എനിക്ക് ഡിപ്രെഷൻ അടിക്കാനുള്ള വക യായി.. ഇനി ചിന്ത കളുടെ വരവാണ് അവരുടെ നിസ്സഹായ അവസ്ഥ ഒറ്റപ്പെടൽ 😞 10 വർഷം മുൻപ് വരെ സന്തോഷത്തോടെ ജീവിച്ച ഫാമിലി ആയിരിക്കും ആദരാജ്ഞലികൾ 🙏
@ishqehabeeb9808Күн бұрын
@@XUserbaijan743 നിങ്ങൾ ഇങ്ങനെയുള്ള വാർത്തകളൊന്നും കാണരുത് കാരണം ഡിപ്രേഷൻ എന്താണ് എന്ന് എനിക്കറിയാം ഞാൻ കുറെ അനുഭവിച്ചതാണ്
@sahayi3469Күн бұрын
മൊത്തത്തിൽ ഇങ്ങിനെ ഉള്ള ന്യൂസുകൾ മാത്രമാണ് കേൾക്കുന്നത് ഒന്ന് പുറത്തിറങ്ങി കാറ്റ് കൊള്ളാന്ന് വെച്ചാ അവിടെ കലിപ്പൻ്റേം കാന്താരികളുടെ പ്രേമ സല്ലാപങ്ങൾ അപ്പോ അവരുടെ മാതാപിതാക്കളെ ഓർത്തുള്ള സഹതാപം സ്വന്തം മക്കളെ ഓർത്തുള്ള ആധിയും, എങ്കി വീട്ടിലിരുന്നു ടീവികാണാന്ന് വെച്ച അശ്ലീലംകുത്തി നിറച്ച കോമഡികളും ഡിപ്രഷൻ അടിച്ചില്ലങ്കിലേ അത്ഭുതപ്പെടേണ്ടു
@dhanuspdevadas8935Күн бұрын
Pray, meditation, workout.... repeat, sure its heel you, dopamine (happy chemical)kuravanu itninu major reason, e paranjathilude overcome cheyyam
@merinpaul7556Күн бұрын
Check your thyoid hormones.If these hormones alter depression will arise
@sairapramod2645Күн бұрын
എനിക്കും😢
@babythomas942Күн бұрын
ഓരോന്ന് കേൾക്കുമ്പോൾ ഒരു സ്വസ്ഥതയും ഇല്ല, എന്നും ഇത് തന്നെ 😔😔😔
@Gracy_d73Күн бұрын
നല്ല ഒരു വീട് 😮
@NoushadKolnКүн бұрын
Yes
@Anaswara-gz5rqКүн бұрын
ശരിയാ
@SreekalaS-xv3otКүн бұрын
ഞാനും വിചാരിച്ചു. നല്ല വീട്.
@SyamalaNair-q2lКүн бұрын
ഞാനും അത് ഓര്ത്തു ,നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു പാവങ്ങൾ😮😮😮
@toxicaghoriКүн бұрын
പണി സിനിമയിൽ ഉള്ള വീട് പോലെ ഉണ്ട്
@RadhaKrishnac.rКүн бұрын
പണ്ടൊക്കെ വീട്ടിൽ ഒച്ചയും നിനക്കും കേട്ടില്ലെങ്കിൽ അന്വേഷിക്കാൻ ആളുകളുണ്ടായിരുന്നു ഇന്ന് അന്വേഷിക്കാൻ നേരമില്ല സമയമില്ല എല്ലാവരുടെ കയ്യിലും മൊബൈൽ അല്ലേ... കഷ്ടം ഒറ്റപ്പെടൽ ആയിരിക്കും അല്ലേ... 😭😭😭😭
@asmabimaliyekkal2207Күн бұрын
അടുത്ത റൂമിൽ എന്താണ് നടക്കുന്നത് എന്ന് ആരും തറക്കുന്നില്ല എന്നിട്ടല്ലേ അടുത്ത വീട്ടിൽ 😔
@EmiG-tt5cmКүн бұрын
Best. Poyi anoshichal last political correctness to mind own business ennu chilar parayum
@AaziyanКүн бұрын
അതാണ് സത്യം ❤️❤️ബ്രൊ
@AaziyanКүн бұрын
@asmabimaliyekkal220🙏സത്യം ❤️
@georgejosephvinister3950Күн бұрын
May the souls rest in eternal peace...
@sharafu.p.Күн бұрын
അയൽ വാസികളുമായി . ബദ്ധം കുറവായിരിക്കും. അത് കൊണ്ടാണ്. മരണ വിവരം പുറത്ത് അറിയാൻ വൈകിയത്.
@evinthomas33242 сағат бұрын
Mm.. correct...👍
@AaziyanКүн бұрын
കഷ്ടം 🙏🙏🙏76 ലക്ഷം കടം ഉണ്ട് എനിക്ക് ആകെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഉള്ള പ്രാർത്ഥന ഒള്ളൂ 🤲🤲🤲🤲
@ShinuE-rs4gsКүн бұрын
Neepoi chaa
@muziclab9016 сағат бұрын
@@ShinuE-rs4gs എത്രയും നിനക്ക് ഇതിനുള്ള ഭാഗ്യം ലഭിക്കട്ടേ
ഇത്ര ദിവസമായിട്ടും ഇവർ പുറത്ത് വരാത്തത് അയൽവാസികൾ ശ്രദ്ധിച്ചില്ല...😢😢😢
@ancyjohn936Күн бұрын
Ethu veedukal adikam ellath niraye kadakalum business nadakunna.thirakeriya angadiyanu. Athayirikum. Aa yalvakar kuravyirikum.
@LaymansScienceLabКүн бұрын
അത് അയൽവാസികളുടെ കുഴപ്പം ആകാൻ സാധ്യതയില്ല
@moideenkutty5117Күн бұрын
@LaymansScienceLab ഞാൻ പറഞ്ഞത് പൊതുവെയുള്ള കാര്യമാണ് ഇന്ന് ആരും ആരെയും ശ്രദ്ധിക്കുന്നില്ല അതിന് നേരമില്ല ഉള്ള സമയം മൊബൈലിൽ ലോകം മുഴുവൻ നോക്കിക്കാണുകയാണ് അയൽവീട്ടിലേക്ക് നോക്കുന്നില്ല...
@binup980Күн бұрын
എല്ലാവരും മതിൽ ഉയർത്തി കെട്ടി അകത്തു ഇരിപ്പല്ലേ
@leena-akshai317Күн бұрын
@@moideenkutty5117ayal വീട്ടിലേക്കു നോക്കുന്നതും ശ്രെദ്ധിക്കുന്നതും പോലും ഇപ്പോൾ വന്നു വന്ന് കുറ്റം ആണല്ലോ 😔എല്ലാർക്കും ഫ്രീഡം വേണം
ഞങ്ങൾ ഇന്ന് ആ വഴി പോയിരുന്നു. വല്ലാത്ത smell ആയിരുന്നു. സഹിക്കാൻ പറ്റുന്നില്ല.
@georgevarghese5298Күн бұрын
Ennite aarodelum parsjo???
@AlbaAbrilAbrilКүн бұрын
ക്രിസ്മസ് ആയിട്ട് മൊത്തം ഡാർക്ക് ആണല്ലോ കർത്താവെ 😢
@sobhavs186714 сағат бұрын
Athinu Dec 25 th Christ birthday alla in real..ithoke namuku celebration nu undakiya day aanu....athanu palar um ee day celebrate cheyathe...serikum christ daily nammude life il undavanam...athanu vendathu🎉🎉🎉
@SangeethaS-t7bКүн бұрын
😭😭😭😭😭
@ShinuE-rs4gsКүн бұрын
😂😂😂
@geethaprakash6536Күн бұрын
ഒറ്റക്കല്ല രണ്ടു പേര് ഉണ്ട് 🤣🤣🤣🤣🤣🤣
@jaimyandrew8100Күн бұрын
If u have mental issue meet a physcarist because many people have one or the other mental problems