സത്യമെന്തെന്നാൽ അഖിൽ ചെയ്തതിന് റിയാസ് react ചെയ്യുമ്പോൾ മാത്രമേ ബാക്കിയുള്ളവർക്ക് അത് പ്രശ്നമാവുനൊള്ളൂ, അത് വരെ മറ്റു contestant എല്ലാം 3g
@shamnapm638 Жыл бұрын
Junais angne alla riyas innale kerivanna oraal aan adhin munneyum junaiz thett kandaal samsarikkarund
@sajadhpullani8546 Жыл бұрын
@@shamnapm638 എന്നാലും അവൻ ഒരു tubelight ആണ്
@ShahalShahal-zk2fr Жыл бұрын
Junais adhyam chodichaayirunu
@shamnapm638 Жыл бұрын
@@sajadhpullani8546 i didn't felt that. His statments are on point
@sajadhpullani8546 Жыл бұрын
@@shamnapm638 but avankk game kalikkaan ariyilla, ellaathinum negative kandu pidikkaalaan avante main koodaaathe avan kooduthal target cheyyunnath akhil maaraare maathram aanu
@iadwaith Жыл бұрын
ഞാൻ വിന്നർ ആക്കുമെന്ന് പറഞ്ഞ് അഹങ്കരിച്ചവർ ഒന്നും 80 ദിവസത്തിനു മേലെ പോയിട്ടില്ല. 💯💯
@bindhus6798 Жыл бұрын
Sabu mon😂
@aravinddb Жыл бұрын
പെണ്ണിനെ വെളിയിൽ ഇട്ടു അടിക്കും എന്നു പറഞ്ഞാൽ Sabu winner ആയി 🤣
@sajadepm Жыл бұрын
kzbin.info/www/bejne/m5eTk4uVrNmCprc
@faizaljod4008 Жыл бұрын
Nokkam 😉
@അപ്പോസുൻ്റെവീട് Жыл бұрын
Marar😮
@ljvlogs2954 Жыл бұрын
ഈ season ൽ കപ്പടിക്കാൻ യോഗ്യത ഉള്ള ഒരാൾ പോലും ഇല്ല എന്ന് തോന്നുന്നവർ ഇവിടെ ഉണ്ടോ 👇👇👇
@aishwarya.p.p8117 Жыл бұрын
യെസ്
@MILI-xb3nx Жыл бұрын
illa, Goat of All seasons Marar. He deserves cup
@Kitty1-t4y Жыл бұрын
😂😂😂enthanu yogyathayude manadandam????? It’s just a game show allathe societye nannakkunna show alla😂
@shayezmathew7446 Жыл бұрын
@L J Vlogs. CERENA ANN JOHNSON✅
@TXBMASK Жыл бұрын
Ninne aaka
@anandu7487 Жыл бұрын
അഖിൽ മാരാറിന് അറിയാം അദ്ദേഹം എന്ത് ചെയ്താലും പുറത്ത് കുറെ സപ്പോർട്ട് ചെയ്യാൻ ആൾക്കാർ ഉണ്ടെന്ന്. അതിന്റെ അഹങ്കാരമാണ് 💯
@Hima764 Жыл бұрын
True💯
@salmanizar4844 Жыл бұрын
True100
@kmcasura8138 Жыл бұрын
Ninte thandha vannu support chyum
@parvathi6844 Жыл бұрын
സത്യം
@richardalfred1231 Жыл бұрын
Why should we not support him
@AppusAppu_98 Жыл бұрын
ഇന്ന് ഉമ്മറം നാളെ പിന്നാമ്പുറം. ഇതിനെ ഒക്കെ സപ്പോർട്ട് ചെയുന്ന ബിഗ്‌ബോസ് ആണ്...... Hero
@rightway1006 Жыл бұрын
അയാൾക്ക് തുണിപൊക്കി കാണിക്കൽ ഒരു തെറ്റായി തോന്നുന്നില്ലെന്നു 🙄🙄🙄🙄🙄 എനിക്ക് ഇങ്ങനെ ഒരാളെ patti😂 ചിന്തിക്കാൻ സാധിക്കുന്നില്ല,ഇങ്ങനെ ഒരു show യിൽ ഇത്രയും ആത്മാഭിമാനത്തോടെ ഇത് പറയുന്നു. ബിഗ്ഗ്‌ബോസ് show എന്ന് ആരോടെങ്കിലും പറയുമ്പോൾ തന്നെ ആഭാസം show രീതിയിൽ ആണ് പലരും പറയുന്നത്. അത് കൊണ്ടാണ് show കണ്ടിട്ടും അയ്യേ ഞങ്ങൾ കാണാറില്ല എന്ന് പറയുന്നത്. ഇയാൾ ഈ വാക്കിനെ അന്വർത്ഥം ആക്കും 🙄
@iadwaith Жыл бұрын
ഇതു കാണുന്ന ഏഷ്യാനെറ്റ്: "താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകന്നേ വരൂ"
@Hope-z8l Жыл бұрын
അപ്പോൾ ഇതായിരുന്നോ ആ വിവാദമായ മുണ്ട് പൊക്കൽ........😜😜
@sarahanujohn823 Жыл бұрын
ഈ സീസണിൽ വിന്നർ ആകാൻ ആർക്കും യോഗ്യതയില്ല. നല്ല contestants ഒന്നുമില്ല. കൂട്ടത്തിൽ അഖിൽ, റിനോശ്, റെനീഷ, ശോഭ, ജുനൈസ് ഒക്കെ ആണ് കൂടുതൽ ഫാൻസ്. So ആർക്ക് കിട്ടുമെന്ന് കണ്ടറിയാം 😴
@muhammedfayis8587 Жыл бұрын
Rinosh എന്തിന്😂
@arrowmedia1653 Жыл бұрын
ഫാൻസ് കൂടുതൽ അഖിലിന് തന്നെ ആണ്. അതു ഉള്ളിൽ ഉള്ളവർക്ക് അറിയുന്നത് കൊണ്ടാണ് വിക്ടിം കാർഡും, women കാർഡും ഇറക്കി അഖിലിനെ പുറത്താക്കാൻ തരം താഴ്ന്നു കളി കളിക്കുന്നത്..
@ebykrishna06 Жыл бұрын
Akhilinu fans ee show il vannappozhaanu kittiyath 😂 allaand pr onnumilla. Fan raising statics ariyanongil first eviction thott ippo vareyulla voting results nokkiyaa mathi ❤️
ആരും react ചെയ്തില്ല.. റിയാസ് ചോദിച്ചപ്പൊ ആണ് react ചെയ്തത്. എത്തുന്ന സെരീനയെ ഡിസ്റെപ്ക്ട് ചെയ്തതല്ല. Ath അങ്ങനെ ആക്കി മതി
@anjupv7141 Жыл бұрын
അഖിൽ 🔥❤️❤️, ഇന്നത്തെ ലൈവ് കണ്ടു cmt ഇട്
@LADYBOSS2806 Жыл бұрын
Akhil maaraar- * vellpooshal annan😆 * mundu pokkal annan😆 *teri vili annan😆 Pulleede main within secondil paranja kaaryam maatti twist chytu parayal.. Anganallanjn paranjatennu njnma maram chamayum *swayam prekyaapitha ekadipathi
@sankarthiruvilwamala4062 Жыл бұрын
അഖിൽ മാരാരിനെ വെച്ച് നോക്കുമ്പോൾ റിയാസ് എത്രയോ better ആണ്. ഇത്രക്കും അഹങ്കാരം റിയാസിന്നില്ല. മാരാർ എന്ത് ചെയ്താലും അയാളെ അവിടെ നിന്നും പുറത്താക്കില്ലെന്നു ഉറപ്പ് അയാൾ ഏഷ്യാനെറ്റ്‌ന്റെ അടുത്ത് നിന്ന് നേടിയിട്ടുണ്ട് അതാണ് ഇത്രയും അഹങ്കാരം
@SafooraSulaiman-gh8rz Жыл бұрын
Athaannallo Asianet akhilinte video clips ingane ittond nikkunne . Thunni thazhthi kaannichu pokki kaannichu paranju head line koduth kond. Mandatharam parayaathe. Akhiline save aakkaan udheshamengil cut cheyyumaayirunnu big boss . Published aakkumo.?
@cans176 Жыл бұрын
Aa ombatho. Kashtam. Athinum fans undo
@Anoopkumar-zm6ch Жыл бұрын
അഹങ്കാരം കാണണമെങ്കിൽ സീസൺ 4 കാണണം അഹങ്കാരമില്ലാത്ത ഗസ്റ്റ് ആയതുകൊണ്ട് മാത്രം
@@aravinddbthangale munbil mund pokkunnathum thangalkk ishttamulla orale kiss cheyyunnathum thammilulla different ariyille
@arrowmedia1653 Жыл бұрын
ഷിജു open ആയി മനീഷയെ kiss അടിക്കുന്നത് സെറീനക്ക് സദാചാരം. രാത്രിയിൽ ആരും അറിയാണ്ട് സഗറിന് kiss കൊടുക്കുന്നത് സെറീനക്ക് comfortable.. ഇതൊക്കെ എന്ധോനാടെ 😏😏😏
@richardalfred1231 Жыл бұрын
Dressing is everyone's choice.
@backpackers42 Жыл бұрын
Vishnu body kanikkunnathu cerenakku sadacharan 😄😄
@aswathyraj5186 Жыл бұрын
Akhil 🔥🔥🔥🔥
@Elsa-hl1bs Жыл бұрын
Akhil marar❤❤
@krishnananda8031 Жыл бұрын
Promo kandapol orupad expect cheythu but onnumillarunnu junumon❤
@shijulals Жыл бұрын
If that is an issue, it is not akhil's mistake. Why don't asianet edited and removed that scene? Before also Asianet didn't take action ones akhil got his dress removed in a game accidentally.😂😂😂
@Universal5-g5e Жыл бұрын
Junumonum mund pokkiyallo
@ajuzayn Жыл бұрын
പ്രോമോ കണ്ടിട്ട് ഞാൻ ഈ മനുഷ്യനെ സംശയിച്ചല്ലോ 🙄 മാരാർക് ഒപ്പം ❤️👍🏻🔥
@keerthanaknair114 Жыл бұрын
Like i expected! Comments full whitewashing 😂 Blinds also can't accept that it's wrong like their Rayav!
@SP_71 Жыл бұрын
Pulli wrong alla enn arelum paranjo...ipo Puli ivde cerena ye mundu pokki kanichu enna paranj nadakune ...athu wrong alle molu😂
Then last year nimisha dress ithavana lechu dress enne pole thanme comfortable aakatha 1000 aalkaru kaanum. But enikku comfortable alla ennathu mattoale mele adichi elpikkan pattunna onnalla. That's it.
@ilysmm... Жыл бұрын
Sathyam🙌
@smera2596 Жыл бұрын
@@managonutningal ee parayunna lechu or nimisha, avar already itta dress azhich idukayo, pokki kaanikkukayo cheytho?? Illaalo? Akhil maarar enna vyakthi ayaal already dharicha mund pokki kaanichu..athinaan avar comfortable alla ennu paranjath..allaathe ayal nicker kaanichathin alla..oraal enth vasthram dharikkanam ennath avarude ishtam aanu..athin ningal uncomfortable aayit karyam illa..PAKSHE ayal already dharich irikkunna dress pokki kaanichal ath verum chettatharan aanu..THINK AND SEE THE DIFFERENCE BETWEEN BOTH SCENARIOS.
@snharmony1243 Жыл бұрын
ജുനൈസ് രജിത് കുമാറിന്റെ മുമ്പിൽ വെച്ച് ശോഭയോട് ചോദിച്ചിരുന്നു "tip കിട്ടാൻ വേണ്ടി എന്തും ചെയ്യുമോ എന്ന്" വാക്കുകൾക്ക് ഇത്രെയും വില കല്പിക്കുന്ന ശോഭ അതൊരു കേസ് ആകട്ടെ!!!ഒരാളെ side ആകാൻ വേണ്ടി ചെയ്യുന്നതും അല്ലാത്തതും clear ആയി മനസ്സിലാവും 😂
@betzlio Жыл бұрын
Akhil Marar 😊
@thebrandm1857 Жыл бұрын
Akhil is correct on his point... അയാൾ അവിടെ മുണ്ട് പൊക്കി നഗ്നതാ പ്രദർശനം അല്ല നടത്തിയത്. ഷർട്ടില്ലാതെ ഇരിക്കാം പക്ഷേ ഷർട്ട് പൊക്കി കാണിച്ചാൽ കുറ്റം. പരസ്യമായി ബോക്സർ ഇട്ട് നടക്കാം അത് മുണ്ട് മാറ്റി കാണിച്ചാൽ തെറ്റ്. അയാളുടെ ആക്ട് തെറ്റായിരിക്കാം പക്ഷേ അയാൾ പറഞ്ഞത് ശെരിയാണ്. മിഥുൻ ഒക്കെ ഇട്ട് നടക്കുന്നതിനെ ബോക്സർ എന്ന് പോലും വിളിക്കാൻ പറ്റില്ല😂
@l_utta__ppi__ Жыл бұрын
Marar🥰🥰
@kashyapmonu0511 Жыл бұрын
അഖിൽ മുണ്ട് പൊക്കിയപ്പോൾ ആദ്യം എല്ലാവരും comedy ആക്കി ചിരിച്ചു. Riyas പറഞ്ഞപ്പോൾ ആണ് എല്ലാവരും react ചെയ്തത്. Riyas cerena confertable അല്ല ന് പറഞ്ഞപ്പോൾ ആണ് cerena react ചെയ്തത്.Riyas അപ്പോൾ അത് പറഞ്ഞില്ലായിരുന്നെങ്കിൽ ആരും ഒന്നും മിണ്ടില്ലായിരുന്നു.Riyas പറഞ്ഞത് കൊണ്ട് മാത്രമാണ് cerena react ചെയ്തത്.
@Indiancitizen007 Жыл бұрын
സീസൺ 1 നു ശേഷം ബിഗ് ബോസിൽ അർഹത ഉള്ള ആരും ജയിച്ചിട്ടില്ല. റോബിന്റെയും രജിത് കുമാറിന്റെയും അവസ്ഥ തന്നെ ആണ് മാരാർക്കും ഉണ്ടാവുക. പുറത്തു സപ്പോർട്ട് ഉണ്ടെന്നു അറിഞ്ഞപ്പോൾ ഉള്ള അഹങ്കാരം ആണ് ഇപ്പോൾ കാണിക്കുന്നത്.
@miraculouswithmalavika2651 Жыл бұрын
Season 3 MK was a deserved winner
@Indiancitizen007 Жыл бұрын
@@miraculouswithmalavika2651 എന്തോന്ന് ഇമേജ് പോകും എന്ന് പേടിച്ചു Quit ചെയ്ത ആൾ അല്ലേ 😑പുറത്ത് പോയി സപ്പോർട്ട് ഉണ്ടെന്നു അറിഞ്ഞപ്പോൾ അവൻ പിന്നെയും തിരിച്ചു വന്നു. അങ്ങനെ അവനെ തിരിച്ചു വിളിച്ചു കപ്പ് കൊടുത്തു.
@miraculouswithmalavika2651 Жыл бұрын
@@Indiancitizen007 major support kittiya alukalil toxic allatha ore oru vekthi ayirunnnu ayal.. koodatha egane thagaradhe erikkum , ayal oru pavam ayirunnu , yathoru strategies um ella , athukonde thanikke support undo enne ariyilla. Veettil alkar parayunna kette pulli mentally break aayi, aranekkilum bigg Boss pole ulla veettil ninna athe sambovikkum
@Indiancitizen007 Жыл бұрын
@@miraculouswithmalavika2651 Athoke sammathichu. Ayal nalla manushyan aanu. But mentally break down aayi quit cheyatha orale pinneyum thirichu vilichu cup kodulkunnathu enik nallathaayi thonni illa.
@myaccount6128 Жыл бұрын
Orikkalum alla nere vdo nok broo
@sheebakk9130 Жыл бұрын
ഈ സീസണിൽ വിന്നർ ആവാൻ യോഗ്യതയുള്ള ഒറ്റ വ്യക്തികൾ ഇല്ല
@dream_catcher994 Жыл бұрын
Marar deserve that❤️
@dmcgrootff3930 Жыл бұрын
Vishnu maybe
@sanasworld7951 Жыл бұрын
Marar ❤❤❤
@aydinnn Жыл бұрын
@@dream_catcher994myraanu😂
@dream_catcher994 Жыл бұрын
@@aydinnn Namuk kanam
@_________KING_________________ Жыл бұрын
അഖിൽ തെറ്റായ പ്രവണത ആണ് കാണിക്കുന്നത് , പക്ഷെ ബാക്കി ഉള്ളവരെ ബാധിക്കുന്ന വിധം , മോശമാക്കി ചെയ്തിട്ടില്ല.....!!ബാക്കി ഉള്ളവർ ചെയ്താൽ കൂൾ ഷോ &അഖിൽ ചെയ്താൽ ആക്ഷേപം......!!(1:38)അത് അവൾക്ക് പ്രശ്നം ഇല്ല.....😂😂😂
@athulyasudhakaran2759 Жыл бұрын
Bakki ulla aranu mund pokkiyath enn koodi parayanam
@_________KING_________________ Жыл бұрын
@@athulyasudhakaran2759 മുണ്ട് പൊക്കി എന്ന് വലിയ കാര്യമായി വെച്ച് കീറുന്നുണ്ടല്ലോ....!! ഇത് ഇവിടെ ആരെ ബാധിച്ചു എന്ന് കൂടി പറ...!!
@_________KING_________________ Жыл бұрын
@Arun Arun പോണോ വേണ്ടയോ, നിക്കണോ thats non of your bussiness....!!
@@truthwins4085 അവിടെ ഉള്ളവരെ ബാധികാതെ , എടുത്ത വിഷയം വെളിയിൽ ബോധം ഉള്ളവരെ ബാധിക്കില്ല.....!! ഏത് സെൻസിൽ എന്നുള്ളത് വ്യെക്തം...!! So thats not an ബാധിക്കൽ issue....!!
@keerthivlog1603 Жыл бұрын
Akhil🔥🔥🔥🔥
@unaiskareemvlogs Жыл бұрын
എന്ത് തെറ്റ്, അതാണ് എനിക്ക് മനസ്സിലാകാത്തത്, ജസ്റ്റ് ലൈക്ക് അങ്ങനെയായിരുന്നു അങ്ങനെയാണ് എന്ന് കാണിച്ചു കൊടുത്തു, അതു മുണ്ടും പൊക്കൽ ആകുന്നു.
@dream_catcher994 Жыл бұрын
You said it❤️
@akkuz8533 Жыл бұрын
Ninda okka vtl ollavra poki kanikunpo thett ano alenn manasilakum
@arshanshan7443 Жыл бұрын
ഷഡ്ഢിയിടാത്ത മിഥുൻ അടുത് ഇരുന്നു മസ്സാജ് ചെയ്യാൻ കൊടുത്തവളാണ് സെറീന ,ശടിയിട്ടില്ല എന്ന് മിഥുൻ പറഞ്ഞപ്പോൾ റെനീഷ് പറഞ്ഞു ഷഡ്ഢി ഇട്ടുവരാൻ എന്നാൽ സെറീന അതും കേട് സുഗിച്ചു ചിരിച്ചുകൊണ്ട് ഇരുന്നു കൊടുത്തവളാണ്
@its_me_1930 Жыл бұрын
#എന്നുംമുണ്ടുപൊക്കിയ്ക്കൊപ്പം ഞങ്ങടെ അണ്ണന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ല💯 അണ്ണൻ garden area ൽ ഇരുന്നപ്പോൾ കാറ്റടിച്ച് അറിയാതെ മുണ്ട് പൊങ്ങി പോയതാണ്😌... അണ്ണന്റെ മുണ്ടിന്റെ കീഴിൽ വന്നിരുന്ന സെറീന ആണ് കുറ്റക്കാരി💯💯 #AllKeralaMundupokkiFansAssociation
@JasmineJazz Жыл бұрын
😂😂😂
@MalluUk Жыл бұрын
😂
@nijoopashok9946 Жыл бұрын
അഖിലും എതിരെ ഇതിൽ ബാഡ് ആയിട്ട് കമൻറ് ഇടുന്നവർ ഒന്നോർക്കുക അഖിൽ എന്ന മാവിൽ കൂട്ട ത്തോടെ കല്ലെറിയുന്ന ഉണ്ടെങ്കിൽ ആ മാവിലെ മാങ്ങ ഏറ്റവും കൂടുതൽ മധുരം ഉണ്ടെന്ന് മനസ്സിലാക്കാനുള്ള കഴിവ് ബിഗ് ബോസ് കാണുന്ന ഓരോ ജനങ്ങൾക്കും ഉണ്ടെന്നുള്ളത് മനസ്സിലാക്കുക എന്ത് കണ്ടിട്ടാണ് ഈ സെറീനയും ജുനൈസ് നാദിർഷയും ഇവിടെ കൊടുത്തിട്ടുള്ളത് അഖിൽ മാരാർ ഇല്ലെങ്കിൽ സീസൺ ഫൈവ് എന്നുള്ള ഈശോയ്ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത് ഒരു കൂട്ടം ആൾക്കാർ ആക്രമിക്കാൻ ശ്രമിച്ചിട്ടും പരാജയപ്പെടാത്ത അവരുടെ മുൻപിൽ പിടിച്ചു നിൽക്കാനുള്ള കഴിവ് വേറെ ഇനി സീസൺ ഉള്ള ഒരാളും ഞാൻ കണ്ടിട്ടില്ല. ബിഗ് ബോസ് മെറ്റീരിയൽ ആരെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ കേരളത്തിലെ ബിഗ് ബോസ് കാണുന്ന ജനങ്ങൾ ഒരേ സ്വരത്തിൽ പറയും അത് അഖിൽ മാരാർ❤❤❤❤ 1:17 1:17
@suzu2696 Жыл бұрын
Akhil🔥
@binoybruno2418 Жыл бұрын
അയ്യേ 😂
@veenusmedia9385 Жыл бұрын
Evanum fire fansinte avastha😂
@nayanarani5502 Жыл бұрын
Riyas ❤
@anvi755 Жыл бұрын
Cup കൊടുക്കാൻ mararkk ഒരു അർഹതയും ഇല്ല nte orginal itha ennu പറഞ്ഞു പൊക്കി kannikkkunu വിവരദോഷi
@nikhilmadhav4280 Жыл бұрын
അഖിൽ 😍😍😍
@riyasmuhammad2419 Жыл бұрын
Marar💯❤🔥🔥🔥
@binoybruno2418 Жыл бұрын
ഇതും മാസ്സ്... Aaah ശെരിയാണല്ലോ.. ഞമ്മന്റെ ആളല്ലേ 😂
@joyalbiju5012 Жыл бұрын
ഇപ്പൊൾ അഖിലിന്റെ സ്ഥാനത്ത് മിഥുൻ ആയിരുന്നു മുണ്ട് പോക്കിയത്തെങ്കിൽ junais അത് ഇത്ര കാര്യം aakkillayirunnu 💯
@sobin8582 Жыл бұрын
ബ്രോ മുണ്ട് പൊക്കി കാണിക്കുന്നതും boxer ഇട്ടു നടക്കുന്നതും entirely different ane. Boxer ഇടുന്നത് ഒരാളുടെ വസ്ത്രതരണം ആണ്. പക്ഷെ മുണ്ട് പൊക്കി കാണിക്കുന്നത് അങ്ങനെ അല്ല. അത് ഒരാളെ disrespect ചെയ്യുന്ന രീതി ആണ്. ഒരാൾ നിങ്ങളെ middle fingure കാണിക്കുന്ന പോലെ. ഇതൊക്ക ഒരേ പോലെ ആയി കാണിക്കരുത്
@mariyageorge4688 Жыл бұрын
💯
@anagha______ Жыл бұрын
But ath disrespect aavunnath purposefully orale target cheyth mundu pokki kanichal alle? But ee video kanditt ningalkk angane thonniyo? Marar cerena ye aano mund pokki kanichath? Ith Ivarude aa talk nidayil Vanna oru action aan . Mund nte thumb onn uyarthi oru action samsarathinide kanichu enn mathram . Ayal deshyathil polum aayirunnilla..avide aarum ath mind polum cheythirunnilla..oru girl aduth und enn riyas paranjappol aan ellarum ith aayudham aakkam enn theerumanichath. Inn live kandirunno? Cerena yum riyas um Nadhira yum okke paranju ith valiya thettonnum allenn.. aareyum udheshichalla cheythath enn sereena thanne sammathichu
@Rodriguez-zi1tt Жыл бұрын
നാണമില്ലാത്തവൾ ആണ് സെറിന. ഒരു വാക്ക് പോലും പറയാതെ സാഗർ kiss അടിച്ചപ്പോൾ ഇവൾ comfortable. മുണ്ട് പൊക്കിയ കാര്യം അറിഞ്ഞിട്ടും കൂടി ഇല്ലാത്തവൾ അഖിൽ ആയതോണ്ട് comfortable ആളാണ് പറഞ്ഞു. ഒന്നല്ല 1000 group വന്നാലും അഖിൽ ഒറ്റയ്ക്ക് മതി 💥👑😌
@Gauri396 Жыл бұрын
Akhil sorry paranjittundu ee video thanne undallo. Pinne Cerena enthina case koduthathu .
@anjur7681 Жыл бұрын
Yes ethil sorry parayunnundu
@StannisBaratheon-s6k Жыл бұрын
സ്ത്രീകൾക്കും വീട്ടിൽ സ്ത്രീകൾ ഉള്ളവർക്കും മാരാരുടെ പ്രവർത്തി ന്യായീകരിക്കാൻ പറ്റും എന്നും മാരാർ എന്ന വ്യക്തിയെ ന്യായീകരിക്കാൻ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല.
@akhila116 Жыл бұрын
പുറത്തെ കാര്യങ്ങൾ മനസിലാക്കി അകത്തു വന്നു.. എല്ലാ മത്സരാർഥിയെയും താഴ്ത്തി സംസാരിക്കുന്നു.. സ്ത്രീകളോട് മോശമായി സംസാരിക്കുന്നു.. കൂടെ കിടക്കാൻ വിളിക്കുന്നു. So aggrassive. മുണ്ട് പൊക്കി കാണിക്കുന്നു ഇനിയും എന്തിനാണ് ഇങ്ങേരെ BB ഹൌസിൽ വച്ചുകൊണ്ടിരിക്കുന്നത്. ആരെയും എപ്പോ വേണേലും eject ചെയ്യാനുള്ള അധികാരം BB ക്ക് ഉണ്ടല്ലോ.. ഇത്രയും നെഗറ്റീവ് ആയിട്ട് ഗെയിം കളിക്കുന്നൊരാളെ PR പവർ കൊണ്ട് ജയിപ്പിച്ഛ് ഈ ഷോയുടെ വില കളയരുത് 🙏
@moviesupdates123 Жыл бұрын
അഖിൽ ❤️🔥 അവിടെ swiming poolil തുണി ഇല്ലാതെ അങ്ങോട്ടു ഇങ്ങോട്ട് നടക്കുന്നതിന് kopzppamilla ഒരാളുടെ മുഖത്ത് തുപ്പി അതിന് കുഴപ്പം ഇല്ലാത്ത നദിറ സെറിന അപ്പോൾ ഉന്നും പറയണ്ട അതും കുടുംബ പ്രേഷകർ കാണുണ്ട് ഇതിന്റ caption കാണണം അഖിൽ marar സെറിനെ മുണ്ട് പൊക്കി കാണിച് പോലും ഫേക്ക് പ്രോമോ എന്നിട്ട് ഇന്ന് asinet capation changed cheythu ചെറ്റ asinet അഖിൽ വല്ലതും ചെയ്താൽ മാത്രം കുറ്റം ആടിനെ പാട്ടി ആക്കുന്ന ഷോ 70 day hig fan base ഉള്ള വെക്തി ejact cheyuu fixed വിന്നർനെ ജയിപ്പിക്കും
@Gt_edits-b4w Жыл бұрын
💯
@ashi3057 Жыл бұрын
മുണ്ടു പൊക്കി കാണിച്ചതിന്റെ പേരിൽ ആണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്
Perpousfully ചെയ്യുന്നത് തെറ്റാണ്... ഇങ്ങിനെ യാnel പലതും pokkumalloo
@peversongs3036 Жыл бұрын
Akhil maarar 💛💛💛
@JohnSusanSamuel Жыл бұрын
പ്രിയപ്പെട്ട ഏഷ്യാനെറ്റ്, Battle of originals എന്ന ടാഗ് ലൈൻ ബിഗ് ബോസ് സീസൺ 5 ന് കൊടുത്തത് ഇവരുടെ തെറിവിളി കേൾക്കാനും ഒരുത്തൻ മുണ്ട് പൊക്കി കാണിക്കുന്നത് കാണാനും വേണ്ടിയാണോ? മാരാർ മുണ്ട് പൊക്കി കാണിച്ചത് സെറീനയെ അല്ല, ഈ ഷോ കണ്ടുകൊണ്ടിരിക്കുന്ന ബഹു ഭൂരിപക്ഷം ജനങ്ങളെയാണ്.. ഇത്തരം ക്രിമികടികളാണ് ഒറിജിനൽ ഷോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ അത്തരം ഷോകളുടെ സെന്സറിങ് നെ ചോദ്യം ചെയ്യേണ്ടി വരും. അതിന് പ്രേക്ഷകരെ ഇടയാക്കരുത്...
ബിഗ്ഗ് ബോസ്സിനെക്കാൾ വിശ്വസിക്കാൻ പറ്റാത്തത് ഇവിടത്തെ കമന്റ് സെക്ഷൻ ആണ്... 🥲
@Facts-qt4tm Жыл бұрын
Akhil ❤❤❤
@danielgaming8839 Жыл бұрын
akhilinte andi mukk fans
@joice_998 Жыл бұрын
Iyale pole orale winner akkiyaal Asianet inu tanne apanaanam aanu. family audience kanunna paripadiyil mundu pokki j kaanichuttum enth kondu ithrayum neramayittum ayale eject cheyunnilla?
@chempakasserillmadom2615 Жыл бұрын
ഇത് ഇത്രയും ഉണ്ടായിരുന്നുള്ളോ? ഇതിനാണോ ഈ എമ്പോക്കികൾ എല്ലാം കൂടി അവിടെ കിടന്ന് അഴിഞ്ഞാടിയത് . കോഴി മിഥുനും കൂടെ നിന്ന് പുറകിൽ നിന്ന് കുത്തുന്ന വിഷ്ണുവും ഇത്തിരി ഇല്ലാത്ത ഒരു കുട്ടി നിക്കർ ഇട്ടോണ്ട് അവിടെ എല്ലാം നടക്കുന്നതിന് യാതൊരു കുഴപ്പവും ആർക്കുമില്ല. അവിടെ ഉള്ള സകല പെണ്ണുങ്ങളുടെയും മടിയിലും മാറത്തും കേറി കിടക്കുന്ന കോഴി മിഥുൻ്റെ ഞരമ്പ് രോഗത്തിനും അവിടെ ആർക്കും യാതൊരു പ്രശ്നവുമില്ല. എപ്പോഴോ ഇൻറർവ്യൂവിൽ മാരാർ പറഞ്ഞ ഒരു കാര്യം അവിടെ കാണിച്ചു. അങ്ങനെ കാണിക്കുമോ എന്ന് ചോദിച്ചാൽ , "ആ കാണിക്കും , ദേ ഇങ്ങനെയാണ് കാണിക്കുന്നത്" എന്ന് പറഞ്ഞ് ഉടുത്തിരുന്ന മുണ്ട് അല്പം മുകളിലേക്ക് ആക്കി, അപ്പോഴേക്കും സകല എമ്പോക്കികളും കൂടെ അദ്ദേഹത്തെ കോമ്പല്ലയിൽ കേറ്റി.
@tomthomas3986 Жыл бұрын
അഖിൽ 🔥
@aslam0774 Жыл бұрын
BIG BOSS WINNER ആകാൻ ഉള്ള ക്വാളിറ്റി എന്താണ് ? CONTENT മേക്കിങ് ആണോ? അതോ വെറുതെ ഇരിക്കുന്നതാണോ? അതോ ഒരാള്ളുടെ കുറ്റവും കുറവും എല്ലാവരോടും പറഞ്ഞു നടക്കുന്നതാണോ? അതോ GAME കളിക്കുന്നതാണോ?..... എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല....... കഴിഞ്ഞ സീസൺ ദിൽഷ 🤷🏻♂️ ... എന്തുകൊണ്ട്? 95% ആളുകൾക്കും അറിയില്ല കാരണം.... ഈ സീസൺ ഇതുവരെ നല്ലൊരു മത്സരാർത്തിയെ ഞാൻ കണ്ടില്ല.... എന്റെ കാഴ്ചപ്പാട് ആയിരിക്കില്ല നിങ്ങളുടേത്.... ഒക്കെ 🙏🏻🙏🏻
@_random__vlogs_ Жыл бұрын
Baaki ullork medical issue verumbo veetil pokan parayum....Akhil nn medical issue vannal big bossil special treatment...Eni task verumboyum excuses kodkum eriku 😂
@itsmeanjalyy Жыл бұрын
Asianet title edit ചെയ്തല്ലോ കഷ്ടം.. Trp കിട്ടാൻ വേണ്ടി എന്ത് വൃത്തികേടും എഴുതി വെയ്ക്കാവുന്ന നിലയിൽ ആയോ asianet, Nadira തന്നെ പറഞ്ഞു Akhil അങ്ങനെ ചെയ്തിട്ടില്ലെന്ന് 🥴
@aishwarya.p.p8117 Жыл бұрын
0:45 തുടങ്ങി അഖിലിന്റി മറ്റേടത്തെ ന്യായീകരണം
@karthikat.p4581 Жыл бұрын
വീണ്ടും വീണ്ടും മുണ്ട് പൊക്കിയിട്ട്, അതിനെ ന്യായീകരിക്കാൻ നോക്കുന്ന മുണ്ട് പൊക്കി മാരാർ.... ചെയ്യുന്നതെല്ലാം ശെരി ആണെന്ന് പറയരുത് 🙏🙏കേരളത്തിലെ പ്രബുദ്ധ ജനത 🙏🙏🙏🙏
@JalalP-r3z Жыл бұрын
How people support akhil he spread so much toxic
@anusha2465 Жыл бұрын
Atleast he is a man with backbone
@danielgaming8839 Жыл бұрын
@@anusha2465 not backbone its black balls 😂
@gikkuthomas2418 Жыл бұрын
@@danielgaming8839eah u have it right😂😂..black ones..and not backbone
കുറേ പേര് സപ്പോർട്ട് ചെയ്യാൻ പുറത്ത് ആളുണ്ടെങ്കിൽ എന്താ കുഴപ്പം
@lovebirds7045 Жыл бұрын
ആ പരിപാടിയിൽ പോവുന്നതിനേക്കാൾ ഭേദം lulumallil പോയി മുണ്ട് പൊക്കി കാണിക്കുന്നതാണെന്നാണ് മാരാർ പറഞ്ഞത് 🙄എന്നിട്ട് ഇപ്പോ പറയുന്നു bb പോയാൽ മുണ്ടുപോകി കാണിക്കേണ്ടറും ennathre പറഞ്ഞത് 😇😇ന്ത് നുണയാടോ പറയുന്നേ 😡
@amalrajpc2876 Жыл бұрын
രണ്ടും പറഞ്ഞു
@Leeeditz7 Жыл бұрын
അഖിൽ കാണിച്ചത് തെറ്റ് ആണ്. തുണി പൊക്കുക എന്നത് വൃത്തി കേട് തന്നെ ആണ്. സ്കൂളിൽ ഇപ്രാവശ്യം പോയാൽ കുട്ടികൾ lp (1-4)ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഈ കംപ്ലയിന്റ് ആയിരിക്കും ചീത്ത പറയേണ്ടി വരുക മോശം. 4സീസൺ റോബിൻ de തവള ചാട്ടത്തിൽ dr. വിരൽ താഴ്ത്തി പിടിച്ചു ഉള്ള ത് കുട്ടികൾ ഒരു പാട് അനുകരിച്ചു അത് തെറി ആണ് എന്ന് പറഞ്ഞു. കുട്ടികൾ bbyil കണ്ടത് തവള ചാട്ടം അല്ല വൃത്തി കേട് ആണ്. ഇപ്രാവശ്യം കുട്ടികൾ എല്ലാം തുണി പൊക്കി കാണിച്ചു ടീച്ചർ എന്ന് പറഞ്ഞിട്ടാകും... ഇതു പോലൊരു show എല്ലാവരെയും വഴി തെറ്റിക്കും
@appu2217 Жыл бұрын
Body show തെറ്റ് അല്ല pakshe ഉടുത്ത് ഇരിക്കുന്ന തുണി പൊക്കി കാണിക്കുന്നത് തെറ്റ് ആണ്!!!!!!!!!!!🤧🤧
@Universal5-g5e Жыл бұрын
Oru chodyam chodichotte ee songil ram charan kaanikunnath thettaano ? Song link is given below
@Universal5-g5e Жыл бұрын
kzbin.infoNGYlwZ-dfCY?feature=share
@appu2217 Жыл бұрын
@@Universal5-g5e onnu podo!! Budhi indo?? Angane enkil bus ständig okke provate parts കാണിക്കുന്നത്.. pillerde munnil thuni pokki k1nikunna.. shadi കാണിക്കുന്നത് ellareyum thaan ithepole nyayeekarikumo?????? Movie aano real life???
@Universal5-g5e Жыл бұрын
@@appu2217 ... Alla aa Cinemayil hero camera nokeet thanneyaanalo mund pokkiyath, ath kuttikal kaanille? athil kuzhappamille? Cinemayil kaanikkaam pakshe big bossil kaanikkaan paadilla enn alle? Bus standil kaanikunnavante intention vereya ath ithum onnalla. Vishnuvinod body show kaanikanda paranna cerinayod enthkond Riyas onnum paranilla? Junaiz akhilintem anuvntem munnil mund pokki kaanichath thett aano ?
@vivisview-view Жыл бұрын
Icident imitate cheythu provokum kuude....... Naattukaar..... Full support to maaraaar❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Nidhaah.._ Жыл бұрын
Ithre oke cheydhitum akhilne support cheyyunnavar kashtam thanne🤦♀️
@priyas51 Жыл бұрын
endhaa cheythathu??? Film il okke ithu pole munu pokkunnathum mundu oori adikkyunnathum kandu kayyadikkyem chirikkyem cheythathalle nammal…ithil evideyanu ashleelam??😡😡
@aravindv723 Жыл бұрын
Akhil മാരാർ ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷെ എപ്പോഴും പുള്ളി പറയുന്ന ഒരു കാര്യം ഉണ്ട് സാഹചര്യം കൊണ്ട് മാത്രമാണ് അഖിൽ marark palathum cheyyandya വരുന്നത്, പല തവണയും അഖിൽ മാരാറുടെ thoughts okke കെട്ടിരുന്നിട്ടുണ്ട്, ellam valueble talks ആണു, ഇവിടെ മാരാർ മാന്യമായ dress ധരിക്കണം എന്ന് പറഞ്ഞപ്പോഴാണ് അതിനെ ഒരു ആയുധമാക്കി അവർ പ്ലേ ചെയ്യാൻ ശ്രമിച്ചത് What a fake cerena is? Bb5 evict aya lechu orikkal paranjitund lechu swimming pool ഇൽ ചാടിയപ്പോൾ cerena ക്കും ആഗ്രഹം ഉണ്ട് ചാടാൻ but lechu ittapole ulla costumes idan cerena ക്ക് മടി, അപ്പോൾ അവിടെ അവൾക് സൊസൈറ്റി, ഉണ്ട് അങ്ങനത്തെ dress ധരിക്കാൻ മടിയുമുണ്ട്, പിന്നെ എന്ത് ന്യായമാണ് cerena parayane, this is not fair
@anusha2465 Жыл бұрын
Akhilettan ❤
@jcjk6246 Жыл бұрын
ഒരു പച്ചയായ മനുഷ്യനെ പ്രത്യേക ലക്ഷ്യത്തോടെ എല്ലാവരും കൂടെ ടാർഗറ്റ് ചെയ്യുന്നു.അതിനായി പുറത്ത് നിന്ന് ആളെ കൊണ്ടു വരുന്നു..എന്നിട്ട് കളി തുടങ്ങി പോലും.എന്തൊരു നാണക്കേടാണ്.
@5kbrothersgaming494 Жыл бұрын
Akhil 🔥 , baki ollavar , 💩
@rightway1006 Жыл бұрын
അണ്ണനെ സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ public place ൽ പോയി boxer ഇട്ടോണ്ട് മുണ്ട് പൊക്കി ഐക്യദാർഢ്യം പ്രഖ്യാപിക്കണം എന്നാണ് എന്റെ അഭിപ്രായം. അത് തെറ്റാണ് എന്ന് മനസിലാക്കാൻ സാധിക്കാത്ത ഒരു അണ്ണനും അണ്ണന്റെ ഫാൻസും 🙆♀️
@sarathkumars4616 Жыл бұрын
അഖിൽ മാരാർ നിക്കർ കാണിച്ചാൽ പ്രശ്നം തുണി ഇല്ലാതെ സ്വിമ്മിംഗ് പുളിൽ ചാടിയാൽ പ്രശ്നം ഇല്ല
അതായത് അവിടെ ഉള്ള പുരോഗമനക്കാരുടെ attitue എന്തെന്ന് വെച്ചാൽ - സ്ത്രീകൾ തുണി ഇല്ലാതെ അവയവം പുറത്തിട്ടു നടക്കുന്നത് പുരോഗമനം എന്നാൽ പുരുഷന്മാർ അങ്ങനെ ചെയ്യുന്നത് indecent exposure. Hypocrisy
@arshanshan7443 Жыл бұрын
ഷഡ്ഢിയിടാത്ത മിഥുൻ അടുത് ഇരുന്നു മസ്സാജ് ചെയ്യാൻ കൊടുത്തവളാണ് സെറീന ,ശടിയിട്ടില്ല എന്ന് മിഥുൻ പറഞ്ഞപ്പോൾ റെനീഷ് പറഞ്ഞു ഷഡ്ഢി ഇട്ടുവരാൻ എന്നാൽ സെറീന അതും കേട് സുഗിച്ചു ചിരിച്ചുകൊണ്ട് ഇരുന്നു കൊടുത്തവളാണ്
@divya09876 Жыл бұрын
Now robin fans, riyas fans, shobha fans, junais fans, cereena fans, nadhira fans are against one person
@shaniannageorge2211 Жыл бұрын
Robin is not playing in this season dear 🤣🙏
@Globetrotter924 Жыл бұрын
Because of the level of accumulated filth.
@priyas51 Жыл бұрын
@@shaniannageorge2211 he coudnt even complete his task as a challenger😂😂
@justme.1214 Жыл бұрын
@@shaniannageorge2211 thanikk eee comment manasilaayillan thonnunu. Ha saramilla 😌😂
@manuhmc6738 Жыл бұрын
മാരാര്‍ അപ്പൊ തന്നെ sorry പറഞ്ഞു
@sibinv Жыл бұрын
Akhil marar ❤️❤️🔥🔥
@Letustalk1133 Жыл бұрын
ആണായാലും പെണ്ണായാലും വസ്ത്രസ്വാതദ്ര്യം ഉണ്ട്. പക്ഷെ അത് പൊക്കിക്കാണിക്കുന്നതിലാണ് പ്രശ്നം. ഇത് പോലും വസന്തം ഫാൻസിന് സമ്മതിക്കാൻ പറ്റുന്നില്ലേ? നിങ്ങൾക്കൊന്നും തലച്ചോർ എന്ന സാധനം ഇല്ലേ?
@vishalvinod6030 Жыл бұрын
akhil ne ishttam ollavar ondo?❤
@adithcv7747 Жыл бұрын
Und
@unnimaya1618 Жыл бұрын
Ella😂
@kavitharatheesh996 Жыл бұрын
Ond
@richardalfred1231 Жыл бұрын
We all like him
@Sinan.m-mi3vf Жыл бұрын
Riyas super ippol polich addikkunud
@ssp2408 Жыл бұрын
I don't understand Juniaz Cerena Shobha is giving so much screen space to Marar? And then they will complain people are following Marar... Today's screen space will be Marar as well.
@aname7753 Жыл бұрын
Especially Junaiz he is giving so much screenspace for him!!
@ssp2408 Жыл бұрын
@@aname7753 in today's live they are rushing to give case against Marar again 😂😂
@aname7753 Жыл бұрын
@@ssp2408 I hope they don't give cause Cereena gave I guess.
@richardalfred1231 Жыл бұрын
@@ssp2408 then they will all go in trouble. Marar haven't exposed his body like others in the show.
mund pokiyathin "akhil 🔥🔥" ennoke cmnt cheyan nannamille
@deaignsbsjej Жыл бұрын
akil purathpovanam
@aishwarya.p.p8117 Жыл бұрын
0:15🙈🙈🙈🙈 ഷെയിം ഓൺ യു ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരോട് എനിക്ക് പ്രത്യേകം ഒന്നും പറയാനില്ല. വെറുതെയല്ല റിയാസ് എന്ന പറഞ്ഞത് കുറെ വിവരമില്ലാത്ത ആൾക്കാർ ഇതൊക്കെ സപ്പോർട്ട് ചെയ്യും എന്ന് അറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത് എന്നുള്ളത്. സീസൺ ത്രീ യിലെ ഫിറോസിനെയും സജിനെയും മറ്റുള്ള ആൾക്കാർക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചതിന് പേരിലും പുറത്തേക്ക് കാര്യങ്ങൾ പറഞ്ഞതിന്റെ പേരിലും അവിടെയുള്ള എല്ലാ ആൾക്കാരും ശക്തമായിട്ട് അദ്ദേഹത്തിന് കമ്പ്ലീറ്റ് ചെയ്തിരുന്നു ഒരാളുപോലും കംപ്ലൈന്റ്റ് ചെയ്യാതിരുന്നിട്ടില്ല എന്നാൽ ഈ ഒരു സീസണിൽ ഇത്രയും വൃത്തികെട്ട പ്രവർത്തി ചെയ്തിട്ടും ആരും അദ്ദേഹത്തിന് കംപ്ലൈന്റ്റ് ചെയ്തിട്ടില്ല nadira ozhike. ഈയൊരു അവസരം പോലും ഉപയോഗിക്കാൻ അറിയാത്ത ആൾക്കാരാണ് അവിടെ ഇരിക്കുന്ന ഓരോരുത്തരും ഈയൊരു സീസണിൽ ആരും കപ്പ് കിട്ടാറില്ല എന്നാണ് എനിക്ക് തോന്നുന്നത് ചില ആൾക്കാരൊക്കെ നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് എന്നാൽ ചില ആൾക്കാരൊക്കെ ഒന്നും പറയുന്നില്ല അവരുടെ കഴിവുകൾ ഉപയോഗിക്കുന്നില്ല ഇത്രയും പുറത്തുനിന്ന് പല ആൾക്കാരും പല കാര്യങ്ങളും എന്ന് പറഞ്ഞു കൊടുത്തിട്ടും ഒരു രീതിയിൽ ഇവർ കളിക്കുന്നില്ല
@drrahfa5290 Жыл бұрын
80's maman ini natil vannit mund pokkiyit act enna paranjekam🥱
@arshanshan7443 Жыл бұрын
ഷഡ്ഢിയിടാത്ത മിഥുൻ അടുത് ഇരുന്നു മസ്സാജ് ചെയ്യാൻ കൊടുത്തവളാണ് സെറീന ,ശടിയിട്ടില്ല എന്ന് മിഥുൻ പറഞ്ഞപ്പോൾ റെനീഷ് പറഞ്ഞു ഷഡ്ഢി ഇട്ടുവരാൻ എന്നാൽ സെറീന അതും കേട് സുഗിച്ചു ചിരിച്ചുകൊണ്ട് ഇരുന്നു കൊടുത്തവളാണ്
@S3rgi0raman Жыл бұрын
Marar😂🙌
@shinjuphilips Жыл бұрын
Marar Sorry Parnju ...athu cerenakku bhudhimuttu undakkiyathinu...enittum ayaale valanjittu akramikkunnu...marar will be the winner...
@biggbossination2005 Жыл бұрын
Girls parayum dress personal choice ann enn ..ennit boys angnathe dress itta ath kozhapm
@sarathm005 Жыл бұрын
0:14 ഇനി ബാക്കി bigg Boss Malayalam Season 5 ൽ ചെന്ന് മുണ്ട് പൊക്കി കാണിക്കാം 🤣
@twinklethimothy7760 Жыл бұрын
Marar ❤
@AneeetaKarthi Жыл бұрын
Where is Mundu pokki fans 🤣🤣🤣
@aishancy2536 Жыл бұрын
തെറ്റ് തെറ്റ് തന്നെയാൻ.അതിനെ ന്യായീകരിക്കാൻ ആറും നോക്കണ്ട.മുണ്ട് എത്ര Cm പൊക്കി എന്നതോ,വല്ലതും കണ്ടോ എന്നതും അല്ല ഒരു ചോദ്യം. അയാളുടെ ആഹ് മോശം പ്രവർത്തിയാൻ ഞാൻ ചോദ്യം ചെയ്യുനതു.ലാലേട്ടൻ വരുന്ന എപ്പിസോഡിൽ മാരാരിനു ശിക്ഷ കൊടുക്കുക.😠😠
@mayamanohar8796 Жыл бұрын
Correct Aadine Patty aakunna show,, this time AKHIL is the BALIYAD OF Asianet Biggboss