യാത്രയയപ്പ് യോഗത്തിൽ അഴിമതി ആരോപണം, പിന്നാലെ ജീവനൊടുക്കി കണ്ണൂർ ADM നവീൻ ബാബു | ADM Naveen Babu

  Рет қаралды 39,980

asianetnews

asianetnews

Күн бұрын

Пікірлер: 220
@mknm4512
@mknm4512 Сағат бұрын
തൊഴിലുറപ്പിന് പോകുന്ന സ്ത്രീകളെ ഇലക്ഷന് നിർത്തി പഞ്ചായത്ത് പ്രസിഡണ്ട് ആക്കിയിട്ടുണ്ട്
@aneeshklm285
@aneeshklm285 Сағат бұрын
കുറ്റം ചെയ്യാത്തവർക്ക് ഇത്തരം ആരോപണങ്ങൾ താങ്ങാനുള്ള മനക്കരുത്തുണ്ടാകില്ല.......😢
@prabhakarant.k5835
@prabhakarant.k5835 3 сағат бұрын
വിളിക്കാതെ വന്നു... കൊന്നിട്ട് പോയി...
@Wlbwlb
@Wlbwlb Сағат бұрын
കാലൻ
@Saranyaunni337
@Saranyaunni337 Сағат бұрын
വിദ്യാഭ്യാസം ഉള്ളവൻ ഈ ഏഴാംക്കൂലിയുടെ ഒക്കെ വാക്കുകൾ കേൾക്കേണ്ടി വരുന്ന ഗതികേട്
@sheeba1318
@sheeba1318 6 минут бұрын
Correct
@mv2552
@mv2552 3 сағат бұрын
അന്ന് സാജൻ ഇന്ന് നവീൻ കൊല്ലപ്പെട്ടവരുടെ പേര് മാത്രമേ മാറുന്നുള്ളൂ കൊന്നവർ അത് CPM തന്നെ 😂
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 2 сағат бұрын
പയംബറോട്ടു റസാഖ് also
@ദളപതിഭക്തൻ-ണ6ശ
@ദളപതിഭക്തൻ-ണ6ശ 2 сағат бұрын
സത്യം
@shinybinu6154
@shinybinu6154 2 сағат бұрын
Nalla comparison😅😅
@Anooooopp
@Anooooopp Сағат бұрын
സഖാവ് ചാവക്കാട് ഹനീഫ 😂
@lillyppookkal....
@lillyppookkal.... 3 сағат бұрын
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ ആയിരുന്നിരിക്കണം അദ്ദേഹം... അതാവും ഒരു ആരോപണം പോലും താങ്ങാൻ പറ്റാതെ പോയത്... റിട്ടയർമെൻ്റ് ടൈമിൽ ആരേയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്.... ആ സമയത്തെ അവരുടെ മാനസികാവസ്ഥ കൂടി പരിഗണിക്കണം... എല്ലാ അവസരങ്ങളും പകവീട്ടാനുള്ളതല്ല... ചില സങ്കടങ്ങൾ ജീവനെടുക്കും...
@loyalhandler
@loyalhandler 3 сағат бұрын
അല്ലെങ്കിൽ മടിയിൽ കനം ഉണ്ടായിരുന്നിരിക്കണം....അയാൾ ആത്മഹത്യ ചെയ്തു എന്നത് കൊണ്ട് വിശുദ്ധൻ ആകുന്നില്ല...
@JaleelJasmi
@JaleelJasmi 2 сағат бұрын
Sathy😢
@sandeepav945
@sandeepav945 2 сағат бұрын
റിട്ടയർമെൻറ് അല്ല ട്രാൻസർ ആണ്
@shinybinu6154
@shinybinu6154 2 сағат бұрын
Retirement.alla.
@radharaju7949
@radharaju7949 Сағат бұрын
Yes😢
@karthikakochumon4822
@karthikakochumon4822 34 минут бұрын
കലക്ടർ ആക്കി ചിരികുന്ന പോലെ ആണ് തോന്നിയത്.....എന്തായാലും പ്രസിഡൻ്റിനെകാൾ അധികാരം കളക്ടർക്ക് ഉണ്ടെങ്കിൽ അവരുടെ ആക്ഷേപ പ്രസംഗം അവസാനിപ്പിക്കാൻ ആകുമായിരുന്നു.....അതോ ഇനി അയാൾക്കും അവരെ പേടിയാണോ😡 നഷ്ടം അവരുടെ കുടുംബത്തിന് മാത്രം
@l_Jayk_l
@l_Jayk_l 3 сағат бұрын
പാവം കണ്ടിട്ട് മാന്യനായ മനുഷ്യൻ
@anonymous_being641
@anonymous_being641 2 сағат бұрын
Aah best😂
@akksakku5733
@akksakku5733 2 сағат бұрын
This lady should be arrested. So arrogant, atrocious attitude.
@rosemariyajose1828
@rosemariyajose1828 3 сағат бұрын
ഇതിന്റെ മറവിൽ അയാളെ കൊന്നതാണാവോ,ഇങ്ങനെ ആവുമ്പോ ആരും സംശയിക്കില്ലല്ലോ
@raghavankuttykv1343
@raghavankuttykv1343 2 сағат бұрын
Njanum athu chinthichu
@cleverthinker129
@cleverthinker129 19 минут бұрын
Konnath pp divya thanne.. avale rakshikkan ethengilum commigal aro konnathennu parayum ini. Athayirikkum ini pracharikkunna vartha...☹
@indira5962
@indira5962 3 сағат бұрын
സർക്കാർ ഉദ്യോഗസ്ഥർ ഒറ്റ കെട്ടായി നിൽക്കണം. ഇനി ആർക്കും ടി ഗതി വരരുത്
@Jithindas4589
@Jithindas4589 Сағат бұрын
നാളെ ലീവെടുത്ത് വീട്ടിലിരിക്കും ഇതല്ലേ പ്രതിഷേധം
@noushi7403
@noushi7403 Сағат бұрын
ഇതിൽ കളക്ടർ ഒളിഞ്ഞു ചിരിക്കുന്നത് ശ്രദ്ധിച്ചില്ലേ.. മുൻകൂട്ടി തീരുമാനിച്ച പോലെ തന്നെ ദിവ്യ കളക്ടർ ഒരുമിച്ച് നടത്തിച്ച പരസ്യമായ അവഹേളനം തന്നെ
@devil6237
@devil6237 58 минут бұрын
ഇത് കുത്തി പറയാൻ വേണ്ടി ആണ് പെണ്ണൊരുത്തി തുടലും പൊട്ടിച്ച് വന്നത്.. ഒരാളെ ജീവൻ എടുത്തപ്പോൾ മനസുഖം കിട്ടിയല്ലോ..
@neethumolsinu6384
@neethumolsinu6384 9 минут бұрын
Sathyam.
@SaliniShalu-d3i
@SaliniShalu-d3i 3 минут бұрын
Dhushta😡
@Raj-y6v2i
@Raj-y6v2i 2 сағат бұрын
ക്ഷണിക്കാതെയെത്തിയ പിണറായി വിജയൻ്റെ ഭാഷയിൽ പറഞ്ഞാൽ "ക്ഷുദ്രജീവി "യെ എന്തിനാണ് സ്റ്റേജിൽ കയറ്റി ഇരുത്തിയത്? ഭരണകക്ഷി രാഷ്ട്രീയക്കാർക്ക് എവിടെയും കയറിച്ചെന്ന് എന്തും വിളിച്ചു പറയാമെന്നാണോ ഇവറ്റകളുടെ വിചാരം
@Chacko-bx9py
@Chacko-bx9py 38 минут бұрын
ഇവർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണം വെറുതെ വിടരുത്
@Ageorge6922
@Ageorge6922 Сағат бұрын
ഇതൊക്കെ പറയാനാണോ ഒരു യാത്ര അയപ്പ് സമ്മേളനം ....😮😮😮
@ss-fp7vz
@ss-fp7vz 42 минут бұрын
നല്ല 916 മണകുനാജ്ഞൻ award കളക്ടർക്കു സമ്മാനിക്കണം
@sithararobert6849
@sithararobert6849 2 сағат бұрын
വിളിക്കാതെ വന്നിരുന്നു ഇത്രയും പ്രസംഗിച്ചപോ കളക്ടർ എന്ത് കൊണ്ട് ഒരക്ഷരം മിണ്ടാതെ തല കുനിച്ചു ഇരിക്കുന്നു...
@shivanyavineeth1998
@shivanyavineeth1998 Сағат бұрын
ചത്ത പലി അയോടാകും 😡
@prajeeshv5402
@prajeeshv5402 3 сағат бұрын
എന്താണ് അഴിമതി എന്ന് ദിവ്യ തെളിയിക്കണം
@jayaradhakrishnan6344
@jayaradhakrishnan6344 3 сағат бұрын
വേണം.
@JaleelJasmi
@JaleelJasmi 2 сағат бұрын
Adenne
@Shaji-ku5uh
@Shaji-ku5uh 27 минут бұрын
Yes. അല്ലെങ്കിൽ അവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് ശിക്ഷിക്കണം....
@radhikasunil9280
@radhikasunil9280 2 сағат бұрын
കുടുംബത്തെ എങ്കിലും ഓർക്കണമായിരുന്നു സാർ
@radhikasunil9280
@radhikasunil9280 2 сағат бұрын
പി പി ദിവ്യയ്ക്ക് എതിരെ കേസെടുത്തോ
@hariathira8984
@hariathira8984 7 минут бұрын
ആര് എടുക്കാൻ 2days കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും അവരൊക്കെ easy ആയി ഊരി പോരും power and money ഉള്ളവരുടെ koode ആണ് ദൈവം പോലും 😏
@abdulsalam4690
@abdulsalam4690 2 сағат бұрын
പഞ്ചായത്ത് പ്രസിഡന്റിന് ഔചിത്യ ബോധം ഇല്ലാതെ പോയി.നമ്മൾ സംസാരിക്കുമ്പോൾ നേരം നോക്കി, നില നോക്കി, എന്നെ നോക്കി, നിന്നെ നോക്കി.... എന്ന് കാരണവന്മാർ പറഞ്ഞു കേട്ടിട്ടില്ലേ... നമ്മൾ ഉന്നത സ്ഥാനത്തു വിരാ ജിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
@aparnaappus21
@aparnaappus21 26 минут бұрын
District കളക്ടറും മാഡത്തിന് സപ്പോർട്ട് ആണ് ലെ ആ ചിരി കണ്ടാൽ അറിയാം.
@roshnick2245
@roshnick2245 Сағат бұрын
അതിനു തെളിവുണ്ടെന്കി കേസ് കൊടുക്കാമായിരുന്നു . അല്ലാതെ ഒരു സദാസിന്റെ മുന്നിൽ അപമാനിക്കരുത്. തെറ്റ് cheythennu ഉറപ്പില്ലെങ്കി
@shaayishahira
@shaayishahira 52 минут бұрын
Orupad alkarde munnil apamanichapo thangan patiyitundavilla
@Haseena-ez6ne
@Haseena-ez6ne Сағат бұрын
ഇത് മാത്രമല്ല മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഗവണ്മെന്റ് ഉദ്യോഗസ്തർ ഇന്ന് ധാരാളം ഉണ്ട് ഇതൊന്നും കണക്കു പുസ്തകത്തിൽ ഇല്ല എന്ന് മാത്രം. പോലീസ് സേനയിൽ ഇത് കൂടുതലാണ് ഒരു അന്വഷണം ന്യൂസ്‌ കാർക്ക് നടത്താൻ കഴിയുമോ pls
@anandhuanilkumar5862
@anandhuanilkumar5862 24 минут бұрын
ഇതിനെയൊക്കെ ആരാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആക്കുന്നത് 🙏🏻🙏🏻🙏🏻
@jayathilakankoodakkara7264
@jayathilakankoodakkara7264 2 сағат бұрын
ADM,ഇത്രയും ബുദ്ധി ഇല്ലാത്ത ആളായല്ലോ.ഭൂലോക തറകൾ പറയുന്നത് കേട്ടു ആരെങ്കിലും ജീവൻ ഒടുക്കുമോ.വേദിയിൽ വച്ച് തന്നെ അവള്ക്കു നല്ല മറുപടി പറഞ്ഞു ഇറങ്ങി പോകുക അല്ലേ വേണ്ടിയിരുന്നത്.
@sonusanthosh6532
@sonusanthosh6532 Сағат бұрын
പറയാൻ മറുപടി ഉണ്ടാവില്ല
@Itsmesw-yf1ic
@Itsmesw-yf1ic Сағат бұрын
അവള് കുടുംബത്തോടെ മുടിഞ്ഞു പോവട്ടെ
@AlphyBiju-t9n
@AlphyBiju-t9n Сағат бұрын
കാലം പോത്തിന്റെ പുറത്തുനിന്ന് വന്നിട്ട് കേട്ടിട്ടുണ്ട് ദിവ്യയുടെ പുറത്ത് വന്ന് ആദ്യമായിട്ടാ കേട്ടത്
@anoopgopal4891
@anoopgopal4891 Сағат бұрын
Honourable court....Please take action against that woman
@RajeshgPillai
@RajeshgPillai Сағат бұрын
ഇനി എന്റെ വോട്ട് സിപിഎമ്മിന് ഇല്ല
@jomolemuth5818
@jomolemuth5818 Сағат бұрын
Ath munpee nirthiyathaa
@abdulazeezkm1107
@abdulazeezkm1107 Сағат бұрын
തിരുവനന്തപുരത്ത് ഡ്രൈവർ പിടിച്ചു നിന്നു കണ്ണൂരിൽ AD M ന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.... രണ്ട് സ്ത്രീ ജന്മം
@radhikasunil9280
@radhikasunil9280 2 сағат бұрын
വീട്ടുകാർക്ക് മാത്രം നഷ്ടം
@sheebajacob1078
@sheebajacob1078 Сағат бұрын
ആ പാവം മനുഷ്യൻ്റെ ബോഡി ആ ദിവ്യയുടെ വീട്ടിൽ കൊണ്ടുവന്ന് വയ്ക്കണം😢 ആ സ്ത്രീക്ക് സന്തോഷമാകട്ടെ, അദ്ദേഹത്തെ ബാക്കി കൂടി ഉപദ്രവിക്കട്ടെ😢
@shajeeve9879
@shajeeve9879 26 минут бұрын
ജില്ലാ കളക്ടർ ഇളിച്ചോണ്ടിരിക്കുന്നത് കണ്ടില്ലേ.ഒരു ഏഴാം കൂലിയുടെ ഓരിയിടൽ കേട്ട് ആത്മഹത്യ ചെയ്തത് പാപം ആയിപ്പോയി
@annie4883
@annie4883 5 минут бұрын
Correct
@anithaanitha5
@anithaanitha5 Сағат бұрын
അവളെ വെറുതെ വിടരുത് അവളുടെ കയ്യിൽ ജോലി ചെയ്തു ഉണ്ടാക്കിയ പൈസ മാത്രം ഉള്ളു ആവോ ഒരു ആളുടെ ജീവിതം പോയി ജീവൻ പോയി കഷ്ടം നന്നാവില്ല കേട്ടോ
@kailaskkarunakaran4923
@kailaskkarunakaran4923 32 минут бұрын
ഒരാളെ ഇൻസൾട്ട് ചെയ്യുന്നത് ആഴക്കടലിൽ കല്ലെറിയുന്നത് പോലെയാണ് എന്തുമാത്രം ആഴത്തിലാണ് അത് ചെന്ന് പതിക്കുന്നത് പറയാൻ പറ്റില്ല🙏
@mdsalu7685
@mdsalu7685 3 сағат бұрын
ഖേദകരം😢
@Dragan67
@Dragan67 3 сағат бұрын
അവളുടെ മുഖഭാവം മാറുന്നത് ശ്രദ്ധിച്ചോ.. ഇതാണ് വിഷം 😵ഇവളുടെ മക്കൾ എങ്ങനേ ജീവിക്കും എന്റെ പടച്ചോനെ 😵വെറുതെയല്ല രാഷ്ട്രീയക്കാർക്ക് കാൻസർ ഉണ്ടാകുന്നത് എന്ന് ഇപ്പൊ മനസിലായി 😵😵
@jayakumarm9962
@jayakumarm9962 33 секунд бұрын
കാസറഗോഡ് ൽ ആയിരുന്നെങ്കിൽ ഇങ്ങനൊരു ഗതി വരില്ലായിരുന്നു. 😢😢
@ordinaryroyal8414
@ordinaryroyal8414 Сағат бұрын
മരിക്കാൻ തീരുമാനിച്ചാൽ ഇനി ഒരാൾക്കും ഇതുപോലെ ഉണ്ടാവരുത് എന്നും വിചാരിക്കണം... 😢😢
@rejithabiju3467
@rejithabiju3467 Сағат бұрын
ഒരുത്തി കാരണം ഒരു ജീവൻ ഇല്ലാതായി ഇവൾ അനുഭവിക്കും
@chandrasekharan9707
@chandrasekharan9707 2 сағат бұрын
This DIVYA should be held responsible for the death of Nevin Babu, ADM.
@jancyaji2906
@jancyaji2906 Сағат бұрын
സഹിക്കാൻ പറ്റി കാണില്ല
@trinitymedia7023
@trinitymedia7023 Сағат бұрын
ആ പിശാചിനെ വെറുതെ വിടരുത്
@pmthy
@pmthy Сағат бұрын
ഈ പറഞ്ഞവർ പുണ്യ വതി ആണോ എന്ന് ഒന്നു പരിശോദിക്കുന്നത് നന്നായിരിക്കും , ഇവർക്ക് കിട്ടാനുള്ളത് കിട്ടാത്തതിൻ്റെ ഒരു ദ്വനി അവരുടെ വാക്കുകളിൽ ഉണ്ട്.
@babyshaylaja7266
@babyshaylaja7266 4 минут бұрын
കലക്ടറുടെ മൂക്കിൽ ഉറുമ്പ് കയറി, കടിക്കുന്ന ഉണ്ടായിരുന്നു. അതാണ് മൂക്കിൻറെ മേലെ കയ്യെടുക്കാൻ ഇരുന്നത്. കലക്ടർക്ക് ഈ സ്ത്രീവരുന്നത് മുൻകൂട്ടി അറിയാം.
@jancyaji2906
@jancyaji2906 Сағат бұрын
ഏയ് ... സ്ത്രീയേ ഈ പാവം നിങ്ങൾ എങ്ങനെ തീർക്കും
@binuchutm4727
@binuchutm4727 3 сағат бұрын
It was totally untimely of an official to have made such a remark particularly during a farewell function, the ADM had hardly months ahead for a retirement.
@loyalhandler
@loyalhandler 3 сағат бұрын
So would it hav been okay had the lady turned a blind eye to his alleged penchant for kickbacks??had the complainant suicided instead,would you hav said the same??
@manjukumar9246
@manjukumar9246 Сағат бұрын
@loyalhandler..​..If she can talk very boldly about that matter in his presence in open place, she must show that courage to complain against him
@jeevanthampi767
@jeevanthampi767 34 минут бұрын
⁠@@loyalhandler, Complaint undengil case file cheyyanum. Never shouldn’t insult in transfer meeting. He has only seven months to retire. She wasn’t even invited. What a cruel lady😡Ippol Avarkku samathanum ayikkanum
@jobyjohn8116
@jobyjohn8116 Сағат бұрын
കാലൻ ക്ഷണിക്കാതെ തന്നെയാണ് വരുന്നത്
@savinak2565
@savinak2565 33 минут бұрын
മരിക്കാനായി കണ്ണൂർ vanna സർ....
@rajalekshmir6162
@rajalekshmir6162 3 сағат бұрын
Pooreemol
@lijorachelgeorge5016
@lijorachelgeorge5016 Сағат бұрын
അവര് വായിൽ തോന്നിയത് വിളിച്ചു പറഞ്ഞെന്ന് വെച്ചു ആത്മഹത്യ ചെയ്യാമോ 🙄 നേരെ നിന്നു സത്യം തെളിയിക്കേണ്ടിയിരുന്നു. Vദിവ്യ ആരായാലും അവൾ ചെയ്തതും ശരിയായില്ല.
@AshaEmy
@AshaEmy 2 сағат бұрын
ദിവ്യ നല്ലവൾ.. അഹങ്കാരി
@ദളപതിഭക്തൻ-ണ6ശ
@ദളപതിഭക്തൻ-ണ6ശ 2 сағат бұрын
👍👍👍👍👍
@SaliniShalu-d3i
@SaliniShalu-d3i 2 минут бұрын
Plz arrest
@prajilk5180
@prajilk5180 40 минут бұрын
തെറ്റ് മായ്ച്ചു കളയാൻ ആകുമോ മരണത്തിന്... മരിച്ചില്ലാരുന്നേൽ ഇദ്ദേഹത്തെ പോലൊരു നികൃഷ്ട്ട ജീവിയും...വൃത്തികെട്ട ഉദ്യോഗസ്ഥനും ഈ ലോകത്ത് ഉണ്ടാവില്ല ഈ മാപ്രകൾക്ക്.....
@bindumolbr7922
@bindumolbr7922 2 сағат бұрын
പാപം ചെയ്യാത്തവർകല്ലെറിയട്ടെ
@kuttappanv.s2659
@kuttappanv.s2659 2 сағат бұрын
ഇവൾ ഏതാണ്.
@Adwaith-m2g
@Adwaith-m2g 3 сағат бұрын
Collector😂 onnum mindunnilla... Rastriyakare pedi kanum
@ajeshjose7881
@ajeshjose7881 2 сағат бұрын
She is rude, disrespecting the dias
@blaisetomichan1999
@blaisetomichan1999 3 сағат бұрын
Nalloru positionil irunittu egerru enthu parupadiya kanichee😢😢
@karthiku9072
@karthiku9072 3 сағат бұрын
Chodhikkanum aarum illa… parayanum aarum Illa…RIP💐
@Ponnamma-r7i
@Ponnamma-r7i Сағат бұрын
അഹകരി ഇവിടെ 90 presentage currepetion .ഇത്ര public ആയിട്ട് പറയാൻ പടിലായിരുന്നു
@sumesharyan9682
@sumesharyan9682 7 минут бұрын
ഇത്രയും ദിവസം അവളെവിടെ ആയിരുന്നു... കഷ്ടം
@nithyaarchana3179
@nithyaarchana3179 14 минут бұрын
അയാൾ എന്ത് തെറ്റോ ചെയ്തോട്ടെ പക്ഷെ പൊതു വേദി അതിനുള്ളത് അല്ല കുത്തി പറച്ചിൽ അവസാനപികമായിരുന്നു.
@Kumbidi6
@Kumbidi6 48 минут бұрын
കൈക്കൂലി എല്ലാവർക്കും ഷെയർ ചെയ്തിരുന്നെങ്കിൽ എല്ലാവരും ഹാപ്പി പുള്ളി വീട്ടിൽ പോയേനെ ഒരു കുഴപ്പവും ഇല്ലാതെ
@lalvarghese4887
@lalvarghese4887 33 минут бұрын
ഒരു ഞെളിഞ്ഞ ഒരു ഇരിപ്പ്‌, bhoo
@ISRAvlogs-p3j
@ISRAvlogs-p3j 9 минут бұрын
ആ ദിവ്യനെ നിങ്ങൾ ആരെങ്കിലും കണ്ടോ....... കാണില്ലേ
@RekhaK-jk3cg
@RekhaK-jk3cg 3 сағат бұрын
ഈശ്വരാ 🙏🙏
@AneesAnsila-k4h
@AneesAnsila-k4h 55 минут бұрын
നല്ലൊരു മറുപടി കൊടുക്കാൻ ഉള്ളതിന് പോയി ജീവൻ കളഞ്ഞേക്കുന്നു
@gratisantony
@gratisantony 17 минут бұрын
അല്ല അവർ എന്താ പറഞ്ഞത്, കൈകുലി വാങ്ങി എന്ന് പറഞ്ഞി ട്ട് ഇല്ലല്ലോ
@sureshbabumk728
@sureshbabumk728 3 сағат бұрын
എവിടെയായാലും തന്റെ നിലപാടുകളിൽ മാറ്റമില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം കാണിക്കുക അതാണ് ഇവിടെ നടന്നത്.
@l_Jayk_l
@l_Jayk_l 3 сағат бұрын
തൂഫ്
@sajantrust8977
@sajantrust8977 Сағат бұрын
😂😂P P Divya's binamee's Pump😂😂
@sindhuthankachan3137
@sindhuthankachan3137 32 минут бұрын
കളക്ടർ ചിരിക്കുന്നത് കണ്ടോ
@aji..puthanpurakkal9067
@aji..puthanpurakkal9067 35 минут бұрын
മനസിന്‌ കട്ടി ഇല്ല
@a.s.m.arelaxing523
@a.s.m.arelaxing523 22 минут бұрын
ആത്മ ഹത്യ കുറിപ്പ് മുക്കിയോ 🤔
@shobhaprem775
@shobhaprem775 35 минут бұрын
വിദ്യാഭ്യാസവും സംസ്ക്കാരവും തൊട്ടു തീണ്ടാത്ത ഇത്തരം വർഗ്ഗങ്ങൾ ഈ പുരോഗമ കേരളത്തിൽ സർവ്വ അഹങ്കാരത്തോടും വിലസുന്നല്ലോ. കഷ്ടം!
@lindaabraham7509
@lindaabraham7509 35 минут бұрын
Very very sad
@MAYILPPEELI88
@MAYILPPEELI88 39 минут бұрын
തൊഴിലുറപ്പ് ജോലിക്ക് പോവുനവരെ ആ ജോലിയിൽ തന്നെ തുടരാൻ അനുവദിക്കുക ..
@jyothirajmh1275
@jyothirajmh1275 44 минут бұрын
തെറ്റ് ചെയ്തു കാണും
@Gouriparvathy-d4i
@Gouriparvathy-d4i 10 минут бұрын
കുറച്ചു കൂടി പോയി 😢വേണ്ടാരുന്നു
@Sony-de1fj
@Sony-de1fj 27 минут бұрын
😢
@anngeorge7186
@anngeorge7186 24 минут бұрын
അഹങ്കാരി
@mounamswaramayi
@mounamswaramayi 2 сағат бұрын
Very good
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 Сағат бұрын
ഇവൾക്ക് കിട്ടാനുള്ളത് കിട്ടിയില്ല. അതിൻ്റെ ചൊറിച്ചിൽ തീർത്തു ഒരു ജീവൻ എടുത്ത് കൊണ്ട്
@unnithekkepatt7881
@unnithekkepatt7881 Сағат бұрын
🙏🏻🌹
@renjithrenjit5355
@renjithrenjit5355 7 минут бұрын
Kannur dis il ethilum valiya azhimathi nadannittund marannuvo athokke
@vidhu.mvidhubabu8046
@vidhu.mvidhubabu8046 36 минут бұрын
ഇവളുടെ ഗതിയും ഇത് തന്നെ
@SuryaKiran-e2g
@SuryaKiran-e2g Сағат бұрын
Koothichimole athreum pettannu arrest cheiuka 😡😡😡
@domainofdiversity
@domainofdiversity 2 сағат бұрын
Commonsense is not common.
@jobin6131
@jobin6131 2 сағат бұрын
എന്ന ഒരു അവസ്ഥ
@rajiraju83
@rajiraju83 3 сағат бұрын
Parayunnal athilum azhimatiyarikum
@user-ll2js6yd4b
@user-ll2js6yd4b 55 минут бұрын
Shanikathe ethunna athidhi.....KALAN🙂
@raghibabu3275
@raghibabu3275 Сағат бұрын
Ayio😢
@BABU-vs9bu
@BABU-vs9bu 3 сағат бұрын
Athmathya prerana kutathin case yedukanam.. Presidentin yedhirr
@neethumolsinu6384
@neethumolsinu6384 11 минут бұрын
RIP🙏
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 Минут бұрын
Kastam thanne, ithu pulli cheythethu valere thettu, avarkethere parayan pattanmayrnu
@Sumo-Slammer
@Sumo-Slammer 2 сағат бұрын
ഇവന്‍ ഒരു ഭീരു.
@rajumini3318
@rajumini3318 33 минут бұрын
Ithile. Sathyam purathukonduvaranam sarkkar. Pavam Adm. Panjayathupresident yogyatha enthanu. Education okke ariyanam lokam😂
@sandeeprj3762
@sandeeprj3762 35 минут бұрын
collector nalla pole chirichu thallunnu
@sajeeshunairthathu1988
@sajeeshunairthathu1988 2 сағат бұрын
നിതികരിക്കാൻ.. ഇല്ലാത്ത ഒരു കാര്യം.. അയാൾ ചെയ്തു.. അതിന്റെ കുറ്റബോധം.. ആവാം..
@das8810
@das8810 2 сағат бұрын
Naanam illatha adima janmam Ninne okke corona kkum vende
@jomolemuth5818
@jomolemuth5818 Сағат бұрын
Thettu cheyyunnavarkk ath prathirodhikkaanum ariyum.. false allegation aanenkil sahikkan pattilla
@techypotter2567
@techypotter2567 42 минут бұрын
Etha e bengali police officer
@rehmathbeevi9193
@rehmathbeevi9193 3 сағат бұрын
Aaaa dash mole entheenee pothuveethiyill parrengguu complaint koddukkamayyirrunnuunnuu
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН