ഈ ഭാഗം എത്ര കണ്ടാലും പിന്നെയും പിന്നെയും കാണുന്നവർ ഉണ്ടോ.. എന്നെ പോലെ.. എനിക്ക് ഒരുപാട് ഇഷ്ടാ
@sudhis47492 жыл бұрын
Und
@ponnusachus72312 жыл бұрын
സത്യം ഞാൻ കുറെ നാൾ ആയിട്ട് കാണുന്നുടെന്നു അറിയാമോ
@aliashkar55702 жыл бұрын
No
@vishnuvishu71922 жыл бұрын
Und
@shivapriyak.b99592 жыл бұрын
Und
@riyaskpullookkara18866 жыл бұрын
ചെറിയൊരു പുഞ്ചിരി മതി.. ജയിച്ചു എന്ന് അഹങ്കരിക്കുന്നവർക്കുള്ള മറുപടി... ആസിഫ് ഇഷ്ടം 😍😍😍😍
@Achudu2 жыл бұрын
ഏതാ ഫിലിം.
@riyaskpullookkara18862 жыл бұрын
@@Achudu Sunday Holiday
@aknikll5 ай бұрын
Recent incident based ❤
@ShahilNtd-ns5jz5 ай бұрын
Aaa punjiri innum oru marupadi ayappol Asif ali uyarnnu nilkunnath verum punjiri so cute
@shimlasudheerfazil76666 жыл бұрын
സത്യം പറഞ്ഞാൽ ഈ movie കാണുമ്പോൾ ഇഷ്ട്ടമുള്ള സീൻ ആണ് ഇത്. സൺഡേ ഹോളിഡേ സൂപ്പർ movie ആണ് വെറുപ്പിക്കൽ ഇല്ല 😍😍
@abinb8544 Жыл бұрын
അവളുടെ ആ നോട്ടം ആണ് വേറെ ലെവൽ......
@teenuteenu26696 жыл бұрын
ഇടക്കിടക്ക് ഞാനീ സീൻ കാണാറുണ്ട്... എന്താന്നറിയില്ല... ഇതു കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്തൊരു ആശ്വാസവും സമാധാനവുമൊക്കെ കിട്ടും....🤗🤗🤗
@shijumk5089 Жыл бұрын
ആരെങ്കിലും തേച്ചോ
@Joe10101 Жыл бұрын
😀😀👍
@haninhidash6 ай бұрын
@@shijumk5089😊
@HasnaMuthu-dx2eg5 ай бұрын
Haah😂
@jobindas935111 күн бұрын
👍👍👍👍👍👍❤️ ആഴ്ചയിൽ ഒരു തവണ എങ്കിലും കാണാറുണ്ട്
@jpz66506 жыл бұрын
ആയിക്കോട്ടെ വന്നതിൽ വല്ല്യ സന്തോഷം 😎അത് പൊളിച്ചു
@jawaharalikhan5127 Жыл бұрын
ആ .....ആ......😅
@saneeshuppal.uppala15606 жыл бұрын
മഴയാകില്ല സാവിത്രിയെ ആ ചെക്കന്റെ കണ്ണുനീരാക്കും --പൊളിച്ച ഡയലോക്
@renjithtvm5986 жыл бұрын
പണ്ട് നാല് വർഷം സ്നേഹിച്ച ഒരുത്തി (പത്താം ക്ലാസ്സിൽ രണ്ടു വട്ടം എഴുതിയിട്ടും തോറ്റു മൂനാം വട്ടം ജയിച്ചു വന്ന ഒരുത്തി) എന്നെ നല്ല ഭംഗിയായി തേച്ചു. എന്റെ കുറെ കാശും പോയി. (ഐസ് ക്രീം, ചോക്കലേറ്റ് പിന്നെ ചോദിക്കുമ്പോഴൊക്കെ പൈസ ) ഇപ്പോ വിവാഹം കഴിഞിട്ടു മൂന്നു വർഷം ആയി ഏതായാലും അവളെക്കാളും സൗന്ദര്യവും വിദ്യാഭ്യാസവും (സ്‌കൂൾ, കോളേജ് Topper) ഉള്ള ഒരുത്തിയെ പ്രേമിച്ചു തന്നെ കെട്ടി. ഒരിക്കൽ മറ്റവളുടെ മുന്നിൽ കൂടി നടക്കുകയും ചെയ്തു. My Sweat Revenge
ഇതിന്റെ എല്ലാം ഇടക്ക് പൊട്ടൻ ആട്ടം കാണുന്ന പോലെ ഇരുന്ന സിത്താരയുടെ കെട്ടിയോൻ 😂😂😂😂
@ameerzaeen43336 жыл бұрын
അടിപൊളി.. മാസ്.. ഗംഭീരം.. അല്ല പിന്നെ.. തേച്ചിട്ട് പോയ പെണ്ണിനേം ഓർത്ത് കരഞ്ഞു നടക്കേ... പോയി അവളെക്കാൾ നല്ലൊരുത്തിയെ കണ്ടു പിടിക്കാ.. അല്ല പിന്നെ
@arungopi80086 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറത്താണ് !!!!
@sreejish1216 жыл бұрын
ഈ കുട്ടി ഡോക്ടറാ 😜😜😜😜😜 ലാസ്റ്റ് ആ നോട്ടം പൊളിച്ചു കിടുക്കാച്ചി അഭിനയം എല്ലാവരും
@Minhajpmna6 жыл бұрын
Sreejish ഇതിൽ തൊട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് ഉപകാരം ഉണ്ടാവും #MONEY4GADGETS
@akash34646 жыл бұрын
Sathyam
@fahadrahman186 жыл бұрын
Sheriya ad kiduki ...
@maheshpalliyara6 жыл бұрын
സത്യം ട്ടോ
@seemaleela84626 жыл бұрын
Sreejish gdydhdu
@siya85196 жыл бұрын
ഈ ഒരു സീൻ കാണുമ്പോ വല്ലാത്തൊരു ഹാപ്പി ആണ് ഇവൾക്ക് ഇതല്ല ഇതിന്റെ അപ്പുറം വല്ലതും വരണം
@shahnaayanikkunnan5336 жыл бұрын
sheriyattooo vallathor santhosham
@sreelekshmi19076 жыл бұрын
si ya 😂😂😂😂
@thelastmanstanding98976 жыл бұрын
Shahna Ayanikkunnan Ninne arenglm chatichit undo😅
@thelastmanstanding98976 жыл бұрын
Sree Lekshmi Enda pottichirikkune.. 😁
@shahnaayanikkunnan5336 жыл бұрын
+BOSCO illey
@revathiwarrier9624 Жыл бұрын
This can be applicable to thechitt poya aanungal also
@liju-yi8fe3 ай бұрын
ദൈവം കൂടെ നിൽക്കുന്ന ഒരു സമയം ഉണ്ട് അത് വരെ എത്താൻപറ്റിയാൽ പിനെയുള്ളതൊക്കെ വേറെ ലെവൽ ആയിരിക്കും 💯
@myviews90056 жыл бұрын
0:29 അതിന് ആദ്യം തേച്ചത് അമ്മടെ മോൾ അല്ലെ...😂😍😘😁😊
@jaisonkuruvilla30446 жыл бұрын
His Parents are awesome.🤣🤣🤣
@vickyvidhu87502 жыл бұрын
ഈ സീൻ എത്ര കണ്ടാലും ബോർ അടിക്കില്ല. especially ലാസ്റിലെ aa നോട്ടവും അതിൻ്റെ മറുപടി ചിരിയും.👌👌
@antojames9387 Жыл бұрын
സിനിമയിൽ ഇങ്ങനൊക്കെ കാണിച്ചാലേ ആണുങ്ങൾ പ്രേക്ഷകർക്ക് തൃപ്തിയാവൂ എന്ന് എഴുത്തുകാർക്ക് അറിയാം. യഥാർത്ഥ ജീവിതത്തിൽ മിക്കപ്പോഴും തേച്ചിട്ട് പോയ പെണ്ണ് വേറൊരുത്തനെ കെട്ടി സുഖമായി ജീവിച്ചു തേപ്പ് കിട്ടിയവന് അസൂയ ഉണ്ടാക്കുന്നതാണ് reality.
@sarathlalaplalu75296 жыл бұрын
കിടുക്കി .പക്ഷേ പ്രതികാരം ചെയ്യാൻ ഒരുപാട് നാളായി ശ്രമിക്കുന്നു ഒന്നും അങ്ങ് സെറ്റാവുന്നില്ല
@ourprettyzain79052 жыл бұрын
Ethra pravasyam Kandu ennariyilla.... Outstanding.... Performance of all.. Especially first lover... Last bgm n background music...
@anish60496 жыл бұрын
ആരേലും ഒന്ന് പ്രേമിക്കുവായിരുന്നേൽ പ്രതികാരം ചെയ്‌യായിരുന്നു 😑
@disaster59826 жыл бұрын
Anish Tomy Potte bro saramilla , we know that feeling😬
@97450505526 жыл бұрын
LoL
@knaravind33356 жыл бұрын
😂😂😂😂😂😂😂😂😂😂
@stebinps18526 жыл бұрын
durant
@darkdreamer88646 жыл бұрын
Chummathalla aarum premikkathath
@rajeevksreedharan6932 Жыл бұрын
ദോഷങ്ങൾ പാടി ഒഴിക്കുന്ന പുള്ളുവൻ പാട്ട് ബാക്ക്ഗ്രൗണ്ടിൽ കൊടുത്ത ഡയറക്ടർ ബ്രില്ല്യൻസ്.....
@Reeba-sy5fj7 ай бұрын
ഞാൻ ഇങ്ങനെ ഇപ്പോളും എന്നെ തേച്ച നറിയുടെ മുമ്പിൽ കൂടി കെട്ടിയോന്റെ കയ്യും പിടിച്ചു ഒരു നടപ്പ് ഉണ്ട് അപ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ അവന്റ ജീവിതം അധോഗതി ആയി നടക്കുവാ 😄
@ashishphilip3597 Жыл бұрын
2:59 one of the most iconic look in Malayalam movie🔥
@shaazrahath6 жыл бұрын
Good performance by ശ്രുതി Ramachandran in this movie.Good expressions exactly revieling the Real face of some womens nowadays
@LK-um3rl6 жыл бұрын
Shaaz Trojenz
@unknownunknown-pi7vt6 жыл бұрын
2:57 to 3:06 അതിനു മാത്രമാണ് ഈ 4 million ലൈക് 😍😍😍
@JohnJohn-rs7en Жыл бұрын
Acting of the girl who played the role ex- lover is excellent .
@ManjushaManjusha-i6o5 ай бұрын
ആസിഫിന്റെ അവസാനത്തെ ആ ചിരി സൂപ്പർ ❤
@aathisvlog9990 Жыл бұрын
ഈ സീൻ എത്ര കണ്ടാലും മതിയാവില്ല 😝😝😝😄😄😂😂
@Merkava-p7r6 жыл бұрын
എനിക്കും ഇങ്ങനെ ഒരു ഭാഗ്യം കിട്ടി, അതുകൊണ്ട് എത്ര കണ്ടാലും മതിവരില്ല ഈ സീൻ
@karthikkarthik9576 Жыл бұрын
Enikum 💕💕👍👍
@JithuRaj2024 Жыл бұрын
Nee ആണ പേണ്ണ
@SurajInd89 Жыл бұрын
@@karthikkarthik9576 Ennal enikkum
@Here_we_go..557 Жыл бұрын
Engna
@Merkava-p7r Жыл бұрын
@@Here_we_go..557 എന്റെ ഏട്ടൻ എന്നെ കെട്ടിയപ്പോൾ 🥰എന്റെ കൂട്ടുകാരി ഗൾഫ് കാരനെ കണ്ടപ്പോൾ ഏട്ടനെ ഇട്ടിട്ട് പോയി,
@saranlaila7316 жыл бұрын
പൊളിച്ചടുക്കിയ നോട്ടം😀😀
@ashikthomas79196 жыл бұрын
"Vannel Velya Santhosham"😎😁😁
@videoone89796 жыл бұрын
I like the bgm of this scene😍
@07amriteshkp486 жыл бұрын
"Vannathil valllya santhosham" 😂😂😂
@anuvarghese85236 жыл бұрын
Super e film enikku orupadu ishttamanu 😀😁😁😄😄🌻🌼🌺🌹💗💗💟💟💝💓💜💛💚👍👍
@dev34456 жыл бұрын
Asifikka 😍😍 ingade as chiri 😍😍 avalde nenjathekkilla oru bullet aanu
@silpachippu49716 жыл бұрын
Asif ikkaaa... Polichuu... Ella love failure boys um agrahikkum Igane oru moment... Waiting for ur next film... Luv u ikkaaaa
@yes_me_am66472 жыл бұрын
ആ തേപ്പുകാരിടെ ചെക്കൻ ആസിഫ് അലിനേക്കാട്ടും കാണാൻ ഗുഡ് ലുക്ക് ആണല്ലോ
@arjun6627 Жыл бұрын
Ee scene il, Asif Ali yod entho vallatha oru ishtam thonni, his expressions, last ulla aa look ❤❤ Fantastic actor ❤🥰
Powlichu കേട്ടോ.............കിടിലം അഭിനയം . 100\100
@sanilravi45266 жыл бұрын
ലാസ്റ്റ് പുള്ളുവന്പാട്ടിന്റെ bgm super anuu eppo ഇതൊന്നും കാണാനേ ഇല്ല കഷ്ടം സിനിമ എങ്കിലും കാണാൻ പറ്റി അല്ലോ dir. big big big Sult
@Ashrafhasna Жыл бұрын
Eee Scene Kanan vendi film kaanunna aarokke und
@FaisalFaisal-hp4hg6 жыл бұрын
2:34 അമ്മയുടെ ആ "ഓ" ആണ് കിടുകാച്ചി അതിൽ എല്ലാമുണ്ട് ഫീലിംഗ് പുച്ഛം
@jahanarabilavalmather84286 жыл бұрын
Faisal Faisal ഞാനും അത് ശ്രദ്ധിച്ചു
@floccinaucinihilipilification06 жыл бұрын
Faisal ഈ time എങ്ങനെയാ Comment ൽ ചേർക്കുന്നത്. മനസ്സിലാക്കി തരുമോ?
@DevapriyaCPradeepan2 жыл бұрын
@@floccinaucinihilipilification0 ath jst time type cheytha mathi eg 2:00 semi column Type cheyyanm athinte edakk
@floccinaucinihilipilification02 жыл бұрын
@@DevapriyaCPradeepan കൊല്ലം നാല് കഴിഞ്ഞു ഇപ്പോഴാണ് മറുപടി കിട്ടുന്നത് ഹൈക്കോടതിയിലു൦ സുപ്രീംകോടതിയിലും ഒക്കെ കേസിനു പോയി വിധി വരുന്ന പോലെയുണ്ട്....😆😂 ഏതായാലും സംഗതി പിന്നീട് എനിക്ക് മനസ്സിലായിട്ടുണ്ട്. thank you ✌
@DevapriyaCPradeepan2 жыл бұрын
@@floccinaucinihilipilification0 I'm the sorry Aliya sorry 😐 😂 nen ippla ee cmnt kande .. Btw merry Christmas bruh 🎄
@shafeekshafeek5256 Жыл бұрын
കമന്റ് ബോക്സിൽ തേപ് കിട്ടാത്തവർ ആയി ആരുമില്ല എന്ന് തോന്നുന്നു ഇത് കാണുമ്പോൾ ഒരു മനസുഗം
@jyothindev6 жыл бұрын
One of the best scenes of all time.!!.best revenge for ex.. 😁😁✌️
@moneyheist5694 Жыл бұрын
What a gentleman *Sethu*🔥😄
@shamsudheenc78786 жыл бұрын
Alayinsiyar chettanu e seenile thaaram last aa nottam vare.. powlichadukki😎😍😍👌👌👏👏...pinne asifali..😍😍👏👏theppukaari carect riyaction👌👌👏👏
@haripriya.pharikutty4435 Жыл бұрын
തേച്ചിട്ടു പോയ പെണ്ണ് അസൂയപ്പെടും ജീവിക്കുക, അതും അവളേക്കാൾ നല്ലൊരു പെണ്ണിന്റെ കൂടെ ... ആഹാ എന്തൊരു സുന്ദരമായ കാഴ്ച എനിക്കിഷ്ടപ്പെട്ടു.
ente... aasifikka.... aa... last seen.... Ningade.... mukhabhaavam..... suuuuperrrr....
@kirandas95726 жыл бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം :D
@rashidarooby4614 Жыл бұрын
നടക്കാത്ത സ്വാപ്നം ഒന്നും അല്ല മാഷെ നമ്മൾ വിചാരിച്ചാൽ നടക്കും നമ്മൾ വിചാരിക്കണം അല്ലാതെ ബാക്കിയുള്ളവർ വിചാരിച്ചിട്ട് കാര്യം ഇല്ല. മറ്റുള്ളവർ പറഞ്ഞു ചെയ്തിട്ടും കാര്യം ഇല്ല 😁