ഒരിക്കൽ ഒരു അബദ്ധം പറ്റി ലൈം സോഡാ കുടിച്ചു... ബില്ല് വന്നപ്പോൾ രൂഭാ ₹95 ... പകച്ചു പോയി എന്റെ യവ്വനം 😌😌😌
@Mirfma-re6qqАй бұрын
😮😮
@GokulRaju-cw9kkАй бұрын
@@Mirfma-re6qq ഷേക്ക് 160
@UmmakutapesАй бұрын
ശരികും എത്രയാ??...
@FarookEbrahimАй бұрын
@@UmmakutapesNormally 20-25-30... ഹോട്ടൽ കാണാൻ കുറച്ചു ഗമ ഉള്ളത് കൊണ്ട് ഒരു മാക്സിമം ഒരു 50 രൂപ വരെ ആകും എന്നു പ്രതീക്ഷിച്ചു... പക്ഷെ...
@UmmakutapesАй бұрын
ഇവിടെ മുപ്പതാണ്@@FarookEbrahim
@sabuvarghesekpАй бұрын
അത്രയും മഹാ ഐറ്റംസ് ഒന്നും അല്ല അവിടെ. സാധാരണ കട പോലെ തന്നെ തോന്നി. റേറ്റ് വളരെ കൂടുതലും
@PoochaSaarАй бұрын
പെയിന്റ് കൂടുന്നത് ഗുണമുള്ള വസ്തുക്കൾ ഉപയോഗിക്കുന്ന കൊണ്ടാണ് അല്ലാതെ വഴിയോരക്കച്ചവടക്കാരെ പോലെ ചിലപ്പോൾ മൂത്രം ഒഴിച്ചിട്ട് വേണമെങ്കിലും അവർക്ക് കൊടുക്കാം എന്നാൽ പൈസ കുറവായതുകൊണ്ട് നിങ്ങൾ അത് കുടിക്കുക
@സർബത്ത്Ай бұрын
@@PoochaSaarവില കൂടിയാൽ ഗുണം കൂടും എന്ന് തന്നോട് ആര് പറഞ്ഞു
@PoochaSaarАй бұрын
@@സർബത്ത് Apple macbook- Overpriced yet the best laptop money can buy. Bose Audio- Top price, unprecedented sound quality Rolex watch- Expensive yet there is no second Genshin Impact- Most valued game in mobile platform ... 🤪
@jikkukurien3004Ай бұрын
@@PoochaSaar good
@sabuvarghesekpАй бұрын
@@PoochaSaar ഈ ആപ്പിളും ബോസും ഒക്കെ വാല്യൂ ഫോർ മണി ഐറ്റംസ് അല്ല. അവരുടെ ബ്രാൻഡ് കൊണ്ട് കിട്ടുന്ന ഒരു ഗമ മാത്രം ആണ്. ജ്യൂസ് കടയിൽ എന്ത് ബ്രാൻഡ് കാണിക്കാൻ ആണ്. സെൽഫീ എടുത്തു നാട്ടുകാരെ കാണിക്കാം. സാധാരണ കടകളിൽ നല്ല ജ്യൂസ് നിങ്ങൾ കുടിക്കാത്ത കൊണ്ടായിരിക്കും. ഈ ആപ്പിളും ബോസും ഒക്കെ ഉപയോഗിക്കുന്നുണ്ട് /ഉപയോഗിച്ചിട്ടുണ്ട്.
@naveenharidas941Ай бұрын
അത്ര വലിയ സംഭവം ഒന്നും ഇല്ല അവിടെ... ഭയകര റേറ്റും ആണ്. 🙏
@aslamthaiparambil7223Ай бұрын
സംഘിക്കാണോടാ ലൈസൻസ് കൊടുക്കുന്നത്
@invertedviewsАй бұрын
വളരെ നല്ല കാര്യം.. ഈയിടയ്ക് ഒന്നു പോയി പെട്ടതാ..അപ്പോഴേ ഓർത്തു high rate with low quality food.
@thecuriousboy8255Ай бұрын
കോതമംഗലം മോശം സർവീസ് ആയിരുന്നു.
@c.a.narayannarayan141Ай бұрын
Please always avoid juice, specially with ice
@jobinjose5215Ай бұрын
@@c.a.narayannarayan141why?
@QuanceptАй бұрын
കുറെ ഉണ്ടല്ലോ ഹാജി അലി കൊച്ചിയിൽ. ഇതിൽ ഏതൊക്കെയാണ് ഒറിജിനൽ?
@Arun-ym4goАй бұрын
Edapally...near the mall...
@sadathadduАй бұрын
Mkkk@Blackcolourbox
@PoochaSaarАй бұрын
ജ്യൂസ് കുടിച്ചാൽ പോരെ, ആധാരം കൂടി കഴിക്കണമോ🤪
@നന്ദൻ-ല7ഴАй бұрын
Koonamthai outlet is the only original.
@നന്ദൻ-ല7ഴАй бұрын
@@Arun-ym4gono, the Koonamthai one is the original
@sajidknchirayilАй бұрын
ഹാജി അലി എന്ന് കേട്ടപ്പോൾ പലരുടെയും ഉള്ളിൽ ലഡ്ഡു പൊട്ടിയിരുന്നു പക്ഷേ മുതലാളിയുടെ പേര് വിനോദ് നായർ എന്നായത് നന്നായി അല്ലെങ്കിൽ വിദേശ ഫണ്ടിംഗ് ഹലാൽ വിവാദം ഭീകരവാദം ടാക്സ് വെട്ടിപ്പ് അങ്ങനെ എന്തെല്ലാം കാണാമായിരുന്നു😂😂😂
@Anu124-p8sАй бұрын
കേരളത്തിലെ പതിനാലു ജില്ലകളിലും മുസ്ലിങ്ങൾ നടത്തുന്ന ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ അതെല്ലാം ഭീകര പ്രസ്ഥാനങ്ങൾ ആണെന്നാണ് നാട്ടുകാർ പറയുന്നതെന്നാണോ നിങ്ങൾ പരോക്ഷമായി സൂചിപ്പിക്കുന്നത്? ഒരു സാധാരണ ന്യൂസ് കണ്ട് ജാതിയും മതവും തെരഞ്ഞുപോയ തൻ്റെ യൊക്കെ ഉള്ളിലിരിപ്പ് ബുദ്ധി ഉള്ളവർക്ക് മനസിലാകും
@AfsalPc-zb6xc28 күн бұрын
Yes
@fancyjacob4512Ай бұрын
"Haji Ali" Run by Vinod Nair. "Illam " Run By Ahammad Haji. What is the secret behind the names?
@sreenishadamАй бұрын
Who is behind brand Brahmin
@Jigeesh_NairАй бұрын
@@sreenishadam It was originally founded by a brahmin family and run by them till very recent time, but now WIPRO group has taken over the brand.
@Lathi33Ай бұрын
Haji ali യുടെ പേരിൽ franchise തുടങ്ങാൻ ഉള്ള license ആണ് vinod nair ക്ക്.. അല്ലാതെ haji ali run ചെയ്തത് vinod nair അല്ല... അതായത് mcdonalds ന്റെ franchise നിങ്ങക്ക് തുടങ്ങാം.. അയിന്റെ അർഥം mcdonalds ന്റെ ഉടമ നിങ്ങളാണ് എന്നല്ല
@saltmangotree-6295Ай бұрын
@@sreenishadamനല്ല ഓഫർ വന്നപ്പോ വിറ്റു
@എന്റെഅഭിപ്രായം-യ2ഛАй бұрын
ഹിസ്ബുള്ളക്ക് വേണ്ട ഉപകരണങ്ങൾ മലയാളി ക്രിസ്ത്യൻ കൊടുക്കുന്നു, മോസാദ് മണത്തറിഞ്ഞു കുഴിബോംബ് കയറ്റിവെച്ചു.
@martinpmaniputhenpurackalАй бұрын
Great job
@irfannaseefАй бұрын
പേര് തല തിരിച്ചു ഇട്ടു അഡ്ജസ്റ്റ് ചെയതാ പോരായിരുന്നോ .. വല്ല അലി ഹാജി എന്നോ 😉 ഇതിപ്പോ ഒന്നും ഇല്ലാത്ത അവസ്ഥ ആയില്ലേ
@AsharuShanaАй бұрын
😂😂
@rvdk2282Ай бұрын
ചിരിപ്പിക്കാതെ പോടോ..😜
@Lolanlolan304Ай бұрын
😂🤣
@LifeisaexperienceАй бұрын
HAJI ALI USTAD VINOD NAIR😂😂
@JakFC24Ай бұрын
😂
@hajasm5828Ай бұрын
Great 👍🏻
@shanibkunnumbrath3472Ай бұрын
owner Vinod Kumar.. shop name Haji ali.. aa owner peru paranjadhu nannayi illenkil ippo Desha snehikal varum 😂😂😂
@mr974512Ай бұрын
ദേശ സ്നേഹികൾ ഒരുപാട് കണ്ണ് പൊട്ടന്മാർ അവിടെ കയറീക് , എല്ലാം മോന്തിയ ശേഷം ആണു അവർക്കു റേറ്റ് ഇഷ്യൂസ് തോന്നിയത് 😂😂
@@Lathi33kfc avan evde thudangiyo aa kada'de udama avan thanne aan.. Ath pole ivideyum.. Anyway haji ali'de udama vinod nair ayathukond ipo entha kuzhapam.. oru kuzhapavumilla.. this is kerala
@kalippan.Ай бұрын
പൊട്ടാ😂
@rethrajАй бұрын
come and try the original one at Mumbai
@anilkumarkunnathbalaramana9631Ай бұрын
Good
@NavasIndiaАй бұрын
വാർത്ത തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നു
@mohammednil1452Ай бұрын
Vere juice പേര് ഒന്നും ഇല്ലെ
@FairoosnediyilАй бұрын
Nalla aatmaarthatha panikkaar. Name board letters vare paricheduth poyi🤓
@cbgm1000Ай бұрын
ഉടുപ്പി ബ്രാഹ്മിൻസ് ഹോട്ടൽ എന്ന പേരിൽ നടത്തുന്ന മേത്തന്മാർക്ക് എതിരെ നടപടി ഉണ്ടാകുമോ
@pariskerala4594Ай бұрын
😂😂😂😂 ഹലാൽ ബീഫ് കയറ്റുമതി കിണ്ടികൾക്ക് ഇതൊക്കെ എന്ത്..
@jaleelpareed5320Ай бұрын
If you write specifically it can be avoided.
@sulthantejinnАй бұрын
അങ്ങനൊരു ബ്രാൻഡിന്റെ പേര് പൈസ കൊടുതു ലൈസൻസ് വാങ്ങിത്തിട്ടുണ്ടെങ്കിൽ ആർക്കും നടത്തം ശാഖ വാണമേ. ..അല്ലാതെ ആ പേര് മേത്തന്മാർ ഉപയോഗിക്കുന്നതിന് നിനക്കേണ്ട ചൊറിച്ചിൽ...അപ്പോ ഇവിടുള്ള ബാലേട്ടന്റെ ഫലഫെൽ കടയുടെ പേര് ന്തിന് മേത്തന്മാരുടെ പേരിട്ടു എന്ന് കൂടി ചോദിക്കേണ്ടി വരും...ഇജ്ജാതി വിഷ സന്ഖികൾ
@c.a.narayannarayan141Ай бұрын
Y? Udupi is none’s family property. Idiotic vegetarians always get cheated
ഇന്ത്യയിലെ നിയമങ്ങളെ കാറ്റിൽ പറത്തുകയും വിദേശത്തുപോയി അവിടുത്തെ നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്ന പ്രവണത ഒരു പൗരന് ചേരുന്നതല്ല.
@abdulshaheer9795Ай бұрын
അത് ശെരി പേര് ഹാജി അലി നടത്തിപ്പുകാരൻ നായർ 😂😂😂
@alavika7442Ай бұрын
തിരിച്ചാണെങ്കിലെ പ്രശ്നമുള്ളു....😅
@G-X-7Ай бұрын
Franchise aan mandaa
@ashwinkumar.s599329 күн бұрын
@@G-X-7athoke methanode paranjal manasilavilaa
@naseebamufseerАй бұрын
Adh endhayalum nannayii😅oru orange juice kudikkanmnnundenkil 180-200 aan avrde price…
@jose-qb6zmАй бұрын
Haji matti Nair juice kada ennakkiyaal theeravunna prashname ollu.
@samarth4054Ай бұрын
ബംഗ്ലൂരിലെ പ്രിയ ലസ്സി 😂
@premithajayan9320Ай бұрын
Onnu perintalmanna unde...athu original aano
@binuvijayan5721Ай бұрын
No
@SeemaJohn-l3yАй бұрын
High rate for all food items and juice items....and very low quality food
@anineduvelil6251Ай бұрын
ഇത് ഏതു വിനോദ് നായർ, പറഞ്ഞു വെന്നാലും, Case.. Frencicy.. ഏതു കോടതിയും ആയിക്കോട്ടെ. നമ്മൾ അവിടെനിന്നും കഴിച്ചതിനും, കുടിച്ച famous / -- star rating ഉള്ള juice / shake നും quality test.. ഉണ്ട് എന്ന് കരുതം
@noelkoshyjohn28 күн бұрын
Ivanmaaru Juice and Shakes aano vilkunnadh enn thonnipokum Price List kandaal. Nannaayipoyi
@rickdalton4890Ай бұрын
വളരെ മോശം ജ്യൂസ് ആണ്
@mohdnajeeb6636Ай бұрын
Haji ali has no branches It’s the right move 😂
@ibrahimkuttym1658Ай бұрын
Ippa ellaavarikkum manassilaaaye hadji ali allaaa ali haaaajiaaaann....pandde ulttayaaaann....laaàshtte kodathi manassilaaaakkuooo
@NM-gc7vcАй бұрын
Swantham ayi juice shop tudangya pore. Enth special recipe anu ullath.
@RajeshKumar-qo2vxАй бұрын
നന്നായി
@Mhh-il7yxАй бұрын
Average food, high rates il vilkunnu
@TravelBroАй бұрын
ഇത് പക്ഷേ ഇവർക്ക് നേരിട്ട് ചെയ്യാൻ സാധിക്കുമോ... അത് അക്രമം ആലേ??
@mallulogicАй бұрын
ഇത് കോടതി നിയോഗിച്ച ആളുകൾ ആണ്
@sintokk9317Ай бұрын
Kodadhi paranjittanu😊
@TravelBroАй бұрын
@@sintokk9317 കോടതി വക്കിലിനോട് പറഞ്ഞു എന്നാണോ 😂🤣
@TravelBroАй бұрын
@@mallulogic ഇന്ത്യ രാജ്യത്ത് ഇങ്ങനെ നിയമ വ്യവസ്ഥ ഉണ്ടോ വാക്കിലിനു 🤣😂
@afreezaakhan605Ай бұрын
Court directs the assigned advocate to do the needful things on behalf of the court as directed by the court,.they are called court Receivers. Court Commissioner too there, assist state courts in performance of their function with subordinate powers. Judge cannot go and do such works, so court appoints receivers or commissioner to such works.
@shoukathkanjhirapuzha219Ай бұрын
അലിക്ക ഹാജി എന്ന് എഴുതി ഒപ്പിക്കാമായിരുന്നു
@manusabu583914 күн бұрын
Real estate kali arinu..just onu pali poyi Franchise sub lent cheythu..athil kittiya cash + loan konde shop purchase Loan interestil kuduthal land price kudum enath arinu plan enu enu thonunu
@myheartrose2477Ай бұрын
Gathiged aan nammudy nadindyborlae jivikkan anvadikathad
@SarbathShameer-c4nАй бұрын
സർബത്ത് ഷമീർ
@deepaktrinity8504Ай бұрын
Mdma juice only for new gens
@jazzmk1311Ай бұрын
Bhaagyam haji ali enna perum vinod nayarum aayath baahyam marichaayirunnel scene aayene
@Kakka145Ай бұрын
NIA അനൗഷ്ണം നടത്തണം .. ഹാജി .. അൽ. Hotels..
@dr.georgie9865Ай бұрын
How can Mumbai highcourt order for taking things in Kochi, it is a doubt ??
@mohdashik881Ай бұрын
i am not a law expert, but as per my knowledge judgement issued by any court in India is valid anywhere with in india until it is overturned by any higher court.
@Budhaa0409Ай бұрын
@@mohdashik881 You are right bro 💯
@shaan2852Ай бұрын
Haji Ali is a trademark.use cheyyan cash kodukkanam.
@freddythomas8226Ай бұрын
Do you think Kerala is a territory of Pakistan
@asna-1010Ай бұрын
@@freddythomas8226Hey he said he is asking a doubt why do you have to be rude... Chill man
@zenhasvlog1232Ай бұрын
Haji aleeka enn akiko😂
@killerop2610Ай бұрын
Vere valla nallathu vagikkode
@sbu5138Ай бұрын
Nair and Ali. 😂😂😂😂
@exgod1Ай бұрын
Hoja Ali ennu peru mattiyapore .
@mannus007Ай бұрын
ഹാജി അലിയിൽ നിന്ന് ഭക്ഷണം കഴിച്ചാൽ കീശ കാലിയാകും 100% ഉറപ്പ്
@mr974512Ай бұрын
ഭയങ്കര റേറ്റ് ആയി തോന്നിയവരൊക്കെ കണ്ണ് പൊട്ടന്മാർ ആയിരുന്നോ മെനു നോക്കാതെ ഫുഡ് ഓർഡർ ചെയ്‌തത് 😂😂
@UmmakutapesАй бұрын
വാങ്ങിയ ശേഷമാല്ലേ റേറ്റ് നോകൂ..കയറിയ ശേഷം റേറ്റ് കൂടുതലെന്ന് അന്വേഷിചാണോ താൻ ജ്യൂസ് കുടികാറ്?? അതൊകെ സാധാരണ ആളു ചെയ്കയില്ല..ലേശം പണമില്ലാത്തവർ ആണ് പണം നോകുക..
@Anu124-p8sАй бұрын
@@Ummakutapesഞാൻ കയറിയിട്ടില്ല അതുകൊണ്ട് ചോദിക്കുവാ പെട്ടിക്കട ആണോ അവർ മെനു ഒന്നും തരില്ലേ? അല്ലെങ്കിൽ ലൈംജ്യൂസിന് എത്രയാന്ന് ചോദിക്കാമല്ലോ സാധാരണ കടകളിൽ അങ്ങനെയാണ് ഇവിടെ എങ്ങനാവോ
@UmmakutapesАй бұрын
@@Anu124-p8sഈ കടയിൽ ഞാൻ കയറിയിട്ടില്ല. ഏകദേശം എല്ലാ കടകളിലും ഒരേപോലാ റേറ്റ് വരാറ്.. ചിലപ്പോൾ പത്തിരുപ് മാറ്റമുണ്ടാകും.. മെനുവൊന്നും നോകില്ല. ഇഷ്ടമുള്ള ചോദികും ഓർഡർ ചെയ്യും. കുടിച ശേഷം പണം എത്രയായീന്ന് ചോദികും.. കൊടുകും വരും..പിന്നെ മാളിലൊകെ വില കൂടും.. അവിടെ പോവുമ്പോൾ അതിനുള്ള പണം കരുതണം
@UmmakutapesАй бұрын
@@Anu124-p8s സ്ഥിരമായി വാങ്ങുന്ന ജ്യൂസ് എല്ലായിടതും ഒരേ വീലയാണ്..മെനുവൊന്നും നോകാതെ ഓർഡർ ചെയ്യും... കാരണം ലൈം ജ്യൂസൊകെ ആണേൽ എല്ലായിടത്തും ഒരേ റേറ്റാകും..ചലയിടത് ചിലതിന് പത്തോ രുപതോ കൂടും.. അത് പ്രശ്നമാകാറില്ല.. ഈകട എനികറീല്ല
@Anu124-p8sАй бұрын
@@Ummakutapes ഞങ്ങളുടെ ഇവിടെ അങ്ങനൊന്നും അല്ല അടുത്തടുത്ത് ഇരിക്കുന്ന കട ആണേൽ ഒരേ റേറ്റൊക്കെ ആകും.പിന്നെ സാധനങ്ങളുടെ റേറ്റ് കൂടുമ്പോൾ ഉണ്ടാക്കുന്നതിൻറെയും റേറ്റ് കൂടും.അതുകൊണ്ട് എന്നും കയറുന്ന കടയാണേൽ കൂടി ഇടയ്ക്കൊക്കെ റേറ്റ് ചോദിക്കണം അല്ലെങ്കിൽ ബില്ല് കാണുമ്പോൾ കണ്ണും തള്ളിയിരിക്കാം
@deepakchandran277Ай бұрын
Apo tvm ulla Haji ali in palayam original alla ale
Ella murikkathavanum bissiness musliminte peridanam
@Root_066Ай бұрын
what about Fort cochin and Kannur?
@mohammedrafeeque1059Ай бұрын
Its original franchasiee
@mohammedrafeeque1059Ай бұрын
Kannur
@izra845Ай бұрын
@@mohammedrafeeque1059 എല്ലാം ഒർജിനൽ തന്നെയാണ്. കരാർ പ്രകാരം ഇത്ര വര്ഷം എന്ന രീതിയിൽ എടുക്കാം. ഇവിടെ പുള്ളി ഈ ഡേറ്റ് കഴിഞ്ഞിട്ടും കരാർ പുതുക്കിയില്ല. അതുമല്ല , ഒരു കട തുടങ്ങാൻ കൊടുത്ത ലൈസൻസ് വെച്ച് 5 കട തുടങ്ങി. അതാണ് പ്രെശ്നം.
@joa1729Ай бұрын
Drunken panda 👈also
@iconcreation1235Ай бұрын
Brand ubayogichu ottakk thinnan Nair kk adibudhi
@najithampi7418Ай бұрын
Umbipe rate ane
@gujibuandfriends9766Ай бұрын
Most overrated and overpriced juices
@hamedyousaf2516Ай бұрын
ഹാജി അലി എന്ന് പേര് കണ്ടതുകൊണ്ട് ആയിരിക്കും കേന്ദ്രം ഇറങ്ങി പുറപ്പെട്ടത് പക്ഷേ വിനോദ് നായരായത് കൊണ്ട് ചിലപ്പോൾ തടി തപ്പാൻ സാധ്യതയുണ്ട്.
@mohammednil1452Ай бұрын
ബാക്കിയുള്ള എല്ല ഹാജി അലി ഷോപ്പും സംഗിഗൽ പൂട്ടിച്ചു കൊള്ളും
@limnasainudeen4885Ай бұрын
Ambani adaanikokke enthum aavaam..mayakku marunnum,tax vettikalum....oru sadhaarakaaran businessil enthnkilum cheythaal license radhaakalum ayaale thanne illaathakalum... Democracy in India at its peak
@The-J01Ай бұрын
Onion peeling case. Gobar naatam adikkunnu.
@Shibinbasheer007Ай бұрын
Sheee
@jazzsasank5328Ай бұрын
Nalla nayirachan😅
@distantx1724Ай бұрын
പൊളിച്ചു മാറ്റുന്നതിനു മുൻപ്, കടയുടെ പേരിലും, ചിഹ്നത്തിലും അല്പം വ്യത്യാസം വരുത്തിയാൽ മതിയാർന്നു. 'ഹാജി അലി' എന്നത് 'ജാഹ അലി ' 'ഹാജ അലി' 'ജി അലി' 'ആഹാ അജി'... അല്ലെങ്കിൽ 'കാറി തുപ്പി' 'ജ്ജ് തുപ്പി ' branding ആയാലും കുഴപ്പമില്ല. എല്ലാം പൊളിച്ചു കളയേണ്ടിയിരുന്നില്ല
അപ്പോൾ ഇടപ്പളിൽ അടക്കം.. ഷോപ്പിൽ നിന്ന്, മറ്റും കഴിച്ചവർക്ക്. ഈ ബഹുമാന്ന്യനായ മുതലാളി, കാശ് കൊടുക്കേണ്ടി വരും..
@jofos6265Ай бұрын
1:09 malayali yude buthi kollaaam
@vishnuudayan31Ай бұрын
ഹാജി ഹരിയായി അപ്പോൾ കച്ചോടം മുട്ടിച്ചു. ഞമ്മന്റെ കാക്കാ......😂
@NàaáàâaäaāaåaãàæАй бұрын
ഹാരി ഹാജി വിട്ട് നാട്ടുകാരെ പട്ടിച്ചു സേട്ടന്റെ അണ്ണാക്കിട്ട് കൊടുത്ത് കോടതി
@user-dm2km9yb8jАй бұрын
വെറുതെ വിടരുത് ☹️ നഷ്ട പരിഹാരവും ചോദിക്കണം ☹️
@sha_chamravattomАй бұрын
ഏജൻസി കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു 😂😂 മലയാളിയാണ് അവരിൽ ചിലർ തന്തയില്ലായ്മ കാണിക്കും എന്നത്...😂😂 എന്തായാലും തീരുമാനം അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്...🎉🎉🎉