'ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് ഒരു തലമുറ ഇവിടെ നിൽക്കാൻ ആ​ഗ്രഹിക്കാതെ വിദേശത്തേക്ക് പോവുകയാണ്'

  Рет қаралды 82,498

asianetnews

asianetnews

Күн бұрын

Пікірлер: 272
@nivedx-jh1nm
@nivedx-jh1nm 3 ай бұрын
ഈ പിഷയം ഇപ്പോൾങ്കിലും നിങ്ങൾ സംസാരിച്ചതിൽ നന്ദി
@muhammedaliquism.p9627
@muhammedaliquism.p9627 3 ай бұрын
ഇത് മുമ്പും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്
@mervinjoseph6951
@mervinjoseph6951 3 ай бұрын
വിവരം ഉള്ള കുറേ ചെറുപ്പക്കാർ യുഡിഫിൽ ഉണ്ട് MLA മാരായി. 💯
@muralivishnu12
@muralivishnu12 3 ай бұрын
Mervine😂
@af8701
@af8701 3 ай бұрын
Correct..ldf nte nokku, Jaik..arsho ,chintha jerome....😂😂😂
@sujatk9888
@sujatk9888 3 ай бұрын
True,Rahul,Abin Varkey, Jinto John,B.R.M Shereef etc.
@mervinjoseph6951
@mervinjoseph6951 3 ай бұрын
@@muralivishnu12 സത്യം അല്ലേ
@jayasankar3152
@jayasankar3152 3 ай бұрын
Wherever i go i take my house in my head....... ഉന്നത വിദ്യാഭ്യാസം 🔥
@Traders_stop
@Traders_stop 3 ай бұрын
House alla home..
@supremeleader2296
@supremeleader2296 3 ай бұрын
Your daal will not cook here😂
@shijicherian5183
@shijicherian5183 3 ай бұрын
🤣🤣🤣🤣🤣🤣
@tiginproosso4266
@tiginproosso4266 3 ай бұрын
😂😂😂😂😂😂😂😂😂
@antonyroshan2667
@antonyroshan2667 3 ай бұрын
😂😂😂😂😂
@allinonemallu7549
@allinonemallu7549 3 ай бұрын
പുതിയ തലമുറ എങ്കിലും രക്ഷപെടട്ടെ.....
@bastiananoop5557
@bastiananoop5557 3 ай бұрын
വളരെ ശെരി ആയ കാര്യം ആണ് മാത്യു സർ പറഞ്ഞത് അഭിനന്ദനങ്ങൾ മാത്യു സർ
@agnair1859
@agnair1859 3 ай бұрын
എങ്ങിനെ പോകാതിരിക്കും .... വിവരക്കേടിന്റെ കൂടാരമായി മാറി ഭരണ കൂടം ... അതിലും വിവരംകെട്ട വിദ്യാഭ്യാസ മന്ത്രിമാരും ... ചൂടാവല്ലേ മാലോകരേ ... അന്ധങ്ങൾ പോട്ടേ., നമ്മുടെ പ്രബുദ്ധ പൊതുജനങ്ങൾക്ക് പറ്റിയ ബ്ലണ്ടർ മിസ്റ്റേക്ക് ആണ്‌ ഇതിനൊക്കെ പ്രധാന കാരണം.... ഇനിയെങ്കിലും സൂക്ഷിച്ചു കുത്തുക .... Okey ...
@thomasaniyankunju9509
@thomasaniyankunju9509 3 ай бұрын
SFIയെ കാബസിൽ നിന്ന് തുരത്താതെ രക്ഷയില്ല
@juniormedia4280
@juniormedia4280 3 ай бұрын
True
@juniormedia4280
@juniormedia4280 3 ай бұрын
വിദേശരാജ്യങ്ങളിലെ ക്യാമ്പസുകളിൽ ആരും പെൺകുട്ടികളുടെ ഫോട്ടോ എടുത്ത് അശ്ലീല സൈറ്റുകളിൽ ഇടില്ല
@globelwaming4907
@globelwaming4907 3 ай бұрын
മന്ത്രി ബിന്ദു നിങ്ങൾ ഈ നാട്ടിലല്ലേ ജീവിക്കുന്നത് പ്ലസ് ടു പാസായ ഒരു കുട്ടി ആദ്യം ചിന്തിക്കുന്നത് എങ്ങനെ നാടുവിടാം എന്നാണ്
@kurian12varghese97
@kurian12varghese97 3 ай бұрын
She's worst💯 because she don't know how to manage this situation. this system fully failure 🤬
@RohanMathew-s9j
@RohanMathew-s9j 3 ай бұрын
എന്റെ മന്ത്രി.. എന്റെ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കൈയ്യെഴുത്താണ്.. അതിന്റെ പേരിൽ വിദേശത്ത് അഡ്മിഷൻ നഷ്ടപെട്ട ആളാണ് ഞാൻ. അത് പോട്ടെ.. പിന്നീട് സ്റ്റേറ്റ്മെന്റ് വന്നപ്പോൾ അതിൽ അക്ഷര തെറ്റും.. ഈ സ്റ്റാൻഡേർഡ് ആണ് നിങ്ങളുടെ ബെസ്റ്റ് എങ്കിൽ.. നിങ്ങളൊരു പരാജയമാണ്
@dontknowwhatisgoingtohappe9116
@dontknowwhatisgoingtohappe9116 3 ай бұрын
Absolutely true. From last year, I was trying to go abroad for higher studies. I graduated engineering 11 years before under Kerala University. Last year when I went for transcript only, we came to know that I had passed a majority semesters as well as subjects without any arrears and that also with better scores than second attempts. Since gallons of water was flowed under the bridge, we can only move on with existing scores but unfortunately those are not up-to foreign universities criteria. The only thing I can say is that my time, fate and patience had been tested.
@nibudasvenjaramoodu7106
@nibudasvenjaramoodu7106 3 ай бұрын
നാണമില്ലാതെ സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി നല്ലൊരു ദുരന്തം ആണ് 👍
@sivadasanp3006
@sivadasanp3006 3 ай бұрын
പിൻവാതിൽ ദുരന്തം
@jishnuvasudev5655
@jishnuvasudev5655 3 ай бұрын
ആദ്യം ആയിട്ട് ആണ് ഒരാൾ പാന്റ് ഇട്ട് നിയമസഭയിൽ പ്രസംഗിക്കുന്നത് കാണുന്നത്
@ReniSusanPhilip
@ReniSusanPhilip 3 ай бұрын
Because he is a lawyer. May be he want to go to the court for his client. His ideology is different .He consider politics is a social service.
@abdulla.m5978
@abdulla.m5978 3 ай бұрын
Inshirt ചെയ്യ്തു തനി യൂത്തൻ പുതിയ പിള്ളേരുടെ കാര്യങ്ങൾ പറയാൻ ഒരാൾ.... 👏🏻👏🏻👏🏻
@AbhilashP-e7j
@AbhilashP-e7j 3 ай бұрын
വളരെ ശരിയാണ് എനിക്ക് അറിയാവുന്ന ഒരു പാട് കുട്ടികൾ ഉണ്ട്
@AbhilashP-e7j
@AbhilashP-e7j 3 ай бұрын
ഞാൻ പോലും ചിന്തിച്ചു തുടങ്ങി യിരിക്കുകയാണ് എന്റെ മക്കളുടെ നല്ല ഭാവിക്ക് അടുത്ത സംസ്ഥാനത്തിനെ ആശ്രയിച്ചാലോ എന്ന് ആലോചിക്കുകയാണ്
@happyfootball5574
@happyfootball5574 3 ай бұрын
🤣🤣😂എന്നോ വിട്ടോ up യിൽ 🤣😂
@womensacademy5004
@womensacademy5004 3 ай бұрын
Good
@bijuraveendran8996
@bijuraveendran8996 3 ай бұрын
​@@happyfootball5574അടുത്ത 5 -10വർഷത്തിനകം മലയാളി ജോലി തെണ്ടി u p യിലും ബീഹാറിലും ഒക്കെ പോകേണ്ടി വരും അന്തം
@Aj-ee9xy
@Aj-ee9xy 3 ай бұрын
@@happyfootball5574up മാത്രമാണ് india. എന്ന്. കണ്ട കമ്മീ
@amminikuttim4454
@amminikuttim4454 3 ай бұрын
​@@happyfootball5574അതെന്തേ കേരളം വിട്ടാല്‍ up യേ ഉള്ളോ
@bijoypillai8696
@bijoypillai8696 3 ай бұрын
വളരെ ചെറുപ്പത്തിൽ തന്നെ കുട്ടികളെ SFI യില് ചേർത്ത് ക്രിമിനൽ കേസുകളിൽ കുരുക്കി, മയക്കു മരുന്നിൻ്റെ അടിമയാക്കി നാട്ടിൽത്തന്നെ പിടിച്ചു നിറുതാനുള്ള CPM മോഡൽ ഉണ്ടല്ലോ ; അത് പോരെ ??
@RaphaelBenjamin-k2j
@RaphaelBenjamin-k2j 3 ай бұрын
This is what my friend who migrated to here lived with me 20 years ago - he was cpm member . For leagal & court case party support is important. So lifetime adima😂
@musthafapadikkal6961
@musthafapadikkal6961 3 ай бұрын
മന്ത്രി ആർ പിണ്ടു
@reghuprasad3614
@reghuprasad3614 3 ай бұрын
😂 Pindu teachare Namathe
@hashimkp252
@hashimkp252 3 ай бұрын
ellam mara vazha thanne
@thinkright0
@thinkright0 3 ай бұрын
നാട്ടിലെ അവസ്ഥ എന്തെന്ന് ചോദിച്ചാൽ തൊഴിലാളിക്ക് മാസം 8000 കൊടുക്കുന്നുള്ളൂ എങ്കിലും മുതലാളിക്ക് 8 ലക്ഷം മാസം ലാഭം ഉണ്ടാവും 😇. മിനിമം ദിവസവേതനം 700 രൂപയാക്കിയാൽ തെന്നെ കുറെ ആളുകൾ ഇവിടെത്തന്നെ നിന്നോളും. പിന്നെ സമയത്തിന്റെ കാര്യം ഒന്നുകൂടി ഒന്ന് ക്രമീകരിച്ചാൽ മതി യൂറോപ്പിലെ പോലെ.. പിന്നെ ഇവിടുന്ന് പോകണം എന്ന് പറയുന്നതിന് മറ്റൊരു കാരണം നമ്മുടെ രാജ്യത്തെ വെറുപ്പ് പടർട്ടുന്ന രാഷ്ട്രീയം തന്നെയാണ് 💯
@BenamiOfSunami
@BenamiOfSunami 3 ай бұрын
Mathew sir ❤❤❤
@ijazchathiyara
@ijazchathiyara 3 ай бұрын
ഗുഡ് സ്പീച്..❤😊
@smart123735
@smart123735 3 ай бұрын
SFI യെ നിരോധിച്ചാൽ കേരളത്തിലെ കോളേജുകൾ നന്നാവും
@RekhaSuresh-bm5bm
@RekhaSuresh-bm5bm 3 ай бұрын
നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും എന്റെ ഇളയ മകനെ കൂടി നാട് കടത്തണം എന്നാണ് ഞാൻ കരുതുന്നത്
@shama267
@shama267 3 ай бұрын
ഇവിടെ ജാതിയും മതവും വർഗ്ഗീയതയും മാത്രം ആണ് ഉള്ളത് പുതിയ തലമുറ എങ്കിലും എവിടെ എങ്കിലും പോയി രക്ഷ പേടട്ടെ
@zanjuz
@zanjuz 3 ай бұрын
സത്യം well said mathew
@muhammedmuhsin9372
@muhammedmuhsin9372 3 ай бұрын
ക്യാമ്പസ് രാഷ്ട്രീയം ഒഴിവാക്കിയാൽ തന്നെ പകുതി നന്നായി
@thomascherian1010
@thomascherian1010 3 ай бұрын
If she thinks this is not an urgent matter, she is a fool.
@leelammathomas9864
@leelammathomas9864 3 ай бұрын
ഈ നാട്ടിൽ എന്ത് ജോലിയാനുള്ളത് ഇവിടെകൂലിയും ഇല്ല. എങ്ങനെ ജീവിക്കും.
@thomasthekkekara
@thomasthekkekara 3 ай бұрын
ഗാന്ധിജിയാണ് മാതൃക, അദ്ദേഹം വിദേശത്തു പഠിച്ചതുപോലെ ഈ നാട്ടിലെ കുട്ടികളും പഠിക്കുന്നു, അദ്ദേഹം സമരം ചെയ്തതുപോലെ തന്നെ ഞങ്ങളുടെ കുട്ടികളും സമരം ചെയ്യുന്നു, പ്രിൻസിപ്പലിന്റെ ശവമടക്ക്, കസേര കത്തിക്കൽ, അടി, ഇടിമുറി, ചീത്തവിളി ഒക്കെ ഗാന്ധിയൻ മാതൃകയിൽ മാത്രം. ഗാന്ധിജി ചെയ്തതുപോലെ പരീക്ഷ എഴുതാതെ മാർക്ക് വാങ്ങുന്നു, ഒരേ സമയം രണ്ടു കോളേജുകളിൽ പഠിക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ്കൾ ഉണ്ടാക്കുന്നു... അങ്ങനെ ഗാന്ധിജി മോഡൽ പി എച് ഡി വരെ പാടുപെട്ടു സ്വന്തമാക്കുന്നു, പിൻവാതിൽ നിയമനവും, പി എസ് സി കോപ്പിയടിയും ഗാന്ധി മോഡൽ..... ഇനി എന്തെല്ലാം കേൾക്കണം
@kevinvarghese9249
@kevinvarghese9249 3 ай бұрын
This problem shud be addressed very seriously. Thanks for heads up t he issue. Seeing many Mla’s in the seat even the edu minister not taking these things very seriously. These people shud listen to young population, Youth are not very happy living here. Politicians shud think that in mind. Time has come to act accordingly. Do some investments for youth otherwise we the state gonna be end up in trouble in near future. Also keep in mind many EU countries liberalise visa procedures for letting foreign nationals come down and do the jobs in their country. So things are not that much difficult as earlier. Remember in mind !!
@Mr.MachuOfficial
@Mr.MachuOfficial 3 ай бұрын
Lets Count those students from The ASSEMBY HALL First ?
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 3 ай бұрын
Mathew k ❤❤❤❤
@user-gc2ze7jg2k
@user-gc2ze7jg2k 3 ай бұрын
ഇതൊക്കെ വിവരം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്
@Advocateപടവീരൻ
@Advocateപടവീരൻ 3 ай бұрын
എനിക്ക് 17 cousins ഉണ്ട് എല്ലാവരും നാട് വിട്ടു
@JibinJP-1994
@JibinJP-1994 3 ай бұрын
@faisalvp2505
@faisalvp2505 3 ай бұрын
ശരിയാണ് ....എന്റെ രണ്ടാമത്തെ മകന് വിദേശ പഠനത്തിന്ന് പോകണം എന്ന് പറഞ്ഞ പ്പോ : ഞാൻ പറഞ്ഞു പറ്റില്ല ..കാരണം : പോയാൽ പിന്നെ ഈ നാട് അവർക്ക് വേണ്ട .... അവർ അവിടെ സ്ഥിര താമസ ആക്കി ക്കളയും .....പിന്നെ എത്ര പൈസ ഉണ്ടായിട്ട് എന്ത് കാര്യം ....
@JibinJP-1994
@JibinJP-1994 3 ай бұрын
Don't waste ur kid future
@FIREONWHEELSINDIA
@FIREONWHEELSINDIA 3 ай бұрын
Avane ivde nirthi avante life um career um nashich ivde thanne kidakum koode ulla piller rekshapedumbo avanu ningalode deshyam ayirikum undavuka
@noyelgeorge999
@noyelgeorge999 3 ай бұрын
Wherever i go i can carry my house in my head 😂😂😂
@jerintharakan2542
@jerintharakan2542 3 ай бұрын
Well said
@safvan9247
@safvan9247 3 ай бұрын
സത്യം😢
@msak3332
@msak3332 3 ай бұрын
ഉന്നതം സ്വന്തക്കാർക്ക് മാത്രം .
@anasmuhammed4690
@anasmuhammed4690 3 ай бұрын
Well Said Sir
@josephchacko8712
@josephchacko8712 3 ай бұрын
E bindu minister eke useless ane....
@sing___world9644
@sing___world9644 3 ай бұрын
💯 മാത്യു സർ പറഞ്ഞത്
@RaazinSaheerKottakkadan
@RaazinSaheerKottakkadan 3 ай бұрын
Well, I agree with what Mathew Kuzhalnadan, the MLA, shared. It's true that Kerala requires improvements across different sectors to cater to the educational and employment needs of the new generation.
@archanal3570
@archanal3570 3 ай бұрын
Well said sir real fact aanu
@BenamiOfSunami
@BenamiOfSunami 3 ай бұрын
Chaggakkal keralam mudichu 😂😂❤❤
@Manju0-o1s
@Manju0-o1s 3 ай бұрын
ഭാവി തലമുറ എങ്കിലും ഈ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് പോട്ടെ
@JibinJP-1994
@JibinJP-1994 3 ай бұрын
@ronykarakkunnel3769
@ronykarakkunnel3769 3 ай бұрын
ഷംസീർ ഒരു താല്പര്യം ഇല്ലാതെ ആണ് ഇത് എല്ലാം കേൾക്കുന്നത്.
@thomass.v599
@thomass.v599 3 ай бұрын
Well said 👏🏻
@arunj168
@arunj168 3 ай бұрын
മാത്യു sir 🙌🙌
@ashwinm300
@ashwinm300 3 ай бұрын
Psc പാർട്ടിക്കാർ എടുത്തു 🥲🏴🏴🏴
@goodsoul77
@goodsoul77 3 ай бұрын
💯
@Ringu27
@Ringu27 3 ай бұрын
രായവിൻ്റെ ഭരണമികവ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-it9fy8sw5s
@user-it9fy8sw5s 3 ай бұрын
കേരളത്തിലെ യൂണിവേഴ്സിറ്റികൾ അടച്ചു പൂട്ടണം
@deepuraj1427
@deepuraj1427 3 ай бұрын
ഇല്ല സാറേ പ്രതീക്ഷിക്കുന്നില്ല സാറെ നാനും പോവുന്നു ഇവിടെ വളരെ തുച്ഛം മായ ആണ് കിട്ടുന്നത് സാർ എല്ലാം കട്ട് തിന്നു സാർ
@sebasgeorge7376
@sebasgeorge7376 3 ай бұрын
Ur really correct
@fredrickvincent
@fredrickvincent 3 ай бұрын
Serious concern.
@Kkkkui2865
@Kkkkui2865 3 ай бұрын
മാത്യു ❤️❤️❤️❤️
@anijikumar9843
@anijikumar9843 3 ай бұрын
Sir ur brilliant. Words ❤❤❤❤
@NIDHINTT600
@NIDHINTT600 3 ай бұрын
When the leaders are living behind 20 years, We are not expecting any growth in this state.
@smart123735
@smart123735 3 ай бұрын
കോളേജുകളിലേക്കു കേരളത്തിനു പുറത്തുനിന്നുള്ള അധ്യാപകരെ കൊണ്ട് വരണം എന്നാലേ നിലവാരം ഉയരു
@thomasgragil9814
@thomasgragil9814 3 ай бұрын
നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഓരോ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പോയൊരു സെൻസസ് എടുക്ക് അപ്പോൾ അറിയാം സത്യം എന്താണെന്ന്
@JinuMs-p2u
@JinuMs-p2u 3 ай бұрын
Good ❤❤
@vargheseki2645
@vargheseki2645 3 ай бұрын
What is going on India...All are blaming Europian, UK, USA....even a simple fever ministers are moving to UK for treatment....What we have done after independence...Is there any living standard?Morethan 75 years after independence still we are blaming England that they are looters... Surely, new generation will change India ...
@deepajoy9720
@deepajoy9720 3 ай бұрын
Well explained
@sijomjohn9570
@sijomjohn9570 3 ай бұрын
Fact 👐🏻👐🏻
@joh106
@joh106 3 ай бұрын
Mathew സർ 💪💪💪🔥🔥🔥
@noufals7386
@noufals7386 3 ай бұрын
ഉന്നത വിദ്യാഭ്യാസങ്ങൾ നേടി യുവാക്കളും യുവതികളും 10000രൂപക്ക് താഴെ ശമ്പളം വാങ്ങുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്
@aliyakareem9185
@aliyakareem9185 3 ай бұрын
അങ്ങനെ വിവരമുള്ളവർ സംസാരിക്കട്ടെ! Unemployment valare rookshamaayikondirikkunnu. Even qualified aayttulla aahlukalkk polum job illatha avastha aahn.
@saniyashajie6946
@saniyashajie6946 3 ай бұрын
Sir njan enn ravile collegil povunathinu mob friendumayi discuss cheytha same topic ann sir sabhayil topic ayi koduvanath .
@ShoukathAli-s2r
@ShoukathAli-s2r 3 ай бұрын
Mathew sir ❤️
@jaco901
@jaco901 3 ай бұрын
ഈ വിഷയത്തില്‍ ശക്തമായ ഒരു നടപടിയും എടുക്കാന്‍ കഴിയാതെ പോയാൽ കേരളം വല്ലാതെ തോറ്റുപോകും .രാഷ്ട്രീയ ഭേദമന്യേ ഇതില്‍ ചിന്തിച്ചു നടപടി എടുത്തെ മതിയാകു
@ChachuK.I
@ChachuK.I 3 ай бұрын
Right
@hillerkp3625
@hillerkp3625 3 ай бұрын
Right kuzhalnadan
@shajiThondiyan
@shajiThondiyan 3 ай бұрын
Good speach
@PrinceTMATHEW
@PrinceTMATHEW 3 ай бұрын
യാതൊരു ആവശ്യവും ഇല്ല
@parthanag931
@parthanag931 3 ай бұрын
Psc വഴി ജോലിയും ഇല്ല എല്ലാ യുവാക്കളും കേരളം വിടുന്നു
@SABUDivakaran-np7fh
@SABUDivakaran-np7fh 3 ай бұрын
ഉപരിപഠനത്തിന് റാങ്ക് ഹോൾഡേഴ്സ് ഒന്നും പോകുന്നില്ല - 20 ലക്ഷത്തിലധികം രൂപ ചെലവാക്കാൻ ആസ്ഥി ഉള്ള മാതാപിതാക്കളുടെ കുട്ടികൾ പോകുന്നുണ്ട് - മാത്യു കുഴൽനാടനെ പോലെ കോപ്പി അടിച്ച് വിജയിച്ച കാശുള്ളവനും പോകാനുള്ള സാദ്ധ്യത തള്ളി കളയാൻ കഴിയില്ല - സുസ്ഥിരവികസനത്തിൽ ഇൻഡ്യയിൽ ഒന്നാം സ്ഥാനം കേരളമാണെന്ന് കേന്ദ്രം പറയുന്നു - അപ്പോൾ മറ്റു സ്ഥലങ്ങളിൽ ഉള്ള കാര്യം പറയണ്ടല്ലോ? - ഇനിയും മുന്നോട്ടു പോവുക തന്നെ വേണം
@SıbıGeorge-n9s
@SıbıGeorge-n9s 3 ай бұрын
No Jobs only politicsss job
@MANUKRISHNAN008
@MANUKRISHNAN008 3 ай бұрын
Nanni und sir..ippozhengilum chindhich thudangiyathunu
@mebinninan
@mebinninan 3 ай бұрын
ഞാൻ ഓടി രക്ഷപെട്ടു.
@saeedtk2633
@saeedtk2633 3 ай бұрын
👍
@dasanb.k2010
@dasanb.k2010 3 ай бұрын
മന്ത്രിയുടെ സേവനം കാരണം
@ajithnair9645
@ajithnair9645 3 ай бұрын
Sfi is the main problem
@shaunthomas8912
@shaunthomas8912 3 ай бұрын
We need educated ministers
@JishaSunil-dp8vl
@JishaSunil-dp8vl 3 ай бұрын
കുഴനാടൻ sir paranjath seri.... 100% :"@lady minister paranjath aanamandatharam
@realtravler
@realtravler 3 ай бұрын
Well said sir Why the minister is staying away from reality
@dr.rekhap
@dr.rekhap 3 ай бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാ..ആഭാസ സ്ഥാപനങ്ങളാക്കുന്ന കലാലയ രാഷ്ട്രീയം നിരോധിക്കാതെ കുട്ടികളെ കോളേജിലേക്ക് അയക്കാൻ parents നും ധൈര്യമില്ലാതായിരിക്കുന്നു .അപ്പോൾ കുട്ടികളുടെ ഇഷ്ടമങ്കിലും നടക്കട്ടെ എന്ന് വെക്കും .
@AlNaseem-z1d
@AlNaseem-z1d 3 ай бұрын
കുട്ടികളെല്ലാം പോയി കഴിഞ്ഞിട്ട് ചർച്ച നടത്തിയിട്ട് കാര്യമില്ല മുമ്പ് വല്ലതും ചെയ്യുന്നുണ്ടെങ്കിൽ അത്രയും നല്ലത് പോകേണ്ടവർ പോയി ഇനിയുള്ളത് ഇനിയെങ്കിലും പിടിച്ചു നിർത്താൻ ഉള്ള ബുദ്ധി ഉള്ളവർ ഭരിക്കട്ടെ
@leobinfrancis
@leobinfrancis 3 ай бұрын
ദൈവത്തിന്റെ സ്വന്തം നാട് എന്ന് ഇനിയും ഇങ്ങനെ പറഞ്ഞ് പറഞ്ഞ് ദൈവത്തെ അപമാനിക്കരുത്!!
@nomadictales6100
@nomadictales6100 3 ай бұрын
We need the Answers for the above mentioned questions, as we the youth the future of Indian we are liable to get the answers. How much government or more pay sacled employees can lead a life Inbewteen 8000-10,000 . Yes it is becoming tough to live here and the price for items and goods increasing day by day not only this issue need to discussed but we need answers and solutions too. A huge fee is payed for our Education and we don't have good savings or we can't lead a good life or take care of our Family. Unemployment is a dangerous situation. Dr. APJ Abdul kalam has once said The ignited minds of the youth is the most powerful resource on the Earth. So give more importance to Job opportunity and payments.
@radhakrishnanmk9791
@radhakrishnanmk9791 3 ай бұрын
നമ്മുടെ നാട്ടിലെ നിലവാര തകർച്ചയിൽ 😢 ഭീകര പ്രവർത്തനം നടത്തുന്ന ഇടങ്ങൾ ! സിദ്ധാർഥ് 😮 ഒന്നും അറിയാതെ PhD.😂
@jencyjoseph4824
@jencyjoseph4824 3 ай бұрын
Mathew sir❤❤❤❤❤
@sonetsunnyanatharackal6556
@sonetsunnyanatharackal6556 3 ай бұрын
Mathew👍
@ranjiguru
@ranjiguru 3 ай бұрын
Kannada (specs) Bindu is a worst minister
@creativespark8255
@creativespark8255 3 ай бұрын
Please implement the minimum wages....where is your laws
@josethomas8554
@josethomas8554 3 ай бұрын
Correct...no future in Kerala,in job wise as well as industrial wise
@SSNair-nb9rt
@SSNair-nb9rt 3 ай бұрын
നല്ല രീതിയിൽ പോകുന്ന വിദ്യാഭ്യാസം എന്ന് മന്ത്രി. അവർ ഏതു ലോകത്താണ്? Really speaking the minister seems non visionary and no ideas & plans. Quite unfit for ministership!!
@Deva-mi7jb
@Deva-mi7jb 3 ай бұрын
🔥🔥🔥
@Sathyameva__jayathe
@Sathyameva__jayathe 3 ай бұрын
Mathew kuzhalnadan ,the young energetic educated visionary MLA .we need more people like him in our assembly.
@h4meed4li40
@h4meed4li40 3 ай бұрын
Mathew sir ❤oralk enikum youthan mare manasil akuvan pattilalo
@javedayoob7529
@javedayoob7529 3 ай бұрын
This is very important to discuss, a country like latvia has so many malayali kids. Sad state
@josekunnel1294
@josekunnel1294 3 ай бұрын
💯
@colorguide7047
@colorguide7047 3 ай бұрын
Sfi യുടെ സഹായം കൊണ്ട് എല്ലാരും പുറത്ത് പോയി നന്നാകും
Ep 650 | Marimayam | Masterbrain of troll
31:30
Mazhavil Manorama
Рет қаралды 721 М.