#Patharamattu

  Рет қаралды 587,846

Asianet

Asianet

Күн бұрын

#Patharamattu നയനയെ അനന്തപുരിയിലേയ്ക്ക് തിരിച്ചു വിളിച്ച് ദേവയാനി
Patharamattu || Episode 531 || 28-01-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 8:30 PM on Asianet
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 164
@shafiyashafiya9340
@shafiyashafiya9340 8 күн бұрын
ദേവയാനിയെ ഇത്രയും നാൾ നെഗറ്റീവ് പറഞ്ഞവർക്ക് തിരിച്ചടിയായി ഇപ്പോൾ ദേവയാനിയുടെ അഭിനയം സൂപ്പർ ആകുന്നു ഇനി ദേവിയുടെ സ്വഭാവം മാറാതിരുന്നാൽ മതിയായിരുന്നു😄👍😄
@rinzandme9532
@rinzandme9532 7 күн бұрын
കരള് വെച്ച അമ്മായമ്മ പയറ് പോലെ നടക്കുന്നു,,,നയന😂😂😂😂
@hanAfff
@hanAfff 6 күн бұрын
😂😂
@anulekshmi5369
@anulekshmi5369 8 күн бұрын
2:18 അത് തന്നെ ഞങ്ങൾക്കും പറയാൻ ഉള്ളത്😂😂
@achuxzz-q5j
@achuxzz-q5j 8 күн бұрын
😂😂
@afiachu821
@afiachu821 7 күн бұрын
🤣🤣🤣
@Kichukumar.78y
@Kichukumar.78y 8 күн бұрын
ഒരു നായികക്കും ഇത്രയും വലിയൊരു ഗതികേട് വരരുത് അമ്മായിയമ്മ മരുമകളെ സ്നേഹിക്കണമെങ്കിൽ കരൾ കൊടുക്കണ്ട അവസ്ഥ ഈ ഒരു scene പരസ്പരത്തിലും ഉണ്ടായിരുന്നു അത് ഇവിടെ പകർത്തിവെച്ചു
@kalki_123
@kalki_123 8 күн бұрын
എന്നിട്ടും നീ ഇത് കുത്തി ഇരുന്ന് കാണുന്നില്ലേ 😂 അതാണ് Writer ന്റെ വിജയം 🤪
@shereena549
@shereena549 8 күн бұрын
Kukumapoovum
@Adi54524
@Adi54524 8 күн бұрын
😂​@@kalki_123
@bhasma4110
@bhasma4110 8 күн бұрын
ലത് കരൾ അല്ല കിഡ്നി 😂
@MuhammadManha
@MuhammadManha 8 күн бұрын
മുദ്ര ശ്രദ്ധിക്കണം മുദ്ര
@yogamayaa
@yogamayaa 8 күн бұрын
Devayani can't leave her ego to accept n move ahead 😂😂
@Adwaithkumar123
@Adwaithkumar123 8 күн бұрын
സത്യങ്ങൾ തിരിച്ചറിഞ്ഞ ദേവയാനി ഇനി സ്വന്തം മരുമകളെ സ്നേഹിച്ചാൽ മാത്രം മതി.
@munshida___
@munshida___ 8 күн бұрын
അഭിനയം പോരാ...ഉള്ളിന്നുള്ള സ്നേഹം എന്നാ കാണാ 🫠 waiting 😁
@Adwaithkumar123
@Adwaithkumar123 8 күн бұрын
സന്തോഷം 😊😊😊😊 ഇനി നയന അനന്തപുരി തറവാട്ടിലേക്ക് പോകും. ദേവായണി സ്വന്തം സ്വന്തം മരുമകളെ സ്നേഹിക്കുകയും ചെയ്യും. ദേവായണി ഇനി പഴയതുപോലെ നയനയെ വെറുക്കില്ല. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം ❤❤❤❤
@jayathajayatha4408
@jayathajayatha4408 8 күн бұрын
തിന്മ മരം ആകണം എന്നാണോ പറയുന്ന
@ShamilaNishad-o8r
@ShamilaNishad-o8r 8 күн бұрын
​@@jayathajayatha4408😂😂😂
@Udayakumar-p6j
@Udayakumar-p6j 8 күн бұрын
നയന അനന്തപുരിയിലേക്ക് എല്ലാവരുടെ മനസിൽ ലഡു പോട്ടി❤
@anulekshmi5369
@anulekshmi5369 7 күн бұрын
@@jayathajayatha4408 സാധാരണ മനുഷ്യൻ ആകണം
@reshmireshmi395
@reshmireshmi395 7 күн бұрын
എല്ലാ അമ്മായി അമ്മമാർക്കും മരുമകനെ സ്നേഹിക്കാൻ വേണ്ടുവോളം അറിയാം.. എന്നാൽ മരുമകളെ സ്നേഹിക്കാൻ ഒട്ടും അറിയില്ല അതാണ് crct
@manivg9532
@manivg9532 8 күн бұрын
Patharamate super serial ❤❤❤❤❤N❤A
@Rahul-iu7jl
@Rahul-iu7jl 8 күн бұрын
സൂപ്പർ 👌👌👌👌 ദേവയാനി 👍
@bhasma4110
@bhasma4110 8 күн бұрын
കരളും പോയി കാര്യോം നടന്നില്ല 😂😂😂😂 good certificate mol 3g ആയി 😂😂
@ShamlaAslu
@ShamlaAslu 7 күн бұрын
Polichi
@josephvarghese3995
@josephvarghese3995 8 күн бұрын
അടുക്കള പണി എടുക്കാന് ആണ് പോകല്ലേ നയനെ 😂
@AnjanaSunil-jk2zf
@AnjanaSunil-jk2zf 8 күн бұрын
@@josephvarghese3995 😂
@AtheenasanthoshSanthosh
@AtheenasanthoshSanthosh 8 күн бұрын
Sathyam
@SudhaMani-h4e
@SudhaMani-h4e 8 күн бұрын
ഈ സീരിയലിൽ ഏ റ്റ വും കൂടുതൽ ആവർത്തി ക്കുന്ന രണ്ടു വാക്കുകൾ '' എന്നു വെച്ചാൽ '' അങ്ങനെ യുള്ള പ്പോൾ, ""
@AnjanaSunil-jk2zf
@AnjanaSunil-jk2zf 8 күн бұрын
എന്റെ മരുമകൾ എന്റെ ഭർത്താവ്
@gauthamprem8833
@gauthamprem8833 8 күн бұрын
Correct
@nandhitha6655
@nandhitha6655 8 күн бұрын
Ninte ammayiamma Adarshinte achan, adarshinte amma, aa nayana enn parayunnaval etc
@chippyvishnu923
@chippyvishnu923 8 күн бұрын
Koodathe moorthis jewellery 10 Kodi 100 kodi 100 pavan😂😂
@AravalliPinkcitycollections
@AravalliPinkcitycollections 8 күн бұрын
നയന എന്നു പറയുന്നവൾ.
@shanum-hd8mg
@shanum-hd8mg 8 күн бұрын
ഇനി അനന്ത പുരിയിൽ എല്ലാവർക്കും നല്ല ഭക്ഷണം കഴിക്കാം നയന എത്തിയല്ലൊ 😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm 8 күн бұрын
നല്ല ഹൃദയം ഉള്ള നയനയുടെ ഹൃദയം ദേവയാനി നല്ല സ്വാഭാവം കിട്ടി 😂😂😂
@MalayalisNo1
@MalayalisNo1 7 күн бұрын
നയന ടെ കരൾ വരെ സൂപ്പർ ആണ് ലെ... ഇങ്ങനെ ഓക്കേ ആൾക്കാർ മാറോ..... ഇജ്ജാതി മാറ്റം നയന കരൾ 🫰🏼💯💯💯
@Kichukumar.78y
@Kichukumar.78y 8 күн бұрын
ഈ സീരിയലിന്റെ episodes കൂട്ടാൻ വേണ്ടി അനാമിക പിണങ്ങി പോകുന്നു അനിയോട് എല്ലാവരും പറയുന്നു അനാമികയെ പോയി വിളിച്ചുകൊണ്ടു വാ എന്ന് അനി പോയി വിളിക്കുന്നു ഇതേ scene repeat പിന്നെ നയന പുരാണം കരൾ നൽകിയത് നയന ആണെന്ന് ദേവയാനിയോട് മറച്ചുവെച്ച് കുറച്ച് episodes മുന്നോട്ട് കൊണ്ടുപോയി ഇത്രയും ഗതികെട്ട വേറെ Script writer കാണില്ല
@nanduzzz6021
@nanduzzz6021 8 күн бұрын
Onn poikkoode 🤦‍♀️
@jocreations5803
@jocreations5803 8 күн бұрын
ശോ കാത്തിരിക്കാനുo കാണാതിരിക്കാനും വയ്യാന്നെ, എന്തൊക്കെ ആണേലും ഇത് കാണാൻ ഒരു രസമുണ്ട് 🥰🥰
@afiachu821
@afiachu821 7 күн бұрын
കരൾ കൊടുത്തില്ലെങ്കിൽ മകനെ സ്നേഹിക്കുന്ന അമ്മ ആകില്ലാരുന്നു അല്ലേ 😂
@amanworld-rc1jm
@amanworld-rc1jm 7 күн бұрын
2:18 😂
@smithav3203
@smithav3203 8 күн бұрын
ഇനി എങ്കിലും ദേവയാനിക്ക് സ്നേഹത്തോടെ സംസാരിച്ചുടെ കഷ്ടം
@achuxzz-q5j
@achuxzz-q5j 8 күн бұрын
Pattum enkil hrridayam koodi kodukumo nayaana sechi😂😂
@Adwaithkumar123
@Adwaithkumar123 8 күн бұрын
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയൽ ആയ പത്തരമാറ്റ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഈ സീരിയലിലെ മികച്ച കഥാപാത്രങ്ങൾ ആദർശ്, നയന എന്നിവരാണ്. ഇവർ രണ്ടുപേരുടെയും മികച്ച അഭിനയം ആണ് ഈ സീരിയൽ ഇപ്പോൾ TOP 1ൽ എത്തിയത്. 8:30 സ്ലോട്ടിൽ 15+ TRP റേറ്റിംഗ് നേടിയ പത്തരമാറ്റ് സീരിയലിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. All the best wishes patharamattu serial team 🎉🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤❤
@tssetha2004
@tssetha2004 8 күн бұрын
😂😂😂
@anulekshmi5369
@anulekshmi5369 7 күн бұрын
@@Adwaithkumar123 🤭🤭🤭
@ParvathiT-p9q
@ParvathiT-p9q 8 күн бұрын
Marumakalodu ulla Sneham enthaa purathu kattathath. Devayani amme njan oru karyam parayatte upadeshikkukayannu karutharuth "prakadippikkatha Sneham pishukkante panapetti" pole annennu njan kettittundu. Athu kondu iniyenkillum marumakkalle mattullavar kanke snehichoode😁
@Kichukumar.78y
@Kichukumar.78y 8 күн бұрын
പത്തരമാറ്റ്❎പത്തരവട്ട് ✅
@kalki_123
@kalki_123 8 күн бұрын
പിന്നെ നീ എന്തിന് ഈ വട്ട് കാണാൻ ഇവിടെ വന്ന് കുത്തി ഇരിക്കുന്നു 🤪
@ancyleo8762
@ancyleo8762 8 күн бұрын
ചുമ്മാ ഒരു രസത്തിന്...daily ഇങ്ങനെ comment ഇട്ടിലെങ്കിൽ ആൾക്ക് ഉറക്കം വരില്ല എന്ന് തോന്നുന്നു 😂
@AbhinavPavithran-k1q
@AbhinavPavithran-k1q 8 күн бұрын
Ninaakuu amma illa vedi
@AthiraShine-k9f
@AthiraShine-k9f 8 күн бұрын
പത്തരമാറ്റുള്ള വട്ടൻ 😝
@A-v-1
@A-v-1 8 күн бұрын
ഇങ്ങനെ പോയാൽ 10.30 ആകുമ്പോളേക്കും നിന്റെ തലയിൽ തേങ്ങ വീഴും
@mubashira385
@mubashira385 7 күн бұрын
നല്ല സാരി
@Adwaithkumar123
@Adwaithkumar123 8 күн бұрын
അനാമിക ഇനി അനന്തപുരി തറവാട്ടിലേക്ക് വരണ്ട. വന്നാൽ ആ വീട്ടിൽ ഇനി പ്രശ്നങ്ങൾ മാത്രം ആണ് ഉണ്ടാകുന്നത്.
@Fahadfamu
@Fahadfamu 7 күн бұрын
ഇത് എന്തോന്ന് serail നിന്റെ മഹത്വം തെളിയിക്കണ്ട എന്നൊക്കെ 😂😂😂😂
@MarymMaryu
@MarymMaryu 8 күн бұрын
Karal kittiya aalk onnum illa vedhana vare ...kodtha alk endaa ksheenam 😅😅😅😅
@MuhammadHassansha-d3j
@MuhammadHassansha-d3j 8 күн бұрын
Ohoooo oo 😢😢😢😢
@olǗፚፚ
@olǗፚፚ 8 күн бұрын
Ego maratheyulla sneham. Nayanee karal poyath micham😂😂
@challenge4205
@challenge4205 8 күн бұрын
സൂപ്പർ ദേവയാനി
@neethuvigy
@neethuvigy 7 күн бұрын
കരൾ വച്ചയാൽ ഉഷാർ ആണ് കൊടുത്ത ആൾക് അവശത മാറിയില്ല.
@Fahadshazbabe
@Fahadshazbabe 8 күн бұрын
Achadi bhasha mati pidiknm. Kore adhikam bore avunund ath. Haritha enna penkutty dialogue ipolum ormaya 😂😅
@sandhya1946
@sandhya1946 8 күн бұрын
വയറ്റിൽ ആണോ കരൾ 😅😅😅😅😅😅😅
@ayyappanayyappan2377
@ayyappanayyappan2377 8 күн бұрын
അല്ല തലയിൽ അല്ലെ
@A-v-1
@A-v-1 8 күн бұрын
കയറിലാണ് വരൾ
@nidheeshanandipulath7110
@nidheeshanandipulath7110 8 күн бұрын
😂
@AshmilBk
@AshmilBk 8 күн бұрын
Njanum athine kurich...😂
@Devika2545
@Devika2545 8 күн бұрын
വയറ്റിൽ ( പൊക്കിളിന്റെ മുകളിൽ നിന്ന് തുടങ്ങും ) നിന്ന് മുകളിലേക്ക് വളഞ്ഞ രീതിയിൽ ആണ് ശസ്ത്രക്രിയ നടത്തുന്നത്. വലത് ഭാഗത്തു ആണ് ചെയ്യുന്നതും. ഇതിൽ പലപ്പോഴും ഇടത് ഭാഗം പൊത്തി പിടിക്കുന്നത് ആയിട്ട് കാണിക്കാറുണ്ട്.
@haseenakader5101
@haseenakader5101 8 күн бұрын
Hotstaril kanan pattunnilla full eppisod idamo
@manjumanoharan2175
@manjumanoharan2175 7 күн бұрын
Karalkodutha marumakalode aa sneham kanikanulla manasekude venam devayani engile orammayaku
@akashbaby8779
@akashbaby8779 8 күн бұрын
🥰😍
@sajnasajna6553
@sajnasajna6553 8 күн бұрын
❤❤❤❤❤
@fathimabasheer9957
@fathimabasheer9957 8 күн бұрын
Super
@jissy5698
@jissy5698 7 күн бұрын
മോൻ അവിടെ കിടന്നു കാറട്ടെ നീ പോകരുത്
@SiyaRachel-m5b
@SiyaRachel-m5b 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RashidasirajRashii
@RashidasirajRashii 8 күн бұрын
Super episode❤ammayiamma marumagale thirichu arinja nimisham😊
@അഭിക്കുട്ടൻ്റെസ്വന്തംപത്നി
@അഭിക്കുട്ടൻ്റെസ്വന്തംപത്നി 8 күн бұрын
@@RashidasirajRashii thamiz il meena ye eth vare entha sechi amamyi amma thirich ariyate🤣🤣komathi thalla mask etano nadakune
@RashidasirajRashii
@RashidasirajRashii 8 күн бұрын
@Roopasrie thannod aarengilum paranjo onnu podie
@RashidasirajRashii
@RashidasirajRashii 7 күн бұрын
@@അഭിക്കുട്ടൻ്റെസ്വന്തംപത്നി revatheene sweekarichikillallo aadyam nee ath poyi nok
@അഭിക്കുട്ടൻ്റെസ്വന്തംപത്നി
@അഭിക്കുട്ടൻ്റെസ്വന്തംപത്നി 7 күн бұрын
@@RashidasirajRashii nine arelum kshanichit ano ni poyi valinj keri chelunat🫢
@അഭിക്കുട്ടൻ്റെസ്വന്തംപത്നി
@അഭിക്കുട്ടൻ്റെസ്വന്തംപത്നി 7 күн бұрын
@@RashidasirajRashii tamil ile Chaka pothinte karyam ni adyam para..enit Malayalam nokam..😂😂😂😂😂😂🤭🤭🤭😂🤭👿👿👿👿👿
@poojapushpan540
@poojapushpan540 8 күн бұрын
ഈ സീരിയൽ തുടങ്ങിയ സമയത്ത് ജാനകി അവരുടെ മകൾ ആരുന്നു ഇപ്പോൾ പറയുന്നു മരുമകൾ ആണെന്ന് അതുപോലെ തന്നെ തുടങ്ങിയപ്പോൾ അഭിക്കും അനിക്കും അനിയത്തി ഉണ്ടായിരുന്നു അവരൊക്കെ എവിടെ എന്ന് പോലും പറയുന്നില്ല
@achuxzz-q5j
@achuxzz-q5j 8 күн бұрын
Sheri analo 😂
@AnjanaSunil-jk2zf
@AnjanaSunil-jk2zf 8 күн бұрын
@@poojapushpan540 ഇപ്പോ ജാനകി ദത്തുപുത്രി ആണ്
@aryananda3954
@aryananda3954 7 күн бұрын
അവർ ദൂരെ പഠിക്കാൻ പോയി എന്ന് സീരിയലിൽ ഒരു ദിവസം പറഞ്ഞായിരുന്നല്ലോ
@poojapushpan540
@poojapushpan540 7 күн бұрын
@@aryananda3954 എത്ര ദൂരെ പോയാലും ഇടക്ക് വരില്ലേ പഠിക്കാൻ അല്ലെ പോയെ
@rinurayan-risha
@rinurayan-risha 8 күн бұрын
Hotstaril സീരിയൽ കാണാൻ പറ്റുന്നില്ല.. ക്യാഷ് കൊടുക്കണമെന്ന് അത് ഡിലീറ്റ് ആക്കിയപ്പോൾ സമാധാനം ആയി ആളുകളെ ഇങ്ങനെ പറ്റിക്കല്ലേ ക്യാഷ് ഉള്ളവർക്കു എന്തും നടക്കും
@Nivya364
@Nivya364 8 күн бұрын
കാണാൻ ഒക്കെ പറ്റുന്നുണ്ടല്ലൊ സാധാരണ ക്യാഷ് അടച്ചാലെ അന്നത്തെ ഡേ എപ്പിസോഡ് കാണാൻ പറ്റുള്ളൂ ഇപ്പൊ അങ്ങനെ അല്ല ക്യാഷ് അടക്കാതെ തന്നെ കാണാൻ പറ്റുന്നുണ്ടല്ലൊ🤔
@rinurayan-risha
@rinurayan-risha 8 күн бұрын
ങ്ങളുടെ ഇവിടെ ആർക്കും പറ്റുന്നില്ല
@haseenakader5101
@haseenakader5101 8 күн бұрын
Enikkum kaanan pattunnilla
@Hafilaharooni
@Hafilaharooni 8 күн бұрын
ഇതുവരെ അന്നത്തെ സീരിയൽ രാവിലെ കാണാൻ പറ്റിയിരുന്നു ഇപോ ഒന്നും കാണാൻ പറ്റുന്നില്ല ഇനി ഫ്രീ അടുത്ത മാസം എന്നു കാണിക്കുന്നു അടുത്ത മാസം നോക്കട്ടെ കാണാൻ പറ്റുമോ എന്നു ഇല്ലങ്കിൽ ക്യാഷ് കൊടുത്ത് കാണേണ്ടി വരും
@Leenasin
@Leenasin 8 күн бұрын
അന്നത്തെ എപ്പിസോഡ് കാണാൻ പറ്റില്ലെങ്കിലും പിറ്റേ ദിവസം കാണാലോ
@SiyaRachel-m5b
@SiyaRachel-m5b 8 күн бұрын
@mariyathbeevimariyathbeevi7125
@mariyathbeevimariyathbeevi7125 7 күн бұрын
ഇതു ആരും അനുകരിക്കരുത് pls
@bineshcharu6798
@bineshcharu6798 7 күн бұрын
ഹോ ഇതിലെങ്കിലും മകനെ മനസ്സിലാക്കിയല്ലോ... കുടുംബശ്രീ ശാരധയിൽ എന്നാണാവോ മകനെ മനസിലാക്കണേ.. എന്തോന്ന് സീരിയൽ എന്റെ പൊന്നോ..
@JithaVineesh
@JithaVineesh 8 күн бұрын
Enittum ahakaram kurayunila lo
@AneesaRasheed-rl4pu
@AneesaRasheed-rl4pu 8 күн бұрын
Eniyangilum snehathil poyal mathi. Enit anamikayude kallatharam purath konduvaa
@bigzero2911
@bigzero2911 8 күн бұрын
🥰❤️‍🔥🥰❤️‍🔥🥰❤️‍🔥🥰❤️‍🔥🥰❤️‍🔥👍
@jannetjoseph8714
@jannetjoseph8714 8 күн бұрын
Pokanda Nayanae, servant akkana😘 kashtam devayaniammae🤭
@shanasharin
@shanasharin 8 күн бұрын
സത്യം അറിഞ്ഞിട്ട് പിന്നെ എന്തിനാ ഇങ്ങനെ.... ഇനിയെങ്കിലും ദേവയാനി എല്ലാം മനസ്സിൽ aakki ninnode.... ഇത് ബോർ ആണ്....
@jeenasibi6443
@jeenasibi6443 8 күн бұрын
Ayye ivarentha ippozhum ahankaram kurakkathe aanallo samsaram.. 🤨
@celebritysmedia1m405
@celebritysmedia1m405 8 күн бұрын
0:01 അപ്പോ ആദർശിന് എന്തോന്നാ അസുഗം 🤔🤔🤔🙄🙄
@Rahul-iu7jl
@Rahul-iu7jl 8 күн бұрын
ശ്വാസതടസ്സം എന്നോ മറ്റോ ഒരു എപ്പിസോഡിൽ പറഞ്ഞു കേട്ടു
@tomyt6323
@tomyt6323 8 күн бұрын
ആസ്ത്മ
@averysentertainmenthub7052
@averysentertainmenthub7052 7 күн бұрын
കല്യാണം കഴിഞ്ഞ് കയറി ചെല്ലുന്ന വീട് സ്വന്തം വീടായി കരുതാൻ സംസ്കാരം മാത്രമല്ല വേണ്ടത്. ഭർത്താവും വീട്ടുകാരും മരുമകളെ കുടുംബത്തിലെ ഒരു അംഗമായി കണ്ട് സ്നേഹിക്കണം. ഒരു പുരോഗതി ഇല്ലാത്ത സീരിയൽ 😒
@HafsathHafsath-m1n
@HafsathHafsath-m1n 7 күн бұрын
നീട്ടി കൊണ്ടുപോവാതെ നല്ല നിലയിൽ അവസാനിപ്പിച്ചാൽതിയായിരുന്നു
@lezaro
@lezaro 8 күн бұрын
🙄🙄
@ThasneemT
@ThasneemT 8 күн бұрын
Very borrrrrrrr😕
@VinGrr
@VinGrr 6 күн бұрын
നയന ഇത്രേം അവശത വേണോ. Improve your acting.
@soumyak1591
@soumyak1591 7 күн бұрын
Enthu oru bad msg aanu ee serial...മരുമകളെ മകളായി സ്നേഹിക്കാൻ പറ്റില്ല..പക്ഷെ മറുമക്കൾ ഭർത്താവിൻ്റെ വീട് സ്വന്തം വീടായി കരുതി സ്നേഹിക്കണം...അത് ആണ് സ്വന്തം വീട്ടിൽ നിന്നും പഠിച്ചു വരേണ്ട സംസ്കാരം.........കഷ്ട്ടം.....എന്തു msg ആണ് ഈ സീരിയൽ സമൂഹത്തിന് കൊടുക്കുന്നത്
@TreasaGeorge-n7c
@TreasaGeorge-n7c 7 күн бұрын
Ea thalla ippo ano makane snehichath ith vare ingine ayirunnillallo bore serial
@sreeshmadinesh7707
@sreeshmadinesh7707 8 күн бұрын
Onnu nirthipoykoode
@muhammednisal2577
@muhammednisal2577 8 күн бұрын
👍❤
@Shahidha-n4n
@Shahidha-n4n 8 күн бұрын
❤️
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН
DAILY BLESSING 2025 FEB-06/FR.MATHEW VAYALAMANNIL CST
14:00
Sanoop Kanjamala
Рет қаралды 267 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН