#SS9

  Рет қаралды 888,464

Asianet

Asianet

Күн бұрын

#SS9 ഇതിലും റൊമാന്റിക്കായി എങ്ങനെ പ്രൊപ്പോസ് ചെയ്യും
Star Singer Season 9 || Sat & Sun at 9 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 358
@JSR-bu7dm
@JSR-bu7dm 3 ай бұрын
അവരുടെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്(24×7 അവരെ കണ്ടവർക്ക് അത് നന്നായി അറിയാം )... എന്തോ കാരണങ്ങളാൽ അവർ അത് തുറന്നുപറയുന്നില്ല.....ഒന്നാലോചിച്ചുനോക്കിയാൽ അവരുടെ relationship നു respect കൊടുക്കുന്ന ഒരു രീതി തന്നെ അല്ലെ ഇത്.....❤️❤️let them Chase their dreams first 🥰 ആ വഴിയിൽ ഇരുവർക്കും ഇടയിൽ ഒരു നല്ല friendship bond ഉണ്ടെങ്കിൽ അത് രണ്ടുപേർക്കും പ്രയോജനം ആയിരിക്കും (in ups and downs they care for each other)..... So ഇപ്പോൾ ഉള്ള അവരുടെ friendship relationship നെ നമുക്ക് respect ചെയ്യാം 🥰❤️... ❤️ you SREEJUN❤️
@shanushareef-jc5no
@shanushareef-jc5no 3 ай бұрын
Ath paranjath seryan
@DifinResmi-1435
@DifinResmi-1435 3 ай бұрын
💯
@nish650
@nish650 3 ай бұрын
Yes avar piller alle carrier ok nokette goals ok achieve cheyyatte ennit avark istam undel bagyam undayal onnavatte enik avar ipol public akathirikkunnathu poleyum relationshipil aanu ennapole aanu thonnunnathu🥰
@shanu-009
@shanu-009 3 ай бұрын
Yes❤😊
@njanoruveetamma666
@njanoruveetamma666 3 ай бұрын
Avr publicil paryanjitta nerittuparanjitundakum
@_________KING_________________
@_________KING_________________ 3 ай бұрын
ഇതെല്ലാം കണ്ട് ചിത്ര ചേച്ചിയുടെ ചിരി.... 😂😂🤭❤️❤️
@mayavi8040
@mayavi8040 3 ай бұрын
അർജുൻ എന്ത് ചെയ്താലും പൊളി ആയിട്ടു ചെയ്യും 💯 Lip sink perfect 🎉✨💯
@anasp2369
@anasp2369 3 ай бұрын
0:27 വന്ദനം സിനിമയിലെ പറഞ്ഞപ്പോൾ 😂അർജുന് കാര്യം പിടികിട്ടി ആ എക്സ്പ്രഷൻ😂😅😅
@nj18489
@nj18489 3 ай бұрын
😅😅😅
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
act ചെയ്യാൻ പറഞ്ഞപ്പോൾ Arjun ജീവിച്ചു കാണിച്ചു... Lip sync perfect ആയിരുന്നു... His own voice പോലെ feel ചെയ്തു...Sreethu ഉം നന്നായി ചെയ്തു... ഇവരുടെ magical chemistry കൊണ്ടാവാം ഒരുമിച്ചുള്ള Frames ഒക്കെ fantastic...Sreejun fans ഒരാഴ്ച കാലം wait ചെയ്ത moments....
@FyjyfyjvJyyffj
@FyjyfyjvJyyffj 3 ай бұрын
Ufff🤪... Enthonn kanichalum ee kantharimaar...Sathyam paranja sreethu nannayi cheythu Arjun expressions onnum vannilla💯
@sarigajl6287
@sarigajl6287 3 ай бұрын
​@@FyjyfyjvJyyffj avrk thonniya karyam avr paranj...apozhekum kantharimar aakiyo😂
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
അയ്യോ നിനക്ക് വല്ലാത്ത കരച്ചിലാണല്ലോ? Arjun fans ഒക്കെ കാന്താരിമാരാണെന്ന് നിന്നോട് ആരാ പറഞ്ഞത്? Arjun ന്റെ Personality + talent കണ്ട് ഇഷ്ടപ്പെട്ടവരാ look കണ്ട് ഇഷ്ടപ്പെട്ടവരേക്കാൾ 'അധികം...Arjun Bro യുടെ ചേച്ചീടെ age ഉണ്ട് എനിക്കും.... as a beginner എന്ന നിലയിൽ ഞാൻ Arjun ന്റെ effort - നെ appreciate ചെയ്തതിൽ നിനക്കെന്ത് കുരു പൊട്ടാനാണ്.Sreethu already talented actress ആണ്. അവർ അത് നന്നായി ചെയ്യുമെന്ന് എടുത്ത് പറയേണ്ട കാര്യമില്ല... I mentioned her name also...
@FyjyfyjvJyyffj
@FyjyfyjvJyyffj 3 ай бұрын
@@sahanamusthafa8169 kaantharimaarkk angane definition okke undo😆...Ethra mongiyalum kaanthaari kanthari thanne..enth paranjalum ullinte ullil kantharikk attraction thanne.. kooduthal decoration onnum venda...Enth personality aanu aalukale backstab cheyyunatho? Pakka paradooshanam pinnil ninn Kali...vaaya thurann parayaan dairyamilla...enthundelum mugam nokki mayangi olippikkaan kurach kantharees 🤮✅
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
kashdam thanne... BB കഴിഞ്ഞ് മാസം 1 ആകുന്നു ഇപ്പോഴും നിന്റെയൊന്നും degrading തീർന്നില്ല അല്ലേ... പുച്ഛം മാത്രം... കഴിവുള്ളവരെ ജനം അംഗീകരിക്കും... അത് കണ്ട് കരഞ്ഞിട്ട് കാര്യമില്ല.... ഇനി Arjun നെ ഇഷ്ടപ്പെടുന്നവരൊക്കെ കാന്താരിമാരാണെങ്കിൽ ആയിക്കോട്ടെ ഞാനും കാന്താരി തന്നെ... തനിക്ക് നഷ്ടമില്ലല്ലോ? തന്റെ അമ്മയേക്കാൾ പ്രായമുള്ളവർ വരെ കാണും ആ list-ൽ.അവരേയും കാന്താരി എന്ന് വിളിച്ചോ? കാണാൻ കൊള്ളാവുന്ന ഒരുത്തനെ കാണുമ്പോൾ തന്റെ വീട്ടിലെ സ്ത്രീകൾ ഒലിപ്പിച്ചോട്ട് നടക്കുമായിരിക്കും കേരളത്തിലെ എല്ലാ സ്ത്രീകളേയും താൻ ആ കൂട്ടത്തിൽ പെടുത്തണ്ട....
@Bh4geera_2.0
@Bh4geera_2.0 3 ай бұрын
"Promo is not a Promise " എന്ന് പലരും പറഞ്ഞപ്പോ ഞാൻ കരുതി ഇത്രയൊന്നും ഉണ്ടാവില്ലെന്ന്.. പക്ഷെ ഇപ്പൊ ഞാൻ പറയുന്നു "promo was a promise "💯😍.. ശരിക്കും പ്രൊമോയെക്കാൾ Satisfied ആയി ❤ രണ്ടാളും പതിവ് തെറ്റിച്ചില്ല... ജീവിച്ചങ് കാണിച്ചു, അർജുന്റെ Lipsink ഒക്കെ പക്ക ആയി ചെയ്തു 👏👏എത്രയും പെട്ടെന്ന് സിനിമയിൽ കാണാൻ പറ്റട്ടെ 🙏God bless u Both ❤❤❤ Always #SREEJUN Forever 💙💙🦋
@Aswnei56
@Aswnei56 3 ай бұрын
Arjun നന്നായി ചെയ്തു 😍 ലാലേട്ടൻ ഫാൻ boy ആയത് കൊണ്ട് dialogue ഒക്കെ ഓർമ ഉണ്ടാവും 😅🫰🏻Anyway nice to see you both
@minnu6005
@minnu6005 3 ай бұрын
1:58 Chithra chechi 😅❤. Blushing 😍
@Ichuuuuuuuu77
@Ichuuuuuuuu77 3 ай бұрын
SreeJun 🦋❤️ The oraganic friendship 🦋
@Prettydreamy91
@Prettydreamy91 3 ай бұрын
Arjun scored in this one.. Perfect lip sink.. Perfect acting 🔥
@NivyaSarath-nv4nt
@NivyaSarath-nv4nt 3 ай бұрын
ആരെയും വെറുപ്പിക്കാതെ ചെറു പുഞ്ചിരിയോടെ ജന മനസുകളിൽ കയറി കൂടി കടന്നു പോയ ഒരു combo ആണ് ശ്രീജുൻ ❤️😊 ഇങ്ങനെ ആവണം പ്രേമം ആയാലും ഫ്രണ്ട്ഷിപ് ആയാലും ) അല്ലാതെ കാണുമ്പോ ഉടനെ തന്നെ മടിയിൽ കയറി ഇരിക്കുകയല്ല വേണ്ടത് 👍
@SS-hi4wz
@SS-hi4wz 3 ай бұрын
Arjun's lip sink is awesome ❤❤
@SivaniSivakumar24
@SivaniSivakumar24 3 ай бұрын
Etra divasam kondu katta waiting ayirnu e episode nu vendi.chittra chechi ka nanum vanu poi,uff...a expression,alle guys, proud moment for sreejun fans❤❤❤🔥🔥🔥
@nish650
@nish650 3 ай бұрын
Enikk ithonnum kaanan vayye..🤩 evide shreejun fans 🥰🥰🥰
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
Sreejun.... Our Organic Magical Pure Bond.. keep this bond....
@leoafsal4947
@leoafsal4947 3 ай бұрын
Oru scene koduthapo avar ath perfect ayit thanne cheithu. Really loved it guys ❤
@nishijayaraj3685
@nishijayaraj3685 3 ай бұрын
His lip sink is perfect❤❤
@JayanthiAlbert
@JayanthiAlbert 3 ай бұрын
Arjun lip moment perfect 👌🏻 👌🏻2ആളും adipoli യായി cheithu 🥰🥰🥰🥰🥰ഈ oru eppisode ne വേണ്ടി waiting ആയിരുന്നു 😊😊😊last ഭാഗം cut ചെയ്തു arjun sreethune 2 കൈ കൊണ്ട് കെട്ടിപിടിക്കുന്നത്😊😊😊 ithrayum thivasam ellavarum കണ്ടു പിന്നെ ethina അത് cut cheithathe🤔🤔🤔
@soumyas4077
@soumyas4077 3 ай бұрын
Njanu alojichu ethu entha full kanikkathenn Arjun 2 hand kondum hug cheyyum but kanichilla 😢
@AsharafAsharaf-cj3pj
@AsharafAsharaf-cj3pj 3 ай бұрын
Yes athu matram bhayankara nirashayayi athin vendiyann ithu kandath 😢😢
@JayanthiAlbert
@JayanthiAlbert 3 ай бұрын
Athayirunnu ഇതിലെ mein സീന്‍ koorakal cute cheithu 😮😮
@anusreess8756
@anusreess8756 3 ай бұрын
Sreejun is rocking....evde poyalum they are 🔥....🫰🏻🧿 #sreejun #sreejunforever
@meeenuuhhhhh24
@meeenuuhhhhh24 3 ай бұрын
2:36 all sreejun fan's reaction 🙊❤️✨
@shajan007-z9z
@shajan007-z9z 3 ай бұрын
Sreejuneyyyy....❤
@Crazyy__Girl
@Crazyy__Girl 3 ай бұрын
Arjuneey..❤ Polich🔥🔥
@_________KING_________________
@_________KING_________________ 3 ай бұрын
അർജുൻ & ശ്രീതു - വന്ദനം ഇവരുടെ വൈബിലേക്ക് എത്തിച്ചു.....❤️‍🔥🫴🏻❤️ (1:48........2:05).." ശ്രീജുൻ സ്പെഷ്യൽ"....❤️❤️😂😂😂 അർജുൻ എക്സ്ട്രാ കലക്കി..❤️‍🔥 🤭
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace sreethu & arjun💯🔥*
@hinafying
@hinafying 3 ай бұрын
0:27 kittiya chance arinjitt arjunte expression🤣
@lakshmijr4760
@lakshmijr4760 3 ай бұрын
Sreejun❤❤ Arjunu eth act koduthalum adipoliyayitt perform cheyyum🔥🔥 Here also he scored 🙌🔥 and perfect lip syncing👌👌🔥 Sreethu also did really well 🙌❤️
@nish650
@nish650 3 ай бұрын
Arjun acting super da.... 👌
@Crazyy__Girl
@Crazyy__Girl 3 ай бұрын
They both did well.. 🔥#Sreejun ❤
@shanumlp1483
@shanumlp1483 3 ай бұрын
ശ്രീജുന് ഇപ്പോ എവിടെ പോയാലും ilove you മയം 😂😂അവസാനം ini തുറന്ന് പറയേണ്ടി വരില്ല.. 🥰😁
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
Varanam ayiram കഴിഞ്ഞപ്പോൾ Vandanam വന്നു.... അതിലും ഒരു Tamil malayalam mix...
@shanumlp1483
@shanumlp1483 3 ай бұрын
@@sahanamusthafa8169 വ വിട്ടൊരു kaliyilla😁
@Ammu__530
@Ammu__530 3 ай бұрын
2:32 😁❤ഇവരെ 24*7 കണ്ട ആർക്കും മനസ്സിലാവും ഇവർ എത്രത്തോളം distance ഇട്ടിട്ടാണ് bb യിൽ ഉണ്ടായിരുന്നതെന്ന്.hug ചെയ്യാനൊക്കെ നല്ല മടിയുള്ള ആൾക്കാരാ രണ്ടും. അവർ ഇത്രയും close ആയിട്ടുണ്ടെങ്കിൽ 😌😌❤️❤️hmm.. Okeii
@NandanaNandu-c1n
@NandanaNandu-c1n 3 ай бұрын
അവരുടെ മനസ്സിൽ ഒരു ഇഷ്ടമുണ്ട് അവരെ കണ്ടവർക്ക് അത് നന്നായി അറിയാം....❤❤❤❤
@mayavi8040
@mayavi8040 3 ай бұрын
Arjun lip sink perfect 💯🎉
@swathishaji937
@swathishaji937 3 ай бұрын
Arjun ❤
@Ichuuuuuuuu77
@Ichuuuuuuuu77 3 ай бұрын
എങ്ക പാത്താലും SreeJun 🦋❤️
@me-ry2nm
@me-ry2nm 3 ай бұрын
Arjun 🔥🔥🔥 He radiates positivity.... He is such a gem.... Proud to be an ARJUN fan❤
@nishijayaraj3685
@nishijayaraj3685 3 ай бұрын
Arjuneeyy💍💍cheethunte ring 🥰🥰
@uthirauthraa12
@uthirauthraa12 3 ай бұрын
Sreejun❤️
@_________KING_________________
@_________KING_________________ 3 ай бұрын
(2:19)😂😂😂ഇതെന്തോന്ന് ഐ ലവ് യു 🤭
@T02.
@T02. 3 ай бұрын
Ee episode nu vendii kaathirunnavar ivide come on😌
@nish650
@nish650 3 ай бұрын
Ente balamaaya samshayam ivar lovers aanu committed aanu randaalum olipikkuaanu karanam avar pilleralle avark carrier ok set aakande pinne kure goals ok achieve cheyyande... Sherikkum Aayirukkuo🤔😃ini allengilum ee friendship ennum maintain cheyyan pattatte pinneedu avark ishtavum bagyavumundel onnavatte... Randaalum same character good personality ,jenuine,cute and perfect match aaanu 🤩🥰🤩
@AparnaaShiv
@AparnaaShiv 3 ай бұрын
Bro adhu thonnal arikum , last interview polum kendal manasil aagum ivar friends mathram aanenu
@Aswnei56
@Aswnei56 3 ай бұрын
Ivar ippo frnds aan ath sure aa😊❤ Future il enthum sambhavikkam... May b onnikkam allel ee frndhsp vare nashtapedaam... Arkum onnm parayan patoola.. Manushyante karyamaan😌
@nish650
@nish650 3 ай бұрын
@@AparnaaShiv ok 🙂
@FasilaPachi-y8z
@FasilaPachi-y8z 3 ай бұрын
വന്ദനം കേട്ടപ്പോ തന്നെ അർജുൻ smile 😍😍
@Annbabu
@Annbabu 3 ай бұрын
എന്തു കണ്ടാലും ഈ ഡയലോഗൊക്കെ കേൾക്കുമ്പോൾ മോഹൻലാലിൻറെ കുസൃതിയും നോട്ടി എക്സ്പ്രഷനും മാത്രമാണ് മനസ്സിൽ.. പുള്ളി അത്രയും ഇടിച്ചു കയറ്റിയിട്ടുണ്ട് മനസ്സിൽ ഈ സീനോക്കെ.
@delnafrancis7661
@delnafrancis7661 3 ай бұрын
Arjunnnn❤❤❤❤❤
@hanAfff
@hanAfff 3 ай бұрын
00:26 വന്ദനം മൂവിലെ സീൻ എന്ന് പറഞ്ഞപ്പോ തന്നെ അർജുന്റെ exprssn kando 😂😍❤️‍🔥
@Ms.Khargosh.
@Ms.Khargosh. 3 ай бұрын
😂
@sahanamusthafa8169
@sahanamusthafa8169 3 ай бұрын
Le Arjun: മോനേ, മനസ്സിൽ ലഡു പൊട്ടി...
@Davoy972
@Davoy972 3 ай бұрын
ചെക്കന് കാര്യം മനസിലായി😂😂😂😂
@CatholicI.W.I.T.I.Ljohn146
@CatholicI.W.I.T.I.Ljohn146 3 ай бұрын
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും ഐ❤യു 😂😂😂
@namithamalu6774
@namithamalu6774 3 ай бұрын
Le arjun's mind voice : mwone manassil laddu potti 😂😂😂 chithra chechi de naanichittulloru chiri ultimate.... 🤣🤣👌👌
@Davoy972
@Davoy972 3 ай бұрын
ഇവർ ഒന്നിച്ചു ഒരു റൊമാന്റിക് മൂവി വന്നാൽ സൂപ്പർ ഹിറ്റ്‌ ആവും 💯💯🥰🥰Sreejun 💎💎🥰🥰💯💯💯God bless them 🙏🙏🙏act ചെയ്യാൻ പറഞ്ഞാൽ രണ്ടാളും ജീവിക്കും 😂😂😂
@Crazyy__Girl
@Crazyy__Girl 3 ай бұрын
More to go guys.. Randalum ore poli👀🔥
@Amina-Amiiiiii
@Amina-Amiiiiii 3 ай бұрын
Love u chechikkutty and chetta❤❤❤❤❤❤❤
@mathewthomas5168
@mathewthomas5168 3 ай бұрын
എൻ്റെ കാഴ്ച്ചപ്പാടിൽ ഇവർ നല്ല ഗായകർ , അതോടൊപ്പം നല്ല അഭിനേതാക്കളും . പണ്ട് എൻ്റെ ചെറുപ്പകാലത്തെ്‌ എന്നെ സ്വാധീനിച്ച ബോളിവുഡ് നടൻ അമിതാബ് ബെച്ചൻ , നടി ജയബാധുരി . ബോളിവുഡ് സിനിമാ ലോകം ഈ താരജോടികൾ കീഴടക്കി , അതുപോലെ പിന്നീട് , ഈ താര ദമ്പതികൾ കീഴടക്കി . ഇവരെ കാണുമ്പോൾ ആ ഒരു ഓർമ്മ വരുന്നു . ഭാവി എന്താണെന്ന് അറിയില്ല , എങ്കിലും ആശംസകൾ ....🌷🌷❤️❤️
@JomolJomolജോസഫ്
@JomolJomolജോസഫ് 3 ай бұрын
ശ്രീതു അർജുൻ ❤️❤️❤️❤️
@Ichuuuuuuuu77
@Ichuuuuuuuu77 3 ай бұрын
ഒരു എപ്പിസോഡിൻ വേണ്ടിയും ഇങ്ങനെ wait ചെയ്തിട്ടില്ല 💕 SreeJun🦋❤️
@OptimusGrand
@OptimusGrand 3 ай бұрын
Very short time il ivar nalla asal ait cheydhu...👌❤️pine already angotum ingotum ishtam okke oladhkond natural aait varum...Protect them from evil eyes...pine arjun de screenpresence vere level..even sreethu rocked
@nusaibanusaiba9246
@nusaibanusaiba9246 3 ай бұрын
ivar real love propose cheythooo…?
@OptimusGrand
@OptimusGrand 3 ай бұрын
@@nusaibanusaiba9246 idh oru skit aairnu...real love ondengil avar personally nokikolum
@Lima3578user
@Lima3578user 3 ай бұрын
Arjun 🎉❤ he has a mesmerising effect . He should have been a super model
@fidarahman2756
@fidarahman2756 3 ай бұрын
His lips sync and expression ❤❤
@Thebetter_Version
@Thebetter_Version 3 ай бұрын
Arjuneeyyy❤❤❤
@Lubna738
@Lubna738 3 ай бұрын
Sreejun fans power kanikk makkale💗😍
@photoscopy
@photoscopy 3 ай бұрын
Fans alayhavaaarooo?
@Abhijith-g7q
@Abhijith-g7q 3 ай бұрын
Arjun ന്റെ എല്ലാ പെർഫോമൻസ് ഉം super ആണ് ❤❤❤
@SreejaSunil-k5j
@SreejaSunil-k5j 3 ай бұрын
Arjun,Sreethu.,..,Love you ❤❤❤❤❤❤❤❤❤❤
@_________KING_________________
@_________KING_________________ 3 ай бұрын
അർജുൻ & ശ്രീതു ബെസ്റ്റ് ട്രെൻഡ് ആയിട്ട് നിൽക്കുക ആണ്..... ❤️❤️ ലൈഫിൽ ഈ ശ്രീജുൻ " കൂട്ട് പ്ലസ് സ്റ്റൈൽ കീപ് ജെനുവിൻ & ട്രെൻഡിങ്‌ ആയിട്ട് തന്നെ നിൽക്കട്ടെ...❤️❤️‍🔥❤️
@fidarahman2756
@fidarahman2756 3 ай бұрын
His lips sync as always perfect ❤❤❤
@Nasrrinn
@Nasrrinn 3 ай бұрын
02:25 njn poyekkaam enn parajn arjun sreethu nte kayil pidikkunath kandoo🦋❤️‍🔥
@anjaly2805
@anjaly2805 3 ай бұрын
Dey act cheyana paranje jeevikanalla😂😂 adipolii❤❤❤
@ShajinaHabeeb
@ShajinaHabeeb 3 ай бұрын
Sreejun super❤❤❤
@sowmiyah5362
@sowmiyah5362 3 ай бұрын
Super they did so well 👌👌👌👌👌
@sandhyasrinivasan
@sandhyasrinivasan 3 ай бұрын
Organic thakkali krishi n Organic Chemistry 😜 Enthayalum Organic Sreejun shippers happy aanu 😀❤️
@HameedHameed-nz8zf
@HameedHameed-nz8zf 3 ай бұрын
Sreejun nailed it💫👌💗
@noormohammedami8787
@noormohammedami8787 3 ай бұрын
ചിത്രമ്മക്ക് നാണം വന്നു ❤️❤️❤️
@deepthit1566
@deepthit1566 3 ай бұрын
അഭിനയിക്കാൻ നും വേണം ഒരു കഴിവ് 👍👍👍👍🥰🥰
@sindhuvijayan1401
@sindhuvijayan1401 3 ай бұрын
ജാസ്മിൻ ഗബ്രി ബിഗ്‌ബോസിന്റെ രണ്ടാം ദിവസം മുതൽ over കളിച്ചു വഷളാക്കി അതുകൊണ്ടാണ് അവരുടെ combo ആരും accept ചെയ്യാതിരുന്നത് എന്നാൽ അർജുൻ ശ്രീതു വളരെ sailent ആയിരുന്നു combo അതുകൊണ്ടാണ് prekshakar ഇത്ര ഇഷ്ടം
@AsharafAsharaf-cj3pj
@AsharafAsharaf-cj3pj 3 ай бұрын
Yes allenkil sreejun Enna comboyekkal chilappol celebrate cheythirunnu
@anjusivaprasad7057
@anjusivaprasad7057 3 ай бұрын
Sreejun ❤❤❤❤❤
@alankuttan9203
@alankuttan9203 3 ай бұрын
Sreejun fans❤
@reenasaji7893
@reenasaji7893 3 ай бұрын
2 perum polichu ❤❤❤sreejun❤❤
@anaghadevi-q4v
@anaghadevi-q4v 3 ай бұрын
Promoyil knda pole alla episode il full cut chyyth ally😢
@jalajashylesh891
@jalajashylesh891 3 ай бұрын
കുറേ പ്രാക്ടീസ് ചെയ്തിട്ടുണ്ട് 😂 സൂപ്പർർർർർർർ❤❤❤❤❤❤
@shanumlp1483
@shanumlp1483 3 ай бұрын
But ഈ clipil avarude full hug kanikkunnillallo 😌😮promoyil undayirunnu
@sikhalakshmi622
@sikhalakshmi622 3 ай бұрын
I❤u sreetharjun
@zzainulab
@zzainulab 3 ай бұрын
Arjuneh❤️❤️
@simkh8
@simkh8 3 ай бұрын
I hope you be more successful Arjun ❤❤❤❤
@lalithvlogs2144
@lalithvlogs2144 3 ай бұрын
Sreejun forever🎉
@NoufiyaShefeek
@NoufiyaShefeek 3 ай бұрын
Bigboscomboss..... Perlish💗dimbalmanikkuttan💗dilsharobin💗mararshoba💗ippo sreejun🥰🥰🥰🥰
@jayasreejyothir5484
@jayasreejyothir5484 3 ай бұрын
Sreethunde kettipidutham kadernno ❤
@thetruth1682
@thetruth1682 3 ай бұрын
Enalum promo yil kaniche full episode illalo zergo cheta😞enalum best of luck for all star singers 👍🏻
@HasnaRafi-qw5ut
@HasnaRafi-qw5ut 3 ай бұрын
നന്ദനം മൂവി എന്ന് കേട്ടപ്പോൾ തന്നെ ഡയലോഗ് ഇതായിരിക്കുമെന്ന് ഊഹിച്ചു ❤
@thasnithasni3318
@thasnithasni3318 3 ай бұрын
നന്ദനം അല്ലാ.... വന്ദനം..
@delnafrancis7661
@delnafrancis7661 3 ай бұрын
Sreejunnn❤❤❤
@FathimaPathu-dd4fw
@FathimaPathu-dd4fw 3 ай бұрын
Arjun 🔥❤️❤️❤️❤️
@feefee5664
@feefee5664 3 ай бұрын
Arjun 😍💎💙🧿
@Mayilpeeli96
@Mayilpeeli96 3 ай бұрын
Arjuneyyyyy🔥🔥🔥sreethuuuu❤️❤️❤️❤️
@shameenasaheer4531
@shameenasaheer4531 2 ай бұрын
Arjun&Sreethu ❤🫂
@simkh8
@simkh8 3 ай бұрын
Hope you get more work and be happy with whatever your doing 😍💕👍
@kousukiravi5769
@kousukiravi5769 3 ай бұрын
SreeJun💙❤👀🦋
@Shybisudheer
@Shybisudheer 3 ай бұрын
Ar juneey ❤polich 🔥🔥
@sandra_s.23
@sandra_s.23 3 ай бұрын
Sreethu❤❤❤❤❤❤
@Akshayappu_1
@Akshayappu_1 3 ай бұрын
These two are best❤❤
@Rajwaajju
@Rajwaajju 2 ай бұрын
Love you too ❤❤❤❤❤
@sarigajl6287
@sarigajl6287 3 ай бұрын
Arjun❤🔥🔥 you did it really well🫶
@gopangopan5198
@gopangopan5198 3 ай бұрын
Adichu mone Adichu Arjun tey kalla chiri❤😂
@foodiesdinebylachuzz7616
@foodiesdinebylachuzz7616 3 ай бұрын
Sreethu ❤❤❤
@HearTKilleR-e6z
@HearTKilleR-e6z 3 ай бұрын
ശ്രീജുൻ😘❤️
@remya9317
@remya9317 3 ай бұрын
Arjun❤❤❤
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 116 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56