നീ ഇവിടെ കിടന്ന് ഉരുളുമേ..

  Рет қаралды 263,288

Asianet Movies

Asianet Movies

Күн бұрын

Пікірлер: 69
@anus7246
@anus7246 27 күн бұрын
ജെയ്സവാൾ സ്റ്റാർക്കിനെ വെല്ലുവിളിച്ച അവസ്ഥ ആയിപോയി ലാസ്റ്റ് 😂
@Lakshmizzz____
@Lakshmizzz____ 4 ай бұрын
Best scene in this movie❤️😹
@JokerJoker-r4q
@JokerJoker-r4q 18 күн бұрын
kittiyoo ellaa chothichu medichu😂😂😂😂
@AbrahamQureshi-p4v
@AbrahamQureshi-p4v Күн бұрын
രാജേഷേ.. Tv എടുത്ത് തലമണ്ട അടിച്ചു പൊളിക്ക് 😂😂
@dhanya659
@dhanya659 28 күн бұрын
എന്തായാലും കോമഡി ആണ് 😂😂😂😂
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 4 сағат бұрын
ഞാൻ ഇത്ര നിഷ്പക്ഷനും നിഷ്‌കുവും സർവ്വോപരി പുരോഗമനവാദിയും ആയിരുന്നിട്ടും, എന്റെ ഭാര്യ ഇത്ര ആസ്വദിച്ചു ആവർത്തിച്ചാവർത്തിച്ചു കണ്ട മറ്റൊരു സിനിമ രംഗവും എന്റെ അറിവിലില്ല..അതും എന്റെ സാന്നിദ്ധ്യത്തിലാണെന്നത് എനിക്കുള്ള 'വർണിങ്'ആയി വേണം ഞാൻ കാണാൻ. ഈ ട്രെൻഡ് പലവീടുകളിലും 'പ്രാക്ടിക്കലായി വരുന്നു എന്നത് തന്നെ അഭിമാനം
@habeebhabi3256
@habeebhabi3256 5 күн бұрын
അവസാനം രാജേഷ് അമ്മാ ഇത്തിരി കഞ്ഞി😂😂
@Jaaaanaah
@Jaaaanaah 3 ай бұрын
Only basil can do this😅❤
@akhilchapters
@akhilchapters 3 ай бұрын
നാഗചൈയ്തന്യ...😂
@zidukakkove7852
@zidukakkove7852 22 күн бұрын
00:52 മൂക്കാമണ്ട 😅😅
@humanbeing8810
@humanbeing8810 3 күн бұрын
കൊല്ലം
@jesvinjose3190
@jesvinjose3190 Ай бұрын
യാ രാജേഷ് തിരിച്ചുവരുന്നു മാർഗ്ഗമല്ലാ ലക്ഷ്യമാണ് പ്രധാനം സൂത്രത്തിലൂടെ ഒരു ഗോൾ Its One One എന്നിട്ട് ജയയുടെ രാജേഷിനെ കറക്കി അടിച്ചിട്ടത് ആർക്കൊക്കെ ഇഷ്ട്ടപ്പെട്ടു അവരൊക്കെ ലൈക്ക് ചെയ്യണേ ഈ സിനിമയും ഇഷ്ട്ടപ്പെട്ടവരെല്ലാം
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi 4 сағат бұрын
ഇത്തരം രാജേഷുമാരെ ഇങ്ങനെ തന്നെ വേണം കൈകാര്യം ചെയ്യാൻ
@Lucifer66651
@Lucifer66651 27 күн бұрын
Just imagine Marco vs Jaya 🥵🥵🥵🥵
@sumayyajunais3378
@sumayyajunais3378 4 күн бұрын
Karata engnellum padikanam,, aavishym vannalo😂😂
@mastervishnubal137official
@mastervishnubal137official 4 ай бұрын
ഇത് ആരും അനുകരിക്കരുത് എ൬ു കൂടി എഴുതി കാണിക്കണ൦, അനുകരിച്ചാൽ ഇതിലു൦ വലിയ കോമഡിയായിരിക്കും🤭
@linlichvlogs
@linlichvlogs 3 ай бұрын
😂😂😂
@eldhosegeorge2786
@eldhosegeorge2786 2 ай бұрын
നിനക്ക് കുരു പൊട്ടിയോ 😂
@ajiths3533
@ajiths3533 Ай бұрын
സത്യം
@aparnakj6727
@aparnakj6727 18 күн бұрын
😂😂
@georgeabraham3265
@georgeabraham3265 14 күн бұрын
Correct 😂😂😂
@ganeshagopal1552
@ganeshagopal1552 Ай бұрын
Rakshakan At 03:50 AM On Asianet Movies Varumo
@sahshadt3349
@sahshadt3349 3 сағат бұрын
പുരുഷന്മാർക്ക് എതിരെ അതിക്രമം ആവാമോ 😏😏😏
@mollyjohnson5439
@mollyjohnson5439 24 күн бұрын
അത് ചോദിച്ചു മേടിച്ചു
@ganeshagopal1552
@ganeshagopal1552 21 күн бұрын
Jaya Jaya Jaya Jaya Hey Basil Joseph Darshana Rajendran
@afsalyoonus7500
@afsalyoonus7500 Ай бұрын
എന്തോ അവൻ ആ പാവത്തിൻ്റെ മുഖത്ത് അടിക്കുമ്പോൾ നമ്മുടെ കണ്ണിൽ നിന്ന് നിന്നും അറിയാതെ വെള്ളം വന്നു സാധു കുട്ടി 😢
@anus7246
@anus7246 27 күн бұрын
അത്ര പാവം ഒന്നും അല്ല 😂
@afsalyoonus7500
@afsalyoonus7500 27 күн бұрын
@anus7246 അവളുടെ ജീവിത സാഹചര്യം ആണ് അവളെ അങ്ങനെ ആക്കിയത്....ഇങ്ങനെ ഉള്ള എരപ്പാളി ഭർത്താക്കന്മാരെ ഇങ്ങനെ തന്നെ നേരിടണം
@SandeepCs-t2x
@SandeepCs-t2x 12 күн бұрын
പാവാണെങ്കിലും ഭയങ്കര ആണെങ്കിലും മര്യാദക്ക് കിടക്കുന്ന പട്ടിയുടെ വായിക്കുണ്ട് കൈവച്ചു കൊടുത്താൽ അത് കടിക്കാതിരിക്കുമോ
@sweetdreams1904
@sweetdreams1904 11 күн бұрын
അടിച്ച് കണ്ണിന്നു പൊന്നിച്ച പാറിച്ചു... എന്നിട്ട് പാവം എന്ന് 😂
@afsalyoonus7500
@afsalyoonus7500 11 күн бұрын
@@sweetdreams1904 ആ അടി ആ എരപ്പാളി ഭർത്താവ് ചോതിച്ചു വാങ്ങിയതാണ്
@Rejin1956
@Rejin1956 Ай бұрын
Nalla story, avasanam kulamakki
@Arcane-z9y
@Arcane-z9y 25 күн бұрын
O jaya അടങ്ങി ഒതുങ്ങി നല്ല ഭാര്യ ആകണമായിരിക്കും അല്ലേ?
@Razoroid
@Razoroid 10 күн бұрын
​@@Arcane-z9yഅല്ല ബ്ലാക് വിഡോ ആവട്ടെ 😂
@sooryanpnair7702
@sooryanpnair7702 8 күн бұрын
ഷൈജു ദാമോദരൻ🔥
@soumyabiju3033
@soumyabiju3033 2 ай бұрын
Chathittilladi 😂
@AnnMaryJoseph
@AnnMaryJoseph 3 ай бұрын
Self defence is much needed skill in arranged marriage from parents since they are not available in husbands house for there child’s protection
@nps7742
@nps7742 3 ай бұрын
Why you think every man are same women are worst than man in many situations man should start fight back
@athuldominic
@athuldominic Ай бұрын
അപ്പൊ in Love Marriage?
@Karankirankoran
@Karankirankoran 18 күн бұрын
എന്തിനു.. Ishtamillenkil🎉ഡിവോഴ്സ് വാങ്ങിക്കണം.. അല്ലാതെ ഗുസ്തി പിടിക്കലല്ല
@ganeshagopal1552
@ganeshagopal1552 Ай бұрын
Rakshakan Kalabhavan Mani Manya
@SeemasEntertainments
@SeemasEntertainments 3 ай бұрын
Movie name?
@isuddeenp1834
@isuddeenp1834 3 ай бұрын
Jaya Jaya jaya hey
@jintojohny2619
@jintojohny2619 3 ай бұрын
😂
@jasminjoseph2315
@jasminjoseph2315 24 күн бұрын
Movie name
@adonai8942
@adonai8942 16 күн бұрын
Jaya Jaya Jaya Hai
@Basheer-ec7re
@Basheer-ec7re 3 ай бұрын
🤣🤣🤣🤣
@Rzveet
@Rzveet Ай бұрын
😂😂😂😂😂😂❤
@deepavineesh946
@deepavineesh946 3 ай бұрын
😂😂😂😂😂😂😂😂
@anvarta3487
@anvarta3487 Ай бұрын
Kudumbam kalakipadam
@Why_so_serious_rn
@Why_so_serious_rn Ай бұрын
Padam sherikkum kanditt parayado, adhyam thotte hus wifene upadravikkunnond pala thavana sahich sahich avasanam aval thirich react chythu, athre ollu. Jeevithakalam muzhuvan bharthavinte adi kond kidakkanda avashyam bharyakkilla. Give respect take respect ennanu Pinne padam kanditt kudumbam kalangunnondel ath padathinte kozhappam avilla😒
@DarthVader-c4v
@DarthVader-c4v Ай бұрын
@@Why_so_serious_rnithu kooduthalum anukarikuka hindu penkuttikal aavum. Mattulavarku avare nilakku niruthaan ariyaam. Avasanam mattu rajyangale pole bharathathilum divarse koodum. Anubhavikuka hindu kudumbangalum. Koode nilkaan commie sarkaarum.
@jishasajokochupaliyath9102
@jishasajokochupaliyath9102 27 күн бұрын
Exactly 💯 ​@@Why_so_serious_rn
@sabinam3905
@sabinam3905 Ай бұрын
😂😅
@susminsuresh8040
@susminsuresh8040 4 ай бұрын
5:40 Amma 🤭🤭🤭🤭
@linlichvlogs
@linlichvlogs 3 ай бұрын
😂😂🎉
@raju-bq3xs
@raju-bq3xs 15 күн бұрын
ദിലീപേട്ടനും മമ്തയും ആയിരുന്നു ഈ സിനിമയിൽ എങ്കിൽ പടം 100cr നേടിയേനെ
@DeepaDeepa-rl4pw
@DeepaDeepa-rl4pw 11 күн бұрын
എന്നെങ്കിൽ പൊട്ടിയേനെ എട്ടു നിലയിൽ
@iammituraj
@iammituraj 6 күн бұрын
slapstick comedy ayene like my boss
@shameerkassim7782
@shameerkassim7782 6 күн бұрын
ഒലക്കേടെ മൂടാണ്
@krcyamahaboy
@krcyamahaboy 2 күн бұрын
Pandu totte kandu varuna usual comedy aayi maariyeene
@LeelaThePlay
@LeelaThePlay 4 сағат бұрын
ഒന്ന് പോടെ
@rekhaadidev7483
@rekhaadidev7483 Ай бұрын
😂😂😂😂
@ayshact6491
@ayshact6491 Ай бұрын
🤣🤣🤣
@Dr.mind_body_soul
@Dr.mind_body_soul 12 күн бұрын
😂😂
@abdullamampatta270
@abdullamampatta270 10 күн бұрын
😂😂😂😂
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН