#SS9

  Рет қаралды 5,293,848

Asianet

Asianet

Күн бұрын

Пікірлер: 4 100
@sareefkk7124
@sareefkk7124 Ай бұрын
എസ്പി സർ ചിത്ര ചേച്ചി ഒരുമിച്ച് പാടിയതിന് ശേഷം ഇത്രയും മനോഹരമായി ഈ പാട്ടുകൾ കേട്ട ആസ്വദിക്കാൻ കഴിഞ്ഞത് ഇവർ പാടിയപ്പോഴാണ് 20 പ്രാവശ്യം ഈ പാട്ട് കേട്ടവർ ചെയ്യണം 👍
@prakashank3371
@prakashank3371 Ай бұрын
Super
@sheenageorge3987
@sheenageorge3987 Ай бұрын
More than 20
@NishanthManikkoth
@NishanthManikkoth Ай бұрын
ഇവരുടെ പാട്ടുകൾ മിക്കവാറും ദിവസവും കേൾക്കുന്നു, അതുപോലെ ദിശയും നന്ദയും ഒരുമിച്ചു പാടിയ പാട്ടുകൾ കേൾക്കും
@sajidkuniyil8768
@sajidkuniyil8768 Ай бұрын
അതിലേറെ 👍
@nikhilkrishnan111
@nikhilkrishnan111 21 күн бұрын
Kekkkatha dhivasam illa
@staytuned9410
@staytuned9410 11 ай бұрын
Spb യുടെ ശബ്ദം പോലെ തോന്നി.
@shayaskhan2772
@shayaskhan2772 11 ай бұрын
Enikum thoni😮
@sarasuorky5371
@sarasuorky5371 11 ай бұрын
Enikum
@Noname-fg5zp
@Noname-fg5zp 11 ай бұрын
Corect❤❤
@pournaminair3372
@pournaminair3372 11 ай бұрын
Yes...nalla originalty
@shamsudeenfaheem533
@shamsudeenfaheem533 11 ай бұрын
ചില സ്ഥലങ്ങളിൽ...ഒരുപാട്..തോന്നി..
@reshmaprashanth3768
@reshmaprashanth3768 11 ай бұрын
ഈ സീസണിൽ Clear voice and easy singing ശ്രീരാഗിന്റെതാണ് എന്നാണ് എന്റെ ഒരിത്... എന്തോ ഒര് ഇഷ്ടം അവന്റെ ശബ്ദത്തിനോടും attitudenodum 🥰🙏
@VinGrr
@VinGrr 11 ай бұрын
Yes, enikku Balramine aanu ishtam. Pakshe Sreerag poliyaanu. Nalla stylish singing and voice modulation. Ellaa paattilum oru identity and swantham style kaanum.
@remyamohanan8565
@remyamohanan8565 10 ай бұрын
ബൽറാം ഇഷ്ടം
@soulsoundmusic31
@soulsoundmusic31 10 ай бұрын
Balram anu oru padi munnilayi enikku thonniyath
@jithinjolly7652
@jithinjolly7652 10 ай бұрын
Thonal aan.​@@soulsoundmusic31
@nandanav8553
@nandanav8553 9 ай бұрын
Sreerag pwoli alle💯❤️
@anjusandeepnair7795
@anjusandeepnair7795 4 ай бұрын
പാടി കുറെ golden star m vaangy പോകുന്നതിൽ alla കര്യം.... മ്‌നുഷ്യൻ്റെ മനസിൽ ഒരു ഫീൽ ഉണ്ടാക്കാൻ സാധിക്കണം..... അതാണ് പാട്ട്..... ഇവിടെ അതിനു 100 മാർക്ക്
@jayashreep.v9830
@jayashreep.v9830 2 ай бұрын
Superb performance.
@geethasudheer6132
@geethasudheer6132 29 күн бұрын
സത്യം❤❤❤❤❤
@aswathyasokan955
@aswathyasokan955 24 күн бұрын
Randuperúm ethra nannayi.padunnu
@aswathyasokan955
@aswathyasokan955 24 күн бұрын
Super
@aswathyasokan955
@aswathyasokan955 24 күн бұрын
Supersuper
@anjalik6430
@anjalik6430 11 ай бұрын
ശ്രീരാഗ് ഫാൻസ് ഇവിടെ ഹാജർ ഇട്ടോളൂ...❤️❤️
@reshmaprashanth3768
@reshmaprashanth3768 11 ай бұрын
ഹാജർ 🥰
@saleenasharafu616
@saleenasharafu616 11 ай бұрын
Undelo
@haripriya8911
@haripriya8911 11 ай бұрын
@SHMEER123
@SHMEER123 11 ай бұрын
🌹
@sajisasi7551
@sajisasi7551 11 ай бұрын
@Satheeshvallillath
@Satheeshvallillath 11 ай бұрын
100% ഒറിജിനൽ പാട്ടിനോട് നീതി പുലർത്തിയ ആലാപനം. Orchestration ന് ഒരു big Hai....
@xredevyyyyyy
@xredevyyyyyy 11 ай бұрын
❤❤❤
@cinemakafe123
@cinemakafe123 10 ай бұрын
Difficult for judges to accept
@jayaprakashchandran6786
@jayaprakashchandran6786 9 ай бұрын
അനുക്കുട്ടി സൂപ്പർ ❤❤
@sihija
@sihija 4 ай бұрын
ശ്രീരാഗ് മാത്രം 100% നീതിപുലർത്തി
@Mini-yt7kk
@Mini-yt7kk 14 күн бұрын
Sathyam sreerag Spb voice und. female singer valathoru feel ee song n koduthitund ath sherikkum superb ann..original kettapol Spb sir Sreerag similarities thonni.Pakshe original kal kurachadikam feel female portion n Anusree koduthitund.female portion Anusree original nekkal kurach koodi superb ayyirunnu.
@shibuponnu
@shibuponnu 10 ай бұрын
ശ്രീരാഗ് പാടുന്നതിൻ്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്
@rugmamr9373
@rugmamr9373 Ай бұрын
ശ്രീരാഗ് അനുശ്രീ എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത് എന്തൊരു feel ആണ് ❤️😍🥰🎉
@harshaharsha5324
@harshaharsha5324 11 ай бұрын
ശ്രീരാഗിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മായാജാലം ഒളിപ്പിച്ചു വച്ചുള്ള ആലാപനം.
@shinyrinu8714
@shinyrinu8714 3 ай бұрын
നല്ല romantic ആയിട്ടു padukaya
@manavalankanchana6352
@manavalankanchana6352 3 ай бұрын
Ilayaraja music ano
@harilalkk3978
@harilalkk3978 Күн бұрын
Sathyam..he is a megician of song
@vibinvibin1485
@vibinvibin1485 10 ай бұрын
ഇ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗാണ് , എന്റെ അഭിപ്രായം ആണ്
@binunairgoa
@binunairgoa 10 ай бұрын
Enteyum..Sreerag❤❤❤
@praveenbabu9155
@praveenbabu9155 9 ай бұрын
ശെരി 👍🏻👍🏻👍🏻
@thulaseedharan1682
@thulaseedharan1682 8 ай бұрын
​@@praveenbabu9155I have uuuuuuu7uuuui
@arunchillakkattil8959
@arunchillakkattil8959 7 ай бұрын
Enteyum
@Daemonsalvatore123
@Daemonsalvatore123 7 ай бұрын
യോജിക്കുന്നു
@remanibalan9149
@remanibalan9149 11 ай бұрын
ശ്രീരാഗ് പാടുമ്പോൾ ഒരു പ്രത്യേകതയുണ്ട് ഏതു ഗായകൻ പാടിയോ അതേ ശബ്ദമാണ് ഫീൽ ചെയ്യുന്നത് ❤️Excellent Singer 👌
@MuhammadmusthafaMusthafa-rt6sp
@MuhammadmusthafaMusthafa-rt6sp 11 ай бұрын
Realy
@ponnurarivlogs8380
@ponnurarivlogs8380 10 ай бұрын
Yes enikum angane thonni super vioce
@sajikingman2130
@sajikingman2130 10 ай бұрын
Yes correct voice pole... Sp nd voice match ❤❤❤❤❤❤
@binunairgoa
@binunairgoa 10 ай бұрын
Yes coreect
@ajithashibu3850
@ajithashibu3850 10 ай бұрын
Athe
@sonofking3074
@sonofking3074 4 ай бұрын
ഒറിജിനലിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു ഒർകസ്റ്റ്ര ടീമിനെ വേറെ കണ്ടിട്ടില്ല ...
@afsal5049
@afsal5049 11 ай бұрын
ഇവരുടെ duet song ഒരുപാട് ആവർത്തിച്ചു കേട്ടു... ശ്രീരാഗ് ശരിക്കും പ്രണയിച്ചാണ് പാടുന്നേ... അതാണ്‌ ഈ പാട്ടിന്റെ സൗന്ദര്യവും... ❤
@tharun7306
@tharun7306 4 ай бұрын
അവരുടെ eye contact supera
@kiranr3888
@kiranr3888 6 ай бұрын
Reels kand vannavar undo?
@ramesh98439
@ramesh98439 6 ай бұрын
Yes
@shreya26ful
@shreya26ful 6 ай бұрын
Yessss
@TreasureTreeInvestmentLtd
@TreasureTreeInvestmentLtd 6 ай бұрын
😊
@muhmdshajahanmm2422
@muhmdshajahanmm2422 6 ай бұрын
Undy😂
@ROCKSTAR-to7em
@ROCKSTAR-to7em 6 ай бұрын
Yaa
@vinukalady7157
@vinukalady7157 10 ай бұрын
ആരും ഇത്ര നന്നായി ഈ പാട്ട് പാടി കേട്ടിട്ടില്ല ❤❤❤ ശ്രീരാഗ് ❤അനു പൊളി 🔥🔥🔥🔥🔥
@mcteqmalayalam562
@mcteqmalayalam562 4 ай бұрын
ശെടാ..... ഇതിപ്പോ ഒരു ദിവസം പോലും കാണാതെ ഉറങ്ങാൻ പറ്റാതായല്ലോ ❤❤❤
@chythanyachythu3318
@chythanyachythu3318 3 ай бұрын
Sathyam😂
@subeeshsubeesh5631
@subeeshsubeesh5631 3 ай бұрын
സത്യം
@anjusandeepnair7795
@anjusandeepnair7795 3 ай бұрын
Satyam
@salithabiju8076
@salithabiju8076 3 ай бұрын
Sathyam
@sajithchembanchemban1412
@sajithchembanchemban1412 3 ай бұрын
സത്യം എന്തൊര് ഫീലാണ്
@bennyantony3202
@bennyantony3202 10 ай бұрын
പാട്ടും,ചിരിയും ഒന്നിച്ചുള്ള ശ്രീരാഗിൻ്റെ ചില സംഗതികൾ എത്ര എത്ര കേട്ടീട്ടും മതിയാകുന്നില്ല. ഒപ്പം ഇവരുടെ കോമ്പിനേഷൻ അപാരം. ഭാവിയുടെ ഗായകർ ...
@binunairgoa
@binunairgoa 10 ай бұрын
Athe
@rajithap.k5339
@rajithap.k5339 11 ай бұрын
ശ്രീരാഗ് ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നോ വിന്നറായ് കഴിഞ്ഞു അത്രയും പെർഫക്ടായിട്ടുള ഗായഗനാണു നിങ്ങൾ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ
@junaiddhana8353
@junaiddhana8353 5 ай бұрын
പുള്ളി പാട്ടുകാരൻ ആണോ
@Aparna_Remesan
@Aparna_Remesan 11 ай бұрын
പാട്ട് ആസ്വദിച്ചു പാടുക എന്ന് പറയുന്നത് ഇതാണ് 🫶❤️ എന്ത് രസമാണ് ശ്രീരാഗിൻ്റേ ശബ്ദം
@JP-bd6tb
@JP-bd6tb 11 ай бұрын
ഞാൻ അല്പം വൈകിയല്ലെ
@amaljeevk8903
@amaljeevk8903 10 ай бұрын
Vidyasagar fan girl🎉
@Radhamani-ff2tt
@Radhamani-ff2tt Ай бұрын
Anusree also.ee song ithra bhagi ayyath Randuperudeyum soulful singing kondannu
@selbinthomas3766
@selbinthomas3766 22 күн бұрын
🥰
@krishnapriya009
@krishnapriya009 2 ай бұрын
അനുശ്രീ സ്റ്റാർ സിങ്ങറിന്റെ മുത്താണ്, മധുരമനോഹര സ്വരവും ആലാപനവും, എനിക്ക് ഏറ്റവും ഇഷ്ടം അനുശ്രീ, ബൽറാം, ശ്രീരാഗ് ആണ്
@Jyothisuresh26
@Jyothisuresh26 2 ай бұрын
എനിക്കും
@SamsungJ-rr7fw
@SamsungJ-rr7fw 2 ай бұрын
എനിക്കും....🥰
@mini-u9j
@mini-u9j 2 ай бұрын
Enikkum
@jamessamuel1960
@jamessamuel1960 2 ай бұрын
മക്കളെ വിന്നർ ആയില്ലെങ്കിലും മലയാളി മനസുകളെ കീഴടക്കിയവർ.
@Radhamani-ff2tt
@Radhamani-ff2tt Ай бұрын
Anusree❤❤❤
@deepachandran7937
@deepachandran7937 9 ай бұрын
ശ്രീരാഗ്, അനു എത്ര Sweet voice ആണ് രണ്ടാൾ ടേം. വളരെ talented ആയ ഏറെക്കുറെ ഒരേ സ്വഭാവമുള്ള നല്ല മനസിനുടമയായ രണ്ട് കുട്ടികൾ. രണ്ട് പേരും പാവമാണ്, Silent character ആണ്, spotil കൗണ്ടർ ഡയലോഗ് പറയാൻ രണ്ടാൾക്കും അറിയില്ല.
@SebastianKc-gy3qc
@SebastianKc-gy3qc 3 ай бұрын
സത്യം ആണ്
@remanibalan9149
@remanibalan9149 11 ай бұрын
അവർ പ്രണയിക്കട്ടെ ഒരു വിരോധവുമില്ല രണ്ടും അടിപൊളി പാട്ടുകാരല്ലേ 😂😂👍🏻 ഫുൾ സപ്പോർട്ട്
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 11 ай бұрын
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു ശ്രീരാഗ് നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിന് കൂടുതൽ കേൾക്കാൻ തോന്നുന്നത് കണ്ണടച്ച് ഇരുന്നു കേൾക്കാൻ❤❤❤❤❤
@priyafs931
@priyafs931 3 ай бұрын
ഈ സീസണിലെ ഏറ്റവും നല്ല contestant. ഓരോ അക്ഷരങ്ങൾക്ക് പോലും ഭാവം കൊടുത്തു പാടാൻ പറ്റുന്ന ഒരേ ഒരാൾ. മുഖത്തല്ല ശബ്ദത്തിലാണ് expression കൊടുക്കേണ്ടതെന്നു അറിയാവുന്ന ഒരേയൊരാൾ. അങ്ങനെ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരേ ഒരു contestant. Hats off to you sreerag. Good luck.
@nishaanil8715
@nishaanil8715 10 ай бұрын
ശ്രീരാഗ് പൊളിയാണ്.. ഓരോ പാട്ടും ആ കൈകളിൽ ഭദ്രം.. ഞങ്ങളുടെ മുത്താണ്.. നാടിന്റെ അഭിമാനം
@viswanath2752
@viswanath2752 4 ай бұрын
ശ്രീരാഗിന്റെ ആലാപനത്തിന് ഒരു ജീവനുണ്ട് എല്ലാ പാട്ടിന്റെയും സോൾ മനസിലാകിയാണ് പാടുന്നത്.. എന്തൊരു ഫീലാണ് കുട്ടാ ഞാൻ ശ്രീരാഗ് കുട്ടന്റെ ഒരു വലിയ ഫാൻ ആണ്.
@minijosephjoseph1226
@minijosephjoseph1226 4 ай бұрын
Me too
@viswanath2752
@viswanath2752 2 ай бұрын
@@minijosephjoseph1226 😊
@dhanyamolvr6163
@dhanyamolvr6163 11 ай бұрын
ശ്രീരാഗ് ഇടയ്ക്ക് ചിരിച്ച് പാടിയത് സൂപ്പർ❤ അത് ഒത്തിരി repeat അടിച്ച് കേട്ടു ഞാൻ❤❤
@yasirmuhammed9667
@yasirmuhammed9667 11 ай бұрын
ഞാനും 🥰
@AthulyaNidhin-l6o
@AthulyaNidhin-l6o 11 ай бұрын
Njanum
@saleenasharafu616
@saleenasharafu616 11 ай бұрын
Njanum
@reshmaprashanth3768
@reshmaprashanth3768 11 ай бұрын
ഞാനും ❤️🥰
@Gorillax-q4q
@Gorillax-q4q 11 ай бұрын
Njanum ❤❤
@santhoshmohan8103
@santhoshmohan8103 4 ай бұрын
സ്റ്റാർ സിങ്ങർ കഴിഞ്ഞാലും ഓർത്തിരിക്കാൻ നല്ല പാട്ട് തന്ന ശ്രീരാഗും, അനുകുട്ടിയും 🥰
@anjusandeepnair7795
@anjusandeepnair7795 6 ай бұрын
2:15 ലെ ആ ഒറ്റ ചിരിയിലൂടെ അങ്ങ് fan ആക്കി കളഞ്ഞു ചെക്കൻ
@tharun7306
@tharun7306 4 ай бұрын
സത്യം
@binunairgoa
@binunairgoa 4 ай бұрын
Athe
@binunairgoa
@binunairgoa 4 ай бұрын
Athe
@sanju-sl2gz
@sanju-sl2gz 3 ай бұрын
Sathyam ❤️
@Sanaedits-v1z
@Sanaedits-v1z 2 ай бұрын
Sathyam❤❤❤
@jibeeshkg6181
@jibeeshkg6181 10 ай бұрын
ശ്രീരാഗ് ഒടുക്കത്തെ feel ❤❤ female Singer ന് എന്തോ ഒരു പ്രണയം തോന്നി . അത് അവരുടെ കണ്ണിൽ നിന്നും തോന്നി
@manafkudukkan
@manafkudukkan 10 ай бұрын
ശ്രീരാഗ് എന്ന ഗായകന്റെ വോയിസ്‌ റീൽസിൽ കേട്ട് വന്ന ഞാൻ,,, വോയിസ്‌ കേട്ട് sp യെ ഓർക്കാതെ ഓർത്തു പോയ്‌,,,, 👍🏼👍🏼👍🏼🌹
@savithrisuresh1189
@savithrisuresh1189 4 ай бұрын
The chemistry between Sreerag and Anusree vere level ane. Athu real lifeil translate ayenne thonnunu. Both are excellent singers, pinneyoke destiny thanne.Enthayalum Super 4ile pavam and shy Anusree mari ippo kurache koodi outgoing ayi. That's a great improvement
@sibindevassy8495
@sibindevassy8495 11 ай бұрын
മന്ദഹാസം.. ശ്രീരാഗ് പാടി തീരു രുമ്പോൾ.. ഓൾടെ ചിരിയേണ്ടല്ല...🎉🎉🎉❤❤❤
@YoosafYoosafKPkunnumpurath
@YoosafYoosafKPkunnumpurath 11 ай бұрын
🥰🥰🥰
@subinmanu8326
@subinmanu8326 11 ай бұрын
2:13
@Shakeermuh
@Shakeermuh 11 ай бұрын
ആ ചിരി❤
@rosnaazeez5015
@rosnaazeez5015 11 ай бұрын
❤❤❤❤❤❤
@rajeeshv3879
@rajeeshv3879 10 ай бұрын
👍njanum sraddichu
@akhilanil019
@akhilanil019 11 ай бұрын
Sreerag പലപ്പോഴും പക്കാ underrated ആയി തോന്നിയിട്ടുണ്ട്...❤️ And he is one among the very best singers out there with a unique style and beautiful voice... SPB songs ആയാലും MG songs ആയാലും Yesudas songs ആയാലും പക്കാ perfect ആണ് പുള്ളി👌❤️
@Sanal-gu7li
@Sanal-gu7li 11 ай бұрын
Mimicry cheythal song perfect avunnath engane 😂. Tharapadham ok, gange okke oppichu atre parayan avu
@sanahd6836
@sanahd6836 11 ай бұрын
@@Sanal-gu7lioppiche ullunno 🙄
@arjunr105
@arjunr105 11 ай бұрын
​@@Sanal-gu7libro ith pole veraaru paadum 😢 I don't think so.. personal grudge vech chummaa paranjitt karyala
@Sanal-gu7li
@Sanal-gu7li 11 ай бұрын
@@arjunr105 ee paatt ivana apt. But ella songum angane alla
@akhilanil019
@akhilanil019 11 ай бұрын
@@Sanal-gu7li Voice സാമ്യം ഉള്ളതൊക്കെ മിമിക്രി ആകുമോ🤣🙏 രാജാവിൻ പാർവയ് ഒക്കെ Golden Star കിട്ടാൻ 100% അർഹത ഉള്ളത് തന്നെ, ഗംഗേ ഇടക്ക് സംഗതി ഒന്ന് തപ്പി എന്നതൊഴിച്ചാൽ pefect ആണ്, പഴംതമിഴ് ഒക്കെ കേട്ടതല്ലേ... ഉദേശിച്ചത് പുള്ളിയുടെ ടാലെന്റിനെ പറ്റി ആണ്, മറ്റു contestants ന് കിട്ടുന്ന ഒരു hype പലപ്പോഴും കിട്ടാറില്ല. ആരുടെ പാട്ട് ആണെങ്കിലും അത് pefect ആയി തന്നെ പാടുന്നുണ്ട് അല്ലാതെ മിമിക്രി അല്ല🙏
@sruthibabu6332
@sruthibabu6332 11 ай бұрын
Sreerag oru rakshayumilla... Legend aanu പറയാൻ കാരണം ഞാൻ കുറച്ചൊക്കെ പാടും, എന്നാലും പാടിനോട് ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല... ഇപ്പോൾ ശ്രീരാഗിന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് പാട്ട് പഠിക്കാനും ഇത് പോലെ ഒരു റിയാലിറ്റി ഷോയിൽ പാട്ട് പാടണം എന്ന ഒരു ആഗ്രഹം വന്നു... എന്നെ attract ചെയ്തത് അദ്ദേഹം ഒരു കഥ പറയും പോലെ ആണ് പാടുന്നത്, അത്രെയും ലയിച്ചു കൊണ്ട്..... നാളെ അറിയപ്പെടുന്ന ഒരു ഗായകൻ ആവും എന്നതിൽ സംശയം ഇല്ലാ നന്മകൾ നേരുന്നു ❤
@bijuattuparambil6924
@bijuattuparambil6924 11 ай бұрын
👍👍
@sayoojtr7628
@sayoojtr7628 10 ай бұрын
❤️
@abhijithc143
@abhijithc143 4 ай бұрын
എന്നെ വിട്ട് പോയ പഴയ പ്രണയം ഓർമ വരുന്നു..എന്ത് സന്തോഷം അണ് അവരുടെ പാട്ടിനു...SPB ശബ്ദം അതെ പോലെ തന്നെ... ശ്രീരാഗ് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം അണ് നിൻ്റേത്..അനുശ്രീ അസ്സൽ ആയി പാടി..എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..പ്രണയം ഇല്ല എന്ന് പറയേണ്ടിയിരുന്നില്ല,അവളുടെ കണ്ണിൽ നോക്കി തമ്മിൽ പാടുമ്പോൾ തന്നെ ഉണ്ട് പ്രണയം. ..നിങ്ങൽ ഒന്നിക്കും തീർച്ച
@ranjiyaahoocom7226
@ranjiyaahoocom7226 10 ай бұрын
Starsinger singer സീസൺലെ ഇതു വരെ ഉള്ളതിൽ sreerag and Anu combo ❤️❤️👍👍🤩🤩🤩
@sujithsarojini6051
@sujithsarojini6051 11 ай бұрын
Spb sir ന്റെ voice പോലെ തോന്നിയത് എനിക്ക് മാത്രം aano.... പൊളിച്ചടാ മോനെ 👍
@chaithannyaraman9462
@chaithannyaraman9462 11 ай бұрын
KSC ഈ കുട്ടിയുടെ talent എന്തുകൊണ്ട് കാണുന്നില്ല..ഒന്ന് കണ്ണടച്ച് കേട്ടാൽ ഒറിജിനൽ സോങ് തന്നെ.... ശ്രീരാഗ്, നീ ഗംഭീരമായി പാടുന്നുണ്ട്...മറ്റൊന്നും പ്രതീക്ഷിക്കേണ്ട..ഏതു മനുഷ്യൻ ഒരു പ്രതിഭയെ അരിഞ്ഞാലും കാലം അതിനെ തഴച്ചു വളർത്തുക തന്നെ ചെയ്യും... ഹ്യൂജ് ഫാൻ of your singing... മനസ്സിൽ നിന്റെ സ്വരം തന്നെ ഒന്നാമത്... 🤝🤝🤝
@aruns6286
@aruns6286 10 ай бұрын
she is polishing to make a gem
@Chinkanszz5889
@Chinkanszz5889 2 ай бұрын
ഇവർ ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോകുന്നു ❤
@swathvikvlogs
@swathvikvlogs 11 ай бұрын
എന്ത് ജഡ്ജ് ചെയ്യാൻ പക്കാ ഇതാണ് പാട്ട്..100%👌👌👌👌 spb സർ ഇന്നവിടെ ഉണ്ടായിരുന്നെങ്കിൽ 😘❤️❤️❤️
@97475767
@97475767 11 ай бұрын
വിതുന്റെ കമന്റ്‌ കേൾക്കുന്നതിനു മുന്നേ എനിക്കും തോന്നിയിരുന്നു അവർ ശെരിക്കും പ്രണയിച്ചു പാടുന്ന ഒരു ഫീൽ 😍😍
@ashiqshahul
@ashiqshahul 3 ай бұрын
എത്ര പ്രാവശ്യം മാറ്റി മാറ്റി കണ്ടാലും ശ്രീരാഗിന്റെ പാട്ട അത്രയും പ്രിയപ്പെട്ടതാണ്
@Akashmonsanthosh
@Akashmonsanthosh Ай бұрын
ദിവസവും കേൾക്കും. ഒർജിനൽ ഒന്നുമില്ല ശ്രീരാഗിന്റെയും അനുവിന്റെയും പാട്ടിന്റെ മുന്നിൽ സൂപ്പർ
@drljohn
@drljohn 21 күн бұрын
Original always Rocks….
@NishanthManikkoth
@NishanthManikkoth 16 күн бұрын
👍👍🌹
@Suryaps-d8s
@Suryaps-d8s 14 күн бұрын
Sathyam original nekkal feel Anusree Sreerag paadiyathil und.Sreerag te Navamekhame,Anusree pranayashalabagal,hridayaveenakalil ee lines Ivar randalum kodutha feel ath verethane ann.
@ramEez.c
@ramEez.c 6 күн бұрын
😂
@abhilashpillai201
@abhilashpillai201 3 күн бұрын
Odu myrey
@ambaldas4165
@ambaldas4165 10 ай бұрын
ഈ പാട്ടിന്റെ വരികളുടെ അർത്ഥം മനസിലാക്കി പാടിയ Anusree യും Sreerag ഗും പ്രേമിച്ചിലഗീലെ ഉള്ളു. പ്രത്യേകിച്ചു രണ്ട് പേരുടെയും Expression Super👍💏👫
@VishnuPriya-yx6nx
@VishnuPriya-yx6nx Ай бұрын
കഴിഞ്ഞ ക്രിസ്മസ് season താരപദം പാടി hit ആക്കി ഈ xmas season പുതിയ carol song പാടി hit ആക്കി .. God bless u darling kids❤❤
@renukak144
@renukak144 11 ай бұрын
ശ്രീരാഗ്..... പ്രണയം നിറഞ്ഞ് കവിയട്ടെ... മനോഹരമായ പാട്ടുകളുണ്ടാവട്ടെ.. ഈ പാട്ട് SPB sir പാടിയത് മാത്രെ ഞാൻ കേൾക്കാറുള്ളൂ.. Sir പാടുന്ന കേൾക്കുമ്പോ മനസും കണ്ണും നിറയും .. ഇതിപ്പോ sreeragnte കേട്ടപ്പോഴും അതേ ഫീൽ കിട്ടി.. പാട്ടിനെ പറ്റി ഒന്നും അറിയില്ലെങ്കിലും sir പാടി കേൾക്കുമ്പോ കിട്ടുന്ന അതേ feel കിട്ടുന്നു എന്ന് മനസിലാക്കാൻ ആവുന്നു..
@s007santhosh
@s007santhosh 2 ай бұрын
SPB അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ശ്രീ യെ വിളിച്ചു പ്രശംസിച്ചേനെ ശ്രീ നിങ്ങൾ വേറെ ലെവൽ ആണ്
@remanibalan9149
@remanibalan9149 11 ай бұрын
ഇവരാണ് ജോഡികൾ ഞാൻ രാത്രി ഒരുമണിവരെ ശ്രീ രാഗിന്റെ പാട്ടുകൾ കേൾക്കും. ഘന ഗാംഭീര്യമുള്ള ശബ്ദം best wishes . ശ്രീക്കുട്ടാ
@Malu_goa
@Malu_goa 10 ай бұрын
Njanum
@SebastianKc-gy3qc
@SebastianKc-gy3qc 9 ай бұрын
ഞാനും
@SebastianKc-gy3qc
@SebastianKc-gy3qc 5 ай бұрын
Yes 👏
@DivyaSaji-ny5ds
@DivyaSaji-ny5ds 11 ай бұрын
വർഷങ്ങൾക് ശേഷം കണ്ട starsinger super duper 🥰
@prunoimaginary8940
@prunoimaginary8940 10 ай бұрын
എത്രാമത്തെ തവണയായി കേൾക്കുന്നു എന്ന് ഒരു പിടിയും ഇല്ല ❤❤
@josevimala1529
@josevimala1529 10 ай бұрын
സത്യം ഞാനും എത്ര പ്രാവശ്യം എന്നു എനിക്കും അറിഞ്ഞു കുടാ 👌👍👌
@JithinAb-eo1ix
@JithinAb-eo1ix 10 ай бұрын
Yes, oru rekshyum illa
@AbdulSamadKB
@AbdulSamadKB 7 ай бұрын
Yes,.....
@prnmb
@prnmb 7 ай бұрын
Yes .Everyday once i listen❤
@Zemma-YOUTUBE
@Zemma-YOUTUBE 6 ай бұрын
എനിക്ക് ഒരുതവണ പാട്ട് കേട്ടപ്പോഴേ പാട്ട് മനസ്സിലായി
@Suryaps-d8s
@Suryaps-d8s Ай бұрын
അനുശ്രീ .....ഇതിൽ അനുശ്രീ പാടിയ പ്രണയ ശലഭങ്ങൾ യ്യോ എന്തൊരു ഫീൽ ആണ്........❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അനുശ്രീ ❤❤❤❤❤
@crrahul4401
@crrahul4401 11 ай бұрын
രാവിലെ കണ്ടു രാത്രിയും കണ്ടു ടാബ്ലറ്റ് പെർഫോമൻസ് ...രണ്ട് ഗായകരെയും ഇഷ്ട്ടം ...ഒരു പൊടിക്ക് ...ശ്രീരാഗ് 📸
@ajishpdajishpd5357
@ajishpdajishpd5357 9 ай бұрын
സ്റ്റാർ സിങ്ങർ 9 എക്കാലവും ഓർത്തുവെക്യാൻ ഈ ഒരറ്റ പാട്ട് മതി.. ഞാൻ 100 പ്രാവശ്യം എങ്കിലും കേട്ടു.. അത്രയ്ക്കും മനോഹരം... രണ്ടാളും സൂപ്പർ... ഇവർ രണ്ടാളും ഈ പാട്ടിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു paadi... ഒരാൾ ഡൌൺ ആയാൽ പാട്ട് പോയില്ലേ?? അതുകൊണ്ട് രണ്ടാളും മനോഹരം... അതിമനോഹരം... ശ്രീരാഗിന് എല്ലാ പാട്ടും പാടുനുള്ള കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ട്... അനുവിന് അതുപോലെ തന്നെ.. എന്താ റൊമാന്റിക് ഫീൽ പറയാതെ വയ്യ.. സുജാത ചേച്ചിയുടെ അതെ വോയിസ്‌.. ഭാവിയിൽ ഇവർ കേരള കരയുടെ അഭിമാനം ആയിരിക്കും... ദൈവം തീരുമാനിച്ചതാണെങ്കിൽ അവർ ഒരുമിക്യാട്ടെ.. ദൈവം സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️👍👍👍👍
@shihabudheenshibu2730
@shihabudheenshibu2730 11 ай бұрын
വിധു ചേട്ടൻ ഇവർ രണ്ടുപേരെയും കെട്ടിച്ചേ അടങ്ങൂ😂😂😂😂കെട്ടിച്ചേ അടങ്ങൂ. അവർ രണ്ടുപേരും സൂപ്പർ ജോഡികളാണ്❤❤❤❤
@anjusandeepnair7795
@anjusandeepnair7795 2 ай бұрын
2:15 le aa ചിരി കണ്ട് thudangaytha.....ippo ദിവാസവും kuranjath oru 100 tavana ee ചെക്കൻ്റെ പാട്ട് കേൾക്കും....ഉറങ്ങുന്നതും ഉണരുന്നതും വരെ ശ്രീ ടെ പാട്ട് കേട്ട് ❤
@001smitha
@001smitha 2 ай бұрын
Njanun
@SebastianKc-gy3qc
@SebastianKc-gy3qc 2 ай бұрын
സത്യം 👏
@SebastianKc-gy3qc
@SebastianKc-gy3qc 2 ай бұрын
​@@001smithaഞാനും ❤️
@Sanaedits-v1z
@Sanaedits-v1z 2 ай бұрын
Njanum
@robinktpna2349
@robinktpna2349 11 ай бұрын
പ്രണയം റിയൽ ആയിരുന്നു എങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നി ❤❤❤
@aryashaji.j2005
@aryashaji.j2005 6 ай бұрын
വർണ്ണ മോഹശയയിൽ വന്ന ദേവകന്യകേ....uff ഇത് പാടുമ്പോൾ ചെക്കൻ അനു നെ നോകന്നെ നോട്ടം🔥😍
@anusasi1500
@anusasi1500 4 ай бұрын
Yes
@Appu-y9j
@Appu-y9j 4 ай бұрын
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Mtullore noki irikthe soyam nokn orle opichoode every moment s vlubl so time klynd set ayikoloo btr enne pole oru chullan chkne kndethi enjoy
@aryashaji.j2005
@aryashaji.j2005 4 ай бұрын
​@@Dr.aryan..muthumol thankal aranavoo
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
@@aryashaji.j2005 njnorunpavammpavam nanam ulla mnusyajeevi.. Jeevajalangle ishtpedunan nature ishtaedunna mnusyril nanma illatahvare verukunna oraal
@jishasam2902
@jishasam2902 10 ай бұрын
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ ❤ അവരുടെ പ്രസന്റേഷൻ ആണ് ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തത്.... 😍 വിണ്ണിൽ ആകെ..... എന്റെ മോനെ എന്തോ ഭംഗി ആയിട്ടു ആ പാടുന്നത്.... God bless u ❤
@mufiya
@mufiya 3 ай бұрын
ഇനി ഈ പാട്ട് കേൾക്കുമ്പോൾ ഇവരുടെ പാട്ട് കെട്ടവർക്കെല്ലാം ഇവരെ മാത്രമേ ഓർമയുണ്ടാകൂ
@mayamanilal5409
@mayamanilal5409 3 ай бұрын
അതെ സത്യം ❤
@rolandlobo6813
@rolandlobo6813 9 ай бұрын
Anu and Sree should sing more romantic songs like this.
@jesi3313
@jesi3313 11 ай бұрын
Zrirag❤️Anushree Zrirag എത്ര രസായിട്ടാണ് പാടുന്നത് 🫰🏻🥰🫠🎉🎉 ഭാവിയിൽ junior spb aayi varatte❤️❤️
@anjanavasanthakumar
@anjanavasanthakumar 7 ай бұрын
അവര് അത്രയും സ്നേഹത്തോടെയാണ് പാടുന്നത് ❤️ അവരുടെ പാട്ടിലും ചിരിയിലും നോട്ടത്തില് പോലും ഉണ്ട് 🥰 ചില portion ൽ SPB സാറിന്റെ പോലെ തന്നുണ്ട് ☺️
@pmabhilash85
@pmabhilash85 3 ай бұрын
2:19 അനു ഒരു മികച്ച കലാകാരി ആണ്. ആ സമയത്തെ കുട്ടിയുടെ expression വളരെ മികച്ചതായിരുന്നു.കണ്ണിൽ പ്രണയവും മുഖത്ത് തന്റെ പാർട്ണറുടെ മനോഹരമായ പാട്ട് കേട്ടുള്ള അഭിമാനവും ഒന്നിച്ചു കൊണ്ട് വന്നു..ശ്രീരാജ് എന്തൊരു പാട്ടാണ് ബ്രോ നിങ്ങൾ❤..
@A4a090
@A4a090 3 ай бұрын
They're friends ❤️
@remyakm
@remyakm 3 ай бұрын
L​@@A4a090
@A4a090
@A4a090 3 ай бұрын
@@remyakm f
@rajeshtp8502
@rajeshtp8502 5 ай бұрын
ഞാൻ ഇത് കാണാറില്ലായിരുന്നു ഒരു തവണ ശ്രീരാഗിന്റെ സ്വരം കേട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്
@SreyaManoj-yd2ji
@SreyaManoj-yd2ji 4 ай бұрын
Same
@smitharenjitha8468
@smitharenjitha8468 4 ай бұрын
@@rajeshtp8502 ys, njnum
@jabiro4957
@jabiro4957 4 ай бұрын
100% same😀
@muhammedshafeeque5775
@muhammedshafeeque5775 4 ай бұрын
Yes 😃
@farookcp8482
@farookcp8482 4 ай бұрын
എപ്പോഴും സൃരാഗിനെ താഴ്ത്തി പറയലാണ് വിഥുപ്രാധാബിന്റെ ജോലി ശ്രീരാഗ് സൂപ്പർ വോയ്‌സ് അവന്റെ ശബ്ദത്തെ വെല്ലാൻ ഈ സീസണിൽ ആരുമില്ല ❤️
@soupuzzzmol3753
@soupuzzzmol3753 10 ай бұрын
Eppo youtube ഓപ്പൺ ചെയ്താലും ഇവരുടെ ഈ സോങ്ങ് കാണാതെ ഞാൻ പോവാറില്ല...how sweet they are....love you both ❤
@t4talent
@t4talent 11 ай бұрын
ശ്രീരാഗിന്റെ മാസ്സ് മറുപടിയിൽ വിധു അണ്ണന്റെ കളിയാക്കലുകൾ അത്ഭുതപ്രകടനം! 🌟💯
@Chakkara36
@Chakkara36 2 ай бұрын
ശ്രീരാഗ് ഈ പാട്ടിൽ എല്ലാവരെയും വീഴ്ത്തി 💖💖💖അനു 💖
@paulxavier1123
@paulxavier1123 6 ай бұрын
അവന്റെ മന്ദഹാസം കഴിഞ്ഞ് അവളുടെ ഒരു റിയാക്ഷൻ ഉണ്ട് 😌വേറെ ലെവൽ
@miles2go..byjisna603
@miles2go..byjisna603 5 ай бұрын
Athu kanan vendi thanne kure repeat cheythu 😊
@raju-bq3xs
@raju-bq3xs 4 ай бұрын
​@@miles2go..byjisna603ആ നോട്ടം 👌👌👌👌പിന്നെയും പിന്നെയും കണ്ടു
@haseenajafarkhan382
@haseenajafarkhan382 4 ай бұрын
Time
@gowrirm6882
@gowrirm6882 4 ай бұрын
2:18​@@haseenajafarkhan382
@vrajimolg
@vrajimolg 4 ай бұрын
😊
@jijokpjijokp3038
@jijokpjijokp3038 11 ай бұрын
ശ്രീരാഗ്.....❤ അനുശ്രീ......❤ സൂപ്പർ 👌👌👌👌 രണ്ടു പേരും നന്നായി പാ ടി ശ്രീരാഗിന് SPB സാറിന്റെ voice touch തോന്നി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... പിന്നെ ജഡ്ജസ് ദയവായി പാടിയതതിനെ കുറിച്ച് അഭിപ്രായം പറയാം . കുട്ടികള ഒരു മാതിരി കളിയാക്കൽ ദയവായി അവസാനിപ്പിക്കൂ ....plz..
@bijeshnair1007
@bijeshnair1007 10 ай бұрын
അനുവിന് ശ്രീരാഗിനോട് തിരിച്ചും പ്രണയമുണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ ഗുയ്സ്‌ 😂 ശ്രീരാഗ് ചിരിച് പാടിയപ്പോ.... അനുവിന് അറിയാതെ വന്ന ആ ചിരി ❤
@Saltmangotree123
@Saltmangotree123 10 ай бұрын
അവന്റെ ആ മന്ദഹാസത്തിന് ശേഷം അവളുടെ ഒരു നോട്ടമുണ്ട് 😌😌എന്റെ സാറേ....❤❤❤
@rmohananachari7449
@rmohananachari7449 9 ай бұрын
​@@Saltmangotree123സെരിയാണ് അവർക്കു രണ്ടു പേർക്കും ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട് കാരണം ശ്രീരാജ് ചിരിച്ചു പാടിയപ്പോഴുള്ള അനുവിന്റെ ആ 💞💘നോട്ടം ഒരു രക്ഷയും ഇല്ല പൊന്നെ 💘
@leenakrishna2973
@leenakrishna2973 8 ай бұрын
❤️
@sachinsachu.3415
@sachinsachu.3415 8 ай бұрын
​@@rmohananachari7449 സത്യം
@shahanavasmk7141
@shahanavasmk7141 7 ай бұрын
@neerajaneerus
@neerajaneerus 2 ай бұрын
Sreerag❤ എന്തൊരു ശബ്ദം ആടോ തന്റെ 🥰🥰
@AAKASHADOOTH
@AAKASHADOOTH 5 ай бұрын
ഒരു റീൽ കണ്ട് വന്നതാ ഒറ്റ ഇരിപ്പിൽ മൊത്തം എപ്പിസോഡും കണ്ടു തീർത്തു 😍😍😍😍
@chithraanil5129
@chithraanil5129 5 ай бұрын
നിങ്ങളുടെ രണ്ടുപേരുടെയും ടുഹിറ്റ് എത്ര beautiful ആണ് അകനീലാകാശം,,, പിന്നെ ഈ പാട്ടു വല്ലാത്ത ഒരു ഫീൽ ആണ് രണ്ടുപേരും ടൗഹിറ്സിൽ ജീവിക്കുവാണ്
@rajeshtp8502
@rajeshtp8502 4 ай бұрын
എനിക്ക് പാട്ടൊന്നും വിലയിരുത്താൻ അറിയില്ല പക്ഷേ ഇവർ പാടുന്നത് എനിക്ക് സന്തോഷം നൽകി ഹൃദയം നിറഞ്ഞു
@jnair1742
@jnair1742 11 ай бұрын
Sreerag and Anusree excellent... especially Sreerag's voice...felt like Spb sir is singing...the feel you gave ...❤
@Sanal-gu7li
@Sanal-gu7li 11 ай бұрын
Ivan mimicry aanu. Eath paatt paadumbozhum original singerde voice edukkan nokkum. Dasettante matram nadannilla😂. Athin nalla paurusham venam
@hizamnaseef3305
@hizamnaseef3305 11 ай бұрын
@@Sanal-gu7liu r really great….welcome to kuthiravattam mental hospital 😂😂
@kevinharris9371
@kevinharris9371 11 ай бұрын
​@@Sanal-gu7li*KURACHELUM BUDHI ONDARNEL NINNE NJAN MANDABUDHEENN ENKILUM VILICHENE!* 😢😢😢😢😢😢😢
@kottaram-k9l
@kottaram-k9l 5 ай бұрын
ശ്രീരാഗിന്റെ പാട്ടിൽ ഉള്ള ചിരിയും..അപ്പോൾ ഉള്ള അനുശ്രീയുടെ ❤❤❤❤❤.. എനിക്ക് ഇഷ്ട്ടം ആയത് ❤❤❤❤
@Binomathew1
@Binomathew1 5 ай бұрын
Very true observations
@Binomathew1
@Binomathew1 5 ай бұрын
I feel the same
@SajuBinoj
@SajuBinoj 11 ай бұрын
മുത്തിന്റെ പാട്ടിനിടയിലെ ആ ചിരി കേൾക്കാൻ വന്നതാ.. ഓ എന്താ feel and sink with..❤❤❤❤..... രണ്ടുപേരും പൊളി❤❤❤❤.....
@midhuntt2078
@midhuntt2078 Ай бұрын
അഥവാ ഇവർക് പരസ്പരം പ്രണയം ഉണ്ടായിരുന്നെങ്കിൽ... അങ്ങനാവണം പ്രണയം ❤
@geevarghesekunjumon2980
@geevarghesekunjumon2980 11 ай бұрын
ഒറിജിനൽ പാട്ടിന്റെ അതെ ഫീൽ തന്ന 2 ആൾക്കും അഭിനന്ദനങ്ങൾ ❤❤
@sathyjeevan43
@sathyjeevan43 11 ай бұрын
ശ്രീരാഗ്... മോനെ എന്താ sound... Wow... 👏👏👏👏.. അനുകുട്ടി...same..😘
@binoygeorge4975
@binoygeorge4975 11 ай бұрын
Legends ക്ഷമിക്കുക!!! ഇവർ പാടിയതുപോലെ ആർക്കും ഈ സോങ് ഇത്ര മനോഹരമായി പാടാൻ കഴിഞ്ഞിട്ടില്ല.
@anilanoop9326
@anilanoop9326 11 ай бұрын
അത് വെറുതെ, spb sir ചിത്ര ചേച്ചി ഗ്രേറ്റ് ♥️.... ഇവിടെ ശ്രീരാഗ് വോയിസ് and feel സൂപ്പർബ്
@MuhammadmusthafaMusthafa-rt6sp
@MuhammadmusthafaMusthafa-rt6sp 11 ай бұрын
Sure❤
@Vishnu-q9l
@Vishnu-q9l 10 ай бұрын
ഇവന്റെ ലോ പിച് ഒക്കെ കയ്യിന്നു പോയി.. ഒന്നുടെ കേട്ടാൽ മനസ്സിൽ ആകും.. ഹൈ പിച് 🔥🔥​@@anilanoop9326
@dinugeorgegeorge6707
@dinugeorgegeorge6707 8 ай бұрын
സത്യം
@jayantito8520
@jayantito8520 5 ай бұрын
hahahaaha ,ambaane etha eee mothal binoy
@KrishnakumarPg-tu5tm
@KrishnakumarPg-tu5tm 2 ай бұрын
ഈ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗ് അതിന് ഉദാഹരണമാണ് ഈ പാട്ട് 👏👏👏👏
@sarithaks3424
@sarithaks3424 11 ай бұрын
Sreerage സൂപ്പർ, spb sir ഇതുപോലെ പോലെ തന്നെ വളരെ റൊമാന്റിക് പാട്ടിനിടക്ക് വളരെ റൊമാന്റിക് ആയ ഒരു മൂളലും ചിരിയും ഒക്കെ ഉണ്ടാവും അത് കേൾക്കുന്ന എല്ലാവർക്കും ആ പാട്ടിലുള്ള പ്രണയം അനുഭവഭേദ്യം ആക്കുന്നതിനാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത് അത് ആസ്വദിക്കുന്ന ഹൃദയങ്ങളിൽ ആ പ്രണയം അതുപോലെ ഉണ്ടാവുകയും ചെയ്യുന്നു അത് പോലെ തന്നെയാണ് ട്ടോ ശ്രീരാഗ് പ്രേസേന്റ് ചെയ്തത് വളരെ നന്നായിരുന്നു . നമ്മൾ ഒരു പാട്ടു കേൾക്കുമ്പോഴും പാടുമ്പോഴും ആ പാട്ടു കൊണ്ടുദേശിക്കുന്ന ഫീൽ എന്താണോ ആ അവസ്ഥയിൽ നിന്നുവേണം നമ്മൾ അത് കേൾക്കാനും പാടാനും. ശ്രീരാജിന്റെ മനോഭാവം തന്നെയാണ് ശെരി 👍🏼. വളരെ നന്നായി പടി രണ്ടുപേരും 😘😘😘😘🥰🥰🥰🥰🥰🥰 ഗോഡ് ബ്ലെസ് യൂ
@anjusandeepnair7795
@anjusandeepnair7795 10 ай бұрын
എന്ത് രസാണ് ഇവർ പാടുന്നത് കേൾക്കാനും കണ്ടോണ്ട് ഇരിക്കാനും ....decent കുട്ടികൾ ❤️😍😘
@followurdrmzz1193
@followurdrmzz1193 11 ай бұрын
Sreerag... Enthoru excellent singing aanu😍ishtam koodi varunnu.. Spb sir nte oru touch.. Nannayi paadatte.. Definitely u will become a play back singer.. Finale yil nalloru challenge kodukkan pattate.. Top 3 peril oralavan pattatte
@Sandeepck-bw4nq
@Sandeepck-bw4nq 4 ай бұрын
മാർക്ക്‌ ൽ അല്ല കാര്യം മനസിലാണ് കാര്യം 🔥🔥 ശ്രീ 🥰❤️❤️
@rajeshraju-tl1ju
@rajeshraju-tl1ju 9 ай бұрын
എത്ര വട്ടം കണ്ടെന്നു എനിക്കു തന്നെ അറിയില്ല 😂❤❤
@Daemonsalvatore123
@Daemonsalvatore123 6 ай бұрын
ഇത്രയും കഴിവുള്ള ഈ കുട്ടികളുടെ show big boss പോലെ കുറേ അലവലാതികളെ വെച്ച് നടത്തുന്ന തീട്ട പരിപാടിക്ക് വേണ്ടി നിർത്താൻ പാടില്ലായിരുന്നു 😢
@bushra3079
@bushra3079 6 ай бұрын
😂 crt
@anjumolkk8173
@anjumolkk8173 6 ай бұрын
Super comment🥰
@noufalTc
@noufalTc 6 ай бұрын
Crct
@raavan71
@raavan71 Ай бұрын
അതാണല്ലോ ശീലം.
@RavinduSha-e5n
@RavinduSha-e5n 3 ай бұрын
മണിലകെ നിൻ്റെ മന്ദഹാസം മാത്രം കേട്ടു ഞാൻ💖എന്താ അഹ് ഫീൽ
@revathyt2850
@revathyt2850 2 ай бұрын
ഫിനാലെ കഴിഞ്ഞിട്ടും കേൾക്കുന്നവർ ഉണ്ടോ
@SachinRaj-dz4qh
@SachinRaj-dz4qh Ай бұрын
Ippo kettond irukkuva ❤
@Binusivarama
@Binusivarama Ай бұрын
ഞാൻ കാണാറുണ്ട്
@Chakkara36
@Chakkara36 Ай бұрын
എന്നും കേൾക്കും 💖
@tano62
@tano62 Ай бұрын
Yes eppozhum kelkkarunde ,SPB paadunna pole thanne unde ,both excellent 👌👌❤️❤️
@SunilChavanapuzha-u9o
@SunilChavanapuzha-u9o Ай бұрын
👍
@babubangaru6442
@babubangaru6442 9 ай бұрын
The guy's voice is unbelievable. The girl sang well. Her smile is mesmerizing. I am not a Malayalee. I liked it so much I heard it already 10 times in a row and more than 100 times and counting.
@manojkalappurackal3219
@manojkalappurackal3219 11 ай бұрын
Sreerag has an amazing voice with the coolest renditions one could ever wish for! Anusree complemented the song with her soulful singing too! Perfect combination...
@benaditthavittakkattil8506
@benaditthavittakkattil8506 11 ай бұрын
Male voice എവിടെയൊക്കെയോ ഒരു SPB touch ❤
@PraKashan-zb9mj
@PraKashan-zb9mj 4 ай бұрын
ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്: അത് പോലെ രണ്ട് പേരു ഒപ്പരം പാടുമ്പോൾ ശരിക്കും ആസ്വദിക്കും❤
@firefly630
@firefly630 11 ай бұрын
Sathyam parayalo ee checkante voicinte clarity ee showile oru male singerilum kanditilla pinne anusreede voicinte kaaryam parayandallo love this combo❤❤❤ sreenu fans assemble 😂😂
@sahadhabil5287
@sahadhabil5287 4 ай бұрын
ഈ ഒരു പാട്ടിനു ഇത്രയും ഫീൽ ഉണ്ടെന്നു ഇവര് പാടി കണ്ടപ്പോൾ ആണ് തോന്നിയത്
@rajeshtp8502
@rajeshtp8502 3 ай бұрын
മറ്റുള്ളവരും മികച്ച ഗായകർ ആണ് പക്ഷേ കേട്ട് അപ്പോൾ തന്നെ മറക്കുന്നത് പോലെ പക്ഷെ ശ്രീ രാഗിന്റെ സ്വരത്തിൽ കേൾക്കുമ്പോൾ ആ ഗാനങ്ങൾ ഇത്ര മനോഹരം ആയിരുന്നു എന്ന് നാം മനസ്സിൽ ആക്കുന്നു വീണ്ടും കേൾക്കാൻ തോന്നുന്നു
@Madhav-i1m
@Madhav-i1m 2 ай бұрын
Athe.Sreerag padiya Kure pattukal ippol ishtamanu.Sreeraginte voiceil thanne
@vrindamohan3582
@vrindamohan3582 2 ай бұрын
ശ്രീരാഗിന്റെ മന്ദാഹാസം super. ഈ പാട്ട് പലരും പാടിയത് കേട്ടു. But ithe ore രക്ഷയും ഇല്ല.മണ്ണിൽ ആഗനിന്റെ mandhahasam💐മാത്രം. Apol ഇടക്കുള്ള ചിരി super
@SuryaSumesh-ss1df
@SuryaSumesh-ss1df 11 ай бұрын
എന്ത് രസമാ.... സ്റ്റാറ്റസ് കേട്ടു സോങ് തിരക്കി വന്നു കേൾക്കുന്നു ❣️
#SS9 Rajavin Paarvai By Sreerag & Anusree
8:19
Asianet
Рет қаралды 3 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН