ഇത് രാഷ്ട്രീയക്കാർ കാണണം; കാരണം രാജമല ലയങ്ങളിലെ ദുരിതജീവിതത്തിന് നിങ്ങളും ഉത്തരവാദികളാണ്..!

  Рет қаралды 115,439

asianetnews

asianetnews

Күн бұрын

#BabuRamachandran #asianetnews #VallathoruKatha #teaplantationworkers #pettimudilandslide
Politicians in Kerala must watch this video because you are part of the issue that took lives of more than 50 people in Rajamala Pettimudi Layams in Munnar Tea Estate
വല്ലാത്തൊരു കഥ ലക്കം #6 - 'ലയങ്ങളിലെ പാതാള ജീവിതം'
Story of the bonded labour of the tea plantation workers living their life in hells of labour lines inside the munnar estates. A gripping tale of how the tamil labourers were tricked in to such a slavery where they are exploited by the tea company owners for generations.
തേയിലത്തോട്ടങ്ങളിലെ പാവപ്പെട്ട തൊഴിലാളികൾ കഴിഞ്ഞു കൂടുന്ന 'ലയങ്ങൾ' എന്നറിയപ്പെടുന്ന കമ്പനി റോ ഹൗസുകളിലെ നരകജീവിതത്തിലേക്ക് ഒരു എത്തിനോട്ടം. ഈ തൊഴിലാളികളെ തലമുറകൾക്കു മുമ്പ് കബളിപ്പിച്ച് ടീ എസ്റ്റേറ്റിലെ പണികൾക്കായി കൊണ്ടുവന്നതിന്റെയും, തലമുറകളായി ഇവിടെത്തന്നെ തുടരാൻ നിർബന്ധിതരാകുന്നതിന്റെയും പിന്നിലെ ഞെട്ടിക്കുന്ന കള്ളക്കളികൾ.
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 273
@babunathm8923
@babunathm8923 3 жыл бұрын
ഞങ്ങൾടെ അവസ്ഥ പറയാൻ ശ്രമിച്ച നിങ്ങള്ക്ക് എൻ്റെ നന്ദി🖤🖤🖤 nelliyampathyടെ അവസ്ഥയും ഇത് തന്നെ
@abduljaleelputekat2604
@abduljaleelputekat2604 4 жыл бұрын
ഒരു പാട്‌ ഇഷ്ട്ടം തോന്നിയ ഒരു അവതാരകൻ 😍😍😍😍👍
@upworkriyas6723
@upworkriyas6723 4 жыл бұрын
അങ്ങനെ അല്ല. പ്രേക്ഷകർ മനസ്സ് മനസ്സിലാക്കിയ അവതാരകൻ. പ്രേക്ഷകരുടെ സ്വന്തം അവതാകൻ ❣️❣️.
@cityconcretecutters9861
@cityconcretecutters9861 4 жыл бұрын
S
@ragig2836
@ragig2836 2 жыл бұрын
Manasalshiyulla avatharakan
@jamshiadora4723
@jamshiadora4723 4 жыл бұрын
നല്ല നല്ല വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വളരെ മികച്ച ഒരു പ്രോഗ്രാം ആണ്....എല്ല വിധ അഭിനന്ദനങ്ങളും.....
@vinodaswathy
@vinodaswathy 4 жыл бұрын
ലയങ്ങളിലെ ശോചനീയാവസ്ഥക്ക്‌ എത്രയും പെട്ടെന്ന് ഒരു അറുതി വരട്ടെ.. അവരുടെയൊക്കെ ജീവിതം വച്ച് നോക്കുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്... വളരെ മികച്ച അവതരണം..👍👍👍👍🌹🌹
@aquinounni
@aquinounni 4 жыл бұрын
""ഏഷ്യാനെറ്റിലെ ഇങ്ങനൊരു അവതരണം"" ""ബാബു രാമചന്ദ്രൻറെ ഈ ഒരു അവതരണം"" ""അത് - വല്ലാത്തൊരു അവതരണമാണ്""
@azhar9685
@azhar9685 4 жыл бұрын
Salute sir ❤❤❤ രാഷ്ട്രീയമില്ലാത്ത മതമില്ലാത്ത തികച്ചും ജനാധിപത്യപരമായ താങ്കളുടെ ഈ മാധ്യമ പ്രവർത്തനത്തിന് എല്ലാവിധ ആശംസകളും.❤
@deepamohandas3532
@deepamohandas3532 3 жыл бұрын
Rashtreeyam ilatha alla... Kakshi rashtreeyam illathe..
@jishnus4865
@jishnus4865 3 жыл бұрын
ഇതൊന്നും കാണാതെയാണ് നമ്മൾ ചൈനയിലെയും കൊറിയയിലേയും ജനങ്ങളെയോർത്തു സങ്കടപെടുന്നത് 😕
@jobin132
@jobin132 4 жыл бұрын
നമ്മൾ കുടിക്കുന്ന ഓരോ കട്ടൻ ചായയിലും. ലയത്തിൽ താമസിക്കുന്ന അവരുടെ വിയർപ്പും, കണ്ണുനീരും, ഒപ്പം എൻഡോസൾഫാൻ വിഷവും. ഉണ്ട് അതാണ് നഗ്നമായ ഒരു സത്യംവും ഒരു യാഥാർഥ്യം.
@shinuomanakuttan2440
@shinuomanakuttan2440 4 жыл бұрын
ഹി ഹി.. തേയിലക്കു എന്റോസൾഫാൻ ഉപയോഗിക്കാറില്ല
@pothensentertainment9075
@pothensentertainment9075 3 жыл бұрын
@@shinuomanakuttan2440 brother വേറെ എന്താണ് തേയില തോട്ടത്തിൽ ഉപയോഗിക്കുന്ന കീടനാശിനി?
@vishnum9915
@vishnum9915 Ай бұрын
Today I got this video recommendation...it feels so sad to c after Punjirimattom, Mundakkai, Chooralmala, and Vellarimala villages.
@emmanueljoshy8354
@emmanueljoshy8354 4 жыл бұрын
ഇതാണ് സാർ യഥാർത്ഥ മാധ്യമ പ്രവർത്തനം.
@junaid8274
@junaid8274 3 жыл бұрын
അറിയാത്ത കഥകൾ.. ജീവിതങ്ങൾ നിങ്ങളുടെ ഒഴുകുന്ന വാക്കുകളിലൂടെ അറിയുന്നു... നന്ദി ❣️
@mediazen4931
@mediazen4931 3 жыл бұрын
ആദ്യമായിരിക്കും ഒരു മലയാള വാര്‍ത്താ ചാനല്‍ ലയങ്ങളെകുറിച്ചും അവിടുത്തെ നരഗ തുല്ല്യമായ, ചൂഷണ-യോച്യമായ ജീവിതത്തെ കുറിച്ച് ഒരു എപിസോഡ് ചെയ്യുന്നത്. ഈ വിഷയത്തെക്കുറിച്ച് പഠിക്കാനും അറിയാനും മലയാളിക്ക് അവസരം തന്ന ബാബു സാറിനെയും ഏഷ്യനെറ്റിനെയും അഭിനന്ദിക്കുാതിരിക്കാന്‍ വയ്യ .... ഇങ്ങനെയുള്ള വിഷയങ്ങള്‍ ഇനിയും കൊണ്ടുവരണം.
@geethum7882
@geethum7882 4 жыл бұрын
കണ്ണുനിറഞ്ഞു പോയി. അത്രെയും ഫീൽ ഉള്ള അവതരണം.🙏
@gthin1
@gthin1 4 жыл бұрын
നല്ല അവതരണം. ഞാൻ കാണുന്ന ഏഷ്യാനെറ്റ്‌ലെ മികച്ച പ്രോഗ്രാമുകളിൽ ഒന്ന്.മുന്നാറിലെ തേയില തോട്ടങ്ങളുടെ ചരിത്രവും അവിടത്തെ തൊഴിലാളികളുടെമേലുള്ള അനീതിയും ഇത്രയും വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം. അത് ഈ പരിപാടിയെ കൂടുതൽ വ്യത്യസ്തമാക്കുന്നു. ഇനിയും കൂടുതൽ വിഷയങ്ങൾ ഇതുപോലെ അവതരിപ്പിക്കാൻ കഴിയട്ടെ.
@yasinv1634
@yasinv1634 4 жыл бұрын
ശരിക്കും കരച്ചില് വന്നു ലയങ്ങളെപ്പറ്റി കേട്ടപ്പോൾ... നിങ്ങളൊരു വല്ലാത്ത അവതാരകൻ തന്നെ... ഒരു പാട് ഇഷ്ടം
@shejeebhaneefa3027
@shejeebhaneefa3027 4 жыл бұрын
വളരെ വ്യത്യസ്തമായ അവതരണം, പിടിച്ചിരുത്തുന്ന അവതരണം
@abrahamvarghese9659
@abrahamvarghese9659 4 жыл бұрын
Detailed presentation . Really heart touching
@KrishnaDas-ev8fd
@KrishnaDas-ev8fd 3 жыл бұрын
നല്ല വിഷയങ്ങൾ കൈകാര്യം ചെയുന്നു നിങ്ങൾ അതും നല്ല അടക്കാത്തോടെ ഞാൻ കണ്ടതിൽ വച് നല്ല journalist ആണ് നിങ്ങൾ Hats off babu ramachandran 👍👍👍👍💪
@suhailtk1248
@suhailtk1248 Жыл бұрын
തൊട്ടടുത്തുള്ള ഇത്തരം ദുരവസ്ഥ കാണാൻ ശ്രദ്ധിക്കാതെ അയൽ രാജ്യങ്ങളിലേക്ക് ആണ് നമ്മുടെയൊക്കെ ശ്രദ്ധ പോകുന്നത് 🙏🏼🙏🏼
@ijasahammed7965
@ijasahammed7965 4 жыл бұрын
നല്ല അവതരണം ഇനിയും ഇത്തരത്തിലുള്ള വിഷയങ്ങൾ പ്രതീക്ഷിക്കുന്നു
@faisal5c007
@faisal5c007 4 жыл бұрын
ഓരോ എപ്പിസോഡിലും ഒരു സാധാരണക്കാരന് കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്. ലയം എന്നൊരു വാക്ക് കെട്ടിട്ടുണ്ടെങ്കിലും ഇത്രയും അടിമത്വം അനുഭവിക്കുന്ന സമൂഹമാണ് എന്ന് എപ്പഴാ അറിയുന്നേ... ഇങ്ങനെയുള്ള വിഷയങ്ങൾ ഇനിയും കൊണ്ടുവന്നു പറയണം.
@peeyooshkumarbiju6739
@peeyooshkumarbiju6739 2 жыл бұрын
ഹൃദയം നുറുങ്ങുന്ന എപ്പിസോഡ് 😭😭
@dineshnarayan4038
@dineshnarayan4038 4 жыл бұрын
നല്ല അവതരണം.. ലയങ്ങൾക്കു പുറത്തുള്ള മനുഷ്യരെന്നും ദേവന്മാരെന്നും വിശേഷിപ്പിച്ചവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വേദന നിറഞ്ഞ ഒരു വിഷയം... ഇന്ന് മുതൽ ഓരോ ചായ കുടിക്കുമ്പോഴും ഞാൻ ഈ കണ്ണീർ കഥ ഓർക്കും...
@binoybruno2418
@binoybruno2418 4 жыл бұрын
ഒരേ ഒരാളെ മാത്രം കയറ്റി വിട്ടു...അച്ചുദാനന്ദൻ ♥️
@sudarsanvasudevan2077
@sudarsanvasudevan2077 3 жыл бұрын
Dear Mr. Babu, appreciate your concern for the poor and under privileged people, exposing their struggles to the world unaware of it through your story presentation. You have touched international icons, cult figured from history, now the struggles of the current world of common man. Keep it up. Sudarsan, Bangalore
@jabirperumperemel9037
@jabirperumperemel9037 4 жыл бұрын
നമ്മുടെ ഇടയിലെ ആള്ക്കാരല്ലേ ഇവർ. നമുക്ക് അവരെ സഹായിക്കാൻ എന്താണ് ചെയ്യാൻ കഴിയുക.
@fazalmuhammed2354
@fazalmuhammed2354 3 жыл бұрын
Broo......sherikkum urakkam polum varunnilla...ith kettit.....what can we do.....How can we help them??
@karthikr7539
@karthikr7539 4 жыл бұрын
You are outstanding........best programme in malayalam television industry.....👍
@fasalhaqps600
@fasalhaqps600 4 жыл бұрын
നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ 🙏
@riyascp6333
@riyascp6333 4 жыл бұрын
കരച്ചിൽ വരുന്നു സാർ ,കേരളത്തിൽ തന്നെയാണോ ഇതൊക്കെ നടക്കുന്നത്
@shihabtp7271
@shihabtp7271 3 жыл бұрын
😭😭
@AnandIdukkikaran
@AnandIdukkikaran 3 жыл бұрын
Athe we are settled here in Munnar 90 past. years...
@rahimvb7952
@rahimvb7952 2 жыл бұрын
കരഞിട്ട് കാര്യം ഇല്ല പ്രധികരിക്കണം
@shijunc8798
@shijunc8798 4 жыл бұрын
ചില മനുഷ്യരെ സൃഷ്ട്ടിച്ചത് വളരെ കുറച്ചുപേരുടെ സൗകര്യങ്ങൾ നിറവേറ്റാനാണ് അവരുടെ കണ്ണീരിനും, ചോരയ്ക്കും ഇരുട്ടിൽ അലിഞ്ഞുചേരാനാണ് വിധി
@vineethtv9487
@vineethtv9487 4 жыл бұрын
കോരി ചൊരിയുന്ന മഴയത്തും, മരം കോച്ചുന്ന തണുപ്പതും, തീ പൊള്ളുന്ന വെയിലത്തും, ഉറ്റി കുടിക്കുന്ന അട്ടക്കും അധിജീവിച്ചാണ് തേയിലതോട്ടത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ കൊളുന്ത് ഞള്ളുന്നത്.....കേരളം സുഗവാസത്തിനു വരുന്ന ഇടുക്കിയുടെ തേയ്‌ലക്കാടുകളിൽ ആരോടും പരിഭവങ്ങൾ പറയാത്ത ജീവിതങ്ങൾ ഉണ്ടെന്നറിയാൻ ഒരു പ്രകൃതിഷോഭം വേണ്ടിവന്നു................പ്രകൃതിയെടുത്ത ജീവനുകൾക്ക് പ്രണാമം💐
@fazalmuhammed2354
@fazalmuhammed2354 3 жыл бұрын
brooo...sherikkum sangadam vannu ith kettitt.....how can we help them?
@truthfinder1524
@truthfinder1524 4 жыл бұрын
Excellent....മനസിനകത്തു വല്ലാത്ത ഭാരമാണല്ലോ ബ്രോ തന്നത്
@മനുഷ്യൻ-പ8ഫ
@മനുഷ്യൻ-പ8ഫ 3 жыл бұрын
🔥🔥അവതരണം🔥🔥
@vijayaks8680
@vijayaks8680 3 жыл бұрын
Well said. പ്രകൃതിയുടെ മിശ്രണം ടാറ്റയുടെ ബായ് ക്കിങ്.
@aneesklmnpanees1419
@aneesklmnpanees1419 4 жыл бұрын
വല്ലാതെ ഒരു മുതൽ ആണ് അവതാരകൻ 😍😍😍✌️
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Dear loving Babu brother, Superb excellent enlightening narration... They are also humans, Indians..where is human rights group. Why they are not looking to these major problems.. Government should take some action to save those humans.... We are all praying... Sunny Sebastian Kochi,Kerala...
@ananthanarayanan7808
@ananthanarayanan7808 4 жыл бұрын
Brother..try to include english subtitles. Let it grow out of Kerala. Keep going..♥️
@gowthamsadhasivam7096
@gowthamsadhasivam7096 4 жыл бұрын
Babu Ramachandran thank you for your heart touching narration through this show Vallathorukatha
@betterme7972
@betterme7972 4 жыл бұрын
Your presentation is really good and it gives life to this program series babu ramachandran
@nellicalmathai4602
@nellicalmathai4602 4 жыл бұрын
Good journalism Excellent work, all political people must learn the truths
@muhammedaboobacker1596
@muhammedaboobacker1596 4 жыл бұрын
മൂന്നാർ വാസികളുടെ ദയനീയമായ ജീവിതം ഇപ്പോഴാണ് അറിയുന്നത്. പുറം ലോകത്ത് കാണുന്നതല്ല മൂന്നാർ
@roymammenjoseph1194
@roymammenjoseph1194 4 жыл бұрын
You are a wonderful journalist in a low quality organisation.
@adyap6581
@adyap6581 4 жыл бұрын
Sir from where do you get indepth, detailed information about each and every incident?...love the program so much... thanks sir...its very informative 🙏🙏
@nidhinp4046
@nidhinp4046 4 жыл бұрын
Nice.. Waiting for next episode...
@nellickan4you756
@nellickan4you756 3 жыл бұрын
വളരെ നല്ല അവതരണം ❤️❤️
@thecuriousboy8255
@thecuriousboy8255 4 жыл бұрын
റോസമ്മ❤️
@akhilpjpradeep1094
@akhilpjpradeep1094 3 жыл бұрын
കണ്ണൻ തേവൻ എന്ന പേര് പിൽക്കാലത്ത് കണ്ണൻ ദേവൻ ആയതാണ് എന്നൊരു അഭിപ്രായമുണ്ട്.
@kuriakosepaul112
@kuriakosepaul112 3 жыл бұрын
27:00 😭 എന്തൊരു കഷ്ടമാണ് തോട്ടം തൊഴിലാളികളുടെ അവസ്ഥ... ഇപ്പോളാണ് ഇതെല്ലം മനസിലായത് 🥺....അവരെ സഹയികേണം രക്ഷികണം🙏
@Tiinto1
@Tiinto1 2 жыл бұрын
ഇടതുപക്ഷം പൊക്കി പിടിച്ചു കൊണ്ടുനടക്കുന്ന തൊഴിലാളി സ്നേഹം വെറും കപടമാണെന്ന് ഈ കഥയിലൂടെ മനസ്സിലാവുന്നു
@nobybhasi4108
@nobybhasi4108 4 жыл бұрын
Beautiful narration.thank u for giving us such a content subject 🙏🙏
@SanthoshAbraham1
@SanthoshAbraham1 4 жыл бұрын
You are so awesome ❤️. Love you. Please continue..
@jayalalpc2312
@jayalalpc2312 2 жыл бұрын
മനസ്സിൽഎന്നുമൊരു നോവായ്
@shihabudeenshamsudeen570
@shihabudeenshamsudeen570 4 жыл бұрын
വളരെ കഷ്ടമാണ് അവരുടെ ജീവിതം യാതൊരു കരുണയും അവരോട് കാണിക്കാത്ത ഈ കോർപ്പറേറ്റുകൾ തുലയട്ടെ
@joypaulmanjaly5103
@joypaulmanjaly5103 4 жыл бұрын
It was really an eye opening. It’s dark world unknown to many. Really sad to know such brutal exploitation happens with our sisters and brothers. Why don’t you dare to do a documentary on the same. I do highly appreciate your deep knowledge and balanced presentation. Your talk is really appealing and convincing. Happy to see there few well studied journalists are there. Big thanks to you and congratulations 👏 Keep going inform us. Thanks
@sreejith71184
@sreejith71184 4 жыл бұрын
മനസ്സിൽ തട്ടുന്ന അവതരണം.. നന്ദി..
@Didicoii
@Didicoii 4 жыл бұрын
Really liked show in all news channel ... u are really awsm. That the way u tells the story
@likhithuv1135
@likhithuv1135 3 жыл бұрын
ബാബു ഏട്ടൻ.. ❤❤❤❤❤
@alter-ego-
@alter-ego- 2 жыл бұрын
Presentation, Music, Editing all top notch 🔥👏👏
@dogspuppiesandothers3542
@dogspuppiesandothers3542 4 жыл бұрын
I remembering my child hood days 😭😭😭😭
@afsalmuhammedshihab8718
@afsalmuhammedshihab8718 4 жыл бұрын
മികച്ച അവതരണം
@harshanchasan7461
@harshanchasan7461 4 жыл бұрын
The gravity of things can also be expressed through words...a big example for that kind of works...looking more for videos...go on👍
@godfather738
@godfather738 4 жыл бұрын
Good presentation
@voice6068
@voice6068 2 жыл бұрын
Well said👍👍👍♥️
@underdogs703
@underdogs703 3 жыл бұрын
ലോകത്തിലെ ഏറ്റവും കൂടുതൽ അടിമകൾ ഉള്ള രാജ്യം ഇന്ന് ഇന്ത്യയാണ്. ഇതെല്ലാം ചേർത്തുവായിക്കാം. ജാതിവ്യവസ്ഥയുടെ ഒരു മിനി മോഡൽ അതാണ് ഹാരിസൺസ് മലയാളം അവതരിപ്പിക്കുന്ന കണ്ണൻ ദേവൻ..
@vaisakhk.v8785
@vaisakhk.v8785 4 жыл бұрын
Naturality in the presentation is superb..👌👌
@zadokbabu
@zadokbabu 4 жыл бұрын
''' ദൈവം ''' എല്ലാം കാണുന്നുണ്ട്...മുമ്പന്മാർ പിൻപന്മാരും , പിൻപന്മാർ മുന്പരും ആവും ..
@unnikrishnanpk5694
@unnikrishnanpk5694 4 жыл бұрын
Presentation level 👏👏👏👏
@shimjojose8627
@shimjojose8627 4 жыл бұрын
Heart touching Actually we are living in heaven
@clarakumaran3222
@clarakumaran3222 4 жыл бұрын
Vakkukalilla Sir.Nalla leaders illenkil ithinonnum oru avasanom undavilla.orupadu dukhikkunnu.Nalloru documentary.Thanks👏👏👏
@Chandala_bhikshuki
@Chandala_bhikshuki 4 жыл бұрын
Really sad .. poor ppl .. how privileged we all r .. and really good presentation
@rajilaldr
@rajilaldr 3 жыл бұрын
Awesome BRO!!!! 😍😍😍😍👍
@rinshadkp2068
@rinshadkp2068 3 жыл бұрын
Thanks sir
@thouseefmk2117
@thouseefmk2117 4 жыл бұрын
Hey the way you expose the story is amazing and you are the one who’s the game changer for the society
@ratheeshvc2667
@ratheeshvc2667 3 жыл бұрын
Great program and great anchor
@sandeepks6119
@sandeepks6119 2 жыл бұрын
Superb episode 👏
@vishnuprasanthkv1215
@vishnuprasanthkv1215 4 жыл бұрын
nice presentation
@unniunni4696
@unniunni4696 4 жыл бұрын
Babu Ramachandran your are my hero.
@rishadpullikkunnan5816
@rishadpullikkunnan5816 4 жыл бұрын
വളരെ മികച്ച അവതരണം. അധികമാരും പറയാത്ത കഥ. പക്ഷെ അരാഷ്ട്രീയം എന്ന പദപ്രയോഗം തെറ്റായിപോയി എന്ന് തോന്നുന്നു.
@thefirstbornidiot4789
@thefirstbornidiot4789 4 жыл бұрын
Hatsoff to u bro
@jkvr2906
@jkvr2906 4 жыл бұрын
Detailed prsentation........
@sinurajakkadu
@sinurajakkadu Жыл бұрын
Podcast swabhavam kalayaruth Jolikku idakkum driving lum kelkkan aanu ishtam ❤❤❤
@balanma7852
@balanma7852 4 жыл бұрын
Good narration
@susanpv6752
@susanpv6752 2 жыл бұрын
ദൈവമേ ഇവർക്ക് മോചനം ഇല്ലേ
@jobinjohnsey9189
@jobinjohnsey9189 4 жыл бұрын
ഇതൊക്കെ അല്ലെ നമ്മൾ ശ്രെദ്ദിക്കേണ്ടത്, മതത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നവർ ഇതൊക്കെ അനുഭവിച്ചിട്ടില്ല.... ആരും കാണാത്ത കരൾ അലിയിക്കുന്ന ജീവിതങ്ങൾ
@nithilnr6438
@nithilnr6438 4 жыл бұрын
ഈ ഒരു എപ്പിസോഡ് കാണുന്നതുവരെയും അടിമത്തം കഴിഞ്ഞു പോയ കാലത്തെ സ്മരണ മാത്രമായിരുന്നു ഉള്ളിൽ അവശേഷിച്ചിരുന്നത് , ലയം എന്ന ലോകത്തിനു പുറത്ത് ജീവിക്കുന്ന ഒരു വലിയ ലോകത്തെ കാണാതെ അവിടെ ജനിച്ചു അവിടെ മരിച്ചു ഭൂമിയിൽ ഒരു അടയാളവും ബാക്കി വെക്കാതെ സ്മൃതിയ്ടഞ്ഞു പോകുന്ന ജീവിതങ്ങളുടെ കഥ "അത് വല്ലോത്തൊരു കഥയാണ് "
@adey5921
@adey5921 2 жыл бұрын
Kudos to our women
@Beat_the_Inflation
@Beat_the_Inflation 5 ай бұрын
கண் கலங்கி விட்டது😢😢
@sajisivadas4583
@sajisivadas4583 2 жыл бұрын
Very impressive
@prayoshkumar9877
@prayoshkumar9877 4 жыл бұрын
ശരിക്കും വല്ലാത്തൊരു കഥ 👍
@anishsnair3655
@anishsnair3655 4 жыл бұрын
നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ ഒരുകാര്യത്തിൽ നിന്ന് പലവിവരങ്ങൾ കിട്ടുന്നു.. അന്ന്യായം അണ്ണാ അന്ന്യായം
@TheNihalnishad
@TheNihalnishad 3 жыл бұрын
മനുഷ്യന്റെ ശത്രു മനുഷ്യന്‍ തന്നെ...കണ്ണീരും ശാപവും പറ്റിപ്പിടിച്ച ചായ ഇല..
@babueras
@babueras 3 жыл бұрын
Heart breaking......
@jishnus4865
@jishnus4865 3 жыл бұрын
ലാസ്റ്റ് ഡയലോഗ് 😥
@കേരളമണ്ണ്-ദ4മ
@കേരളമണ്ണ്-ദ4മ 4 жыл бұрын
താങ്കളുടെ അവതരണം ഏഷ്യാനെറ്റിൽ ഏറ്റവും സൂപ്പർ പരിപാടിയാണ് സാധാരണക്കാരുടെ ജീവിതം തുറന്നു കാണിക്കുന്നു
@saranyalal9495
@saranyalal9495 4 жыл бұрын
Love ur pgrm💓💓💓presentation😍😍voice🙂🙂🙂🙂
@nishakumar860
@nishakumar860 4 жыл бұрын
Ithu oru Nalla program aanu.
@shamsushahida2657
@shamsushahida2657 4 жыл бұрын
Good man 👍👍👍👍
@zeroman5503
@zeroman5503 4 жыл бұрын
കണ്ണൻ ദേവൻ എന്ന തേയിലയുടെ പേര് അറിയാൻ പറ്റിയത് ഇപ്പഴാണ്
@prineeshm7402
@prineeshm7402 4 жыл бұрын
Best program 😍😍😍😍
@Shaluv4u
@Shaluv4u 4 жыл бұрын
Very good presentation 👌
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Sarikkum vallathoru kadha thanne aanu
I didn’t expect that #kindness #help #respect #heroic #leohoangviet
00:19
Article 370 & 35-A : Jammu-Kashmir (1947 to 2019) by Dr. @vikasdivyakirti
3:22:40
I didn’t expect that #kindness #help #respect #heroic #leohoangviet
00:19