ഒരു സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽ തിരിച്ച് കിട്ടിയത് ഒരു പുനർജന്മം.. ❤
@sainulabid92616 күн бұрын
മോർച്ചറി കാരന്റെ സൂക്ഷ്മത ഒരു ജീവൻ രക്ഷപ്പെടുത്തി🎉🎉🎉❤❤❤ അദ്ദേഹമാണ് ഇതിൽ ഹീറോ🎉🎉🎉 എന്തായാലും വല്ലാത്തൊരു ഭാഗ്യത്തിന് രക്ഷപ്പെട്ടു.
@fortonty1424 күн бұрын
മരണം ഉറപ്പിച്ച് ഡോക്ടർമാർ വിധിയെഴുതി കഴിഞ്ഞതിൻ്റെ മണിക്കൂറുകൾക്ക്ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിന് മുൻപ് അയാളിൽ ജീവൻ്റെ തുടിപ്പ് അവശേഷിക്കുന്നുണ്ട് എന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞാൽ ഉറപ്പായും അയാളെ ജീവനോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല അതാണ് ഇന്നത്തെ ലോകം ഇവിടെ മരണപ്പെട്ടു എന്ന് പറയുന്നയാൾ രക്ഷപ്പെടാൻ കാരണം അയാളിൽ ജീവൻ്റെ തുടിപ്പ് കണ്ടത് മോർച്ചറി ജീവനക്കാരൻ ആയതുകൊണ്ടാണ്
@Thankamani_pv6 күн бұрын
അയാൾക്ക് ദൈവം ദീർഘായുസ് കൊടുക്കണേ 🙏🏻🙏🏻🙏🏻
@salimpm26846 күн бұрын
ആമീൻ.
@jose-qb6zm6 күн бұрын
Aammen
@Jaseenashajavudeen4 күн бұрын
Aameen
@afeefaafeefashirin81954 күн бұрын
ആമീൻ
@kannanvsk58292 күн бұрын
ആഹാ
@Ttt888956 күн бұрын
എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
@Shafeer-zn2gh6 күн бұрын
ആമീൻ 🤲
@anithasasikuamar83335 күн бұрын
മോർച്ചറിയിൽ കൊണ്ട് പോയത് കൊണ്ടു ജീവിതം തിരിച്ചു കിട്ടി..... ജീവനക്കാരന് പുണ്യം കിട്ടട്ടെ.....
@jijeshkrishnan19716 күн бұрын
ഭാഗ്യവാൻ,,, പവിയേട്ടൻ.... എത്രപേർ ഇങ്ങനെ അറിയാതെ പോയിക്കാണും.... ഡോക്ടർ മാർ..... നമോവാകം.... 🙏🙏🙏
@mikemathew7366 күн бұрын
Mone jijeshe myynee Motham Kelkada vartha
@652296 күн бұрын
ആരാണ് പരിശോധിച്ച നല്ല ഡോക്ടർമാർ
@SJ-yg1bh6 күн бұрын
വാര്‍ത്ത മുഴുവന്‍ കേള്‍ക്കുക
@a_l_i_m_h_d6 күн бұрын
വീഡിയോ കേട്ടിട്ട് കമന്റ് ഇടാൻ നോക്കുക.. അറിയാതെ കുറ്റം മറ്റുള്ളവരിലേക്ക് ചാർത്തുന്ന നീച മനുഷ്യൻ ആവാതെടോ
@thealprax21906 күн бұрын
Doctor aan maranam certify aakiyath ennu newsil undoo
@chithrausha26656 күн бұрын
Hospital kaaru dead declare cheythittila, ..
@bobithacm65116 күн бұрын
It's LAMA.leave against medical advice.
@salimpm26846 күн бұрын
ഇക്കണക്കിനു മരിക്കാതെ എത്ര പേർ അടുപ്പത്തായിട്ടുണ്ടാവും, കുഴിയിലും, കല്ലറയിലും !
@Achus116 күн бұрын
😂
@PraveenKumar-fy8dj6 күн бұрын
അത് കുടുംബത്തിന്റെ അശ്രദ്ധ.
@beenamolmol.b63423 күн бұрын
😮😮😮😮😮
@Aishwarya-o8f16 сағат бұрын
Dhaivame ente achan December 1 but anu maiche ithokke kelkumbo pediyavunnu
@Aishwarya-o8f16 сағат бұрын
Ente dhaivame ente achan December 1 nu mariche ithoke kelkumbo pediyavunnu
@ShasvlogsPattambi4 күн бұрын
ഇതാണ് അവസ്ഥ.. ഒരാൾ മരിച്ചോ, ജീവനുണ്ടോ.. എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു വല്ലാത്ത...... അവസ്ഥ
@abdussamad788016 сағат бұрын
ഡോക്റ്റർമാർ അപ്പോൾ പൊട്ടന്മാർ മാത്രം മോർച്ചറി ജീവന് കാരന് ഒരായിരം അഭിനന്ദനങ്ങൾ 👍👌❤️🌹
@ajaymathews99236 күн бұрын
ഒരാൾ മരിച്ചു എന്ന് ശെരിക്കും ഉറപ്പ് വരുത്തിയിട്ട് മാത്രം അടക്കം ചെയ്യാൻ ഒക്കെ ശ്രമിക്കാവൂ ശെരിക്കും ഒരു ഡോക്ടർ റെ കൊണ്ട് പരിശോധിച്ചിട്ട് മാത്രം
@vivekt98276 күн бұрын
ഒരു Dr സ്ഥിരീകരിക്കാതെ എങ്ങിനെ മരണം ഉറപ്പിക്കും, Dr മരണം സ്ഥിരീകരിച്ച ഒരാൾ ചിതയിലേക്ക് എടുക്കുമ്പോൾ ജീവന്റെ തുടിപ്പ് കാട്ടി ജീവിതത്തിലേക്ക് വന്ന ഒരു വാർത്ത ഒന്ന് രണ്ട് മാസങ്ങൾക്കു മുൻപ് ഉണ്ടായിരുന്നു.
@alwinxav6 күн бұрын
സമാധി ആകുമ്പോൾ ഉറപ്പിക്കാം 😂😂😂
@AnilKumar-sv5ec6 күн бұрын
ഏകദേശം 35 വർഷം മുൻപ് എറണാകുളത്ത് മരിച്ച് പോസ്റ്റുമാർട്ടം നടത്താൻ തലയോട്ടി അടിച്ച് പൊട്ടിച്ച ഒരാളുടെ വിരൽ അനങ്ങി അയാളെ വേഗം ICU വിൽ കൊണ്ട് പോയി ജീവൻ രക്ഷിച്ച കഥപേപ്പറിൽ വായിച്ചിട്ടുണ്ട് പക്ഷേ അയാളുടെ ഇടത് കണ്ണിൻ്റെ കഴ്ച നഷ്ട്ടപെട്ടു വർഷങ്ങൾ അയാൾ ജീവിച്ചു.
@ponnu898636 күн бұрын
😢😢😢😢
@aysha61196 күн бұрын
അത് മാഹിയിൽ
@haritha72056 күн бұрын
Sss njnum vayichu
@ncertmalayalam66836 күн бұрын
Ys athe oru uppappa
@shamsismahs73192 күн бұрын
Mahe yil aanu.. Thala pottichonnum illa
@Listopia102 күн бұрын
ഇങ്ങനെ എത്ര രോഗികൾ ഫ്രീസറിൽ കിടുന്ന് തണുത്ത് മരിച്ചിട്ടുണ്ടാവും
@ashrafkurpan40756 күн бұрын
അൽഹംദുലില്ലാ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@mindspace85336 күн бұрын
ദയവു ചെയ്ത് ചാടിക്കയറി ഇനിയാരും മൂക്കിൽ പഞ്ഞി വയ്ക്കാതിരിക്കുക. മംഗലാപുരത്തെ സൂപ്പർ ആശുപത്രി !
@deviprasadpakkam26076 күн бұрын
മംഗലാപുരത്തു നിന്നും മരിച്ചു എന്നു പറഞ്ഞിട്ടില്ല. വെന്റിലേറ്റർ മാറ്റിയാൽ അധികനേരം ഉണ്ടാകുല എന്നു മാത്രം പറഞ്ഞു ഡിസ്ചാർജ് കൊടുത്ത് വിട്ടതാണ്. ആംബുലൻസിൽ കൊണ്ടുവരുമ്പോൾ അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് കൂടെ ഉള്ളവർ ആണ് നാട്ടിൽ ഇദ്ദേഹം മരണപെട്ടു എന്നു പറഞ്ഞത്
@PraveenKumar-fy8dj6 күн бұрын
മാഗലാപുരം നല്ല ഡോക്ടർമാരും ഹോസ്പിറ്റലും തന്നെ ആണ്. കണ്ണൂരിലെ ഡോക്ടർമാരെയും ഹോസ്‌ലിറ്റലുകളെയും പോലെ കൊള്ളയടിക്കൽ മാത്രം അല്ല. രോഗം അറിഞ്ഞു ചികിത്സ ആണ്.
@noteboom-so1lcКүн бұрын
Mims Kannur aale kolli
@PraveenKumar-fy8djКүн бұрын
@noteboom-so1lc പണം മാത്രമാണ് ലക്ഷ്യം. ഞമ്മന്റെ ആളുകളെ പറ്റിക്കും.
@SureshbabuManathana-um4dyКүн бұрын
മനുഷ്യൻ മരിച്ചു കഴിഞ്ഞാലുള്ള അവസ്ഥയെ കുറിച്ച് ഇദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കണം
@najeebcs95654 күн бұрын
പരിശോദിച്ച ഡോക്ടർക്ക് പ്രമോശൻകൊടുക്കണം
@Najiyaniju4 күн бұрын
Doctor parishodhichilla
@BasheerBasheer-rb9he15 сағат бұрын
എന്താ പറയുക......തത്സമയം കണ്ടെത്താൻ സാധിച്ചതിൽ ദൈവത്തിനെ സ്തുതിക്കുക...❤
@greeshmabijesh16646 күн бұрын
എന്റെ ഭഗവാനെ എന്ധോക്കെ ആണ് ഈ കേൾക്കുന്നത്
@Keralapayyan3266 күн бұрын
ദൈവം ആണു വലുത് ... എല്ലാരും കൈയൊഴിഞ്ഞാലും ജീവിക്കില്ലെന്ന് പറഞ്ഞാലും സർവ്വശക്തൻ തീരുമാനിക്കാതെ ഒരു ജീവനും മണ്ണിൽ അലിയില്ല .
@jasminazaan34906 күн бұрын
Satyam
@rn59926 күн бұрын
Sathyaaaaam🙏🙏
@sreelakshmi28776 күн бұрын
Athe😢
@jishavasanth14833 күн бұрын
Sathyam
@gopugopal0072 күн бұрын
Pinne hospitals, doctors, nurses, medicine onnum vendallo, alle?
@Chuzhalikkara6 күн бұрын
അച്ഛമ്മക്കുട്ടിയുടെ അച്ചായൻ സിനിമ ഓർമ്മ വരുന്നു 😂 എന്തായാലും അദ്ദേഹത്തെ മരിക്കാതെ വീട്ടുകാർക്ക് കിട്ടിയല്ലോ 👍🏻❤
@ushaushafranics35574 күн бұрын
❤❤❤❤😂👍👌
@abdulrazaqnalakath425020 сағат бұрын
ദൈവത്തിന്നു നന്ദി പറയണം
@archanaparippally8540Күн бұрын
മരിച്ചെന്നു കരുതി മോർച്ചറിയിലേക് മാറ്റിയ ആൾക്ക് പുതു ജീവൻ നൽകി AKG ഹോസ്പിറ്റൽ
@RB-js3zi4 күн бұрын
നന്നായി മരണം ഉറപ്പുവരുത്തിയിട്ടേ എല്ലാവരുടെയും ബോഡി മോർച്ചറിയിൽ വെക്കാവു.
എനിക്കങ്ങനെ അനുഭവമുണ്ട് എന്റെ ഭർത്താവിന് വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ണ് തുറന്നു എന്ന് പറയുന്നു അത് മരിച്ചുകഴിഞ്ഞാൽ അങ്ങനെ സംഭവിക്കുന്നതെന്ന് പറയുന്നു ദൈവത്തിന് അറിയാം ആ പാവത്തിനെ ജീവനോടെ കത്തിച്ചേ എന്ന് നമ്മുടെ ഡോക്ടർമാർ അല്ലേ ദൈവത്തിനറിയാം എന്തുവാ ഇച്ചിരി നേരം ഞങ്ങടെ വീട്ടിൽ ബഹളമായിരുന്നു അന്നേരം ആരാണ്ട് പറയുന്നു തോന്നിയതാണ് ദൈവത്തിനറിയാം
@mallufit44326 күн бұрын
സെക്യൂരിറ്റി കണ്ടില്ലായിരുന്നേൽ..
@BijuPoochothiyil6 күн бұрын
ആ സെക്യൂരിറ്റി ദൈവമായി വന്നു. ഭാഗ്യം
@shalisaju29806 күн бұрын
God bless🙏🙏
@dileepdileepdevu96276 күн бұрын
മരിച്ചെന്നു ഡോക്ടർ പറഞ്ഞില്ലല്ലോ പിന്നെ ആരാണ് മരിച്ചെന്നു കരുതിയത്.....കണ്ട് നിന്നവരോ?????
@gresh79906 күн бұрын
വെന്റിലേറ്റർ മാറിയാൽ ആള് പോകും എന്ന് പറയമ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യാനുള്ള ധൈര്യം ആരും കാണിക്കാറില്ല... ശെരിക്കും ആശുപത്രി കാരുടെ ഒരു ട്രിക്ക് ആണോ ഇത്?
@raheemkv90634 күн бұрын
ഇങ്ങനെ കാണാതെ പോയ എത്ര പേര് മരിക്കാതെ മറവ് ചെയ്തതു കാണും
@MadhuSudanan-bv5xy3 күн бұрын
ഇതുപോലെ ആയിരകണക്കിന് ജീവൻ മണ്ഡബുധികളായ ഡോക്ടർ മാർ കാരണം പോലീഞ്ഞിട്ടുണ്ടാകും
@Travel.point_24-gk5zuКүн бұрын
മരണം ഡോക്ടർ പറഞ്ഞത് അല്ലാലോ
@remeshkumarmc31236 күн бұрын
അയാൾ മരിച്ചെന്നു ഏതെങ്കിലും Dr പറഞ്ഞോ അതിനു കൂടെയുള്ളവർ തന്നേ മരിച്ചെന്നു പറയുക മറ്റുള്ളവരെ അറിയിക്കുക പിന്നെ ഇല്ലെന്നു പറയുക. .whats happening here 😩
@user-if6lm4dv1uКүн бұрын
പാവം രെക്ഷപെടട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢
@BOBBY.R-m1n6 күн бұрын
മോർച്ചറിയിൽ വച്ച് ജീവൻ വന്നിരുന്നുവെങ്കിൽ അറ്റാക്ക് വന്ന് വെടിക്കെട്ട് തീർന്നേനെ
@MadhuSudanan-bv5xy3 күн бұрын
കേരളത്തിലെ ഡോക്ടർമാർക്ക് ഒരു ബിഗ് സല്യൂട് 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄