അച്ഛന് ആരോഗ്യ പ്രശ്നം... മകന് മാനസിക പ്രശ്നം...ചേട്ടൻ രക്ഷപെട്ടു😂😂😂
@bismistudio3 сағат бұрын
😂😂
@jayanth4052 сағат бұрын
സത്യം. ഇവന് നല്ല മുഴുത്ത വട്ടാണ്
@arundev204Сағат бұрын
കേതൽ ജോൺ ലേസ്റ്റ് വേഷൻ 😂
@സ്രാങ്ക്Сағат бұрын
2014ന് ശേഷം ആ മനോരോഗം കൂടി ഇപ്പോൾ അത് മുഴുപ്രാന്തായി
@GeorgepjThankachan39 минут бұрын
.ഇതിനാണ് യഥാർത്ഥ ഭ്രാന്ത് എന്നു പറയുന്നത്. ജനിച്ച മനുഷ്യന്റെ ജീവൻ പോകുമെന്ന് കണ്ടുപിടിച മഹാൻ
@subisubi40784 сағат бұрын
പോസ്റ്റ് മോർട്ടം ചെയ്താൽ അറിയാം സമാധി ആയതാണോ ആക്കിയതാണോ എന്ന് 😄😆😄
@biju77144 сағат бұрын
😂😂😂😂
@Master-g4z3 сағат бұрын
ഞമ്മൻ്റെ നന്മ
@memmeme88062 сағат бұрын
😂😂
@vc.dezignsСағат бұрын
😂
@sasfcp4 сағат бұрын
എന്തായാലും bp ക്ക് ഉള്ള മരുന്ന് കഴിച്ച് സമാധിക്ക് പോയ ദൈവം ആണ് സൂപ്പർ
@zubbyzubi77934 сағат бұрын
😂😂😂😂
@mayasreenath26774 сағат бұрын
😂😂😂😂😂😂
@MrHARIVENU4 сағат бұрын
😂😂
@jibinmjohn84444 сағат бұрын
ആത്മാവ് ബിപി കൂടി മരിക്കാതിരിക്കാൻ ആണ് മിഷ്ടർ 😌
@RajeevGopi-q4w4 сағат бұрын
😄😄😄
@hAfSa.664 сағат бұрын
ഒരു മരണ വാർത്തയുടെ comment box കണ്ടിട്ട് ഇത്ര മാത്രം ചിരിക്കുന്നത് ആദ്യായിട്ട😂... എന്നാലും മകൻ്റെ സംസാരം കേൾക്കുമ്പോൾ പാവം തോന്നുന്നു... എന്തോ കുഴപ്പം ഉണ്ട് ഇവർക്കൊക്കെ🥺
@Truth_teller_indian2 сағат бұрын
ഹിന്ദു മതം വിട്ട് ആളുകൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നതിന്റെ കാര്യം ഇപ്പോൾ മനസിലായി 🤔
@haneefackhaneefack608630 минут бұрын
😂😂😂
@adhithyaathi944925 минут бұрын
@@Truth_teller_indianohoo manasilayo
@biran__roy4 сағат бұрын
പഞ്ചാമൃതം കഴിച്ച് അച്ഛന് ഷുഗർ വന്നു 😂😂😂
@syamsasidharan16823 сағат бұрын
😂
@നീലി-12 сағат бұрын
😂
@DiyaR-f5t2 сағат бұрын
😂😂😂 eth onnum കെട്ടിട്ട് ചിരികതിരികനും പറ്റണില്ല
@bindusivadas67452 сағат бұрын
😂
@aswathia727647 минут бұрын
😂😂
@asharafthali4 сағат бұрын
മരിക്കാൻ പോകുന്ന മനുഷ്യൻ. ബിപി. ഷുഗർ. മരുന്ന് കുടിച്ചു സമാതി ആയി 😂😂😂😂😂😂😂😂😂
@gautham89564 сағат бұрын
Pocso mammadinde athrem varilla🤣
@baavybaavy58814 сағат бұрын
@@gautham8956appo pathinaayirathi onn kaamicha kalla krishnano
Reporter ko മനസ്സിലാവുന്നില്ല...ഇത് കേട്ട് കേട്ട് ഞാനിപ്പോ സമാധി ആവും😮😂😂😢
@Shimna95264 сағат бұрын
ഇനിയുള്ള ദിവസങ്ങളിൽ എവിടെ നിന്നൊക്കെയോ ആളുകൾ വന്നു തുടങ്ങും...അവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും മൈലടി ശിലയിൽ കിടക്കുന്ന ദൈവത്തിനോട് പറയും...അവിടുത്തെ ഭണ്ഡാരം നിറയും...ഈ മകൻ പൂജാരി അങ്ങനെ വലിയൊരു വ്യവസായി ആയി മാറും സുഹൃത്തുക്കളെ.....😊
@Nomansland7764 сағат бұрын
Athe athe sheriya hajine nadanne poyi enne paraje alukale bakthi paraje cash vangi jeevikunna lavane pole alle 😂😂 seriya
@subairmadakkal91314 сағат бұрын
😂😂😂
@Shimna95263 сағат бұрын
@@Nomansland776 തീർച്ചയായും... അയാള് ഇപ്പൊ വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയാണ്...😆
@britto2602 сағат бұрын
@@Nomansland776സർവം സനാതന ധർമ മയം 😂😂😂😂
@Nomansland7762 сағат бұрын
@@britto260 athe ayikotte njamate matham mathram ane sheri enne paraje potti theriche mattullavare kollunillalo ithe polulla vattan mare ellathilum kanum
@n-vo2cq2 сағат бұрын
ഇത് ഒരു കൊലപാതകം തന്നെ 100 % ഉറപ്പ്
@varkeypillai21302 сағат бұрын
അച്ഛനേക്കോൾ മുന്നേ മകനെ സമാധി ഇരുത്തണം.
@suchithrak40884 сағат бұрын
അന്ധവിശ്വാസം കൊണ്ട് ഭ്രാന്താവുക എന്ന് പറയുന്നത് ഇതാണ്.. എന്തോ ദുരൂഹത മണക്കുന്നു
@jack567894 сағат бұрын
കഞ്ഞി കുടിച്ചിട്ട് സമാധി അയ മഹാൻ, ഷുഗർ നും bp ക്കു മരുന്നും കഴിച്ചു
@noufalvarayalil12264 сағат бұрын
പോലീസ് എല്ലാം ഇപ്പം സമാധി ആക്കി തരും
@rajesha13043 сағат бұрын
😂😂😂
@UshaB-t1z2 сағат бұрын
Sathyam
@നീലി-12 сағат бұрын
😂😂
@amalvj21363 сағат бұрын
Epic dialogue : എല്ലാം ശിവമയം അത്ര തന്നെ 😂 അച്ഛൻ കിഴക്കോട്ടാണ് ഇരിക്കണത്!!!
@pnnair55643 сағат бұрын
എന്റമ്മോ ആറ്റിൽ ചാടി ചാകാൻ പോകുന്നവൻ കുടയും പിടിച്ചു മഴ നനയാതെ പോയി! സമാധി ആകാൻ പോയ വിദ്വാൻ മൂന്നു തരം ഗുളികയും കഴിച്ചു പോയി കുത്തിയിരുന്ന്!. ഇപ്പോൾ കേരളം യഥാർത്ഥ ഭ്രാന്തലയം ആയി! ഇനി സതി ആചാരം കൂടെ തിരിച്ചു കൊണ്ട് വരണം? Best മോൻ, അച്ഛൻ ഇനി ശിവൻ ആകുമെന്ന്!
@aswathia727647 минут бұрын
😂chiri varunnu
@manjusebastian63854 сағат бұрын
സമാധി ആകാൻ പോകുന്ന അച്ഛൻ എന്തിനാ bp യുടെയും ഷുഗർ മരുന്ന് കുടിച്ചത് 😂
@dhanyajuansanthosh4 сағат бұрын
😅
@Subha-123-c1w3 сағат бұрын
Arogyathode chennale avide admission kittu😂
@bismistudio3 сағат бұрын
കാലൻ കൊണ്ടുപോകാൻ വരുന്നത് കാണുമ്പോൾ ടെൻഷൻ അടിച്ചു ബിപി കൂടാതിരിക്കാൻ. അല്ലാതെ വേറൊന്നിനും അല്ല
@bindumenon62783 сағат бұрын
😂
@SibiJohn-qd4oh3 сағат бұрын
അതാ എനിക്ക് മനസ്സിലാവാത്തത്
@BenjaminBruno-g3pСағат бұрын
മകൻ ആദ്യം സമാധി ആയിരുന്നേൽ അച്ഛൻ സമാധി ആവില്ലാരുന്നു...
@MuhammadishanPIshan-ir1znСағат бұрын
😂😂😂
@unniettan145058 минут бұрын
😂😂😂
@aswathia727646 минут бұрын
😂😂
@varietyvideos81904 сағат бұрын
ഇനി അവിടം ആരാധനകളും ഉത്സവങ്ങളുമായി.പണം വന്നു കുന്നു കൂടാൻ തുടങ്ങും.
@Truth_teller_indian2 сағат бұрын
ഇനി ഭാവിയിൽ അതൊരു അമ്പലം ആകും
@meenasuresh775120 минут бұрын
അമ്പലം ആണ് ഇപ്പോൾ നല്ല ബിസിനസ്.
@ashasusan72694 сағат бұрын
വിശ്വാസത്തിൻ്റെ പേരിൽ ആവുമ്പോൾ എന്ത് തോന്നിവസവും ആവാം എന്നതിൻ്റെ തെളിവ്
@HemaL-l2d2 сағат бұрын
അച്ഛൻ മരിച്ചപ്പോൾ ചിരിക്കുന്ന മകൻ... കാലം പോയി പോക്ക്. എന്തെല്ലാം കാണണം ഈശ്വരാ...
@Farhan-pk5ep4 сағат бұрын
ഒറ്റ വാക്ക് എല്ലാം ശിവ മയം... ഇനി എന്തെല്ലാം കാണണം...😮
@Nomansland7764 сағат бұрын
Nigade mathathile allahu akbar paraje alukale kollunna chettakal ille athe pole kandal mathi ellamathathilum pottan maru inde
@abdulsamadsamad5162 сағат бұрын
നീ നിന്റെ വിശ്വാസം നോക്കു അവർ കണ്ടുകൊള്ളും നീ അതിൽ തലയിടണ്ട
@dibinanand71282 сағат бұрын
Ee kaalath oruthanem nambaan pattilla...post mortem athyaavashyam aanu@@abdulsamadsamad516
@anoopvm8504 сағат бұрын
എല്ലാ മനസ്സിലായി എന്ന് സ്വന്തം റിപ്പോർട്ടർ........
@manafsaifudeenmanafsaifude39063 сағат бұрын
ആ റിപ്പോർട്ട് ന്യൂസിലെ പാവപ്പെട്ട ചങ്ങായി ഇതൊക്കെ കേട്ടിട്ട് കിളി പോയി നിൽക്കുകയാണ്😂😂😂
@rahulmanjakal77883 сағат бұрын
കേട്ടിട്ട് കിളി പോയ പോലെ 🤔🤔
@jrdewa12334 сағат бұрын
കണക്കുകൾ ശരിയാവുന്നില്ലല്ലോ മോനെ
@Rad_stories2 сағат бұрын
സമാധാനമായി എന്ന് പറഞ്ഞ അച്ഛനെ സമാധിയാക്കിയല്ലോ. .നല്ല മോൻ 😢
@HUMAN28294 сағат бұрын
ചേട്ടൻ പുതിയ സംരംഭം ആരംഭിച്ചു 😊
@lulujinu49893 сағат бұрын
മകന്റെ Startup മുളയിലേ പൊട്ടി
@remavasudevan371936 минут бұрын
😂😂
@nila78604 сағат бұрын
നാളെ അവിടെ മണിയടി പൂജ വരും. ഭക്തർ വരും.😂😂 അച്ഛൻ എന്തായാലും വടിയായി
@democraticthinker-Erk3 сағат бұрын
ഇവന് നല്ല മുഴുത്ത പ്രാന്ത് ആണെന്ന് തോന്നുന്നു. നാട്ടിൽ പഞ്ചായത്ത് പോലെയുള്ള സംവിധാനം ഇല്ലേ വിവരം ഉടനെ തന്നെ പോലീസിനെ അറിയിച്ചു ബോഡി പോസ്റ്റ്മോർട്ടം ചെയ്യാതിരുന്നത് വളരെ ഗുരുതരമായ തെറ്റായിപ്പോയി കഷ്ടം 😵💫😵💫നരബലി അടക്കം സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു അവസ്ഥ ആദ്യമായിട്ട് .....വയ്യാത്ത ആളെ ആശുപത്രിയിൽ കൊണ്ടുപോകാതെ സമാധിയാകാൻ കാണിച്ച മകൻറെ മനസ്സിന് നല്ല നമസ്കാരം....🤝
@samshupmable2 сағат бұрын
ഇവനെ ഒന്ന് ശരിക്ക് ചോദ്യം ചെയ്താൽ മനസ്സിലാകും സമാതിയായതാനോ ആക്കിയതാണോ😂😂
@MuhsiSidhiKashfiya4 сағат бұрын
ഇനിയാണ് മുണ്ട് വിരിച്ചുള്ള പണപ്പിരിവ്...ഉദ്ദേശം പിടി കിട്ടി😂😂😂 എല്ലാം അറിയുന്ന ആൾ ബിപി യുടെ മരുന്നും ഇൻസുലിനും എടുത്താണ് പോയത്...ഒന്നും അങ്ങൊണ്ട് കണക്ട് ആവുന്നില്ലാലോ😂😂😂
@abdulsamadsamad5162 сағат бұрын
മുണ്ടോ തോർത്തോ വിരിച്ചു പണം അവർ ഉണ്ടാക്കി കോട്ടെ നിനക്ക് എന്ത് നികൊടുകുന്നും ഇല്ല ആരാന്റെ കാര്യത്തിൽ ഇടപെടുന്നത് നോക്കിയും കണ്ടും വേണം അവരുടെ വിശ്വസം അവർ നോക്കും നീ നിന്റെ വിശ്വാസം നോക്കു
@MuhsiSidhiKashfiya2 сағат бұрын
@abdulsamadsamad516 ഞാനതിന് എന്താണ് മൊഴന്തെ പറഞ്ഞത്...പറയുന്നതിന് ഒരു ലോജിക് വേണ്ടേ...
@Seetha787Сағат бұрын
സമാധിയാവാൻ പോകുന്ന അച്ഛൻ എന്തിനാ ഗുളിക കുടിച്ചേ.
@iamajeeshlal4 сағат бұрын
ആ കിളവനെ തട്ടി അതിലിട്ട് മൂടി 😂😂😂
@Maalu4534 сағат бұрын
😂😂😂ചിരിപ്പിക്കാതെ പോ 😂😂
@littlebuddies9533 сағат бұрын
Jeevanodi moodikannumme kettitte
@aswathia727644 минут бұрын
😂😂
@TheSpidyfire4 сағат бұрын
ബല്ലാത്ത ജാതി ഐറ്റം.. 😅 പോയി നെല്ലിക്ക തളം വെക്കേണ്ട. 😂
@pradeepdon46984 сағат бұрын
ഇവന് നല്ല മുഴുത്ത പിരാന്താ
@nalinimanohari234518 минут бұрын
Hmmm ഇതിന്റെ പേരിൽ അമ്പലത്തിൽ ഇനി നല്ല വരുമാനം ഉണ്ടാകും എന്ന മിഥ്യാ ധാരണ... ഈ മകൻ പറയുന്നത് ജനങ്ങൾ വിശ്വസിച്ചു കേട്ടോ... മിടുക്കൻ
@orurasathinu50644 сағат бұрын
കൊലപാതകം ആണോന്ന് പരിശോധിക്കണം
@ican92334 сағат бұрын
ഇത് ഏതോ മൂത്ത കേസ് ആണ് 😇😇
@ashrafpeekay3 сағат бұрын
ഇതാ ഒരു മനുഷ്യ ദൈവത്തിന്റെ ആരംഭം അയാളുടെ മകൻ കുറിക്കുന്നു 😂😅
@abdulsamadsamad5162 сағат бұрын
അതിനു നിനക്ക് എന്താണ് അവർക്കു അവരുടെ വിശ്വാസം നീ നിന്റെ വിശ്വാസം നോക്കു മറ്റു വുശ്വാസത്തെ നോട്ടം കൊണ്ടോ വാക്കുകൊണ്ടോ അവഹേളിക്കരുത് എന്നാണ് മുസ്ലിങ്ങൾ പഠിക്കുന്നത് പേര് കൊണ്ട് മുസ്ലീം ആയാൽ പോരാ
@santhoshkulathara3 сағат бұрын
എൻ്റെ മക്കളോ അടുത്ത ബന്ധുക്കളോ ഇത് കാണുന്നുണ്ടെങ്കിൽ ഒന്നു പറഞ്ഞേക്കാം എനിക്ക് സമാധി അവണ്ടായെ😂
@jainmathew8043 сағат бұрын
😂😂😂
@archanasujithmv2 сағат бұрын
😂😂😂😂
@AbdulSalam-ow3tj4 сағат бұрын
മക്കൾക്ക് പാണ്ടി മണിയൻ കൊടുത്ത പോലുള്ള പണിയാണിത്. പാവം മകൻ. പെട്ടു.
@rathees5554 сағат бұрын
പോലീസും നാട്ടുകാരും പെട്ടു...റിപ്പോർട്ടരും പെട്ടു... വല്ലാത്തൊരു കേസ്
@Aath_Mika3 минут бұрын
Best മോൻ......😢 ഇവനെയൊക്കെ
@tubescan24714 сағат бұрын
ശവമയം.... സമാധി.... Dr ഉടനെ കാണുക....😂😂
@ramzadunowshad66493 сағат бұрын
റിപ്പോർട്ടർക്ക് ചിരി വരുന്നു 😅
@nikhil.cnikhil.c796630 минут бұрын
Autopsy വേണം എന്നുള്ളവരൊക്കെ കൈ പൊന്തിക്ക് 😂😂😂
@orurasathinu50644 сағат бұрын
അസ്സൽ വട്ട്
@sulfikerthajkollam6560Сағат бұрын
ഇത് കേട്ടിട്ട് റിപ്പോർട്ടറിന്റെ കിളി പോയി 😂😂
@gayathrij67222 сағат бұрын
ഇവനെ ഒന്നേ ചോദ്യം ചെയ്താൽ എല്ലാം തെളിയും 😂
@elsyta6399Сағат бұрын
സമാധി ആകുമ്പോൾ slab കൊണ്ട് മൂട ണണമെന്ന് അച്ഛൻ പറഞ്ഞിരുന്നോ ആ സ്ഥലം ഒന്നു പൊളിച്ചു നോ ക്കാൻ അവിടെ ആരുമില്ലേ
@devadasep36224 сағат бұрын
പോയവർ പോവട്ടെ പോവാത്തവർ ഇത് പോലെ ഉള്ള വാർത്ത ആക്കി. മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കല്ലേ... എന്തായാലും കൊന്നതോ ചത്തതോ അവനവനു തന്നെ അറിയൂ
@aboobackerpeediyekkal101618 минут бұрын
ഈ സമാദിയിൽ *എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് അനുഭവപ്പെടുന്നു* അല്ലെങ്കിൽ ഇവൻ എന്തിനോ ഉള്ള പുറപ്പാടിലാണ്
@Truth_teller_indian2 сағат бұрын
സനാധനം 🔥
@Popinsbyvinis4 сағат бұрын
ശിവനെ ഇത് ഏത് ജില്ല😢😢..2025 ആയിട്ടും
@saraswathivimal39163 сағат бұрын
😂😂😂
@SureshKumar-vw6kcСағат бұрын
TVM
@anjusajan16 минут бұрын
മരുന്നും ഇന്സുലിന് എടുത്തു സമാധി ആകാൻ പോയി
@unniettan1450Сағат бұрын
ഇങ്ങനെ ഉള്ള ആളുകൾ ഉണ്ടോ 😂😂😂 വിശ്വസിക്കാൻ വയ്യ. ഗുളിക കഴിച്ചു സമാധി ആയ ലോകത്തെ ആദ്യം aal😂😂😂.
ശിവൻ നരകത്തിൽ കൊണ്ടാക്കി appane😄. ഇവനെയൊക്കെ എന്തൊ cheyanam😂😂
@afzalmollah8319Сағат бұрын
2024? കഞ്ഞി കുടിച്ചത് മാത്രം പറഞ്ഞ മതി, ബാക്കി പറഞ്ഞു നാറ്റിക്കരുത്, ഒരു പാട് ആളുകളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം
@ayyappanm63 сағат бұрын
ലെ കോടതി: ഈ നാട്ടിൽ നിയമങ്ങളും ചട്ടങ്ങളും എല്ലാം ഉള്ള കാര്യം താങ്കൾക്ക് അറിയാമോ.. പൂജാരി: അതൊന്നും എനിക്ക് അറിയില്ല, അച്ഛൻ്റെ ആറ് ആധാരങ്ങളും ഉണർന്നു. അപ്പോൾ ഞാൻ കല്ലു വച്ച് അടച്ചു.
@aswathia727644 минут бұрын
Reporter aanu paavam😂😂ithokke kettu nikkunnille
@HUMAN28294 сағат бұрын
ബിപി യുടെ മരുന്ന് ഒക്കെ സ്ഥിരം കഴിക്കുന്നവർ ഉണ്ടെങ്കിൽ നിർത്തിക്കോ 😂
@AkhilA1289Сағат бұрын
അച്ഛൻ സ്വാമിക്കും മക്കൾക്കും ആരോഗ്യപ്രശ്നങ്ങൾ അല്ല മാനസിക പ്രേശ്നനങ്ങൾ ആണ് ഉള്ളത്😅
@jijimonkunjumon56223 сағат бұрын
ഇവന് ഇതുവരെയും നേരം വെളുത്തില്ലേ. ...
@VijuBalakrishnan4 сағат бұрын
നാളെ ജയിലിൽ: hello എല്ലാം ശിവമയം.. കോൺകോർ തി വേൾഡ് വിത്ത് 😘😂
@sheelajagadharan50282 сағат бұрын
എൻ്റെ അമ്മയിന്നലെ സമാധിയാകേണ്ടതാണ് സലിം ഡോക്ടർ മരുന്ന് കൊടുത്തു
@mariumbeevi-b2g3 минут бұрын
നിങ്ങളുടെ വര ശരിയല്ല... വൈറലാവാൻ സമയമെടുക്കു൦😅😅😅
@Firerouts0004 сағат бұрын
ഫോക്സോ കേസ് എന്തായി എംടി അകത്താകുമോ
@PyariLal-q7lСағат бұрын
ഹണി റോസിന് അപമാനിച്ചു എന്നു പറഞ്ഞ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു സമാധി ആക്കിയതാണോ അതോ സമാധി ആയതാണ് ഇവിടെ നിയമമില്ല
@yogramesh003Сағат бұрын
ഇത് അച്ഛൻ മകന് ഒരു പണി കൊടുത്തതല്ലേ? ഒരു സംശയം 😂
@rajiveprajivep50572 сағат бұрын
സമാധി ആവാൻ പോകുന്നവൻ ബിപി, ഷുഗർ ഗുളിക കുടിച്ചിട്ടാണ് പോയത്. ഹൈറ് ...
@biju77144 сағат бұрын
ഇപ്പോൾ വേദന തോന്നുന്നു
@mariumbeevi-b2g2 минут бұрын
എവിടെ? ഇനിയെങ്ങാനു൦ സമാധിയാവാനായോ...😅😂😂😂
@dhanishpro9272 сағат бұрын
ബിപി യുടെയും. ഷുഗറിന്റെയും മരുന്ന് കഴിച്ചു സമദി യാകാൻ പോയി. മകൻ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ ഒരു ഇത് അച്ഛനെ കൊന്ന് സ്ലാബിട്ട് മൂടി ഇനി 41 ദിവസം പൂജയും പ്രാർത്ഥനയും എന്തോ ഒരു പ്രശ്നം ഉണ്ട് മരുന്നൊക്കെ കഴിച്ച ആൾക് സമയം അറിയില്ലേ പൂജക്കുള്ള സാധന സാമഗ്രികൾ കൂടെ വാങ്ങാമായിരുന്നു ഇതൊക്കെ പറയുമ്പോൾ ഇയാൾക്കു എല്ലാവരെയും പറ്റിച്ചതിന്റെ ചിരി നന്നായിട്ട് വരുന്നുണ്ട്
@nithinpradeeps41323 сағат бұрын
Amme mahamaaye. Ellam shivamayam.
@BadBoy-nh6ip4 сағат бұрын
അവിടെ അവൻ ഒരു അമ്പലം പണിത് നല്ല വരുമാനം ഉണ്ടാക്കാൻ ഉള്ള മകൻ്റെ പണി
@vinukrishnan911531 минут бұрын
ഒന്നും മനസ്സിലാകുന്നില്ല 🤔🤔
@Ri_Things.Сағат бұрын
ശാസ്ത്ര തത്ത്വം എന്നൊക്കെ പറയുന്നത് കേട്ടാൽ തോന്നും ഇവർ റോക്കറ്റ് ഉണ്ടാക്കിയതിൻ്റെ ടെക്നോളജി വിശദ്ധീകരിക്കുക ആണെന്ന് 😂😂😂
@cagopikrishna88754 сағат бұрын
ഷുഗർ ഉള്ള എല്ലാവരും ഇവിടെ പോയി പ്രാഥിച്ചാൽ ഷുഗർ പോകുന്നതായിരിക്കും
@shukoorkalidkalid46064 сағат бұрын
സമാധി ആകാൻ പോകുന്ന ആൾ B. P ക്കുള്ള മരുന്ന് കൈയിച്ചു
@ShinuE-rs4gs3 сағат бұрын
Endhaanu samaa dhi😂
@smulebacksingar96332 сағат бұрын
സത്യം പറഞ്ഞാൽ ചിരിക്കണോ കരയണോ എന്ന് അറിയാൻ പാടില്ല ചില സിനിമയിലെ സീനുകൾ ഒക്കെ ഓർമ്മ വരുന്നു 😂😂😂😂😂😂😂😂 ജഗതി ശ്രീകുമാറിനും പപ്പുവിനും ഒക്കെ ചെയ്യാൻ പറ്റിയ റോളുകൾ 😂😂😂😂😂 മോനെ ഞാൻ സമാതി ഇരിക്കാൻ പോകുന്നു. നീ എന്നെ മൂടിക്കോ 😂😂
@mgmathew29443 сағат бұрын
നമ്മുടെ നാട് ഇത് എങ്ങോട്ടാണ് ശിലായുഗത്തില്ലേക്കോ ?