ഇതിലും വലിയ തള്ള് ആയിരുന്നു ജിഎസ്ടി വരുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാത്തിനും വില കുറയും സാധാരണക്കാർക്ക് നല്ല ഉപകാരമാകും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി😂😂😂😂😂
@ajayadjsgsjg83373 сағат бұрын
കയ്യിൽ സൂക്ഷിച്ചു വെക്കാൻ ധനം ഇല്ലാത്തവന് എന്ത് സ്ലാബ് ✔️
@kunfuji2 сағат бұрын
പണിക്ക് പോണം.അപ്പൊ തനിയെ പൈസ ഉണ്ടാവും
@ajayadjsgsjg83372 сағат бұрын
@kunfuji ആണോ,
@itn0687Сағат бұрын
പണിക്ക് പോടെയ്... വെറുതെ ആരും കയ്യിൽ പൈസ കൊണ്ടുതരില്ല
@nirmalpk62232 сағат бұрын
❤❤❤❤
@johnsongo8393 сағат бұрын
കുഴപ്പമില്ല. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂട്ടിയാൽ മതിയല്ലോ . അപ്പോഴും സാധാരണക്കാരന്റെ ജീവിതം ആരും കാണാതെ പോകരുത് .
@BlueNeck-En3 сағат бұрын
Amazing view! Grow up
@kumarm596159 минут бұрын
😂
@smnmt1033 сағат бұрын
ee slab nthanu??
@Creepy_monkeyСағат бұрын
masam oru lakshathinn thazhe ullavar ellam upeer middle class nekal thazhe aanu,,, appo avarkk okke nalla budget thanne aanu,,, cash ullavarkk nallathalla, cash ullavan kore tax kodukatte
@shalukumar75843 сағат бұрын
Is this for a new regime or old regime?
@arunrajap2 сағат бұрын
New regime
@jacksonjulian59683 сағат бұрын
Ene thotane ithe effective akuka
@arunrajap2 сағат бұрын
April 1
@JOSH-n2n1x3 сағат бұрын
FM speech in parliament - There will be no income tax income upto 12 lakhs. What is true, your table or FM’s speech ?
@arunkizhakkethil77943 сағат бұрын
Effectively, upto 12.75L no tax
@JOSH-n2n1x2 сағат бұрын
@ Should say, one, who earns upto 12 lakhs needn’t to file IT return.
@akhileshpariyanghat2 сағат бұрын
@@JOSH-n2n1x 12 lakhs വരെ നികുതി ഇല്ല പിന്നെ 4-8,8-12 lakhs ഉള്ളവർക്ക് 5%, 10% നികുതി എങ്ങനെയാണ് വരുന്നത് 👀👀 ഒന്ന് പറയാമോ??
@sebinjoseph88492 сағат бұрын
@@JOSH-n2n1xneed to return file, but not need to pay tax
@sebinjoseph88492 сағат бұрын
@@akhileshpariyanghatആദ്യത്തെ 4 lakh nu tax illa പിന്നീട് വരുന്ന 4 lakhnu 5%, adutha 4 laknu 10 %. മൊത്തം 60000 രൂപ tax വരും, പക്ഷെ 87A പ്രകാരം നമ്മുക്ക് ഈ 60000 രൂപയ്ക്കു rebate കിട്ടും, അതായത് ഫലത്തിൽ 0 രൂപ ആയിരിക്കും, tax അടക്കേണ്ട