Ep 650 | Marimayam | Masterbrain of troll

  Рет қаралды 584,929

Mazhavil Manorama

Mazhavil Manorama

4 ай бұрын

#MazhavilManorama
Making a troll video is not simple thing.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 313
@Peaceandhapppiness
@Peaceandhapppiness 4 ай бұрын
ഹിന്ദി അറിയാത്തതു ഒരു കുറവുംഅല്ല, അതാണ് മലയാളികൾ ആദ്യം മനസിലാക്കണ്ടത്. തമാശ ആണെങ്കിൽ പോലും വേറെ സംഥാനത്തുനിന്ന് വന്നിട്ട് മലയാളികൾ ഹിന്ദി പറയണമെന്നുള്ള വാശി ശരിയല്ല. മലയാളികൾ നമ്മൾ അറിയാതെ തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുണ്ട്. ഇപ്പോൾ കേരളത്തിൽ എവിടെ കേറിചെന്നാലും ഹിന്ദിക്കാർ ആണ്, അവർ നമ്മളോട് സംസാരിക്കുന്നതു ഹിന്ദിയിലും. ഹിന്ദി സംസാരിക്കാത്ത വേറെ ഒരു സംസ്ഥാനത്തും ഇത് നടക്കില്ല. ഭാഷകൾ പഠിക്കുന്നത് നല്ലതു തന്നെ പക്ഷെ മാതൃഭാഷ മറക്കരുത്. ചില അന്യസംസ്ഥാന ജോലിക്കാരുടെ ഭാവം കണ്ടാൽ നമ്മൾ ഹിന്ദി പഠിച്ചു അവരെ ജോലി നിർത്തണം എന്ന മട്ടാണ്. നനഞ്ഞമണ്ണ് കുഴിക്കാൻ എപ്പോഴും ആളു കൂടും, അതോർക്കുക... പൊതുവെ മാന്യമായിട്ടാണ് മലയാളികൾ അന്യസംസ്ഥാന തൊഴിലാളികളോട് പെരുമാറുന്നത്, അതു പലപ്പോഴും നമ്മടെ ഒരു കുറവായിട്ടാണ് അവരിൽ ചിലരെങ്കിലും കാണുന്നത്...
@mallufrommalabar
@mallufrommalabar 4 ай бұрын
Hindikkaar m@layalam parayano
@frb4220
@frb4220 4 ай бұрын
ഹിന്ദി നോർത്ത് ഇന്ത്യൻ ഭാഷ ആണ് അതിനെ മാറ്റി നിറുത്തിയില്ലങ്കിൽ നോർത്ത് ഇന്ത്യൻ സംസ്കാരം സൗത്ത് ഇന്ത്യയെ തകർക്കും
@nickdcruz775
@nickdcruz775 4 ай бұрын
​​@@frb4220ho enth kandpidutham😂..ennal arabi padutham adhyam nirthanam
@geethanambudri5886
@geethanambudri5886 4 ай бұрын
അയ്യോ,, അറബി സംസ്കാരം ആയിരിക്കും വരേണ്ടത്,,, കാട്ടറബി സംസ്കാരം ഉം ശരിയത്തു നിയമം ഉം, കഷ്ടം
@Peaceandhapppiness
@Peaceandhapppiness 4 ай бұрын
@@geethanambudri5886 മുസ്ലിം വിരുദ്ധത കൊണ്ട് നടന്നു സ്വന്തം കുടുംബം പണയം വെക്കരുത്. ഭാഷ ഒരു സംസ്കാരത്തിന്റെ ഭാഗം ആണ്, അതിൽ മതം ഇല്ല. മതമാണ് പ്രധാനം എങ്കിൽ യൂറോപ്പ് ഒരിക്കലും യുദ്ധത്തിൽ ഏർപ്പെടില്ലാരുന്നു. ഇടക്കൊക്കെ തലയൊന്നു ഉപയോഗിക്കണം..
@dasankulathur4186
@dasankulathur4186 4 ай бұрын
ഇത്രയും വർഷമായിട്ടും മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം
@ummoosrejuvlog5726
@ummoosrejuvlog5726 2 ай бұрын
സത്യം
@M_Luffy_21
@M_Luffy_21 4 ай бұрын
സത്യൻ ചേട്ടൻ പറഞ്ഞപ്പോ തലക്ക് പ്രാന്ത് പിടിച്ചു 😂
@user-jk5zs8zz5k
@user-jk5zs8zz5k 4 ай бұрын
ചാലിന് നല്ല ബുദ്ധി തോന്നിയത് നന്നായി 1 വീക്ക് സുവർണ്ണ കാലം ഇനിയും ep വരട്ടെ👍👍👍
@cricketclips7278
@cricketclips7278 4 ай бұрын
yed chalin ?
@bijoypillai8696
@bijoypillai8696 4 ай бұрын
എപ്പിസോഡുകൾ സ്വന്തം സെർവർകളിൽ സൂക്ഷിച്ചാൽ അതിൻ്റെ storage, backup, etc.. അധിക ചിലവുകൾ വരും.. ഇപ്പൊൾ മനോരമയ്ക്ക് അത് മനസ്സിലായി..
@antonypeter2807
@antonypeter2807 4 ай бұрын
​@@bijoypillai8696athonum alla, Manorama max subscription arum edukunila😂
@natureindian88
@natureindian88 4 ай бұрын
Malayalam deshiya bhasha aknam ....malayalam ella state lum nirbhatham akanam
@pethambrancd7152
@pethambrancd7152 4 ай бұрын
Ĺĺĺ PPllPPPLLLLLLl​@@bijoypillai8696
@kik722
@kik722 4 ай бұрын
മറിമായം ഉണ്ടായിരുന്നില്ലെങ്കിൽ എത്രയോ ചിരികൾ, പൊട്ടിച്ചിരികൾ നമുക്കൊക്കെ നഷ്ടമായേനെ❤❤❤
@nsarunkumar9033
@nsarunkumar9033 4 ай бұрын
മറിമായം മാത്രമല്ല, പി. കെ. ശ്രീമതിയും!
@sash4u753
@sash4u753 4 ай бұрын
💯💯💯💯💯
@jamsheeribnusman7240
@jamsheeribnusman7240 4 ай бұрын
എപ്പിസോഡ് ബന്ധിൽ പൊട്ടിയോ😅😅😅മാക്സ് തോറ്റു പ്രേഷകർ വിജയിച്ചു 🤗
@SPECTRAL_FLAME
@SPECTRAL_FLAME 4 ай бұрын
Mandatharam parayathedo Manorama pandumuthale ingane thanne an Kure Kalam ep idilla ennitt avasanam Kure episode orumich idum ithokke pandathe episodes an
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 4 ай бұрын
Each And every characters living in their character. One of the best show in malayalam❤
@shafeermuhammad5666
@shafeermuhammad5666 4 ай бұрын
സത്യേട്ടന് ഒരു വൃത്തികെട്ട റോൾ ആയിപ്പോയി കുഴപ്പല്ല ഒരെണ്ണമല്ലേ പോട്ടെ
@martinantony7872
@martinantony7872 4 ай бұрын
Satyamm😢
@noufal636
@noufal636 4 ай бұрын
Yes
@lijojose6196
@lijojose6196 Ай бұрын
Verupich kalanj
@user-jk5zs8zz5k
@user-jk5zs8zz5k 4 ай бұрын
ഉണ്ണിയുടെ വരവ് കാണുമ്പോൾ തന്നെ❤❤❤ സന്തോഷം ആണ്
@gayusaji
@gayusaji 4 ай бұрын
Pyari❤❤❤❤
@123poob
@123poob 4 ай бұрын
Too good. Kudos to entire crew and all main cast ❤
@varghese671
@varghese671 3 ай бұрын
15:44 😂😂😂 This should become a meme!!!
@ANILKUMARKL-H
@ANILKUMARKL-H 4 ай бұрын
ഈ അടുത്തകാലത്തൊന്നും മറിമായം കണ്ടിട്ട് ഇത്രയും ചിരിച്ചിട്ടില്ല, സത്യശീലൻ അടിപൊളി, കോയാക്കാന്റെ ഒരു കുറവ് ഉണ്ടായിരുന്നു അല്ലെങ്കിൽ ഇതിലും സൂപ്പർ ആയേനെ
@jojojoy563
@jojojoy563 4 ай бұрын
എന്തോ കാര്യം ആയിട്ട് പറ്റിയിട്ടുണ്ട്😅
@sureshsuresht9257
@sureshsuresht9257 4 ай бұрын
ഭ്രാന്തായി പോയി 😄😄
@riyamathewaladiaha3121
@riyamathewaladiaha3121 4 ай бұрын
Thanks for this episode
@varghese671
@varghese671 4 ай бұрын
half bottle ya full bottle 😅😅😅
@ThomasMathan
@ThomasMathan 4 ай бұрын
വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെ ട്രോളിയതല്ലെ .സൂപ്പർ
@JaleeshJohn-ud5db
@JaleeshJohn-ud5db 4 ай бұрын
ശോഭ സുരേന്ത്രൻ
@Hyzinhyzi-gc8nl
@Hyzinhyzi-gc8nl 4 ай бұрын
പ്യാരി ഇട്ട മഞ്ഞ T shirt തന്നെ മറ്റൊരു എപ്പിസോഡിൽ ഉണ്ണി ഇട്ടത് 🙄
@forlans7930
@forlans7930 4 ай бұрын
പരിപാടി നിർത്താനുള്ള പ്ലാൻ ഉണ്ടെന്നു തോന്നുന്നു
@augustinmaria8268
@augustinmaria8268 4 ай бұрын
Yes.. Manorama sold out
@anjujohny5248
@anjujohny5248 3 ай бұрын
Ok saghave😂😂
@benrobsonp.r.6633
@benrobsonp.r.6633 4 ай бұрын
spot dubbing nirthiyo ? echo sound
@Sidharth07817
@Sidharth07817 3 ай бұрын
4:24 😂
@steffingeorge3466
@steffingeorge3466 4 ай бұрын
മൊയ്‌തു ഡബിളാ ഡബിൾ.. അതും ഒരേ അമ്മ പെറ്റ മക്കൾ 😂
@mohennarayen7158
@mohennarayen7158 4 ай бұрын
Good message team members of MM..
@kuttappukuttappu6874
@kuttappukuttappu6874 23 күн бұрын
Nice story keep it up
@sameerarahman6509
@sameerarahman6509 4 ай бұрын
Chirich chirich 😂😂😂😂😂oru vazikayi
@AnoopAnoop-mt1xv
@AnoopAnoop-mt1xv Ай бұрын
Eyyoo chirich oopadilaky ejjathy episod😂😂😂😂
@coolwaterbottle6464
@coolwaterbottle6464 4 ай бұрын
സത്യശീലൻ പൊളിച്ച് 😂 മന്ധോദരി 😅
@rajathkumar.r4130
@rajathkumar.r4130 4 ай бұрын
Atha athha..athh....ayyyy...👀👀🤣🤣🤣🤣🙌🙌🔥🔥
@syamrajrajasekharan1708
@syamrajrajasekharan1708 2 ай бұрын
Only Program we can give like before watching
@shameerdhayaneethi1998
@shameerdhayaneethi1998 3 ай бұрын
Sathyettante samsaaram kettappol ente kilikalokke parannupoyi😂😢
@myentertainme
@myentertainme 3 ай бұрын
Good msg
@althafallualthafallu3041
@althafallualthafallu3041 4 ай бұрын
Dey kand theerkatteee 🤣adimin prath ayo😮😮😮
@anilkumars2682
@anilkumars2682 8 күн бұрын
How wonderful it is
@user-ro8zu7pe4i
@user-ro8zu7pe4i 4 ай бұрын
സൂപ്പർ
@uprm4944
@uprm4944 3 ай бұрын
Wherever I go, l carry my house in my head 😅
@eagleyz1316
@eagleyz1316 4 ай бұрын
Nammal vere natil poyal nammal avarude language samsarikanam..allathe avar nammude language samsarikilla..pinne keralathil matram entha nammal varunnavarude language samsarikanam ennu paraunnath...
@SabuXL
@SabuXL 4 ай бұрын
മലയാളിയുടെ വൃത്തികെട്ട 'കവാത്ത് മറക്കൽ സ്വഭാവം' തന്നെ കാരണം. മനസ്സിലായോ ചങ്ങാതീ.😮😂
@bismillahbismillah2615
@bismillahbismillah2615 Ай бұрын
Satyam
@rajeshkumarkk5396
@rajeshkumarkk5396 4 ай бұрын
Super 👌👍
@anzalrahmath4738
@anzalrahmath4738 4 ай бұрын
Pyaari❤😂
@yahiya.p6416
@yahiya.p6416 4 ай бұрын
ഞാൻ ചപ്പാത്തി കഴിക്കാറില്ല അത് കൊണ്ട് എനിക്ക് ഹിന്ദിയും അറിയില്ല ഹിന്ദി നഹീ നഹീ
@dasankulathur4186
@dasankulathur4186 4 ай бұрын
അടിപൊളി എപ്പിസോഡ്
@user-fc2sv8vh6x
@user-fc2sv8vh6x 4 ай бұрын
Marimayam pazhaya rasamilla😮‍💨
@padminikc5143
@padminikc5143 2 ай бұрын
Suuuuper😂😂😂😂😂😂
@sabarikrishna6556
@sabarikrishna6556 4 ай бұрын
Unni rocks 😅😅😅😅
@user-dg3dk8ob1w
@user-dg3dk8ob1w 4 ай бұрын
പ്യാരി കൊണ്ടുവാ very Easy 😀 ബെസ്റ്റ് Brain 😀
@Muhammedjasil-su6iz
@Muhammedjasil-su6iz 4 ай бұрын
ആ ending സത്യം തന്നെ 😂😂👍
@user-ro8zu7pe4i
@user-ro8zu7pe4i 4 ай бұрын
Nice
@jyothilakshmipiravom4549
@jyothilakshmipiravom4549 3 ай бұрын
Hi, maanga, good episode.
@nishachacko8811
@nishachacko8811 4 ай бұрын
Eddaku kurre episode varran undu ellam Noki ordee ayyittu uploade akku 612 athu kaznju 621 kaznju pinna kurrchu episode undu varran ellam upload
@athulkrishnankb1166
@athulkrishnankb1166 4 ай бұрын
Super 👍
@anilofficial2428
@anilofficial2428 3 ай бұрын
Pyaari superb
@dr.babumangat4395
@dr.babumangat4395 23 күн бұрын
പ്യാരി.... സൂപ്പർ...🔥🔥🔥🔥🔥
@anwarpalliyalil2193
@anwarpalliyalil2193 4 ай бұрын
double roll moithu🔥🔥
@mishalthayyilayyappan383
@mishalthayyilayyappan383 4 ай бұрын
Missing seethalan....
@Fazeenasalam
@Fazeenasalam 4 ай бұрын
Adipoliy
@vivekvijayankv7898
@vivekvijayankv7898 20 күн бұрын
Manmadan mobile pidithammm chirichu marichuuu😂
@thambiennapaulose936
@thambiennapaulose936 4 ай бұрын
ഒന്നും പറയാനില്ല സൂപ്പർ😂😂😂😂😂😂😂😂😂😂😂😂😂
@Hamdan6964
@Hamdan6964 4 ай бұрын
Very good 😂
@user-fr3xy5uo6y
@user-fr3xy5uo6y 4 ай бұрын
ചാനലിന്ഇപ്പോൾ എന്തു പറ്റി എല്ലാം ഫുൾ എപ്പിസോഡ് ഇടുന്നുണ്ടല്ലോ
@goodvibesonly7023
@goodvibesonly7023 4 ай бұрын
Innova 😂😂😂
@user-oe6oe2hu6n
@user-oe6oe2hu6n 4 ай бұрын
മറിമായം❤❤❤
@user-vx7sc4xp9p
@user-vx7sc4xp9p 4 ай бұрын
സത്യശീലൻ ബോറടിപ്പിക്കുന്നു.
@Sidharth07817
@Sidharth07817 3 ай бұрын
😅😅😅😂😂 14:20
@sujithps329
@sujithps329 4 ай бұрын
Nicbro❤❤🎉❤❤
@Ayush-en5it
@Ayush-en5it 4 ай бұрын
Kerlathil ulla nammal Hindi ariyathath oru kurachil ayitt kanenda oru avishyavum illa. Hindi ariyan thalparyam undel arinjirikkuka enn allathe ath arinjirikkanam enn oru nirbandhavum illa🙌🏻Keralathilekk varunna Hindiakkarod njan hindiyil samsarikkukayum illa.Hindiyude par*
@atheist7777
@atheist7777 Ай бұрын
ഇപ്പോഴും കിണ്ടി ആണ് രാഷ്ട്ര ഭാക്ഷ എന്ന് വിശ്വസിച്ചിരിക്കുന്ന കുറെ എണ്ണം ഉണ്ട് 😂. ഒരു ഭാക്ഷ പഠിച്ചിരിക്കുന്നത് എപ്പോഴും നല്ലത് തന്നെ എന്ന് വെച്ച് നിർബന്ധം ആയും പഠിച്ചിരിക്കേണ്ട ഒരു ആവശ്യവുമില്ല. പിന്നെ കിണ്ടി ഉണ്ടാക്കാൻ പറയുന്നവൻമാർ ഇവിടെ വരുന്ന വിദേശികളോടും കിണ്ടി പറയാൻ പറയുമോ 😂
@mayasupreme
@mayasupreme 4 ай бұрын
ഇത്രയും ചെയ്യുന്ന പ്യാരിക്ക് ഓൺലൈനിൽ കരം അടക്കാൻ അറിയില്ലേ... Dirrecter പൊട്ടൻ
@SabuXL
@SabuXL 4 ай бұрын
ഫലിതം ആ സെൻസിൽ എടുക്കാൻ ശ്രമിക്കൂ ചങ്ങാതീ. ഇല്ല എങ്കിൽ നഷ്ടം താങ്കൾക്കു മാത്രം.😅 ചുമ്മാ ചിരിച്ചു തളളി നേരം കളയാനുള്ള യോഗം അപ്രാപ്യം.😮
@renjishtk1351
@renjishtk1351 4 ай бұрын
👍👍👍
@MashMash-mq1gj
@MashMash-mq1gj 4 ай бұрын
അവസാനം മനോരമ കീഴടങ്ങി
@gABBAR1541
@gABBAR1541 4 ай бұрын
Njan Channel Puttendi varuvo daivame.😁
@RRCREATIONRahanad
@RRCREATIONRahanad 4 ай бұрын
വല്ലാത്ത ഹിന്ദിക്കാ൪ ivarkk arkkum ഹിന്ദി ariyilla എന്നു മനസ്സിലായില്ല😅😅😅
@kannan6949
@kannan6949 4 ай бұрын
ith dubbing ano spot dialogue anoo??
@muhdnihaxlk7614
@muhdnihaxlk7614 4 күн бұрын
8:15 😂
@shobinz1
@shobinz1 4 ай бұрын
This laptop is the property of Malayala manorama.
@gamingwithkannappi4910
@gamingwithkannappi4910 4 ай бұрын
മൊയ്‌തു seen🤣🤣
@prashantnair7798
@prashantnair7798 4 ай бұрын
Pachayat jatti movie shooting aannu marimayam shooting late aakum
@narayanankuttymepperiveett6535
@narayanankuttymepperiveett6535 4 ай бұрын
മറിമായത്തിൻ്റെ ശോഭകെട്ടുപോകുന്നു
@ameenac9162
@ameenac9162 4 ай бұрын
❤സൂപ്പർ
@tkmmunna
@tkmmunna 4 ай бұрын
✌️
@myentertainme
@myentertainme 3 ай бұрын
Vinothettan അതിക episodilum ഇപ്പൊൾ double റോളിൽ ആണല്ലോ
@user-en6nz1sm7i
@user-en6nz1sm7i 4 ай бұрын
പോളി 😂😂😂
@zeebags8741
@zeebags8741 4 ай бұрын
Moosa double rool
@mallumasala8245
@mallumasala8245 4 ай бұрын
അടുപ്പിച്ച് അടുപ്പിച്ച് വരട്ടെ...
@latiflatif7767
@latiflatif7767 4 ай бұрын
കുറെ കാലം full episode ഇടാതെ ഇപ്പോ തുരു തുരാ ഇടുന്നു
@JaganNair___2255
@JaganNair___2255 4 ай бұрын
അവരുടേത് അല്ല നമ്മുടെ 😄😄👍ഉണ്ണി ബ്രോ ❤️
@thowsef
@thowsef 3 ай бұрын
Hindi is not national language , it’s official language .
@alexandervarghese5305
@alexandervarghese5305 3 ай бұрын
Why can’t you talk proudly in Malayalam or English. Let these visitors talk in Malayalam or English, force them to talk in Malayalam or English. Confront these situations please think and talk in English. Thanks
@Abodi-nn6op
@Abodi-nn6op 4 ай бұрын
Satyagraha seelan bayangarm boraan
@JeswinBiju
@JeswinBiju 2 ай бұрын
E episode il Manikandan chettan nte Entry il varunna Bgm ethelum Movie il ollathano. Ariyavunnor Eth movie bgm aanennu share cheyamo. Nice One❤❤ Episode oru rakshayum illa😅❤🎉
@arunashokan9729
@arunashokan9729 4 ай бұрын
👍🏻👍🏻
@nizamhameed4647
@nizamhameed4647 4 ай бұрын
Trollan pyari 🔥
@user-ux6xh7up5e
@user-ux6xh7up5e 3 ай бұрын
Supear,😂
@TOPS-jx4rf
@TOPS-jx4rf Ай бұрын
5:13 Edhar Chaya ek peene paana Ka aap kaisa hotha hain😂
@ashrafmk8741
@ashrafmk8741 4 ай бұрын
😂😂😂😂😂
@AkshayKp-um5wt
@AkshayKp-um5wt 4 ай бұрын
8:41 🙂
@user-bq7hm9iu6c
@user-bq7hm9iu6c 4 ай бұрын
*no one can replace marimayam team🔥*
@anilofficial2428
@anilofficial2428 3 ай бұрын
Pyaride achan adipoli
@subinrajls
@subinrajls 3 ай бұрын
ഇതിപ്പോ ഇങ്ങനെ ഇട്ടാൽ കാണാൻ ഉള്ള ഗ്യാപ്പ് ഇല്ലല്ലോ😹😹💥
@HarisMat-vs6pp
@HarisMat-vs6pp 4 ай бұрын
marimayam team like
@cricketclips7278
@cricketclips7278 4 ай бұрын
avar endina like cheyyunne
@jin-cw8hx
@jin-cw8hx 4 ай бұрын
അങ്ങനെ ഇപ്പൊ ലൈക്‌ വേണ്ട
@muhammedrasheed8533
@muhammedrasheed8533 4 ай бұрын
❤❤❤❤ ​@@cricketclips7278
@nsarunkumar9033
@nsarunkumar9033 4 ай бұрын
ഉണ്ണിക്ക് ഒരു ചാൻസ് കിട്ടിയതായിരുന്നു- പണ്ട് പ്യാരി മുടിയിൽ പിടിച്ച ഒരു കണക്കുണ്ടായിരുന്നു- പക്ഷേ വാഴ തടസ്സമായി! 😂 "ഈ പഞ്ചായത്തിന്റെ മാതാവിനെ നീ.." 😂😂😂
@nazeerkutty7260
@nazeerkutty7260 4 ай бұрын
​@@cricketclips7278😊😅
@PraisonVargheseDaniel
@PraisonVargheseDaniel 4 ай бұрын
🤣🤣🤣
@shahad3176
@shahad3176 4 ай бұрын
😂😂
Ep 672 | Marimayam | A new generation wedding extravagance
30:02
Mazhavil Manorama
Рет қаралды 663 М.
Ep 708| Marimayam | The Hypocrisy of Hypocrites
27:07
Mazhavil Manorama
Рет қаралды 404 М.
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 61 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 98 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 8 МЛН
Ep 739 | Marimayam | Credit card: it's a lot of fun until you get the bill.
26:16
Ep 674 | Marimayam | What is development?
25:55
Mazhavil Manorama
Рет қаралды 282 М.
Ep 615 | Marimayam | Astrology wins
23:58
Mazhavil Manorama
Рет қаралды 752 М.
MOKKA | Part 1 of 2| Karikku | Comedy
26:46
Karikku
Рет қаралды 9 МЛН
Kaalan Comedy Vinod Kovoor
11:40
Akshay Jith
Рет қаралды 440 М.
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 578 М.
Каха ограбил банк
1:00
К-Media
Рет қаралды 9 МЛН
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 245 М.
Children deceived dad #comedy
0:19
yuzvikii_family
Рет қаралды 3,4 МЛН
Он разрубил планету😱
0:59
Следы времени
Рет қаралды 2,3 МЛН