നല്ലതല്ലേ. പമ്പ് അടുത്ത് ഇല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവന്നു തരുമല്ലോ.
@noushadva-if9nh4 сағат бұрын
അത് തന്നെ
@mhd_hashe_r3 сағат бұрын
Dey kerala government tax illa mahe il
@JPMnewsTv3 сағат бұрын
എപ്പോ വേണേലും അപകടം സംഭവിക്കാം അതാ കുഴപ്പം
@shajahaninshan8672 сағат бұрын
👌👌
@jejosstudio580Сағат бұрын
evide chindikkunnuvo avide pump ennalle
@manuk1845 сағат бұрын
ഒരു കൊലപാതകം തെളിയിച്ച പോലെ ഭയങ്കരം തന്നെ കേരള പോലീസ്
@Kamon1253 сағат бұрын
😂😂
@KingKong-Сағат бұрын
Mvd!
@akku-s5lСағат бұрын
Comedy 😂ayitund
@BAIJUBAIJU-z6v5 сағат бұрын
ഹോ ഭയങ്കരം ഒന്നുകിൽ ലോട്ടറി വിൽക്കുക. ബാറിൽ പോകുക കുടിക്കുക. സർക്കാർ കൂടെ 👌
@ajiths35335 сағат бұрын
ലോട്ടറി വിൽക്കലും എടുക്കലും മാത്രമേ ഉള്ളു അടികുറവാ അഥവാ അടിച്ചാലോ ദേ കൊണ്ടുപോകും tax
@RathnakaranCk-p7y4 сағат бұрын
😂😂😂
@Jesus111805 сағат бұрын
അയാൾ ജനങ്ങൾക്കു ഊപകാരം അല്ലെ ചെയ്‌ന്നത്. അത് ഒരു സ്വയം തൊഴിൽ ആണ്. കൃത്യ നിർവഹണം തടസ പെടുത്തിയ അവർക്കു മേൽ കേസ് എടുക്കുക
@OnlyPracticalThings5 сағат бұрын
Ithanu typical mallu logic, nannavilaaaa
@philiposemelipara96115 сағат бұрын
സത്യത്തിൽ ഇവരെല്ലാം പ്രോത്സാപ്പിക്കുകയല്ല വേണ്ടത്... 🙄 പല നാടുകളിലും ഇതെല്ലാം ഒരു ബിസിനസ് ഐഡിയ ആണ് ആവശ്യകാർക്ക് സാധനം എത്തിച്ചു നൽകുക.. പിന്നെ tax വേണ്ടി ആണെങ്കിലും നിങ്ങൾ പിടിക്കേണ്ടത് ഇവരയല്ല... ഏറ്റവും കൂടുതൽ tax നഷ്ടമുകനുത് ഗോവെര്മെന്റ് തലത്തിലേ അഴിമതി കൊണ്ട് മാത്രമാണ്.
@SidhikRasheed-c5eСағат бұрын
സർക്കാരിന് കപ്പ്മ കിട്ടില്ല
@mm-fp5cb5 сағат бұрын
ഇതെന്താ വല്ല കൊള്ളമുതൽ പിടിചു മാതിരിയാണല്ലോ വാർത്ത കേട്ടാൽ തോണുക.
@vishnunampoothirim93235 сағат бұрын
Tax വെട്ടിക്കുന്നത് കൊള്ള തന്നെയാണ്.
@SijoSisco5 сағат бұрын
Tax koduthu aakulo diesel medikunathu. Government എല്ലാ മാസവും ജേണങ്ങളെ പറ്റിച്ചു ടാക്സ് മെഡിക്കുന്നില്ലേ. കെഎസ്ഇബി ബില്ല് ിൽ Meter rent meter tax ennu paranju. അതൊന്നും ആരും മിണ്ടില്ല
@SijoSisco5 сағат бұрын
@@vishnunampoothirim9323 KSEB BILL IL ella മാസവും മീറ്റർ റെൻ്റ്,മീറ്റർ ടാക്സ് ,medikunathu കൊള്ള അല്ലെ. കോടികൾ ആണ് കോടികൾ
@RathnakaranCk-p7y4 сағат бұрын
Yes😂
@RathnakaranCk-p7y4 сағат бұрын
@@SijoSiscoyes
@nizamudeenhussain80315 сағат бұрын
ഇതൊക്കെ നിയമവിധേയമാക്കണം... ജനങ്ങൾ എങ്ങനെങ്കിലും ജീവിച്ച് പൊക്കോട്ടെ
ഇങ്ങനെ ഒരു സിസ്റ്റം സർക്കാർ ആലോചിക്കുന്നത് നല്ലതാണ് 😊
@sreeraj53005 сағат бұрын
ഇത് ഉപകാര പ്രതം തന്നെ ..കട്ടില്ല കൊന്നില്ല
@JinsiSarath2 сағат бұрын
Mahile diesel tax kurava. Ithu tax vettippaannu
@sudeepcooknvlog7506Сағат бұрын
ശെരിക്കും പ്രാബല്യത്തിൽ വരുത്തേണ്ട പ്രവർത്തി.
@Sololiv5 сағат бұрын
പുറം ലോകം കണ്ടവർക്ക് ഇതൊന്നും പുതമയുള്ളതല്ല ,ഭാവിയിൽ ഇതും ഇവിടെ സർവ്വസാധാരണം ആകും,,മഹാപാതകം ചെയ്തത് പോലെ ആണ് വാർത്ത.
@JinsiSarath2 сағат бұрын
Mahi Union territory aanu tax vettippaanu.
@thahirmaliСағат бұрын
@@JinsiSarathഅയ്ന്........ ഉഗാണ്ട ഒന്നുമല്ലല്ലോ. ഇന്ത്യ തന്നെ അല്ലേ..... പിന്നെ മന്ത്രി മൈറുകൾ കക്കുന്നതും മുക്കുന്നതും കോടാനു കോടി വരും ... ഇതൊക്കെ എന്ത്
@amalraj80325 сағат бұрын
ആരൊക്കോ കടം ആയിട്ട് ഇച്ചിരി ഡീസൽ ചോദിച്ചു കൊടുത്തില്ല ഒന്നും നോക്കില്ല ഒറ്റി 🤭🤗🤗
എല്ലാ case ഒറ്റി കൊടുക്കുന്നത് കൊണ്ട പിടിക്കുന്നത്.അല്ലാതെ യെമൻ മരുടെ കഴിവല്ല
@nishadkamal18823 минут бұрын
ഒറ്റി... പിടിച്ചു. 🙏... പറേണത് കേട്ടാൽ.. Cbi... പിടിച്ച പോലെ 😎.... ഒഞ്ഞു പോടോ
@aslammongam9672 сағат бұрын
സഞ്ചരിക്കുന്ന മാവേലി സ്റ്റോർ നിർത്തിയപ്പോ അത് തുടങ്ങി ഡീസൽ നൽകുന്ന ചേട്ടന്റെ നല്ലമനസു കാണാതെ പോകരുത് സാറമ്മാരെ
@Motivethinks5 сағат бұрын
ഒറ്റി കൊടുത്ത് പിടിച്ചു എന്ന് പറ
@n.avlogsmalayalam84184 сағат бұрын
ഒരു നല്ല കാര്യം തന്നെയല്ലേ ചെയ്തത്
@SalamSalam-n4v5 сағат бұрын
മാതൃക ആക്കാവുന്നതാണ് ഹൈടെക് മോഡൽ
@alfazkadavu33784 сағат бұрын
വിദേശത്തു രാജ്യത്ത് ആണെങ്കിൽ മികച്ച സംരപകനുല്ല അവാർഡും ആ മേഖലയിൽ കൂടുതൽ തൊഴിലവസരും അവിടുത്തെ ഭരണാതികാരികൽ ഉറപ്പ് വരുത്തിയാനെ ഇവിടെ രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും മാത്രം ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ജീവിക്കാം ജനങ്ങൾ എന്ത് ചെയ്താലും രാഷ്ട്രീയക്കാർ മാഫിയ അല്ലെങ്കിൽ അനധികൃതം എന്ന് പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല 😢😢😢😢😢😢😢
@rightpath-mg7vs4 сағат бұрын
100%
@syamsuseelan32155 сағат бұрын
സഞ്ചരിക്കുന്ന ബാർ ഉള്ള നാട്ടിൽ ഒന്നും അല്ല
@DHE_VOX_20_255 сағат бұрын
സത്യം 😢
@SP-hh9pz5 сағат бұрын
നാട് നല്ലതായിരുന്നുവെങ്കിൽ, ഇങ്ങനെയുള്ള ചെറുകിട കച്ചവടങ്ങളൊന്നും നടക്കില്ലായിരുന്നു.........
@imtiazchempoil18455 сағат бұрын
നിയമപ്രകാരം തെറ്റ് തന്നെ. പക്ഷെ ചെയ്യുന്നത് നല്ല കാര്യംതന്നെയാണ്. ഡീസൽ തീർന്നവണ്ടികൾക്ക് എത്തിച്ചു കൊടുക്കയല്ലേ
@alfazkadavu33784 сағат бұрын
@@imtiazchempoil1845 നിയമം മൊത്തം രാഷ്ട്രീയക്കാർക്കും സര്ക്കാർ ജീവനക്കാർക്കും സുഗിച് ജീവിക്കാനുള്ളതും ജനങ്ങൾ പട്ടിണി മാറ്റാൻ എന്ത് ചെയ്താലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉദ്ധ്യോക്സ്ഥരും ചേർന്ന് മാഫിയയും അനധിക്രതമെന്നും പറഞ്ഞ് ജനങ്ങളെ ജീവിക്കാൻ സമ്മധിക്കുന്നില്ല
@quickupdates3 сағат бұрын
Danger. A small accident can cause catstrophic effect.
@maangaandi96082 сағат бұрын
@@quickupdates😂
@rufiaanСағат бұрын
@@quickupdates, diesel isn't explosive on its own.gotta fire it with some sort of other fuel. Just try to light diesel, it never catches fire until it becomes hot enough to vaporize.
@quickupdatesСағат бұрын
@@rufiaan exactly
@MADx-m2rСағат бұрын
ശോ ഭയങ്കരം തന്നെ 50 രൂപ കൊടുത്താൽ കാലുനാക്കുന്ന പോലീസ് വന്നേക്കുന്ന 😂
@SangeethSamuval5 сағат бұрын
പുത്തൻ ആശയം ആണല്ലോ, ഇതിനെയാണോ കുറ്റമായി കാണുന്നെ
@arifkk1623 сағат бұрын
ഏതായാലും കമെൻ്റ് ഇട്ട മലയാളികൾക്ക് നന്ദി എൻ്റെ പഞ്ചായത്ത് ആണ് ഈ തിരുവള്ളൂർ 😊
@ajmalbilal28625 сағат бұрын
ദുബായിൽ ഒക്കെ ഉണ്ടല്ലോ ഇത്.. കഫു i❤ എങ്ങനെങ്കിലും ജീവിച്ചോട്ടെ ഭായ്
@abhiabhilashkayamkulam95364 сағат бұрын
ആരുടെയും പിടിച്ചുപറിക്കാനോ മോട്ടിക്കാനോ ഒന്നിനും പോയില്ല ആവശ്യക്കാർക്ക് അത് ഉപകാരമായിരുന്നു അല്ലാത്തവർക്ക് അത് ദുരുപയോഗവും ആയിരുന്നു 🙏
@shamsudeenm51935 сағат бұрын
ഈ ഒറ്റു മാഹിയിൽ നിന്ന് തന്നെ......
@abdulrahiman9465 сағат бұрын
ലോറിക്കാർ ചെയ്‍തത് നല്ല കാര്യമല്ലേ
@mindrelax2686Сағат бұрын
ഇവിടെ പെട്രോൾ അടിക്കാൻ 30 കിലോമീറ്റർ അകലെ പോകണം ഫ്ളാവർ മില്ലുകാർ വിൽക്കുന്നുണ്ടായിരുന്നു അവരെ പോലീസ് പൊക്കി ഇപ്പോൾ ബൈക്ക് ഓടിച്ച് പോയി ബൈക്കിലും ജാറിലും വാങ്ങേണ്ട അവസ്ഥ ആണ്
@armstrongpj34115 сағат бұрын
കേരളം മൊത്തം കൊള്ളയടിക്കുന്നത് വാർത്തയല്ല ഇതാണ് ഞെട്ടിക്കുന്ന വാർത്ത
@jitheeshvg60605 сағат бұрын
ഇതിൽ എന്താ തെറ്റ് മോഷണം ഒന്നും അല്ലല്ലോ.. സർകാർ വില കൂട്ടുവല്ലെ
@csanilkumar54155 сағат бұрын
പുതിയ ആശയം പുതിയ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന് പകരം കാരാഗൃഹം ഇനി ജഡ്ജി ഏമാൻ എന്തുപറയുമോ ആവോ? രാജ്യദ്രോഹം ആണല്ലോ രാജ്യദ്രോഹം!!!
@muhammedarif760634 минут бұрын
എന്റെ അഭിപ്രായത്തിൽ ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് ഇത്തരം പുതിയ ആശയങ്ങളെ ജനങ്ങൾക്ക് പഠിപ്പിക്കുന്ന വരെ അഭിനന്ദിച്ച് മുന്നോട്ടുകൊണ്ടുവ രണം 😂😂
@joypu66845 сағат бұрын
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കേസെടുക്കുകയാണോ വേണ്ടത്?
@najulm105 сағат бұрын
നല്ലതാ ചെയ്തത്, പെട്രോൾ കഴിന്നു റോഡിൽ നിൽകുമ്പോൾ കുപ്പിയുമായി പമ്പിൽ പോയാൽ, അവരുടെ ചോദ്യം കുപ്പിയിൽ തരില്ല കന്നാസ് എവിടെ എന്ന് ആണ്!
@realisticviewpoint7595 сағат бұрын
ഡീസൽ വേണമെങ്കിൽ പറ കൊടിയും ക്രക്ഷറും പെട്രോൾ പബ്മ്പിൽ വരട്ടെ 😂
@manumohan25195 сағат бұрын
ഞെട്ടിക്കുന്ന സംഭവം തന്നെ😮
@FuturelifeMixedvlog4 сағат бұрын
വിദേരാജ്യങ്ങളിൽ ഇത്പരസ്യമായ സഞ്ചരിക്കുന്ന ഇന്ധനവണ്ടികളാണ്.
@Kanchanavalli-c2q5 сағат бұрын
നല്ല കാര്യം, ജോലി സഥലത്തു ഓൺലൈൻ സാധനം കിട്ടും.
@orurasathinu50645 сағат бұрын
ഇതൊക്കെ നിയമ വിധേയമാക്കണം
@ramzadunowshad66495 сағат бұрын
സൗദിഅറേബ്യയിലൊക്കെ ഇങ്ങനെ നിയമാനുസൃതം വിൽക്കുന്നുണ്ടല്ലോ ഡീസലിൾ മായം ചേർക്കുന്നുണ്ടോന്ന് നോക്കിയാൽ പോരെ
@quickupdates3 сағат бұрын
It should be carried in proper tanker made for that pupose other wise in roads having potholes it is danger
@JD-fo5teСағат бұрын
മാഹിയിൽ നിന്ന് പണം കൊടുത്ത് വാങ്ങിയ ഡീസൽ അല്ലെ, പിന്നെ എന്താ പ്രശ്നം
@tozziaindia96554 сағат бұрын
ഒരു പുതിയ ബിസിനസ് ആശയം തുടക്കത്തിൽ തന്നെ ആരോ പാര വച്ചു
@sceneri7795 сағат бұрын
സർക്കാരിന്റെ കൊള്ള പിടിക്ക്... ഒരു പുതിയ വ്യവസായത്തെ തകർക്കരുത് 😁
@SameerSaleem-ll2cg3 сағат бұрын
ഒരു തരത്തിലും ജീവിയ്ക്കാൻ പറ്റില്ല തൊഴിൽ ഇല്ല കുടുംബം നോക്കണ്ടെ സര്ക്കാര് ശമ്പളം കിട്ടത്തവനും ഈ ഭൂമിയിൽ ജിവിയ്കണം കൊടും പാതകം അല്ല
@dileeshmu-c7v5 сағат бұрын
ഇതു ഒരു നല്ല ഐഡിയ അല്ലെഭാവിയിൽ ഇങ്ങനെ വരണം എന്ന് ആഗ്രഹിക്കുന്നു... വഴിയിൽ കിടന്നാലും ഫോൺ വിളിച്ചാൽ അടുത്ത് എത്തി ഡീസൽ പെട്രോൾ കിട്ടുന്നത്.. തള്ളി കൊണ്ട് പോകണ്ട... 🙂
@AbhilashM-t5bСағат бұрын
ഇവിടെ ഒരുത്തി മാസപ്പടി വേടിക്കുന്നു, അതിന് കുഴപ്പമില്ല
@akhilk.a89735 сағат бұрын
ആരെയും രക്ഷപെടാൻ അനുവദിക്കരുത്
@binumakkar68945 сағат бұрын
ഓഹ് ഭയങ്കരം തന്നെ. ഏറ്റവും വലിയ കുറ്റം.
@spread_the-love2 сағат бұрын
ഒറ്റി..
@rajagopalmenon69065 сағат бұрын
കേരളത്തിൽ കൊള്ള വിലയല്ലേ ജീവിക്കേണ്ടേ
@thrissurvillas59 минут бұрын
എന്തുപറഞ്ഞാലും ഇത് ഒരു നല്ല ആശയമാണ്. ഗവൺമെൻറ് മുൻകൈയെടുത്ത് ഇതുപോലുള്ള ചെറുകിട സംരംഭങ്ങൾ വിജയിപ്പിക്കണം.
@jamalkoduvally93805 сағат бұрын
മാഹിയിൽ പോയി അയാൾ എടുത്ത് കുറച്ച് ലാഭത്തിൽ വിൽക്കും അയാൾക്കും ലാഭം വാങ്ങ്ന്നവർക്കും ലാഭം
@viswanathbalakrishnan41502 сағат бұрын
ഒരു സംരംഭം തുടങ്ങിയതാ അതും പൂട്ടിച്ചു😮😅
@jithinap191Сағат бұрын
Price 92 kando
@shyamkumarkarakkad91505 сағат бұрын
എല്ലാവർക്കും മുന്നേ പുതിയൊരു ബിസിനസ് സാധ്യത കണ്ടെത്തിയ genius. നിയമപ്രകാരം നടത്തിയിരുന്നെങ്കിൽ ഇപ്പൊ ഈ ഗതി വരില്ലായിരുന്നു
@Bath-Eye5 сағат бұрын
ഡീസൽ അയാൾ കാശു കൊടുത്തു vagiya അല്ലെ അതിനു ന്തു അയാൾ ന്തേലും ചെയ്യട്ടെ
@JinsiSarathСағат бұрын
Tax kuravaanu Mahi diesel
@AneeshKumar-q2o5 сағат бұрын
വല്യ കാര്യം ആയിപ്പോയി
@Dineshan-h1b3 сағат бұрын
ഇതിനെക്കാളും വലിയ കള്ളത്തരങ്ങളും കൊള്ളകൾ ഒന്നും കാണാത്ത പോലീസ്കാർ
@niteshr87902 сағат бұрын
ലൈസൻസ് വേണം..ഇന്ത്യൻ ഓയിൽ ഇത്തരം ടാങ്കർ വിത്ത് മീറ്റർ നിയമാനുസൃതമായി അനുവദിക്കുന്നുണ്ട്...😍ഗൂഗിൾ ചെയ്താൽ കിട്ടും..
@vineethvavachi74605 сағат бұрын
ഇതിനെന്താ കുഴപ്പം ഇതിലും വല്ലത് ഇവിടെ നടക്കുന്നു😂
@bijuaj719530 минут бұрын
ഇത് എന്താണ് നിയമ വിരുദ്ധം'😮😮😮 ഭയങ്കരം തന്നെ😮😮😮
@DivyanKD-g1h5 сағат бұрын
അല്ലേലും കലാകാരന്മാരെ ആർക്കും ഇഷ്ടം അല്ലാ❤🎉
@PRWorks88992 сағат бұрын
Kerala Police 😊 No.1 Keralam ❤ Thanks Pinarayi sir 🙏
@B.A_Sree5 сағат бұрын
ഇത് ആരോ അവർക്കിട്ടു പണിതത് ആണ്.
@thahirmohammed0732 сағат бұрын
ഒരു സഹായം.... വേണ്ട ജനങ്ങൾ അങ്ങനെ സുഗിക്കേണ്ട
@Umesh.KLeøСағат бұрын
Valayarr paramsivammm
@Salim-l1b5 сағат бұрын
ഒറ്റി കൊടുത്തതായിരിക്കും
@amruthaammu-sr4py5 сағат бұрын
valayar paramashivam🎉
@udutach45333 сағат бұрын
ഗൾഫിൽ ഇങ്ങനെ ഉള്ള വണ്ടി ഉണ്ട് സഞ്ചാരികുന്ന പെട്രോൾ പമ്പ് അവൻ അത് കണ്ടു തുടങ്ങി യത് ആയിരിക്കും നാട്ടിൽ അത് നിയമംവിരുദ്ധകച്ചവടം ആണ് നല്ല ഫൈൻ കിട്ടും നമ്മുടെ സർക്കാർ ഇങ്ങനെ ഉള്ളതിന് ലൈസൻസ് കൊടുക്കണം
ഒരു വലിയ തീപിടിത്തിനെത്തുടർന്നുള്ള ജീവനാശത്തിന് കാരണമാകും മുമ്പ് പിടി കൂടിയ പൊലീസിന് നമോവാകം....💐💐💐💐
@shajimj53065 сағат бұрын
ഭയങ്കര വാർത്ത
@vimalur71972 сағат бұрын
നിയമവിധേയമായി ഈ സംവിധാനം എല്ലാ രാജ്യങ്ങളിലും ഉണ്ട്.. കേരളത്തിൽ ഈ സംവിധാനം ഇല്ല... കൺസ്ട്രക്ഷൻ മേഖലയിലും വ്യവസായ മേഖലയിലും വളരെ ഉപകാരമുള്ള സർവീസ് ആണ്... നിയമവിധേയമായി തുടങ്ങണം..
@zayed4355Сағат бұрын
വിദേശരാജ്യങ്ങളിൽ ഇതുപോലെ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത് അനുവദിച്ചു
@preethasonu78765 сағат бұрын
ഇത് നല്ല കാര്യം അല്ലെ പമ്പ് വരെ പോകണ്ടല്ലൊഅയാളെ ഒറ്റിയതാണ് പാവം
@Aaron999494 сағат бұрын
കോൺഗ്രസുകാർ വെറുതെയിരിക്കില്ല, മാധ്യമങ്ങൾ ഇതിന് വലിയ വില കൊടുക്കേണ്ടി വരും
@rijochacko250612 минут бұрын
ഇതിൽ എന്താണ് തെറ്റുള്ളത്.. മാഹിയിൽ നിന്ന് ഡീസൽ അടിച്ചതോ.. അത്യാവശ്യം ഉള്ള ആൾക്കാർക്ക് വണ്ടിയുടെ അടുത്ത് കൊണ്ടുപോയി ഡീസൽ കൊടുത്തതോ... അതോ കേരളത്തിൽ പിടിച്ചുപറി tax അടക്കാഞ്ഞതോ...
@pradeepchandran80253 сағат бұрын
പോലീസ് എന്തോ വല്യ കാര്യം ചെയ്തപോലെ.... കഷ്ടം.. അയാളുടെ idea 👌🏻. പിന്നെ സ്പിരിറ്റ് കടത്തൽ, "കനിവ്" കടത്തൽ ഒന്നും അല്ലല്ലോ...ഇങ്ങനെ ഒക്കെ ചെയ്യാൻ സർക്കാർ പെർമിഷൻ കൊടുക്കണം...
@sebyums90854 сағат бұрын
വണ്ടി മുതലാളിക്ക് ബിഗ് സല്യൂട്ട്
@n-tv5fm4 сағат бұрын
Illegal business, chelllarkke puthumayallaa💯
@ഇന്ത്യൻപൗരൻ-ഢ3ഗ4 сағат бұрын
ഗൾഫ്നാടുകളിൽ ചെറിയമൊബൈൽ ടാങ്കർ ഉണ്ട് ഇതുപോലെ ഡീസൽതീർന്ന് കുടിങ്ങിപോകുന്ന വണ്ടികൾക് ഇവർപെട്ടന്ന്എത്തിച്ചുകൊടുക്കുന്നു ഇവിടെയും അങ്ങനെയുള്ള സംവിധാനംവേണം.
@smruthyps70354 сағат бұрын
ഹോം ഡെലിവറി ആയിരിക്കും. പുതിയ സ്റ്റാർട്ട് അപ്പ്
@ckhmedia18132 сағат бұрын
ഭയങ്കരം തന്നെ....
@BoycottBJp658Сағат бұрын
സ്വാഭാവികം...... ഇത് ഇത്രക്ക് പൊക്കിപിടിക്കേണ്ട ആവശ്യമുണ്ടോ
@Majeed-karnoorСағат бұрын
എല്ലായിടത്തും ഒരുപോലെ വിലയുണ്ടങ്കിൽ ഈദ്പോലെ ആരും ചെയ്യില്ല ഞാൻ കർണാടക കേരള ആദ്ർത്തി ഇലാണ് ഇവിടെന്ന് ബസ്സിൽ വരേക്കനസ്സിൽ നിറച്ച് കൊണ്ട് പോകുന്നു
@Yazinkareem2 сағат бұрын
കേരളത്തിൽ ഇതുപോലത്തെ ബിസിനസ് ചെയ്തു വന്നാൽ ഗവണ്മെന്റ് ആൻഡ് എം വി ഡി ഓരോ കാരണങ്ങൾ പറഞ്ഞു ആളുകളെ ബുദ്ധിമുട്ടിക്കും എന്ന് അറിയുന്നതുകൊണ്ടു അവർ പബ്ലിസിറ്റി ഇല്ലാതെ ജോലി ചെയ്തു.
@RajParekattil-go9wr4 сағат бұрын
നേരെ ചൊവ്വേ ഉള്ള ഒരു പരിപാടിയും നമുക്ക് പറഞ്ഞിട്ടില്ല.. എന്തൊരു... നാട്
@jainmathew8042 сағат бұрын
His ഹൈനസ് അബ്ദുള്ള.. മദ്രസ കള്ളന്മാരെ തോൽപ്പിക്കനവില്ല പൗലോസ്.. 😂😂
@Foxtrot_India5 сағат бұрын
സംശയം തോന്നിപ്പിക്കാതെ എങ്ങനെ ഇയാൾ ഈ വണ്ടിയിൽ ഇത്രനാളും 2000ltr ഡീസൽ വീതം നിറച്ചു?🤔
@HariKrishna-xl9ix4 сағат бұрын
ആവശ്യക്കാർക്ക് ഒരു ഉപകാരം ചെയ്യാമെന്ന് വച്ചപ്പോൾ അതും പ്രശ്നമായി എല്ലാം ശരിയാകും
@Naina214-e7v5 сағат бұрын
ഇത് ആണൊ ആന കാര്യം..
@ginnisgeorge40514 сағат бұрын
അയാൾ ചെയ്യുന്നത് ഒരു നല്ല കാര്യമല്ലേ 😰😮😮😮❤❤❤
@LaymansScienceLab5 сағат бұрын
ഓ .... ബല്ലാത്ത കുറ്റം തന്നെ
@rajithrajan6769Сағат бұрын
നല്ലൊരു ആശയം ആണല്ലോ,, ഇത് നിയമവിധേയം ആക്കിയാൽ പോരെ,,
@abduljaleelvadakkethil89383 сағат бұрын
വിദേശത്തൊക്കെ ഞാൻ ഇത് കണ്ടിട്ടുണ്ട്, നിയമ വിധേയമായി,,
@ghostphantom3667Сағат бұрын
കേരളത്തിലെ മുടിഞ്ഞ tax അടച്ചു മടുത്തു.... ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമൊള്ളൂ