വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും പക്വത കൊണ്ടും സ്വഭാവ ഗുണം കൊണ്ടും ഒരുപാട് ഉയരങ്ങളിൽ ആണ് ക്രിസ്സ് വേണുഗോപാൽ ഇദ്ദേഹത്തെ ഭർത്താവായി ലഭിച്ച ദിവ്യ ഭാഗ്യവത്തിയാണ് ഗോഡ് bless you എന്നും സന്തോഷമായി ഇരിക്കുക
@shivabshivan6340Ай бұрын
😊😅
@prajithakunju2974Ай бұрын
ഒരുപാട് ഇന്റർവ്യൂ കൊടുക്കാതെ. നിങ്ങൾ ജീവിക്കൂ. സന്തോഷങ്ങൾ.മറ്റുള്ളവർക്ക് ഇഷ്ടമല്ല. നിങ്ങളുടെ സന്തോഷങ്ങളും. ആഗ്രഹങ്ങളും. ഒരു ഒരുപാട്. പറഞ്ഞു നടക്കരുത്🙏
@JalajaSreedharan-z4kАй бұрын
L@@prajithakunju2974
@shine1302Ай бұрын
ഇദ്ദേഹത്തെ പോലെ ഒരു നല്ല വ്യക്തിയെ കുടുംബനാഥനായി ലഭിക്കുക എന്നതിൽ കുട്ടികളും അവരുടെ അമ്മയും ചെയ്ത സുകൃതമായിരിക്കും.. എന്നും അദ്ദേഹത്തോട് ആ ആദരവും നന്ദിയും കടപ്പാടും ഉണ്ടാവട്ടെ..കുട്ടികളുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരിക്കും ഇദ്ദേഹത്തിന്റെ സംരക്ഷണയിലുള്ള ജീവിതം.. പ്രാർത്ഥനകൾ 🙏🧿
@VinithaRs-vz9myАй бұрын
ഇവര് സൂപ്പർ ആണ്... കണ്ടിരിക്കാൻ തോന്നും... ഞാൻ എല്ലാ ഇന്റർവ്യൂസ് ഉം കണ്ടു.... ഒരുമിച്ചു ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ
@hanananu-qw4duАй бұрын
Njanum
@fathimathwaiba8211Ай бұрын
അസൂയക്കാരുടെ കണ്ണിൽ നിന്നും രക്ഷ നൽകട്ടെ. ജീവിതം അടിച്ചു പോളിക്കു സന്തോഷവും സമാധാനവും എന്നും എന്നും ഉണ്ടാവട്ടെ
@SindhuBenny-f7zАй бұрын
ഈ പറഞ്ഞ വാക്കുകൾ എന്നും ഇങ്ങനെ തന്നെയായിരിക്കട്ടെ
@n.unnikrishnanpillai1052Ай бұрын
നാഥനില്ലാത്ത 2 കുട്ടികളെയും കൊണ്ട് പെടാ പാട് പെടുന്ന ദിവ്യക്ക് ഒരു നാഥനാകാൻ കഴിഞ്ഞ krish sir നെ ദൈവം അനുഗ്രഹിക്കട്ടെ.
@preethythomas3467Ай бұрын
ക്രിസ് വേണുഗോപാൽ സാർ, ദിവ്യജി.... . ഒരുപാട ഒറ്റപ്പെടലുകൾക്ക് ശേഷം ദൈവം നിങ്ങൾക്ക്ങ്ങൾക്ക് വച്ച് നീട്ടിയ സൗഭാഗ്യമാണ്.. ഈ വിവാഹ ജീവിതം... വിഷമങ്ങളും സങ്കടങ്ങളും അനുഭവിച്ചപ്പോൾ സഹാനുഭൂതി കാണിക്കാത്ത ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.... നിങ്ങളുടെ ദാമ്പത്യജീവിതം നിങ്ങളുടെ കുടുംബജീവിതംഅതിന്റെ ഏറ്റവും സന്തോഷകരമായ രീതിയിൽ ജീവിച്ചു തീർക്കുക മാതാപിതാക്കളും മക്കളും എല്ലാവരും അടങ്ങിയ ഒരു സന്തുഷ്ട കുടുംബ ജീവിതം.... മുന്നോട്ടുള്ള ജീവിതത്തിൽ ദൈവം നിങ്ങൾക്ക് ഒരുപാട് ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ എന്ന് ആത്മാർത്ഥമായിപ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻 എന്നെങ്കിലും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നേരിൽ കാണാൻ എനിക്കൊരു അവസരം ദൈവം തരട്ടെ എന്ന് ആഗ്രഹിക്കുന്നു❤❤❤❤ ഒരിക്കൽ കൂടി ആശംസകൾ നേരുന്നു ❤❤❤❤❤
@neerad3889Ай бұрын
എനിക്ക് ഇവരെ പരിചയമില്ല എന്നാലും ആമനസ് നിഷ്കളങ്കയാണ് പാവമാണ് .ഈ പാവത്തിനെ മോഹം നൽകി സങ്കടപ്പെടുത്തരുത ഒരു പാട് സങ്കടങ്ങളും ചെറിയ ചെറിയ സന്തേഷങ്ങളും ആഗ്രഹങ്ങളും ഉള്ള ചേച്ചി എങ്ങനെയൊക്കയോ ഇവിടെയെത്തി മോഹങ്ങൾ കൊടുത്ത് പല ബന്ധത്തിലും സംഭവിക്കുന്നതു പോലെ (Profile ഇട്ടില്ല എന്ന ) ചെറിയ സംഭവത്തെ വലുതാക്കി ബന്ധത്തെ ഇല്ലാതാക്കരുത് Pls സർ എത്രയോ വലിയ മനസുള്ള മനുഷ്യനാണ് സാറിനും ചേച്ചിക്കും മംഗളാശംസകൾ
@fathimariyana926Ай бұрын
കണ്ണു നിറഞ്ഞു ആ മക്കൾക്ക് ഒരച്ഛനെയും കിട്ടി
@lekshmilal2591Ай бұрын
ഭർത്താവ് എന്നൊരാൾ ഉണ്ടായിട്ടും ഉള്ളതും ഇല്ലാത്തതും ഒരു പോലെയെന്നൊരവസ്ഥയുള്ളവർക്കേ ആ മാനസികാവസ്ഥ മനസ്സിലാവുള്ളൂ....... ദിവ്യ പറഞ്ഞതുപോലെ ജനിപ്പിച്ചതുകൊണ്ടു മാത്രം ഒരു വ്യക്തി അച്ഛനാവില്ല....... Absolutely correct ആണ്.🙏👍🥰
@lekshmilal2591Ай бұрын
എല്ലാ ഈശ്വരാഗ്രഹവും ഉണ്ടാകുവാൻ പ്രാർത്ഥിയ്ക്കുന്നു🙏❤️👍
@reejasivan8606Ай бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ❤❤
@anithaalex4232Ай бұрын
എനിക്ക് രണ്ടു പേരേം ഒത്തിരി ഇഷ്ടം ആയി ❤️
@jessyvarghese519Ай бұрын
ജനിപ്പിച്ചവൻ എന്തിയേ. കാണട്ടെ മക്കൾ ആരാണ് എന്ന് . സ്നേഹം എന്തുവാണെ എന്ന്
@silvybinoy9257Ай бұрын
എന്നും സന്തോഷത്തോടെ ഇരിക്കട്ടെ
@lissyissac148Ай бұрын
ക്രിസ് സാർ പക്വതയുള്ള അതി സുന്ദരൻ ദിവ്യ യുംഅതിസുന്ദരി
@jijisabu320Ай бұрын
❤❤❤എന്നും സന്തോഷത്തോടെ ഇരിക്കട്ടെ❤❤❤
@JoseKochiyilАй бұрын
What an open mind, really appreciable and your togetherness is envious
@geethavikram1783Ай бұрын
നിങ്ങളുടെ ഈ സ്നേഹം അങ്ങോളം നിലനിൽക്കട്ടെ God bless you both and your kids 🙏❤️
@Deepa-m8vАй бұрын
Divyechiyude സംസാരം നല്ല രസമുണ്ട് കേൾക്കാൻ....
@arabcultureislamicstudies4361Ай бұрын
ദിവ്യ ചേച്ചിക്ക് അദേഹത്തിന്റെ അറിവിനോട് ഒരു റെസ്‌പെക്ട് ഉള്ള പോലെ തോന്നുന്നു
@shezonefashionhub4682Ай бұрын
ആണുങ്ങൾ സ്നേഹത്തേക്കാൾ കൂടുതൽ ബഹുമാനം ഇഷ്ടപ്പെടുന്നു
@divyakanchana2100Ай бұрын
This is called real marriage.🎉
@sunithakwt4205Ай бұрын
ദിവ്യ ചേച്ചിചേച്ചി ഈ മനസ്സ് മുറുകെ പിടിക്കുക സാറ് എന്റെ മക്കൾ എന്ന് പറഞ്ഞത് തീർച്ചയായും അക്സെപ്റ്റ് ചെയ്യാൻ കഴിയുന്ന ഒരു വ്യക്തിക്ക് മാത്രമേ പറയാൻ കഴിയുള്ളൂ ആയതിനാൽ ചേച്ചി നെഗറ്റീവ് കമൻസ് ഒന്നും കേട്ട് മനസ്സ് ദുഃഖിക്കാതെ ജീവിതം മുന്നോട്ടു പോവുക
@Faiza9051Ай бұрын
ഞങ്ങളൊക്കെ ഭർത്താക്കന്മാരേക്കാൾ എട്ടും ഒൻപത്തും❤വയസ്സ് കുറവാണ്
@renukadeviks4438Ай бұрын
Randalum super best wishes
@TSusheelamaАй бұрын
ജീവികകുക പലരൂ വിശേഷങമൈടുചെയയട ❤
@annammaskariah8473Ай бұрын
Best wishes. May God be with you and bless you
@Faiza9051Ай бұрын
ഇവർ തമ്മിൽ പ്രായ വെത്യാസം പറയുമ്പോൾ ആദ്യമൊക്കെ പതിനേഴു വയസ്സ് പ്രായമുള്ള പെൺ കുട്ടികളെ ഇരുപത്തി യേ ഴ് വയസ്സുള്ള ആൾക്കാരാണ് വിവാഹം കഴിച്ചിരുന്നത് അപ്പോഴും ഒൻപത് വയസ്സ് difference ഇല്ലേ അതല്ലേ ഇവിടേം ഉള്ളൂ
@ushamarar6738Ай бұрын
Ever randalum super anu ketto ❤️
@YakshamrthaАй бұрын
Happy married life 🎉
@ayshuayshaz5647Ай бұрын
Actually..this is the true love❤️
@jithavarghese4322Ай бұрын
Divya kku meera Jasmine nte face cut und atheeva sundari sir super amazing power ful person ❤❤❤❤
@mercysebastian6065Ай бұрын
Let her live happily. Had enough in young age. God Bless
@Ijlan_YTАй бұрын
മുത്തുമണികളെ 🥰🥰🥰
@NIMIABYАй бұрын
She is beautiful... Gorgeous
@krishnancvr1901Ай бұрын
Kris is really great soul.❤
@SobhanaPrabhakaran-q2vАй бұрын
Kudumbath Nadan kuttikalc Achan God bless you
@shylajashylaja5595Ай бұрын
ഇപ്പോൾ മൂന്നുമക്കൾ ഇനിയും മൂന്നുമക്കൾ കൂടി ആയി കാണാൻ ആഗ്രഹമുണ്ടു്
@KashmiSunandhanaАй бұрын
സാർ നിങ്ങൾ രണ്ടു പേരും ഒരു പാട് കാലം പരസ്പരം സ്നേഹം കൊടുത്തും ദാന ചെയ്തും ജീവിക്കു ഓൾ ദി ബസ്റ്റ് നിങ്ങളെ രണ്ടു പേരെയും ഞാൻ കണ്ടിട്ടില്ല നിങ്ങൾ നല്ല ജോഡിയാണ് പരസ്പരം ബഹുമാനിച്ചാണ് ജീവിക്കുന്നത്
@User_25542Ай бұрын
അപ്പോ സൗഭാഗ്യ ചേച്ചിടെ മുറച്ചെറുക്കൻ ആണല്ലേ 😃😃😀
@UrpayilputhenkulamvijayakumarАй бұрын
Hai molu be brave now you got a gem of a person,Mr chris is a Well known person in Dubai,twice I met him in Dubai in an interview,really he is a great person,molu you are with a right person heart,go ahead Molu your life will be very,very happy,God bless you both and your kids Regards V s nair
@leelasvlog3618Ай бұрын
ഇത്രയും അറിവും സ്വഭാവ ഗുണവും ഉള്ള ഒരാളിനെ കിട്ടിയതിൽ ദിവ്യ ഭാഗ്യവതിയാണ് ദിവ്യ ഒരു നിഷ്കളങ്കയായ സ്ത്രീയാണ്
@ajithas9617Ай бұрын
ക്രിസ് നിങ്ങൾ ദൈവം ആണ് ❤️👍
@user-yk5lv8iw8xАй бұрын
😂😂😂
@JalajaManjuАй бұрын
😂😂😂
@sreedevisreekumar989Ай бұрын
Sweet voice 🎉
@sinibiji4392Ай бұрын
Wish them happy married life❤❤
@saleemasalam8433Ай бұрын
All the best 💐
@aminaa5584Ай бұрын
Cris, now you came back togrihasthasram from sanyasa. Then you shape your long hair as a youth. You have only 49 yrs. So you don't go to vanaprastha giving up your kunhimole. Consider this as a jock. Don't bother due to my commands. Wish you life long happiness.
@elizabeththomas8835Ай бұрын
I second it
@preethythomas3467Ай бұрын
ഇന്നത്തെ തലമുറ ഒരുപാട് കടന്ന് ചിന്തിക്കുന്ന ആൾക്കാരാണ്... നമ്മുടെ സമൂഹത്തിൽ ഡിവോഴ്സ് ഒരു തെറ്റല്ല ഒന്നിച്ച് ഒന്നിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത പരസ്പരം പറഞ്ഞുപിരിയുന്നു... എത്ര തവണ ദിവ്യ അത് പറഞ്ഞു വീണ്ടും വീണ്ടും എന്തിനാണ് അത് വീണ്ടും വീണ്ടും ആ കുട്ടിയെ കൊണ്ട്..വിഷമിപ്പിക്കുന്നത്
@sijilinsen8680Ай бұрын
നന്മകൾ മാത്രം നേരുന്നു. മക്കളെ ചേർത്തുപിടിക്കാൻ കഴിയുന്ന വ്യക്തിത്വം ആണെന്ന് feel ചെയ്യുന്നു.
@ShihabCk-h8cАй бұрын
Orupad.sagadathinushesham.kittiya.sathosham❤❤❤
@umamahalingam6062Ай бұрын
Pls converse in English or Tamize am unable to understand. Pls pls.❤❤
@DaisyMathew-x1zАй бұрын
🎉🎉🎉🎉
@jeenasreekumar3411Ай бұрын
Happy married life❤
@shylajashylaja5595Ай бұрын
സാധിച്ചാൽ മറുപടി പ്രതീക്ഷിയ്ക്കുന്നു
@Ridahh629Ай бұрын
❤❤❤❤😊
@lovelyapaikada2071Ай бұрын
Ammamar arum moshamalla....😍
@Jessy-t2dАй бұрын
2nd marigeniu enta kuzapm
@vasantivishwanathan8710Ай бұрын
Very intelligent person God bless you Divya you are very talented and lucky
@Ijlan_YTАй бұрын
Really love you dears❤️
@biniajith2759Ай бұрын
Happy Married life🎉
@Bala-xe3seАй бұрын
DIVYA U ARE LOOKING LIKE SREEVIDHYA
@BinduM-y9rАй бұрын
അതൊന്നുമില്ല
@sangeethasurendran4814Ай бұрын
❤❤❤ God bless You
@RasheedhaRashi-q9wАй бұрын
Shalini Ajith pole
@abhinav.a.s_2009Ай бұрын
Dears bad comment mind cheyyaruthu
@mishalmunna6845Ай бұрын
അടിച്ചു പൊളിച്ചു ജീവിക്കു sir &mam
@ayaanshahmonuz4040Ай бұрын
Divya.suppar.sirorupad.isttam0
@shinilkumar4613Ай бұрын
Were is her birth place
@riyuriyu9819Ай бұрын
Kannur
@rsn61252Ай бұрын
Where
@dasancr4217Ай бұрын
🎉
@jiswinjoseph1290Ай бұрын
ദിവ്യയുടെ ആദ്യ ഭർത്താവ് ആരാ... Kris ന്റെ ex വൈഫിനെ കാണിച്ചു ദിവ്യയുടെ ഭർത്താവിനെ കാണിച്ചില്ല