#Patharamattu

  Рет қаралды 746,460

Asianet

Asianet

Күн бұрын

#Patharamattu മനസ്സിലെ സ്നേഹം പ്രകടമാക്കാതെ കഷ്ടപ്പെട്ട് ദേവയാനി
Patharamattu || Episode 534 || 31-01-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 8:30 PM on Asianet
What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
#Patharamattu #Asianet #PrimeTimeSerial #AsianetSerials

Пікірлер: 124
@Kichukumar.78y
@Kichukumar.78y 7 күн бұрын
കരൾ നൽകിയത് നയന ആണെന്നറിഞ്ഞു ദേവയാനി ഇപ്പോൾ ദേവയാനി നയനയെ സ്നേഹിക്കുന്നുണ്ട് പക്ഷെ അത് audience ന് feel ആവുന്നില്ല എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ
@kalki_123
@kalki_123 7 күн бұрын
നിനക്ക് Feel ആവുന്നില്ലെന്ന് പറ 😂😂 പിന്നെ വേറെ സീരിയൽ പാൻസിനും 🤭 എല്ലാം റോക്കറ്റ് സ്പീഡിൽ പോണം എന്ന് ആഗ്രഹം ഉള്ളവർ വല്ല Short Film അല്ലെങ്കിൽ സിനിമ പോയി കാണ്.
@Necroflix
@Necroflix 6 күн бұрын
Ne ara me*tal
@Necroflix
@Necroflix 6 күн бұрын
ഇനി മരിക്കുവോളം കരയൂ
@ChrisvinVarghese-t3p
@ChrisvinVarghese-t3p 6 күн бұрын
​@@kalki_123 Onnu poda Vishnu Nair ( Adarsh ) - Underated Actor , Patharamattu - Underated Serial , Nayana ( Lakshmi ) - Underated Actress , Co - Artist Underrated
@ChrisvinVarghese-t3p
@ChrisvinVarghese-t3p 6 күн бұрын
​@@kalki_123 ennittu endha 2 yrs aayittum Asianet & Social media Award's Team otta Award's polum kodukanje athinulla yogyatha polum Ivark illa enik Chiri aanu vannath Asianet Television Award's il Patharamattu Artist chammi naari seat 💺🪑 il irunnu vayi nokki ninnu
@Adwaithkumar123
@Adwaithkumar123 7 күн бұрын
ഇനിയെങ്കിലും ദേവയാനി നയനയോട് സ്നേഹത്തോടെ സംസാരിക്കണം. ദേവയാനി എന്ന കഥാപാത്രം ഇപ്പോൾ നല്ല രീതിയിൽ ആണ് അഭിനയിക്കുന്നത്.
@mridulakuullattil3444
@mridulakuullattil3444 6 күн бұрын
Nayana and Devayani.. സുന്ദരികളായ അമ്മായിഅമ്മയും മരുമകളും... അഭിനയവും കൊള്ളാം
@marsheenapalakkool7557
@marsheenapalakkool7557 6 күн бұрын
Mmm devayani nannaavunnathin munp ellarum devayani acting kollilla devayani ozhivaakkanam enthokkeya ippam devayani acting super hmmm😂😂😂
@WorldCommentstarVyshakh
@WorldCommentstarVyshakh 19 сағат бұрын
3444♟️
@SethuLakshmi-dx9fm
@SethuLakshmi-dx9fm 7 күн бұрын
ദേവയാനി ആ സ്നേഹം ഒന്നു പുറത്ത് എടുക്കു👍👍ലിവർ മാറ്റി വെച്ചത് ഇത്രയും നല്ല പോലെ ജോലി ചിയാൻ ആയിരുന്നു 😂😂😂
@WorldCommentstarVyshakh
@WorldCommentstarVyshakh 19 сағат бұрын
dx9fm♟️
@Anagha-v3y
@Anagha-v3y 6 күн бұрын
ഇങ്ങനൊരു നിമിഷത്തിനായി കാത്തിരുന്ന നിമിഷങ്ങളാണത്രയും ❤
@Rahul-iu7jl
@Rahul-iu7jl 7 күн бұрын
സൂപ്പർ 👌👌👌👌 ദേവയാനി നയനയുടെ മുന്നിൽ അഭിനയിക്കാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്
@Adwaithkumar123
@Adwaithkumar123 7 күн бұрын
ഇപ്പോൾ ദേവയാനിയുടെ സ്വഭാവത്തിന് നല്ല മാറ്റം ഉണ്ട്. ഇനി ദേവയാനി പഴയതുപോലെ നയനെ വെറുക്കാതിരുന്നാൽ മതി. നയന ഇനിയും നന്മ മരം ആയിട്ട് നിൽക്കരുത്. നവ്യയെ പോലെ bold ആയിട്ട് നിൽക്കണം. നയന ഇഷ്ടം ❤❤❤❤
@Shamni-fw9fl
@Shamni-fw9fl 6 күн бұрын
Navyayude character bhayankara ishttan 😘
@tajtaj4848
@tajtaj4848 7 күн бұрын
പേര് കേട്ട കുടുമ്പം ഒരു ജോലിക്കാരി ഇല്ല 😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm 7 күн бұрын
അവിടെ ക്യാമറ ഇല്ല 😂😂😂
@rabiyamanaf1148
@rabiyamanaf1148 7 күн бұрын
Peru ketta kudumbathil jolikkari nirbandhama???
@kalki_123
@kalki_123 7 күн бұрын
ജോലിക്കാരി ഒക്കെ ഉണ്ടായിരുന്നു. അവരെ പറഞ്ഞു വിട്ടത് ആണ് 😂
@alexmullakode8399
@alexmullakode8399 7 күн бұрын
ശരിയാണ്😅
@SujithChandran-ty1do
@SujithChandran-ty1do 7 күн бұрын
Jolikkaari undaayirunnu Nayana joli cheyyan vendi paranju vittu
@jinithajayan4086
@jinithajayan4086 7 күн бұрын
ഇന്നത്തേ episode ദേവയാനി കലക്കി
@shiji-ot7ew
@shiji-ot7ew 6 күн бұрын
Nayana and Navya❤️
@MalayalisNo1
@MalayalisNo1 7 күн бұрын
നല്ല കരൾ ആയോണ്ട് ആവും ല്ലേ ... ഇജ്ജാതി മാറ്റം 🤣🤣🤣🤣🤣🤣🤣
@ummulkhairmc685
@ummulkhairmc685 6 күн бұрын
😂😂😂
@aparna8676
@aparna8676 6 күн бұрын
Haha 😂👍🏻
@Saranyapremachandran
@Saranyapremachandran 6 күн бұрын
😂
@Avanijayan2021
@Avanijayan2021 6 күн бұрын
😂😂
@MK-m8r
@MK-m8r 6 күн бұрын
😅😅😅😅
@MoneyHeist-l5v
@MoneyHeist-l5v 6 күн бұрын
പാചകം പറഞ്ഞ് മുമ്പോട്ട് പോകുന്ന ഒരേ ഒരു സീരിയൽ
@Annjohn1995
@Annjohn1995 7 күн бұрын
അമ്മായിഅമ്മ മരുമകൾ സ്നേഹം കാണാൻ പ്രേക്ഷകർ കാത്ത് ഇരിക്കുവാണ്
@ammujosep
@ammujosep 6 күн бұрын
Kuracchu kazhiyatte
@HasnaMuthu-dx2eg
@HasnaMuthu-dx2eg 6 күн бұрын
Hashs❤
@jocreations5803
@jocreations5803 7 күн бұрын
ഓഹ് ഇപ്പോൾ ദേവായനിയോട് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങി, നയന യെ ദേവയാനി സ്നേഹിക്കുന്ന ഫീൽ ഒന്നും നമ്മൾക്കു തോന്നുന്നില്ല അതെന്താണാവോ? 🤔🤔
@MaheshMahi-v9f
@MaheshMahi-v9f 7 күн бұрын
Hi daaa
@jocreations5803
@jocreations5803 7 күн бұрын
@MaheshMahi-v9f hyy broh🥰🥰
@kalki_123
@kalki_123 7 күн бұрын
Ooh നയനയെ ദേവയാനി സ്‌നേഹിക്കുമ്പോൾ സ്വാഭാവികം ആയി നയനയെ പുകഴ്ത്തേണ്ട ഡയലോഗ് പറയും. അപ്പോൾ കുറച്ചു നിലവിളി ശബ്ദം കേൾക്കാം. അയ്യോ നയനയെ പുകഴ്ത്തുന്നെ... നയന പുരാണം ഒന്ന് നിർത്തണേ. 🤪
@MaheshMahi-v9f
@MaheshMahi-v9f 7 күн бұрын
@@jocreations5803 sugaano da
@ChrisvinVarghese-t3p
@ChrisvinVarghese-t3p 6 күн бұрын
​@@jocreations5803 Ayinu Nayana kk Evide Abhinayam ariyam full Artificial acting aanu putti thechchu nilkum athukond alle ivalk & Patharamattu Serial inu Asianet otta Award's polum kodukanje 😂😅 athinulla yogyatha polum Ivark illa Patharamattu Co - Artist Award's function il vannu Seat 💺🪑 il irunnu vayi nokki chammi naari puzhuththu irunnu 😂
@sabumd4230
@sabumd4230 7 күн бұрын
ദേവയാനി ടെ അഭിനയം നന്നാവുന്നുണ്ട് പക്ഷേ ആ ഇഷ്ടം പ്രേക്ഷകർക്ക് ഫീല് ചെയ്യുണ്ടോ എന്തോ പയറും മുദിരയും പോലെ
@priyankapv273
@priyankapv273 7 күн бұрын
Eniku jalaja yude abhinayavum navya ude abhinayavum oru padu ishttannu
@shareejaali7620
@shareejaali7620 7 күн бұрын
ദേവയാനി വല്ലാതെ കഷ്ട്ടപെടുന്നു 😂😂😂
@AssarMulla
@AssarMulla 6 күн бұрын
Nayana devayani I like very much my favorite actors
@JayaumeshSree
@JayaumeshSree Күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Vlogs-v4b
@Vlogs-v4b 7 күн бұрын
റസ്റ്റ്‌ എടുക്കണ്ട 2 പേരും കൂടി ജോലി ചെയ്യാൻ ഇടി ഇടുന്നു... ബാക്കി ഉള്ളവർ റസ്റ്റ്‌ എടുക്കുന്നു... പണം ഉണ്ട് ഒരു ജോലിക്കാരിയെ വെയ്ക്
@SwethasreejuSwethasreeju-xn8jc
@SwethasreejuSwethasreeju-xn8jc 7 күн бұрын
Supper❤
@SujithChandran-ty1do
@SujithChandran-ty1do 7 күн бұрын
Enthoke paranjaalum devayaani nalloru actress anu ethra pettannu aanu avar character change nadathunnath ,
@Kichukumar.78y
@Kichukumar.78y 7 күн бұрын
പത്തരമാറ്റ്❎പത്തരവട്ട് ✅
@Aiswarya-Abhishek
@Aiswarya-Abhishek 7 күн бұрын
Kichukumar ❌ വട്ട്കുമാരൻ ✅
@MuneerBh-yh9vn
@MuneerBh-yh9vn 7 күн бұрын
​@@Aiswarya-Abhishek😃സത്യം
@kalki_123
@kalki_123 7 күн бұрын
Kichukumar ❌ Kirukkkumar ✅
@aiswaryachinnu2194
@aiswaryachinnu2194 7 күн бұрын
​@@Aiswarya-Abhishekഅതു polichu😄👍, da ninne cp cmtbox kanunnilalo, matte story backi ezhuthiyo കലഹപ്രിയ
@Aiswarya-Abhishek
@Aiswarya-Abhishek 7 күн бұрын
@@aiswaryachinnu2194 ഇല്ലടാ എഴുതണം 🙂 ഇപ്പോഴാ ഒന്ന് free ആയത്.
@niboosmon
@niboosmon 7 күн бұрын
Ho ammayiammakku enthoru sneham 😂😂😊
@zainudeenrawther3607
@zainudeenrawther3607 6 күн бұрын
Devyani 😭❤💥 Jalaja😂😂Abhi😂Janaki😡😡
@NisarkpNafihkp
@NisarkpNafihkp 7 күн бұрын
കൊച്ചി രാജാവിൽ ദിലീപ് പറഞ്ഞപോലെ സ്നേഹം പുറത്ത് കാട്ട് പൊന്നെ 😂😂😂😂😂
@anjusubash7622
@anjusubash7622 6 күн бұрын
😂😂😂
@afiachu821
@afiachu821 7 күн бұрын
ദേവയാനി ജോലി ചെയ്യരുത് മറ്റുള്ള പെണ്ണുങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കണം.. കാരണം സീരിയൽ ആണെങ്കിലും കരളു വാങ്ങിയ ആളല്ലേ... അപ്പോൾ രണ്ടുപേർക്കും റസ്റ്റ്‌ വേണം
@MumthasshajuShaju
@MumthasshajuShaju 6 күн бұрын
ദേവയാനി സൂപ്പർ ഇനി നെഗറ്റീവ് ആക്കല്ലേ pls
@abhilashanilkumar4212
@abhilashanilkumar4212 7 күн бұрын
നവ്യ ഫാൻസ്‌ വായോ
@Harshaminnuu
@Harshaminnuu 7 күн бұрын
Hi
@AsnaSakkeeb
@AsnaSakkeeb 7 күн бұрын
ദേവയാനി സൂപ്പർ ❤
@RishkeshBolx
@RishkeshBolx 6 күн бұрын
ദേവയാ നി സൂപ്പർ
@RukshanaKadeejath
@RukshanaKadeejath 6 күн бұрын
Ammay amma adukkalal keriyal ntha adukkalayil pottitherikko
@shaibuvv7920
@shaibuvv7920 5 күн бұрын
❤❤❤❤❤❤❤❤❤❤❤
@ammujosep
@ammujosep 6 күн бұрын
Nayana rest edukkan annu engane
@Janussvlog
@Janussvlog 6 күн бұрын
CCTV illa visham kalarthiyathu ariyamairunnu
@lopamudra.sjitha5644
@lopamudra.sjitha5644 6 күн бұрын
Devyani e makeup mathii...ithanu nallath..munne over ayirunnu..ornaments
@muhsymuhsina5498
@muhsymuhsina5498 6 күн бұрын
Devayani ❤
@muhammednisal2577
@muhammednisal2577 7 күн бұрын
👍❤
@SabeenaSabeena-q3k
@SabeenaSabeena-q3k 6 күн бұрын
Epol supper aavunnund
@AthiraShine-k9f
@AthiraShine-k9f 7 күн бұрын
❤️
@MisriyaMichi-c1n
@MisriyaMichi-c1n 2 күн бұрын
😂😂😂😂😂
@radhamanik7928
@radhamanik7928 6 күн бұрын
ഒരു വേലക്കാരിയെ വെച്ചു കൂടെ
@AkkuAnjuakku
@AkkuAnjuakku 7 күн бұрын
വെറും നൂറ്റി അൻപത് രൂപ മുടക്കി കൊണ്ട് സ്റ്റാറ്റസ് വെച്ച് കൊണ്ടും ഒരു ടീം സെറ്റ് ചെയ്യുന്നതിലൂടെയും നിങ്ങൾക്കും നേടാം മാസം മുപ്പത്തിനായിരം സാധങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാതെ തന്നെ മെസ്സേജ്. ഒൻപത് പുജ്യം ആറ് ഒന്ന് ഏഴ് അഞ്ജ് രണ്ട് മൂന്ന് എട്ട് അഞ്ജ്
@Kukku786-nxe
@Kukku786-nxe 6 күн бұрын
Spring way😅
@DreamGirl-cy5mf
@DreamGirl-cy5mf 6 күн бұрын
Spring way🤣
@AkkuAnjuakku
@AkkuAnjuakku 6 күн бұрын
@@Kukku786-nxe 😁
@AkkuAnjuakku
@AkkuAnjuakku 6 күн бұрын
@@DreamGirl-cy5mf 😁
@yasararafath194
@yasararafath194 6 күн бұрын
Yes
@rahulappusuppus7579
@rahulappusuppus7579 6 күн бұрын
Kure ammayimar und makeup ettu nadkuo
@sarasammap6703
@sarasammap6703 6 күн бұрын
😂😂😂😂😂😂❤😅
@minumerinm8582
@minumerinm8582 7 күн бұрын
🥰🫂
@Ummachi-
@Ummachi- 6 күн бұрын
kzbin.infoibUkORtry7U?si=dZMytD0t83xeTgRS
@swapnasneha9326
@swapnasneha9326 6 күн бұрын
ദേവയാനി സൂപ്പർ ❤️
@anugrahaN-q9c
@anugrahaN-q9c 7 күн бұрын
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 7 күн бұрын
❤❤
@vinodo4469
@vinodo4469 6 күн бұрын
❤❤
@Anjana-t9m
@Anjana-t9m 6 күн бұрын
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН