കുറേ വട്ടം കേട്ടതാണ്.. നിങ്ങൾ പറയുമ്പോൾ അത് ഒരു വല്ലാത്ത കഥ ആവും 😊😊
@abhijithmanjoor25118 ай бұрын
Pine 😂...cinemagic ennoru youtube channel und onnu kandu nokk ❤
@amalvm8 ай бұрын
ഏത് വിമാനപകടം കണ്ടാലും ആദ്യം മനസ്സിൽ വരുന്നത് "Lost" സീരീസ് ആണ് best survival thriller 🔥🔥
@Skvlogxz8 ай бұрын
❤👍
@coldstart47958 ай бұрын
അതെന്താണ്
@Skvlogxz8 ай бұрын
@@coldstart4795 lost കണ്ടുനോക്ക് അപ്പോൾ മനസ്സിലാകും
@Soorajinspace8 ай бұрын
ഏതിൽ
@trueman17278 ай бұрын
@@Soorajinspacetelegramil undavum കണ്ടു നോക്ക് adipoli series aanu
@shaji_suhailshaji8 ай бұрын
അവതാരകൻ ബാബു രാമചന്ദ്രന്റെ എല്ലാ അവതരണവും വല്ലാത്തൊരു കഥ തന്നെയാണ്
@govinddileep93798 ай бұрын
ആമസോണിൽ കുടുങ്ങിയിട്ട് രക്ഷപെട്ട കുട്ടികളുടെ ഒരു episode ചെയ്യാമോ...
@anwarozr828 ай бұрын
ഓരോ ലാൻഡിങ്ങും ആ വിമാനത്തിലെ യാത്രക്കാർക്ക് ഒരു പുനർജന്മം തന്നെയാണ്...
@amarakbarantony18 ай бұрын
Yes, every landing is a controlled crash landing 😊ennaro paranjittundu
@anwarozr828 ай бұрын
@@amarakbarantony1 👍🏻👍🏻👍🏻🥰
@vijeeshak60918 ай бұрын
ഇതുവരെ ഫ്ലൈറ്റ്ൽ കേറാത്തവർ ഉണ്ടോ 😂❤
@prasadk60058 ай бұрын
🙋♂️😁
@soullust21158 ай бұрын
Undu
@noufalmuhammed84848 ай бұрын
അത് കൂടുതലും നല്ലതിന് മാത്രം, കയറാം അത് പ്രവാസത്തിൻ്റെ പേരിൽ ആവതിരിക്കട്ടെ
@sakeerarajeeb33568 ай бұрын
ഉണ്ട്
@Specialforce-r4p8 ай бұрын
കാളവണ്ടി ഫാൻസ് എത്തിയല്ലോ 😂
@snowy53178 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഇപ്പോഴും ഓർക്കുന്നു എന്ത് പറ്റി എന്നെങ്കിലും അറിയാൻ കഴിഞ്ഞെങ്കിൽ ആ ബന്ധുക്കളുടെ കണ്ണുനീരിന് ഒരുത്തരം ആകുമായിരുന്നു😢
@sharjah7098 ай бұрын
ആവശ്ഷ്ടങ്ങൾ കടലിൽ നിന്ന് പലപ്പോഴായി കിട്ടുകയും അത് കാണാതായ വിമാനത്തിന്റെ ആണെന്ന് ബോയിങ് കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു, ഇനി ഇതിൽ കൂടുതൽ എന്ത് അറിയാനാണ്?
@Oberoy2488 ай бұрын
പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത
@@sharjah709അത് മലേഷ്യൻ വിമാനത്തിൻ്റെ ആണെന്ന് ഒരു തരത്തിൽ പറഞ്ഞു തള്ളുക ആയിരുന്നു.. അതും വിശ്വസിക്കാൻ കഴിയാത്തത് ഇതൊക്കെ കിട്ടിയത് ഒരേ ആൾക്ക് എന്നത് ആണ്..
@snobymt13988 ай бұрын
ഈ വിമാനം കടലിൽ തകർന്നു വീണതാണ്...100 percentage sure എയർ trafic കൺട്രോളുമായുള്ള pilotinte കണക്ഷൻ cut ആകുന്നു... ദിശ തെറ്റിയ വിമാനം ലക്ഷ്യമില്ലാതെ പറന്നു.. ലാസ്റ്റ് ഇന്ധനം തീർന്നപ്പോ കടലിലേക് തകർന്നു വീണു.. കടലിലേക് വീണ വിമാനം കടലിന്റെ അടി ഒഴുക്കിൽ പെട്ടു ചിതറി പല ഇടത്തേകായി പോയി..... ഇനി ഒരിക്കലും aaa വിമാനം കണ്ടതാൻ പറ്റില്ലാ.....
@dawwww8 ай бұрын
Pilot arinjondu parannathu aanu.. atcyumayi communication nashtapetalum. Satellite plane evide annenu pick up cheyaan pattum.. athu off cheythu pilot..
@muraleekrishna.s19016 ай бұрын
മനുഷ്യന്റെ കഴിവുകൾക്ക് മേലെ ആയി പല വസ്തുതകളും ഉണ്ടെന്ന് കാണിക്കുന്ന നല്ലൊരു ഉദാഹരണം 🙏🏽
@Commerce_educator8 ай бұрын
സർ, കുറച്ച് മാസങ്ങൾക് ശേഷം ആണ് താങ്കളുടെ ഈ പരുപാടി വീണ്ടും കണ്ടത്. ശബ്ദത്തിൽ വലിയ മാറ്റം ഉണ്ടായിരിക്കുന്നു.. നല്ല ഇടർച്ച പോലെ.. വല്ലാണ്ട് strain ചെയ്യുന്ന പോലെ..സൂക്ഷിക്കണം.. ഇനിയും ഒരുപാട് കഥകൾ ഞങ്ങൾക്കു കേൾക്കാൻ ഉള്ളതാണ് ❤
@sharjah7097 ай бұрын
കരുതൽ ദൈവം വന്നല്ലോ 😄
@bullymaguire26778 ай бұрын
Lost പോലെ അവരെല്ലാം ജീവനോട് ഉണ്ട് എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം❤️🥲
@justintomjoseph11738 ай бұрын
സത്യം ഞാനും അത് പറഞ്ഞിട്ടുണ്ട്
@goodguy49418 ай бұрын
അതിന് ഈ ലോകം ഒരു fan fiction അല്ല 100% ഉറപ്പ് അതിലുള്ളവർ എല്ലാം മരിച്ചു എന്നത്
@Oberoy2488 ай бұрын
പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത
@muhammedyaseen70368 ай бұрын
ഈ വീഡിയോയിൽ തന്നെ പുള്ളിയുടെ മാനസികാവസ്ഥ മെച്ചമായിരുന്നു എന്ന് പറയുന്നുണ്ടല്ലോ പുള്ളിക്ക് ആരെയും കൊല്ലാനോ ആത്മഹത്യ ചെയ്യാനുള്ള ഒരു മാനസികാവസ്ഥ അല്ലായിരുന്നു പുള്ളിക്ക പുള്ളിയുടെ സഹപ്രവർത്തകർ പറയുന്നുണ്ടായിരുന്നു@@Oberoy248അങ്ങനെയാണെങ്കിൽ ഇത് അസിസ്റ്റന്റ് പൈലറ്റിന് റിപ്പോർട്ട് ചെയ്യാമായിരുന്നല്ലോ
@dawwww8 ай бұрын
Ellavarum aa flight crash avunnathinu munne marichittu undavum..
@travelwithgopz8 ай бұрын
ഈ വിമാനം മിസ്സ് ആകുമ്പോൾ കോലാലംപൂരിൽ ഉണ്ടായിരുന്ന ഞാൻ...കൂടെ ജോലി ചെയ്തിരുന്ന ചൈനക്കരൻ്റെ ചേട്ടനും ഈ അപകടത്തിൽ പെട്ട്😢😢😢😢... ഇത് അറിയാതെ അവൻ്റെ മുൻപിൽ ഞങ്ങൾ 8:11 പിറ്റെ ദിവസം ഓഫീസിൽ ഇതേ പറ്റി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കൂടെ ഉള്ള പെൺകുട്ടി മിണ്ടാതെ ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് 😢😢
@travelwithgopz8 ай бұрын
@@muhammedajlas9712 yes bro
@bollywood59708 ай бұрын
അല്ല ചൈനയിൽ
@shemeer00737 ай бұрын
ചൈനക്കാരന്റെ മുന്നിൽ മലയാളം പറഞ്ഞു അല്ലെ
@CinicutKL245 ай бұрын
@@shemeer0073 ഇക്കാര്യം ചൈന ഭാഷയിൽ ഇവിടെ എഴുതിയാൽ വായിക്കാൻ പറ്റുമോ .. അവിടെ ഇംഗ്ലീഷിൽ/ചൈന ഭാഷയിൽ പറഞ്ഞു കാണും...
@aswanthm13965 ай бұрын
L
@Mr_John_Wick.8 ай бұрын
എന്താല്ലേ... Flight യാത്ര... അതൊരു വല്ലാത്ത യാത്ര തന്നെ ആണ്.ഇടയ്ക്ക് ഇടയ്ക്ക് ഓർക്കും അതിലെ ആളുകൾ അവസാനം എന്താവും അനുഭവിച്ചിട്ടുണ്ടാവുക എന്ന് 😔
@athullal74388 ай бұрын
ക്യാപ്റ്റൻ കുടുംബ പ്രശ്നങ്ങളിൽ പെട്ടു വലയുകയായിരുന്നു എന്ന് സാക്ഷ്യപെടുത്തിയതാണ്. അവസാന സന്ദേശം അയച്ച ശേഷം പെട്ടന്നു തിരിയുന്ന വിമാനം പിന്നീട് സമീപത്തുള്ള ഒരു എയർ പോർട്ടിലും ലാൻഡ് ചെയ്യാൻ ശ്രമിക്കുകയോ അപായ സന്ദേശം നൽകുകയോ ചെയ്തിട്ടില്ല. അവസാന യാത്രയിൽ തന്റെ ജന്മദേശമായ പെനങ് island അവസാനമായി കാണാനാണ് ക്യാപ്റ്റൻ ആ വഴി തിരിച്ചു വിട്ടത് എന്നും അനുമാനമുണ്ട്. ചൂണ്ടിക്കാണിച്ചത് പോലെ വീട്ടിലെ flight simulation ഏറ്റവും വലിയ തെളിവായി അവിശേഷിക്കുന്നു. അമേരിയ്ക്കയുമായി ബന്ധപ്പെട്ട വളരെ നിർണായകമായ ഒരു വിവരം - വസ്തു വഹിച്ചുകൊണ്ട് ഒരു ചൈനീസ് ചാരൻ / പൗരൻ ആ വിമാനത്തിൽ ഉണ്ടായിരുന്നു എന്നും അവസാന നിമിഷത്തിൽ മറ്റൊരു വഴിയുമില്ലാതെ സമീപത്തുണ്ടയിരുന്ന ഒരു U. S military base ൽ നിന്നുമുള്ള ഒരു അക്രമണമായിരുന്നു എന്നും ഫ്രഞ്ച് ചാര സംഘടനയ്ക്ക് ഈ കാര്യം അറിവുണ്ടായിരുന്നു എന്നും ഒരു ഫ്രഞ്ച് ചാരൻ വിമാനത്തിലുണ്ടായിരുന്ന ഒരാളുടെ ബന്ധു നടത്തിയ തിരച്ചിലിൽ അവരോട് വെളിപ്പെടുത്തുന്നു. " It was just collateral damage" എന്ന് അയാൾ പറഞ്ഞതായി അവർ പിന്നീട് വ്യക്തമാകുന്നു.
@ധർമ്മാ-ണ7ഞ8 ай бұрын
കുടുംബ പ്രശ്നം ആണെങ്കിൽ അവൻ സ്വയം ചാകണം.... എന്ത് മൈരിന് മറ്റുള്ളവരെ ്് കൊന്നത്.... ഇത് അവന്റെ ഉമ്മയുടെ ഊംബിയ ജിഹാദ് ആണ്
@syamsagar4398 ай бұрын
Conspiracy theories
@athullal74388 ай бұрын
@@syamsagar439 Not the pilot's. It's the most logical conclusion.
@syamsagar4398 ай бұрын
@@athullal7438 അതേ, പൈലറ്റ് തന്നെയാണിത് ചെയ്തത് എന്നതാണ് വിദഗ്ധ അഭിപ്രായം
@sanketrawale84478 ай бұрын
പൈലറ്റിൻ്റെ കാഞ്ഞ കുരുട്ടു ബുദ്ധിയാവാം ഈ അപകടം വരുത്തിവച്ചത് 😢. സഫാരി history episodeൽ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്🙏👍
@marykuttykuriakose68108 ай бұрын
അങ്ങനെ ആ പഴയ സംശയങ്ങൾ ഇപ്പോഴും അങ്ങനെതന്നെ നിലനിൽക്കുന്നു!
@nabeelhassan54568 ай бұрын
ഞാൻ ചൈനയിൽ വർക്ക് ചെയ്യുന്ന ടൈമിൽ ആയിരുന്നു ഫ്ലൈറ്റ് കാണാതായതിന്റെ ന്യൂസ് കേട്ടത്. എല്ലാവരും cheap fare നോക്കി മലേഷ്യ via കൊച്ചി യാണ് യാത്ര ചെയ്യാറുണ്ടായിരുന്നത് same route. ഇതിനു ശേഷം കുറച്ചു കാലത്തേക്ക് പേടിയായിരുന്നു മലേഷ്യ ഫ്ലൈറ്റിൽ കയറാൻ. യാത്രക്കാരിൽ ചൈനീസ് സയന്റിസ്റ്റുകളും ഗവണ്മെന്റ് ഒഫീഷ്യൽസും ഉണ്ടായിരുന്നു അവരെ അപായ പെടുത്തിയതാണെന്ന് ഒരു rumour അന്ന് കേട്ടിരുന്നു
@infinitegrace5068 ай бұрын
അതെ..
@Shanoj-i8c7 ай бұрын
ശരിയാണ് ഇതിന് ബീജിംങ്ങിൽ നിന്നും തുടങ്ങിയ കോറോണ വൈറസ്സുമായി ബന്ധമുണ്ട്. വൈറസ് ഉണ്ടാക്കിയ സൈൻറ്റിസ്റ്റുകൾ അതിൽ ഉണ്ടായിരുന്നു എന്നായിരുന്നു കേൾവി
@abdullaahsan2647 ай бұрын
@@Shanoj-i8cvideol parayunnillallo alle? Njnm annu news കേട്ടിരുന്നു similar story. America hijack cheythathannu
@teachersdaycelebration80297 ай бұрын
@@Shanoj-i8cnte facebooku ammavan . 🗿. Ee crash nadanath 2014 ann . App evde anedo corona . Cornona indakiya scientist time travelers ano 💀🤚 sammathichu kaziv
@AlisterVlogf257 ай бұрын
ഇതിൽ അമേരിക്കൻ ഇടപെടൽ ഉണ്ടന്നും കേൾക്കുന്നു
@Ritmhdkk8 ай бұрын
എന്റെ പൊന്നു ചെങ്ങായി ഇങ്ങനെ intro പറഞ്ഞു ആളെ പേടിപ്പിക്കല്ലേ, ഇടക്ക് പോകാറുള്ളതാ 😂
@JishadM-yr2lw8 ай бұрын
Marikkanullavar time ayaal marikkum
@Rajesh.Ranjan8 ай бұрын
😂😂😂
@sajivarghese98338 ай бұрын
ഇത്തിരി പേടി ഒക്കെ നല്ലതാണ് , മനുഷ്യന് അഹങ്കാരം ഉണ്ടാകില്ല
@mech4tru8 ай бұрын
😂😂😂 ഞാൻ ഇരുപത് തവണയെങ്കിലും വിമാന യാത്ര ചെയ്തിട്ടുണ്ട്,ഈ അടുത്ത് ഒരു കോമഡി ഷോ കണ്ടതിന് ശേഷമാണ് ആളുകൾ പ്രാർത്തിച്ച് ശ്വാസം അടക്കി യാണ് ഇരിക്കുന്നത് എന്ന് അറിയുന്നത്😂😂, അദ്യം ജാത്ര ചെയ്യുമ്പോൾ ചെവി അടഞ്ഞ് പോകും, അങ്ങിനെ പെടിയുള്ളവർ യാത്ര ചെയ്യില്ല, പണ്ട് ബസ്സിൽ യാത്ര ചെയ്യാൻ പേടിയായിരുന്നു ഇപ്പോഴോ 😢😢
@jith98078 ай бұрын
😂😂😂
@roymustang32478 ай бұрын
വിനോദ് കാംബ്ലിയുടെ ജീവിത കഥ ആസ്പതമാക്കി ഒരു വല്ലാത്തൊരു കഥയുടെ episode ന് scope ഉണ്ടെന്ന് തോന്നുന്നു. ഒരിക്കൽ സച്ചിൻ ടെണ്ടുൽക്കറിനോടൊപ്പം ചേർത്ത് വായിച്ച ഇന്നും ഇളമുറക്കാരായ പുതിയ തലമുറ വന്നിട്ടും തകർക്കാനാകാത്ത റെക്കോർഡുകളുടെ ഉടമ, ഒടുക്കം തന്റെ പിടിപ്പുകേട് കൊണ്ട് ആരും അല്ലാതായതിന്റെ കഥ, അത് വല്ലാത്തൊരു കഥയാണ്.
@Life797518 ай бұрын
Yes❤
@amalkt91628 ай бұрын
Q
@saleemc53938 ай бұрын
ഇതും വല്ലാത്ത കഥയാണ്😊
@kuttu78587 ай бұрын
MH 370 biggest mystery of 21 st century
@Talk_To_The_Hand8 ай бұрын
ഇപ്പോളത്തെ ബോയിംഗ് flights ൻ്റേ അവസ്ഥ നോക്കുവാണെങ്കിൽ ക്യാബിൻ de pressurisation ആവാൻ ആണ് സാധ്യത.. nut and bolt പോലും ഇല്ലാണ്ടാണ് Boeing flights പറക്കുന്നത് എന്ന nettikkunna വാർത്ത ആണ് പുറത്ത് വന്നിരിക്കുന്നത്...
@sabirc4u8 ай бұрын
Indigo is even flying without wings 😀
@sherin38968 ай бұрын
എന്ത് ആണേലും പൈലറ്റിന് അപകട സൂചന നൽകാം. എല്ലാം മനപ്പൂർവം ഓഫ് ചെയ്തു വെച്ച് എണ്ണ തീരുന്നത് വരെ പറന്നു .
@Oberoy2488 ай бұрын
പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത
@sufinasharaf91038 ай бұрын
2 pilot elle🤔 Oralude kallatharam matte aal anuvathikilalo
@dawwww8 ай бұрын
@@sufinasharaf9103cockpit close cheythu captain.... co-pilotinnu ee flightil 36 manikoorinte experience ollu..
@ansarmohammad45028 ай бұрын
ഈ സമയത്ത് മലേഷ്യയിൽ ജോലി ചെയ്തിരുന്നതാണ് ഞാൻ..... മലേഷ്യൻ ജനത ഒന്നടങ്കം ഞെട്ടിയ സംഭവമായിരുന്നു.
@JayakrishnanH0078 ай бұрын
ഇന്നത്തെ ആധുനിക ലോകത്ത് അപകടങ്ങൾ പറ്റും പക്ഷേ ഇങ്ങനെ ഒരു വിമാനം അപ്രതീക്ഷിതമായതിന്റെ കാരണം പോലും കണ്ടുപിടിക്കാൻ പറ്റാത്തത് ഭയാനകമാണ്
@Specialforce-r4p8 ай бұрын
Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼
@JayakrishnanH0078 ай бұрын
@@Specialforce-r4p you need to tell this to the authority. Not me
@sharjah7098 ай бұрын
എന്നാൽ പോയി കണ്ടു പിടിച്ചു കൊടുക്ക്,
@JayakrishnanH0078 ай бұрын
@@sharjah709 എന്തോന്ന്
@angelathelanuprinson-rl2sx8 ай бұрын
@@sharjah709ആ കണ്ടുപിടിക്കും. ..വീണ്ടും സെർച്ച് ചെയ്യാൻ ആരംഭിച്ചു 😁😁😁
@shoukathali54798 ай бұрын
10 വർഷങ്ങൾക് ശേഷം ഈ വിമാന അപകടത്തെ സംബന്ധിച്ച ഒരു നല്ല വിശദീകരണം 👍👍👍👍
@thwahirpkallarattikkal1418 ай бұрын
ഒരു ആക്സിഡൻറ് കഥ പറയുമ്പോൾ "വളരെ രസകരമായ ഒരു കാര്യം" 16:28 എന്നൊന്നും പറയരുത് പ്ലീസ്
@adarshm41128 ай бұрын
1 mile ennalle paranjath🙄
@sivadasanMONI8 ай бұрын
കേൾക്കുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക
@shymanajeeb8 ай бұрын
16:33
@kishorkrishna23688 ай бұрын
അതെ ഞാനും അത് ശ്രെദ്ധിച്ചിരുന്നു...
@ChackofromAfriGhana8 ай бұрын
അതേ ഞാൻ ശ്രദ്ധിച്ചിരുന്നു
@nijugr14558 ай бұрын
ആ വിമാനത്തിൽ അറിയപ്പെടാത്ത ഒരു അതിഥി കടന്നു വന്നിട്ടുണ്ടാകാം. ആ അതിഥി ആ വിമാനത്തിന് നാശം ഉണ്ടാക്കാൻ ശ്രമിച്ചു കാണാം. എന്നന്നേക്കുമായി ജോർജ്കുട്ടി ആ വിമാനത്തെ കടലിൽ മുക്കി കളഞ്ഞേക്കാം.
@dawwww8 ай бұрын
Undavaan vazhi illa.. passengersil aarum experienced pilot alla igane manual aayi fly cheyaan.. allel thanne oru athithi vannu enkil struggle undayi plane nerathe crash cheythenne
@niyasmuhammed39157 ай бұрын
ലോസ്റ്റ് ഇലെ പോലെ പുറത്തോട്ട് വരാൻ ഉള്ള തയാറെടുപ്പിലായിരിക്കും.......
@Vpr22558 ай бұрын
ഒരുപാട് ദുരൂഹതകൾ ഉണ്ട്, MH 370 ലെ passengers ന്റെ Phones 3-4 ദിവസം കഴിഞ്ഞു ring ചെയ്തു,Maldives യിൽ flight കണ്ടവർ ഉണ്ട് എന്ന്!!
@seenacherian56978 ай бұрын
ആ..ഇപ്പോ എങ്ങനിരിക്കുന്നു..😅
@പങ്കി.345678 ай бұрын
@@seenacherian5697അയാൾ പറഞ്ഞത് സത്യം ആണ് ആഹ് ഫ്ലൈറ്റ് എങ്ങും പോയിട്ടില്ല റഷ്യ 👍👍അവർക്കു അറിയാം ആഹ് ജനങ്ങളെ കൊന്നോ ഇല്ലയോ എന്ന് അറിയില്ല പാസ്സൻജർസന്റെ ഫോൺ റിങ് ചെയ്തു എന്ന് പറയുന്നത് റഷ്യ തന്നെ ആയിരുന്നു പിന്നീട് അത് കളവു ആണെന്നും പറയുന്നു ബട്ട് റഷ്യ അവർക്കു മാത്രമേ അറിയൂ എന്താ ഉണ്ടായേ എന്ന് indian മഹാസാമുദ്രം വഴി ആണ് ആഹ് ഫ്ലൈറ്റ് കടത്തി കൊണ്ട് പോയത്
@pm1983.8 ай бұрын
😂
@sharjah7098 ай бұрын
ആഹാ,, നിങ്ങൾ അവരുടെ ഫോണിലേക്കു വിളിച്ചു നോക്കിയോ 😂,
@sharjah7098 ай бұрын
😂, @@seenacherian5697
@mathsipe8 ай бұрын
Ee story ettavum nannayi detailed aayi sradhichath ningal parayumbol aan..thanks❤
@sujis63832 ай бұрын
അടിപൊളി ഡോക്ടർ.ഒപ്പം അവതാരകനും.നന്ദി❤❤
@VaishnavThekkutteSatheesh-r4q8 ай бұрын
ആ വിമാനം കാണാനായിട്ട് 10 വർഷ കഴിഞ്ഞു✈️✈️✈️
@SambhuSaravana8 ай бұрын
Good night MH 370😢 ഇപ്പോളും ഇതിൻ്റെ വർത്ത്കേൾക്കുമ്പോൾ ഒരു മരവിപ്പണ്. പിന്നീട് എന്ത് പറ്റി എന്നറിയാനുള്ള ആകാംഷയും...2024 March 9 nu അത് 10 വർഷത്തിനുശേഷം ബീജിംഗിൽ ഇറങ്ങിയെങ്കിൽ എന്നു വെറുതെ ആഗ്രഹിക്കുന്നു😢
@sharjah7098 ай бұрын
😂, വിഡ്ഢിത്തം പറയല്ലേ
@sharjah7098 ай бұрын
ആ, ഇപ്പോ ഇറങ്ങും, കാത്തിരുന്നോ
@Oberoy2488 ай бұрын
പൈലറ്റ് പ്രാന്തൻ ആയിരുന്നു.. കോ പൈലറ്റിനെ കബളിപ്പിച്ച് കോക്ക്പിറ്റിന് പുറത്തേക്ക് പറഞ്ഞയച്ച് ഉള്ളിൽ നിന്നു പൂട്ടി എന്നും പിന്നീട് വിമാനം 42000 അടി മുകളിലേക്ക് പറന്നപ്പോൾ തന്നെ യാത്രക്കാർ എല്ലാം oxygen ഇല്ലാതെ മരിച്ചു കാണും എന്നും പിന്നീട് അതി വേഗത്തിൽ താഴേക്ക് പരത്തി കടലിൽ താഴ്ത്തി അതിന്റെ അവശിഷ്ടം പോലും ലഭിക്കാത്ത അവസ്ഥയിലേക്ക് എത്തിച്ചു എന്നാണ് മറ്റൊരു വീഡിയോയിൽ പറയുന്നത് ഇത് സത്യം ആവാനാണ് സാധ്യത
ഞാൻ കയറിയ വിമാനം കുറച്ചു നേരം എയറിൽ കറങ്ങിയ ശേഷം തിരിച്ചിറക്കിയിട്ടുണ്ട് tvm to sharja flight 2021 sept 13 air india express
@anujareji74778 ай бұрын
Wow ഇനി ഫ്ലൈറ്റിൽ പോകേണ്ടി വരില്ല.. അത്രേം പറഞ്ഞു പേടിപ്പിച്ചു 🥴
@raybon07708 ай бұрын
ഞാൻ യാത്ര ചെയ്ത ഫ്ലൈറ്റിൽ ഒരിക്കൽ മിന്നൽ എറ്റിരുന്നു.കേട്പാടും പറ്റിയിരുന്നു.മൂന്ന് ദിവസത്തോളം അത് work ന് വേണ്ടി ഗരേജിൽ കയറ്റിയിരുന്നൂ. എന്നാലും സേഫ് ലാൻഡിങ് ആയിരുന്നു.
@saidalavi14218 ай бұрын
നമ്മുടെ ഔലിയ ക്കൾ സ്വാമിജി മാർ പണിക്കർ മാർ നമ്മുടെ പാസ്റ്റർ മാർ ഒക്കെ ഈ വിമാനം ഒന്ന് കണ്ടു പിടിച്ചു കൊടുക്കുക എന്നത് ആണ് വേണ്ടത്
@riyasrashi46008 ай бұрын
😂😂😂 കഞ്ഞി കുടിച്ച് പോയ്ക്കോട്ടെ😅
@BBR7288 ай бұрын
Pinne ivarude oombiya daivangal ithin nikkunnath alle
@ajojose78718 ай бұрын
മലേഷ്യൻ ഗോവെർന്മേന് സത്യാവാസ്ഥ മുക്കിയിട്ടുണ്ട്
@AlfiyaAjmal978 ай бұрын
@@ajojose7871 ന്ത് പറ്റിയതാ
@saidalavi14218 ай бұрын
@@ajojose7871 മുക്കിയത് യേശു അത്ഭുതം കാണിക്കട്ടെ
@prince1995moh8 ай бұрын
black box ulil oru enthegillum oru advance gps technology okkae undayil athu kathipoyillae kittillae singnal okkae or any other technology
@NoushadVk-pc5tc23 күн бұрын
ഏശ്യനെറ്റിൽ ആകെ കാണുന്ന പരിപാടി. പ്രത്യേകം പറയട്ടെ നിങ്ങളുടെ അവതരണം 👍👍👍
@MalammalshajiVkShaji8 ай бұрын
🤣🤣🤣 ഒരു ടെൻഷനും ഇല്ല,, വരും പോലെ വരട്ടെ എന്നേ കരുതറുള്ളു,,, വീണാൽ കുഴപ്പം ഇല്ല,, പക്ഷേ നല്ല കമ്പനിയുടെ ഫ്ലൈറ്റ് ആവണം എന്ന് മാത്രം 😜
@abdullaas38198 ай бұрын
Abraham linkon ന്റെ വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 🙂
@Jerry-gt4tr8 ай бұрын
Katta Waiting for it …….. 💪🏼💪🏼
@shavam0078 ай бұрын
എല്ലാം ഡിങ്കന്റെ കയ്യിൽ ആണ് 🙏.. ഫ്ലൈറ്റിൽ കേറുന്നതിനു മുൻപ് അവനോട് പ്രാർത്ഥിക്കുക.....
If it's not Boeing, I'm not flying..... ആ കാലമൊക്കെ പോയി.... ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വിമാനാപകടങ്ങൾ നടക്കുന്നത് Boeing കമ്പനിയുടെ വിമാനങ്ങളിൽ ആണ്.
@shaan30507 ай бұрын
1:37 vare valare correct! 💯❤😥
@AAKASHADOOTH8 ай бұрын
last episode വന്നിട്ട് കുറെ കാലമായോ ?
@PressMax8 ай бұрын
" *When I read that Malaysia Airlines flight MH370 had disappeared - a state-of-the-art Boeing 777, said to be an incredibly safe way to travel - I waited patiently for the chance to learn what happened* " - *Henry Rollins* -
@kishorek22728 ай бұрын
Our 5-Indian passengers are also still missing along with MH-370 flight so sad🇮🇳🇲🇾✈️🛫🛬🛩️!
@Being_hu_men8 ай бұрын
One among them was working in my previous workplace, she went for an official purpose, bt journey ends in trash
@libinsunny84938 ай бұрын
🌹❤️🙏🇮🇳
@susanabraham88754 ай бұрын
യാത്രയെ ഇഷ്ടപെടുന്ന ഞാൻ ഏറ്റവും വെറുക്കുന്ന mode of transportation, ഫ്ലൈറ്റ് journey 😊😊
@മലയാളിപൊളിആണ്മലയാളിപൊളിആണ്8 ай бұрын
എന്റെ പൊന്നു ചങ്ങാതി പറഞ്ഞു പേടിപ്പിക്കല്ലേ കുറഞ്ഞത് ഒരു വർഷത്തിൽ നാലുവട്ടം വിമാനത്തിൽ കയറേണ്ട വ്യക്തിയാണ് ഞാൻ😮
@sajithss34768 ай бұрын
ചുമ്മാതങ്ങു ഒടില്ല bro ഇത് അതിനു പിന്നിൽ എന്തൊക്കെ നടക്കുന്നു ഓർക്കുമ്പോൾ രോമാഞ്ചം
@mohammedjasim5608 ай бұрын
Informative 👌 Thanks ❤
@vinitv25558 ай бұрын
Vallatha kadha thanne
@arunchampad30348 ай бұрын
അത് വല്ലാത്തൊരു കഥയാണ് 😍
@Specialforce-r4p8 ай бұрын
Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼
@anzsfn46728 ай бұрын
ആഹ് വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാ passengersinteyum background and വർക്ക് history family tree പോലുള്ള കാര്യങ്ങൾ വളരെ വെക്തമായി ഒന്നുടെ പരിശോധിച്ചാൽ ചിലപ്പോ സത്യം അറിയാൻ സാധിക്കും .
@vssyam-go2rv7 ай бұрын
പൈലറ്റ് തന്നെയാണ് വില്ലൻ
@midhunkrishnan41748 ай бұрын
തങ്കമണി കേസ് പറയണം plz sir
@ENiGM8 ай бұрын
ആ വിമാനം അതിൻ്റെ പൈലറ്റ് തന്നെ മുക്കിയതാണ് എന്ന് അറിയാത്ത അവരാതകൻ.
@MrJoy88888 ай бұрын
I requested for this episode few months back ...thank you very much for this episode 😅😅😅😅❤❤❤ one more theory was on air at that time....unused US weapons were transferred from Afghanistan and the Chinese hijacked it
@sreejithreghunath92428 ай бұрын
Awesome presentation! You explained things really well.
@mujeebpullanipattambi8 ай бұрын
ശാസ്ത്രം തോറ്റു പോകുന്ന അപൂർവ നിമിഷം.. 🙏🙏🙏🙏🙏
@sharjah7097 ай бұрын
ഭയങ്കര കണ്ടുപിടുത്തം, 😄
@mujeebpullanipattambi7 ай бұрын
@@sharjah709 കരയണ്ട കരഞ്ഞാൽ തോറ്റു എന്നാ 🤣🤣
@lijomon088 ай бұрын
*Air travel is the Safest transportation in the world* ✈️
@Saji11118 ай бұрын
Yes
@akhilandrews44948 ай бұрын
അതെ 👍🏻👍🏻
@vineeth65267 ай бұрын
Who said
@princejoseph99365 ай бұрын
Tell that to those passengers whi travelled in MH370 bro...!🥺💔
@porottaandbeefseller8 ай бұрын
സംഭവിച്ചതതെല്ലാം goodnu സംഭവിച്ചുകൊണ്ടിരിക്കുന്നത് goodnu ഇനി ഒന്നും സംഭവിച്ചില്ലെങ്കിൽ അതു very very goodnu😂
@Justin-li5kj8 ай бұрын
ഈ നമ്പറെ ശരിയല്ല ആർട്ടിക്കിൾ 370യും കാണാതായി.. 😂😂
@mvmv24138 ай бұрын
അതുകൊണ്ട് നമുക്ക് കശ്മീർ സൗന്ദര്യം സമാധാനത്തോടെ കാണാമെന്നായി! (ഇന്ത്യയുടെ തല നേരെയായി, ഇപ്പോൾ കാലിനല്ലേ അസുഖം, അറേബ്യൻ തീരത്ത്... 😂).
@SujaJustin-s6j8 ай бұрын
😂
@niranjanpradeep018 ай бұрын
@@mvmv2413തല ഒക്കെ പണ്ടേക്ക് പണ്ടേ ചൈന കയ്യെറിയായിരുന്നു ജനം ടീവിയിൽ വരാതെ പോയതാവും
@@untamedVagabondചൈനീസ് സന്താനങ്ങളുടെ സന്തോഷം കണ്ടില്ലേ 🤣
@abhisrt184268 ай бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@F-22RAPTORr6 ай бұрын
Sainyam movie aano touch down Sound????? Plz parayanam
@flowerworld44228 ай бұрын
വിമാനം പറന്നു കൊണ്ടിരിക്കുമ്പോൾ അതിന് Signalcut ആവുന്നുണ്ട് അതായത് പൈലറ്റിന് എങ്ങോട്ട് പറത്തണമെന്ന് അറിയാൻ കഴിയില്ല അത് എന്തുകൊണ്ടു Radiation മൂലം ആകാം ആയതിനാൽ തന്നെ ആകെ കൂടുതൽ പോയാൽ 10 മണിക്കൂർ പറത്താൻ വേണ്ട fuel മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ fuel തീർന്നാൽ plain എന്തുകൊണ്ടും Crash ആവും ഈ വിമാനത്തിൻ്റെ പല ഭാഗങ്ങളും പല സ്ഥലത്തുവച്ച് കണ്ടെത്തിയിട്ടുണ്ട് ആ വിമാന OAir ൽ നിന്ന് തന്നെ Crash സംഭവിച്ചു
@josiphathomas65608 ай бұрын
The intro was fearsome
@musthafakp78238 ай бұрын
' അവിടെ ഒരു ചെറിയ പിശകുണ്ട് ' എന്ന പ്രയോഗം ശ്രദ്ധിച്ചവർ 'ബാബുവേട്ടൻ ക്ലീഷെ ' എന്ന് ആ ആവർത്തനത്തെ വിളിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. 😄
@sharjah7097 ай бұрын
ഈ വിമാനത്തിന്റെ തിരോധനത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം, 1-മലേഷ്യയുടെ എയർ ട്രാഫിക് കൺട്രോളിൽ നിന്നും വിയറ്റ്നാമിന്റെ എയർ സ്പേസ്ലേക്ക് കടന്ന ഉടനെ വിമാനത്തിന്റെ ആശയവിനിമയ സംവിധാനങ്ങൾ പൊടുന്നനെ തകരാറിലാകുന്നു, 2-എയർ ട്രാഫിക് കണ്ട്രോൾ ടവറുമായി ഒരു തരത്തിലും ബന്ധപ്പെടാൻ സാധിക്കാതെ വിമാനം വിയറ്റ്നാമിന്റെ എയർസ്പേസിലൂടെ ദിശയിറിയാതെ മുന്നോട്ട് പറക്കുന്നു 3-അപകടം മനസ്സിലാക്കിയ പൈലറ്റ് സഹാരി അഹ്‌മദ് ഷാ എയർ ട്രാഫിക് കണ്ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം പുനസ്ഥാപിക്കാൻ ആ സമയം മുഴുവൻ ശ്രമിക്കുന്നു, 4- ശ്രമങ്ങൾ വിഫലമായതോടു കൂടി വിമാനം വിയറ്റ്നാം എയർ സ്പേസും കടന്നു മുന്നോട്ട് പറക്കുന്നു 5- എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ മുന്നിൽ വരാൻ പോകുന്ന അപകടം മുന്നിൽ കണ്ട സഹാരി അഹ്‌മദ് ഷാ അടുത്ത ഒരേ ഒരു മാർഗമായ വിമാനത്തെ ഏതെങ്കിലും ഒരു രാജ്യത്തെ എയർപോർട്ടിൽ manual ആയി ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിമാനം വന്ന ദിശയിലേക്ക് തന്നെ വഴി തിരിച്ചു പറത്തി മലേഷ്യയിൽ തന്നെ ലാൻഡ് ചെയ്യിക്കാനുള്ള ശ്രമം നടത്തുന്നു അതിന്റെ ഭാഗമായാവാം ഈ വിമാനം മാലാക്ക കടലിടുക്കിന്റെ മുകളിൽ വെച്ച് മലേഷ്യൻ ഡിഫെൻസ് റഡാറിന്റെ പരിധിയിൽ വരുന്നത് 6-രാത്രി സമയമായതിനാൽ വിമാനത്തിന്റർ ദിശ മനസ്സിലാക്കുന്നതിൽ സഹാരി പൂർണ്ണമായും പരാജയപ്പെടുന്നു 7-ഇന്ധനം തീർന്നു തുടങ്ങുന്നത് മനസ്സിലാക്കിയ സഹാരിയും ഫസ്റ്റ് ഓഫിസറും മാനസിക സമ്മർദം താങ്ങാനാവാതെ അബോധവസ്ഥയിലേക്ക് വീഴുന്നു 8-രണ്ട് പൈലറ്റും അബോധാവസ്ഥയിൽ ആയത് കാരണം വിമാനം നിയന്ത്രിക്കാൻ ആരുമില്ലാതെ സ്വയം ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുകളിൽ വരെ പറന്നെത്തുന്നു 9-ഇന്ധനം പൂർണ്ണമായും തീർന്നു തുടങ്ങിയതോടെ രണ്ട് എഞ്ചിനുകളും പ്രവർത്തനം നിലക്കുന്നു 10- 42000 അടി മുകളിൽ നിന്നും പൊടുന്നനെ ഭീകരമായ വേഗതയിൽ വിമാനം ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക് കൂപ്പുകുത്തി തകർന്നു തരിപ്പണമാകുന്നു (മനപ്പൂർവം പൈലറ്റ് വിമാനം അപകടത്തിൽ പെടുത്തി എന്ന് വിശ്വസിക്കാൻ കഴിയില്ല )
@saheer43868 ай бұрын
അടുത്തത് avicii യുടെ വല്ലാത്ത കഥ ചെയ്യാമോ? (Week 16 of requesting)
@irfandunst18 күн бұрын
Avicii ❤
@jithingeorge18978 ай бұрын
ഞാൻ പണ്ട് പഠിക്കുന്ന കാലത്തു നമ്മുടെ ക്ലാസ്സിൽ സർ പറഞ്ഞു ഒരിക്കലും വിമാനം ഇടിച്ചു ഉണ്ടാവുന്ന മേൽറ്റിംഗ് പോയിന്റിൽ വേൾഡ് ട്രേഡ് സെന്റർ തകരില്ല... അതുപോലെ നമ്മൾ കൊച്ചിയിൽ കണ്ട കൺട്രോളഡ് ബിൽഡിംഗ് distruction വാർത്തയിൽ കണ്ടപ്പോൾ ആഹാ വീഴ്ച കണ്ടപ്പോൾ...ലോകം ഇത് ആണ്... സത്യം അല്ല അധികാരം കയ്യിൽ ഉള്ളവന്റെ നുണ ആണ് വലുത്.... എന്തു പറയാൻ... അനുഭവിക്കുന്നത് ഒരുമിച്ചു ആണല്ലോ എന്ന് ആലോചിച്ചു കേസ് വിട്ടേക്കണം
@Shajahanhajauploads8 ай бұрын
Trade centre Bomb vechu thanne america pottichathaanu
@Aj-nq4fn8 ай бұрын
The towers failed because of structural failure the impact destabilize the colums..
@josevarghese89138 ай бұрын
@@ShajahanhajauploadsMadrsa pottan😂😂😂
@sn71238 ай бұрын
,@@Shajahanhajauploadsഎന്തൊന്ന....?
@lepetitprince21888 ай бұрын
ആ . ഇനി ലോകം പരന്നത് ആണെന്നും മൂൺലാണ്ടിങ് കള്ളം ആണെന്നും കൂടി പറ. ഓരോരോ conspiracy പൊട്ടൻമാർ.
@zunaifrongsideksd32398 ай бұрын
ഈ കാണാത്തായ വിമാനത്തിൽ AP അബുുക്കറിനേക്കാളും അമൃതാനന്തമായിയെക്കാളും രാവിശങ്കരിനെക്കാളും അനുയായികലുള്ള ഒരു മുസ്ലിം ആൾ ദൈവം ഉണ്ടായിരുന്നു. ആൾദൈവങ്ങളെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ഒരു അപകടമായിരുന്നു ഈ വിമാനം. നമ്മുടെ നാട്ടിലുള്ള ആൾ ദൈവങ്ങളുടെ അനുയായികൾക്ക് സമർപ്പിക്കുന്നു.
@shoukathali54798 ай бұрын
അത് ആരാണ് ആ mahaan😂😂
@shoukathali54798 ай бұрын
അത് ആരാണ് ആ mahaan😂😂
@an.zi20247 ай бұрын
Athu vera arum alla njmmande mammad of posco
@harithahs21667 ай бұрын
ഇതിന്റെ മലയാളം ന്യൂസ് കട്ടിങ്സ് ഒന്നും ഇല്ലേ
@rajeevaravind68948 ай бұрын
ചേട്ടൻ ഒരുപാട് strain ചെയ്തു സംസാരിക്കുന്നതു പോലെ ഉണ്ടല്ലോ... അത് ഇനി എന്റെ മാത്രം തോന്നൽ ആണോ?😂
@perseverence32618 ай бұрын
എനിക്കും തോന്നി.
@UsaidOk8 ай бұрын
പേടിക്കേണ്ട സഹോദരാ!! ഞങ്ങളെല്ലാവരും ഇവിടെ safe ആണ്,
@jijovarghese28868 ай бұрын
Please make a video on AF447 Also
@jabiravgeek13908 ай бұрын
Airfrance plunged in to atlantic
@jijovarghese28868 ай бұрын
I know that
@ranjithmeethal378 ай бұрын
വല്ലാത്ത കഥപോലെ ഒരു വല്ലാത്ത പേടിയാണ് flight ലാൻഡിംഗ് ചെയുന്നത് വരെ
@noushadkanchippura57187 ай бұрын
വിമാനം കടലിൽ പതിച്ചു. അതിൽ നിന്നും ഒരു പാസ്സന്ജർ രക്ഷപെട്ടു maldvisil എത്തി അതിനു കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫോൺ റിങ് ചെയ്തു. അതെങ്ങിനെ സംഭവിച്ചു കേട്ടു കഥകൾ ആവാം പിന്നീട് എന്തു കൊണ്ടു അദ്ദേഹം പബ്ലിക്കിൽ വന്നില്ല
@favasfr77938 ай бұрын
കാലിക്കറ്റ് എയർപോട്ടിൽ വന്നു ഇറങ്ങുമ്പോ ഒരു ഇളക്കമുണ്ട്
@SarathGeorge-s9r8 ай бұрын
Can you do an episode on the "Guyana tragedy" - people's temple founder Jim Jones's story?
@trolukuttan8 ай бұрын
എന്റെ ഒരു കൂട്ടുകാരൻ ഈ വിമാനത്തിൽ യാത്ര ചെയ്യാൻ ഇരുന്നതായിരുന്നു ഭാഗ്യത്തിന് അവൻ പോയില്ല
@straightline31928 ай бұрын
ശാസ്ത്രലോകത്തിന് ഇന്നും നാണക്കേടാണ് ഈ വിമാനത്തിന്റെ തീരോധാനം 🙏
@moideenkutty19668 ай бұрын
അയ്യോ അങ്ങനെ ആക്ഷേപിക്കല്ലേ. കേട്ടത് വിശ്വസിക്കുക. Eg. കുറച്ചു ചെറുപ്പക്കാരും 4 കറിക്കത്തിയും കൊണ്ട് 5 വിമാനങ്ങൾ ഒരേ സമയം തട്ടിയെടുത്തു 11/9 ന് world trade center ഉൾപ്പെടെ ഇടിച്ചു നിരത്തി എന്ന് പറഞ്ഞപ്പോൾ നമ്മൾ വിശ്വസിച്ചില്ലേ? രണ്ടു ഏഷ്യൻ രാജ്യങ്ങളിൽ തകർത്തു കൊള്ളയടിക്കാൻ നടത്തിയ ഗൂഢാലോചനയെന്ന് ആരും പറഞ്ഞില്ലല്ലോ. രാജീവ് ഗാന്ധി വധിക്കപ്പെടാൻ കാരണം ശ്രീലങ്കൻ തമിഴ് വംശീയ പ്രശ്നം എന്നതും ലോകം വിശ്വസിച്ചില്ലേ? അത്രേയുള്ളൂ.
@Llllg0078 ай бұрын
വളരെ നല്ല അവതരണം
@savithryprasanth25058 ай бұрын
👍🏻നല്ല അവതരണം
@Breathinbreathout-ov4lo4 ай бұрын
ഈ ഫ്ലൈറ്റ് ഇന്ത്യൻ സമുദ്രത്തിൽ ആണ് പൈലറ്റ് പറത്തി ഇറക്കിയത്
Flight il ആകാശ feeling ഒന്ന് വേറെയാ അത് enjoy ചെയ്യണം
@wordwarriortales8 ай бұрын
Ee MH370 missing ആയതോടെ Flight Fright വന്നയാളാണ് ഞാൻ
@imkarthikbhasi8 ай бұрын
You missed something;The Captain had family issues during the time of incident.His wife have filed a divorce notice too.
@akshayajayamangalath8 ай бұрын
right then she said that he is completely living alone 1 week before the disappearance..
@SanjuKSudhakaran8 ай бұрын
അങ്ങനെ ഒരു സന്തോഷത്തിൽ ഇരിക്കുമ്പോ ആരെങ്കിലും ഇങ്ങനെ ചെയ്യോ 🙂
@DarylDixon888 ай бұрын
@@SanjuKSudhakaran bruh 😹
@Unkonwnmnn8 ай бұрын
His wife have?
@Unkonwnmnn8 ай бұрын
@@akshayajayamangalathshe said that he is or was?
@Johnwdc328 ай бұрын
ഇത് Spotify ഇല്ലല്ലോ 😢
@Midhun_1188 ай бұрын
MH370 Missing Cap: Sha നടത്തിയ ഒരു mass murder ആണ് അതിനുള്ള തെളിവുകൾ അയാളുടെ flight simulator ൽ നിന്നും FBI പിന്നീട് കണ്ടെത്തിയിട്ടുണ്ട് അയാൾ fly ചെയുന്ന MH370 അതെ catalog അയാളുടെ സിമുലേറ്ററിൽ ഉണ്ടായിരുന്നു 370 മിസ്സിംഗ് ആവുന്ന തലേ ദിവസം വരെ പറത്തിയിട്ടുണ്ട് പിന്നെ മലേഷ്യൻ എയർലൈൻസും ഗവൺമെന്റും ഇത് എതിർക്കാനുള്ള കാരണം ലോകത്തിന്റെ മുന്നിൽ മലേഷ്യയുടെയും മലേഷ്യൻ എയർലൈൻസിന്റെയും പ്രീതിച്ഛായ യും വിശ്വസ്തയും തകരുമോ എന്ന പേടികൊണ്ടാണ്
@yte5498 ай бұрын
Piplot ISIS അനുഭാവിയാവനാണ് സാധ്യത കാരണം 2014 ISIS Caliphate thudagiyathum
@XUdemy-n9v8 ай бұрын
bro its still a assumation that was mass murder by the pilot !
@Rajesh.Ranjan8 ай бұрын
Yes, exactly.
@weeeenon8 ай бұрын
@magician31probably Russia
@XUdemy-n9v8 ай бұрын
@@weeeenon you too much watching netflix bro xd
@JOJOPranksters-o6p8 ай бұрын
*traveling in a aeroplane is an emotion🔥*
@Specialforce-r4p8 ай бұрын
Free palastine🇰🇼🇰🇼🇰🇼🇰🇼🇰🇼
@dias7515058 ай бұрын
Diego Garcia kurichuu oru video cheyuu...kurachu research cheyyuuu... ... Orupaadundu kaanannum keelkkaanum
@rajeevkumar.r84308 ай бұрын
Angane oru kadha ഉണ്ടായിരുന്നല്ലോ...
@sajeevkumarps80587 ай бұрын
March 12 nu njanu wifum koodi same airportil ninnum nedubasserikku parannu. Njan johor bharuvil annu joli caidirunnu. Eifine nattil kodu vidan varunnathinu divasangalk munp nadanna ee abagadam yathrayil alatiyirunnu. Natil ethiya seshamanu njan wifine ariyichath. Veendum aa divasangalilek kodupoyathinu nanni. The perfect explenation.
@naveenraramparambil78198 ай бұрын
Chatrapati shivaji ടെയും ചാൾസ് ഡാർവിന്റെയും സ്റ്റോറി ചെയ്യുമോ
@imkarthikbhasi8 ай бұрын
💯
@AnilKumar-xp7uo8 ай бұрын
❤
@kozhikoden6168 ай бұрын
Ende mayrine⛸️⛸️⛸️ nakunnadinano😅😅
@agni77828 ай бұрын
@@kozhikoden616mammadinte kaaryam alla paranjate
@MarketPulse20248 ай бұрын
സംശയം വേണ്ട കപിത്താൻ എല്ലാവരേം കടലിന്റെ അടിത്തട് കാണിക്കാൻ കൊണ്ട് പോയതാ.
@Michael.De.Santa_8 ай бұрын
കപ്പിത്താൻ അല്ലടാ..... പൈലറ്റ് ആണ്
@MarketPulse20248 ай бұрын
@@Michael.De.Santa_ കടലിന്റെ അടിയിൽ പോയാൽ കപ്പിത്താൻ ആണെടാ പൊട്ടാ.