54 സിനിമകൾ അതിൽ 53 ഉം സൂപ്പർ ഹിറ്റ്... ലോക സിനിമാ ചരിത്രസത്തിൽ തങ്ക ലിപികളാൽ എഴുതിച്ചേർക്കേണ്ട ഒരേ ഒരു നാമം MT VASUDEVAN SIR🙏🙏
@ramanikrishnan4087 Жыл бұрын
Namikkunnu Sir
@moosatm Жыл бұрын
മലയാളത്തിന് കിട്ടിയ അനുഗ്രഹം
@mohammadunaiscoorg15 күн бұрын
❤
@ABHILASH892872 жыл бұрын
എം ടി ❤️മമ്മൂട്ടി ♥️ മലയാളം ❤️❤️
@shajikattanath1507 Жыл бұрын
ഇങ്ങനെ ഉള്ള ഒരുപാട് ചടങ്ങുകള്‍ മമ്മൂക്കായുടേതായി നടന്നിട്ടുണ്ട് ....ഇത് പോലെ മലയാള സിനിമയില്‍ മറ്റൊരു നടനില്ലാ love you Mammookka ❤❤❤
@s.kishorkishor9668 Жыл бұрын
ആ കൊച്ചു കുട്ടി സ്വാഗതം ചെയ്തത് കേട്ടില്ലേ എം ടി മമ്മൂട്ടി ശ്രീ എന്ന് പേരിൽ മുമ്പേ ചേർത്തു വിളിയ്ക്കാൻ ള്ള ഔചിത്യം ഇളം തലമുറയ്ക്കില്ലേ രണ്ടു പേരും മലയാളീടെ സ്വകാര്യ അഭിമാനങ്ങളാണ് രണ്ടു പേർക്കും ഹൃദ്യമായ നമസ്കാരം
@sreekumariammas663214 күн бұрын
മമ്മൂക്ക ഒരു moving encyclopedia ആണ് . ലോക മഹാദ്ഭുതങ്ങളിൽ ഒന്ന് നമ്മുടെ മമ്മൂക്ക ❤❤❤❤
@shivaedit66175 жыл бұрын
മമ്മൂക്ക 🌹🌹🌹
@prasadkvprasadkv63844 жыл бұрын
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ❤❤❤മമ്മുക്ക
@rajurajeev89475 жыл бұрын
മലയാളിയുടെ അഹങ്കാരം ആണ് മമ്മൂട്ടി
@memorylane78774 жыл бұрын
മമ്മൂക്കയും എം ടി സാറും.. ❤ ശിഷ്യനും ഗുരുവും!!
@billal93315 жыл бұрын
Iloveyou mammokkaa
@ippuff27005 жыл бұрын
Mammootty💞💕
@radhakrishnanpattath629414 күн бұрын
ആരുമരിച്ചാലും പറയും തീരാനഷ്ട്ടം എന്ന് ഇതു അതല്ല. ഇതാണ് നഷ്ട്ടം. നാലുകെട്ട് മാത്രം മതി അതു മനസ്സിലാവാൻ.
@muhammedashraf74915 күн бұрын
എം ടീ +മമ്മുക്ക =മലയാളം ❤️❤️❤️❤️❤️🥰🥰🥰🥰🥰💯💯💯💯💯💯💯💯💯💯
@siddiqaliyar52345 жыл бұрын
ACTING PERUNTHACHAN, IKKAA😍😍😍
@usthad59905 жыл бұрын
😍Oreyoru mammookka😍
@sadeeshthalikulam17315 жыл бұрын
എംടി സാർ ഇതു വരെ ചിരിച്ചു കൊണ്ടുള്ള ഒരു ഫോട്ടോയോ വീഡിയോ കണ്ടിട്ടില്ല പക്ഷേ ഇതിൽ കണ്ടു
@shanavaskamal5 жыл бұрын
kayinjatinte munpatte varsham emt sire neril kanan bagyam labhichu sharjah book fairil, aa viralil todanum bagyam kitty, tottappol vaidyuty akatam kittiya pole oru teeksana anubhavam enikundaye orikkalum marakkila emt sir ayurarogya saukyam nerunnu
@Radhadamodharan-t6s Жыл бұрын
Correct.
@soumyamanuel4 ай бұрын
Thakazhi yude koode ulla video kanoo
@venugopi63023 ай бұрын
കമ്മികൾ /വാലാട്ടികൾ പൊതുവെ ചിരിക്കാറി ല്ല ! പിണുചിരി ..മദാമ്മ ഗാന്ധി ഇൻ്റർവ്യൂ കണ്ട വരുണ്ടോ !!ചായാജി ഇ വരെയെല്ലാം കടത്തി വെട്ടും !!! 😁😂🤣
@dericabraham89813 жыл бұрын
മമ്മൂക്ക ഇഷ്ടം 😘😘🔥🔥
@sunilshyne77715 күн бұрын
എം.ടിയുടെ ഭൗതികശരീരം വീട്ടിൽ പോയി കണ്ട ശേഷം കാണുന്നു ❤
@SaiduPulasseri13 күн бұрын
Yes
@sreekumariammas66325 ай бұрын
Am proud of ourMammookka and M . T .sir. No words to say about our Mmookka . Bez am very helpless to say about Mammookka . What can I say about him? .I love my lovely Mammookka very much .❤❤❤❤❤
@janeeshpk96615 жыл бұрын
മലയാളിയുടെ,നിധിയാണ്,മമ്മൂക്ക
@ഞാൻ-പ4ശ5 жыл бұрын
ലോക സിനിമയുടെ അഭിമാനം
@jishnumohanmp93914 жыл бұрын
വളരെ ഉദാരമദിയായ കമ്മ്യൂണിസ്റ്റ് അതാണ് മമ്മൂട്ടി 🔥😍
@s.kishorkishor9668 Жыл бұрын
ഉദാരമതി
@ismailpsps430 Жыл бұрын
@@s.kishorkishor9668👍
@RP.414 жыл бұрын
Calicut Tagore hall il poyi neril kanda paripadi. Ikka 🥰🥰🥰
@sabirshaNilgiris03695 ай бұрын
💞💓🌹🌹🔥🔥MT sir mammootty 💓
@remluremlu20714 ай бұрын
പൊങ്ങ്ച്ചം ഒട്ടും ഇല്ലാത്ത മഹാനാടൻ നമ്മുടെ സ്വന്തം മമ്മുക്ക
@anasAnas-ts3zr2 жыл бұрын
Mamukka big saluoot
@khaleelrahim99355 жыл бұрын
എം ടി സാറിനെ നേരിട്ട് കാണാൻ ഒത്തിരി അംഗ്രഹമുണ്ട്
@preethakumari2496 Жыл бұрын
Enikum
@ABHISHEKPT072 ай бұрын
Enikkum❤
@prasannankaruvatta65095 жыл бұрын
അന്നും... ഇന്നും....മമ്മുക്കാ..?
@santhoshan34365 ай бұрын
Mammukka. Nammude. Muthanu
@devanarayanan161911 күн бұрын
👍🏻❤️❤️❤️ മോൾക്ക്... MT യെ സ്വാഗതം ചെയ്യാനായ നിമിത്തം...❤️❤️❤️ മോൾ ചരിത്രമാണിത്. സൂക്ഷിക്കണേ ഈചിത്രം... സ്വന്തം:🙏🏻🙏🏻
@noushadrasha63265 жыл бұрын
മമ്മൂട്ടിക്കാ
@AbdulRahman-ns2tf4 жыл бұрын
മമ്മുട്ടിക്ക് തുല്യം മമ്മുട്ടി മാത്രം. MT സാർ . താങ്കളുടെ വജനം വര വഴി മൊഴി. ഞാൻ പലപ്പോഴും കടമെടുത്തു ഉപയോഗിച്ചിട്ടുണ്ട് മമ്മുട്ടി സിനിമയിൽ തുടക്കത്തിൽ ചെറിയ റോളിലഭിനയിച്ച കാലത്ത് ന്താ നെന്റെ സുഹൃത്തുക്ക ളോട് പറത്തി. ട്ടുണ്ട് മലയാള സിനിമയിൽ ഒരു മഹാ നടൻ വരുന്നു. എന്റെ പ്രവ ജനത്തേക്കാൻ മുന്നിൽ നടന്നു മമ്മൂട്ടി Kv, കിഴുപറമ്പ്
@s.kishorkishor9668 Жыл бұрын
പ്രവചനം
@ismailpsps430 Жыл бұрын
@@s.kishorkishor9668🤣👍
@remam572810 күн бұрын
വചനം,പ്രവചനം
@memorylane78774 жыл бұрын
അന്ന് പിഷാരടി വിചാരിച്ചോ മമ്മൂക്കയെ വെച്ച് സിനിമ സംവിധാനം ചെയ്യുമെന്ന്?
@majeedkottakkal8762 күн бұрын
ഈ കമന്റ് ചൈതപ്പോ താങ്കളോര്‍ത്തോ പിഷാരടി മമ്മുക്കയുടെ സന്തതസഹചാരിയാകുമെന്ന്😂😂😂😂❤🎉
@ubaidnew21445 жыл бұрын
സൂപ്പർ
@dericabraham89813 жыл бұрын
അന്ന് നമ്മൂടെ പിഷു വിചാരിച്ച് കാണുമോ എപ്പോഴും ഇങ്ങനെ മമ്മൂക്കയുടെ കൂടെ നടക്കാൻ സാധിക്കും എന്ന് ♥️
@abuberka42694 жыл бұрын
മമ്മുക്ക ഉയിരേ
@harikuttan35 ай бұрын
Mtandmammukka🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sayyedmohammedmashhoor10394 жыл бұрын
MAMOOKA.👍
@alucerasiya594 жыл бұрын
മമ്മൂട്ടിയെ മമ്മൂട്ടിയാക്കിയതിൽ മുഖൃ പംകു വഹിച്ച വൃക്തിയാണ്. എം ടി യെന്ന് എത്ര പേർക്കറിയാം?
നിനക്കറിയില്ലെങ്കിൽ അത് പറ ! മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട് MT ക്കും ഹരിഹരനും എന്നെയല്ല ആവശ്യം അവരെ എനിക്കാണാവശ്യം എന്ന്
@jaleelchand82334 ай бұрын
ആരും ആരേയും ഒന്നും അക്കുന്നില്ല ആകുന്നതാ.ഈ നിലയ്ക്ക് നമ്മൾ എം ടിയെ കാണുന്നത് മമ്മൂട്ടിയിലൂടെയല്ലെ? ഇതൊരു കൂടിചേരലാണ്.
@SameerUzhunnan-l6b15 күн бұрын
❤️🌹🌹🌹
@dericabraham89813 жыл бұрын
Mt sir ♥️
@jinnak14307 күн бұрын
MT SIR , MAMMOOTY SIR MOHAN LAL SIR, THE GREATE
@AbdulJabbar-qy8so5 ай бұрын
Good👍💞👍💞👍💞👍💞👍
@zayanc85505 жыл бұрын
Mammokka
@babeeshcv24849 ай бұрын
M.T. SIR🙏🙏🙏
@sreejithks49814 жыл бұрын
Mammukkaaaaaaaaaaa
@abdulkareempv16964 жыл бұрын
മമ്മൂക്ക
@babumohammed20604 ай бұрын
👍❤️
@jameelajameela60 Жыл бұрын
🌹🌹🌹👍🌹
@AmmuVilla4 ай бұрын
Snehavum bahumanavum und mammuttiettanodu namasthe
@gopakumargnair56885 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം മമ്മൂട്ടീ,,, അത്രയും വേണോ,,, അതിപ്പോൾ മലയാളത്തിലെ ആരും ആവാൻ വഴിയില്ല,,, മമ്മൂക്കയെയും മറ്റെല്ലാ മലയാള നടന്മാരോടും ആദരവോടെ തന്നെ,,, സ്നേഹാദരം...
@fazilahameed872312 күн бұрын
പറഞ്ഞു പറഞ്ഞു കാടു കയറി കൈവിട്ടു പോവുകയാണ് അവതാരകർ
@krishnakesav22854 жыл бұрын
എം ടി സർ എങ്ങനെയാണു മമ്മൂക്കയിൽ സർ ആഗ്രഹിച്ചപോലൊരു നടാനുണ്ടെന്നുമാണ്‌സിലാക്കിയത്
@jaleelchand82334 ай бұрын
ശരിയാ അതൊരു കണ്ടെത്തൽ തന്നാ.
@sreejithsasisasi36794 жыл бұрын
എൻറെ സ്യന്തം മമ്മുക്ക
@remam572810 күн бұрын
സ്വ
@nandakumarkollery6915 Жыл бұрын
He is an asset of Malayalam
@prabhakarank61774 жыл бұрын
Yes, of course
@sandeepkrishnan34173 жыл бұрын
Mt സാറിനെയൊന്നുകാണാണം....
@sajeerakkal5632 жыл бұрын
❤❤❤❤❤❤
@sreelathap63032 жыл бұрын
🙏🙏🙏🙏🙏
@sarathkumarthottappally608814 күн бұрын
കയ്യടി കൂടുതൽ MT ക്കാണെന്ന് തോന്നുന്നു.. അതിൽ അഭിമാനം ❤️
@ZZZZ-q2i5 жыл бұрын
മുനീർ പറഞ്ഞത് 10 30 വർഷം മുമ്പാണ്... ഇന്ന് ഒരു പാട് മാറി .. ഇന്ന് മമ്മൂട്ടി പറഞ്ഞാലും രാജ്യദ്രോഹിയാവും
@dhinudhinu18005 жыл бұрын
I am bi
@AmmuVilla4 ай бұрын
Namasthe
@ahmedkoya1965 Жыл бұрын
Keralam kanda ettavum valiya chirikkathavar
@SahidShazz-vd3it Жыл бұрын
Legends
@smartguy91762 жыл бұрын
That anchor looks like he is going to cry soon... 😂😄
@sakeerhussain8366 Жыл бұрын
👍
@vavasajitha96423 жыл бұрын
Mammus
@abdulrasakvairamlotterys48264 жыл бұрын
Mt. സാർ എന്ന് സംബോധന ചെയ്യാമായിരുന്നു
@ismailpsps430 Жыл бұрын
അതെ 👍
@Radhadamodharan-t6s Жыл бұрын
Athe.
@suhasarangath29665 жыл бұрын
Is a good acter
@MAskmedia135 жыл бұрын
👌👌👌
@ludukoyilatt68884 жыл бұрын
Good
@riyask85 Жыл бұрын
🎉
@ajinasajan70825 жыл бұрын
9:27
@favas9305 жыл бұрын
Pisharodyde kolam😂😂😂😂🤣🤣🙏🙏
@MajeedK-r4h5 ай бұрын
പാലു പെരുത്താൽ മോരു അഥവാ തൈര് എന്നാ ണ് പറയുക എന്നാൽ തൈരോ ടുഅഥവാ മോരിനോടു അമരക്കചേർന്നാൽ പുറമേ കളയുകയേ നിവൃത്തിയുള്ളു എന്നാൽ പാലു പെരുകിയാലോ തൈര് ആകും അതേ പോലെയാണ് അക്ഷരങ്ങളുടെ കുലപതിയും മലയാളികളുടെ സ്വന്തം മമ്മുക്കയും🎉🎉🎉
@navasck11424 жыл бұрын
Mamooka. M. T.
@ajmalpv43855 жыл бұрын
Ikkkaaa
@sajeevankk101 Жыл бұрын
Uzappathe. Parayeda. Kishu
@Souda-m3u7 күн бұрын
Ann pishu ഒരിക്കലും അറിഞ്ഞ് കാണില്ല mammookkaude koode inn ithpole നടക്കാൻ pattumenn...angolam ഇങ്ങനെ തന്നെ pokatte
@ഷാൻഅലങ്കാരത്ത്5 ай бұрын
2024😁😁
@shangulami10075 жыл бұрын
Mammooty sir who is the best script writer you're cinema my favorite Only one person lohi sir
@vkjos56774 жыл бұрын
For which cinima Mr mammootty has written script? Don't post such comments which contains wrong information. Secondly you don't write in English because it doesn't hold any sense or meaning.
@vkjos56775 жыл бұрын
I had gone through all comments that are very old and disgusting. But I would say he can't be compared to none. I respect him. That's all.
ഒരാളെ ചുമ്മാ ഇരുത്തി പൊക്കുക. മമ്മൂട്ടി യുടെ മുഖത്ത് തന്നെ പുച്ഛം കാണാം..
@jk-bq8pr2 жыл бұрын
Etra age aayittum eniyum m t yude storyku vendi. Soap eduna mamooty Mohanlal 😂
@hardcoresecularists3630 Жыл бұрын
ആരായാലും നമുക്ക് വിരോധമില്ല പക്ഷേ ആദരണീയനായ എംടി സാറിന്റെ രണ്ടാമൂഴത്തിൽ ദയവുചെയ്ത് മമ്മൂട്ടിയെ കൊണ്ടുവരരുത്🙏🙏 ചുണ്ട് കോടി മേലോട്ട് മേലോട്ടുകോട്ടി ഗോഷ്ടി കാണിക്കും.....കൃത്രിമത്തത്തിന്റെ മഹാരാജാവാണ് അദ്ദേഹം. അത് വീണ്ടും ഒരു മാമാങ്കവും പഴശ്ശിരാജയും ആക്കി അദ്ദേഹം തകർക്കും.കുളമാക്കും🙏 ഈ ഒരു അപേക്ഷ മാത്രമേ മൂന്നര കോടി ജനങ്ങൾക്കുള്ള ദയവുചെയ്ത് അത് മമ്മൂട്ടിയെ ഏൽപ്പിക്കരുത്. അദ്ദേഹം പ്രതിഫലം കൈ പറ്റാതെ അവിടെ കുതിച്ചെത്തും എംടിയുടെ കാലിൽ വീഴും ഇതുതന്നെയാണ് വിധേയനിലും, തനിയാവർത്തനത്തിലും,പൊന്തൻ മടയിലും... മതിലുകളിലും..ഒക്കെ തന്നെ അദ്ദേഹം ചെയ്തത് അവാർഡിനു വേണ്ടി അദ്ദേഹം പ്രതിഫലം കൈപ്പറ്റാതെ ഇവരെഎല്ലാം ചാക്കിടും,അതിനു ഉത്തമ ഉദാഹരണമാണ് എംടി സാറിന്റെ നവതി ആഘോഷത്തിൽ അദ്ദേഹം പറഞ്ഞത് എന്റെ എല്ലാ അവാർഡുകളും എംടി സാറിന്റെ കാൽക്കൽ സമർപ്പിക്കുന്നു.. ഇതൊരു തന്ത്രം ആണ്. ഒരു മാഗ്നം ഓപ്പാസ് "അതായത് കാലാതീതമായി സഞ്ചരിക്കുന്ന ഒരു ഒരു പടമാണ് നമുക്ക് എംടി സാറിൽ നിന്നും വേണ്ടത് മമ്മൂട്ടി അത് ഏൽപ്പിക്കരുത്🙏 എന്നുള്ളത് വിനീതമായി, താണ് കേണപേക്ഷിക്കുന്നു🙏 മാമാങ്കത്തിനും പഴശ്ശിരാജയ്ക്കും മറ്റുള്ള ചരിത്രപ്രധാനമായ സിനിമാ എങ്ങനെ ഇദ്ദേഹം കുളമാക്കി എന്നതു കാണിച്ച് വിശദമായ ഒരു കത്ത് എംടി സാറിന് ഞാൻ എഴുതുന്നതാണ്🙏🙏 ഇതിനു വേണ്ടി ഒരു ഹർജി ഒരു ലക്ഷം പേർ ഒപ്പിട്ട ഒരു റിക്വസ്റ്റ് ലെറ്റർ എംടി സാറിന് സമർപ്പിക്കാൻ വേണ്ടി നാളെ മുതൽ ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാമാ അതുപോലെ യൂട്യൂബ് എന്നിവ ഉപയോഗിക്കുന്നതാണ് എല്ലാ സഹോദരങ്ങളും ഒന്നിച്ചു നിൽക്കണം എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു🙏
@shabanaasmi-95385 ай бұрын
😂😂😂😂 എന്റമ്മോ ഇങ്ങനെയും അസൂയയോ
@ibrahimkuttytmpadne6644 ай бұрын
ഇത് കൊടും അസൂയ അല്ലാതെ പിന്നെന്താണ് ...! ? അന്ത്യം വരെ കരഞ്ഞു കൊണ്ടേയിരിക്കുക .
@worldmusiclover184314 күн бұрын
ഇവനൊക്കെ എവിടെ നിന്നു വരുന്നു.തലക്കകത്ത് ഒന്നുമേ ഇല്ല
@vavaworld623112 күн бұрын
ഏത് പൊട്ടൻ ആണ് ഇത്... അസൂയ മൂത്ത് പ്രാന്ത് എന്ന് കേട്ടിട്ട് ഉണ്ട്... ഇത് അതൊക്കും മേലെ
@sajeerceetee34603 жыл бұрын
Karnival anounsmnt pole pisharadi enthuvadey ith
@SureshKumar-lv6fk10 күн бұрын
രമേശ് പിഷാരടിയുടെ ഏറ്റവും മോശമായ അവതരണം 👎
@MrParappallil4 жыл бұрын
ഈ കൊച്ചിനു കുറച്ച് വളകൾകൂടി കൈകളിൽ ചാർത്താമായിരുന്നു.
@bijuparakadan4587 Жыл бұрын
Shid...pisharady
@abdukader4982 Жыл бұрын
Pisharadi.pllilachan.
@mdinesh582 жыл бұрын
എന്ത് വിസ്മയമാണ് മമ്മൂട്ടി ഇവിടെ കാണിച്ചത്? ഇടതു കൈ കുലുക്കി ഡയലോഗ് പറയുന്നതാണോ അഭിനയം? മമ്മൂട്ടിയെ അഭിനയിപ്പിച്ച നല്ല ഡിറക്ടർമാർ ഉള്ളത് കൊണ്ട് കൈ കുലുക്കാൻ അനുവദിക്കാതെ ഡയറക്റ്റ് ചെയ്തവരെ കുറിച്ച് വേണം വിസ്മയം പറയാൻ. ജഗതി ശ്രീകുമാർ, തിലകൻ, kpac ലളിത സിദ്ധിക്ക് എന്നിവർക്ക് കൊടുക്കൂ നടന വിസ്മയം.