ഇതെന്നാ പൊട്ടക്കഥ ആണ്... രണ്ടുപ്രാവശ്യം സത്യം അറിയുന്നു ഞെട്ടുന്നു...നിളയും ദീപക്കും ഇതിന്റെ പേരിൽ രണ്ടാമതും തെറ്റുന്നു ..ഇനിയും നിളയും നവീനും വീണ്ടും കേറി വരും..അപ്പോഴും പ്രഭ ഞെട്ടുന്നു ...വീണ്ടും വരും വീണ്ടും ഞെട്ടും....
@mikky2497 Жыл бұрын
Ellam arijju പ്രഭാ അപ്പച്ചി 🤗 happy ആണ്. ഞങ്ങൾ, ആ പാവം എലാം അറിഞ്ഞാൽ മതി എന്ന് പ്രാത്ഥിച്ചു. ഞങ്ങൾ,
@jancj3599 Жыл бұрын
റിപ്ളീസ്
@mikky2497 Жыл бұрын
Super❤️
@marym2777 Жыл бұрын
Karthika ye kanan nalla bhangi!!!! 🥰😘😍
@sheebasheeba9581 Жыл бұрын
അല്ല നവീൻ പവിത്രയുടെ മകനാണ് എന്നറിഞ്ഞത് കൊണ്ടല്ലെ ഈ അപ്പച്ചിക്ക് അറ്റാക്ക് വന്നത്
@paramashivan18 Жыл бұрын
അല്ല വേറെന്തോ പ്രശ്നമായിരുന്നു
@sheebasheeba9581 Жыл бұрын
@@paramashivan18 നിള ആ എപ്പിസോഡിൽ പറയുന്നുണ്ട് പവിത്ര ചേച്ചിക്കും ഈ ചെമ്പകമoത്തിലെ ചോര തന്നെയാണെന്ന് അപ്പോൾ അല്ലെ അറ്റാക്ക് വന്നത് അതിന് ആശുപത്രിയിൽ നിന്ന് വന്നതിനു് ശേഷം നവീനെ നിളയെ കൊണ്ട് വിളിപ്പിക്കുന്നുണ്ട്
@paramashivan18 Жыл бұрын
@@sheebasheeba9581 എനിക്ക് തോന്നുന്നത് നിള അന്ന് തർകുത്തരം തന്നതിനാണ് അറ്റാക്ക് ഉണ്ടായത്
@Sandra_sandu Жыл бұрын
@@sheebasheeba9581 പവിത്ര നവീന്റെ അമ്മയാണ് എന്ന് പറഞ്ഞിരുന്നില്ല,പകരം പവിത്രയ്ക് വേണ്ടി വാദിച്ചതേ ഉള്ളൂ...
@jollythomas754 Жыл бұрын
പൊട്ട!Director!viewers എല്ലാം മറന്നുവെന്നു വിചാരിച്ചോ?
@rijeshlincy3222 Жыл бұрын
Ippo ariyunnollu. Ith orikkal arinjathalle
@sheebasheeba9581 Жыл бұрын
ഒടുക്കത്ത മടത്തിലച്ഛൻ
@1752abhi Жыл бұрын
❤🔥❤🔥
@muhsinashihad594 Жыл бұрын
Nthonnith. Ith orikkal praba arinjathallew.
@suzisarath8050 Жыл бұрын
ഗോവിന്ദേട്ടൻ ഉണ്ടായിരുന്നെങ്കിൽ.... 😔
@hina9217 Жыл бұрын
Ee prabha etha
@sruthisuresh9799 Жыл бұрын
പ്രഭ അപ്പച്ചിയെ വെറും മണ്ടി ആക്കല്ലേ... പ്ലീസ്... 🙏🏻🙏🏻🙏🏻