ജാസ്മിനെ ഇഷ്ടം അല്ലാരുന്നു പക്ഷെ ഇപ്പോൾ ഒത്തിരി ഇഷ്ടം ❤️
@ln23237 ай бұрын
Khazapp ullondavum😅
@anjuvijayan46088 ай бұрын
ഋഷി.. അൻസിബ.. നോറ.. റെസ്മിൻ... ഇത് 4 ഉം ഔട്ട് ആവണം 😌
@King113738 ай бұрын
📌ഈ ആഴ്ച കൊണ്ട് ഉപകാരം ആയ കാര്യം അൻസിബയുടെ യും ഋഷി യുടെ യും ഉള്ളിൽ ഉള്ള character മനസിലാക്കാൻ പറ്റി👍.
@kiddingmedia2648 ай бұрын
enthu ethilum valithanuuuu frist two week jasmine and Gabri power team kannichathuuu thirichuuu koduthuuu asiba did good
@remyasureshkumar28058 ай бұрын
Athe nthellam kaanichu power team kerittu annu aarkum parayanila
@rajeeshgangadhar8 ай бұрын
ജാസ്മിനു season 6 cup ❤️ പാവം ലാലേട്ടൻ & ബോസ്എണ്ണാൻ 🤣 വെളുപ്പിച്ചു വെളുപ്പിച്ചു ജാസ്മിനെ ജാൻസി റാണിയാക്കും ഇതാണ് നഗ്നമായ സത്യം. Waste of time & regret myself 😢
പിന്നെ ഭയങ്കര നല്ല ക്യാരക്ടര് ഉള്ളവളല്ലേ ജാസ്മിന്. ഒന്ന് പോടോ....ഒരിക്കലും നമ്പാന് കൊള്ളാത്തവളും മറ്റുള്ളവരെ പ്രായത്തിനു മൂത്തവരെ ബഹുമാനിക്കാനും അറിയാത്തവളാണ് ജാസ്മിന്. പിന്നെ മുന്പ് ജാസ്മിന് പറഞ്ഞതും പ്രവര്ത്തിച്ചതും വച്ചു നോക്കിയാല് അന്സിബ അതിന്റെ പകുതി ചെയ്തിട്ടില്ല. ഒരു ക്വാളിറ്റിയും ഇല്ലാത്ത കൂതറ ആണ് ജാസ്മിന്
@fathyy3458 ай бұрын
Jasmine haters ഇല്ലങ്കിൽ definitely she will be the next lady winner of bigboss6🥺🏆
She will win if there are no blind fans for the cuteness people.
@soul_icon88948 ай бұрын
Thande varthanm keta thonum haters Veruthe pongi vanathan🥴Nan ee show ipo kanarilla but still Jasmine enna vykathyude pravarthikal Karanam orikalum aale ishtapetukayo avalod respect thonukayo cheythitla
@sreejamg8 ай бұрын
Kyilirupp karana haters
@Chinnu123abc8 ай бұрын
എനിക്കും ജാസ്മിനെ ഇഷ്ട്ടമാണ് 🥰🥰ഇത്രയും നാൾ ജാസ്മിന്റെ ശത്രുക്കളുടെ വിളയാട്ടമായിരുന്നു എവിടെ എങ്കിലും ജാസ്മിന് അനുകൂലമായി കമന്റ് ഇട്ടാൽആണിന്റെപേരാ ണെങ്കിൽ ജാസ്മിനെ കൂട്ടിപ്പറയും ചിലർപറഞ്ഞു അസ്ലയെ ദ്രോഹിച്ചത് കൊണ്ട് ജാസ്മിന് അങ്ങനെ തന്നെ വേണം അവൾ അത് അനുഭവിക്കണം എന്ന് ഇപ്പോൾ സന്തോഷമായി ജാസ്മിനെ ആളുകൾ മനസിലാക്കിന്നുണ്ടല്ലോ 🥰🥰🥰🥰🥰
@hadiasur71168 ай бұрын
റെസ്മിൻ,നോറ ഇവർ പുറത്തു പോകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😂😂😂😂😂
ലാലേട്ടൻ സൂപ്പർ. കുറ്റം ചെയ്തവർക്ക് വേണ്ടത് കൊടുത്തൂ. Game നന്നായി കളിക്കുന്ന കുറച്ചു പേരുണ്ട്. അവർ winner ആവട്ടെ. Game കളിക്കാതെ സുഖവാസത്തിനു വന്ന ചിലരും ഉണ്ട്.
@najirausman26978 ай бұрын
എനിക്ക് ജാസ്മിൻ ഇഷ്ടം ആണ്
@hanapk9488 ай бұрын
Yes, Game nokuka ellardeyum Allathe kuttaghal noki nadakukayalla vendath jasmin Super gamer Aan😍
@NoufinRaseena8 ай бұрын
@@najirausman2697 enth kanditanavo
@fathimashana62678 ай бұрын
2:38 @@hanapk948
@vishnumrv.67908 ай бұрын
അതെ സിബിനെ പോലെ
@_________KING_________________8 ай бұрын
(2:50, 3:41 ) ജാസ്മിൻ നന്നായി തന്നെ സംസാരിച്ചു..... ❤️❤️ കാര്യങ്ങൾ കാര്യങ്ങൾ ആയിത്തന്നെ പറഞ്ഞു....!! ഇതൊക്കെ ആണ് അവരുടെ ഗെയിം പ്ലാനിൽ നടക്കുന്നത്.. 💯 അതുപോലെ തന്നെ സിജോ... (5:10)❤️🔥🔥🔥
@sm738998 ай бұрын
സൂപ്പർ ക്ലാരിറ്റി❤️🔥❤️🔥❤️🔥
@humanbeing_gh8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :- ഹായ് അടിപൊളി.. അവൾക്ക് അത് വേണം.. റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡 ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮 ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ?? പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ?? അതേ!! അപ്പൊ അത് ചോദിക്കണ്ടേ? എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ?? വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻😓😓😓😓😓
ജാസ്മിൻ അടിപൊളിയാണ്......ഇൻക്ക് ഒരുപാട് ഇഷ്ട്ടമാണ്.... ജാസ്മിനെ മാത്രം കുറ്റം പറഞ്ഞാൽ സന്തോഷിക്കുന്ന ഫാൻസിനെ കാണുമ്പോഴാ എനിക്ക് ചിരി വരുന്നത്.. ലാലേട്ടൻ അവളെ ചീത്തപറഞ്ഞാൽ ലാലേട്ടൻ സൂപ്പർ, നല്ലതുപറഞ്ഞാൽ ലാലപ്പൻ, ജാസ്മിന്റെയപ്പൻ എന്നൊക്കെ.... എന്തിന്റെ കേടാ നിങ്ങൾക്കൊക്കെ...... നല്ല ഗെയിംറെ നല്ലത് തന്നെ എന്ന് പറയാൻ പഠിക്കുക ✌🏻
@MufasiraMufi8 ай бұрын
Crct ❤️
@fashionstudio-v8k8 ай бұрын
👍
@minnuikka53128 ай бұрын
കഴപ്പത്തി ജാസ് 😂😂
@ReenaaakvNaakv8 ай бұрын
എനിക്കു ഇഷ്ട്ടം ആണ്
@ummuhabeeba51568 ай бұрын
👍👍👍👍
@sreejakarthhikey38248 ай бұрын
Jasmin manassilakkunna രീതിയില് പറഞ്ഞു she is correct
@jijp73428 ай бұрын
ansiba isnt playing BB game...but plays with personal grudge still using rishi and abhishek
@Danzal-eb5pe8 ай бұрын
But PR Teams are playing outside…. Enthu nyayeekaranamanenno….. Pathiye norayude thalayilo Resminte thalayilo vekkunna polulla comments aanu… Pinne Jasmine Fans entho kanikkunnum paranj Ansiba & Jinto PRs ellayidathum parayunna kandu.. Aval oru divasam positive aayapozhekum enthokkeya adichirakkunnath….
@user-in7x8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ ചീത്ത പറയുമ്പോൾ കൈ കൊട്ടി ആഘോഷിക്കുന്ന കുറെ ആളുകൾ ഇന്ന് ജാസ്മിനോട് റസ്മിൻ ചെയ്ത കാര്യം ചോദിച്ചപ്പോൾ ബഹളം ഉണ്ടാക്കി അയ്യോ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു കരയുന്നു.. എല്ലാ ആഴ്ച്ചയും അവളുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ജാസ്മിനെ ചീത്ത പറയണോ ലാലേട്ടൻ??
@@user-in7xഅതാണ് ചിലർക്ക് താല്പര്യം ഒരാൾ നന്നാവുന്നത് ഇഷ്ടപ്പെടാത്തവർ ജാസ്മിനെ കിട്ടിയ വഴക്കിനു അവൾ എപ്പോളെ ഇവിടം വിട്ടു പോകരുണ്ടതാരുന്നു സിബിൻ പോയപോലെ
@andrews138 ай бұрын
Ansiba is using Rishi, Abhishek & evil Resmin
@jeeya86088 ай бұрын
Jasmin❤️ മുഖം നോക്കാതെ മനസിൽ വെക്കാതെ ഉള്ള കര്യങ്ങൾ വെട്ടി തുറന്ന് പറയുന്നു. ചിലർ മറ്റുള്ളവരെ പ്രീതി പ്പെടുത്താൻ ജാസ്മിന് എതിരെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടെത്തി പറയുന്നു.it's not fair. Jasmine good player
@Saj007248 ай бұрын
PR rate ethra
@balkeesshaniShani8 ай бұрын
സത്യം 👍🏻ചോദിക്കുന്ന ചോദ്യങ്ങൾക് വെട്ടി തുറന്നു മറുപടി പറയും 🥰
@farhanaaneeeyy8 ай бұрын
@@Saj00724 💩💩
@salmanapoli41698 ай бұрын
Correct
@itZ__mE__AnN8 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@humanbeing_gh8 ай бұрын
എന്നും ജാസ്മിനെ മാത്രം ലേലേട്ടൻ ചീത്ത പറഞ്ഞാൽ മതി.. ഇല്ലേങ്കിൾ ഞങ്ങൾ ലാലേട്ടനെ ചീത്ത വിളിക്കും എന്ന് കുറെ അന്ധം ഫാൻസ്.
@user-in7x8 ай бұрын
ജിന്റോയെ തല്ലിയത് ചോദിക്കുന്നില്ല എന്ന് പറയുമ്പോൾ കുറച്ച് കാര്യങ്ങൾ തിരികെ ചോദിക്കട്ടെ?? ജിന്റോ അടിവസ്ത്രങ്ങൾ എടുത്ത് കാണിച്ചു എല്ലാവരോടും ഓരോന്ന് പറഞ്ഞു നടന്നത് ലാലേട്ടൻ ചോദിച്ചോ? ഗബ്രിയോട് നിനക്ക് പെണ്ണിന്റെ ശരീരം ആണ് ഇങ്ങനെ ഇളകി നടക്കുമ്പോ പെണ്ണിനെ പോലെ എന്ന് പറഞ്ഞത് ചോദിച്ചോ?? പല ഫിസിക്കൽ ടാസ്ക്കിലും ജിന്റോ ആളുകളെ ഉപദ്രവിച്ചിട്ടുണ്ട്.. അത് ചോദിച്ചോ?? ഋഷിയെ നെഞ്ചിന്റെ ഭാഗത്ത് ലോക്ക് ഇട്ട് അവന് ശ്വാസം മുട്ടി പിടഞ്ഞിട്ടും ജിന്റോ വിട്ടില്ല.. ശരണ്യയേ തള്ളി ചുമരിലേക്ക് ചേർത്ത് വെച്ച് അവരുടെ കൈ പൊട്ടിയ അവസ്ഥ ഉണ്ടായപ്പോൾ ജിന്റോക്ക് ശിക്ഷ കൊടുത്തോ?? ഇതൊന്നും പ്രശ്നമില്ല പക്ഷെ ജാസ്മിൻ ഫിസ്ക്കൽ അറ്റാക്ക് എന്ന നിലയിൽ അല്ലാതെ ജസ്റ്റ് അടിച്ചത് നിങ്ങൾക്ക് പ്രശ്നമായി പക്ഷേ ജിന്റോ പോലും അത് തമാശ ആണെന്ന് പറഞ്ഞതേയുള്ളു.. ഒരു വശം മാത്രം കാണാതെ ജിന്റോയ്ക്കും പലവട്ടം ഫേവറിസം ബിഗ്ഗ്ബോസ്ന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് മനസിലാക്കുക..🙏🏻🙏🏻🙏🏻🙏🏻
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :- ഹായ് അടിപൊളി.. അവൾക്ക് അത് വേണം.. റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡 ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮 ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ?? പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ?? അതേ!! അപ്പൊ അത് ചോദിക്കണ്ടേ? എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ?? വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻😓😓
@@CROCHETLOVERS279 കുറെ തെറി കേൾക്കാറുണ്ട്.. എങ്കിലും ഞാൻ സത്യങ്ങൾ വിളിച്ചു പറയും.
@CROCHETLOVERS2798 ай бұрын
@@user-in7x athra vilich paranjitum valiya kaaryam und thonunilla…enaalum njaanum parayaarund
@Danzal-eb5pe8 ай бұрын
@@CROCHETLOVERS279njanum…
@RamiRouf-tl7uw8 ай бұрын
അവിടെ ഇവിടെ ഇരിന്നു എല്ലാവരും ഒരേതരെയും കുറ്റം പറയും പക്ഷേ ജാസ്മിന്റെ കയ്യിൽ അങ്ങിനെ ഒന്നും ഇതുവരെയും കണ്ടില്ല അത് ഒരു പ്ലസ് പോയന്റ് തന്നെയാണ് ആാാ കുട്ടി നല്ല ഗൈയിമർ തന്നെയാണ് ലാലേട്ടാ
@shemiwachi36908 ай бұрын
അൻസിബയെ ഇഷ്ട്ടമല്ലാത്തവർ
@PradeepSiva-zb5eg7 ай бұрын
Ansiba poison
@_________KING_________________8 ай бұрын
ജാസ്മിൻ കാര്യങ്ങൾ മനസ്സിൽ ഉള്ളതുപോലെ തുറന്നു പറയുന്ന ഒരു പ്ലയെർ ആണ്. ജാസ്മിൻ ഇനി മുതൽ റെസ്മിന്റെ ഗെയ്മിന് വേണ്ടി ഉള്ള ഫേക്ക് ഫ്രണ്ട്ഷിപ്പിൽ സ്റ്റക്ക് ആവാതെ അതിൽ ഡിപെൻഡന്റ് ആവാതെ ഗെയിം കളിക്കണം.... ❤️💯
@user-in7x8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ ചീത്ത പറയുമ്പോൾ കൈ കൊട്ടി ആഘോഷിക്കുന്ന കുറെ ആളുകൾ ഇന്ന് ജാസ്മിനോട് റസ്മിൻ ചെയ്ത കാര്യം ചോദിച്ചപ്പോൾ ബഹളം ഉണ്ടാക്കി അയ്യോ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു കരയുന്നു.. എല്ലാ ആഴ്ച്ചയും അവളുടെ ഭാഗത്ത് തെറ്റില്ലെങ്കിലും ജാസ്മിനെ ചീത്ത പറയണോ ലാലേട്ടൻ??
@sreedevivs24188 ай бұрын
@@user-in7xജിന്റോ യെ അവൾ തല്ലിയപ്പോ ഇങ്ങനെ ചോദ്യം ചെയ്തില്ലല്ലോ?
@truthwins40858 ай бұрын
Jasmine support❤️📈 കൂടുന്നത് കണ്ടിട്ട് ചില KZbinrs & haters അസ്വസ്ഥത 😅 (Not all 🙂 all respect to neutral audience)
@jisnasunny89948 ай бұрын
സത്യം കൊല്ലതെ കൊല്ലുവായിരുന്നല്ലോ അതിന് content കൊടുക്കാൻ ഊള അഫ്സലും
@goutham.r38248 ай бұрын
Kashttapettu adichu thazthi vechittum Jasmine Keri verunundagil she is super strong 🔥
@ggaa408 ай бұрын
HA HA JOKE
@Homietalks248 ай бұрын
True Especially helen of sparta Moopans Khaiz etc
@user-in7x8 ай бұрын
ഹെലൻ ഓഫ് സ്പാർട്ട ഒക്കെ ഇത്ര വൈരാഗ്യ ബുദ്ധി ഉള്ളവൾ ആണെന്ന് അറിഞ്ഞില്ല.. ഇവൾ പണ്ട് ഇൻസ്റ്റയിലും tiktok ലും ഇരുന്ന് തെറി വിളിച്ചതിന്റെ പകുതി ജാസ്മിൻ ചെയ്തിട്ടില്ല.
@womensarea47928 ай бұрын
Gabri supporting Jasmine in All his interviews. Jasmin got a true friend in her life ❤
@Alk-nh2gd8 ай бұрын
Doubt
@deepakgopalakrishnan34388 ай бұрын
Pazham
@tvrashid8 ай бұрын
ഗബ്രിയേൽ പുറത്തിറങ്ങിയാൽ ജാസ്മിനെതിരെ പറയും എന്ന് പറഞ്ഞുനടന്നവരൊക്കെ ഇപ്പോ അണ്ണാക്കിൽ പിരിവെട്ടി ഇരിപ്പാണ്.
@kochumol388 ай бұрын
@@deepakgopalakrishnan3438ninte karam ivide parayandaa
Jasmine ഇപ്രാവശ്യം lalettan വഴക് പറയാത്തത് കൊണ്ട് ഇനി ഇപ്പോൾ വരും comment bb suport jasmin,,, bb cup jasmin വെച്ചിരിക്കുകയാണ്,,,, latettanum bbyum jasmin favourism kaanikunn,,, yentuvaadey ഇത്,,,,, nallatin suport ചെയ്യു,,,, manas negative thought ilek കൊണ്ടുപോവാതെ,,,,
@Joli-w9c8 ай бұрын
അതെന്നെ പറയുള്ളു 😆🤣😆ഇനി വെളുപ്പിക്കൽ ആണ് full 🤣🤣😆
@najirausman26978 ай бұрын
സത്യം ഇവരോട് ആ കുട്ടി എന്ത് ചെയ്തു പാവം ജീവിച്ചു പൊയ്ക്കോട്ടേ നെഗറ്റീവ് അടികളെ 😄😄😄
@ammmhhh8 ай бұрын
Ella weekum aa kuttiye lalettan vazhak parayanm ennu mathram karuthunna kure saddistkal und. Enik chiri aanu varunne. Ithoru game aanu. Aval athu nannay kalikunnund. Lalettan vazhak paranjalum illegilum nte vote jasmin ullathanu ❤ because she is genuine and strong.
@saazsa8 ай бұрын
ഒന്ന് വിട്ട് പോയി അഖിൽ മാരാർ പറഞ്ഞത് സത്യം 😂😂
@SimimolKerala8 ай бұрын
Very very correct
@rithuruvi4338 ай бұрын
ജാസ്മിൻ സൂപ്പർ aan. കേട്ടിട്ട് curct ansr കൊടുക്കുന്നു
@azashaworld652.8 ай бұрын
Jasmin paradusham onnum ഇല്ലാത്ത കുട്ടിയ . Good player ❤❤❤ like fans
@humanbeing_gh8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :- ഹായ് അടിപൊളി.. അവൾക്ക് അത് വേണം.. റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡 ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮 ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ?? പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ?? അതേ!! അപ്പൊ അത് ചോദിക്കണ്ടേ? എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ?? വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻🙏🏻🙏🏻🙏🏻
@azashaworld652.8 ай бұрын
@@humanbeing_gh ♥️♥️
@ajayalberd80228 ай бұрын
@@humanbeing_ghAnnu jintoye jailil vech adichappo eee parishudha aayittulla jasmine chodhyam cheythilallo eee vazha mohanan appo ithinnu mansilakkallo ithu bb6 ivalk vendi thurannittirikkunnu ennu athum alla ansiba and Rishi orumich kalikkunnu ennu mohanan Innu chothichallo gabriyum jasminum nthokke vrithikeda kaanich koottiye athinagath nthokke vrithikeda samsarichath ninak Enta personal part kanano ennokke athokke Ntha Ivan cheythe ithu ival ntho Ivark vendi cheyth athu thanna mansilakkam bb6 ivalk ollatha ennu Ennittu ee jasmine support cheyan ondalla kore ennam
Enni njan jasmin & jinto nje support cheyum.... Jasmin nje e episode muthal ishdapettu thudangi...
@cristianosaeed96578 ай бұрын
Jasmine ❤️ haters’ന് പോലും അറിയാം she is the strongest🩷🦁 അല്ലെങ്കിൽ അവർ എന്തിന് ഇങ്ങനെ പേടിക്കുന്നു 😂🔥
@goutham.r38248 ай бұрын
Yes pullikari pettanu fan base create chiyunna kandu palarkkum tension ayi thudagi😂😂😂😂
@shyamlalpurakkanath60738 ай бұрын
Pediyillado pucham anu oru humenbeing enganaAkaruth ennu anthasula oru vibgagam alkar manilakkiyittum,ivaleyoke aradikkuna alkare kanumbo undakuna frstrtion athiru vidumbolanu avalkethire ingna comment boxil coment ayitt idunath
@cristianosaeed96578 ай бұрын
Just take her positives Ok, aare pole aakanam para? 😅@@shyamlalpurakkanath6073
@thesneemmuhammed68258 ай бұрын
Pedikan leval aru avale pole ullavark pety athalla bigg boss
@ainachacko87958 ай бұрын
@@shyamlalpurakkanath6073ayyo enthoru anthass , Ningal avide anthassulla aareyanu support cheyyunnath😂
@tvrashid8 ай бұрын
4:04 🥹🥹🥹🥹 മനസ്സിൽ തട്ടിയ വാക്കുകൾ. She suffered a lot.
@shihab5818 ай бұрын
കയ്യിലിരിപ്പ് കൊണ്ടാണ്
@suhadasherin77368 ай бұрын
I feel so sorry for jasmin....ee karyathil she deserves justice....
@hashimbakker84118 ай бұрын
Jasmine is strong and brilliant gamer 😍💪
@ImSteeLx078 ай бұрын
😂
@najirausman26978 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Premium100878 ай бұрын
Strong not brilliant
@hussanpayyanadan57758 ай бұрын
മൈര്
@shihab5818 ай бұрын
😂😂😂
@truthwins40858 ай бұрын
sadist haters : ജാസ്മിന്റെ ഭാഗത്താണ് ശരി എങ്കിലും Jasmin’നെ ലാലേട്ടൻ ചുമ്മാ പൊരിക്കണം 🤷♂️🤭 Jazz🩷🦁📈
@deepageorge18758 ай бұрын
Exactly 😂
@humanbeing_gh8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :- ഹായ് അടിപൊളി.. അവൾക്ക് അത് വേണം.. റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡 ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮 ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ?? പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ?? അതേ!! അപ്പൊ അത് ചോദിക്കണ്ടേ? എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ?? വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻
മികച്ച വാഴയെ തിരഞ്ഞെടുക്കാൻ അവസരം.. 1. അർജുൻ 2. അഭിഷേക് 3. അരി അണ്ണൻ
@SanjaySiva-x8e8 ай бұрын
Translate ചെയ്തു നോക്കിയേ... 🤭🤣
@ardr87848 ай бұрын
Vazha+ paradooshanam=Chugma Abhishek
@rosa43368 ай бұрын
3 ennam edukan option undo🤣🤣
@xxxtentacionfanboy23788 ай бұрын
Arjun
@thouvalpen71328 ай бұрын
👌👌👌👌😂😂
@Adi545248 ай бұрын
ഈ ആഴ്ച ജാസ്മിൻ നന്നായി കളിച്ചു ❤❤നല്ല വിഷമം ഉണ്ട് അവൾക്.. അവൾ ഒരു തെറ്റ് ചെയ്തത് അതിൽ പിടിച്ചു തൂങ്ങും... പാവം തോന്നി.. ഞാൻ ഇതു വരെ വോട്ട് koduത്തില്ല. ഇനി ഫുൾ സ്പോർട് ജാസ്മിൻ.. കാരണം ഹൃദയം കൊണ്ട് ആ കൂട്ടി കരഞ്ഞു ഈ ആഴ്ച
അതിന് അവൾ നന്മ മരം ആണോ... ഇത്രയും വൃത്തികെട്ട പെണ്ണ് അതിന്റെ ഉള്ളിൽ വേറെയില്ല തൊലി നിറം മാത്രം നന്നായിട്ട് കാര്യമില്ല ഉള്ളും കൂടെ നന്നാവണം ഒരു ഉളുപ്പുമില്ലാതെ പുറത്തു ഒരാളുമായി കല്യാണം ഉറപ്പിച്ച് അതിന്റെ അകത്തുനിന്ന് വേറൊരുത്തനുമായി തെമ്മാടിത്തരം കാട്ടിക്കൂട്ടിയ പെണ്ണാണ് അവൾ
@womensarea47928 ай бұрын
Yes
@Anwarsadath71658 ай бұрын
പാളയം മാർക്കറ്റിൽ ഇതിലും നല്ല...,, മീൻ വിൽക്കുന്ന സുന്ദരി മാരായ. 50 , to 60 വയസ്സ് ഉള്ള അമ്മൂ മാര് ഉണ്ട്,,, ഇത് ക്കൊ,,എന്ത്,,,??,,Jasmine,. ന്റെ.. പ്രായം വെച്ച് നോക്കുമ്പോൾ,,.,,, വെറും,,, zero,,,,,, മാത്രം,,,, ലൈക്ക് അടിച്ച് വരുടെ , കണ്ണിന് എന്ത് ങ്കി ലും കുഴപ്പം കാണും,,,
അൻസിബ , റെസ്മിൻ തുടങ്ങിയവരുടെ ജാസ്മിനോട് ഉള്ള ചൊറിച്ചിൽ , ഇഷ്ടക്കേട് കൊണ്ടാണ് ജാസ്മിൻ ജയിലിൽ പോയത്....!! & നോറ അതുപോലെ ജാസ്മിനോട് പലപ്പോഴായി ഗ്രെഡ്ജ് ഉണ്ട് എന്ന് സമ്മതിക്കുന്നുണ്ട് - അത് മനസ്സിൽ വെയ്ക്കുന്നത് മോശമായ കാര്യമാണ്..!!
@thathusalu40658 ай бұрын
oru moshomilla jasmin athra nalla molonnallalla aval ipo korch nannaaynd enn vach pand cheythe oke vella poooshi maaykaan onnm pattilla athoke avde thanne indaavm norakk grudge indenki ath jasminte kayyilirpp thanne aan
@Danzal-eb5pe8 ай бұрын
Resmine neyanu enikku theere manassilavathe….njan avalude mandatharam enna nilkanu kandirunnath… innu Jasmine angane paranjapo enik entho pole thonni… Jasmine oru vidham avalk vedanichillayirunnel lalettante munpil vachu aa vaak Resmine parayillayirunnu…
@najiyasabil8 ай бұрын
@@Danzal-eb5peresmin nu jasmin മാപ്പ് കൊടുത്തതാണ്... Resmin ജസ്മിനോട് കരഞ്ഞ് സോറി പറഞ്ഞത് ആത്മാർത്ഥമായിട്ടല്ല പകരം ഔട്ട് ആകുമോ എന്ന് പേടിച്ചിട്ടാണെന്ന് next moment തൊട്ട് live കണ്ടവർക്ക് മനസ്സിലാക്കാം,, കാരണം resmin വീണ്ടും ജാസ്മിനെതിരെ പവർ ടീമിനൊപ്പം അൻസിബയുടെ തൽപര്യതിനൊത്ത് കളിക്കുന്നതാണ് കണ്ടത്,,, നമുക്ക് അത് മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ ജാസ്മിനും അത് മനസ്സിലായിട്ടുണ്ടാകും
@najirausman26978 ай бұрын
അതെ ആ അന്സിബ ഉള്ളിൽ വെറുപ്പ് വെച്ച് നടക്കുന്ന ഒരു മോശം സ്വഭാവം ഉണ്ട് അവൾക് അത് മാറ്റി പിടിച്ചാൽ അവൾ നല്ല കുട്ടി ആണ്
@untamedVagabond8 ай бұрын
@@najirausman2697nalla poison aanu ansiba
@renjut73978 ай бұрын
ലാലേട്ടൻ നല്ലതു പോലെ പവർ ടീമിനെ പൊരിച്ചതിനു നന്ദി,,, അപ്സര, അർജുൻ, സിജോ, ജാസ്മിൻ, ജിന്റോ ഇവർ top5 ൽ എത്താൻ അർഹത ഉള്ളവരും നിലവാരം ഉള്ളു, ബാക്കി എല്ലാവരും ചുമ്മാതെ ഇരിക്കുന്നു, അൻസിബ പരദൂഷണംത്തിന്റെ ഉടമ
@suhaila15748 ай бұрын
Jasmin, jinto, sijo❤️
@jisnasunny89948 ай бұрын
ജാസ്മിൻ ❤
@MumthasMumthas-st2od8 ай бұрын
Real gamer Jasmin ❤❤❤
@Arela-c3h8 ай бұрын
Jasmin❤❤❤❤❤❤
@ഒരേഒരുരാജാവ്-ഞ2ഢ8 ай бұрын
സത്യത്തിൽ ജാസ്മിന് ലാലേട്ടന്റെ കയ്യിൽ നിന്നും ചീത്തകിട്ടുന്നത് കാണാൻ ആണ് കൂടുതൽ പ്രേക്ഷകരും ഇഷ്ടപ്പെടുന്നത് എന്ന് തോന്നുന്നു കമന്റ്സ് കാണുമ്പോൾ
@najirausman26978 ай бұрын
എനിക്ക് ഇല്ല
@Vasantha-j6y8 ай бұрын
Enikum ella
@Rashid-tt2du8 ай бұрын
Risha418 കയ്യിലിരിപ്പ് ശെരി അല്ലേൽ ആർക്ക് വേണേലും കിട്ടും.. ജാസ്മിന് മാത്രം അല്ല ok.
@ItsmehJk8 ай бұрын
Jasmine poliyan..norde poor naki teamn athn tonm😂
@fathimamufi38298 ай бұрын
Jasmine strong player🔥🔥she is genuine.straight forward ✅bb6 one of the best player JASMINE 💯
@@ZebaIsmayilkannur Jasmin positive avunnathukond enik oru kuzhappavum illa ....ee season adhyam muthal kaunna aal ann njn...ottak kalichirunnel nalla player thannayann...anavasyamaya combo undakkan poyii ellam nasipichatt ...koode ulla aaal pokumbol sobhavikam ayitun game mattanam soo athann njn paranjath
@Akshay-mi4iv8 ай бұрын
@@ZebaIsmayilkannurareke positive 😂 kore pr mathram ollu😂
@ZebaIsmayilkannur8 ай бұрын
@@Akshay-mi4iv ജാസ്മിനെ കുറിച് എന്തേലും പറയുമ്പോഴേക് pr ന്ന് പറയാൻ നാണമില്ലേ pr ഇല്ലാത്ത ഒരേ ഒരാൾ ആണ് ജാസ്മിൻ അവളുടെ മെയിൻ insta പേജ് ലോ മില്യൺ സബ്സ്ക്രൈബ്ർസ് ഉള്ള യൂട്യൂബിലോ ഒരു വീഡിയോ പോലും പോസ്റ്റ് ചെയ്തിട്ടില്ല boosting ൻ വേണ്ടി, അവൾക്കു ആകെ fans എന്നു പറഞ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് അതിലാണെൽ ആകെ 200+ മെംബേർസ് ഒള്ളു അതാണോ നിങ്ങൾ പറയുന്ന pr പിന്നെ ഇൻസ്റ്റയിൽ നിങ്ങൾ കാണുന്ന ജാസ് റിലേറ്റഡ് റീൽസ് ഒക്കെ അവളെ ഇഷ്ടമുള്ള ആൾക്കാർ edit ചെയ്ത് പോസ്റ്റുന്നതാ, , അല്ലാതെ pr ഒന്നുമല്ല പിന്നെ bb റിലേറ്റഡ് content പോസ്റ്റ് ചെയ്യുന്നവർ തെന്നെ ഇടുന്നതും, ,
@safasafa89018 ай бұрын
jasmine has an amazing fashion sense💗
@womensarea47928 ай бұрын
Gabri is far better than Sai and abhishek 😬
@reshmavalsan22808 ай бұрын
Angane naatukaarku thonatha konda van veetil erikunathu
@Cupc4ke4148 ай бұрын
😂😂@@reshmavalsan2280
@neenuar87658 ай бұрын
Nattil kore perkk endaanu bigboss game enn ariyathsthkondenn para!
@ammmhhh8 ай бұрын
Exactly😂@@neenuar8765
@anjanamohanmohan8 ай бұрын
അവൻ നല്ല ഗെയിംർ തന്നെ.... ബട്ട് അവൻ തന്നെ പറഞ്ഞിട്ടുണ്ട് അവൻ ഗമിനെക്കാൾ വലുത് ജാസ്മിൻ ആണെന്ന്..... സൊ അങ്ങനെ ഉള്ളവർ വീട്ടിൽ ഇരിക്കട്ടെ.... ഗെയിം കളിക്കാൻ വന്നവർ അത് ചെയ്യട്ടെ
@Shadhiiiy8 ай бұрын
Jasuuuu❤❤❤❤lvuu
@mehrunnisaahamed89098 ай бұрын
Jasmin is true 🌹❤. Big Boss 6 winner avan enthukondum arhathapettaval..... 👍❤️
@shahidashifana41728 ай бұрын
Theerchayaytum
@aparnak11808 ай бұрын
Yes correct
@ShanJose-nc9cc8 ай бұрын
No jasminte sidil orupadr mistake vannittundu but pullikari nalla player anu.but eniku nilavil sijo anu deserve cheyunnethennanu thonnunnathu.because pulliku nalla mentally strong anu athodoppom oro playersine manasilaki nalla reethiyil game kalikunnundu.pinne
@ismailmanalath73388 ай бұрын
ജാസ്മിൻ ❤️💕💕💕സിജോ 💕💕ജിന്റോ
@humanbeing_gh8 ай бұрын
എല്ലാ ആഴ്ചയും ജാസ്മിനെ ലാലേട്ടൻ വന്ന് ചീത്ത പറയുമ്പോൾ എല്ലാവരും :- ഹായ് അടിപൊളി.. അവൾക്ക് അത് വേണം.. റസ്മിൻ അവളെ അടിക്കുകയല്ല കൊല്ലുകയാണ് വേണ്ടത്😡 ഇന്നത്തെ എപ്പിസോഡ്ൽ റസ്മിൻ ജാസ്മിനെ തല്ലിയതിനെ പറ്റിയും കാരണമില്ലാതെ ജയിലിലേക്ക് വിട്ടതിനെ പറ്റിയും ചോദിച്ചപ്പോൾ ചിലർ :- അയ്യോ ജാസ്മിനൊരു കപ്പ്.. ജാസ്മിനെ വെളുപ്പിക്കുന്നെ 🤮 ജാസ്മിനെ റസ്മിൻ തല്ലിയത് തെറ്റല്ലേ?? പവർ ടീമിലെ ഒരാൾ മറ്റൊരാളെ ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ട് അതിനുശേഷം അതേ പവർ ടീം ആ അടി കൊണ്ട ആളെ തന്നെ ജയിലിലേക്ക് വിടുന്നത് ശരിയാണോ?? ഒന്നും ചെയ്യാത്ത വാഴകളെ ക്യാപ്റ്റൻസി ടാസ്ക്കിലേക്ക് വിട്ടതും തെറ്റല്ലേ?? അതേ!! അപ്പൊ അത് ചോദിക്കണ്ടേ? എല്ലാ ആഴ്ചയും ജാസ്മിന്റെ തെറ്റുകൾ മാത്രം ചോദിച്ചാൽ മതിയോ?? വെറുപ്പ് കാരണം അന്ധത ബാധിച്ചവർ ഇപ്പോൾ തല്ലിയ റസ്മിനും ജയിലിലേക്ക് വിട്ട അൻസിബയും ഒക്കെയാണ് അടിപൊളി🙏🏻🙏🏻
@user-in7x8 ай бұрын
@@humanbeing_gh👍🏻👍🏻
@sibinben8 ай бұрын
Plz jintoye ee groupil idalle..aa manushyan thanne kalikkatte..mullappo fans mullappovine mathram support cheythal mathi 😂😂😂
റെസ്മിൻ പറഞ്ഞ വാക്കിൽ തന്നെ ഉണ്ട് എല്ലാം "വേറെ ഒരു option ഇല്ലാത്തോണ്ട് "ജാസ്മിനെ ജയിലിൽ വിട്ടതെന്ന് തെറ്റ് ചെയ്താലും ഇല്ലെങ്കിലും target അകത്തും പുറത്തും ജാസ്മിൻ തന്നെ... എല്ലാ ആയ്ചയും ലാലേട്ടൻ വന്ന് ജാസ്മിനെ ചീത്ത പറയണം തെറ്റുണ്ടെങ്കിലും ഇല്ലെങ്കിലും എന്നാ കമന്റ് ബോക്സിൽ ആഘോഷം ആയി....
@HippyHappyy8 ай бұрын
Jasmine you go girl 🔥
@Snehaa_harii8 ай бұрын
Jasmine good player aan...❤
@GARDENING4008 ай бұрын
Jasmine nannahi maruvadi koduthu👌👌👌
@Kamaruddeen-lc4bv8 ай бұрын
Jasminde. Dress. Sradicchvar. Undo
@user-in7x8 ай бұрын
😞അവൾക്ക് ന്യൂ ഡ്രസ്സ് വരുന്നില്ല. അതായിരുന്നു ലെറ്ററിൽ. ഇനി എങ്കിലും വന്നാൽ മതിയാരുന്നു.
ബിഗ് ബോസിലെ വേസ്റ്റ് പവർ പവർ റൂം കൾച്ചർ ഇല്ലാത്ത പവർ ലോക്കൽ പവർറൂ ആദ്യം പോയി നിങ്ങൾ ഓരോരുത്തരും പവർ ടീം മനസ്സുകൾ നന്നാക്കൂ എന്നിട്ട് ജാസ്മിൻ ജാസ്മിൻ വെറുതെ വിടു ❤❤❤ജാസ്മിൻ ❤️❤️❤️❤️
@najirausman26978 ай бұрын
ജാസ്മിൻ ❤️ അവൾ മുത്താണ് അവൾ നല്ല പോസ്റ്റീവ് എനർജി ഉള്ള ലേഡി ആണ് ജാസ്മിൻ ❤️❤️❤️❤️
@fahim-zx8rz8 ай бұрын
ജാസ്മിൻ നല്ലമനസുള്ള കുട്ടിയാണ് 💓💓💓
@RamseenaP-rc6sx8 ай бұрын
Jasmin…very crystal & clear 🤝🔥baakki okke kanakka
@supriyasrr94488 ай бұрын
Jasmine said it right. Moreover that jail is meant for jasmine, and jinto.
@telmanelson21908 ай бұрын
എന്നിട്ടു വേണം അയാളെ അവിടെ ഇട്ട് അടിക്കാനും അകത്തിരീക്കുന്ന അമ്മച്ചിമാർ ക്ക് കഥ മെനയാനം.
@goodby-zb5yx8 ай бұрын
ജാസ്മിനെ ഈ എപ്പിസോഡ് ഇൽ പൊരിക്കാത്തത് കൊണ്ട് കൊറേ പെർക്ക് കുരു പൊട്ടിയിട്ടിട്ടുണ്ടല്ലോ 😂😂
@RubanYesupatham8 ай бұрын
Aaa വൃത്തി കെട്ട സാധനം പെൺ kulathinu മുഴുവൻ nashamaanu
@RenukaRenuka-p9x8 ай бұрын
Bb യുടെ കാമുകി alle pinne എങ്ങനെ പറയും ഹേയ് 🤣🤣🤣
@user-in7x8 ай бұрын
@@RubanYesupathamപെണ്ണുങ്ങളുടെ മുഴുവൻ പ്രതിനിധി ആവാൻ നിങ്ങളാരാണ്
Jasmin fans pls assemble❤❤ellarum ottappeduthiyalum jasminu full support❤❤
@hrishikesantn8 ай бұрын
Jasmine super strong player 🎉❤
@Arela-c3h8 ай бұрын
Jasmin ollathe പറയൂ❤❤
@anuragkamal43468 ай бұрын
jasmine❤❤❤❤
@MiniDaniel-ds7gl8 ай бұрын
Good job Jasmine. Abishek , Ansiba, Resmin,Rishi, Nora must go big boss. They don't know how to play. They know Jasmine is a good player and feel threatened. That's why they are bullying her. Sai and Nandana also don't know how to play. All these should have been out before Gabri.
@anithjoseph87308 ай бұрын
മിക്ക ആഴ്ചയും തന്നെ ഏറ്റവും അധികം week end episodes ൽ വഴക്ക് കേട്ടിട്ടുള്ളത് ജാസ്മിൻ ആണ്. House ന് ഉള്ളിൽ ആണേലും പുറത്ത് ആണേലും ജാസ്മിനെ എന്ത് പറഞ്ഞാലും കുഴപ്പം ഇല്ല എന്ന അവസ്ഥ ആയിട്ടുണ്ട്. തെറ്റ് ചെയ്തില്ലേൽ പോലും ജയിലിൽ വിടുന്ന അവസ്ഥ. But toxic ഫാൻസ് ഇപ്പോളും ജാസ്മിന് അടി കിട്ടിയാലും അവർ ജയിലിൽ പോണം, മോഹൻലാൽ തെറി വിളിക്കണം എന്നുള്ള ആറ്റിട്യൂട് ആണ്.ഞാൻ ഇത് വരെ ജാസ്മിന് വോട്ട് കൊടുത്തിട്ടില്ല.
@Sabizworld248 ай бұрын
jasmin❤❤❤
@Dreamone58 ай бұрын
Jasmine ❣️❣️❣️💃
@user-sm3sbw198 ай бұрын
Jasmine ❤❤❤
@naihannainu46858 ай бұрын
Ippo jasmine net bayanghara ishtamaaa she is genuine ❤❤❤
@rajichandran29938 ай бұрын
Resmine enthoo bayankara ishttam aaanu..... 😍😍😍😍
@rosa43368 ай бұрын
Jasmine ❤❤ 🏆🏆
@sibinsaifudeen90138 ай бұрын
Jasmine jinto sijo😎😎😎😍
@JijeshV-qd1mj8 ай бұрын
Only jinto ❤
@MuskanKhan-qm8kr8 ай бұрын
Jaasu❤❤❤
@JayaL-ye2nj8 ай бұрын
നന്നായി ഇന്ന് വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് പറഞ്ഞത്... ❤️