ബ്രോ 🧡 സിനിമ പ്രൊഡ്യൂസർമാർക്ക് വല്ല നാഷണൽ അവാർഡും ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് കിട്ടണം 👍
@deepthiradhakrishnan31918 күн бұрын
Director kku ആണ്..പ്രൊഡ്യൂസർ പണ0 മുടക്കുന്ന ആൾ ആണ്..ഡയറക്ഷൻ ആണ് ഒരു moovie success akkunnathu.pinne acting um
@zenho_818 күн бұрын
@@deepthiradhakrishnan319 Pakshe etavum valiya risk producer thanne aan edukunath ithrem cash chelavaki padam pottiya director ino unniko paisa il oru loss um undakila....mathram alla ithrem violence olle oru cinema produce cheyanum oru dharyam venam
ഏറ്റവും മികച്ച producer ക്ക് ഒരു award ഉണ്ടായിരുന്നങ്കില്‍ അത് ഇങ്ങേർക്ക് കിട്ടിയേനെ.... 😂❤
@ashasreya47318 күн бұрын
Satyam aa song selection movieyil ittuthu nannayi 💯 dabzee song iitillaha pakaraam kgf PADIYA alude song ittuu
@hari_krishna-0118 күн бұрын
മമ്മൂക്കയുടെ വാത്സല്യത്തിന് ശേഷം കുടംബത്തിനു വേണ്ടി ജീവിക്കുന്ന സ്നേഹ നിധിയായ മറ്റൊരു ചേട്ടന്റെ കഥ....ഒരു ചെറിയ വിങ്ങലോടെ അല്ലാതെ നിങ്ങള്ക്ക് കണ്ടു തീർക്കാൻ ആവില്ല ഈ സിനിമ... MARCO 🥰🥰😍😍
@rajeshpukkooth18 күн бұрын
😂
@arya677118 күн бұрын
U nailed it bro😂
@sajinks187218 күн бұрын
Family movie 😮
@PoochaSaar18 күн бұрын
വലിയേട്ടനിൽ എവിടെയാണ് സിലിണ്ടർ കൊണ്ട് ചെക്കന്റെ മുഖം ചപ്പാത്തി ആക്കുന്നത് 😱
@sajinks187218 күн бұрын
@@PoochaSaar തുറുപ്പുഗുലാൻ കണ്ടില്ലം
@Mdshibbin18 күн бұрын
മാർക്കോ കണ്ടു, ഇപ്പോഴും എന്റെ ഞെട്ടൽ മാറിയിട്ടില്ല വൈദ്യരെ.......
@Ozzy_066618 күн бұрын
Athreke veno
@ദാമു-ഘ4ദ18 күн бұрын
Kill kandittanu Ivar ingane shoot ചെയ്തത് എന്ന് പറഞ്ഞാലോ..😂😂
@RockyRock-vv3ex18 күн бұрын
അതിനു മാത്രം ഒന്നും ഇല്ല. ഒരു സീൻ ഒഴികെ എല്ലാം സാധാരണ പോലെ ആണ്.
@hari_krishna-0118 күн бұрын
@@RockyRock-vv3ex ഒരു സീനോ...എന്ത് ക്രൂരൻ ആടോ താൻ 😶
@sainulsenu18 күн бұрын
😂😂
@mossad771618 күн бұрын
മലയാളത്തിലെ നട്ടെല്ലുള്ള, ചങ്കൂറ്റമുള്ള ഒരു നിർമാതാവ്. ആരൊക്കെ എതിർത്തിട്ടും പടത്തിന്റെ ക്വാളിറ്റിയിൽ ഒരു കോംപ്രമൈസ്നും ഇദ്ദേഹം തയ്യാറായില്ല. അതിന്റെ എല്ലാ ക്രെഡിറ്റും ഇദ്ദേഹത്തിനുള്ളതാണ് ❤❤❤❤❤❤❤❤
@VvlogermanShakzo18 күн бұрын
Angane aairikkam oru producer ayal no compramace
@repairingnature550518 күн бұрын
മലയാളം സിനിമ പാൻ ഇന്ത്യയിലേക്ക് നടത്തിയ പ്രൊഡ്യൂസർ, നല്ല മനസും നല്ല ആളും ആണ് ഇദ്ധേഹം.. ക്യൂബ് ലോജിസ്റ്റിക്‌സിന്റെ ഉടമ, അഹങ്കാരം ഒട്ടും ഇല്ല ഇദ്ദേഹത്തെ പോലുള്ള പ്രൊഡ്യൂസർമാർ വരണം,
@@SreeN-i9x Familiye motham theetha sesham villian- marco ninne njan kollilla, ennal alle ninak njangale vannu kollan kazhiyu 🤣🤣
@satheeshnavaneetham416318 күн бұрын
മലയാളത്തിൻ്റെ ഭാഗ്യം ഇതുപോലൊരു മേക്കർ....❤❤❤❤
@Drwolftrolls404418 күн бұрын
ഉണ്ണി മുകന്ദനെ പോലെ തന്നെ ഉണ്ട് കാണാൻ Brother പോലെ 🙄🙄🙄🙄 Looking same🙄🙄🙄🙄
@harikrishnacr81618 күн бұрын
Sathym Face look and eyes okke
@anoopanu632818 күн бұрын
ഫസ്റ്റ് കണ്ടപ്പോൾ ബ്രദർ ആണെന്ന് വിചാരിച്ചു പിന്നെ ഇന്റർവ്യൂ ഒക്കെ കണ്ടപ്പൊഴാ പ്രൊഡ്യൂസർ എന്ന് മനസിലായെ
@SidharthShaji-q9y18 күн бұрын
Athe sabhdavum
@Drwolftrolls404418 күн бұрын
@@harikrishnacr816 Yes
@Drwolftrolls404418 күн бұрын
@@anoopanu6328 👍👍👍👍
@aliyarca773418 күн бұрын
സിനിമ എന്നാൽ സിനിമ മാത്രമാണ്.. അതിൽ എന്ത് വിഷയം എന്നുള്ളത്. നിർമാതാ വിന്റെ ഇഷ്ടമാണ്.. പക്ഷെ.. അത് സ്വീകരിക്കണം എന്നുള്ളത് പ്രേക്ഷകർ തീരുമാനിക്കും.. ഇത് ചങ്കുറ്റത്തിന്റെ വിജയം.. ഇതുപോലൊന്നിനെ പണം മുടക്കി നിർമിച്ച വനാണ് റിയൽ ഹീറോ.. 👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️
@@AllRounder-of1xgBro pushpa and baby john team are playing with them,and fateh is releasing in jan 10 so they force Theatres to stop Marco screenings
@rakeshkr234118 күн бұрын
തമിഴിലെ വേട്ടാവളിയന്‍മാര്‍ക്ക് ഇപ്പോഴും പ്രിയം പുഷ്പ 😂
@Drwolftrolls404418 күн бұрын
അതെ Northil സംഭവം കത്തിയിട്ടുണ്ട് Malayalam version ഇങ്ങനെ viral Hindi dubbed version ഇറങ്ങിയാൽ, നമ്മുടെ കയ്യിൽ നിൽക്കില്ല 😂😂😂😂💥💥💥💥👍👍👍👍
@rakeshkr234118 күн бұрын
@Drwolftrolls4044 അറബിയില്‍ ഇതൊക്കെ ഇറക്കാന്‍ ഇനിയും ഒരു 20 നൂറ്റാണ്ടെങ്കിലും കഴിയണം
@Sreejithss8618 күн бұрын
😅😅😂
@sharathchandran66118 күн бұрын
@@Drwolftrolls4044 Hindi version um release ayyi
@Drwolftrolls404418 күн бұрын
@@sharathchandran661 ഇല്ലെല്ലോ bro. അവർ malayalam ആണ് കാണുന്നത് എന്ന് പറയുന്നു
@soorajs374118 күн бұрын
Marco🔥🥵❤
@ADARSHU-y8t18 күн бұрын
Marco north nalapole promote chey plz malayalathin oru 300cr ekilum kitan chnc ulla movie aanu.... Plzzzz
മലയാള സിനിമ മാത്രം കാണുന്ന ഒരാൾ ഈ സിനിമ frist കാണുമ്പോൾ കിളി പോകും 💥 എല്ലാം ഭാഷ Acton മൂവീസ് കാണുന്നവർക് ഒന്നും തോന്നില്ല 💥💥പടം സൂപ്പർ ആണ് മലയാളത്തിൽ ഇങ്ങനെ ഒരു പടം വന്നിട്ട് ഇല്ല...... ❤️❤️. ❤️. ❤️.. ❤️❤️. ❤️.
@dijinasama1987Diji18 күн бұрын
അടിപൊളി സിനിമ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കാണാത്തവർക്കു നഷ്ടം
@hareesha390918 күн бұрын
1:00 ഈ മാധ്യമ പ്രവർത്തകർക്ക് ഇപ്പോഴും വെളിച്ചം വെച്ചിട്ടില്ല തോന്നുന്നു 😂എന്ത് ചോദ്യമടെ ഇതൊക്കെ
@sanwinbosco234718 күн бұрын
Sathyam ivatakal eth centuryil ann jeevikune🤣
@aswin728318 күн бұрын
100% കുടുംബചിത്രം... കുടുംബത്തിലെ ഒന്നിനെ പോലും ബാക്കി വെക്കാത്ത ചിത്രം 😂
@Drsk488418 күн бұрын
😂😂😂😂
@FF_LUTTAPPY18 күн бұрын
😂
@sajipp393218 күн бұрын
😂😂😂
@Aji_Cheeramban18 күн бұрын
🤣
@Abhiabhinav77718 күн бұрын
😂😂
@Gangadhar-m8o18 күн бұрын
ഇന്ന് തിങ്കളാഴ്ചയല്ലേ തിരക്ക് കുറവായിരിക്കും എന്ന് വിചാരിച്ച് ചെന്നത് പക്ഷേ ഹൗസ് ഫുൾ ബോർഡ് കണ്ടു തിരിച്ചു വരേണ്ടി വന്നു 😂 ഞാൻ സാധാരണ ബുക്ക് മൈ ഷോയിൽ ഒന്നും ബുക്ക് ചെയ്യാറില്ല അടുത്ത ദിവസം തന്നെ അങ്ങനെ ചെയ്തു പോണം
@AdhilAzeez-rq4gr18 күн бұрын
റിയാസ് ഖാനെ കാണാൻ ആണ് ഇനി കാത്തിരിപ്പ്...
@harikrishnacr81618 күн бұрын
Yes , Vinayakan indoo
@Papernashes18 күн бұрын
@@harikrishnacr816google cast list l Vinayankan indu ale?😂
@JobyGeorge-rg2fu18 күн бұрын
നമിച്ചു♥️marco 👌👌
@Ravisidharthan18 күн бұрын
ഷരീഫ് ഹനീഫ് ഉണ്ണി ❤❤❤❤❤❤❤❤
@anifuntech383618 күн бұрын
Charming producer of mollywood
@SarcasmBot18 күн бұрын
വയലൻസ് നിറഞ്ഞ ഒരു കുടുംബ ചിത്രം..!! 🔞
@sharangsharu507918 күн бұрын
Anna, nigalde aah guts samatichepattu, huge respect, first padam thanne egane risk eduthu vijaypikan oru kazhiv thanne venam. Hats off to you man, as a malayali namaku abimanikam, also huge respect to unni mukudhan and director haneef adeni, marco indian action padagalil oru bench mark thane ayirikum, nigal panni eduthu, athu njgal kandu istapettu. Waiting for your next movie.
@Mt155Black17 күн бұрын
സിനിമ സിനിമയുടെ രീതിയിൽ കാണണം സിനിമയ്ക്ക് വയലൻസ് വേണം അതാണ് വേണ്ടത് 🔥🔥🔥
@bibinchacko353218 күн бұрын
Marco 🔥🔥🔥🔥🔥
@thansil602718 күн бұрын
Benchmark movie 📈🔥🔥🔥
@Popeye55118 күн бұрын
തീയേറ്റർ എക്സ്പീരിയൻസ് 🥶🥶❤❤️
@sumathivc394118 күн бұрын
നല്ല വിശദീകരണം Supper
@vishak459918 күн бұрын
ഷെരീഫ് സാർ 🔥👍🏼👍🏼
@KrishnaPrasad-vt2qz18 күн бұрын
The producer takes the risk to make the film .hats off 🙌
@kuttupara869718 күн бұрын
Shereef positive vibe personality 👍
@arunkumarv18418 күн бұрын
Kidilan padam🔥💥
@Thorappan50718 күн бұрын
ആദ്യമായിട്ടായിരിക്കും ഒരു പടം കാരണം പ്രൊഡ്യൂസറിന് ഇത്രേം ഫാൻസ് കിട്ടിയത് ❤😂
@pelefans654918 күн бұрын
Unniude brother thanne ❤❤❤❤ikka
@harithaammu412818 күн бұрын
Superb Movie.Worth watching 👍
@smurf284218 күн бұрын
Eejathi padam❤
@thecitizen8793518 күн бұрын
Mikacha producer award ningal kku thanne❤
@ekru671718 күн бұрын
Producer kidu❤😊
@vishnujs611318 күн бұрын
Bt ഇത് അത്രയ്ക്ക് violent ആണെന്ന് തോന്നുന്നില്ല.. പകരം വീട്ടിയത് കുറഞ്ഞു പോയി എന്നൊരു അഭിപ്രായം ആണ് ഉള്ളത്
@sreeskv668318 күн бұрын
ഇത്രയും ലുക്ക് ഉള്ള മലയാള പ്രൊഡ്യൂസർ ഉണ്ടായിട്ടുണ്ടോ 🤔. ഉണ്ണിമുകുന്ദനെക്കാളും ലുക്കാണ്
@ajmalmajeed588618 күн бұрын
1:02 🙌👏
@SWADISH2718 күн бұрын
MARCO🔥🔥🔥
@Illumon-e9d18 күн бұрын
“Macro” in caption 😂
@Marcogami18 күн бұрын
Producer❤❤❤
@lubnasaif357118 күн бұрын
The Man 😍🔥💯
@Explo12-l9v18 күн бұрын
Super bro hats off
@jithinkbbharathan628817 күн бұрын
Marco 🔥🔥🔥
@murshidulhaqueullus202118 күн бұрын
ആദ്യ നിർമിച്ച സിനിമ തന്നെ സ്വന്തം ആയി ഡിസ്ട്രിബൂഷൻ ഏറ്റെടുക്കണം എങ്കിൽ ഷെരീഫ് നു ഈ സിനിമയോടുള്ള വിശ്വാസം
@AllRounder-of1xg18 күн бұрын
വേണേൽ കണ്ട മതി. വിമർശിക്കാൻ ആരും ടിക്കറ്റ് എടുക്കണ്ട.വയലെൻസ് സിനിമ കാണാൻ താല്പര്യം ഉള്ളവർ കണ്ട മതി. അല്ലാത്തവർക് വേറെയും പടം ഇറങ്ങുന്നുണ്ടല്ലാലോ
@Anoopkumar-zm6ch18 күн бұрын
ഈ സിനിമയ്ക്ക് എന്തുവാ ഇത്ര വലിയ പ്രത്യേകത 😃 കുറെ അടിയും വെട്ടും കുത്തും മാത്രം
@creepydoodler18 күн бұрын
Ellavarkkum ishtapedanam enn illa..... action thrillers ishtam ullavark okke marco will be a great option
@XUserbaijan74318 күн бұрын
കുടുംബവിളക്ക് കാണ് ബ്രോ
@Anoopkumar-zm6ch18 күн бұрын
@creepydoodler അത് ok
@Anoopkumar-zm6ch18 күн бұрын
@@XUserbaijan743 അത് ആരുടെ സിനിമ ആണ്
@fxfabmusic18 күн бұрын
@@XUserbaijan743😂
@Rajeev-uw6uj18 күн бұрын
Oru unnimukundan touch......look and dilogue....
@bennyg618718 күн бұрын
Well Said 👌
@Ffhjjjjyy18 күн бұрын
എന്റെ വല്ല്യമ്മ പോയിട്ടുണ്ട്.. ഉണ്ണിയുടെ ശരണം വിളി കേൾക്കാൻ ന്നാ പറഞ്ഞത്... എന്തയോ എന്തോ😂😢
@Drwolftrolls404418 күн бұрын
ഒരിക്കലും വിടരുത് അവരെ എനിക്ക് വരെ കണ്ടുനിൽക്കാൻ പറ്റിയില്ല 2 half Brutal 💥💥💥💥🤮🤮🤮🤮
@Ban_all_religions18 күн бұрын
@@Drwolftrolls4044 ഈ cinema ഒക്കെ brutal ആണെന്ന് എങ്ങനെയാ ബ്രോ പറയുന്നേ....I am not a hater of Unni Mukundan...In malayalam industry മാർക്കോ തന്നെ ആണ് best violent മൂവി 🔥…that’s good…But in my opinion, Marco’s violence is just average
@DjangoUnchained118 күн бұрын
ഒരു ഓല കീറോ വാഴയിലയോ എടുത്തോ..... 😂
@Ffhjjjjyy18 күн бұрын
@@Ban_all_religions wrong turn um aayi malayalam movie ye compare aakkaruth. Nammal kaanunna padangal vechu ith hit aanu.. unniyum😘
@9895mahesh18 күн бұрын
Marco 🔥
@Aaraaman18 күн бұрын
ഇങ്ങനെയാണ് Guts ഉള്ള നിർമ്മാതാവ് 🔥
@kadapuramunited-reloaded714318 күн бұрын
Padam Marco aanengilum Producere kandal oru normal size 'MARTIN' lookanu
@raghup331018 күн бұрын
Cinema is entertainment. Ithil enthina society ku message. Namakku vende basic message namude parents, friends nte kayyil ninnu kitum. Alande cinema yil ninnu alla.
@gireeshks559618 күн бұрын
🎉🎉great producer....,🎉❤❤❤❤
@ATHULMDAS18 күн бұрын
❤
@vijeeshvijeesh737018 күн бұрын
ശരീഷ് സാറെ നമിക്കുന്നു. ഇന്ത്യൻ സിനിമയെ മാറ്റി മറച്ചു.
@saiuuu-fz7tg18 күн бұрын
Cyrus💫💫
@kaaarya352718 күн бұрын
Poli💥
@Aeyopee18 күн бұрын
പ്രൊഡ്യൂസർ ഗഡ്‌സ് സമ്മതിച്ചേ പറ്റു. അത് വിജയിപ്പിച്ചു എടുക്കുന്നതിൽ ചെറിയ പണി അല്ല എടുത്തത്.
@saadiee5518 күн бұрын
Producer look 📈📈💥
@sumathivc394118 күн бұрын
ശരിയാണ് ഉണ്ണിയേ പോലേ തന്നെ
@asheemahamed821518 күн бұрын
ED Super Movie Fmly enjoy Movie All Actrs Super Actng
@VishnuP-lk6kk18 күн бұрын
ലേ. വേശ്യാനെറ്... " ഹോ... എന്തൊരു ചൊറിച്ചിൽ "🤣
@Rihan-198718 күн бұрын
Le sudu degrade cheythu noki but super hit 😅😅
@Shamsudheen118 күн бұрын
ഇതാണ് ഞെട്ടിക്കുന്ന സിനിമ കരളുറപ്പുള്ളവർ കണ്ടാൽ മതി...... എന്റെ അഭിപ്രായമാണ്.. യൂത്ത്.. ഇതിന്റെ theatre exp നഷ്ടപ്പെടുത്തരുത്... പിന്നീട് വിഷമിക്കേണ്ടി വരും
@adharshpr678418 күн бұрын
എടൊ 18 വയസു + ആണേൽ... അതിന്റെ അർത്ഥം എന്താണ് 18 വയസിനടിയിൽ ഉള്ളവർക്ക് കാണാൻ പറ്റില്ല enale?അദ്ദേ കാണുമ്പോൾ ആ കുട്ടിയോടെ ഇറങ്ങി പോകാൻ പറഞ്ഞാൽ ഇറങ്ങി പോകുക തന്നെ വേണം അലേൽ കേസ് കൊടുകാം ഫാമിലിക്കെതിരെ.... അങ്ങ് ദുബൈയിലും ഖത്തറിലും ഒകെ strict ആണ് ഈ rule 🙏തോന്നിവാസം പറയത്തോടൊ produceree🙏
എല്ലാരും ഒത്തിരി effort ഇട്ടിട്ടുണ്ട്.. എല്ലാം pwoli.. പക്ഷെ padm എനിക്ക് ഇഷ്ടപ്പെട്ടില്ല..
@hasirashi201418 күн бұрын
Movie 🔥. Second half 😮 🔥 Fight in jungle 🔥🔥 Defender 🫶🏻 Less dialogue, action❤ Waiting for OTT release Delete scene
@vishnuk412518 күн бұрын
Sorry to say this.. didn't like the movie.. violence movies kanditunde pakshe ith orumaathiri sadistic violence aayipoyi.. what scares me the most is that the people in our society are accepting these kinds of movies 😢😢
@zainulaabedeen825518 күн бұрын
What the hell wrong with Media 0:54
@ajmalmajeed588618 күн бұрын
Wrong Headline: പുതുതലമുറയ്ക്കായുള്ള പുതിയ കാല സിനിമകൾ ❌ Itharam violence genre movies keralathile ottumikka puthu thalamurayk puthiyath alla. Athukondan ee film vijayichath.
@MaheshKumar-bp6de18 күн бұрын
💯
@jafark843517 күн бұрын
Hero look undallo nalla samsaravum iyalkk
@sreejithu198818 күн бұрын
പിന്നെ ഇവിടെ ഇറങ്ങുന്ന സിനിമകൾ എല്ലാം നല്ല സന്ദേശം ആണല്ലോ കൊടുക്കുന്നത്. Sandhesham vendavar Sreenivasandeyym A door Gopalakrishnandeyum pazhya padangal poyi kaanu
@shami049518 күн бұрын
ആ കുടുംബത്തെ മൊത്തം കൊന്നത് തീരെ ശരി ആയില്ല... See more
@GafoorKkl18 күн бұрын
ഒരു കുട്ടിയെ മാത്രം ബാക്കി വച്ചില്ലെ.........
@karikkinthottam248018 күн бұрын
Barroz varunnundu monw🔥🤌🏻✨✨✨
@jithindas454218 күн бұрын
Bro diff joner ane pinne enthina ingane oru question clear ans undalo film thudangumbo ezhuthi kanekunudalo a certificate... Nengale ane veruthe kuthee theeripu undakanth.....
@Shamsudheen118 күн бұрын
മലയാളത്തിനുമുണ്ടടാ... റോക്കി ഭായിയെ വെല്ലുന്ന 🔥itom... MARCO 🔥🔥🔥💪🏻💪🏻💪🏻💪🏻
@gameon900318 күн бұрын
Unda, Not At All a family movie. Just violence for the sake of it. Not at all needed for the plot.
@Nidinkumar18 күн бұрын
ഫാമിലി എന്ന് വച്ചാൽ അച്ഛൻ, അമ്മ, കുട്ടി മാത്രം അല്ല husband and wife, 18 വയസ്സ് കഴിഞ്ഞ ബാക്കി ഉള്ള ഫാമിലി മെംബേർസ് ഒക്കെ എൻജോയ് ചെയ്യാൻ പറ്റും...
@ludwigvanbeethoven16918 күн бұрын
@@Nidinkumaryes correct
@techmantra252618 күн бұрын
Note the point: മനസ്സിന് കട്ടിയുള്ളവർ കണ്ടാൽ മതി. Its too brutal beware 😅
@tonienduro995618 күн бұрын
Violence Ulla kudumba chitram😂
@sky-mt3hx18 күн бұрын
Pan Indian level promote cheythirunnel chilappl 200cr okkr keriyene minimum
@ZaynZayn-d7y18 күн бұрын
🧡🫶🏻
@VishnuKapil-c2c18 күн бұрын
First half family movie aanu second half enthakkeyo kanikkunnu
@straerry18 күн бұрын
Shareefeeyy nthuvadeyyy eduth vecheykkaneeeh🔥
@krishnan934718 күн бұрын
..Sathyathil ee sathacharam anthavishvasam okke backup cheyyunath ivviduthe journalist alle..