ഭർത്താവിനെ രക്ഷിക്കാൻ കിണറ്റിലേക്ക് കയറിൽ തൂങ്ങിയിറങ്ങി ഭാര്യ | Fireforce | Ernakulam

  Рет қаралды 521,925

asianetnews

asianetnews

Күн бұрын

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ കയറിൽ തൂങ്ങിയിറങ്ങി ഭാര്യ; ഇരുവരെയും പുറത്തെത്തിച്ച് ഫയർഫോഴ്സും നാട്ടുകാരും
#accidentnews #fireforce #keralanews #ernakulam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 000
@sameersameer-ny3hm
@sameersameer-ny3hm 5 күн бұрын
ഇതാവാണം ജീവിതപങ്കാളി... 👍👍🥰
@saralakrishnan5202
@saralakrishnan5202 5 күн бұрын
നട്ടെല്ലുള്ള പെണ്ണ് 👍🏻❤️
@humanbeing8810
@humanbeing8810 5 күн бұрын
👍🏾👍🏾👏🏾👏🏾👏🏾👏🏾👏🏾👏🏾
@tricksofs3457
@tricksofs3457 5 күн бұрын
Dhairyvum Snehavum ulla sthree Dheergayisum aarogyvum nadhan kodukkatte❤🤲
@sahadrifu5512
@sahadrifu5512 5 күн бұрын
❤❤❤😊
@sakunthalak2254
@sakunthalak2254 5 күн бұрын
💯👍
@lakshmim6949
@lakshmim6949 5 күн бұрын
ഹാവൂ കുറെ നാളുകൾക്കു ശേഷം ഒരു നല്ല വാർത്ത കേട്ടു ഭഗവാനെ 🙏
@GafoorAstaco
@GafoorAstaco 5 күн бұрын
വളരെ ശരിയാണ്.
@muneerkalithodi2346
@muneerkalithodi2346 5 күн бұрын
🤲🤲🤲🤲🤲🤲
@joykt8358
@joykt8358 5 күн бұрын
❤️❤️❤️❤️
@mathewsgeorge5650
@mathewsgeorge5650 5 күн бұрын
Yes❤
@ShahulHameed-z7v
@ShahulHameed-z7v 5 күн бұрын
സത്യം 🥰🥰
@badaribadari6735
@badaribadari6735 5 күн бұрын
സ്വന്തം ജീവനേ പോലും വക വെക്കാതെ കിണറ്റിൽ ഇറങ്ങിയ ആ അമ്മക്ക് 🙏🙏🙏
@Umamaheswaranatyakalakshetram
@Umamaheswaranatyakalakshetram 5 күн бұрын
@rafeekmtmannarkkad3912
@rafeekmtmannarkkad3912 5 күн бұрын
❤❤
@rugminiamma6217
@rugminiamma6217 5 күн бұрын
🙏🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 5 күн бұрын
Yes👍👍💯💯💯🎉🎉🎉❤❤❤
@abhilashkaruruthil5295
@abhilashkaruruthil5295 4 күн бұрын
Ammayalla. Bharya anu
@ansarsha7237
@ansarsha7237 5 күн бұрын
സ്വന്തം ഭർത്താവിനെ ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ച ആ സഹോദരിയാണ് ദാമ്പത്യജീവിതം എന്ന വാക്ക് വാക്യത്തെ അർത്ഥം ആക്കുന്നവർ
@adhithyaathi9449
@adhithyaathi9449 5 күн бұрын
Oru 90% engilum hus and wife nmmlde nattil igne thanne alle
@shebaabraham687
@shebaabraham687 5 күн бұрын
പക്ഷേ ഫയർഫോഴ്സ് വന്നില്ലായിരുന്നെങ്കിൽ ആര് രക്ഷിച്ചേനെ ഉടൻ ഫയർഫോഴ്‌സിനെ അറിയിച്ചാൽ മതിയായിരുന്നു രണ്ടുപേർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ
@K.S.sajiKadakethu
@K.S.sajiKadakethu 5 күн бұрын
Yes👍💯 absolutely right 🙏🙏
@ajitharajan3468
@ajitharajan3468 5 күн бұрын
മക്കൾ ഭാഗ്യമുള്ളവരാണെന്നു സംശയം കൂടാതെ പറയാൻ കഴിയും
@akshaykumar-q8i8v
@akshaykumar-q8i8v 5 күн бұрын
sthreekallude avihitham,para purusha Bandham ,ollichottam Ithokke Kuthane koodiya varthakal analo Sthiram kelkaru
@vishnumohan7610
@vishnumohan7610 5 күн бұрын
അങ്ങനെ 2025 ലെ മനസിന്‌ സന്തോഷം തരുന്ന ആദ്യത്തെ നല്ല ഒരു വാർത്ത ❤
@gracysam6519
@gracysam6519 5 күн бұрын
100% സത്യം,, എന്നും കുലപാതകങ്ങളുടെ ലിസ്റ്റ് ആണ്‌, കണ്ട് കൊണ്ടിരിക്കുന്നത് 🤔
@SherinVinu
@SherinVinu 5 күн бұрын
👍❤️
@user-bo9fe2bt7y
@user-bo9fe2bt7y 5 күн бұрын
കൊറേ നാളുകൾക്ക് ശേഷം നട്ടേൽ ഉള്ള ഒരു ചേച്ചിയെ കണ്ട്😅😅😅😅 ചേട്ടൻ ഇനി ഒന്നും പേടിക്കണ്ട....ചേച്ചിയുടെ കയ്യിൽ സേഫ് ആണ്🎉🎉🎉
@abdulrasak2445
@abdulrasak2445 5 күн бұрын
😂✅
@jijosfarm8947
@jijosfarm8947 5 күн бұрын
👍
@SamandSiamenon
@SamandSiamenon 5 күн бұрын
😂😂
@Mariyam-df5ch
@Mariyam-df5ch 5 күн бұрын
Aa ammaykku നട്ടെല്ല് ഉള്ളതുകൊണ്ട് അല്ലേ കല്യാണം കഴിഞ്ഞു64 വയസു വരെ അദ്ദേഹത്തെ നോക്കിയത്..... ആയുസ്സ് കഴിയുന്നത് വരെ അങ്ങനെ തന്നെ ആയിരിക്കും❤🙌🙏🏻
@mdsalu7685
@mdsalu7685 5 күн бұрын
ഈ കാലത്തെ അത്ഭുത വാർത്ത
@Abdulkareem-pe8gn
@Abdulkareem-pe8gn 5 күн бұрын
ഈ ചേച്ചിക്ക് ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് കൊടുക്കണം ഒന്നും ആലോചിക്കാനില്ല ചേച്ചിയെ സമ്മതിച്ചിരിക്കുന്നു 👍👍👍🌹🌹🌹
@rockshorts9731
@rockshorts9731 5 күн бұрын
Sathyam
@rainflowerkid
@rainflowerkid 5 күн бұрын
സ്നേഹത്തിനുള്ള അവാർഡും 🤩😍😍🥰🥰🥰
@abunooh2530
@abunooh2530 5 күн бұрын
ഓക്കേ ശരി 👍🏿
@janishpaulose5385
@janishpaulose5385 4 күн бұрын
👍👍
@unkown4666
@unkown4666 2 күн бұрын
Crct 👍
@manu-pc5mx
@manu-pc5mx 5 күн бұрын
തൊട്ടതിനും പിടിച്ചതിനും തല്ലും വഴക്കും കൊലയും നടത്തുന്ന പുതിയ തലമുറകൾ കണ്ടുപഠിക്കട്ടെ ഇവരുടെ ഈ സ്നേഹം❤❤
@maimooav8881
@maimooav8881 5 күн бұрын
Mattuvare kuttam paranjale samathanam Avu alle
@sree9973
@sree9973 5 күн бұрын
Onn podeyyy 😂
@rezinhussain4994
@rezinhussain4994 5 күн бұрын
ചേട്ടൻ്റെ തലമുറ ആണോ തല്ലും വഴക്കും ഇല്ലാത്തതു?
@DVREJ
@DVREJ 5 күн бұрын
അതെ പുതിയ തലമുറ ആണല്ലോ ഇപ്പൊ ജയിലിൽ നിന്ന് ഇറങ്ങി വെട്ടി കൊന്നത്
@maimooav8881
@maimooav8881 5 күн бұрын
@@DVREJ angane paranj koduk 😁
@Sushudinu
@Sushudinu 5 күн бұрын
തന്നെ അത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവായതുകൊണ്ടാണ് തന്റെ ജീവനുപോലും നോക്കാത്ത ആ അമ്മ കിണറ്റിലേക്കു ഇറങ്ങിയത്... തന്റെ പാതിക്കു ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തിയ അമ്മക്ക് അഭിനന്ദനങ്ങൾ ❤
@fathimalatheef1027
@fathimalatheef1027 5 күн бұрын
സത്യം അത്രയേറെ സ്നേഹമുള്ള ഭർത്താവായിരിക്കും അതുകൊണ്ട് സ്വന്തം ജീവൻ പോലും നോക്കാതിരുന്നത്
@Jesi-y7m
@Jesi-y7m 5 күн бұрын
അല്ലെങ്കിൽ അതിൽ തന്നെ കിടക്കട്ടെ എന്ന് കരുതിയേനെ
@holyboldrin5792
@holyboldrin5792 5 күн бұрын
തീർച്ചയായും അവരുടെ പരസ്പര സ്നേഹത്തിൻ്റെ ആഴമാണ് ചേച്ചിയുടെ ഈ ത്യാഗ പ്രവൃത്തി
@shebaabraham687
@shebaabraham687 5 күн бұрын
ഞാനൊരു പിറവം കാരനെയാണ് കെട്ടിയത് പക്ഷേ ശരിയായില്ല
@-V6984
@-V6984 5 күн бұрын
Athra snehichillelum ottumikka wives num husbands jeevanaanu😅​@@fathimalatheef1027
@SunithaJoy-k1t
@SunithaJoy-k1t 5 күн бұрын
ജീവന്റെ പാതിയായവന്റെ ജീവനുവേണ്ടി പോരാടിയ ആ അമ്മക്ക് അഭിനന്ദനങ്ങൾ ❤️❤️❤️👌👌👌👌
@somansoman6776
@somansoman6776 5 күн бұрын
കൈയിലെ തൊലി മുഴുവൻ പോയിട്ടും കയറിൽ നിന്നും പിടി വിടാതെ ജീവിതപങ്കാളിയെ രക്ഷിക്കാനുള്ള ആ മനസ്സ് അംഗീകരിക്കാതിരിക്കാൻ പറ്റില്ല. ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.
@jainmathew804
@jainmathew804 5 күн бұрын
A true feminist ❤❤ Adjustment feminists can a lesson from her.❤❤
@jayakumarg4805
@jayakumarg4805 5 күн бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല വാർത്ത
@rafeeqkc2113
@rafeeqkc2113 5 күн бұрын
👍🏻
@Miyamichu-w7v
@Miyamichu-w7v 5 күн бұрын
സത്യം ❤️
@user-MID-y5y
@user-MID-y5y 5 күн бұрын
Satyam
@hamdprayerdres786
@hamdprayerdres786 5 күн бұрын
True
@abuthahir6739
@abuthahir6739 5 күн бұрын
❤❤❤
@kavithav.m.3327
@kavithav.m.3327 5 күн бұрын
അദ്ദേഹം ഭാര്യക്ക് കൊടുത്ത സ്നേഹം ജീവനേക്കാൾ വലുതായിരുന്നു..... ♥️♥️🥰
@mohammadbasheer121
@mohammadbasheer121 5 күн бұрын
സ്നേഹപൂർണ്ണ ദാമ്പത്യ ജീവിതം ഒരിക്കലും തകരില്ല...
@anithabinoy8287
@anithabinoy8287 5 күн бұрын
വിങ്ങലോടെയാ ഞാനീ വാർത്ത കേട്ടത്. പത്മവും ഭർത്താവും എല്ലാ ദമ്പതികൾക്കും നല്ല മാതൃക.❤
@gobi.mathar9666
@gobi.mathar9666 5 күн бұрын
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പോകുന്ന ഓടുകാലീകള്ക്ക് സമർപ്പിക്കാമ് ചേച്ചിക്ക് big salute 👏
@thewizard5842
@thewizard5842 5 күн бұрын
Athinidayilum avante oru sthree virudhatha !!😂
@athiraps787
@athiraps787 5 күн бұрын
അങ്ങനെ ഓടി വരുന്നവരെ സ്വീകരിക്കുന്ന കുറെ വിശാല മനസ്കന്മാർ 😂
@gobi.mathar9666
@gobi.mathar9666 5 күн бұрын
@@athiraps787 വിശാല മനസ്കൻ അവളുടെ കഴപ്പ് തീരുന്നതുവരെ കൂടെ കാണത്തില്ലാ
@gobi.mathar9666
@gobi.mathar9666 5 күн бұрын
@@thewizard5842 വിരുദ്ധത എന്താണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത ജീവിയാണോ ഇതു 🤣
@ഒരുത്തൻ-ഘ3ഭ
@ഒരുത്തൻ-ഘ3ഭ 2 күн бұрын
​@@athiraps787അങ്ങനെ മനസ്സുള്ളവർ എല്ലാവരും വിശാലന്മാർ ആണെന്ന് ഉള്ള ധരണയാണ് നിങ്ങളെ പോലെ ഉള്ള സ്ത്രീകളുടെ വിചാരം.... ആ ധാരണ ആദ്യം മാറ്റി എടുക്കുക... കിടപ്പറ വരെ ഉള്ളൂ ആ വിശാല മനസ്സ് എല്ലാം.... അന്വേഷിച്ചു നോക്കു... അനുഭവം ഉള്ളവർ പറഞ്ഞു തരും 😄😄
@JayatechnologiesJayan
@JayatechnologiesJayan 5 күн бұрын
ജീവിത മാതൃക 👌🏻🎉
@rekham4620
@rekham4620 5 күн бұрын
ആണായാലും പെണ്ണായാലും ഇങ്ങനെ പരസ്പരം താങ്ങും തണലുമാവുന്നതാണ് ദാമ്പത്യം... ഇനിയും സന്തോഷം നിറയട്ടെ ജീവിതത്തിൽ 🙏🎉🎉
@santhimk866
@santhimk866 5 күн бұрын
ധീരതയ്ക്കു ഉള്ള അവർഡിന് അർഹത ഉണ്ട്, കൊടുക്കണം ❤️
@sherlyjoseph5550
@sherlyjoseph5550 5 күн бұрын
💯 True ❤❤❤
@maya_sreejith_1994
@maya_sreejith_1994 5 күн бұрын
Yes
@craftyxpeaches2564
@craftyxpeaches2564 4 күн бұрын
Kodukkanam
@mohanmohanancv666
@mohanmohanancv666 5 күн бұрын
കെട്ട വാർത്തകൾക്കിടയിൽ ഒരു നല്ല വാർത്ത, സ്നേഹത്തിന്റെ വാർത്ത
@ShahalaChikku-b1e
@ShahalaChikku-b1e 5 күн бұрын
അവരുടെ ധൈര്യവും ഭർത്താവിനോടുള്ള സ്നേഹവും ❤❤❤ ഒരുപാട് ദിവസത്തിന് ശേഷം നല്ലൊരു വാർത്തകേൾക്കാൻ കഴിഞ്ഞു സന്തോഷം ❤
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc 4 күн бұрын
😎😎😎😎😭😭😭😭😭😭😭😭
@radhikamr2075
@radhikamr2075 5 күн бұрын
മിടുക്കി. അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. അവരെക്കൊണ്ട് അത് സാധിച്ചു. എനിക്ക് ആണെങ്കിൽ കുറച്ചു ആഴം കൂടിയ കിണർ കാണുമ്പോൾ തന്നെ തല കറങ്ങും .
@ravisharavi6153
@ravisharavi6153 5 күн бұрын
Correct
@antonythomas8865
@antonythomas8865 5 күн бұрын
ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു യഥാർത്ഥജീവിതപങ്കാളി ചേച്ചിക്ക് ബിഗ് സല്യൂട്ട്
@bin-j3c
@bin-j3c 5 күн бұрын
Real ഹീറോയിൻ... ❤️👍👍
@remyakMALUremyakMALU
@remyakMALUremyakMALU 5 күн бұрын
നീയില്ലാതെ ഞാനില്ലല്ലോ ❤
@bhalakhyar2973
@bhalakhyar2973 5 күн бұрын
ആ ഭാര്യക്ക് അറിയാം അയാൾ പോയാൽ എല്ലാം കഴിഞ്ഞു എന്ന്.ഇന്ന് ലോകം അങ്ങനെ ആണ്. God bless you amma ❤
@sayedalibava8768
@sayedalibava8768 5 күн бұрын
വളരെ സന്തോഷം...ഇരുവർക്കും അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@thewarcriminal3940
@thewarcriminal3940 5 күн бұрын
ആമീൻ. അവസാനം ശിർക്ക് ചെയ്തതിൻ്റെ പേരിൽ നിത്യ നരഗത്തിൽ ഇട്ട് വറക്കുമാറാകട്ടെ.
@keraladays4653
@keraladays4653 5 күн бұрын
😂😂​@@thewarcriminal3940
@jacobchacko1984
@jacobchacko1984 5 күн бұрын
നിസാര കാര്യങ്ങള്‍ക്ക് പോലും പരസ്പരം കൊല്ലുന്ന ആളുകള്‍ക്ക് മാതൃക ആയ ആ അമ്മക്ക് അഭിനന്ദനങ്ങള്‍
@adorna4912
@adorna4912 5 күн бұрын
ഈയിടെയായി നിരന്തരം കേൾക്കുന്ന പരസ്പരം മൃഗീയമായി വകവരുത്തുന്ന ദമ്പതിമാർക്കിടയിൽ ഇതൊരു വ്യത്യസ്ത വാർത്തയാണ് . സന്തോഷം തോന്നി ഇരുവരും രക്ഷപ്പെട്ടത്തിൽ. സ്വന്തം ജീവനിൽ ഉപരി സാഹസികമായി ഭർത്താവിൻ്റെ ജീവന് വില നൽകിയ ആ ഭാര്യയ്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്👍
@kidslearning4061
@kidslearning4061 5 күн бұрын
കുറച്ചു ദിവസത്തിന് ശേഷം നല്ല ഒരു വാർത്ത കേട്ടതിൽ സന്തോഷം, ആ ദമ്പതികൾക്ക് ഒരു പാട് കാലം ഒന്നിച്ച് ജീവിക്കാൻ സാധിക്കട്ടെ 😍😍❤❤
@abdulrasak2445
@abdulrasak2445 5 күн бұрын
മയക്കു മരുന്നു മദ്യം കൊലപാതകം ,ഇതെക്കെയാണ് മിക്ക ദിവസങ്ങളിലും കേള്ക്കറ് ഇപ്പോഴിതാ എന്തൊരു സന്തോഷ വാർത്ത . നല്ല മനപ്പൊരുത്തമുള്ള ദമ്പതിമാർ , അവർ തമ്മിൽ പരസ്പരം സുരക്ഷിതർ
@asifsr1237
@asifsr1237 5 күн бұрын
എന്റെ പടച്ചോനെ കണ്ടു കണ്ണ് നിറഞ്ഞു പോയി റബ്ബേ എന്തു നല്ല വാർത്ത 👍👍👍👍👍👍👍കരളും കരളും 🙏🙏🙏🙏🙏
@suma6455
@suma6455 5 күн бұрын
ചേട്ടാ നിങ്ങൾ കൊടുത്തസ്നേഹവു० കരുതലുമാണ് ഇന്ന് എല്ലാപേരു० അറിഞ്ഞത്🙏
@Kireedam2369
@Kireedam2369 5 күн бұрын
ഇതൊക്കെയാണ് സൗന്ദര്യം ❤ അഭിനന്ദനം സഹോദരി💐
@JeevaS-g1u
@JeevaS-g1u 5 күн бұрын
കുറച്ചു ദിവസങ്ങൾ ആയി സ്ത്രീകളെ പറയിക്കാൻ വേണ്ടി കുറെ നാണംകെട്ട കഥകൾ മാത്രം ആയിരുന്നു സോഷ്യൽ മീഡിയയിൽ... ഇപ്പോൾ ഇതാ സ്ത്രീ എന്ന വാക്കിന്റെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ... 👏👏👏👏😍
@omanapk1973
@omanapk1973 5 күн бұрын
കിണറിൽ ഇറങ്ങാനുള്ള ധൈര്വുവും വേണം
@muneers6516
@muneers6516 5 күн бұрын
അൽഹംദുലില്ലാഹ് ഒരു നല്ല ന്യൂസ്‌ കേട്ടു. കുറെ ആയി നല്ല ഒരു ന്യൂസ്‌ കേട്ടിട്ട്. ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെയും 🥰
@kichuskitchen5012
@kichuskitchen5012 5 күн бұрын
പത്മ ചേച്ചിയുടെ ധൈരൃത്തിനും ചേട്ടനോടുള്ള സ്നേഹത്തിനും സ്തുതി 🙏🥰🥰
@BijubijuSantha
@BijubijuSantha 5 күн бұрын
ഇന്നത്തെ തലമുറ കണ്ടു പഠിക്കണം ഇവരെ 🙏
@user-kz3zi4mq7h
@user-kz3zi4mq7h 5 күн бұрын
ഒരുപാട് നാളുകൾക് ശേഷം നല്ലൊരു വാർത്ത കേട്ടു ❤️😍🙏🙏
@NithaRajesh
@NithaRajesh 5 күн бұрын
2025ൽ കേൾക്കുന്ന നല്ലൊരു വാർത്ത
@shinyabraham6712
@shinyabraham6712 5 күн бұрын
അഭിനവ സാവിത്രി ❤️😍, സത്യവാന്റെ ജീവിതം സഹസികമായി രക്ഷിച്ചു. 💐. ഇതു പോലുള്ള നുറുങ്ങു വെളിച്ചം ഇടക്ക് വരുന്നത് ആണ് ഒരു സന്തോഷം 🙏
@afzalmollah8319
@afzalmollah8319 5 күн бұрын
ഇങ്ങനെ ആവണമേട ജീവിത പങ്കാളി ..മിടുക്കി
@LalLal-ui3dq
@LalLal-ui3dq 5 күн бұрын
കുറെ നാളുകൾക്കു ശേഷം ഒരു വാർത്ത കേട്ട് ചിരിച്ചു ആ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്❤
@abdulsalamsalam3481
@abdulsalamsalam3481 5 күн бұрын
ജോളി മാത്രം അല്ല ഈ നാട്ടിൽ എന്ന് ബോദ്യം ആയി.. 😁😁ചേച്ചിക്ക് അഭിനന്ദനങ്ങൾ
@habeebamp1801
@habeebamp1801 5 күн бұрын
Good News... സമ്മതിച്ചു ദമ്പതികളെ ..💪🏾 ദീർഘായുസ്സ് നൽകട്ടെ. രണ്ട് പേർക്കും.❤
@suvarnaprakash4435
@suvarnaprakash4435 5 күн бұрын
ഇങ്ങനത്തെ ഒരു ജീവിത പങ്കാളിയെ കിട്ടിയ ആ മനുഷ്യൻ വലിയ ഭാഗ്യവാൻ 👍👍
@EnthusiasticJaguar-bb3ok
@EnthusiasticJaguar-bb3ok 5 күн бұрын
ഇത് കേട്ടിട്ട് ഒത്തിരി സന്തോഷം ഉണ്ട്..കുറേ നാളുകൾക്ക് ശേഷമാണ് നല്ല ഒരു വാർത്ത കേൾക്കുന്നത്.. ജൂസും കൊലയും കിണറ്റിൽ കുട്ടിയെ എറിയലും ഐക്ക് ആയി തല മരച്ച് ഇരിക്കുകയായിരുന്നു... എല്ലാം സ്ത്രീകൾക്കും ഇവർ ഒരു മാതൃക ആകട്ടെ...❤❤
@Krishna_anju_020
@Krishna_anju_020 5 күн бұрын
Real life Super Heroin.. ആ ചേട്ടൻ അവരെ അതുപോലെ നോക്കുന്നുണ്ടാകും..
@padminimahesh9881
@padminimahesh9881 5 күн бұрын
നല്ല വാർത്ത കണ്ട സന്തോഷം ❤❤❤❤
@ThesniyaGafoor-vi3sm
@ThesniyaGafoor-vi3sm 5 күн бұрын
അവർക്ക് ഒരുപാട് നാൾ സന്തോഷത്തോടെ ഇനിയും ജീവിക്കാൻ നാഥൻ തുണക്കട്ടെ. ആമീൻ
@MammoottyDarimi
@MammoottyDarimi 5 күн бұрын
ജീവനുതുല്യം കേട്ടിട്ടുണ്ട് ജീവനേക്കാൾ സ്നേഹം കണ്ടു് ❤❤❤
@sarithababu2745
@sarithababu2745 5 күн бұрын
നല്ലൊരു വാർത്ത കേട്ടതിൽ സന്തോഷം 🥰🥰🥰
@u66m66li-h3k
@u66m66li-h3k 5 күн бұрын
ഇങ്ങനത്തെ ജീവിത പങ്കാളിയെ കിട്ടാന്‍ പ്രാര്‍ത്ഥിക്കണം❤❤❤❤
@yadhuyadhu7730
@yadhuyadhu7730 5 күн бұрын
എല്ലാ മനുഷ്യനുള്ളിലും ഒരു അമാനുഷിക ശക്തിയുണ്ട് ഇതുപോലുള്ള അപകടാവസ്ഥയിൽ അത് പുറത്തുവരും നമ്മുടെ കഥകളിലെ സൂപ്പർ ഹീറോസ് സ്പൈഡർമാനും സൂപ്പർമാനും ഒന്നും അല്ല അത് നമ്മൾ തന്നെയാന്ന് 😊😊😊😊😊
@muhamedalikv2122
@muhamedalikv2122 5 күн бұрын
Athavanam barya🎉❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty 5 күн бұрын
അതാണ് എല്ലാ അർഥത്തിലുമുള്ളഭാര്യ അവർക്ക് ആയിരം അഭിനന്ദനങ്ങൾ❤❤❤💐💐💐👍🏼👍🏼👍🏼
@ThahiraPuthuveetil
@ThahiraPuthuveetil 5 күн бұрын
ഈ ചേച്ചിക്ക് ധീരതക്കുള്ള അവാർഡ് കൊടുക്കണം 👌👌
@ShilpaLadiesFashionsVazhoor
@ShilpaLadiesFashionsVazhoor 5 күн бұрын
ഇങ്ങനെയുള്ള ഭാര്യമാരും ഉണ്ടല്ലോ.. ഒരു നല്ല വാർത്ത കേട്ടിട്ട് എത്ര കാലമായി 🙏🏻 ദൈവമേ നന്ദി 🙏🏻
@haseemjumaana8018
@haseemjumaana8018 5 күн бұрын
ആ ചേച്ചിക് ബിഗ് സലൂട്ട് ചേച്ചിയെ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാകും തീർച്ച 👍👍
@podipooram2024
@podipooram2024 5 күн бұрын
ക്രൂരതകൾ മാത്രം കുടുംബങ്ങളിൽ നിന്നും കേട്ട് കേട്ട് തല മരവിച്ചിരിക്കുമ്പോൾ ഈ വാർത്തയൊക്കെ തെളി നീര് ആകുന്നത് ❤❤❤❤❤❤❤❤❤
@Cobra29029
@Cobra29029 5 күн бұрын
ഒരു നല്ല വാർത്ത ഏങ്കിലും കാണാൻ കഴിഞ്ഞല്ലോ... ഇനി ചത്താലും കുഴപ്പമില്ല... കേരളത്തിന്റെ അവസ്ഥ കണ്ടിട്ട് അത്രയും സങ്കടം ഉണ്ട്...
@akhilashokan1079
@akhilashokan1079 5 күн бұрын
❤ യഥാർത്ഥ ജീവിത പങ്കാളി
@cs73013
@cs73013 5 күн бұрын
സ്നേഹം. കൂടുതൽ ഉള്ള ധീര വനിതാ...❤❤❤❤❤ ❤❤❤❤❤
@pradeepmk7747
@pradeepmk7747 5 күн бұрын
ഇനിയും ഒരുപാട് വർഷം 2 പേരും സ്നേഹത്തോടെയും, ആരോഗ്യത്തോടെയും ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ... 🎉
@NasarThattarayyath
@NasarThattarayyath 5 күн бұрын
രണ്ടു പേർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ
@rekhamohanan1813
@rekhamohanan1813 5 күн бұрын
ഭാഗ്യം ചെയ്ത ഭർത്താവ് ഇതായിരിക്കണം ജീവിത പങ്കാളി
@ancymathew8688
@ancymathew8688 4 күн бұрын
കൊലയാളികൾക്ക് സമർപ്പിക്കുന്നു ❤ ഒരു ജീവിതത്തിൽ ആത്യം ഒരു വാർത്ത കേട്ട്
@jeevajohn9911
@jeevajohn9911 5 күн бұрын
മനസിന് സന്തോഷം തന്ന ഒരു.വർത്ത കേട്ടല്ലോ...,. 🙏
@sunilsoorya6288
@sunilsoorya6288 5 күн бұрын
കുറെ കാലത്തിനടുത് ഒരു സന്തോഷവാർത്ത
@ranjithkannan9345
@ranjithkannan9345 5 күн бұрын
ദൈവം വൈഫിനെ കറക്റ്റ് ടൈമിൽ അവിടെ എത്തിച്ച് പുള്ളിയുടെ ജീവൻ രക്ഷിച്ചു. Congrats madam
@TheRanju001
@TheRanju001 5 күн бұрын
എന്നാൽ പിന്നെ ദൈവത്തിന് അദ്ദേഹത്തെ വെള്ളത്തിൽ വീഴാതെ നോക്കിയാൽ പോരാരുന്നോ 😂... സൈക്കോ ദൈവം 😂😂😂😂
@ranjithkannan9345
@ranjithkannan9345 5 күн бұрын
@TheRanju001 daivam palaroopathilum Pala aalukaliloode vannu nammale help cheyyumo ok
@leena-akshai317
@leena-akshai317 5 күн бұрын
രമേശ ആ ഭാര്യയെ പൊന്നുപോലെ നോക്കണേ 😊
@leahdavid306
@leahdavid306 5 күн бұрын
നോക്കിയതിന്റ ഫലം
@manojp6441
@manojp6441 5 күн бұрын
മരണം വരെ ഇത് പോലെ സ്നേഹം നിലനിൽക്കട്ടെ!
@Chickusatheesh
@Chickusatheesh 5 күн бұрын
ഇന്നത്തെ കാലത്തു കേൾക്കാൻ സുഖമുള്ള വാർത്ത.... എത്ര നല്ല മനസിന്‌ ഉടമ ഭഗവാനെ
@KumariDevi-t3s
@KumariDevi-t3s 5 күн бұрын
നല്ലൊരു വാർത്ത🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@AkhilaGireesh
@AkhilaGireesh 5 күн бұрын
അവരുടെ പ്രായത്തെ നോക്കണം ❤❤❤സ്നേഹം ഉള്ള അമ്മ 🥰
@jamsheersanuJamsheer.p
@jamsheersanuJamsheer.p 5 күн бұрын
2025 ലെ കപ്പിൾസ് നല്ല വാർത്ത😅😅 ഇത് ഒരു തുടക്കമാകട്ടെ😅
@mohammedhussainkcp3443
@mohammedhussainkcp3443 5 күн бұрын
❤ ഹൃദയത്തിൽ നിന്ന് ആ അമ്മയ്ക്ക് ഒരു സെല്യൂട്ട്👍
@SanthaN-o3l
@SanthaN-o3l 5 күн бұрын
രണ്ടുപേർക്കും ജീവൻ അപകടപെടാതിരുന്നത് ഭാഗ്യം.
@ponnujazz7213
@ponnujazz7213 5 күн бұрын
സ്നേഹമുള്ളവരും ഒരുപാട് നമ്മടെ സമൂഹത്തിൽ ഉണ്ട് 🥰🥰
@bincyjacob4242
@bincyjacob4242 5 күн бұрын
കണ്ണും മനസ്സും നിറച്ചു... ഈ കാലഘട്ടത്തിൽ ഇങ്ങനെയും ചിലർ അവശേഷിക്കുന്നു എന്നതിൽ അഭിമാനം 🎉
@faizalfsk1041
@faizalfsk1041 5 күн бұрын
തങ്കം സാർ അവർ
@unni007-q4i
@unni007-q4i 5 күн бұрын
Uff ❤❤❤❤.. ആ ചേട്ടന്റയ് ഭാഗ്യം.. ആ ചേച്ചിയെ കിട്ടിയത് ❤❤
@bapputtybapputty2382
@bapputtybapputty2382 5 күн бұрын
കേരള ജനതയ്ക്ക് അഭിമാനിക്കാൻ ഒരു പൊൻ തൂവൽ 2025 ലെ ആദ്യത്തെ പൊൻ താരം ഈ നാടിന്റെ സ്നേഹാധരം അവർ ഏറ്റു വാങ്ങട്ടെ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 5 күн бұрын
ഹൊ എത്ര നാളുകളായി ഇത്ര നല്ല വാർത്ത കേൾക്കാൻ ഈശ്വരാ ആസഹോദരങ്ങൾ ദീർഘകാലം സുഖമായി ജീവിക്കട്ടെ❤❤❤
@Santhosh-uy6ej
@Santhosh-uy6ej 5 күн бұрын
വളരെ സന്തോഷം തന്ന വാർത്ത പത്മ അമ്മ ബിഗ് സല്യൂട്ട് 🙏🙏🙏🙏
@Jesusisownmyproperty
@Jesusisownmyproperty 5 күн бұрын
ആ ചേച്ചിയെ ഒന്ന് കാണാൻ എന്താ വഴി ❤. ദീർകയുസ് രണ്ടു പേർക്കും ഉണ്ടാക്കട്ടെ 🙏
@hariharidas1880
@hariharidas1880 5 күн бұрын
ഇതാണ് ജീവിതത്തിൽ പങ്കാളിയുടെ പങ്ക് ❤❤❤
@MojiMohanan
@MojiMohanan 5 күн бұрын
കുറെ നാളുകൾക്ക് ശേഷം നല്ല ഒരു വാർത്ത 🥰🥰🥰🙏🙏
@joseabraham2951
@joseabraham2951 5 күн бұрын
ഈ സഹോദരിക്ക് ഒരു നല്ല നമസ്കാരം.... യഥാർത്ഥ സ്ത്രീ ശക്തി 😊😊😊
@alphyjiju7363
@alphyjiju7363 5 күн бұрын
ഭാര്യയെ ഭർത്താവ് കൊന്നു,ഉപേക്ഷിച്ചു അതുപോലെ തന്നെ തിരിച്ചും ഉള്ള വാർത്തകൾക്കിടയിലും ഇതുപോലെ പരസ്പരം താങ്ങായ് തണലായി ജീവിക്കുന്ന നല്ല ദമ്പതികളും ഉണ്ട്🙏🏻 എത്ര നല്ല വാർത്ത ദൈവം അനുഗ്രഹിക്കട്ടെ. എത്രമാത്രം സ്നേഹം ഉണ്ടായിരിക്കും അവർക്കിടയിൽ🙏🏻.🙏🏻🙏🏻🙏🏻
@prakasankondipparambil8836
@prakasankondipparambil8836 5 күн бұрын
ഇതാണ് സ്ത്രീ അത്രയും ധൈര്യാ സലിയാണ് ശക്തരുമാണ് ആണുങ്ൾ കാളും അഞ്ചു ഇരട്ടി പക്ഷെ വേണ്ട സമയത്ത് ചില സ്ത്രീകൾ അത് കാണിക്കുന്നില്ല
@haritashaji5557
@haritashaji5557 5 күн бұрын
വളരെ നല്ല വാർത്ത ❤
@Sadhafamin
@Sadhafamin 5 күн бұрын
ആ ചേച്ചിയെ ഇനി ഒരിക്കലും വാക്കുകൊണ്ട് പോലും നോവിക്കാൻ ആ ചേട്ടന് ഇടവരുത്തല്ലേ ❤🙏
@sinipradeesh
@sinipradeesh 5 күн бұрын
കൊല്ലാൻ മാത്രമല്ല.. സമ്പ്രക്ഷിക്കാനും അറിയാവുന്ന പെണ്ണുങ്ങൾ ഉണ്ട് ❤❤❤❤❤❤
@thewizard5842
@thewizard5842 5 күн бұрын
Oho., ennit ella aanungaleyum pennungal kollykayansllo ..😂
@FathimaHidha-q3u
@FathimaHidha-q3u 5 күн бұрын
അല്ലാഹ് വളരെ സന്തോഷമായി 2015 ൽആ ത്യാ മായിട്ടാണ് ഒരു നല്ല വാർത്ത കേൾക്കുന്നത് അല്ലഹ് ഇനിയുള്ളത് ഇതുപോലെ ഉള്ള വാർത്തകൾ ആവട്ടെ
@sunithas3458
@sunithas3458 5 күн бұрын
അവരെ ആ ഭർത്താവ് അതു പോലെ സ്നേഹം നൽകി സംരക്ഷിച്ചു അതാണ് അവർ തിരിച്ചു നൽകിയത്
@AlAmeen-yz3bu
@AlAmeen-yz3bu 5 күн бұрын
കുറെ നാളുകൾക്കു ശേഷം നല്ലൊരു വാർത്ത
@bujair-indian
@bujair-indian 5 күн бұрын
എത്ര തല്ലു കൂടിയാലും മൂപ്പർ നമ്മുടെ ജീവനല്ലേ❤
@varshavishnuprasad143
@varshavishnuprasad143 5 күн бұрын
മറ്റുള്ളവർക്ക് വേണ്ടി പങ്കാളി ചതിക്കുകയും കൊല്ലിക്കയും ചെയ്യുന്ന ഇടയിൽ... ഇങ്ങനെ പങ്കാളി യെ ചേർത്ത് നിർത്തുന്നത് അപൂർവം ആണ് ❤️❤️❤️❤️
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
Cleaver Restoration [Black Cleaver With Ebony Handle]
18:18
Forgotten Shine Restoration
Рет қаралды 73 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН