കൈക്കൂലി വാങ്ങുന്നത്പോലെ തന്നെ ശിക്ഷയാണ് കൈക്കൂലി കൊടുത്തുകൊണ്ട് നേടിയെടുക്കുന്നത്....
@Arctos95823 ай бұрын
നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ കൈക്കൂലി നൽകുന്നത് കുറ്റകരമാണ്. എന്നാൽ, നിയമപരമായ കാര്യങ്ങൾ ചെയ്യാനായി കൈക്കൂലി നൽകുന്നത് കുറ്റകരമല്ല. കൈക്കൂലി വാങ്ങുന്നത് മാത്രമാണ് കുറ്റം. ഉദാഹരണം.. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ സർക്കാർ ഡോക്ടർക്ക് കൈക്കൂലി നൽകുന്ന രോഗി. കുറ്റം ചെയ്തതിന് രോഗിയെ എങ്ങനെ അറസ്റ്റ് ചെയ്യാം? ഡോക്ടറെ മാത്രമേ അറസ്റ്റ് ചെയ്യൂ.
@Arctos95823 ай бұрын
ആ വ്യക്തിയുടെ പമ്പിന് NOC ലഭിക്കാൻ ആവശ്യമായ എല്ലാം ഉണ്ടെങ്കിൽ, കൈക്കൂലി എങ്ങനെ കുറ്റമാകും? എന്തിന് NOC റദ്ദാക്കണം? എല്ലാം ശരിയാണെങ്കിലും ചില സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാതെ NOC നൽകില്ല.
@bijoypillai86963 ай бұрын
CPM പാർട്ടിക്കാരൻ പ്രശാന്ത് കൈക്കൂലി വിഷയം ഉണ്ടാക്കി ചകാത്തി ദിവ്യയെ രക്ഷിക്കാൻ നോക്കുന്നു...
@bhakthanmk58143 ай бұрын
ഇയാൾ ഇങ്ങനെ മാത്രമേ പറയു. അയാൾക്ക് പെട്രോൾ പമ്പ് നടത്തികൊണ്ടുപോണ്ടേ. അതും കണ്ണൂരിൽ......
ഒരു ലക്ഷം തികയ്ക്കാൻ നെട്ടോട്ടമോടിയ ആളാണ് പെട്രോൾ പമ്പ് തുടങ്ങാൻ നടക്കുന്നത്. എന്തൊരു വിരോധാഭാസമാണ് ഇയാൾ പറയുന്നത്!
@ZoroXox-y4e2 ай бұрын
Crrct
@kirann58273 ай бұрын
Haha.. മുഖ്യ മന്ത്രിക്ക് പരാതി കൊടുക്കണം എന്ന് പറഞ്ഞു...നല്ല best ആൾക്ക് ആണ് പരാതി കൊടുക്കുന്നത്..ലങ്ങേർ പരാതി സ്വീകരിക്കാൻ തന്നെ 1 കോടി ചോദിക്കും..😂
@Snowdrops3143 ай бұрын
എന്ത് ചെയ്യാൻ? ടോയ്‌ലെറ്റിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് പോകാനാണ് ജനങ്ങളുടെ വിധി... 🙄🙄
@amruthamanayath3 ай бұрын
😂😂😂
@cvkabshir3 ай бұрын
🤣🤣🤣🤣🤣🤣
@rockrock51003 ай бұрын
😂😂😂😂
@SimrenGeo3 ай бұрын
😂😂😂
@sajithomas66133 ай бұрын
ഇയാൾ ആരുടെയോ ബിനാമി ആണ്. പരിയാരം ആശുപത്രിയിൽ electrician ആണ് ഇയാൾ. ഒരു പെട്രോൾ പമ്പ് തുടങ്ങാൻ മിനിമം 2 കോടി രൂപ വേണം. ഇയാളുടെ സാമ്പത്തിക ഉറവിടം അന്വേഷിക്കണം
@UmarulMukthar-hh1ig3 ай бұрын
50 lacks 😂
@SruthiSruthimadhusudan-ch4cu3 ай бұрын
ദിവ്യ യുടെ ഹസ്സും ഇയാളും മെഡിക്കൽ കോളേജിൽ ഒരുമിച്ചു വർക്ക് ചെയ്യുന്നവരാണ്
@azeezbm98733 ай бұрын
🤔🤔🤔
@harikrishnant59343 ай бұрын
@@UmarulMukthar-hh1ig 50 lakhs nu petrol station ippol kittum......Athinte land 10 cent minimum... Infrastructure nu.. Underground tank nu maathram 30 lakh venam.. Petroleum company il e deposit 30 lakh.. Building and fuel machine. Minimum 4....26 lakh..
@Siddique-bi3qr3 ай бұрын
@@SruthiSruthimadhusudan-ch4cu ഒരു കുടുംബത്തെ അനാഥമാക്കി
@PradeepKumar617433 ай бұрын
കൈക്കൂലി കൊടുത്ത ആൾ കുറ്റക്കാരനാണ് എന്നത് അറിയാമോ. ഇദ്ദേഹത്തിന്റെ പേരിലും കേസ് എടുക്കണം. ശിക്ഷ നൽകണം
@vipinkravi3 ай бұрын
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെടൽ നടത്തിയ വിഷയത്തിൽ ഒരു പാർട്ടി മെമ്പറുടെ കയ്യിൽ നിന്ന് ഒരു ADM ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ... സ്ക്രിപ്റ്റ് അത്ര പോരാ 🤣
അടിമ കഴുതകൾ നട്ടെല്ലും തലച്ചോറും പാർട്ടിക്ക് പണയം വെച്ചവർ ആയിരിക്കും
@RasiyabiKP3 ай бұрын
ഇത് മനഃപൂർവം കെട്ടിചമ്മച്ച കഥ. അഹങ്കാരത്തിനു കണ്ണും മൂക്കും വെച്ച ദ്രോഹി ആണ് ദിവ്യ അതിന്റെ കൂട്ടാളി പമ്പ് കാരൻ
@hamsa01233 ай бұрын
പൈസ വാങ്ങിയില്ലെങ്കിൽ ഒരു സ്ത്രീ അത്രക്കും ശക്തമായി പ്രതികരിക്കില്ല
@SalihvadakkepparambilHam-cg5ow3 ай бұрын
@@hamsa0123 പൈസ വാങ്ങിയാൽ സ്ത്രീ പ്രതികരിക്കൽ ആണോ ഇന്ത്യയിലെ നിയമം. കോടികൾ പിണറായി യുടെ മോളുടെ അക്കൗണ്ടിൽ വന്നപ്പോൾ ഈ സ്ത്രീ പ്രതികരിച്ചത് താങ്കൾ കണ്ടോ
@sks55773 ай бұрын
കൈക്കൂലി കൊടുത്ത് NOC നേടിയെടുത്ത ആ പെട്രോൾ പമ്പിൻ്റെ ലൈസൻസ് മരവിപ്പിക്കുക. കൂടാതെ ഉദ്യോഗസ്ഥന് കൈക്കൂലിയും, രാഷ്ട്രീയ സമർദ്ദവും ഏൽപ്പിച്ച പ്രശാന്തൻ എന്ന ഈ വ്യക്തിക്കെതിരെ FIR ഇട്ട് കേസ് രജിസ്റ്റർ ചെയ്യുക.
@Drgoo134663 ай бұрын
പ്രശാന്തൻ ആണോ അതോ അശാന്തൻ ആണോ
@sunnyvarghese96523 ай бұрын
Oru kailoolikkarane nyayikarikkunno....😮
@rahnanazeem74432 ай бұрын
@@sunnyvarghese9652sathyam enthanennu namukkariyillallo ath ethrayeluppam kandu pidikkatte ennashikkam
@bindhuvipin13602 ай бұрын
@@sunnyvarghese9652Ivanod adeham cash chodichittumilla ivan kiduthittumillann voice clip il unda ivan mattoralod parayunnatha appo athonnum ningal kettile ithu kallathelivundakkiyatha pinne cash koduthenn paranjath veruthe
@renjith84503 ай бұрын
ഉള്ളതെല്ലാം നുള്ളി പെറുക്കി പാവം 98500 രൂപ കൊടുത്തു. 1500 രൂപ ചേർത്ത് 1 ലക്ഷം ആക്കാൻ പാങ്ങില്ലാത്ത ഒരു പാവം പെട്രോൾ പമ്പ് ഉടമ. 😢
@shanayyan933 ай бұрын
കോഴകൊടുക്കാൻ, നാടു നീളേ തെണ്ടിയ തെണ്ടിയും മിടുക്കൻ.
താൻ നല്ല പിള്ള ചമയാൻ നോക്കേണ്ട. നവീൻ തന്റെ അടുത്തുനിന്നും പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ, താനും അതേ കുറ്റത്തിന് ശിക്ഷാർഹനാണ്. കാരണം കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ഒരേ രീതിയിൽ തെറ്റാണ്.
@JoshuaDanielPd3 ай бұрын
കൈക്കൂലി ചോദിച്ചപ്പോൾ എന്തുകൊണ്ട് വിജിലെൻസിനെയും മുഖ്യമന്ത്രിയെയും മറ്റു മേലധികാരികൾക്കും പരാതി കൊടുക്കാഞ്ഞത് , കൈക്കൂലി കൊടുത്തതിനുശേഷം ആണോ പരാതി നൽകേണ്ടത് എന്ന് സംശയം ? 🤔🤔🤔😜
@Terminetar0473 ай бұрын
അതുപോലെ പെട്രോൾ പമ്പിന് അനുമതി കിട്ടാൻ സമ്മർദം ചെലുത്താൻ ദിവ്യയ്ക്ക് ആരാ അധികാരം കൊടുത്തത്
@mohamedriyaspktr43423 ай бұрын
നിങ്ങൾക്ക് സർക്കാർ ഓഫീസിൽ പോകേണ്ടി വന്നിട്ടില്ല എന്ന് തോന്നുന്നു
@jithendrants3 ай бұрын
@@mohamedriyaspktr4342 ഒരു കോഴി വളർത്തൽ എങ്കിലും നിങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ ചെയ്തു നോക്കൂ ഏത് ഓഫീസിൽ കയറിയിറങ്ങണം എന്ന് അപ്പോൾ അറിയാം
@muhammedTP-zv9pz3 ай бұрын
3:22 കൈക്കൂലി കൊടുത്ത് കരസ്ഥമാക്കിയതെന്നു പറയുന്ന അനർഹമായ പമ്പിൻ്റെ അനുമതി ഉടനെ റദ്ദു ചെയ്യണ്ടതല്ലെ ! ഇങ്ങിനെയാണൊ ഈ സർക്കാരിനു കീഴിൽ കാര്യങ്ങൾ നടക്കുന്നത്?
@dingribeast3 ай бұрын
Petrol Pump is alotted by Central Government ..Not State Government.. He got it through OBC Reservation quota of Central Government.. State Goverment have nothing to do with it.. ADM asked Bribe to Give the NOC of the land by The District administartion.. Corruption is till there in Revenue department and Kerala PWD.
@faissalkunnath58833 ай бұрын
Kaikooli k vendi File pidich vekkunnath kuttaman
@Arctos95823 ай бұрын
ആ വ്യക്തിയുടെ പമ്പിന് NOC ലഭിക്കാൻ ആവശ്യമായ എല്ലാം ഉണ്ടെങ്കിൽ, കൈക്കൂലി നൽകുന്നത് എങ്ങനെ കുറ്റമാകും? എന്തിന് NOC റദ്ദാക്കണം? എല്ലാം ശരിയാണെങ്കിലും ചില സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാതെ NOC നൽകില്ല.
@AhammedKabeer-d4l3 ай бұрын
മലപ്പുറം വെള്ളുവമ്പ്രത്തിന്ന് അടുത്ത് ഇതുപോലെ ഒരു വരാൻ പോകുന്ന പെട്രോൾ ബംഗിന്റെ കാര്യത്തിലും ഇതുപോലെ കളിപ്പിക്കൽ നടക്കുന്നു.മാസങ്ങളായി ഉടമ മലപ്പുറം ഓഫീസിൽ കയറി ഇറങ്ങുന്നു.
@bijoypillai86963 ай бұрын
CPM പാർട്ടിക്കാരൻ പ്രശാന്ത് കൈക്കൂലി വിഷയം ഉണ്ടാക്കി ചകാത്തി ദിവ്യയെ രക്ഷിക്കാൻ നോക്കുന്നു.
@user-mre40n3 ай бұрын
ഇയാൾക്കെതിരെ കേന്ദ്രസർക്കാർ ഏജൻസി അന്വേഷണം നടത്തണം. കൈക്കൂലി കൊടുത്തു എന്നു പറയുന്ന ഇയാളെ ആദ്യം അറസ്റ്റ് ചെയ്യണം.
@RajeshgPillai3 ай бұрын
ഇവനെ ആദ്യം ചോദ്യം ചെയ്യണം കാരണം ഇവനെ പൈസ ചോദിച്ചാൽ ഉടനെ വിജിലൻസിനെ അറിയിക്കാമല്ലോ
@minimol27323 ай бұрын
ഇവൻ പൈസ കൊടുക്കാൻ പോയപ്പോൾ എന്തുകൊണ്ട് വിജിലൻസിനെ അറിയിച്ചു പോയില്ല
@babyk25983 ай бұрын
Kalla polayadimon 😢😢😢😢
@simpledude20243 ай бұрын
ഒരു രൂപയും കൊടുത്തിട്ടില്ല.
@jijogeorge75783 ай бұрын
കഥയിൽ ചോദ്യം ഇല്ല
@sareeshknarayanan1233 ай бұрын
ഇങ്ങനെയൊക്കെ പറയാൻ ചേട്ടനോട് ആരാ പറഞ്ഞേ
@sonyjoseph57163 ай бұрын
😂😂
@Ahshis_43 ай бұрын
Narayanann aan enna kete
@Divya-fs5ep2 ай бұрын
😅
@ManjushaAyyappan2 ай бұрын
അതാരാ 😂
@kamarbanu51393 ай бұрын
കൈകൂലി വാങ്ങുന്ന ഒരാൾക്ക് ഒരല്പം തൊലിക്കട്ടിയുണ്ടാവും ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ചെയ്യാത്ത കാര്യത്തിന് പഴി കേട്ടപ്പോൾ ചെയ്തതാവും
@mobimohan1573 ай бұрын
പമ്പിന്റെ അനുമതി റദ്ധാക്കണം..
@sameersha19253 ай бұрын
എന്താടോ അന്റെ വാക്കിനെക്കൊരു സുഖം പമ്പിന്റെ അനുമതി റദ്ദാക്കണം ആ പമ്പിനു വേണ്ടി പണം ചെലവാക്കി അദ്ദേഹത്തിന് അറിയാം അതിന്റെ ബുദ്ധിമുട്ടും
@Ahshis_43 ай бұрын
Sathiyyam bro😢 @@sameersha1925
@DileepM3 ай бұрын
@@sameersha1925ആ മൊയന്തിന്റെ ബുദ്ധിമുട്ടൊക്കെ ഇപ്പോൾ പറയുന്നത് കേട്ടാൽ അറിയാം പെരുങ്കള്ളൻ ആണ്😅😅
ചിരി മറക്കാൻ ശ്രമിക്കുന്നു അപ്പോൾ തന്നെ അറിയാം പച്ചകള്ളം
@chirikandant83563 ай бұрын
ആഹാ കോടീശ്വരൻ ആയ എലെക്ട്രിഷൻ.. കേരളം എന്തൊരു മാറ്റമാണ് 🙏
@asharafpanangad89323 ай бұрын
കൈക്കൂലി കൊടുത്ത് വാങ്ങിയപമ്പിന്റെ ലൈസൻസ് റദ്ധ്ചെയ്യണം.
@rachun.r11703 ай бұрын
അങ്ങനെയാണെങ്കിൽ കേരളത്തിലെ മുഴുവൻ പമ്പിന്റെയും ആക്കേണ്ടിവരും 😂
@pbiju73713 ай бұрын
ഇയാളെ നുണ പരിശോധനയ്ക്ക് വിധേയനാക്കിയാൽ ആരുടെ ബിനാമിയാണ് എന്നതടക്കം എല്ലാം പുറത്തു വരും 🙄🙄🙄
@KURIAKOSEANTONY-k4n3 ай бұрын
ഈ വ്യക്തിയുടെ സംസാരത്തിൽ നിന്നും മനസ്സിലാകുന്നത് ഇവർ ആ മനുഷ്യനെ കുരുക്കിലാക്കിയതാണന്നാണ്. കൈക്കുലി കൊടുത്ത ഇവനെ ആദ്യം അറസ്റ്റു ചെയ്യണം എന്നാലെ സത്യം അറിയാൻ സാധിക്കു
@sajikeral3 ай бұрын
കണ്ടവനും കൊടുത്തവനും വാങ്ങിയ അവനും വിളിച്ചവനും എല്ലാം പാർട്ടിക്കാർ
കൈക്കൂലി കൊടുത്ത് കാരൃം നേടിയ ആൾക്ക് നേരെ കേസ് വേണം അനുമതി റദ്ദ് ചെയ്യണം
@Biju-pp5ow3 ай бұрын
കാശു വാങ്ങിയെങ്കിൽ നീയും പ്രതിയാണ്. കൈകൂലി വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്.... ഇവനെതിരെ ആദ്യം കേസ് എടുക്കണം
@sreekumar29843 ай бұрын
അകാലത്തിൽ ആത്മഹത്യ ചെയ്ത ഒരാളെയാണ് "അയാളെ" എന്ന് അഭിസംബോധന ചെയ്യുന്നത്
@umasankarcaca56063 ай бұрын
കൈകൂലി കൊടുത്തത് വലിയ കുറ്റം
@jollyaugustine75843 ай бұрын
അത് വിളിച്ചു പറഞ്ഞത് അതിലും വലിയ കുറ്റം
@Arctos95823 ай бұрын
നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ കൈക്കൂലി നൽകുന്നത് കുറ്റകരമാണ്. എന്നാൽ, നിയമപരമായ കാര്യങ്ങൾ ചെയ്യാനായി കൈക്കൂലി നൽകുന്നത് കുറ്റകരമല്ല. കൈക്കൂലി വാങ്ങുന്നത് മാത്രമാണ് കുറ്റം. ഉദാഹരണം.. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ സർക്കാർ ഡോക്ടർക്ക് കൈക്കൂലി നൽകുന്ന രോഗി. കുറ്റം ചെയ്തതിന് രോഗിയെ എങ്ങനെ അറസ്റ്റ് ചെയ്യാം? ഡോക്ടറെ മാത്രമേ അറസ്റ്റ് ചെയ്യൂ.
@RasiyabiKP3 ай бұрын
എന്ന് വച്ച് അയാളുടെ ആവശ്യം നിറവേറ്റി എന്നിട്ടാണ് കൈകൂലി വാങ്ങി എന്ന് പറഞ്ഞു ആരോപണം നടത്തുന്നത്. ADM ന്റെ മരണവാർത്ത അറിഞ്ഞിട്ട് പോലും അയാൾക് ഒരു വിഷമവും ഇല്ല.
@greeshmagireesh11883 ай бұрын
@@Arctos9582 bribing- the offering, promising, giving, accepting or soliciting of an advantage as an inducement for an action which is illegal, unethical or a breach of trust Whoever commits the offence of bribery shall be punished with imprisonment of either description for a term which may extend to one year, or with fine, or with both
@jithuaugz.24063 ай бұрын
ഒരു സംശയം...government sector il ജോലി ചെയ്യുന്ന ഒരാൾ എങ്ങനെ petrol pump തുടങ്ങും? പിന്നെ 1 lakh എടുക്കാൻ ഇല്ലാത്ത ആൾ എങ്ങനെയാ petrol pump tudangunne?😂 പിന്നെ, a person found guilty of giving a bribe can face imprisonment for a term that may extend up to 7 years, along with a fine
@RajeshgPillai3 ай бұрын
ഒരു രാഷ്ട്രീയക്കാർക്കും മുഴങ്ങാത്ത ഒരാളായിരുന്നു എടിഎം അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടും
@shijutpunnoose60382 ай бұрын
ഇനി മലയാളികൾ പ്രതീക്ഷിക്കുന്ന കൈരളി വാർത്ത😵💫 ADMൻ്റെ ക്വാർട്ടേഴ്സിൽ മെത്തക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ കൃത്യം 98500 രൂപ കണ്ണൂർ പോലീസ് മുറി പരിശോധിച്ചപ്പോൾ കണ്ടെത്തി കോടതിയിൽ സമർപ്പിച്ചു🤐😎
@muhammedashraf22713 ай бұрын
ദിവ്യയും ഇയാളും തമ്മിലുള്ള കാൾ റെക്കോർഡ്സ് പരിശോധിക്കണം അടിയന്തിരമായി..
@prasanna74063 ай бұрын
അതെല്ലാം delete ആക്കി.
@syamalapsyamaalap18663 ай бұрын
@@prasanna7406അങ്ങനൊരു ഫോണും സിമ്മും ഇല്ല്യ.
@prasanna74063 ай бұрын
@@syamalapsyamaalap1866 🤔🤔🤔🤔🤔🤔🤔🤔🤔
@സിംഹം-ര3ണ3 ай бұрын
90 % റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി രാക്ഷസന്മാർ ആണ്. നമ്മൾ അവർക്ക് വേണ്ടി കുഴൽ ഊതി വെളുപ്പിക്കാൻ ശ്രമിക്കാണ്ട 😂😂😂.
@amruthamanayath3 ай бұрын
കേരള പോലീസ് 🤣🤣🤣🤣
@jessyagith35032 ай бұрын
ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തണം.ഇയാൽ പറയുന്നതിൽ എന്തെങ്കിലും തെളിവ് ഉണ്ടോ? തെളിവ് ഹാജരാക്കി പറയൂ. മരണശേഷം എന്തും പറയാമല്ലോ.
@hussainvk42513 ай бұрын
പമ്പിനെപ്പറ്റിയും അന്വേഷണം വേണം
@thomasmathew32143 ай бұрын
എങ്ങനെയാ കൊടുത്തത് GPay ആണോ, അതോ ക്യാഷ് ആ ണോ എന്തുകൊണ്ട് വിജിലൻസിനെ വിളിച്ചില്ല കൈക്കൂലി കൊടുത്തത് തെറ്റ്
@bindhuvipin13602 ай бұрын
Athinu koduthillallo
@makboolkp97273 ай бұрын
പണം ചോദിച്ചാൽ ആദ്യം അറിയിക്കണ്ടത് വിജിലൻസ്നെ. മരിച്ചത് ശേഷം പണം കൊടുത്തു എന്ന് പറയാനുള്ളപ്രാരണ ഇപ്പോൾ മനസിലായി... നാടകം കലക്കി.പമ്പിനു മുടക്കിയ പണം അധികാരിക മാണോ എന്ന് നോക്കിയാൽ അറിയാം
@HabeebRahman-e9y3 ай бұрын
ഐസ്കട്ടക്ക് പെയിന്റെ അടിക്കുന്നു..😄 സൈബർ സഖാകളെ..പെട്ടെന്ന് വരൂ എന്നെ രക്ഷിക്കൂ...😮
@jestinjoseph81313 ай бұрын
😅
@mathewgeorge9573 ай бұрын
എല്ലാ രാഷ്ട്രീയക്കാരും MAJORITY govt staff ഫും കൈക്കൂലി വാങ്ങുന്നവരാണ്. If that officer is innocent why did he committ suicide? Politicians take commission , അതുകൊണ്ടല്ലേ രാഷ്ട്രീയകാർ ഈ പണി തുടരുന്നത്, ജനസേവനം എന്ന പേരിൽ
@Mariya-as8zo3 ай бұрын
One lakh പോലും ഇല്ലാതെ എങ്ങനെ കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങും.. ഇയാൾ ആരുടെയോ ബിനാമി തന്നെ
@sureshkumar-zi5qu2 ай бұрын
6 കോടി രൂപയുടെ ഒരു സംരംഭം തുടങ്ങാൻ 1 ലക്ഷം തികച്ച് കൊടുക്കാനില്ലാത്ത ഇദ്ദേഹത്തെ സഹായിക്കാൻ നമ്മൾ ഒരുമിക്കണ്ടേ....?
@pappan37873 ай бұрын
നാടകം ആരംഭിക്കുന്നു
@C.YSHAIKMUSTHAFASHAIKMUSTHAFA3 ай бұрын
കൈക്കൂലി വാങ്ങുന്ന ഓഫീസറാണ്.. ഒരിക്കലും ഈ കടുംകൈ ചെയ്യില്ല... ..
@gincyrony9533 ай бұрын
ഇയാളും ദിവ്യയും ചേർന്നുള്ള ചതിയാണ്. അനുമതി കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം കൈകൂലി കൊടുത്തു നേടി എന്നു താങ്കൾ പറയുന്നത്. കഷ്ടം ഒരു മനുഷ്യന്റെ ജീവന് ഉത്തരവാദി
@geethakumaryseethalekshmi22762 ай бұрын
ഈ വാക്കുകൾ മതി ,നേതാക്കന്മാർ അർഹതയില്ലാത്ത ആൾക്കാർക്ക് എന്ത്തോകെ നേടി കൊടുക്കുന്നു എന്ന കാര്യം മനസ്സിലാക്കാം
@Snowdrops3143 ай бұрын
ദിവ്യക്ക് ഒന്നും കിട്ടിയില്ല. അതാണ് P.P ദിവ്യയുടെ പ്രശ്നം.😂😂
@flyingbird022552 ай бұрын
1500 mathram koduthath kond ulla prasnam
@manuabraham58323 ай бұрын
എന്ത് കൊണ്ട് ഇൻ്റലിജൻസിനെ വിവരമറിയിച്ചില്ല .
@umasankarcaca56063 ай бұрын
E പമ്പിന്റെ No c Colse. ചെയ്യണം
@Arctos95823 ай бұрын
ആ വ്യക്തിയുടെ പമ്പിന് NOC ലഭിക്കാൻ ആവശ്യമായ എല്ലാം ഉണ്ടെങ്കിൽ, കൈക്കൂലി നൽകുന്നത് എങ്ങനെ കുറ്റമാകും? എന്തിന് NOC റദ്ദാക്കണം? എല്ലാം ശരിയാണെങ്കിലും ചില സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാതെ NOC നൽകില്ല..
@Ahshis_43 ай бұрын
@@Arctos9582yesss true words
@rjkottakkal3 ай бұрын
കൈക്കൂലി കൊടുത്ത ഇയാൾക്കെതിരെ കേസ് എടുക്കേണ്ടി വരില്ലേ
@Arctos95823 ай бұрын
ആ വ്യക്തിയുടെ പമ്പിന് NOC ലഭിക്കാൻ ആവശ്യമായ എല്ലാം ഉണ്ടെങ്കിൽ, കൈക്കൂലി നൽകുന്നത് എങ്ങനെ കുറ്റമാകും? എന്തിന് NOC റദ്ദാക്കണം? എല്ലാം ശരിയാണെങ്കിലും ചില സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങാതെ NOC നൽകില്ല.
@Arctos95823 ай бұрын
നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യാൻ കൈക്കൂലി നൽകുന്നത് കുറ്റകരമാണ്. എന്നാൽ, നിയമപരമായ കാര്യങ്ങൾ ചെയ്യാനായി കൈക്കൂലി നൽകുന്നത് കുറ്റകരമല്ല.. കൈക്കൂലി വാങ്ങുന്നത് മാത്രമാണ് കുറ്റം. ഉദാഹരണം.. സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ സർക്കാർ ഡോക്ടർക്ക് കൈക്കൂലി നൽകുന്ന രോഗി. കുറ്റം ചെയ്തതിന് രോഗിയെ എങ്ങനെ അറസ്റ്റ് ചെയ്യാം? ഡോക്ടറെ മാത്രമേ അറസ്റ്റ് ചെയ്യൂ.
@vishnulalkrishnadas62623 ай бұрын
@@Arctos9582എന്തുകൊണ്ട് അയാൾ ഈ തെളിവുകൾ വെച്ച് വിജിലൻസിൽ പരാതിപെട്ടില്ല.എല്ലാം അറിയാമായിരുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് അതിനുള്ള നിയമ സഹായം ചെയ്തില്ല ?
@krishnakumaripalayil3 ай бұрын
ഇയാളെ വിശ്വസിച്ചു......നല്ല സത്യസന്ധൻ......🤭😁
@vijayane19623 ай бұрын
ഇയാളും ദിവ്യയുമായുള്ള ബന്ധവും ഫോൺ കോളും അന്വേഷണ വിധേയമാക്കണം
@RobinsCP2 ай бұрын
കൈക്കൂലി കൊടുക്കുന്നതും കുറ്റമല്ലേ... ഇങ്ങനെ മുഖ്യമന്ത്രിക്കു പരാതി കൊടുക്കാനും കാര്യം നേടാനുമൊക്കെ ബന്ധങ്ങൾ ഉള്ളവർ എന്തിനാണ് ADM ന്റെ കാലു പിടിക്കാൻ പോയത്... ഒന്നും ഒത്തുവരുന്നില്ല...
@meenakshimv20312 ай бұрын
ഞാൻ ഒരു സർട്ടിഫിക്കറ്റിന് വേണ്ടി പോയപ്പോൾ ഉടൻ തന്നു. ചെയ്യാൻ പറ്റുന്നത് ചെയ്യുന്ന ആളാണെന്ന് തോന്നി. അന്ന് തന്നെ upload ചെയ്യേണ്ടതായതിനാൽ വലിയ ഉപകാരമായി വാർത്തയറിഞ്ഞപ്പോൾ ഞെട്ടിപ്പോയി എത്രയെത്ര അഴിമതികൾ നാട്ടിൽ നടക്കുന്നു ജനപ്രതിനിധികൾക്ക് ഇല്ലാതാക്കാൻ കഴിയുന്നുണ്ടോ
@sajithasanthosh49952 ай бұрын
നവീൻ സാർ ആണോ തന്നത്?
@sakkeenamuhammed-zn7no3 ай бұрын
98500കൊടുത്തു 1ലക്ഷം തികയ്ക്കാൻ 1500കയ്യിൽ ഇല്ല പോലും....
@athiathi31933 ай бұрын
ഈ ഉദ്യോഗസ്ഥൻ ആദ്യമായി കൈക്കൂലി വാങ്ങിയത് കൊണ്ടാണ് ജീവൻ കൊടുക്കേണ്ടി വന്നത്
@jayaprakashnarmadha37762 ай бұрын
എന്ത് നല്ല നിഷ്കളങ്കമായ സ്വഭാവം, പാവം ആ പൈസ ഉണ്ടാക്കുവാൻ എത്ര കഷ്ടപ്പെട്ടു കാണും.
ഈ ആളോട് അഭിമുഖം എടുത്തവരെ പറയണം. കള്ളം പറയാൻ ഒരു മടിയും ഇല്ല
@sundareshc13072 ай бұрын
എടൊ. File അദ്ദേഹത്തിന്റെ കയ്യിൽ വന്നിട്ട് 6ദിവസത്തെ gap. അതൊരു അകാരണ കാലതാമസം ആണോ??
@bashpaa58903 ай бұрын
Mail aayi aano വാട്ട്സ്ആപ്പിൽ ആണോ പരാതി അയച്ചത്
@joshicharan49682 ай бұрын
നിങ്ങൾ ചെയ്യുന്നത് പോലെയാണ് എല്ലാവരും ചെയ്യുന്നത് എന്ന് കരുതരുത്
@rajangeorge48883 ай бұрын
ഒരു CPM മെമ്പറിന്റെ കൈയിൽ നിന്ന് ഒരു ADM സാധാരണയായി കൈക്കൂലി വാങ്ങുമോ. ഇതിനു തെളിവ് അയാളുടെ കൈവശം ഉണ്ടോ. ചുമ്മാതെ കൊടുത്തു എന്ന് പറയുന്നതിൽ കാര്യം ella
@raghavankk11333 ай бұрын
സിപിഎം മെമ്പർ നെയിം ബോർഡ് കുത്തിയാണോ നടക്കുന്നത്
@rajimol53312 ай бұрын
അങ്ങനെ ആണ് എങ്കിൽ നിങ്ങൾ എന്ത് കൊണ്ട് വിജിലൻസ് നെ അറിയിച്ചില്ല, ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ല, ഒരു പൊതു വേദിയിൽ അപമാനം ഒരു മനുഷ്യനും സഹിക്കാൻ പറ്റില്ല,
@meenakshimv20312 ай бұрын
ഇനി തെറ്റ് ചെയ്തവരെ കൂട്ടുനിന്നവർക്ക് തള്ളിപ്പറയാൻ പറ്റുമോ
@rajeshr46433 ай бұрын
എന്ത് ജോലിക്കും എന്ത് സർക്കാർ ആവിശ്യങ്ങൾക്കും കൈ കൂലി വാങ്ങാതെ കാര്യ സാധ്യത ഇല്ലാത്ത ഒരേ ഒരു സംസ്ഥാനം അത് ഉറപ്പായിട്ടു പറയാം അത് കേരളം ആണ്. കൊടുത്തില്ലെങ്കിൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞു സാധാരണക്കാരയ ജനങ്ങളെ ബുദ്ധിമുട്ടിച്ചു അത് നേടി എടുക്കും. കാര്യം നടക്കാൻ ജനങ്ങൾ കൊടുത്തു പോകും. കൊടുത്തില്ലെങ്കിലോ കാര്യം നടക്കത്തും ഇല്ല. രാഷ്ട്രീയക്കാരൻമാർ പാർട്ടി ഫണ്ട് എന്നും പറഞ്ഞു സ്വന്തം കീശ വീർപ്പിച്ചു കൊണ്ട് പോകുകയും ചെയ്യും
@gethsemanetv50223 ай бұрын
ആ കുടുംബത്തിന്റെ വേതന ഒരിക്കലും തീരില്ല. ഇതിന്റെ പിന്നിൽ ഉള്ളവർ അനുഭവിക്കും.😢ഉറപ്പു കുറിച്ചിട്ടോ.
@rahula10293 ай бұрын
ആരോപണങ്ങൾ നേരിടാൻ കഴിവില്ലാത്തവർക്കായി കൈകൂലി വാങ്ങാതിരിക്കുക. ഇത് കൈക്കൂലി വാങ്ങുകയും വേണം ഇമേജ് പോവുകയും ചെയ്യരുത് എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. ഇനി മേലാൽ ഒരു ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങരുത്. ഇതൊരു പാഠം ആയിരിക്കണം. എത്രയോ പാവങ്ങളുടെ ജീവൻ വച്ചാണ് ഉദ്യോഗസ്ഥർ പന്താടുന്നത്.
@india.196143 ай бұрын
His petrol station permit documents should be reviewed by a special committee.
@karlosefernades39172 ай бұрын
Capsule onnum work akunnillalo.police report kittiyathu September 30inu athinu munne enganey kodukkum electricia
@minimol14392 ай бұрын
തെളിവ് എവിടെ
@Rayeeskp63 ай бұрын
ഇത്രയും മാസം അയാളെ നടത്തിച്ചിട്ടു അവസാനം പേപ്പർ ശരിയാക്കി കൊടുത്തത് എങ്ങനെ അതിനെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ എന്തിനു ആത്മഹത്യ ചെയ്യണം അയാൾ കുറ്റകാരൻ അല്ല എന്ന് തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടി അല്ലെ
@ValsalaValsala-x3i2 ай бұрын
അവൻ പച്ചകള്ളമാണ് പറയുന്നത് എന്ന് അവന്റെ ഭാവം കണ്ടാലറിയാം. ദിവ്യയാണോ ഈ കാര്യം നടത്തിത്തരേണ്ടത് എന്ന് പ്രാശാന്തിനോട് ചോദിക്കൂ. ഇവനെവിടെ നിന്നും ഇത്രയും പണം കിട്ടി എന്ന് ചോദിക്കൂ.
@hamsa01233 ай бұрын
എല്ലാ അഴിമതി ഉദ്യോഗസ്ഥർക്കും ഒരു പാഠമാകണം ഈ സംഭവം
@najmu71333 ай бұрын
കൈകൂലി വാങ്ങി എങ്കിൽ ഇത് പോലുള്ള അനുഭവം ഉദ്യോഗസ്ഥർക് ഉണ്ടാകണം
@RamesanThallerian3 ай бұрын
വരും നാളുകളിൽ എല്ലാം വെളിവാകും.എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും
@MariyaEdwin-y2x2 ай бұрын
Bribe give and take is punishable act. He must be arrested. He has money to start a petrol pump. Doesn’t have 1 lakh in his bank.
@bijuanandv18062 ай бұрын
ചെറിയ ഒരു പെട്ടിക്കടക്ക് വേണ്ടി.അല്ലേ പാവം ...ഒരു ലക്ഷം തികക്കാൻ കഴിഞ്ഞില്ല 1500കുറവുണ്ട് പിന്നതരാം എന്നുപറഞ്ഞ്..ഇനി പമ്പ് തുടങ്ങാൻ കോടികൾ ഉണ്ടാക്കണം..പാവം...
@mohamedriyaspktr43423 ай бұрын
അഴിമതിക്കാർക്കെതിരെ ആരും ഒന്നും പറയാൻ പാടില്ല. അവർ കടുംകൈ വല്ലതും ചെയ്തുകളയും എന്ന പൊതുബോധ നിർമ്മിതി അപകടകരമാണ്.
@AziyaKiswa3 ай бұрын
എനിക്ക് ഒന്നെ പറയാനുള്ളൂ CM രാജി വെക്കണം🙏🙏🙏🙏🙏🙂🙂🙂🙂
@eyedropmusic43483 ай бұрын
1laksh തികച്ച് എടുക്കാന്‍ ഇല്ലാത്ത ഈ ആളാണ് പെട്രോള്‍ പമ്പിന് ശ്രമിച്ചതു എന്നത് തന്നെ കള്ളം അല്ലെ?.അല്ലെങ്കില്‍ ഈ ആളുടെ അവസ്ഥ അറിയുന്നത് കൊണ്ടാണ് (ദരിദ്രവാസി )കെണിയില്‍ പെടാതെ ഇരിക്കാനും ആവാം noc കൊടുകാഞതു.
@SajithaSajithasp2 ай бұрын
Prevention of corruption act അനുസരിച്ചു കൈക്കുലി കൊടുക്കുന്നതും തെറ്റ് തന്നെയാണ്
@SAUDIAMALLU3 ай бұрын
..അഴിമതിക്കാർ ഭാവിയിൽ ഇത് പ്രതീഷിച്ചുകൊള്ളുക.....രാജ്യത്തെ അഴിമതി ഈ തരം വിളിച്ചു പറയലി ലൂടെ മാത്രം ആവസനിപ്പിക്കാൻ പറ്റുകയുള്ളു..അരോപണം തെറ്റാനെങ്കിൽ കേസ് കൊടുക്കാമല്ലോ....
@guruchandranchambayil17792 ай бұрын
പാർട്ടി ജില്ലാ സെക്രട്ടറിയും പാർട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ട വിഷയത്തിൽ മന്ത്രി മുതൽ ജില്ലാകലക്ടർമാർ ആയിരുന്നവർ വരെ മാന്യനും നല്ലവനെന്ന് വിശേഷിപ്പിച്ച അതും 7 മാസം മാത്രം സർവ്വിസ് അവശേഷിക്കെ യുള്ള ഒരു ഉദ്യോഗസ്ഥൻ 98500 രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും ?
@ranjithr14193 ай бұрын
തെളിവ് ഇല്ലാതെ ഇദ്ദേഹം പറയുന്നത് അതേ പടി വിശ്വസിക്കാൻ കഴിയില്ല
@niluzz28293 ай бұрын
Enthayalum.... Randalkkumm eni orikkal manasamadhanam kiittaruth🙏🙏🙏
@Jhumka25253 ай бұрын
ഇനി ഇയാളും ദിവ്യയും തമ്മിലെങ്ങാനും ..... അങ്ങനെ ചിന്തിക്കാനെ പാടില്ല ....
@manubp32972 ай бұрын
Adutha MLA avan chance udd
@shantyaneeshshanty1652 ай бұрын
ബുദ്ധി ഇല്ലാത്ത കമൻറുകൾ
@sureshkalyany3 ай бұрын
വിജിലൻസ് നെ അറിയിക്കേണ്ടത് അല്ലേ. എന്തോ എവിടെയോ കുഴപ്പം ഉണ്ട്
@sudhakaran32843 ай бұрын
കൈകൂലി കൊടുത്തെങ്കിൽ ഇയാൾക്കെതിരെ കേസെടുക്കണം.
@ammuammuammushinushinushin60803 ай бұрын
കയ്ക്കൂലി വാങ്ങുന്നത് പോലെ തന്നെ കൊടുക്കുന്നതും ഒരുപോലെ കുറ്റം ആണ് ചേട്ടാ
@resmiri60683 ай бұрын
ADM കാശ് മേടിച്ചെങ്കിൽ അത് നിയമപരമായി പോകണമായിരുന്നു. ഇങ്ങനൊരു ചടങ്ങിൽ പോയി പരസ്യമായി അതിക്ഷേപിക്കേണ്ട കാര്യം ഇല്ല.
@thomaspoly86113 ай бұрын
Check properly all ways
@ajithkhan73483 ай бұрын
കൈകൂലി ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുക്കുക
@shanayyan933 ай бұрын
ഈ പാർട്ടിയുടെ അടിമുടി പ്രവർത്തകർക്കു,ജനങ്ങൾ എന്നൊക്കെ അധികാരം നൽകിയോ അന്നൊക്കെ ചൂണ്ടുവരം കിട്ടിയ പോലെ അഹങ്കാരികളായി പെരുമാറും.
തങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ചു കിട്ടാൻ, രാഷ്ട്രീയ സംവിധാനത്തെ സമീപിക്കുന്ന ഇത്തരം ജനതയുടെ ജനാധിപത്യ ബോധം എത്രത്തോളം ഉണ്ട് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഈ സമ്പ്രദായം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ, നിങ്ങളുടെ ഉടമകളാക്കി നില നിർത്തുകയും ചെയ്യും. അപ്പോൾ ഈ രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രത്യയശാസ്ത്രവും, മത തീട്ടൂരങ്ങളും തമ്മിൽ എന്തു വെത്യാസം.
@sivadasp73712 ай бұрын
Script kurachude nannakkayirunnu😡
@varghesepv11703 ай бұрын
കൈകൂലി ആവശ്യപ്പെട്ടെങ്കിൽ നിയമപരമായി നേരിടണമായിരുന്നു കിട്ടാൻ വേണ്ടി കൈകുലി കൊടുത്താൽ ക്കൊടുത്ത വ്യക്തി ശിക്ഷാർഹനാണ്
@sarithaj65603 ай бұрын
ഒരാളെ കൊന്നു തിന്നപ്പോൾ സമാധാനമായല്ലോ 😢😢
@raghusankar41583 ай бұрын
പരാതി കൊടുക്കാനായിരുന്നു തീരുമാനമെങ്കിൽ കൈക്കൂലി എന്തിനു കൊടുത്തു?
@ramachandran24093 ай бұрын
ഈ 98,500.00 രൂപയെന്ന് പറയുന്നതിൽ ഒരു പൊരുത്തക്കേട് തോനുന്നു. കൈക്കൂലി വാങ്ങുന്ന ഒരാൾ ഒരിക്കലും ഇങ്ങനെ ചില്ലറയായി വാങ്ങില്ല. ഒന്നുകിൽ 90,000/- അല്ലങ്കിൽ 95,000/-. 5,000/-ത്തിന്റയോ, 10,000/-ത്തിന്റയോ roundup ആയിട്ടേ സാധാരണ വാങ്ങാറുള്ളൂ
@BhaskaranM-yu8nt2 ай бұрын
പൈസ കൊടുത്ത ആൾ പൈസ വാങ്ങാനാണ് വൈകിപ്പിച്ചതെന്നു ഊഹത്തിൽ പറയുന്നത് മൊഴിയിലെ വൈരുദ്ധ്യമാണ്. Fact ഉള്ളപ്പോൾ Guess ന് എന്തു പ്രസക്തി?
@ppurushothaman65493 ай бұрын
ഈ പ്രശാന്ത് സർക്കാർ ജീവനക്കാരനല്ലേ ഇയാൾക്ക് എങ്ങനെയാണ് പെട്രോൾ പമ്പിന് അനുവാദം കിട്ടുന്നെ