ഈ സംഭവം ഇസ്രായേലിൽ ആയിരുന്നു നടന്നിരുന്നതെങ്കിൽ മസൂദ് അസ്ഹറിന്റെ 25ാം ചരമവാർഷികം ഈ കൊല്ലം ആചരിക്കാമായിരുന്നു 😒😒😒
@pmabdu502 ай бұрын
ഹെന്ത് ചെയ്യാനാ അന്ന് ഇന്ത്യ ഭരിച്ചത് BJP പ്രധാനമന്ത്രി വാജ്പെയി ആയിപ്പോയി...
@kasthoori-vy9bt2 ай бұрын
🔥@@pmabdu50
@alappuzha92 ай бұрын
ഇസ്രായേൽ ആയിരുന്നേൽ മസൂദ് അസർ മാത്രമല്ല പാകിസ്ഥാൻ തന്നെ ഭൂമിയിൽ ഉണ്ടാവില്ല
@Truthteller16502 ай бұрын
@@pmabdu50mmm.. Modi ayirinnirikkenam💪, you are right..
@saeedmoidu2 ай бұрын
ഇന്ത്യയിലെ കറൻസി അച്ചടിക്കുന്ന കമ്പനിയുടെ owner ആ വിമാനത്തിൽ ഉണ്ടായിരുന്നു.. പ്രധാന മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ മകളുടെ ഭർത്താവും .. അത് കൊണ്ടാണ് കോടിക്കണക്കിന് ഡോളറും കൂടെ തടവ് പുള്ളികളെയും കൈമാറി സെറ്റിൽ ചെയ്തത്...
@ajo41292 ай бұрын
ഏത് വിഷയമായാലും താങ്കളുടെ അവതരണം....... അത് വല്ലാത്തൊരു കഥയാണ് ❤
@manojthankappanpillai89932 ай бұрын
വ്യക്തമായ വിവരണം ' ❤ അജ്ഞാതന്മാർ ഇനിയും വേണ്ടി വരും👍
@joyson29812 ай бұрын
നമ്മുടെ അന്നത്തെ ഇന്ത്യൻ സർക്കാരിന്റെ അനാസ്ഥ വളരെ പരിതാപകരം എന്ന് പറയാതെ വയ്യ, ഇനി എങ്കിലും ഇത് പോലെ ഒരു അവസ്ഥ വന്നാൽ നമ്മുടെ ഗവണ്മെന്റ് സംവിധാനങ്ങൾ കാര്യക്ഷമം ആയി പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@fahadkizhakayilfaizal15062 ай бұрын
That’s bjp government
@Vaisakhyedhu2 ай бұрын
Athinu alle indi alliances sambar
@Vaisakhyedhu2 ай бұрын
@@fahadkizhakayilfaizal1506 yes yes pfi was blocked
@captrk31kartha562 ай бұрын
Also the public outrage prompted the government to surrender tothe demands.
@Thoufyz2 ай бұрын
@@fahadkizhakayilfaizal1506bjp government ഭരണത്തിൽ കേറിയിട്ടു 1 month ആയിട്ടുള്ളു.. അതിനു മുൻപ് ഉള്ള സർക്കാർ ആണ് ദേശിയാ സുരക്ഷ മെച്ചപെടുത്തണം ആയിരുന്നു...
@ajaygovind72542 ай бұрын
ഇവിടെ മസൂദിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുന്ന ഒരു കൂട്ടരും ഉണ്ട് അവർക്കിടയിൽ ആണ് നമ്മളൊക്കെ ജീവിക്കുന്നത്... 🫡 മര്യാദക്ക് മസൂദിനെ അങ്ങ് വിട്ടുകൊടുത്താൽ പോരായിരുന്നോ... ഇതിന്റെയൊക്കെ കാര്യം ഉണ്ടായിരുന്നോ എന്ന് പറയാതെ പറയുന്നവരും നമ്മുടെയൊക്കെ കൂട്ടത്തിൽ ഉണ്ട്..... സൂക്ഷിക്കുക....
@MuhammedAli-cx2cm2 ай бұрын
Arenyanu sookshikendathenn ippo manasilayi😂
@sajivarghese98332 ай бұрын
ഒരു മതം സൃഷ്ടിച്ച ഭീകരത
@noufalkpnoufal71382 ай бұрын
😢
@SN-dh9fx2 ай бұрын
കൂടെ ഒരു ഭരണസംവിധാനത്തിൻറെ പരാജയവും
@Mwanu692 ай бұрын
Thats a fact .. but don't forget Indian govt negligence
@ajnasaju43422 ай бұрын
NDA govt 😂 0000 action
@aswanthks33052 ай бұрын
ന്യൂനപക്ഷ ആക്രമത്തിനെതിരെ പോരാടിയതിനെ ഭീകരത എന്നൊന്നും വിളിക്കാതെ...
@neethanikhi2 ай бұрын
വല്ലാത്ത ഒരു അനുഭവം മനസ്സിൽ ഒരു നിരാശ തോന്നി , നമ്മുടെ മിടുക്കൻമാരായ കമാൻഡോകളെ ഒന്നും ചെയ്യാൻ ഉള്ള അവസരം കൊടുക്കാഞ്ഞത് പോലെ ... അന്ന് അവൻമാരെ പിടിച്ചിരുന്നു എങ്കിൽ പാർലമെന്റ് ആക്രമണം, പഠാൻ കോട്ട് പോലെ എത്രയോ സംഭവങ്ങൾ ഒരു പക്ഷേ ഒഴിവായാ നേ.....
@antoinegriezmann41472 ай бұрын
ഓപ്പറേഷൻ എന്റബെ❤❤❤
@ShabeerSufiSufi-qm2qx2 ай бұрын
ഈ സംഭവം നടന്ന സമയത്ത് ഇറങ്ങിയ മലയാളത്തിലുളള ഇന്ത്യാ ടുഡേ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്
@the_krishnan_vs2 ай бұрын
Photo send cheyyamo. Internetil kittunnilla0
@aparnakj67276 сағат бұрын
അവതരണം superb
@Antony-c4m2 ай бұрын
മൗദൂദി ചാനെൽ പറയും ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് 😂
@arunvalsan19072 ай бұрын
Avar ATHIL parayunnundu Indian currency print cheyyunna Malaysian companyudey mould kaivashamulla aal ee flightil undaayirunnu ennu
@saadharanakkaran2 ай бұрын
@@arunvalsan1907😮
@vickyz1692 ай бұрын
അതെന്തിനാ, തീവ്രവാദികൾ ആരായാലും തീവ്രവാദി ആണ്, മതഭ്രാന്ത് പറഞ്ഞാൽ നീയും നീയറിയാതെ ആയി കൊണ്ടിരിക്കുന്നു 😂
@naatuvisesham2 ай бұрын
@@vickyz169kakkaar Janmana matha brandana
@AyanAyan-dp3wy2 ай бұрын
@@vickyz169മതതീവ്രവാദികളെ പറയുന്നത് എങ്ങനെയാണു പറയുന്നവൻ തീവ്രവാദിയാവുന്നത് 🤩
@Jithuz-t3n2 ай бұрын
Best episode till date🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sh-br5ut2 ай бұрын
Lllll😊😊. L😅😊😮😅😊😢
@Tup7kSh7kur2 ай бұрын
Operation thunderbolt is the best
@ananthu85342 ай бұрын
No he missed a lot of information, Maybe on purpose. തട്ടിക്കൊണ്ടുപോയ വിമാനത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയുടെ സെക്രട്ടറി എൻ.കെ.സിങിൻ്റെ മരുമകൻ ശശിഭൂഷൺസിങ് തൊമറും ഒരു യാത്രക്കാരനായിരുന്നു. Commando ഓപ്പറേഷനിൽ മരുമോൻ്റെ ജീവൻ പോയാലോ എന്ന് ഭയന്ന് ആ രാജ്യദ്രോഹി നമ്മുടെ സൈനിക സംഘത്തിൻ്റെ യാത്ര മനഃപൂർവം വൈകിപ്പിച്ചുവെന്ന് അന്ന് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതാണ്. പ്രധാനമന്ത്രി വാജ്പേയിയെ വിവരമറിയിക്കാൻ വൈകിപ്പിച്ചു എന്നും വാർത്തകളുണ്ടായിരുന്നു.
@prathyushprasad75182 ай бұрын
ഇതിനെപ്പറ്റി കേട്ടിട്ടുണ്ട് എങ്കിലും ISI Agents -ന്റെ പങ്ക് ഇപ്പോഴാണ് അറിയുന്നത് തന്നെ. Good work Babu Ramachandran...🔥🔥...മിക്കവാറും ഇതിനെക്കുറിച്ചും അടുപ്പുകൂട്ടി പരദൂഷണം പറയും മറ്റേ ടീംസ്..😂😂..
@maneeshcm48772 ай бұрын
☪️ancer
@Magicboy0772 ай бұрын
😂
@Elspeth02062 ай бұрын
The trending comment in Europe, can see it under all videos of ☪️
@themaskman2.o8742 ай бұрын
ഹിന്ദു ഫൂറികൾ
@arifalmalaibari40212 ай бұрын
BJP ... Ennum durantham mathram.. Ann vajpayee thott munp flightil poinnoke prnjath kettillee? Oru chukkum aryatha kure chanagangal... Aa sthanath Rajeev or indira oke aayrnnenkil aa amritsar vechenkilum avanmare keezgpedthyene.. Nawas sarifinoppam biriyani njannunnavaroke alle rajyam bharikunnath.. avarde mungamiyude storyaa ee kettath.. Nmmkk athisayamonumilla.. Yatrakkark kurchelum help kityath UAEyil ethyapoam.. enn prnjathum ee videoyil thanney
@sameehmp49682 ай бұрын
@@arifalmalaibari4021 👍🏻
@indestructible55252 ай бұрын
Every incident is Eye-opener
@vijeshcv54572 ай бұрын
മസൂദ് Azhar നെ അദ്ദേഹം എന്ന് വിളിച്ചത് തെറ്റ്, ആയി തയൊലി എന്ന് വിളിക്കണം
@prathyushprasad75182 ай бұрын
ഇനി വല്ലാത്തൊരു കഥയിൽ Operation Neptune Spear വരണം...🔥🔥...അമേരിക്ക ബിൻ ലാദനെ എടുത്തിട്ട് അലക്കിയ കഥ.
@MuhammadRabeeh-w1jАй бұрын
Vallatha kazhapp thannee😂
@lucifer38652 ай бұрын
നിങ്ങൾ വല്ലാത്തൊരു പൊളിയാണ് 💥😎
@sinojsebastian32122 ай бұрын
നശിച്ച മതം സൃഷ്ടിച്ച ഭീകരത 😢
@harinair25572 ай бұрын
Valare Sheri
@AnoukhA732 ай бұрын
കുറച്ചു പേർ ചെയ്യുന്ന തെറ്റിന് എന്തിനാ എല്ലാവരെയും ഇങ്ങനെ പറയുന്നത്... നല്ലവരും കെട്ടവരും എല്ലാ മതത്തിലും കാണില്ലേ.... നല്ല കുറേ മനുഷ്യർ ഉണ്ട് ഇസ്ലാമിൽ.. നന്നായി ജീവിക്കുന്നവർ..
@harinair25572 ай бұрын
@@AnoukhA73 oru football team il 11 per undakum. Ellavarum goal adikkarilla,Strikers aakum goal adikkukua,but 11 perum goal adikkuka enna lekshyathode aanu kalikkunath.athu pole aanu ee mathavum… avarute kithabil joothaneym christanyiyeum bahu daiva vishvasikaleyum illathe akkan aahvanam cheyunnu.. avar athu mukha vilakku edukilla ennu thankal karuthunnudo ?
@AnoukhA732 ай бұрын
@@harinair2557 ഈ പറഞ്ഞ കൂട്ടത്തിൽ പെട്ടാളാണ് ഞാനും.. എന്റെ കുടുബക്കാരോ ഞാനോ, ഇന്നേ വരെ ഈ പറഞ്ഞ പണികൾക്കൊന്നും പോയിട്ടില്ല..മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാനെ പഠിച്ചിട്ടുള്ളു.. ചെയ്യുന്ന പ്രവർത്തിയും ആരേം ദ്രോഹിക്കാത്തതാണ്..
@sarathsivankutty66852 ай бұрын
@@AnoukhA73 Islam and Qur'an is the motivation
@araju20732 ай бұрын
Thinks always all days are Sunday's to hear your episode 🎉
@OpinionsMatterNamesDont2 ай бұрын
എല്ലാം സമാധാന മതക്കാർ സമാധാനം കൂടുതൽ വാരി വിതറാൻ സമാധാനപരമായി ചെയ്ത ഒരു പ്രവൃത്തി. അത്ര മാത്രം. ലോകം എന്ന് ഈ സമാധാന മതത്തിന്റെ പൊള്ളത്തരം മനസ്സിലാക്കുന്നോ അന്നേ ലോകം മൊത്തത്തിൽ ഗതി പിടിക്കൂ. RIP Rupin Katyal!
@muhammedshafi-ob3kw2 ай бұрын
Korcholuu korcholuuuu
@shinejohn1445Ай бұрын
😊😊pp😊😊ppp😊p😊ppppp😊. P
@Ranjith-ni9fn2 ай бұрын
മരിച്ചാൽ സ്വർഗ്ഗം കിട്ടും പിന്നെ ആളുകളെ കൊന്നാൽ എന്ത് പൊട്ടിത്തെറിച്ചാൽ എന്ത് സ്വർഗ്ഗത്തിന്റെ ഏഴാം നിലയിൽ സുഖവാസം. .സ്വാർത്ഥത മാത്രം മനസ്സിൽ ഉള്ള ഇവർ ചിന്തിക്കുന്നത് ഞാൻ ദൈവത്തിനേ ഏറ്റവും കൂടുതൽ പ്രീതി പെടുത്തിയിരിക്കുന്നു എന്നാണ്. .അങ്ങനെ ഒരു ദൈവം ഉണ്ടങ്കിൽ അവൻ സൈക്കോ ആണ്
@ashikmattil17232 ай бұрын
എവിടെയാണ് അങ്ങിനെ പറഞ്ഞത് .? അധ്യായവും പേജ് നമ്പറും തരാമോ .?
@Ranjith-ni9fn2 ай бұрын
@ashikmattil1723 സ്വർഗ്ഗം ഏഴ് നിലയുള്ളതാണ് ഏഴാംമത്തെ നിലയിൽ seven star സൗകര്യo ആണ് നിർവചിച്ചുവച്ചിരിക്കുന്നത് ഈ ഏഴാം നില സാധാരണകാരന് കിട്ടുകയില്ല മതത്തിനുവേണ്ടി ജിഹാദ് ചെയ്യുന്നവർക്ക് മാത്രമേ കിറ്റുകയൊള്ളു ഇത് ഞാൻ വായിച്ചിട്ടുള്ളതാണ് എത്രാമത്തെ പേജിൽ ആണ് എന്ന് ചോദിച്ചാൽ എനിക്ക് ഓർമ്മയില്ല
@skpavumpa13572 ай бұрын
കൂടുതൽ അറിയണമെങ്കിൽ കോയ കോളിംഗ് ..😂
@Ranjith-ni9fn2 ай бұрын
@@skpavumpa1357 അതെ പുള്ളി വിശദമായി പറഞ്ഞു കൊടുക്കും
@benjaminbenny.2 ай бұрын
@@ashikmattil1723 ഇന്ന കുറച്ചു ചമദാനം 🤣 കിത്താബിൽ ഉള്ളത് ആണ് (ഖുർആൻ 5.51] O you who believe! do not take the Jews and the Christians for friends; they are friends of each other; and whoever among you takes them for a friend, then surely he is one of them; surely Allah does not guide the unjust people. സംശയം ഉണ്ടേൽ കിത്താബു നോക്കാം, അല്ലെ ഗൂഗിൾ നോക്കുക. ഇനി ചാമാധനം 😂😂തെളിവ് ചോദിക്കാരുത്
@sudheeshkumar622714 күн бұрын
വല്ലാത്തൊരു കഥ തന്നെ❤
@ajmalbasheer47282 ай бұрын
അന്നത്തെ കേന്ദ്ര സർക്കാർ എത്രത്തോളം നിഷ്ക്രിയവും നിലവാരം ഇല്ലാത്തതും ആയിരുന്നു എന്ന് വിളിച്ചോതുന്ന നമ്മുടെ ഒക്കെ മുഖത്തേറ്റ പ്രഹരം ആയിരുന്നു ആ സംഭവം.
@SheldonCooper-tc8zr2 ай бұрын
അതെ അതിനു ശേഷം 2006 2008 2010 2012 ഒക്കെ വന്‍ ശോകം ആയിരുന്നു 😢😢😢
@mathewsjose65402 ай бұрын
@@SheldonCooper-tc8zrഈ വിട്ട് കൊടുത്തുവൻ ആണ് ഇതെല്ലാം നിയന്ത്രിക്കുന്നതും ഒപ്പറേറ്റ് ചെയ്യുന്നതും
@SheldonCooper-tc8zrАй бұрын
@@mathewsjose6540 അതേയോ അതിനു മുന്‍പ് ഉള്ളവരെ ഒക്കെ തട്ടിയാരുന്നോ ?
@historyfromarchivestolimel8662Ай бұрын
Vajpayee was so humane and soft heartened towards the life of passengers. If the pm at that was indraji or Modiji then the situation could have been different
@anooppraju77332 ай бұрын
ഇന്ന് അവർ യാഹിയ സിൻവറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാം എങ്കിൽ, നാളെ അവർ ഒരു ഉളുപ്പും ഇല്ലാതെ സയ്യിദ് മസൂതിനു വേണ്ടിയും, ഹാഫിസ് സെയ്ടിനോടും ഐക്യദാർഢ്യം പ്രഖ്യാപിക്കും എന്നതിൽ ഒരു തർക്കവും വേണ്ട.
@benpzr16 күн бұрын
Hats off sir!!! 👍🏻
@abdullaas38192 ай бұрын
Uri surgical strike ne കുറിച്ച് വീഡിയോ ചെയ്യാമോ sir
@arunkumarkarlose81482 ай бұрын
Excellent❤❤❤❤
@vilascheruvathur5880Ай бұрын
Your presentation is super 👏👏👏
@Ben_Alexander.2 ай бұрын
Peace+ peacefuls= rest in piece piece 💥
@SankarKizhakkekara2 ай бұрын
Islam fundamentalism has been and will remain for ever a curse of the world.
@libinsunny84932 ай бұрын
ആറാം നൂറ്റാണ്ട് പുസ്തകം എഫക്റ്റ്.
@sijisiji45832 ай бұрын
❤❤❤❤super babu sir
@nabeelkc98902 ай бұрын
Every Sunday waiting ❤❤❤
@yadhunbabu4542 ай бұрын
അണ്ണാ അണ്ണൻ ചുമ്മാ ഫയർ ❤
@sumeshrajendran82382 ай бұрын
ellam njammante sahodarangal😍😍
@indian-gc4hp2 ай бұрын
Bjp government enthoru parajayamayirinnu,kashtam🙏
@jismonaj45472 ай бұрын
@@indian-gc4hp എന്നാലും ഞമ്മന്റെ ആൾക്കാർ ചെയ്തത് തെറ്റ് ആണെന്ന് പറയില്ല 😂
@shibinraj4126Ай бұрын
superb entry sir❤❤
@sajivarghese98332 ай бұрын
മൗലാന മസൂദ് അസർ ഒക്കെ പോരളിയല്ലേ പോരാളി , പുള്ളിയുടെ ഒരു പ്രതിമ കോയിക്കോട് കടപ്പുറത്ത് സ്ഥാപിച്ചാൽ നല്ലതായിരിക്കും 👌👌
@dadudadu45882 ай бұрын
Bjp government kalathanu marakanda ee sabavanmm nadanathu
@shimil962 ай бұрын
അയ്‌ന് 😂 ഹിന്ദുമാഹാസഭയുടെ അനുകൂലികളാണ് അവർ എന്നുകൂടി പറ @@dadudadu4588
@Anjid-n1k2 ай бұрын
Casa Dominic martin 😂
@sajivarghese98332 ай бұрын
@@Anjid-n1k മാർട്ടിൻ മസൂദ് അസറിൻ്റെ ഒപ്പം എന്നില്ല, പൊന്നാനിക്ക് പോയിയിട്ട് അസറിന് ശിഷ്യപ്പെട്ടാൽ മാർട്ടിൻ മിടുക്കൻ ആണെന്ന് പറയാം
@abhinandsharma22552 ай бұрын
@@dadudadu4588 it was a coalition government
@iamhere40222 ай бұрын
വല്ലാത്തൊരു കഥ ❤️
@Abcpi7rp2 ай бұрын
എൻ്റെ കുട്ടിക്കാലത്ത് വാർത്താ ചാനലുകളിൽ നിറഞ്ഞു നിന്ന ഒരു ഹൈജാക്ക്. ഇന്നും ഓർക്കുന്നു. സ്വയം തിരുത്താൻ ഒരിക്കലും ശ്രമിക്കാത്ത ഒരു ഭരണകൂടമായി പാകിസ്ഥാൻ ഇന്നും തുടരുന്നു. എല്ലാ ഭീകരന്മാരെയും സംരക്ഷിച്ചു നിർത്തുന്നത് അവർക്ക് തന്നെ ഒരിക്കൽ ആപത്ത് വരുത്തും. ഇന്ത്യ വിഭജനത്തിന്റെ അനന്തര ഫലമാണ് ഇതെല്ലാം. ഭീകരർക്ക് വളരാനുള്ള മണ്ണായി പാകിസ്ഥാൻ മാറിയത് അത് കൊണ്ടാണ്.
@Midhun_1182 ай бұрын
എമ്പറർ കനിഷ്ക ബോംബിങ് (ബോയിങ് 182) നെ പറ്റിയും ഖാലിസ്ഥാൻ തീവ്രാദതെ പറ്റിയും ഒരു വീഡിയോ വേണം
@FAISALEllian2 ай бұрын
ഖലിസ്ഥാൻ റാഞ്ചികളെ വെറുതെ വിട്ടു...
@Victory34562 ай бұрын
വല്ലാത്തൊരു കഥ വല്ലപ്പോഴും കാണുന്ന ആളാണോ ? ഖാലിസ്ഥാൻ ചെയ്തിട്ടുണ്ട്
@favasrahman16072 ай бұрын
Sr ഇന്ത്യൻ ആർമി രാജീവ് ഗാന്ധിയുടെ കാലത്ത് മാലിദ്വീപിൽ നടത്തിയ ഒരു ഓപ്പറേഷൻ ഇല്ലേ
@busownerbabu6828Ай бұрын
NSG കമാൻഡോസ് യഥാസമയം അമൃത്സറിൽ എത്തുന്നതിൽ താമസം വരുത്തിയതിന്റെ കാരണക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ സ്വിസ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ എന്ന് പരിശോധിച്ചാൽ ബോധ്യപ്പെടും ഇതിന്റെയെല്ലാം കാരണം.
@rekhars66672 ай бұрын
വല്ലാത്ത ഒരു കഥ അവതരണം സൂപ്പർ 👍
@lambooji20112 ай бұрын
Wonderfully orated..although the scene was sad!!!
@nilaudaymithra2 ай бұрын
Most waited one..
@jithinkkumarАй бұрын
മീഡിയ വൺ നാളെ : വിസ്മയം ആയി വിമാനം റാഞ്ചൽ 😂
@midhunwyd71852 ай бұрын
Well explanation.
@anumonmv82912 ай бұрын
👍👍suuper
@shaheenam2100Ай бұрын
ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന യാത്രകരുടെ അവസ്ഥ. ..😢....
@waterman77832 ай бұрын
അന്ന് ഭരിച്ചിരുന്ന ഗവണ്മെന്റ് ഏതാണെന്നു വിഡിയോയിൽ തന്നെ മെൻഷൻ ചെയ്തത് കൊണ്ടായിരിക്കാം, കമന്റ്സിൽ സാധാരണ കണ്ട് വരാറുള്ള കാവി കരച്ചിൽ കാണുന്നില്ല .
@prasadgvr77682 ай бұрын
വല്ലാത്ത കഥയല്ല വല്ലാതെ ഭാരതത്തെ നാണം കെടുത്തിയ കഥ😂😂
@@theprovocateur24oru sandhoshom Ilya....pidich jail idunnathin pakaram on the spot konnukalanjal pinne avare mojipikan enn paranj veroolalo.....
@mohammed_nishal2 ай бұрын
@@Vaisakhyedhu entho series and vellathoru kadha thammil cheriya mistakes...
@abcd25742 ай бұрын
അന്നത്തെ കേന്ദ്ര ഗവണ്മെന്റ് സമ്പുർണ്ണ പരാജയം ആയിരുന്നു
@sdeepak27532 ай бұрын
Bjp😂
@abhinandsharma22552 ай бұрын
It was a coalition government
@HasnaAbubekar2 ай бұрын
അതുകൊണ്ടാണ് ഏത് പാർട്ടിയുടെയായാലും ഭൂരിപക്ഷം വേണം എന്നു പറയുന്നത്. 540 ൽ 99 കിട്ടിയ ഭൂരിപക്ഷമല്ല. 240 കിട്ടിയതും അല്ല
@sreejith_kottarakkara2 ай бұрын
@@sdeepak2753 alliance ആയിരുന്നു
@ajj82122 ай бұрын
തീവ്രവാദികളെയും അവരുടെ മതവും ആരും കാണാതെ പോകരുത് 😂..ഒരു സാഹസിക operation നു മുതിർന്നു ഏതെങ്കിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെട്ടാൽ ഇതേ നീയൊക്കെ തന്നെ ബിജെപിയെ കുറ്റം പറയും ആളുകളെ കൊലക്ക് കൊടുത്തെന്നു പറഞ്ഞു.അത്കൊണ്ട് ബിജെപി അല്ല ഞമ്മന്റെ മതം അതിനെ കുറിച്ച് പറയു 😌
@zainuhaya88882 ай бұрын
Today video?
@Mrperfect007-d4l2 ай бұрын
ഞമ്മന്റെ കൊതം...!!!!!
@ajmalk81522 ай бұрын
Sivnte kundi
@shabeershamkd98872 ай бұрын
പൂറ ബിജെപി സർക്കാർ നാടകം കളിച്ചു മനപ്പൂർവം commando ഓപ്പറേഷൻ വൈകിപ്പിച്ചതാണ്
@sureshkishore2 ай бұрын
Wow I just loved it when you got it spot on with Thamizh instead of the usual Tamil
@suryakiranofficial2 ай бұрын
no words to explain
@sujithkumar69692 ай бұрын
വല്ലാത്തൊരു കഥ ആയിപോയി,,, കാണ്ടഹാർ സിൽമേലെ പോലെ അവിടെ പോയി അവരെ തീർക്കണമായിരുന്നു...
@ajmalk81522 ай бұрын
Ath verum thalli movie ahn
@alvin06062 ай бұрын
ഇന്ത്യയ്ക്ക് പകരം ഇസ്രായേൽ വിമാനം ആയിരുന്നു എങ്കിൽ കാണാമായിരുന്നു...
@Gokuldas-m3p2 ай бұрын
2023 യിൽ അവനെ... അജ്ഞാതൻ തീർത്തിട്ടുണ്ട്
@prathyushprasad75182 ай бұрын
Operation Entebe ഓർമ വരുന്നു. അന്ന് തീവ്രവാദികളെ സപ്പോട്ട് ചെയ്ത ഈദി അമീനെ നാണം കെടുത്തി ഇസ്രായേൽ.
@@gokulmenon3897അതിന്റെ ഇന്നും അനുഭവിക്കുന്നില്ലേ 🤣🤣🤣പോരാളികൾ ബാക്കി ഉള്ളതും ഹൂറികളുടെ അടുത്തേക് 🤣🤣
@KRISHNAHARIMENON2 ай бұрын
Excellent presentation. Two times I drank water while your talk is going on. I know information about this highjack. However the real light came now. I trust the villain terrorist was demolished by our boys. Salute to flight captain, Khatju and Dovel saab
@vivekgeorge4773Ай бұрын
Anybody after IC814 IC814 Netflix series
@MaheshKumar-cr1hm2 ай бұрын
Excellent one !
@citizendesk46562 ай бұрын
Annu bharichirunath kizhangan marayirunnu.. anathe India ❤ alla ennathe India ❤ more & most powerful. Nattellulla oru bharana adhikari kalum und. Now proud to be an Indian 🇮🇳❤❤❤
@vineethdhanush32422 ай бұрын
Pilot അണ് ഹീറോ❤
@justinjose74532 ай бұрын
Super story 🎉
@ananthu85342 ай бұрын
മൗലാനാ മസൂദ് അസർ വിസ്മയമാണെന്ന് ദാവൂദ് സാഹിബ്ബ് 🇨🇨
@JunaidBabu-l7tАй бұрын
😂
@sabiraba55442 ай бұрын
കെട്ടൊണ്ടിരുന്നപോൾ deshyam aan vanne. Oru രാജ്യത്തിന് avarde സ്വന്തം ജനതയെ സംരക്ഷിക്കാൻ, ഒരു army ready aay ninnit polum, ethra time delays undaay !!! But 100% happier than it gave way to more stricter rules and precautions
@jaisnaturehunt15202 ай бұрын
ഇന്ത്യക്ക് ഇസ്രയേലിൻ്റെ സ്വഭാവം അല്ലേ വേണ്ടിയിരുന്നത്?? ഈ സഹിഷ്ണുത ഒക്കെ കാണിച്ചിട്ടും തീവ്രവാദികൾക്ക് അതിനോട് യാതൊരു ബഹുമാനവും ഇല്ല.
@aparnamohan5353Ай бұрын
the mis-management is rediculus but we learned! Also, salute to the crew!
@Alleyesonindia.2 ай бұрын
One religion whole world is suffering
@Vineesh-81292 ай бұрын
All religions destroy this world
@mdsmenon2 ай бұрын
Excellent episode.
@ambikaashok41012 ай бұрын
Superb story. Just Superb.
@sunilnair83512 ай бұрын
That's the reason Modi gets in Raw and IB official as NSA and not some era gera Babu.
@juvelpbaiju75612 ай бұрын
എത്ര അധഃപതിച്ച ഒര് കമ്മറ്റി ആയിരുന്നു അന്ന് ഇ വിഷയം കൈകാര്യം ചെയ്തത് എന്ന് ഇപ്പോൾ മനസ്സിൽ ആയി.
@muhammedajlas97122 ай бұрын
അന്ന് അഞ്ചാം ക്ലാസിലായിരുന്നു ഞാൻ പത്രത്തിൽ ദിവസവും വിമാനം എന്തായി നോക്കിയിരുന്നു. റേഡിയോ ന്യൂസും കേൾക്കും
@Ranjith-ni9fn2 ай бұрын
സംഭവം bjp ഗവമെന്റാണ് ഭരിച്ചതെങ്കിലും ഇന്ത്യയുടെ മൊത്തം capability measure ചെയ്ത ഒരു incident ആയിരുന്നു. .നമ്മുടെ ഭരണ കർത്താക്കൾ വെറും ഊളകൾ ആയിരുന്നു ഇനാണെകിൽ ആ വിമാനം അമൃസറിൽ നിന്ന് പൊങ്ങില്ലായിരുന്നു കമാൻഡോ opreasion നടക്കുമായിരുന്നു പക്ഷേ അതിന്റെ റിസൾട്ടിൽ ആയിരിക്കും നമ്മുടെ ചർച്ച കാരണം ഒരുപാട് ആളുകൾ മരിക്കാൻ സാധ്യതയുണ്ട്
@SanuKavungal-y7p2 ай бұрын
😂😂
@alexanderca60612 ай бұрын
അജ്ഞാതനെ വിടണം അവനെ തട്ടാൻ❤
@ContinentalBeats2 ай бұрын
Operation bluestar venam next
@madhumurali39792 ай бұрын
പഴയ ആ ഒരു കിക്ക് എപ്പോഴാണ് കിട്ടിയത്
@abdullaas38192 ай бұрын
സത്യം 💯
@ShajiUmmutty2 ай бұрын
ബാബു സർ ❤
@favasrahman16072 ай бұрын
സർ ടൈറ്റാനിക് story plzz
@sarahrockland69042 ай бұрын
A salute for the Pilot
@sikhithkarthi86632 ай бұрын
Can you document about padmashree Kamlesh patel( daaji), and heartfulness meditation?
@Mr.KUMBIDI962 ай бұрын
ഡേവിഡ് ബർണിയയുടെ എപ്പിസോഡ് ചെയ്യാമോ?
@mereenathomas35462 ай бұрын
Respect for the Pilot 🫡
@sabukc6352 ай бұрын
👌👌👌👌good presantation ❤️❤️
@rakhiraveendran6790Ай бұрын
Please do an episode on Pan am flight hijacking and Neeraja Bhanot
@ajithgopal93972 ай бұрын
Nalla madham
@jestopaula30072 ай бұрын
ഈ subject ഈ മനുഷ്യനിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചിട്ട് എത്രയോ videos ന്റെ താഴെ comment ചെയ്തിരിക്കുന്നു ❤️
@arjunpradeepan54302 ай бұрын
❤
@Artifist-k5e2 ай бұрын
Sammadhanatinte madham🕊
@MuhammadNabi-k-Nair2 ай бұрын
പച്ചകളുടെ വിളയാട്ടം
@thresiammababu59712 ай бұрын
You gone through the Scenario in a non bias mode. Good job.
@ashkarali51172 ай бұрын
👍👍
@kazi13342 ай бұрын
30:33 ആ ഓപ്പറേഷനും failure ആയിരുന്നു അവരെ ബന്ധികളെ കൊന്നു കളഞ്ഞു അവർ