും സ്വപ്നം കാണാൻ പറ്റാത്ത fanbase sreerag❤ പഴംതമിഴ് പാട്ട് ഉം ശ്രീരാഗമോ യും മാത്രം മതി ഇവന്റെ റേഞ്ച് മനസിലാക്കാൻ ജഡ്ജ് ആയവർക്കും winner ആയവർക്കും ഒന്നും അടുക്കാൻ പറ്റില്ല രണ്ട് legends ഇനെക്കാളും നന്നായി പാടി ചെക്കൻ ശ്രീരാഗ് ❤
@pksherif9030
@pksherif9030 4 ай бұрын
അടിച്ച് പൊളിച്ച് പാടി.... ജഡ്ജസ് bad comment ഒഴിവാക്കണം... ഹോസ്പിറ്റലിൽ നിന്ന് വന്നു പാടുന്ന ഒരാളെ നന്നായി പാടാനുള്ള മോട്ടിവേഷൻ ആണ് കൊടുകേണ്ടത്‌.. അല്ലാതെ തളർത്തലല്ല. പക്ഷെ അവൻ തളർന്നില്ല. പൊളിച്ചടുക്കി Sreerag bro❤
@sujithm.p9776
@sujithm.p9776 2 ай бұрын
Athe inganonnelle perumarende... Ith orumathiri cheythayi poyi
@firozshaan2389
@firozshaan2389 11 ай бұрын
💯 better than orginal👌👌 shreerag നെ പാട്ട് പാടും മുന്നേ ഇത്രക്കും തളർത്തിയിട്ടും ചെക്കൻ തീ 🔥🔥 ആയി പാടി.... 👌🏻👌🏻👍🏻 പ്രേക്ഷകർ ഉണ്ടെടാ നിന്റെ കൂടെ 👌🏻👍🏻
@hareeshkumar7279
@hareeshkumar7279 Жыл бұрын
ആരെന്ത് പറഞ്ഞാലും നീ പുലിയാടാ 🔥🔥🔥🔥
@rosinathankamma157
@rosinathankamma157 9 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീരാഗിന്റെ പാട്ടുകൾ 👌🏻
@shanoobpathmasarovaram1342
@shanoobpathmasarovaram1342 4 ай бұрын
ഒറിജിനൽ voice നേക്കാൾ മികച്ച voice ശ്രീരാഗ് ന്റെ ആയിട്ട് തോന്നി ❤❤❤❤
@najamdodge
@najamdodge Ай бұрын
No. Mano sir not sung this song in his usual voice. Thats why this is tough for Sri rag
@nisampalakkad
@nisampalakkad 4 ай бұрын
ജഡ്ജസ് തേങ്ങേടെ മൂഡ്.... ബ്രോ.. പൊളി 🥰🥰🥰അടിപൊളി ആയി പാടി.... ഒരുപാട് എൻജോയ് ചെയ്തു ഞാൻ 😘😘🥰🥰💙💙
@RajeshP-ce7od
@RajeshP-ce7od Жыл бұрын
ശ്രീരാഗ്..... ഈ പൊളിയാടാ.....വയ്യാതിരുന്നിട്ടും തന്നാൽ ആവുന്നത് പോലെ പെർഫോമൻസ് ചെയ്തില്ലേ... 👏👏👏👏അടുത്ത പെർഫോമൻസ് പൊളിക്കണം നമുക്ക്..... വെയ്റ്റിങ് നെസ്റ്റ് പെർഫോമൻസ് 🥰🥰🥰
@JithinAb-eo1ix
@JithinAb-eo1ix 11 ай бұрын
Uffff... ന്റെ ശ്രീരാഗേ.... ഒരു രെക്ഷയും ഇല്ല.... എത്ര വട്ടം കേട്ടു എന്ന് അറിയില്ല.... 🔥🔥
@ലക്ഷ്മിശ്യാമം
@ലക്ഷ്മിശ്യാമം Жыл бұрын
പാടുന്നതിനേക്കാൾ മുന്നേ ഇങ്ങനെ അപമാനിച്ചാൽ confidence പോകും. എപ്പോളും ശ്രീരാഗിനോട് വിധു ചേട്ടൻ ഇങ്ങനെയാ പെരുമാറാണെ. എന്തു രസായ ശ്രീ പാടണേ❤❤❤❤❤❤❤❤
@verthe916
@verthe916 11 ай бұрын
ath oru thamaashayaayitte thnniyittullu...
@SajnaSajna-k5q
@SajnaSajna-k5q 10 ай бұрын
Adhin asuya aan vidhu🤐
@namalteams2198
@namalteams2198 9 ай бұрын
Enthonda vithu
@AjileshVm
@AjileshVm 7 ай бұрын
Avarkkonnumm ivante aduthu ethan pattillaaa
@anitacherian6286
@anitacherian6286 6 ай бұрын
Judges are with so much complex. They need some training please.
@sanilkumark6272
@sanilkumark6272 4 ай бұрын
Mano പാടിയത് വേറെ സ്റ്റൈൽ എനിക്ക് ഇഷ്ടപ്പെട്ടത് ശ്രീരാഗ് പാടിയത് ❤❤
@Guidoflegantary
@Guidoflegantary 4 ай бұрын
ന്തൊക്കെ പറഞ്ഞാലും കാലങ്ങൾ കഴിഞ്ഞാലും ശ്രീരാഗിന്റെ ഇ സോങ് എപ്പോഴും പുതുമയിൽ തന്നെ നിലനിൽക്കും
@Prakruthi-to3fk
@Prakruthi-to3fk 6 ай бұрын
ഒരാളെ മാനസിക മായി കളിയാക്കിയിട്ട് സ്വയം സന്തോഷം കണ്ടെത്തുന്നത് ഒരു തരം മനോരോഗമാണ്
@AmmaAmma-vw7wy
@AmmaAmma-vw7wy 5 ай бұрын
തൻ ആരെയും ഇതുവരെയും കളിയാക്കിയിട്ടിലെ
@shadiyamariyam9827
@shadiyamariyam9827 5 ай бұрын
​@@AmmaAmma-vw7wythanik athenneaairikum alle pani 😂
@Prakruthi-to3fk
@Prakruthi-to3fk 5 ай бұрын
@@AmmaAmma-vw7wy njan ellam thikanja alayittu vende mattullavare kaliyakan suhruthe
@ishanimom622
@ishanimom622 3 ай бұрын
But avarude friendship vechit oru joke paranjathalle..
@VishnuPriya-yx6nx
@VishnuPriya-yx6nx 3 ай бұрын
അവനെ അത്രക്ക് ഇഷ്ടം ആയോണ്ടാണ്.
@johanchris7241
@johanchris7241 Жыл бұрын
ഈ സീസണിൽ പാടുന്നതിൽ എല്ലാ അർത്ഥത്തിലും, ശബ്ദത്തിലും വോയ്സ് ടെക്സ്ചറിലും വോയ്സ് മോഡുലേഷനിലും റെൻഡറിംഗിലും എല്ലാം അതിഗംഭീരമായി പാട്ട് കൈകാര്യം ചെയ്യുന്ന ഒരേയൊരു contestant ആണ് ശ്രീരാഗ്. പക്ഷെ, എന്തുകൊണ്ടോ അവസരം നോക്കിയിരുന്ന് ശ്രീരാഗിനെ മനപ്പൂർവ്വം താഴ്ത്തിക്കെട്ടാൻ ഒരു വലിയ ശ്രമം ജഡ്ജസ് നടത്തുന്നതായി വല്ലാതെ ഫീൽ ചെയ്യുന്നു. ചിത്രചേച്ചിക്ക് മറ്റുള്ളവരുടെ ഒപ്പം കൂടാതെ മറ്റ് നിവൃത്തിയില്ലാത്തതിനാൽ നിന്ന് കൊടുക്കുന്നു. ഈ പാട്ടിനെ സംബന്ധിച്ച് പാട്ടിൽ എനർജി ലെവൽ കുറവായിരുന്നു എന്നതും രണ്ട് വരികൾ മറന്നതും സത്യമാണ്, പക്ഷെ, പാടിയത് clean clean ആയിരുന്നു. ഈ അവസ്ഥയിൽ song selection ഉചിതമായില്ല. അത്രയും വയ്യാതെ hospitalised ആയിരുന്ന ആ പയ്യന് ഇത്രയെങ്കിലും എനർജിയോടെ പാടാൻ പറ്റിയല്ലോ. പക്ഷെ, സ്റ്റേജിൽ കയറിയപ്പോൾ തന്നെ എല്ലാവരും കൂടി അനാവശ്യമായ വെറും തറ കളിയാക്കൽ നടത്തി അവന്റെ ഉള്ള കോൺഫിഡൻസ് കൂടി ഇല്ലാതാക്കി കളഞ്ഞു. അത് വളരെ വളരെ മോശമായിപ്പോയി. പ്രത്യേകിച്ച് ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി സ്റ്റേജിൽ കയറി പെർഫോം ചെയ്യാനൊരുങ്ങുമ്പോൾ നിങ്ങൾ ജഡ്ജസ് മാക്സിമം നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുകയായിരുന്നില്ലേ വേണ്ടത്...!! Sreerag ... അസുഖമൊക്ക മാറി അടുത്ത തവണ തകർത്ത് പാടണം നീ ❤❤❤
@swarnamsharma4260
@swarnamsharma4260 Жыл бұрын
Ellam kollam lathi over akkalle oru control okke akam
@jjo4730
@jjo4730 Жыл бұрын
Sithara is always giving low marks for Sreerag.Also nobody encourages him.........sreerag is a very good singer.He is not over dramatic...he just perform in the stage... very matured.
@chinnup4804
@chinnup4804 Жыл бұрын
Enik angne thoniytila, ithupole indarne oru scene karanam anu ee contestantne njn notice cheyan thudgye
@rajiradhakrishnan112
@rajiradhakrishnan112 Жыл бұрын
Enthellam annu menanju kuttune.. Oru reality show akumpol ellam nokum marunu padunne oru mistake anni. Nannyi padunna kutti allae avan thirichu vannu nalla performance kazhchavekum 🥰
@vipink7356
@vipink7356 Жыл бұрын
Kudumbakkaranallee😂
@shibuponnus8679
@shibuponnus8679 2 ай бұрын
വിധുവിന്റെ കളിയാക്കൽ ശ്രീരാഗ് mind പോലും ചെയ്തിട്ടില്ല എന്നതിന്റെ ഉദാഹരണം പൊളിച്ചു 👍🏻👍🏻
@Sarithamanikandan-kr4po
@Sarithamanikandan-kr4po 4 ай бұрын
ഒറിജിനൽ നെ വെല്ലും ❤ശ്രീ സൂപ്പർ ആണ് ❤
@thomaskutty7223
@thomaskutty7223 Жыл бұрын
Sreerag എന്റെ പൊന്നു മോൻ . പാവം വയ്യാഞ്ഞിട്ടും അത്രയും പാടാൻ ധൈര്യം കാണിക്കുകയും പാടുകയും ചെയ്തല്ലോ ജഡ്ജ്സ് കളിയാക്കൽ കുറച്ചു ഓവർ അല്ലേ
@abips902
@abips902 11 ай бұрын
ആര് എന്ത് പറഞ്ഞാലും കളിയാക്കിയാലും ശെരി... ചെറുക്കൻ ചുമ്മാ 🔥🔥🔥🔥
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd Жыл бұрын
ഈ സീസണിലെ ഏറ്റവും നന്നായി പാട്ടുപാടുന്ന കുട്ടി ശ്രീരാഗം ഏതു പാട്ടു പാടിയാലോ അതിനു ഫുൾ കൊടുക്കുന്ന ഒരാളാണ് ശ്രീരാഗ് പക്ഷേ ശ്രീരാഗ് അർഹിക്കുന്ന മാർക്ക് കിട്ടുന്നില്ല എന്തു നല്ല സ്വരമാണ് നല്ല പക്വതയുടെ എല്ലാ കേൾക്കുന്നു❤❤❤❤❤ നല്ല മോനാണ്
@SOLAMANCG
@SOLAMANCG 4 ай бұрын
എനിക്ക് തോന്നിയത് അനുകരിക്കാത്തിരുന്നത് നന്നായി.... ഈ പെർഫോമൻസ് വളരെ നന്നായിട്ടുണ്ട് 🔥🔥🔥🔥
@sheebashee5223
@sheebashee5223 4 ай бұрын
ഈ പാട്ട് ഹിറ്റ്‌ ആയത് ഇങ്ങനെ തന്നെയാ എന്ത് രസം ആണ് കേൾക്കാൻ
@rincysideeq3826
@rincysideeq3826 11 ай бұрын
തമാശ ആവാം ഓവർ ആയി പോവരുത്... പറയുന്നവർ happy ആണെന്ന് കരുതി കേൾക്കുന്നവൻ ഹാപ്പി അല്ലെ...
@abdulkhadar9994
@abdulkhadar9994 Жыл бұрын
ഇൻസ്റ്റഗ്രാമിൽ ലീൽസ് കൊണ്ടിരുന്നപ്പോൾ ചെക്കന്റെ ഈ പാട്ട് കേട്ട് ഞെട്ടിപ്പോയി 🔥🔥 അപ്പൊ തന്നെ യൂട്യൂബിൽ തപ്പി ഈ പ്രോഗ്രാം കണ്ടു 👍👍👍 supr അവസാനം ജഡ്ജസ് എണീറ്റു നിന്നു കായ്യടിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാ 👊👊 ചെക്കനെ നിർത്തിയങ്ങു അപമാനിച്ചപ്പോൾ ഒരുപാടു സങ്കടം തോന്നി 😢
@jishasundharan9676
@jishasundharan9676 Жыл бұрын
Sheriyaa😢
@achuzzz734
@achuzzz734 Жыл бұрын
Sathyam😇
@trjaneeshthulaseedharan7558
@trjaneeshthulaseedharan7558 Жыл бұрын
സത്യം
@kirankitchu6113
@kirankitchu6113 Жыл бұрын
Njanum
@rahoofabdulrahoof
@rahoofabdulrahoof Жыл бұрын
സത്യം 👍
@Kirshkirshn1997
@Kirshkirshn1997 Жыл бұрын
രാഹുൽ രാജ് സ്ഥിരം ജഡ്ജ് അക്കി കൂടെ ..നല്ല ഒരു ജഡ്ജ് ആണ്.. ടോപ് സിംഗർ ഉണ്ടായിരുന്നു.
@divyasajeev9068
@divyasajeev9068 5 ай бұрын
ചെക്കൻ പൊളിച്ചു.. എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല..🥰🥰
@Fame_finder
@Fame_finder 6 ай бұрын
Who came after seen from reel...uff this part 3:58 to 4:52 🔥🔥 especially 4:20 this part🔥uff
@NoushadPonmala
@NoushadPonmala Жыл бұрын
മനോ, ദാസേട്ടൻ , എം ജി ശ്രീകുമാർ ചേട്ടൻ എല്ലാവരും contestant ആയി വരട്ടെ....അപ്പൊ പിന്നെ പ്രശ്‌നമില്ലല്ലോ അല്ലേ😂...സ്വന്തം ശൈലിയിൽ തകർത്തു പാടിയ ശ്രീരാഗിന് ബിഗ് സലൂട്ട്
@soumyak.p1752
@soumyak.p1752 Жыл бұрын
Sreerag super singer.......👍👍👍👍
@abhishekkr6480
@abhishekkr6480 5 ай бұрын
Allaa pnee Avrde vicharam ivn mimicry artist aahnennum Baaki ullavr avrde stylil padiya ath adipoliyum Valare oombiya judging
@SheebhaNair
@SheebhaNair 6 ай бұрын
ശ്രീരാഗ് എത്ര നന്നായി പാടിയാലും ജഡ്ജസ് എന്തെങ്കിലുംഒരുതെറ്റ് കണ്ടുപിടിയ്ക്കും ശ്രീരാഗ് നല്ലൊരു മോനാണ്
@SideequeV-z1w
@SideequeV-z1w Жыл бұрын
Chithra negative ഓളി Black t shirt judge poli positive vibe man 👏👏👍👍👍
@sujayajaysujayajay8767
@sujayajaysujayajay8767 6 ай бұрын
Reality show aanuuu, oro programminu orooo procedure unddd, athavum oororutharude performance ath judges follow cheyyunnath,
@namshinamsheer4552
@namshinamsheer4552 5 ай бұрын
ചെക്കൻ പൊളിച്ചു ....ഒറിജിനലിനെ sed ആക്കിയ പെർഫോമൻസ് .. ഈ പാട്ട് ഇവന്റെ വോയ്‌സിൽ കേൾക്കാനിഷ്ട്ടം ❤❤
@Aji12345-s
@Aji12345-s 5 ай бұрын
ആരൊക്കെ ഇടിച്ചു താഴ്ത്താൻ ശ്രമിച്ചാലും മുത്തേ നിനക്ക് ഞങ്ങളുണ്ടെടാ. കിടു സോങ്
@anasabdullatheef2227
@anasabdullatheef2227 Жыл бұрын
ഞാൻ ഈ പരിപാടി കാണാറില്ല പക്ഷെ ഇൻസ്റ്റയിൽ ഈ ചെക്കനെ എല്ലാരും ഊക്കുന്നത് കണ്ടു നോക്കിയതാ ... എന്റെ മുത്തേ നീ പൊളിച്ചു ഞാൻ കൊറേ പാർട്ട് റീവൈൻഡ് ചെയ്തു കേട്ടു
@anilkumaranilkumar-gg7ep
@anilkumaranilkumar-gg7ep 9 ай бұрын
പാടാൻ വരുന്നവരെ മാനസികമായി തളർത്തരുത്
@saheer585
@saheer585 Жыл бұрын
ഒരാൾ പാടാൻ വരുമ്പോ അയാൾക്കു മാക്സിമം support കൊടുത്തു അയാളുടെ confidence കൂട്ടാൻ നോക്കാതെ കളിയാക്കി mentally down ആക്കിയവർക്കു അവിടെ ഇരുന്നു അവനു മാർക്ക്‌ ഇടാൻ യോഗ്യത ഉണ്ടോ???? കുറഞ്ഞത് judges ആണെന് ഒരു ബോധം വേണ്ടെ?
@jaskinsheen531
@jaskinsheen531 5 ай бұрын
Reels kandu vannu....now i am a big fan of sreerag.....adipoly. Super.....voice oru rakshayumilllaaa❤❤❤
@jaskinsheen531
@jaskinsheen531 5 ай бұрын
Sure👍
@Daemonsalvatore123
@Daemonsalvatore123 2 ай бұрын
ഇത്ര കളിയാക്കിയിട്ടും വയറു വേദന വെച്ചു ഇജ്ജാതി പെർഫോമൻസ് ❤⚡ വിധുവിനും ബാക്കി കളിയാക്കിയവർക്കും സ്വപ്നം കാണാൻ പറ്റാത്ത പെർഫോമൻസ് ⚡🤌🏻 always ശ്രീരാഗ്
@dhanyaknarayanan7192
@dhanyaknarayanan7192 Жыл бұрын
Rahul raj know how to judge . His comments are on point. I love the way he talks n give respect to others.❤
@sagarviswanathan1956
@sagarviswanathan1956 Жыл бұрын
Srirag is a good singer. He is focused in his music and does not bother about other things. He did his best even after having health issues 👏🏻
@vishnupriya4955
@vishnupriya4955 Жыл бұрын
All the best wishes 🎉
@vinothkumar8361
@vinothkumar8361 9 ай бұрын
Hi
@athulyadas0200
@athulyadas0200 5 ай бұрын
എനിക്ക് ഒറിജിനൽ സോങ്ങിനെക്കാൾ ഇഷ്ട്ടായത് ശ്രീരാഗ് ചേട്ടൻ പാടിയത് ആണ് 🤍✨
@TheFOSMediaHD
@TheFOSMediaHD 5 ай бұрын
അപമാനം വലിയ വിജയത്തിന് ഉള്ള തുടക്കം ആണെന്ന് മനസ്സിലാക്കി നിൽക്കുന്ന ശ്രീരാഗ്....I love U bro.... ആരൊക്കെ കളിയാക്കിയാലും നിങ്ങടെ വലിയൊരു ആരാധകൻ ആണ് ഞാൻ ❤️
@raghuabhiraghuabhi5030
@raghuabhiraghuabhi5030 3 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌raghu from karnataka... My bro voice beautiful ♥️♥️♥️♥️♥️♥️💋
@TheFOSMediaHD
@TheFOSMediaHD 4 ай бұрын
ഇത്രെയും സപ്പോർട്ട് ചെയ്യുന്ന കൺടസ്റ്റൻസ് ഉള്ള പരിപാടി വേറെ ഇല്ല ❤️❤️❤️
@Melodymediaofficial
@Melodymediaofficial Жыл бұрын
ഓർക്കസ്ട്രാ പൊളി👌👌. ശ്രീരാഗ് തകർത്തു 🔥🥰
@NandanaNandu-c1n
@NandanaNandu-c1n 5 ай бұрын
ശ്രീരാഗ് ഏട്ടൻറെ ഈ പാട്ട് അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ട് ആണ് ശ്രീരാഗ് ഏട്ടൻ അടിപൊളിയായിട്ടുണ്ട്❤❤❤❤😊😊😊😊😊
@shabnanish
@shabnanish 4 ай бұрын
എന്തൊരു പാവാടോ താൻ....... ❤
@sreekanth263
@sreekanth263 5 ай бұрын
സൂപ്പറാടോ 💕 ഞാൻ എന്നും കേൾക്കും ഈ song ❤️ നിങ്ങയുടെ voice... Aaa പാട്ടിനു powli 💕💕💕
@beegumsweightloss9851
@beegumsweightloss9851 2 ай бұрын
Avan paadiyath 100% enik ishtamayi....... love you muthe 💕
@riyageorge3884
@riyageorge3884 Жыл бұрын
Ee flooril ettom comfort and cool ayit vann ninn angeyattam level competition nadathunna contestant aanu sreerag❤❤❤...gangayum ennisai oke enth pakka level kondethichu...ee performanceum 🎉🎉
@joicejohn8502
@joicejohn8502 11 ай бұрын
കളിയാക്കിയ നേരത്ത് കുറച്ചു confidence കൊടുക്കാരുന്നു... ശ്രീരാഗ്❤❤❤❤❤ നന്നായി പാടി
@JoysJacob-of4to
@JoysJacob-of4to 10 ай бұрын
@JoysJacob-of4to
@JoysJacob-of4to 10 ай бұрын
Correct
@rileshnelloolirilesh
@rileshnelloolirilesh Жыл бұрын
രണ്ട് വരി മറന്നുപോയി എന്നലാത്തെ ഇതിന് എന്താ കുഴപ്പം 🤔കേട്ടിട്ട് എനിക്കൊന്നും തോന്നിയില്ല 😔
@sujayajaysujayajay8767
@sujayajaysujayajay8767 6 ай бұрын
Ithoru show aanuuu,ellam Shari aakanam
@aryar4485
@aryar4485 5 ай бұрын
ഒറിജിനൽ സോങ്നേക്കാൾ ഒരുപാട് ഇഷ്‌ടമായി ❤well performance
@AkashK-o6q
@AkashK-o6q 5 ай бұрын
ഇങ്ങനെ തളർത്തരുത്. ...നല്ല പാട്ടുക്കാരനാണ്
@anishdev4164
@anishdev4164 Жыл бұрын
ശ്രീരാഗ് പൊളിച്ചു 👍super Singer 🥰🥰
@algaanand
@algaanand Жыл бұрын
Sreerag is very very bold... the control on sangathi in singing he shows in his emotions also...no one can make him down... my favorite Sreerag Balram
@AnoopKS-cf6gs
@AnoopKS-cf6gs 11 ай бұрын
Sreerag nee adipoliyayitt പാടി superrrr
@harikrishnanms5280
@harikrishnanms5280 Жыл бұрын
He sings just like a cool. എന്നാണ് എനിക്ക് പറയാനുള്ളത്.♥️♥️♥️♥️♥️♥️
@arunpalaparampil7493
@arunpalaparampil7493 5 ай бұрын
ഒറിജിനലിനെ വെല്ലുന്ന ഐറ്റം എന്ന് പറഞ്ഞാൽ ഇതാണ്. എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല ❤❤❤
@abhinavabhinav2680
@abhinavabhinav2680 5 ай бұрын
Winner avrndath ivan ahnenn ullavar like adich poko❤
@leafj6924
@leafj6924 11 ай бұрын
Ayyo Vera level voice ❤..... Samaiya paduriga❤❤❤
@bincyjoseeldhose3662
@bincyjoseeldhose3662 4 ай бұрын
ഈ പാടിയതാണ് കിടു...❤❤
@midhundas5927
@midhundas5927 Жыл бұрын
ജഡ്ജസ് കളിയാക്കൽ ലിമിറ്റ് കഴിഞ്ഞു. അവനു ഫീൽ ആവും കോൺഫിഡൻസ് പോകും. കുറച്ചുകൂടി പക്വത കാണിക്കു ജഡ്ജസ്. വളരെ മോശം. ശ്രീരാഗ് ഒന്നാന്തരം സിങ്ങർ ആണ്.
@nivedithasreelakshmi9528
@nivedithasreelakshmi9528 Жыл бұрын
But anchor koode ninnu❤️😊
@sreelakshmisajeev8372
@sreelakshmisajeev8372 11 ай бұрын
Athe avande confidence motham kalanju ath mosham aayi poyi 😢😢😢
@AthiraSujith-nm9xd
@AthiraSujith-nm9xd 4 ай бұрын
ചിത്രച്ചേച്ചിയോട് വെറുപ്പ് തോന്നിയ നിമിഷം 😢😢sreerag suuuuuuper🥰
@Greeshma-bw6cb
@Greeshma-bw6cb 5 ай бұрын
ഹെന്റമ്മോ ഇമ്മാതിരി ഒരു സീസൺ എല്ലാരും ഒരേപോലെ കട്ടക്ക് 😮.. എന്തായാലും ഇതിന്റെ ഫിനാലെ ഒന്ന് കാണണ്ടത് തന്നെയാ 🫡
@sajiththekkumpadan362
@sajiththekkumpadan362 5 ай бұрын
എത്ര കളിയാക്കിയാലും ശ്രീരാഗ് സൂപ്പർ ആണ്. അടിപൊളി പൊളി ആണെടാ മുത്തേ ❤
@SujithaSuji-wt5tb
@SujithaSuji-wt5tb 5 ай бұрын
Powerful voice ശ്രീരാഗ് നന്നായി പാടി. No words 🎉🎉🎉
@RaziNujum
@RaziNujum 5 ай бұрын
ഇതിലും മികച്ചത് വേറെ ഇല്ല... ഒരു പാട് പേര് ഈ പാട്ട് പടിയിട്ട് ഉണ്ട് but this സൂപ്പർ
@SoniyaPravin
@SoniyaPravin 2 ай бұрын
Ithu thanna orginalinekkalum super voice super aayit paadi ea chettan
@salmanfarisi1506
@salmanfarisi1506 5 ай бұрын
അടിച്ച് അണ്ണാക്കിൽ കൊടുക്ക എന്ന് പറഞ്ഞാല് ഇതാണ് .എൻ്റെ മോനെ. നീ തകർത്ത്
@Missionexcise
@Missionexcise Жыл бұрын
ജിജോ കൂടി പോയപ്പോൾ നിലവിൽ നിൽക്കുന്ന എല്ലാ male contestensum the best one ആണ്. It is difficult to judge. ആരെ ഇഷ്ടപ്പെടണം എന്നുള്ളത് പോലും കൺഫ്യൂഷൻ ആണ് 👏🏻👏🏻 ഇങ്ങനെ ഒരു situation വേറെ reality show കളിൽ ഉണ്ടായിട്ടില്ല. പിള്ളേരൊക്കെ വേറെ level. (edit with all respect to jijo, കൊള്ളില്ല എന്നല്ല he knows his drawbacks അത് പരിഹരിച്ചാൽ നല്ലത് തന്നെ ♥️♥️♥️ കൂടുതൽ effort എടുത്ത് നന്നായി പാടാൻ സാധിക്കട്ടെ )
@SebastianKc-gy3qc
@SebastianKc-gy3qc 11 ай бұрын
ഇതിൽ ഉള്ള കൂടുതൽ പേരും zee കേരളം ചാനലിൽ മ്യൂസിക് റിയാലിറ്റി ഷോ യിൽ പങ്കെടുത്തവർ ആണ് ശ്രീരാഗ്, അനുശ്രീ, ബൽറാം, disha, rithika ഇവരിൽ ഒരാൾ ആണ് വിന്നർ ആവേണ്ടത്
@Missionexcise
@Missionexcise 11 ай бұрын
@@SebastianKc-gy3qc അനുശ്രീ vere ഷോയിൽ ഉണ്ടായിരുന്നതാ, അതിൽ വിധുവും സിതാരേം ഉണ്ടായിരുന്നു judge ആയിട്ട്
@PaulsonBabu-l3l
@PaulsonBabu-l3l 10 ай бұрын
I really liked the way he sang…very well done Sreerag.U are a brave singer and has wisdom in music and u will conquer heights.Your voice is beautiful.Stay blessed
Ri/tuJay/an 🥵 | RituJayan Chendamangalam Case |   KeralaNews
14:52
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 6 МЛН
EP - Sa Re Ga Ma Pa Keralam - Indian Malayalam TV Show - Zee Keralam
14:26
#SS9 Rajavin Paarvai By Sreerag & Anusree
8:19
Asianet
Рет қаралды 3,1 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН