അത് സത്യാവസ്ഥ ആണ്. 12 വർഷം english പഠിച്ചിട്ടും grammar mistake ഇല്ലാതെ സംസാരിക്കാൻ ഭൂരിപക്ഷം കുട്ടികൾക്ക് അറിയില്ല.ഭയമാണ്
@reshmag78252 жыл бұрын
Njan adyam padicha school il puthiya principal vannappol English samsaarikkanam ennu paranju. Appol science teacher parayuva "kuttikal paranjaal mathi teachers nu ath nirbandham illa" enn. Ithile thamasha ennu parayunnath aa teacher ath serious aayitta paranjath
@MaheshKumar-rx4nj2 жыл бұрын
ഇങ്ങനെയുള്ള പ്രിൻസിപ്പൽമാർ സ്വപ്നങ്ങളിൽ മാത്രം 😔
@keralamusic43602 жыл бұрын
Ente schoolil undaarnnu😍
@majidamajida76792 жыл бұрын
@@keralamusic4360 wow!
@meenakshypradeep912 жыл бұрын
Ente school ill undaarunn
@priyamol2773 Жыл бұрын
Ente schoolil undayirunu
@DesignByUsForUs Жыл бұрын
കല്യാണിക്കുട്ടി ടീച്ചർ🥰
@lulussinusworldkitchen93483 жыл бұрын
ഒരു മൂന്ന് question ചോദിച്ചപ്പോൾ തന്നെ എല്ലാ teachersum ഭയന്നു ഇങ്ങനെ വേണം ഒരു principal 💯
@gamermalayali6903 жыл бұрын
Yes
@rasiyavk40673 жыл бұрын
Yes
@usharaju12013 жыл бұрын
Mm . Nammude naatile principal inu kuttikal pant adichittundo ennu nokkaanaanu ishtam...
@itachi75913 жыл бұрын
Okay pup okay it the hi the i py it's it's uto it u buy uuuiy
@rifa82983 жыл бұрын
Yah
@fasikk2022 Жыл бұрын
Super ഇങ്ങനെ ഒരു ടീച്ചർ ഉണ്ടായാൽ പഠനം അടിപൊളി
@bullseyeview88763 жыл бұрын
ഇന്റർവില്ലിന് ഓടുന്ന കുട്ടികളെ അടിക്കാൻ മാത്രം ഞങ്ങൾക്ക് ഒരു PT സാർ ഉണ്ടായിരുന്നു 😄
@stanger97752 жыл бұрын
🤣🤣🤣
@shobinjonadhanshaji66002 жыл бұрын
Sathyam😂😂😂
@vimalnandhu76692 жыл бұрын
സത്യം
@alwinlx2 жыл бұрын
Haha
@hirafathima18062 жыл бұрын
😛😛
@brijeshpannikkoden2 жыл бұрын
ഇത് സിനിമയാണ് മക്കളെ.... കുട്ടികളുടെ മുന്നിൽ വെച്ച് ടീച്ചറിനെ പരിഹസിക്കുകയോ സകരിക്കുകയോ ചെയ്യില്ല ഒരു 'principal'
@AMScreations7 Жыл бұрын
Exactly
@minnasvlog3727 Жыл бұрын
Exactly
@sweetvoice8542 Жыл бұрын
Principal പറഞ്ഞത് 💯 ശരിയാണ്. പക്ഷെ കുട്ടികളുടെ മുമ്പിൽ വച്ചല്ല വേണ്ടിയിരുന്നത്. ഇപ്പോൾ കുട്ടികളുടെ മുമ്പിൽ ആ അധ്യാപകർ ഒന്നുമല്ലാതായി, വഷളായി, നാണം കേട്ടു
@sreelakshmi.peshwar8935 Жыл бұрын
@@sweetvoice8542 correct
@Leyman06 Жыл бұрын
വിവരവും ബോധവും ഇല്ലാത്ത അദ്ധ്യാപഹയരാണെങ്കിൽ അതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ല
@jintopaul13683 жыл бұрын
പണത്തിനു വേണ്ടി സമരം ചെയ്യുന്ന ടീച്ചര്‍മാര്‍ ആയിരുന്നു എന്റെ കാലത്ത്.ഫിസിക്സ്,chemistry,ലാബുകള്‍ എന്താണ് എന്നു പോലും ഞാന്‍ കണ്ടിട്ടില്ല.അതെല്ലാം തുരുമ്പെടുത്ത് ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളില്‍ ഇന്നും ഇരിക്കുന്നണ്ടാകാം... ജീവിതയാത്രയിലൂടെ ,,
@shanavasabdulla43163 жыл бұрын
ഞാൻ 8 തിൽ പഠിക്കുമ്പോൾ കുറെ നാൾ govt teachers സമരത്തിലയിരുന്ന്
@blessyshaju3753 жыл бұрын
Right
@shabeebsha9422 жыл бұрын
But ippol government school lab okke full setta njan oru government schoolil aanu padikkunnathu njangade school areayil ulla 4 aided schoolinekkal mikacha lab aanu njaggaludeth
ഞങ്ങൾക്കൊക്കെ ഏതേലും പീരിയഡ് off ആണെങ്കിൽ അത് pt. ഞങ്ങൾക്ക് pt ennu😂പറഞ്ഞാൽ കളിക്കാനുള്ള സമയമാ😂😂😂
@adwaithkuruvilathomas2193 жыл бұрын
ബുഗഓളത്തിന്റെ സ്പന്ദനം കണക്കിലാണ് 😵💫
@pournamijs70753 жыл бұрын
ബുഗഓളത്തിന്റെ അല്ല ഭൂഗോളത്തിന്റെ 😊
@hami...hameed66983 жыл бұрын
@@pournamijs7075 😆😂
@banuzz23083 жыл бұрын
😂 😂
@ibnumuhyudheen31323 жыл бұрын
അത് economics mathslan
@thingssoffaisyzone2 жыл бұрын
😂😂😂😂അത് പൊളിച്ചു
@indblood33132 жыл бұрын
എന്റെ ഇംഗ്ലീഷ് ടീച്ചേർസ് എലാം പാഴ് ജന്മങ്ങൾ ആണ് പുച്ഛം തോന്നുന്നു അവരോട് കളിയാക്കാൻ പാടില്ല പറയാതിരിക്കാൻ വയ്യ എന്നെ ഇങ്ങനെ ആക്കിയാദ് അവരാ പ്രൈവറ്റ് ൽ പോയാ ഞാൻ English പഠിച്ചദ് അവരോട് എനിക് നന്ദി ഉണ്ട് 🙏
@mayaputhukkattu Жыл бұрын
സിനിമയിൽ മാത്രം ഇത് കണ്ട് ആശ്വാസിക്കാം. അല്ലാതെ നമ്മുടെ നാട്ടിൽ നടക്കില്ല ഇതൊന്നും.
@kiranbchandran73082 жыл бұрын
Drill period മിണ്ടാതെ ക്ലാസ്സിൽ തന്നെ ഇരുന്നോണം എന്ന് പറയുന്ന ഒരു drill sir ഉണ്ടായിരുന്നു. Svmmhss vendar
@m.rafi.bava.m2 жыл бұрын
സിനിമ യിൽ മാത്രം കാണും 🤣നേരിട്ട് ഒരെണ്ണം പോലും കാണില്ല 🤣
@Let-us-hope3 жыл бұрын
Oh gaad....I got goosebumps...
@shobinjose2112 жыл бұрын
പ്രിൻസിപ്പാൾ കൊള്ളാം. എന്നാൽ കുട്ടികളുടെ മുൻപിൽ വെച്ചുള്ള correction, not good! It must be done personally.
@jijishchittilapilly15292 жыл бұрын
Very good opinion sir
@MrAbdullati2 жыл бұрын
Hope they will correct / rectify it next time...
@AMScreations7 Жыл бұрын
Exactly
@seungmins_staa36 Жыл бұрын
correct
@thekkethottyilthomas97726 ай бұрын
This is Cinema... To entertain people
@apple-gh8jr2 жыл бұрын
ഞങ്ങൾ പഠികുന്ന സമയത്ത ടീച്ചർമാർ ക്ലാസ്സ്ൽ വന്നു എന്തൊരു പ്രകാർന്ന് ഏറ്റവും മോശം കുട്ടികൾ എന്നും പറഞ്ഞ് . ഒന്നും അറിയാത്ത കുഞ്ഞു തലച്ചോറിനെ വളർത്തുന്നതിന് പകരം തള്ളർത്തുകയായിരുന്നു അവർ. ഫ്രീ സമയത്തും ക്ലാസ്സിൽ സംസാരിക്കുവാൻ പാടില്ല എന്ന് ഒരു നിയമവും . കുഞ്ഞി പുലിയെ പിടിച്ചു കുട്ടിൽ ഇട്ടിട്ട് അതിന് വലുതാകുബോൾ ഇര പിടിക്കുവാൻ കഴിയുന്നില്ല എന്ന് അവസ്ഥയാണ് നമ്മുടെ വിദ്യാഭ്യാസം ഇപ്പോൾ. ഇതിനെ കാലതിനൊത്ത പരിഷ്കരിചെ മതിയാകും .പിന്നെ ബുദ്ധിയുള്ള അധ്യപകൻ മാരും അവശ്യമാണ.
@Leyman06 Жыл бұрын
True
@നോക്കണ്ടഒന്നൂല്യ3 жыл бұрын
teacher padipikunna english sariyano tettanon ariyatad teacherude bagyam
@ShareenaShabeer-tc2mb Жыл бұрын
ഇങ്ങനെ ഒരു ടീച്ചർ മതി..... എല്ലാരും അറിവുള്ള വരാകും
Lkg thott 7th standard vare CBSE school l padichittum English parayaan ariyathavarayrnu njngl bcz njnglde teachers aarum English l cls edukarilla...text vayichu Malayalam meaning paranju tharum...njngl ellm adipoli aayi vayikkum ...njn English verification nu vare prize kittittund... essay writing n district level participate cheythitund...bt 10th vare ennittum parayaan confident allayrnu...
@മനനംചെയ്യാം3 жыл бұрын
തമിഴ്നാട് എംഎൽഎ മാർ മുല്ലപെരിയാർ ജലനിരപ്പ് 142 ഉം 152 ഉം ആക്കുമെന്ന് പറയുന്നു . നമ്മുടെ സർക്കാർ ഇത് സുപ്രിം കോടതി പരിഗണിക്കുന്ന വിഷയം ആണെന്നുപറഞ്ഞു മിണ്ടാതിരിക്കുന്നു. ഈ ദുരവസ്ഥ മാറണമെങ്കിൽ പുതിയ ഡാമും പുതിയ കരാറും വേണം . ഡാമിന്റെ നടത്തിപ്പ് ചുമതല കേരളം ഏറ്റെടുത്തു നമ്മുടെ ഭാവി ഭദ്രം ആക്കണം .
@sniperlover94372 жыл бұрын
🤣clgil ജൂനിയർ പെൺകുട്ടിയെ പ്രേമിച്ചു എന്നു പറഞ്ഞു police കേസ് കൊടുത്ത വിവരം കെട്ട ഒരു പ്രിൻസിപ്പൽ എനിക്കും ഉണ്ടായിരുന്നു 🤣
@adwaith2482 Жыл бұрын
🤣
@NellyadiKitchen Жыл бұрын
😂
@arya44 Жыл бұрын
Uff🤣🙌
@bharathskumar3351 Жыл бұрын
പവർഫുൾ സിനിമ 🔥🔥
@rasnarameshan25703 жыл бұрын
But njan padichathum gov. School aa... Njangade teachers nu ariyatha oru karyom illayirunnu..... Ippo njan nursing padikkunne... Ippozhum doubt varumpo +2 padippicha teachersinod chodhikkunnu....
@saijucherian93753 жыл бұрын
which movie this
@tastykitchen37033 жыл бұрын
Movie name pls
@human5933 жыл бұрын
സത്യം
@abhishekar57413 жыл бұрын
പ്രിൻസിപ്പാൾ പറഞ്ഞത് ഒക്കെ ശരി തന്നെ... പക്ഷേ അതൊരു സ്റ്റാഫ് മീറ്റിംഗ് വിളിച്ചു കൂട്ടി പറയാമായിരുന്നു.. കുട്ടികളുടെ മുൻപിൽ വെച്ച് പറഞ്ഞത് ശരിയായില്ല..
@sparrow81173 жыл бұрын
Correct 👍🏻
@aforart9273 жыл бұрын
കിട്ടേണ്ടത് കിട്ടേണ്ടടത്തുവച്ചു തന്നെ കിട്ടണം എങ്കിലേ അതിനൊരു പഞ്ച് കാണൂ.. (ഞാനും ഒരു പാവം ടീച്ചറാണേ 😜)
@godofwar93252 жыл бұрын
Innu poodoo, pillere. Ellarudwyum mumbil naannom kesuthunnathinnu kuzhappom ille
@aonemedia95492 жыл бұрын
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വേണ്ട നടപടികൾ എടുക്കുന്നതാണ്
@anagha65672 жыл бұрын
Kuttikalde munnil vachu thanne venam. That is more powerful
@preethim.s57643 жыл бұрын
Correct ...
@SamadVp-n3z7 ай бұрын
Inganeyavanam principal❤❤❤❤
@gopakumar2229 Жыл бұрын
Good teachers not only create brilliant students,strong environment(environment friendly)(the world) have we ever trined any one student to be a good human
@MohammedAli-ot9qq Жыл бұрын
Supper prinsippal 🥰🥰
@naihanourinnaiyu93643 жыл бұрын
Ithu valare shariyanu jan oru gov school student ayirunnu. Eng vishayam enikku pediyayirunnu.. Ente jeevithavum poyi
ക്ലാസ് ആരംഭിക്കുന്നതിനു മുൻപ് ബല്ലടിച്ചാൽ പുറത്തു കാണുന്നനാവര അടിക്കുന്ന ഒരു വണ്ടി അണ്ണൻ ഞങ്ങൾക്കും ഉണ്ടായിരുന്നു
@shareefshareef26523 жыл бұрын
Good principal
@harithahs50853 жыл бұрын
Ithite link kodukkamo
@riyarazi85563 жыл бұрын
Ytbl search cheydhaal full movie kittunnilla
@nir52763 жыл бұрын
Insulting teachers in front of students is not that appreciatable ....kids won't respect teachers after this
@smilegirl16132 жыл бұрын
Correct 👍. Teachers ne examin cheyyanel, teachers meeting vilikkumboyo, or individually വിളിപ്പിച്ചിട്ട് ചെയ്യണമായിരുന്നു. അതാണ് correct
@ssssssedddsji3i4krkdkdkko211 ай бұрын
Rakshasi ❤
@mathewjohn81263 жыл бұрын
Super. Lady super star
@faisalfaizy9910 Жыл бұрын
ഇങ്ങനത്തെ ആദ്യാപകർ കേരളത്തിൽ ഉണ്ടോ
@hizana6587 Жыл бұрын
Ee paranjath currecta...varshangal aay English padikkunn English improve aakan vendiyaan distance aay poy English literature eduthath ennitum ippozhum Sathyam paranjal enik nannay English samsarikan ariyilla....ezhuthum vaayikum manasilakum ellam aan but entho samsarikkan confidence ippozhum illa...pakshe enik English aan ishtamulla sub athin Karanam enne padippicha teachers thannayan ...but ippo alochikumbo thonnunnu nammude education system orupad mattam varendath und.....
@lakshmidevicbcmenon63342 жыл бұрын
Goodddd... Message
@poojaprathapvlogsinkannada8789 Жыл бұрын
Tumba changide movie
@sulu1111 Жыл бұрын
E cinema onnu Kanan njan enthoke nokumnu but kittunath ellam hinti,Telugu ling onnengilim tamil or malayathilu kitiyirunthengil😢
@babubiju70152 жыл бұрын
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്
@Pramod-iq6mz Жыл бұрын
1999. ചെണ്ട പുറായ രണ്ട് പിടി മാഷുമാർ ഉണ്ടായിരുന്നു ഇതുപോലെ രണ്ടെണ്ണം
@nusaibakm42593 жыл бұрын
ഏതാ movie
@aflalatheef43233 жыл бұрын
രാക്ഷസി
@keerthillakshmi84093 жыл бұрын
@@aflalatheef4323 et to jhoka
@sameeroorakam63703 жыл бұрын
രാക്ഷസി
@athirachikku86912 жыл бұрын
Super but kutikalude munnil vach teachersine tharam thazhtharuth
That's why it is said she is not that great actress
@PreethaSreenivasan-k6s Жыл бұрын
Ente PT sir poli ann
@Arshadarshi10887 ай бұрын
Name
@kukkumalu4571 Жыл бұрын
Full movie undo malayalam kore aayi nokanu
@shezat1003 Жыл бұрын
Mooviname enda
@bavasulmain3 жыл бұрын
This film name
@suhailmuhammed89593 жыл бұрын
രാക്ഷസി
@heyyyyyyyy-gz5nd3 жыл бұрын
Njan ippo 8th class aanu 7th vare english medium padicha enikku english ariyathupollum illa.ente classile CBC school padichirunna kutilalkku english nannayitu ariyaam.government school english textbook ullathu mathram padippikukayullu.
@abrahammathew83893 жыл бұрын
Njanum same avastha 8 thil aayittum enikkum nerechovv english ariyilla njanum government schoolila padikne
@bijuk.t76123 жыл бұрын
super 🤣🤣😂😂😂😂😂
@Itsmevaiga3703 жыл бұрын
💯💯
@anukrishnan76783 жыл бұрын
Keralathile teachers ne ithum ayi compare cheyyaruth 🙏
@anukrishnan76783 жыл бұрын
@Maya's Northern Life - Finland Ente school Angane Alla .. Nalla teachers nalla coaching
@meee20233 жыл бұрын
പക്ഷെ തമിഴന്മാർ ഇംഗ്ലീഷ് സംസാരിക്കും മലയാളീസ്ന് ഇപ്പഴും പേടിയാ സംസാരിക്കാൻ
angne english tr padippichirunne keralathilulla etra per englishil pulikal aayene
@premchandbalakrishnan82692 жыл бұрын
Fees medikkan matram ariyunna principal
@Jenifer02923 жыл бұрын
Rastasi
@nishac47753 жыл бұрын
Teachers padipikunnadhu sheriyallannu parayaan ethra peranno??? Enna sheriya karyangal aranja comment experts ethra per undu teaching profession eduthu maatangal veruthaan thayyarayittu?? I am sure atleast 90% aarum undavilla..... video entertainmentnekal ningalude ignorance enna entertainment valare veludhaanu 😆😆
@sausekhar3 жыл бұрын
Hayyo
@hhnandu3 жыл бұрын
I'm ready.. and will do that too.. The problem is with the organisational culture.. No point in just blaming the teachers.. A principal like this in every school can bring revolution.. And I will work towards that.. in however ways I can..
@aeyceebees77322 жыл бұрын
കടലാസ് ചുരൂട്ടി കുട്ടികൾ പരസ്പരം എറിയുന്നതുകണ്ട് വിളിച്ചപ്പോൾ ചെന്നില്ല എന്ന കാരണത്താൽ ഒരു മീറ്റർ നീളമുള്ള തടി സ്കെയിലുകൊണ്ട് എന്നെ തല്ലിച്ചതച്ച ഒരു സാറുണ്ടായിരുന്നു ദു.ഷ്ടൻ ഇപ്പോൾ നരകത്തിൽ എണ്ണയിൽ കിടന്ന് പൊരിയുന്നുണ്ടാവും ....
@spardhajnana83683 жыл бұрын
I don't know what she is saying. But it s not right to insult teacher infront of students. Then student won't respect teacher.