'ഗൂഢാലോചനയിലൂടെ നവീൻ ബാബുവിനെ അപായപ്പെടുത്തുകയായിരുന്നു'; ബന്ധു അനിൽ പി നായർ | ADM Naveen Babu

  Рет қаралды 26,337

asianetnews

asianetnews

Күн бұрын

Пікірлер: 39
@BhaskaranM-yu8nt
@BhaskaranM-yu8nt 12 сағат бұрын
ക്ഷേമ പെൻഷൻ കൈപറ്റുന്ന സർക്കാർ ജീവനക്കാരുള്ള നാട്ടിൽ സത്യസന്ധമായി ജോലി ചെയ്തവന് വധശിക്ഷ !
@VidhyavadhiM
@VidhyavadhiM 13 сағат бұрын
കളകൾക്കുള്ളിൽ നല്ല ചെടി വളരാൻ വളരേ പ്രയാസം..
@dr.dinatiusk3121
@dr.dinatiusk3121 11 сағат бұрын
ഒരിക്കലും ആത്മഹത്യയാവില്ല, ഗൂഢാലോചനയുടെ ഫലംതന്നെ.
@sudhinam3506
@sudhinam3506 8 сағат бұрын
നവീൻ ബാബുവിൻെറ മരണം ആത്മഹതൃയല്ല , കൊലപാതകമാണെന്നു തന്നെ വൃക്തമാവും തീർച്ച..
@baburajanc6307
@baburajanc6307 12 сағат бұрын
ശരിക്കും പിണറായി സംസ്ഥാനമുഖ്യമന്ത്രിയായി തുടരാമൊ ?
@BanuMathi-cw9cc
@BanuMathi-cw9cc 4 сағат бұрын
ഇല്ല പിണറായി മുക്കിയ മണ്ഡരി ആയി തുടരാൻ ഒരു യോഗ്യത യും ഇല്ല
@SaidaBeevi-q5h
@SaidaBeevi-q5h 7 сағат бұрын
അപായപ്പെടുത്തിയതു തന്നെ ആർക്കും സംശയമില്ല. പോലീസ് മാത്രം തിരിച്ചു ചിന്തിക്കുന്നു
@muralis798
@muralis798 11 сағат бұрын
റീ പോസ്റ്റ്മോർട്ടം നടത്താതെ കത്തിച്ചുകളയാൻ വീട്ടുകാർ കൂട്ടുനിന്നില്ലേ. ഇപ്പോൾ മോങ്ങിയിട്ടു കാര്യമില്ല
@sureshkalarikkal6138
@sureshkalarikkal6138 5 сағат бұрын
കഷ്ടം
@Rajanvj1960
@Rajanvj1960 5 сағат бұрын
തെളിവില്ലെ വിജിലൻസ് പറഞ്ഞാലും ഹോവിന്ദൻമാമൻ വിശ്വസിക്കില്ല മാമൻ താത്വികമായി അവലോകനം നടത്തും. പത്തനംതിട്ടജില്ലാക്കമ്മറ്റി അത് അംഗീകരിക്കും. ശുഭൻമാരുടെ പാർട്ടി
@PitNadine
@PitNadine Сағат бұрын
എപ്പോഴും പോലെ ഉത്തമമായ ഉള്ളടക്കം! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@damodaraswami02
@damodaraswami02 11 сағат бұрын
ആലിബാബയും 40..... രും തന്നെ..
@rajupyleepalatty
@rajupyleepalatty Сағат бұрын
എല്ലാവരോടും കൈകൂലിക്ക് കൈ നീട്ടുന്നവനെ കൈകൂലി കാരൻ എന്നു പറയും. എന്നാൽ വലിയ സർക്കാർ ഉദ്യോഗസ്ഥർക്ക് നല്ല കേസിലെ കണ്ണുള്ളൂ. നവീൻ ബാബു അതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടിട്ടും നടക്കാത്ത പെട്രാൾ പമ്പ് നവീൻ ബാബു ട്രാൻസ്ഫർ ആയി പോകുന്നതിന് മുൻപ് അനുമതി കൊടുക്കുന്നു. അതിൻ്റെ പിന്നിലെ രഹസ്യം തനിക്കറിയാമെന്ന് നവീൻ ബാബുവും അറിയണമെന്ന് ദിവ്യ ആഗ്രഹിച്ചു. അതാണ് ആ പ്രസംഗത്തിൽ വ്യഗമായി പറയുന്നത്. തൻ്റെ ഇമേജ് തകരാൻ പോകുന്ന ഭീതി അയാളുടെ സമനില തെറ്റിച്ചു. ഇതാണ് സംഭവം. സർക്കാർ വിരുദ്ധരുടെ രാഷട്രീയ അജണ്ട നടപ്പാക്കാൻ നവീൻ വിശുദ്ധനായേ പറ്റൂ. സ്വർണ്ണപണയം ഫോൺ രേഖകൾ രണ്ടു പേരും ഒരുമിച്ചുള്ള CCTV ദൃശ്യങ്ങൾ മാത്രം മതി കൈകൂലി കഥ കോടതിയിൽ തെളിയാൻ.
@ASHERK.ASHER_PRORO
@ASHERK.ASHER_PRORO 7 сағат бұрын
മനുഷ്യത്വമില്ലാത്തവരുടെ കൂട്ടമല്ലേ ഇവർ. കേരളം ഇവരുടെ പിടിയിൽ. നല്ല മനുഷ്യർ സൂക്ഷിക്കുക ഈ വൈറസ് നിങ്ങളെയും ബാധിക്കാം 😂😂😂
@madhunair8289
@madhunair8289 12 сағат бұрын
The scoundrels prasanthan Divya has collaborated to malign a decent person . Hopefully the honorable court may take action.
@sreekandannair6447
@sreekandannair6447 6 сағат бұрын
Pathanamthitta CPM Secretary UDHABHANU Eppol Avide??? Kandavar UNDO???? Best Actor UDHAYABHANU Missing 😂😂
@SASIDHARANV-s7y
@SASIDHARANV-s7y 9 сағат бұрын
Thelive adyam undaki vakkum pinne kaikuli kodukum...ivide ingane oru vigilancinte avasyam undo?
@jessyalexander8748
@jessyalexander8748 8 сағат бұрын
CBI should investigate. An electrical assistant, is going to start a high tech fuel station, is it India?
@sidartsgameplay
@sidartsgameplay 6 сағат бұрын
Prashanth evide?arude chirakin keezhilanu
@vinodk1995
@vinodk1995 7 сағат бұрын
Pp d. Avidey. Sidharthe. Avidey
@sidartsgameplay
@sidartsgameplay 6 сағат бұрын
Pothu janangalkkariyam sirine konnathanenn,Sidharthine konnapole
@RajeevRaghavan-h4t
@RajeevRaghavan-h4t 7 сағат бұрын
കൈക്കൂലി നൽകി എന്ന് പറഞ്ഞാൽ പ്രശാന്തന് എതിരെ കേസ് എടുക്കേണ്ടി വരും. അത് ഒഴിവാക്കാൻ ഇതുതന്നെ വഴി 😂
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Ithu Item Vere | Comedy Show | Ep# 121
42:50
Flowers Comedy
Рет қаралды 32 М.
എംടി വിടവാങ്ങി....
3:38
asianetnews
Рет қаралды 11 М.