സുധാകരന്റെ വായിൽ നിന്ന് കൃത്യം കൃത്യം ആയ വാക്കുകൾ കുറേ കാലത്തിനു ശേഷം വന്നു. കണ്ണൂരിന്റെ സിംഹം 👍👍🔥🔥
@oneteam561911 күн бұрын
പൊളിച്ചു❤❤❤❤KS❤❤❤
@shibuvd772811 күн бұрын
സുധാകരൻ❤
@ravipullur552011 күн бұрын
The real hero❤
@francis967311 күн бұрын
KS ❤
@TVR_kakkanadu11 күн бұрын
Sudakaran ❤❤❤❤❤
@ceegeewarrier11 күн бұрын
K. സുധാകരൻ ❤❤❤ സ്ഥാനം പോയാലും ഒന്നുമില്ല 💕 സിപിഎം വിരുദ്ധ സമരം മുന്നോട്ടു കൊണ്ടുപോകുക
@ibruibmji429611 күн бұрын
അതേ.. ബിജെപി നമ്മുടെ ലിസ്റ്റിലേ ഇല്ല... സിപിഎം മാത്രം ടാർഗറ്റ്...
@rajeevraajeev536911 күн бұрын
😂😂😂😂😂🤣എന്നിട്ട് ഇവൻ സിപിഎം നെ അങ്ങ് വിഴുങ്ങും അല്ലെ കൂടെ ബിജെപി ക്കാരെയും കൂട്ടിക്കോ
@thomasjoseph594511 күн бұрын
ഇത്രേം നാളും CPM നെതിരെ യുദ്ധം ചെയ്തിട്ടെന്തായി ? CPM നു കൂടുതൽ ഗുണമല്ലേ ഉണ്ടായുള്ളൂ ?
@shinasn750211 күн бұрын
അതെ എന്നിട്ട് ഷാഗയ്ക്കു കാവൽ നില്ക്കു 😂
@Chillarakaryangal7 күн бұрын
സ്ഥാനം പോയാൽ ആർ എസ് എസ് 😂
@elizabathThomas-m2y7 күн бұрын
Well said
@muhammedshameeracm940511 күн бұрын
KS😍✊🏻💥🔥💯💯👌🏼👌🏼👌🏼💯💯💯💯💙
@anuanasanuanas468611 күн бұрын
Ks nammude muth❤
@jacobpeter40411 күн бұрын
K.SUDHAKARAN IS THE MAIN LEADER IN KERALA. FK THE BLDY SATHEESHAN. NEXT CHIEF MINISTER K. SUDHAKARAN. OTHERS ALL FK ALL.
@arunkavlappar7 күн бұрын
KS🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Manojkelpan11 күн бұрын
Our hero ks❤
@RatheeshVarghese-wl4gn11 күн бұрын
KS❤❤
@XavierVincent-p3g11 күн бұрын
Sudhakaran💪💪💪💪👍👍👍👍
@radhakrishnanks598111 күн бұрын
ഞാൻ കോൺഗ്രസ്സ് കാരനല്ല എങ്കിലും ഒന്ന് പറയാം 'മാപ്രകളെ സുധാകരൻ പറപ്പിച്ചു.😂
@deeputhomas14111 күн бұрын
Real boss. Ks. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
@manndiyar202311 күн бұрын
Ks💜🔥💯from kannur
@rajannair137611 күн бұрын
ഇതാണു നട്ടെല്ലുള്ള തന്റെ ട മുള്ള കോൺ നേതാവ് കണ്ണുരിന്റെ സിംഹക്കുട്ടി❤❤❤❤
@rahule843711 күн бұрын
Ks😘🔥
@avanthikamanoj267511 күн бұрын
Ks❤❤🎉🎉
@RAHIMEH-ck5cr11 күн бұрын
പക്വത യുള്ള സംസാരം 👍
@ibruibmji429611 күн бұрын
സതീശനേ മൈ... ഡിയർ എന്ന് പറഞ്ഞതോ
@knightofgodserventofholymo750011 күн бұрын
എൺപത് വയസ്സില്ലേ
@John_63511 күн бұрын
@@knightofgodserventofholymo750076
@Chillarakaryangal7 күн бұрын
പക്വത...😂😂😂. വീഡീ സതീശനെ വിളിച്ച ആ വാക്ക് മതി സുധാകരന്റെ പക്വത മനസ്സിലാക്കാൻ 😢
@vijuvareed91367 күн бұрын
അതേ ഇതാണ് അയാളുടെ മാക്സിമം പക്ക വട ...
@harikumarm53511 күн бұрын
Life Long Work is Politics. KS is one of the Best KPCC President
@johnkutty470111 күн бұрын
Ks 🔥 🔥 🔥 🔥 🔥 🔥 🔥
@BaburajNambiar-n6r11 күн бұрын
Ks
@abinpaul512111 күн бұрын
ks❤️
@shijuedwaynad109311 күн бұрын
❤
@SilanmanuSilanmanu11 күн бұрын
🔥🔥
@tomjoy363210 күн бұрын
♥️♥️♥️
@muneersharafudheenk145611 күн бұрын
KS❤VD❤
@albinjohnjose11 күн бұрын
Ks❤
@georgemathew473711 күн бұрын
Ks❤❤❤❤❤❤❤❤
@premkumarp960011 күн бұрын
സുധകരട്ടൻ പോകരുത്
@shibuvd772811 күн бұрын
മാധ്യമങ്ങൾ വല്ലാതെ കഴയ്ക്കുന്നു.
@aneesp856911 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നേതാവാണ് k സുധാകരൻ എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പ്രസിഡന്റ് പദവി മുന്നോട്ട് കൊണ്ടു പോവാനുള്ള ആർജവം അദ്ദേഹത്തിനില്ല അത് കൊണ്ടു യൂത്തിൽ നിന്നും ആരെങ്കിലും കെപിസിസി പ്രസിഡന്റ് ആകണം
@thomasantony202710 күн бұрын
Sudhakaran should quit, give a chance to young ones, Satheesan is energetic
@sayidismayil383910 күн бұрын
Ks👍
@HS-fq2kv11 күн бұрын
കോൺഗ്രസ് 💙💙
@eksontrading10 күн бұрын
Leader of congress ❤❤❤❤ KS sir ❤❤❤
@fz11019 күн бұрын
K Sudakaran VD satheeshan 💙💙💙
@keralaraja8 күн бұрын
ഒരു വെടിവിട്ടാൽ അറിയാൻ പറ്റാത്ത അവസ്ഥ വരെ സാർ തുടരണം
@mehumanbeing18111 күн бұрын
"കടക്ക് പുറത്ത്" മാത്രം ആണ് പ്രശ്നം. .😂
@JamzaPalakathodi11 күн бұрын
സിംഗം😂😂😂😂😂😂
@JacobGeorge-uz9th11 күн бұрын
അപ്പൊൾ മനസ്സിലാക്കി,,സ്ഥാനം പോയി എന്ന്🤪🤪
@damodaraswami0211 күн бұрын
തൽക്കാലം മാന്യതയോടെ മാറുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിക്കുക്ക്മഭിമാനതിനും നല്ലത്.എന്നാലും പാർടിക്ക്.ഒരു ക്ഷീണം തന്നെയാണ്.
@roshinr3jo11 күн бұрын
അത്രയേ ഉള്ളൂ CPM വിരുദ്ധത പിണറായി വിരുദ്ധത അതല്ലാതെ ഒരു രാഷ്ട്രീയവും ഇല്ലാ
@safvanasamad288411 күн бұрын
അപ്പോ പിണറായിയെ മാത്രം എതിർത്താൽ മതി....ബിജെപിയെ എതിർക്കുകയേ വേണ്ട....കെ എസ് 💪
@habeebrahman372811 күн бұрын
സിപിഎം ആണല്ലോ ബിജെപി യെ വളർത്തുന്നത്...... സിജെപി
@jabiralakod708411 күн бұрын
😂😂😂🎉 ശൗശ്യം പണ്ടേ പോലെ ഫലിക്കുന്നില്ല
@rajupyleepalatty11 күн бұрын
സുധാകരൻ നല്ല പ്രായത്തിൽ സംഘടന കോൺഗ്രസ് ജനതാ പാർട്ടി ജനതാദൾ ജനത (ജി) യിലൊക്കെ പ്രവർത്തിച്ചാണ് 1988-89 കാലഘട്ടത്തിൽ കോൺഗ്രസിൽ എത്തുന്നത്. കേരളത്തിലെ കോൺഗ്രസിനെ അറബി കടലിൽ താഴ്ത്തുമെന്നും ഇന്ദിര യക്ഷിയാണെന്നും പ്രസംഗിച്ചു നടന്ന സുധാകരനെ മാധ്യമങ്ങൾ കാണില്ലെങ്കിലും രാഷ്ട്രീയം പഠിച്ചവർക്ക് സുധാകരൻ വന്ന വഴികൾ അറിയാം.
@oneteam561911 күн бұрын
ആണോ?EMS കോൺഗ്രസുകാരനായിരുന്നു,,, RSSമായി കൂട്ടുകൂടിയത് CPM ആയിരുന്നു എന്നാണ് ചരിത്രം
@ANGLE-sq9im11 күн бұрын
ആന്റണിയും ഉമ്മൻചാണ്ടിയും സുധീരനും ഇന്ദിരയെ ഭാരതയക്ഷി എന്ന് പുകഴ്ത്തിയിരുന്നു.
@Copp761711 күн бұрын
K S❤❤
@VISWANATHANATHIPOTTA11 күн бұрын
Very good reply. Avoid channel discussion. They are spoiling congress.
@JOSH-n2n1x11 күн бұрын
6 വയസ്സുമുതൽ സിപിയെമ്മിനെതിരെ പോരാട്ടം തുടൻഗിയെന്ന്😊😂😂😅😊 ശാഖക്ക് കാവൽ നിന്നതും ഇതേ സമയത്താണോ😂😅
@ANSARALI-ki2op11 күн бұрын
👏🏿👏🏿👏🏿👏🏿👏🏿👏🏿💯👍
@A1B2C3D4E5-s8 күн бұрын
കടിച്ചു തൂങ്ങില്ല. പിടിച്ച് തൂങ്ങും. ജസ്റ്റ് അടുത്ത ഇലക്ഷൻ വരെ മാത്രം. അതിന് ശേഷം അവൻമാരെന്നെ തീർച്ചയായും ഓടിക്കുമല്ലോ 🎉
@marzookmahamood644911 күн бұрын
KPCC അദ്ധ്യക്ഷസ്ഥാനം പോയാലും എനിക്ക് പോകാനും സ്വീകരിക്കാനും എൻ്റെ മുന്നിൽ ഇപ്പോഴും വെള്ളരിപ്രാവ് പോലെ റാഞ്ചി കൊണ്ടു പോകാൻ വെള്ളരിപ്രാവുകൾ ഉണ്ടെങ്കിൽ എനിക്ക് KPCC സ്ഥാനം എന്നേ സംബന്ധിച്ച് വെറും വെയിസ്റ്റ് കൊട്ടയാണ്
@bansV664410 күн бұрын
KS👍
@hamzaclari8 күн бұрын
സിംഹം ആയി വിശേഷിപ്പിച്ചവർ ഇപ്പോൾ എലിയെ തല്ലാൻ ഓടുന്നു
@latheefrose889311 күн бұрын
സിപിഐ എമ്മിനെ തകർക്കാമെന്ന ആ വ്യാമോഹം / ആ സ്വപ്നം ഈ ജന്മത്തിൽ നടക്കില്ല സുധാകരൻ ജീ.... പറ്റുമെങ്കിൽ ഗാസ നഗരം പോലെ തകർന്നടിഞ്ഞ സ്വന്തം congRSS നെ ആദ്യം നന്നാക്കി യെടുക്കാൻ ശ്രമിക്കുക
@mehumanbeing18111 күн бұрын
സുധ പറഞ്ഞ പ്രധാന കാര്യങ്ങൽ 1. 8 വയസ്സിൽ രാഷ്ട്രീയം😂 3ilu പഠിക്കുമ്പോൾ സിപിഐഎം ്ന് എതിരെ പ്രവർത്തനം തുടങ്ങി😂 2. സിപിഐഎം ്ന് എതിരെ മാത്രം ആണ് പ്രവർത്തനം.. ' I will go with bjp 3. കോൺഗ്രസ്സ് നേതാക്കൾ തെറി പറഞ്ഞാലും മാപ്രകൾക്ക് പ്രശ്നം ഇല്ല.. 4. മുഖ്യമന്ത്രി സ്ഥാനത്തിന് പോലും താൽപര്യം ഇല്ല. ബിജെപി കേന്ദ്ര മന്ത്രി സ്ഥാനം.കൊടുക്കും😂😂😂😂
@gangadharan-l6o11 күн бұрын
അന്തസ്സും അഭിമാനവും വ്യക്തിത്വവും വാർത്താ കച്ചവടക്കാർക്ക് കാണില്ല.
@sreedharanmt799211 күн бұрын
പിണറായിക്ക് എതിരാളി ഇപ്പോൾ വാലും ച്ചുരുട്ടി കണ്ണൂരിലേക്ക്😂😂😂😂😂😂
@jabiralakod708411 күн бұрын
മാപ്രകളെ നിങ്ങളുടെ തലയിൽ തലച്ചോർ ഇല്ലങ്കിൽ ഉണ്ടാകരൻ നിങ്ങൾക്ക് കൊലച്ചോറ് തരും പ്രസിഡണ്ട് സ്ഥാനം തെറിശൻ തെറിപ്പിക്കാൻ പോകുന്നു അതിൻ്റെ പിരാന്ത് ആയി ശാഖാ കാവൽക്കാരന്
ഇവൻ ഫൈറ്റ് ചെയ്തതു കൊണ്ടാണ് പിണറായി മുഖ്യമന്ത്രിയാകാതെ പോയത്😂 പോയി മറ്റു വല്ല പണി നോക്കു സുധാകരാ.
@sunsun403111 күн бұрын
ഞ്ഞാൻ ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകനാണ് ഇപ്പോൾ നടക്കുന്നത് സുധാകരൻ ചെന്നിത്തല തറ കളിയാണ് VD നല്ലരു നേതാവാണ് അദ്ദേഹം മുഖ്യമന്ത്രി ആകുമോ എന്ന പേടി
@MuhammadhansShaik11 күн бұрын
സുധാകരൻ :-നിങ്ങൾ എഴുതി തുലച്ചല്ലോ... നിങ്ങൾ പത്രക്കാർക്ക് തലക്കകത്തു ഒന്നുമില്ലേ എന്ത് തറവാടിത്വം ഇല്ലായ്മയാണ് അഭിമാനമില്ലേ അന്തസില്ലേ ഒരു വെക്തിത്വവും ഇല്ലേ കള്ളത്തരങ്ങൾ ആണോ നിങ്ങളുടെ വ്യക്തിത്വം 😁 മാപ്രാകൾ ചിരിച്ചു കൊണ്ട് ... ഓ അമ്പ്രാ 🙏🙏🙏
@aswinajith207311 күн бұрын
2 നേതാക്കന്മാരും ദയവു ചെയ്തു പ്രസ്ഥാനത്തെ നശിപ്പിക്കരുത് തമ്മിലടിച്ചു 🙏ഒരു അപേക്ഷ ആണ്
ഞങ്ങൾക്കു വ്യക്തിത്വമില്ല. ഞങ്ങളുടെ തലയിൽ ഒന്നുമില്ല. ഞങ്ങൾക്ക് തരവാടിത്തമില്ല. 😅😅😅😅 സുധ ജി അങ്ങേക്ക് നമസ്ക്കാരം. എന്റെ ഒറ്റ ലക്ഷ്യം സിപിഎം ഉം പിണറായിയും😅😅😅 ബിജെപി എന്റെ മുത്താണ്😅😅😅😅
@A1B2C3D4E5-s8 күн бұрын
കനുഗോലു ടീമിൻ്റെ കമൻ്റ്സ് കണ്ട് ആശ്ചര്യപ്പെടണ്ട. ലവൻ്റെ കോമഡി ആസ്വദിക്കുക
@The.famous.house.of.mutton11 күн бұрын
ഇത്രയും നാളുകൊണ്ട് പാർട്ടിയെ സെമി കേഡറാക്കാൻ താങ്കൾക്ക് കഴിഞ്ഞില്ല, എങ്കിലും സ്ഥാനം ഒഴിയുന്നതിനു മുൻപ് "അർദ്ധ സെമി കേഡറെങ്കിലും" ആക്കാൻ ശ്രമിക്കണേ 😄
@abdulnisarnisar-n1g11 күн бұрын
എന്നിട്ട് എവിടെ വരെ പോകും കൂടോത്രം പിന്നാലെ വരും...
@azadi553811 күн бұрын
കോൺഗ്രസിനെ നയിക്കാൻ മാത്യു വരട്ടെ...
@gangadharan-l6o11 күн бұрын
വാർത്താകച്ചവടക്കാരെ തിരിച്ചറിയണം.
@PramoduKumarK11 күн бұрын
പിണറായി യെ തകര്‍ക്കാന്‍ വന്നു, ഇപ്പൊൾ...😂
@shahirchilliyil-mv4tm9 күн бұрын
Ks support
@Thampithaneesh11 күн бұрын
കേരള നമ്പർവൺ ആണ് മലയാളികൾക്ക് വിദ്യാഭ്യാസമുള്ള പ്രബുദ്ധരാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ആറു വയസ്സ് മുതൽ 14 വയസ്സുവരെയുള്ള നിർബന്ധിത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. നീയൊന്നും ഇങ്ങോട്ട് വരണ്ട ഞങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ 100 കൊല്ലം ഭരിച്ചാൽ മതി. കാരണം കേരളം ഒഴിച്ചു ബാക്കിയുള്ള മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് ആണല്ലോ പ്രതിപക്ഷം. കേരളത്തിന് മാത്രം ഈ പ്രത്യേകത വരാൻ കാരണം കമ്മ്യൂണിസ്റ്റ് പാർട്ടികൾ കാരണമാണ് 🌹
@radhakrishnanks598111 күн бұрын
എന്തൊരു അന്തംകമ്മി അടിമ
@MountainraidersMr11 күн бұрын
കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർ വന്നപ്പോൾ തൊഴിൽ നിന്നും ഭഗൻ സമരം നടത്തിയവരാണ് കമ്മ്യൂണിസ്റ്റുകാർ കമ്മ്യൂണിസത്തിന് ഇപ്പോഴുള്ള മുന്നേറ്റം ജനങ്ങൾ ശരിക്കും കാണുന്നുണ്ട് അടിമകൾക്ക് കേരളം പൂങ്കാവനം ആയി തോന്നും
@knightofgodserventofholymo750011 күн бұрын
അത് കേരളം ഉണ്ടാകുന്നതിനു മുന്നേ തിരിവിതാംകൂറിലുണ്ടായിരുന്നു.... പിന്നീട് മലബാറിലേക്കും പടർന്നു..
@Chillarakaryangal7 күн бұрын
സിപിഎം ന് എതിരെ ബിജെപി യും ആർ എസ് എസുമായി ചേർന്ന് പ്രവർത്തിക്കും.😂
@rishuvlog550011 күн бұрын
തമ്മിൽ തല്ലി അടുത്ത പ്രവിശ്യ വും പ്രതിപക്ഷത്ത് നിൽക്കാം 😂
@JoeJ-v2h9 күн бұрын
Make Priyanka Gandhi as new KPCC PRESIDENT
@ashokanod297711 күн бұрын
ചെവിയും കേൾക്കില്ല ഓർമയും ഇല്ല പിന്നെ എന്ത് കെപിസിസി?
@binary979011 күн бұрын
Media bayakara moosam aavunund please keep the dignity of journalism else the audience will go for better online media platforms. As some of them are telling the truth and discussing the real problems
@Allapara456511 күн бұрын
Sadikkynnillallo.nedave
@Purushotam-ev5zz11 күн бұрын
സുധാകരനെ പുറത്താക്കിയാൽ നിന്നെ ഞങ്ങൾ ശരിയാക്കും
@Purushotam-ev5zz11 күн бұрын
സതീശാ
@shamseerabdulla116311 күн бұрын
ഒരു പാർട്ടി അവർക്ക് ജയ സാധ്യതഉള്ള മണ്ഡലംഗളെ കുറിച്ചും , എംഗനെ ജയിക്കാം എന്നതിനെ കുറിച്ചും അല്ലെ ചർച്ച ചെയ്യുക 🤔🤔 അംഗനെ ചെയ്യുന്നത് എന്തോ 52 വെട്ട് വെട്ടുന്നത് പൊലെ എംഗാൻ കുററകരമായ ഒന്നാണോ ?? 🤔🤔 … എന്ത് പൂഞ്ഞാറ്റിലെ ചോദ്യംഗളാണ് ☺️☺️ … പഠിച്ചു പരീക്ഷ എഴുതി തന്നെ അല്ലേ പാസ്സായത് 😢😢
@saleemsaleem658111 күн бұрын
അപ്പോ kppc സ്ഥാനം തെറിച്ചു അല്ലേ
@raghavankvr975311 күн бұрын
എത്ര വർഷം ഹൈ കോമാണ്ടിന് പിന്നാലെ നടന്നു കിട്ടിയ കെപിസിസി പ്രസിഡൻ്റ് പദവി ഞാൻ വിദൂല
@muhammedkbta11 күн бұрын
ശാഖയ്ക്ക് 6 വയസു മുതൽ പോയി എന്നാണോ
@anuanasanuanas468611 күн бұрын
Bronte kode ano shagayil poye😂😂😂
@harikumarm53511 күн бұрын
KS will be AICC Secretary if not as KPCC President