നീതി തേടി അമ്മു സജീവന്റെ കുടുംബം; മരണത്തിലേക്ക് തള്ളിയിട്ടത് ആരെല്ലാം? | Spot Reporter 22 Nov 2024

  Рет қаралды 17,783

asianetnews

asianetnews

Күн бұрын

നീതി തേടി അമ്മു സജീവന്റെ കുടുംബം; മരണത്തിലേക്ക് തള്ളിയിട്ടത് ആരെല്ലാം? | Spot Reporter 22 Nov 2024
#Ammusajeev #spotreporter #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Na...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Na...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 40
@democraticthinker-Erk
@democraticthinker-Erk 4 күн бұрын
ഒരാഴ്ചയായിട്ടും അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടിട്ടും പ്രതികളുടെ ഫോട്ടോ പുറത്തുവന്നിട്ടില്ല ഇതുവരെ ഈ പെൺകുട്ടികൾക്കെതിരെ കോളേജ് നടപടി സ്വീകരിച്ചിട്ടില്ല അതിൽ തന്നെ കാര്യങ്ങൾ വ്യക്തമാണ് ഇനി ഏത് രാഷ്ട്രീയക്കാരുടെ ബന്ധത്തിലുള്ള കുട്ടികളാണ് എന്നുകൂടി പറഞ്ഞാൽ പൂർത്തിയാക്കാം....
@sandhyaeappen5362
@sandhyaeappen5362 4 күн бұрын
CJP... അത് പ്രത്യേകം പറയണോ.
@shyamakrishnakumar
@shyamakrishnakumar 3 күн бұрын
പ്രായം കണക്കിലെടുത്ത് വെറുതെ വിട്ടാൽ ചെയ്ത തെറ്റ്.... തെറ്റാല്ലാതാകുമോ..??? 😡😡😡
@ashlycj9993
@ashlycj9993 3 күн бұрын
ഇത് ലഭിക്കണം കാരണം ഇനി ഒരു സ്ഥലത്തും ഇതുപോലൊരു അവസ്ഥ ഒരു കുട്ടികൾക്ക് ഉണ്ടാവാൻ പാടില്ല കുടുംബത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കി അതിനെ നീതി രീതിയിൽ കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ഞാനും ഒരു അമ്മയാണ്
@sreevidhyapkvidhya6276
@sreevidhyapkvidhya6276 4 күн бұрын
നവിൻ സാറിന്റെ കുടുംബം. പിന്നെ അമ്മുവിന്റെ ആത്മഹത്യാ. ഇതെല്ലാം തെളിയിക്കണം.
@Almohd-o1p
@Almohd-o1p 4 күн бұрын
ചെറിയ ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ ചെയ്യുന്ന കുട്ടികളും മുതിർന്ന ഉദ്യോഗസ്ഥരും!! നമ്മുടെ നാട് എവിടെ ചെന്നെത്തും!!!!
@anithasasikuamar8333
@anithasasikuamar8333 4 күн бұрын
പ്രായം പരിഗണിച്ചു വെറുതെ അങ്ങ് വിട്ടാൽ വീണ്ടും ഇതു പോലെ അമ്മു മാർ ആത്മഹത്യ ചെയ്യും
@sumajacob1383
@sumajacob1383 4 күн бұрын
ഈ ഹോസ്റ്റലിൽ നിന്നു മാറ്റാതെ അവിടെ തന്നെ നിർത്തിയത് എന്താണ്? അത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ട് ആ കുട്ടികളുടെ പേരെന്റ്സിനെ വിളിച്ചു വരുത്തി അവരെ പറഞ്ഞു വിടേണ്ടത് അല്ലായിരുന്നോ? അല്ലാതെ ഇവരെ എല്ലാം പിന്നെയും ഒരുമിച്ചു നിർത്തിയത്? പേരെന്റ്സിന്റെ അനാസ്ഥ യും ഉണ്ട്. പെണ്ണായാലും ആണായാലും ഹോസ്റ്റലുകളിൽ പതിവാണ്. പക്ഷെ വെറും വഴക്ക് അല്ലാതെ മാനസിക ശാരീരിക അക്രമം ഉണ്ടാകുമ്പോൾ മാതാപിക്കളെ അറിയിച്ചു വേണ്ട നടപടി സ്വീകരിക്കണമായിരുന്നു. ഇത്‌ നീതി കിട്ടില്ല എന്നറിയാവുന്ന സ്ഥലത്ത് പിന്നെയും പിന്നെയും നീതിക്കായി യാചിച്ചു നിന്നു ആ കുട്ടിയെ കുരുതി കൊടുത്തു.
@devasialibe6796
@devasialibe6796 4 күн бұрын
ഈ പെൺകുട്ടികളുടെ ഫോട്ടോ കാണുന്നവർ ദയവുചെയ്ത് സെൻറ് ചെയ്യുക
@deepakdezz5385
@deepakdezz5385 Күн бұрын
Aswin madappally video yil kanikkunnund
@imthu999
@imthu999 4 күн бұрын
PHOTOS VIDU MAI .....
@sarathknpy1
@sarathknpy1 4 күн бұрын
ഇവളെയൊക്കെ കോടതി വെറുതെ വിട്ടാലും നാട്ടുകാർ വെറുതെ വിടരുത്....പുതിയ PP ദിവ്യമാർ നമ്മുടെ നാടിന് വേണ്ട
@ansarimuhammed5995
@ansarimuhammed5995 3 күн бұрын
ഇതുപോലുള്ള അവളുമാരാണ് നേഴ്സ് ആയി വരുന്നതെങ്കിൽ രോഗികളുടെ ഗതി എന്താകും
@binoshart8731
@binoshart8731 4 күн бұрын
പരമാവധി ഒരുമാസം കഴിയുമ്പോൾ നമ്മുടെ നിയമസംവിധാനങ്ങൾ ഈ മഹതികളെ പുറത്ത് വിടും.. മരിച്ച കൊച്ചിന്റെ കുടുംബത്തിൽ ആണുങ്ങൾ ഉണ്ടെങ്കിൽ മൂന്നിന്റെയും മുട്ടുകാല് തല്ലിയൊടിച്ചു ഒരു വർഷമെങ്കിലും വീട്ടിൽ കിടത്തുക .. അല്ലാതെ നമ്മുമ്മുടെ നീതി ന്യായ വ്യവസ്ഥഇൽനിന്നും അവർക്ക് ശിക്ഷ പ്രതീക്ഷിക്കരുത്... 🙏🏻
@dollyvarghese6160
@dollyvarghese6160 4 күн бұрын
Anybody can destroy life like aunt
@sreekalav279
@sreekalav279 4 күн бұрын
സിദ്ധാർദിന്റെ അനുഭവം 😭
@ponnybabu1712
@ponnybabu1712 3 күн бұрын
ഒരു കമന്റ് കണ്ടു ഭാവിയെ ഓർത്ത് വെറുതെ വിടാൻ മരിച്ച കുട്ടിക്ക് ഭാവി ഇല്ലായിരുന്നു
@devasialibe6796
@devasialibe6796 4 күн бұрын
ഈ പെൺകുട്ടിയുടെ ഫോട്ടോ കാണുന്നവർ
@showoff5271
@showoff5271 4 күн бұрын
Sorry...neethi kittaan chance illa. ... This is india........
@sheebareji1166
@sheebareji1166 3 күн бұрын
Ethu institution? ..avalumarude photo why not showing? ...ini oru life avalumarkkundakaruthu. Like sidharth. The poor parents. Justice for Ammu😢
@nenjonenjo
@nenjonenjo 4 күн бұрын
ഭാവിയെ ഓർത്ത് വെറുതേ വിടാം 😂😂😂
@ushadevinair4416
@ushadevinair4416 4 күн бұрын
Enthina evarude mukham mudivekunnath prathikal ellarum orupole alle
@yohannanchacko1371
@yohannanchacko1371 4 күн бұрын
Kodathikal,.evalumaru padikan poyatho, padipikan poyatho, why their is earlier complaints against them.
@MuhammedAli-w9s
@MuhammedAli-w9s 4 күн бұрын
AvareVidarudh.AvarkEndhaMugaille
@vijayakumarrajan8094
@vijayakumarrajan8094 4 күн бұрын
If the court allows bail for these haughty girls it had better people not approach courts for justice, but to take law in their own hands.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 8 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН