@@shameerat5072 അതിലും ഭേദം ഒഴുകി വരുന്ന വെള്ളത്തിൽ കളയുന്നതാണ്
@nadirshanf27402 жыл бұрын
അങ്ങനെ ഈ വർഷത്തെ ജലോ ത്സവത്തിനു തുടക്കമായി 😊
@P916992 жыл бұрын
K boat ഉടനെ ഇറക്കണം. K കക്കൂസും. വെള്ളം കയറിയാലും കാര്യം നടക്കണ്ടേ.
@jaleeljaleel72 жыл бұрын
ഇനി k-rail ഉം കൂടി വന്നു കഴിഞ്ഞാൽ പിന്നെ പൂർണ്ണമായി നാല് ദിവസത്തെ മഴക്ക് ഇങ്ങനെയാണെങ്കിൽ നാലുമാസം മഴക്കാലം വന്നാൽ കേരളത്തിന്റെ അവസ്ഥ എന്തായിരിക്കും മുഖ്യമന്ത്രി ഒന്ന് ചിന്തിക്കൂ k-rail വേണോ വേണ്ടയോ എന്ന്
@sageervattappilly60062 жыл бұрын
ചിന്തിക്കാൻ പറ്റില്ല.എല്ലാം ചിന്ത വാരികയിൽ ഉണ്ട്. സ്വപ്ന പദ്ധതി .ഇതിലെ കമ്മീഷൻ സ്വപ്ന കമ്മിഷൻ
@abdulkalammampad86542 жыл бұрын
അപ്പോൾ കമ്മീഷൻ എങ്ങെനെ കിട്ടും ഹേ 😑
@pakkaran9992 жыл бұрын
ഇനി അതെ ഉള്ളു പണം മുക്കാൻ അതുകൊണ്ട് k റെയിൽ വേണം 🤣
@raveendrantharavattath96202 жыл бұрын
കെ റയിൽ വേണ്ട കേരളം മതി
@ramachandrannair46812 жыл бұрын
കെ റെയിൽ വേണം, ആര് എതിർത്താലും കെ റെയിൽ നടപ്പാക്കണം,.
@Nambiar122 жыл бұрын
May 15 ആയപ്പോൾ ഇങ്ങനെ അപ്പോൾ ജൂൺ, ജൂലൈ എന്താവും ☹️
@raveendranathmeleparambil29422 жыл бұрын
JANAM MUNGICHAVUM.😇😇😇
@JitzyJT2 жыл бұрын
mikkavarum mazha kaanilla appol
@guruji29122 жыл бұрын
ജൂൺ ജൂലൈ മാസത്തിൽ റോസപ്പൂവിൻ.........
@rbfworld74842 жыл бұрын
Nalla venal aayirikkum. Kaalam marinja kaalam.
@sarathkumar80672 жыл бұрын
ഒന്ന് ഉത്ഘാടനം ചെയ്യിപ്പിച്ചാൽ മാറാനുള്ള പ്രേശ്നമേ ഉള്ളു
@sunilkada38992 жыл бұрын
ആ ഒടുക്കത്തെ ചൂട് കണ്ടപ്പോഴേ തോന്നിയതാ ഇനി അങ്ങോട്ട് ഒടുക്കത്തെ മഴ ആയിരിക്കും എന്നു 🙏🙏🙏🙏🙏🙏🙏
@RockStar-fd3gr2 жыл бұрын
എല്ലാം കാരണ ഭൂതത്തിൻറെ അനുഗ്രഹം
@sunshine-sp9ew2 жыл бұрын
എല്ലാവർക്കും റേഷനായി ഹൗസ്ബോട്ട് കൊടുക്കും മുഖ്യൻ
@rajendrannair88642 жыл бұрын
ഇലക്ഷൻ വരുമ്പോൾ മയിക്കിനു മുമ്പിൽ വന്ന് മുടിഞ്ഞ തള്ളു കേട്ടിട്ട് കയ്യടിക്കുന്ന വോട്ടർമാർക്ക് ഇനിയെങ്കിലും മനസ്സിലാക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ
ഇന്നലെ ഞാൻ ട്രിവാൻഡ്രം ഉണ്ടായിരുന്നു. ഇന്നിപ്പോ കാലാവസ്ഥ പെട്ടന്ന് മാറിയോ 🤔
@Akhil_leo0072 жыл бұрын
@@ratheeshe1871 😂
@shanskkannampally75992 жыл бұрын
ഉള്ള തോട് മുഴുവൻ വീതി കുറച്ചു കാണ പോലെ ആക്കി എന്നിട്ട് അതിന്റെ മുകളിൽ ഒരിക്കലും തുറക്കാൻ പറ്റാത്ത രീതിയിൽ ഫുട്പാത് ഉണ്ടാക്കി വെച്ച് ഉള്ള രീതി തന്നെ മാറ്റ് അധികാരികളെ 😬
@remotetraveller22312 жыл бұрын
ഇങ്ങനെ എല്ലാം മഴ പെയ്താൽ അവന്റെ k റയിൽ എല്ലാം പിന്നെ അറബി കടലിൽ തിരഞ്ഞാൽ മതിയാവും 😃😃😅😅😅😅
വെള്ളം കയറിയ സ്കൂട്ടർ ഉണ്ടങ്കിൽ ഒരെണ്ണം തരണേ 😂😂😂😂😂😂😂😂😂
@travelwithme36802 жыл бұрын
K റെയിലും ജല പാതയും അല്ല വേണ്ടത് വെള്ളക്കെട്ട് ഒഴിവാക്കാൻ ഉള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്
@raveendrantharavattath96202 жыл бұрын
കെ റയിൽവേണ്ടേ? അപ്പം കാരണഭൂതനും സംഘത്തിനും കമ്മീഷൻ എങ്ങനെ കിട്ടും? നിങ്ങൾ ഒരു വികസന വിരോധിയാണെന്ന് തോന്നുന്നു
@babumoscow28142 жыл бұрын
മധു നിന്നെ ഞാൻ ഓർക്കുന്നു
@tenypaul79222 жыл бұрын
😢🙏
@Harshan91292 жыл бұрын
ഇങ്ങനെ ആണ് പോക്ക് എങ്കിൽ ദ്വാരക പുരീ എവിടെ 🎵എന്ന് മാറ്റി കേരളം എവിടെ എന്ന് പാടണ്ടി വരും
@sageenamk65032 жыл бұрын
😂😂😂😂
@vijayannair74162 жыл бұрын
മുല്ലപെരിയാറിന്റേം ഇടുക്കി ഡാമിന്റേം വാർത്തകൾ വരാറായോ ശകുന്തളേ.
@chandhurnair63292 жыл бұрын
പിണു പൊളി അല്ലെ
@sageervattappilly60062 жыл бұрын
കാലവർഷം കഴിഞ്ഞേ ഇനി krail കുറ്റി ഉള്ളൂ.
@sobhanaayyappan71192 жыл бұрын
😀😀😀😀😀😀😀
@riyasriyas38202 жыл бұрын
പുഴയിലേയും തോട്ടിലേയും മണലും ചെളിയും വാരി ആഴം കൂട്ടിയാൽ തീരുന്ന പ്രശ്നമേയുള്ളൂ
@vygasvlog52492 жыл бұрын
ഇനി കുറച്ചു റെയിൽ വേണ്ട കുറച്ചു ബോട്ട് മതി
@ramakrishnanpk98572 жыл бұрын
എല്ലാ വീടു കമ്പിലും ഓരോ കപ്പൽ വീതം കൊടക്കയില്ലെ വേണ്ടത് മറ്റാജ്യത്തിൽ എന്തിനാ ബോട്ട് ? കപ്പൽ തന്നെ ആയാൽ എന്താ . പറങ്കി കപ്പൽ തന്നെ ആവാം !!!
@benoypappachen14442 жыл бұрын
Captain back to kerala
@raveendranathmeleparambil29422 жыл бұрын
THAT IS WHY.😛😛😛
@mohanjaugustine80892 жыл бұрын
Mandark is back.
@midhunmohan68022 жыл бұрын
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണം
@ash_bin_ali12192 жыл бұрын
Prakarthi Kali tullumbol, manushiyar jaadhi madha beadhamanniye onnikkm . Ath oru prakarthi niyamam aahn 😌
@salamdsm67202 жыл бұрын
മിസൈൽ വല്ലതും വരുമോ
@renjuchandran99262 жыл бұрын
ഭൂമികുലുക്കം
@raveendranathmeleparambil29422 жыл бұрын
ULLA MISSIL THANNE DARAALAM.
@shinunk19872 жыл бұрын
എല്ലാ വീട്ടിലും കക്കൂസ് എന്ന പോലെ എല്ലാ വീട്ടിലും ഒരു ബോട്ട്.
@rafeeka77012 жыл бұрын
ചുമ്മാ അങ്ങ് പറയുവാ ഇവിടെയെങ്ങും ഒരു മഴയും ഇല്ല
@user-eb7bv2vb9y2 жыл бұрын
ആരും ആശങ്ക പെടേണ്ട
@dangeRguy2362 жыл бұрын
വീടുകൾ വെള്ളത്തിന് അടിയിലെന്ന് റിപ്പോർട്ടർ ചേട്ടൻ😔😔😔
@sS-lv7ie2 жыл бұрын
മുല്ലപെരിയാറിന് ഇപ്പൊ സുഖം അല്ലെ ആരും ഒന്നും പറയുന്നില്ല
@maneesh.s21402 жыл бұрын
Mukhya mangi ethoke kanunundo
@sureshani94002 жыл бұрын
KSRTC bus ellam K boat akkiyallo...
@sushines52612 жыл бұрын
Developed kerala antha alle
@minikurien1162 жыл бұрын
Raining, season, Kerala, to, much, dangerous, situation, pwd, road, traveling,
@rageshradhakrishnan59132 жыл бұрын
കെ റെയിൽ വേണ്ട കെ ബോട്ട് മതി 😂😂
@kuy122332 жыл бұрын
True
@aswathyks45362 жыл бұрын
ഇങ്ങനെയാണെങ്കിൽ മെട്രോ സ്റ്റേഷൻ വീടാക്കേണ്ടിവരും
@zakariyaakaraparamb48592 жыл бұрын
വെള്ളം കയറുമ്പോൾ വെള്ളം ഇല്ലാത്തിടത്തേക് പെട്ടന്ന് എത്തണമെങ്കിൽ കെ റയിൽ പെട്ടന്ന് റെഡി ആകണം
@ShibuK-xq7wv5 ай бұрын
ആരും വിഷമിക്കേണ്ട എൽഡിഎഫ് വരും എല്ലാം ശെരിയാവും
@galaxy98322 жыл бұрын
മണൽ വാരൽ നിരോധനം മൂലം നമ്മുടെ പുഴകളെല്ലാം മണൽ നിറഞ്ഞിരിക്കുന്നു ചെറിയ മഴപെയ്താൽ പോലും കേരളം വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ് ഇതൊന്നും ആരും എന്താ ചർച്ച ചെയ്യാത്തത് ??
@sasidharanthittayil93172 жыл бұрын
Kaaranabhoothande oru vrave. Deivakopam.
@gauridas78382 жыл бұрын
കാലവർഷം എന്ന് തുടങ്ങും എന്നാണ് പറഞ്ഞത്...?🤔 അതുക്കു മുന്നേ ഇങ്ങനെ...😖😖😖
@almanaltr37462 жыл бұрын
ആരും പേടിക്കേണ്ട ഉമ്മൻ 1000 വീട് ഉണ്ടാക്കുന്നുണ്ട്
@sobhanaayyappan71192 жыл бұрын
Kashttam onnum parayan illa alay kerailmathiyo😀😀😀😀😀
@raveendrantharavattath96202 жыл бұрын
കാരണഭൂതൻ കേരളത്തെ തീർക്കും
@vigneshappu62822 жыл бұрын
കിട്ടുന്നവർ വാങ്ങട്ടെ
@aniljoy25012 жыл бұрын
Eni K-Rail koodi pani appo ellam poorthi aakum...
@motechmalayalam49802 жыл бұрын
Mkk
@valleyofpeacevalleyofpeace29812 жыл бұрын
Shamanmundu annathu stress cheyu kochee
@aliep7712 жыл бұрын
K റയിലും കൂടി വന്നാൽ പാകമാവും അതിനാണ് പിണറായിക്കുന്നത്
@sudheerbabu68552 жыл бұрын
ഷംസീറിന്റെ ഭാഷയിൽ 'ചാൽ കീറി വെള്ളം തിരിച്ചു വിട്ടാൽ' പോരേ?.....
@dilipkumar19052 жыл бұрын
ഗതി കെട്ടവൻ തിരികെ വന്നു കൊച്ചിക്ക് മഴ വെള്ളം പൊക്കം
@hamzakp42292 жыл бұрын
K rail varum. Ellam shariyaakum
@daynight69082 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@mohanjaugustine80892 жыл бұрын
Call MANDARK FOR K.BOAT.
@vygasvlog52492 жыл бұрын
ഡാമിലെ മരം വെട്ടിയോ ആവോ
@hanan27562 жыл бұрын
Polli😁
@j2tech9832 жыл бұрын
Colleges, school leave tharanae please mazhayathu vayya😭😭😭😭😭
@vyshakhomrvyshakh44722 жыл бұрын
Ippo kandile k rail undayirunnagil ellavarkkum athil keri rakshapedayirunile
@ratheeshvaranadi28512 жыл бұрын
വിദേശത്തു ഒരു ടീമ്നേ അയച്ചു പഠിച്ചു 🤣no 1
@JohnsonPiloth5792 жыл бұрын
ചുവന്ന ബക്കറ്റിന് ഓർഡർ ചൈനക്ക് കൊടുത്തു ലോണാ
@jacksonms97092 жыл бұрын
Metro boat starting point is changed⛵ starting from kaloor stadium...
@vijayankp99952 жыл бұрын
American Mazha Keralathil K Bhootham Thanne Karanam Adhiyam Bhoothathe Ozhippickuka
@jobinjoseph43052 жыл бұрын
Karil വന്നാൽ ആ പാളത്തിൽ കേറി ഇരിക്കാമായിരുന്നു..... അതെങ്ങനാ വികസന വിരോധികൾ സമ്മതിക്കില്ല
@muhayadinek41352 жыл бұрын
Red orenge yellow alert മൊക്ക വന്ന്പോയിട്ട് അത്രയെല്ലും കാലമായാ വന്ന്പോയിട്ട് ഇത്രനേരത്തെ വീണ്ടും എത്തിയോ
@amalapaul7802 жыл бұрын
K rail nde paisak ividuthe sewage and drainage sheri akkiyirunnel
@riswanaramlath50562 жыл бұрын
😭😭😭😭
@ashkarashkarali47302 жыл бұрын
മുങ്ങും ഇല്ലങ്കിലല്ലേ അതിശയം ജനങ്ങൾ ഇപ്പോളും പഠിച്ചിട്ടില്ല കേരളം 👍