'സാമ്പത്തിക വെല്ലുവിളിക്കാലത്തെ മികച്ച ബജറ്റ്, സർക്കാർ ലക്ഷ്യമിടുന്നത് മറ്റൊന്ന്'; ഡോ.വിജയകുമാർ

  Рет қаралды 10,376

asianetnews

asianetnews

Күн бұрын

'സാമ്പത്തിക വെല്ലുവിളിക്കാലത്തെ മികച്ച ബജറ്റ്, മധ്യവർ​​ഗത്തിന് നികുതിയിളിവ് നൽകുന്നതിനേക്കാൾ സർക്കാർ ലക്ഷ്യമിടുന്നത് മറ്റൊന്ന്'; ഡോ.വിജയകുമാർ
#UnionBudget2025 #Budget2025 #NirmalaSitharaman #Budget #incometax #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Un...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 32
@User67578
@User67578 2 сағат бұрын
Super Nirmala Madam
@harim2426
@harim2426 2 сағат бұрын
അടുത്തക്കാലത്തു കണ്ട ഏറ്റവും നല്ല ബഡ്ജറ്റ്. സാമ്പത്തീക മേഖലയെ താങ്ങി നിർത്തുന്ന മധ്യ വർഗ്ഗത്തിന് ശക്തമായ പിന്തുണ നൽകുന്ന ബഡ്ജറ്റ്
@gangatharangangatharan1998
@gangatharangangatharan1998 Сағат бұрын
കണക്കായി പോയി... ആദായ നികുതി ഒഴിവാക്കിയാൽ മെച്ചപ്പെടുമോ? മോശം ആകുമോ? സാമ്പത്തിക ശാസ്ത്രം അറിയാതെ.. കമൻറ് ഇട്ടതാണ് ല്ലേ
@Sajithbhaskar.Online
@Sajithbhaskar.Online 2 сағат бұрын
അക്കാലത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയവരുടെ, അതിനെ മറികടക്കാനുള്ള മികച്ച ബഡ്ജറ്റ്😂😂😂😂Amazing
@spetsnazGru487
@spetsnazGru487 2 сағат бұрын
ബീഹാർ ബജറ്റ് എന്ന് പറഞ്ഞു കറയുന്നവരോട്, എന്തുകൊണ്ട് ബിജെപി ക്ക് വോട്ട് ചെയ്ത് കേവല ഭൂരിപക്ഷം ഒറ്റകു നൽകിയില്ല
@husnafathima4274
@husnafathima4274 55 минут бұрын
കൊള്ളാം അതാണ് സങ്കികൾ വോട്ട് കൊടുത്താൽ ബട്ജറ്റ് ഒരുപാട് ആ സ്റ്റേറ്റിന് നൽകും 👍😂😂😂 സങ്കികൾ അല്ലാത്ത മലയാളികൾക്ക് മനസ്സില്ല രാഷ്ട്രപിതാവിനെ കൊന്ന ബ്രിട്ടീഷ്കാരുടെ കാല് നാക്കിയവർക്കു ഓട്ട് കൊടുക്കാൻ ഓക്കേ 👍👍👍
@facemanATeam
@facemanATeam 37 минут бұрын
ബീഹാർ ആണോ കേരളമാണോ പിന്നോക്കം?
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 сағат бұрын
Very good budget
@sivadasanMONI
@sivadasanMONI 3 сағат бұрын
👍👍👍👍👍
@tibinprakash
@tibinprakash Сағат бұрын
Good budget
@vysakhudayakumar5555
@vysakhudayakumar5555 3 сағат бұрын
Narendra Modi Government ❤❤❤
@SatheeshJagath
@SatheeshJagath Сағат бұрын
ബഡ്ജറ്റ് 👏
@sarathchandranthayyil6001
@sarathchandranthayyil6001 2 сағат бұрын
Khangressi abhilash nair hiding his frustration....... 😂😂😂😂😂 Konja prasanth tayoli still crying 😂😂😂😂
@gangatharangangatharan1998
@gangatharangangatharan1998 Сағат бұрын
4% ആളുകൾ ക്ക് ഇളവ് 96%ത്തിന് കിട്ടിയതും ഇല്ല.... കുറച്ചു പേരോട് വാങ്ങി കുറച്ചു പേർക്ക് കൊടുക്കാമായിരുന്നു... ഇനി ആരെങ്കിലും എന്തെങ്കിലും വാങ്ങും എന്ന് നോക്കി ഇരിക്കാം
@vijayanp5342
@vijayanp5342 36 минут бұрын
കയർ പിരി
@vijayanp5342
@vijayanp5342 36 минут бұрын
മദാമ്മ കരയും
@lakshminarayanan7725
@lakshminarayanan7725 2 сағат бұрын
Petrol diesel price kurachilla
@sreerajkannan9858
@sreerajkannan9858 2 сағат бұрын
Central taxinekal state taxaa kooduthal..palavatam central kurchapoyum State kurachitila...state koode kurachal kurachoode kuranjene
@binuvg-j3c
@binuvg-j3c 2 сағат бұрын
പിണറായി തമ്പുരാനോട് അപേക്ഷിച്ചു നോക്ക്.. 13 രൂപയുടെ വ്യത്യാസം ഒണ്ടു ഒരു ലിറ്റർ ഡീസൽന് കശ്മീർ ലും കേരളത്തിലും ആയ്.... കശ്മീരിലെ ഗവണ്മെന്റ് ഇടിക്കുന്നതിലും 13 രൂപ കൂടല കേരളത്തിലെ ഗവണ്മെന്റ് ഒരു ലിറ്ററിന് ഈടാക്കുന്നത്... കേരളം no 1 ആയത്കൊണ്ട് കുഴപ്പം ഇല്ല അല്ലെങ്കിൽ മൂഞ്ചിയേനെ
@kevinownes2556
@kevinownes2556 2 сағат бұрын
തമിഴ്നാട്ടിൽ, കർണാടകത്തിൽ കേരളത്തിൽ ലെ കാളും കുറവ് അതു എന്താ
@VijayKumar-kn9hz
@VijayKumar-kn9hz Сағат бұрын
This is always when congress rules, opposition blame agst budget, now bjp present , Congress and opposition say not good , so far everyone opposition agreed the budget is ok
@sureshraja-d7d
@sureshraja-d7d 2 сағат бұрын
Bihari dahba budget
@bepositive3214
@bepositive3214 2 сағат бұрын
ബീഹാർ ബജറ്റ്..
@spetsnazGru487
@spetsnazGru487 2 сағат бұрын
ഇതൊരു ഡൽഹി ബജറ്റ് ആണ്.
@collabjibz9602
@collabjibz9602 2 сағат бұрын
മാന്ദ്യം ഒന്നുമില്ല സ്ലോ ഡൌൺ മാത്രം 😂😂😂 നല്ലൂള
@TheSanalrajan
@TheSanalrajan Сағат бұрын
😂 അങ്ങേരു pro bjp ആണ് അതോണ്ട് ഒന്ന് Polish ചെയ്തു പറഞ്ഞതാ ... Tax ഇത്രയും ഇളവ് കൊടുത്തത് തന്നെ ആളുകളുടെ കൈയിൽ cash ഇല്ല എന്ന് മനസ്സിലായത് കൊണ്ടാണ്.
@gokulgopangr4773
@gokulgopangr4773 Сағат бұрын
@@TheSanalrajan Economic Slowdown is a milder and gradual decline in growth, while Economic Crisis is a severe and sudden collapse of economic activity. • A slowdown can be managed with policy adjustments, whereas a crisis requires urgent and large-scale interventions to prevent further damage.
@TheSanalrajan
@TheSanalrajan 50 минут бұрын
@@gokulgopangr4773definition നും theory ഒക്കെ നമ്മക്കും അറിയാമടെ ഉവ്വേ..ഞാൻ dr.Vk vijayakumar ന്റെ കാര്യമാ പറഞ്ഞെ ഇനി slowdown അല്ല എല്ലാം ഇടിഞ്ഞു പണ്ടാരം അടങ്ങിയാലും അങ്ങേരു മോഡിയെ Polish ചെയ്തേ പറയും അങ്ങേരുടെ പലചർച്ചകളും ഞാൻ സ്ഥിരമായി കെൾക്കുന്നതാ.
@TheSanalrajan
@TheSanalrajan 48 минут бұрын
@@gokulgopangr4773 definition നും theory ഒക്കെ നമ്മക്കും അറിയാമടെ ഉവ്വേ..ഞാൻ dr.Vk vijayakumar ന്റെ കാര്യമാ പറഞ്ഞെ ഇനി slowdown അല്ല എല്ലാം ഇടിഞ്ഞു പണ്ടാരം അടങ്ങിയാലും അങ്ങേരു മോഡിയെ Polish ചെയ്തേ പറയും അങ്ങേരുടെ പലചർച്ചകളും ഞാൻ സ്ഥിരമായി കെൾക്കുന്നതാ.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
伊党执政下  吉兰丹华人的生活
12:28
zaobaosg
Рет қаралды 580 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН