പ്രിയപ്പെട്ട എംടിയെ അവസാനമായി ഒന്ന് കാണാനെത്തി മോഹൻലാൽ

  Рет қаралды 420,089

asianetnews

asianetnews

Күн бұрын

Пікірлер: 221
@taibalison1983
@taibalison1983 18 күн бұрын
അക്ഷരങ്ങൾ എല്ലാം ഇന്ന് കണ്ണീരിലാണ് അവരുടെ പെരുന്തച്ചൻ ഒരു യാത്ര പോയി 😰 ഇനി അയാൾ ഇവരിലൂടെ മലയാള കരയിൽ ജ്വലിച്ചു നിൽക്കും ആ അക്ഷരങ്ങൾ യാത്ര പോവാത്തോളം കാലം, കരഞ്ഞു വാങ്ങിയ ആ അക്ഷരങ്ങൾ കൊണ്ട് അങ്ങേക്ക് എന്റെ ഹൃദയം നീറുന്ന പ്രണാമം 🙏 പ്രണാമം
@pramodpp7988
@pramodpp7988 18 күн бұрын
Kadhakalil ninnum kadhapatranghal erenghi vannu swandham srishtavine kanan videoil padhinjathum padhiyathadumaya kure kadhapathrangal❤🙏🌹pranamam
@GOLDENSUNRISE-369
@GOLDENSUNRISE-369 18 күн бұрын
രണ്ടക്ഷരം കൊണ്ട് മലയാള സാഹിത്യത്തെ തന്നിലേക്ക് ചുരുക്കിയ ഇതിഹാസം 🔥എം. ടി 🔥
@JKvlogs-jf3kn
@JKvlogs-jf3kn 18 күн бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ MD വാസുദേവൻ നായർ ❤️❤️❤️🥰🥰🥰😍😍😍
@SheejaRamesh-e7y
@SheejaRamesh-e7y 18 күн бұрын
M T
@beenak8233
@beenak8233 18 күн бұрын
Saahithyakaran...
@remagopinath6854
@remagopinath6854 18 күн бұрын
M.T
@Shahnaa598
@Shahnaa598 18 күн бұрын
​@@beenak8233 സാഹിത്യം ഒരു കലയല്ലേ
@ramdaspakkan2137
@ramdaspakkan2137 18 күн бұрын
പകരം വെക്കാനില്ലാത്ത പ്രതിഭക്കു പ്രണാമം 🙏🙏🙏🌹🌹🌹
@Chikku-c4k
@Chikku-c4k 18 күн бұрын
മലയാളത്തിന്റെ പ്രിയ കവിക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹🥀🥀🥀🥀
@KaruppamvittilKvsubair
@KaruppamvittilKvsubair 18 күн бұрын
കവിയായി അറിയപെടാറില്ല കവിയാകാനായിരുന്നു എനിക്ക് ഇഷ്ടം എന്ന് എംടി ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.പക്ഷെവിജയിച്ചില്ലത്രെ
@vasanthakumari1070
@vasanthakumari1070 18 күн бұрын
Kaviyum sahithyakaranum
@sajada976
@sajada976 17 күн бұрын
സകലകലാവല്ലഭൻ❤❤❤❤❤❤
@geetharamdas4662
@geetharamdas4662 18 күн бұрын
പ്രണാമം🙏🙏🙏🌹
@PradeepKumar-gc8bk
@PradeepKumar-gc8bk 18 күн бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല... ♥പ്രണാമം 🙏🙏🙏♥
@kunjikili3810
@kunjikili3810 18 күн бұрын
നന്ദി ഊഷ്മളതകൾ തീർത്തതിന്.. വായനയുടെ പൂമരം കുലുക്കിയിട്ട് തന്നതിന്.. പൂക്കൾ മുഴുവനും പെറുക്കി തീർത്തിരുന്നില്ല 🙏🏻
@Naturalpathrock
@Naturalpathrock 18 күн бұрын
💔
@leelaleelakesav7394
@leelaleelakesav7394 18 күн бұрын
പ്രണാമം 🌹🌹🌹🌹🌹
@afzalmollah8319
@afzalmollah8319 18 күн бұрын
കണ്ണീരോടെ പ്രിയപ്പെട്ട എഴുത്തുകാരന് പ്രണാമം 🙏🏻🙏🏻
@ഷിബുമോൻതിരുവല്ലാകാരൻ
@ഷിബുമോൻതിരുവല്ലാകാരൻ 18 күн бұрын
ആദരാഞ്ജലികൾ 💐🌹
@vasanthakumari1070
@vasanthakumari1070 18 күн бұрын
Nammude swantham thiruvalla
@SujathaMS-dd9fo
@SujathaMS-dd9fo 18 күн бұрын
എത്ര എത്ര ചിത്രങ്ങൾ 😥🙏🙏🙏🙏
@IjasMonu
@IjasMonu 18 күн бұрын
പ്രിയ എം ടി ക്ക് വിട 🥰❤️
@pvmuralidharan8027
@pvmuralidharan8027 18 күн бұрын
There is no one to replace
@lissyfrancis6594
@lissyfrancis6594 18 күн бұрын
" രണ്ടാം മൂഴം' സാധ്യമാവുമെന്ന് കാത്ത് ഞങ്ങൾ അക്ഷരപ്രേമികൾ നിളയുടെ " മഞ്ഞ്" തീരത്ത് ' നിർമാല്യ 'പൂക്കളാൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു 🙏. വിട പറയാൻ മനസ്സ് അനുവദിക്കുന്നില്ല. മലയാളത്തിന്റെ മഹാൻ 🙏
@Diancieofficial
@Diancieofficial 16 күн бұрын
എം ടി ഇപ്പോഴും മലയാളികളുടെ മനസ്സിൽ അമരനായി നിലകൊള്ളുന്നു 😖😖
@SeethiE.S
@SeethiE.S 18 күн бұрын
🙏പ്രണാമം 🙏
@prabha654
@prabha654 18 күн бұрын
ആദരാജ്ഞലികൾ 🙏🏿🙏🏿🙏🏿🙏🏿
@manujaikumar3324
@manujaikumar3324 18 күн бұрын
Om Santi 🙏🙏
@SreeneshMohan-t1l
@SreeneshMohan-t1l 18 күн бұрын
പ്രണാമം ❤❤❤🙏
@lathikanagarajan7896
@lathikanagarajan7896 18 күн бұрын
MT yude "randam oozham" orupadishttam.....ethrathavana vayichalum mathiyavilla .......adhehathinu pranamam🙏🙏🙏
@Jelekha985
@Jelekha985 18 күн бұрын
❤❤ lalettan vannallo . Athumathi. ❤❤ .. RIP MT ആദരാഞ്ജലികൾ
@chandranck-d6w
@chandranck-d6w 18 күн бұрын
Pranamam Guru nadhan. A shocking, heavy painful loss for us. You have left so many golden memories in our mind. Respected M.T. Sir, you will be remembered by us for ever and ever...May the departed soul be kept in the kingdom of God.🌹🌹🌹🌹🌹Pranamam Sir.
@nithasnair4104
@nithasnair4104 18 күн бұрын
Heartfelt condolences 😥🌹🙏
@anilprasadpv2336
@anilprasadpv2336 18 күн бұрын
M. T. Kku ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@muralie753
@muralie753 18 күн бұрын
ഞങ്ങളുടെ പ്രിയ കഥാകാരന് ആദരാജ്ഞലികൾ
@AkhilAS-v2t
@AkhilAS-v2t 18 күн бұрын
🙏 പ്രണാമം 🙏🙏🙏🙏
@SheejaRamesh-e7y
@SheejaRamesh-e7y 18 күн бұрын
❤ Pranamam 🙏🙏🙏 💔
@vineeshaantony4868
@vineeshaantony4868 18 күн бұрын
❤ RiP MT V😢😢😢😢😢😢😢😢
@josykjoy5640
@josykjoy5640 18 күн бұрын
🌹heartfelt condolences..
@vyshnavs1038
@vyshnavs1038 18 күн бұрын
Pranamam🙏
@mayapadmanabhan956
@mayapadmanabhan956 18 күн бұрын
Pranamam sir 🙏🙏🙏🌹🌹🌹🙏🙏🙏🙏
@aswinisworld198
@aswinisworld198 18 күн бұрын
PRANAMAM 🙏
@vaishakputhoor
@vaishakputhoor 18 күн бұрын
Pranamam.....M.T Sir😢😢
@vibe1776
@vibe1776 18 күн бұрын
Manorathangal...❤
@prajithapraji8482
@prajithapraji8482 18 күн бұрын
പ്രണാമം
@dhanyagopakumaran6597
@dhanyagopakumaran6597 18 күн бұрын
Pranamam😢
@bindus3640
@bindus3640 18 күн бұрын
വായിക്കാൻ പ്രേരിപ്പിച്ച കഥാകാരൻ' വായിച്ചതിൽ മറക്കാൻ കഴിയാത്ത കൂടല്ലൂർ ഗ്രാമം, മഞ്ഞിലെ വിമല , ഇരുട്ടിൻ്റെ ആത്മാവിലെ ഭ്രാന്തൻ വേലായുധൻ എല്ലാം ...എല്ലാം. മരണം രംഗബോധമില്ലാത്ത കോമാളി.. മനസ്സിന് വിങ്ങൽ തോന്നിയ ഒരു കഥാകാരൻ്റെ മടക്കം.
@ajithV-gw7gw
@ajithV-gw7gw 18 күн бұрын
എന്റെ പ്രിയ എം ടി സാറിന് പ്രണാമം.
@lathaarjunan6480
@lathaarjunan6480 18 күн бұрын
മലയാളത്തിന്റെ . പ്രിയ കവിയ്ക്ക് ആദരാജ്ഞലികൾ
@sobhanai2502
@sobhanai2502 18 күн бұрын
ഈ അക്ഷരപ്രതിഭാസത്തെ കാലം എന്നെന്നും സ്മരിക്കും
@gamingwithfrozen9148
@gamingwithfrozen9148 18 күн бұрын
എം ടി വാസുദേവൻ നായർക്ക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@jayachandranchandran5482
@jayachandranchandran5482 18 күн бұрын
A legend writer
@Abhv87
@Abhv87 18 күн бұрын
Pranam 🙏🌹🌹🌹
@arunajay7096
@arunajay7096 16 күн бұрын
MT❤
@sridevinair4058
@sridevinair4058 17 күн бұрын
Pranaamam 🙏
@prasadp.r6996
@prasadp.r6996 18 күн бұрын
ഇവർക്കുന്നും പകരം വെക്കാൻ ഐഇനിയും അരും ഉണ്ടാകില്ല ❤
@ranishevranishev4805
@ranishevranishev4805 18 күн бұрын
സദയം സത്യനാഥ്
@AnilaAN-j9w
@AnilaAN-j9w 18 күн бұрын
എഴുത്തുകാരൻ്റെ കുലപതിക്ക് പ്രണാമം🌹🌹🙏🙏🙏
@peaple123
@peaple123 18 күн бұрын
mammooty evide
@284ammu
@284ammu 18 күн бұрын
With all due respect to the media....Kindly give privacy for their feelings.... You can show this,but no need to focus on that person until they leave....it's really annoying..... And also no need to explain this much...... പ്രണാമം 🙏🙏🙏
@skylark5249
@skylark5249 18 күн бұрын
Endoru nashtamanu...adhehathinte selcted thirakkadhakal njan vaayichittu. Its beautiful...every work he penned was so beautiful. Nobody has ever come close to that. RIP legend 😢
@sumojnatarajan7813
@sumojnatarajan7813 18 күн бұрын
🙏🙏🙏🙏🙏
@VARGHESEVIDEOCHANNEL-ch8zx
@VARGHESEVIDEOCHANNEL-ch8zx 18 күн бұрын
Malayalathinte priya MT ku pranamam🙏🙏
@Vidhyaarun3720
@Vidhyaarun3720 18 күн бұрын
Makal sithaara evide?
@shareefshah6997
@shareefshah6997 18 күн бұрын
Everokey kozhikode vero???
@mumthazmumu3308
@mumthazmumu3308 18 күн бұрын
Enda varunnadhin
@shareefshah6997
@shareefshah6997 18 күн бұрын
@mumthazmumu3308 appol innalakale marakuna type anu le …😊👍🏻mumthaz…
@mothernature1259
@mothernature1259 18 күн бұрын
Japan il anenkil varillaaa
@shareefshah6997
@shareefshah6997 18 күн бұрын
@@mothernature1259 mm innale vere
@ThirdEye202
@ThirdEye202 18 күн бұрын
ഏട്ടൻ ജപ്പാനിൽ ആയിരുന്നു... ഹിക്ക ഉംറക്ക് പോയതാണ്...
@jikkiva9005
@jikkiva9005 18 күн бұрын
പ്രണാമം❤
@ponsala
@ponsala 17 күн бұрын
Condolences
@govindaraj5155
@govindaraj5155 18 күн бұрын
ആദരാഞ്ജലികള്‍
@edittingchannel2454
@edittingchannel2454 18 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@GeethaV-e8c
@GeethaV-e8c 18 күн бұрын
M t adaranhali god bless
@renjithkumar6752
@renjithkumar6752 18 күн бұрын
പ്രണാമം 🌹
@Cinemagic9995
@Cinemagic9995 18 күн бұрын
ഞാനും ഉണ്ടായിരുന്നു
@Sheelakk-x2g
@Sheelakk-x2g 18 күн бұрын
Prnamm❤❤❤
@shiburajkannan8109
@shiburajkannan8109 18 күн бұрын
🌹🙏
@SudeepthiSony
@SudeepthiSony 18 күн бұрын
കുട്ടിക്കാലത്ത് തന്നെ മലയാളം എന്ന ഭാഷ തെറ്റ് കൂടാതെ വായിച്ചു എഴുതി അച്ഛനന്മ മാരുടെ ഇടയിൽ ഇവർക്ക് ഓരോത്തർക്കും പ്രത്യേകസ്ഥാനം നൽകി ഇനിയുള്ള കുട്ടികൾക്ക് ഈ ഭാഗ്യം ലഭിക്കുമോ?
@lekshmikumar2054
@lekshmikumar2054 18 күн бұрын
🙏🙏🙏🥺😔😔💐💐💓💓💓
@saraswathibhaskar8411
@saraswathibhaskar8411 18 күн бұрын
😢😢😢😢😢😢
@manumenon289
@manumenon289 18 күн бұрын
Ohm Santhi 🙏
@nayanasreejesh7187
@nayanasreejesh7187 18 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheenajohnson8882
@sheenajohnson8882 18 күн бұрын
ആദരാഞ്ജലികൾ
@rivaphilip5137
@rivaphilip5137 16 күн бұрын
MT was a true kozhi
@SusanTom-c2u
@SusanTom-c2u 18 күн бұрын
🙏🏼
@dreamviews426
@dreamviews426 18 күн бұрын
നാടിൻ്റെ അഭിമാനം തുഞ്ചൻപറമ്പിലെ അമരക്കാരൻ എം ടി സാറിന് പ്രണാമം🙏
@aneeshprasadkdr3444
@aneeshprasadkdr3444 18 күн бұрын
🙏🙏🙏
@aranazhikanerammovie
@aranazhikanerammovie 18 күн бұрын
രണ്ടാമൂഴം . നടക്കാതെ പോയ സ്വപ്നം
@jayachandranchandran5482
@jayachandranchandran5482 18 күн бұрын
Pranamam Mt sir
@sajikumarpanackal6485
@sajikumarpanackal6485 18 күн бұрын
മധവൻ... Vv
@Soman.R
@Soman.R 18 күн бұрын
Pranamam Sir
@bijugeorge6200
@bijugeorge6200 18 күн бұрын
മമ്മൂട്ടി ആണോ മോഹൻലാൽ ആണോ ആദ്യം വന്നത്? മോഹൻലാലിന്റെ മുഖത്ത് വേണ്ടത്ര ദുഃഖം ഉണ്ടായിരുന്നോ? Photoshoot നടത്തി. ഇങ്ങനെ ഒക്കെ ആയിരിക്കും ഇനി രണ്ട് ദിവസത്തെ ചർച്ച. പിന്നെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ലാലും മമ്മൂട്ടിയും അവസാന കാലത്ത് വിളിച്ചില്ല എന്ന് കൂടി പറഞ്ഞാൽ കുശാലായി. MT ക്ക്‌ വിവാദങ്ങൾ ഇല്ലാതെ ഒരു യാത്ര അയപ്പ് പ്രതീക്ഷിക്കുന്നു
@rasheedrifak5896
@rasheedrifak5896 18 күн бұрын
മമ്മൂട്ടി അസർബൈജൻ ൽ ആണ് മഹേഷ്‌ നാരായൺ ചിത്രം ഷുട്ടിങ് മമ്മൂട്ടി വരാൻ സാധ്യത ഇല്ല
@sheelaav5321
@sheelaav5321 18 күн бұрын
Pranamam
@melina9479
@melina9479 18 күн бұрын
കാൽ തൊട്ട് തൊഴുതു ലാലേട്ടൻ... 🙏
@julietangelanicetus5213
@julietangelanicetus5213 18 күн бұрын
Kaluthottu thozhuthunna vare venam kooduthal sookshikkan...dileep um ingane thanne..💯
@ksudhakarakurup4148
@ksudhakarakurup4148 18 күн бұрын
Lalettante Kannu niranju
@savithrinath4505
@savithrinath4505 18 күн бұрын
😢
@HariKumar-tj3wp
@HariKumar-tj3wp 18 күн бұрын
എം ടി യുടെ വാനപ്രസ്ഥം എന്താണ് മറക്കുന്നത്
@ARTworldbyparvathy
@ARTworldbyparvathy 18 күн бұрын
🥀
@gopalakrishnannair9505
@gopalakrishnannair9505 18 күн бұрын
Prnamam
@അപരാജിത
@അപരാജിത 18 күн бұрын
Om Shanti 🙏🌹
@jaideepbn2059
@jaideepbn2059 18 күн бұрын
ഇതിഹാസ എഴുത്തുകാരൻ. ഇനി ഈ നാട്ടിൽ ജനിക്കുമോ ഇത് പോലെ ഒരാള്
@sonyvishnu7465
@sonyvishnu7465 18 күн бұрын
Ini undaakumo charithra cinemakal?enne vaayikkaan prerippicha kadhaakaaranu ashrupushpaanjalikal...
@SanthoshKumar-kt9mr
@SanthoshKumar-kt9mr 18 күн бұрын
മരണം രംഗ ബോധമില്ലാത്ത കോമാളിയാണ് - എംടി മഞ്ഞ്)
@Jaisal-vk
@Jaisal-vk 18 күн бұрын
കൊച്ചിയിൽ മാത്രമല്ല. കോഴിക്കോട് സിനിമാതാരങ്ങൾ എത്തും അല്ലേ. കോഴിക്കോട് പല താരങ്ങളും മരിച്ചിട്ട്. കാണാൻ സിനിമാതാരങ്ങൾ പലരും എത്തിയിട്ടില്ല
@Mariya-as8zo
@Mariya-as8zo 18 күн бұрын
അവർക്ക് പോകാൻ പറ്റുന്ന അവർക്കു തോന്നുന്ന സ്ഥലത്ത് അവരുടെ ഇഷ്ടം അനുസരിച്ചുവർ ഓരോന്ന് ചെയ്യും അതിനു നമുക്കൊക്കെ എന്തു കാര്യം
@pushpalathao4883
@pushpalathao4883 18 күн бұрын
Malayalathinte shakthiyum soudaryavum
@foodboxforu4u560
@foodboxforu4u560 18 күн бұрын
ആരു കണ്ടത് കൊണ്ടും കാര്യല്ല്യ
@rejeena.ismail
@rejeena.ismail 18 күн бұрын
🥲🤲♥️
@omanaasokan5346
@omanaasokan5346 18 күн бұрын
Aruvannalum vannilegium marichvet onnum ariunnilla varuka kanuka pokuka athraullu
@sabeenariyassabeenariyas1039
@sabeenariyassabeenariyas1039 18 күн бұрын
മാമുക്കോഴ മരിച്ചപ്പോ ആർക്കും കോഴിക്കോട് വരാൻ കഴിന്നില്ല
@ArunAs-z8r
@ArunAs-z8r 18 күн бұрын
അന്ന് മോഹൻലാൽ ഇന്ത്യയിൽ പോലും ഇല്ലായിരുന്നു
@UnniUnni-d3j
@UnniUnni-d3j 18 күн бұрын
@@ArunAs-z8r ഇപ്പം സിനിമാ തിയേറ്ററിന്റെ മുൻപ്പിൽ കാണാം വരു വരു ചിനിമ കാണു നല്ല പടം
@VarunDev-o6r
@VarunDev-o6r 18 күн бұрын
അതിന്? സിനിമയുടെ പ്രമോഷൻ നടന്മാർ പോകാറില്ലേ? മോഹൻലാൽ ആണോ ആദ്യമായി പ്രമോഷൻ ചെയ്യുന്ന നടൻ. ​@@UnniUnni-d3j
@ThirdEye202
@ThirdEye202 18 күн бұрын
ഏട്ടൻ ജപ്പാനിൽ ആയിരുന്നു... ഹിക്ക ഉംറക്ക് പോയതാണ്...
@Sivdas1802
@Sivdas1802 18 күн бұрын
Athondu Mt ye kanan pokaruth alle 😂
@bijoybahuleyan675
@bijoybahuleyan675 18 күн бұрын
സദയം
@Alif-ur2cl
@Alif-ur2cl 18 күн бұрын
Jeevichirunnapol poyo aavoo
@EngRokkingModealraavugaatt
@EngRokkingModealraavugaatt 18 күн бұрын
Ellavarum marikum athu matram mathi daivame nine vazthaan