@1:23 നട്ടെലിന് അടക്കം 6 കുത്ത് കിട്ടി എന്ന് പറയുന്നയാളാണ് ആ പയറ് പോലെ നടന്ന് വരുന്നത്....മൊത്തം ഊടായിപ്പാണ് എന്ന് സാമാന്യ ബുദ്ധി ഉളളവർക്ക് മനസ്സിലാകും😂😂😂
@veryveryverysorry11 сағат бұрын
Kuth kitti pakshey cinema kathiyaakum😅
@SafarSafar-l4m11 сағат бұрын
Angne kaliyakalle. Pulli. Hero aano villan alla 🫣🫣🫣🫣🫣
@SaparyaSudhakaran10 сағат бұрын
😅😂@@veryveryverysorry
@sherry-z9y4b10 сағат бұрын
Bro have some common sense, this is an old video of him from 2022.
@abijithkv64375 сағат бұрын
Original aan ikkaa.... Ith kazhinj same dressil auto driver koode edutha pic und @@sherry-z9y4b
@pranav-qt4yu18 сағат бұрын
പറ്റിപ്പാണ് , അല്ലെകിൽ എത്രയും പെട്ടെന്ന് discharge ആവുമോ.
@kiranrs683113 сағат бұрын
6 luxurious cars ഉളളയാൾ പോയത് ഓട്ടോയിൽ, നടൻ പയറു പോലെ ഇറങ്ങി നടക്കുന്നു, എന്തോ മനപ്പൂർവ്വം sensation ഉണ്ടാക്കാൻ വേണ്ടി ?
@rinshashibinm94116 сағат бұрын
ഇത് pazha വീഡിയോ ആണ്
@Kinvus3 сағат бұрын
@@rinshashibinm9411 ഇത് പഴയ വീഡിയോ ഒന്നും അല്ല😆😆😆
@brightsides940012 сағат бұрын
നടൻ്റെ അഭിനയം ഏറ്റില്ല.
@raghunathraghunath791317 сағат бұрын
ചിലപ്പോൾ ഇതും ഒരു ഹിന്ദി സിനിമയായി വരും 😂
@JinshadNalukandathil-rf5pn10 сағат бұрын
ഇനി ഇതും ഒരു സിനിമ ഷൂട്ടിങ് ആണോ.
@femiradesigns6 сағат бұрын
Right
@Hiux4bcs9 сағат бұрын
Movie യുടേ name പൊരുത്തക്കേട് എന്നാണ്
@lambentlace582813 сағат бұрын
നടുവിന് കുത്തും കിട്ടി, അതിന്റകത്തൂന്ന് കത്തീടെ ഒരു പീസും കിട്ടിയ ആൾ style ആയി നടന്നു വന്നപോളേ തോന്നി ഇത് അടുത്ത സിനിമക്കുള്ള സ്ക്രിപ്റ്റ് ആണെന്ന്...
@roykalam11 сағат бұрын
അത് ഡമ്മി കത്തി ആയിരുന്നു 😂
@malavikaskrishnannair98910 сағат бұрын
ഇവറ്റകളുടെ സേഫ്റ്റി വേണ്ടി പിറകെ നടക്കുന്ന ഈ പോലീസ് നാണം ഇല്ലേ 🤔. ഫുൾ ഉണ്ടായിപ്പ് ലൈഫ് ആണ് ഈ ഫിലിം ഉള്ള ആളുകൾ
@shihanashehan86010 сағат бұрын
ഹോസ്പിറ്റലിൽ ആകെ ഒരു ലക്ഷം രൂപയായത് അവൻ ഇൻഷുറൻസ് കമ്പനി ലക്ഷണങ്ങളാണ് ചോദിച്ചത് വാങ്ങിച്ചത്
@himareeson66496 сағат бұрын
അങ്ങനെ അല്ല ഹോസ്പിറ്റലിൽ 26 ലക്ഷം ആയി ഇൻഷുറൻസ് 25 കിട്ടിയുള്ളൂ 1 ലക്ഷം കയ്യിൽ നിന്ന് എടുത്തു
@fathimathesnim751553 минут бұрын
പാവം.ഒരു ലക്ഷം കയ്യിൽ ഉണ്ടായിരുന്നോ ആവോ.നികുതി ചീട്ട് ഉണ്ടെങ്കി ഞാൻ സഹകരണ ബാങ്കിന്നു ലോൺ എടുത്ത് കൊടുക്ക😂
@bobbyrenjan486418 сағат бұрын
ഒരു സിനിമയ്ക്കുള്ള കഥ ഉണ്ട് 😂😂
@Babu-v9t2p13 сағат бұрын
ഒരു മുറിയിൽ അല്ലെ കള്ളൻ ഇരുന്നത്, അപ്പോ മൊത്തം ആറ് മുറി ആയില്ലേ 😅😅😅😅😅
@vijayanthimala34213 сағат бұрын
Looks like he is not coming from hospital, looks like from SPA 😅
@sirajpp259117 сағат бұрын
ഇതിൽ എന്തോ ദുരൂഹത ഉണ്ട്
@janakib61108 сағат бұрын
😂😂😂😂😂
@sunithazain59137 сағат бұрын
😂😂
@sanjuthomas32125 сағат бұрын
Enthu duroohata kallane pidichille
@lazylucy158314 сағат бұрын
CBI should investigate ! 🤔
@JayalekshmiJayalekshmi-j9n6 сағат бұрын
saif ali khan safe aayi erikatte😊
@RiniLinson11 сағат бұрын
അണ്ണൻ സ്വന്തമായിട്ട് സ്ക്രിപ്റ്റ് എഴുതി ഒന്നഭിനയിച്ചു നോക്കിയതാ .. ഒത്തില്ല 😂😂😂 ഇതൊരു പ്ലാൻഡ് ക്രൈം ആണ് എന്ന് അപ്പോഴേ തോന്നിയതാണ് .. എന്തോ ഗൂഡ്ഡോദ്ദേശമുണ്ട് ഇതിന്റെ പിന്നിൽ ..ഒക്കെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു
@spread_the-love12 сағат бұрын
Tax വെട്ടിപ്പ് കള്ളൻ കൊണ്ടുപോയി കള്ളപ്പണം😂😂
@SKN112718 сағат бұрын
Fraud Ali Khan😂😂 .
@madhusudananmanghat845113 сағат бұрын
എല്ലാം. മാധ്യമ സൃഷ്ടിയും ആവം സൈഫ് വന്ന് ആറു മുറിവുണ്ട് എന്ന് പറഞ്ഞില്ലല്ലോ 😃😃😃😃😃
@jaikrishnanjai78588 сағат бұрын
കരീന കപൂർ ആയിരികും കുത്തിയതും ആക്രമിച്ചതും 😮🙏 ഡമ്മി ക്രിമിനൽ ഓട്ടോയിൽ എത്തിയപ്പോൾ 4 മണി ആയിക്കാണും ആ ഓട്ടോയിൽ തന്നെ ആശുപത്രിയിലേക്കും 🙏🙏👍🙄🙄
@sandiacaine43233 сағат бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Sawyer114210 минут бұрын
Le karan johar : എന്റെ അടുത്ത സിനിമക്കുള്ള കഥ ആയി 😌
@TVR_kakkanadu18 сағат бұрын
Drama 😅😅😅
@dibs478112 сағат бұрын
Some pr stund for getting sympathy so that he can delay further the court proceedings which began in 2014 from attaching the enemy land he acquired illegaly
കരീനയെ പിടിച് ഒന്ന് കുടജ്ജാൽ വിവരം അറിയാം.!!!!😂😂😂
@DinkanKind10 сағат бұрын
നടു കുത്തു കൊണ്ട് ആൾ ഇങ്ങനെ നടക്കുമോ പെട്ടെന്ന്. അപ്പോ എന്തോ സീൻ ണ്ട് പിന്നിൽ ഇഷ്ടംപോലെ ലക്ഷ്വറി കാറുകളും വീട്ടിൽ ഒരുപാട് ജോലിക്കാരും ഉള്ള ആള് ഒരു ആക്സിഡന്റ് പറ്റിയപ്പോൾ ഓട്ടോയിൽ ഹോസ്പിറ്റലിൽ പോവുകയോ അതിലുമുണ്ട് എന്തോ പന്തികേട്
@@daisyjibin9340ഇത് ഓൾഡ് വീഡിയോ അല്ല എന്നുള്ളതാണ് ഏറ്റവും വലിയ തമാശ 😂
@jyothishrkstr11 сағат бұрын
ഇതൊരു ഡ്രാമ ആണ്. കോസ് Siafinte ഒരു കേസ് നടക്കുന്നുണ്ട്. കുടുംബ സ്വത്തു. അത് കയ്യിൽ നിന്ന് പോകും എന്ന് ഉറപ്പാണ്. So അതിനൊരു stay. എല്ലാം കൂടി നോക്കുമ്പോ somthing fushy
@rajukr66648 сағат бұрын
ഇൻഷുറൻസ് തുക തട്ടാനുള്ള വഴി.
@saneeplalit65535 сағат бұрын
അടുത്ത സിനിമയ്ക്കുള്ള പ്രമോഷൻ.
@sarinknair532514 сағат бұрын
So what... He is not the prime minister of india 😂😂😂
@89peepz13 сағат бұрын
🙄
@akshaysethumadhavan50566 сағат бұрын
ഫിലി പ്രൊമോഷൻ പറഞ്ഞു സൈഫുന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വരും നോക്കിക്കോ
@fathimathesnim751554 минут бұрын
ശത്രു സ്വത്ത് കയ്യിൽ നിന്ന് പോകണ്ടിരികാനുള്ള് എന്തോ ഒരു planning ആകാനാണ് ചാൻസ്😂
@rencygx15 сағат бұрын
Saif ali khan stays in bandra west not east. Nd to leelavathi it tkes only 7 mts not 20.mts
@KoyaKoya-kk8hp13 сағат бұрын
Traffic undenkilum maximum 20 minutes edukukayullu ennan paranjath.
@PARTHIVAN-z6p8 сағат бұрын
പൈസ ഉള്ളവർക്ക് എല്ലാം പൊരുത്തക്കേടുകൾ ഉണ്ടാകാം..😂 കഥ യല്ല തിരക്കഥ ❤
@MirzanaMirzana-pz1es14 сағат бұрын
Crazy gopalan cinema orma vannu
@punchaami62486 сағат бұрын
കേരളത്തിൽ ഒരു അടിക്ക് വക ഉണ്ടായിരുന്നു...... പക്ഷേ സമാധിയും ഗ്രീഷ്മയും സംഗതി കൊണ്ടുപോയി😂😂😂
@jamsheedk90948 сағат бұрын
അടി മുടി പൊരുത്തക്കേട് 😁🤦🏻♂️
@vibesoflife72018 сағат бұрын
Hospit6il ninnum irangiyapol Left hand il kidanna splint. Veedethiyapol athu Right hand il ayi
@agneyam.s835010 сағат бұрын
പൈസ ഉണ്ടെങ്കിലും ബുദ്ദി ഇല്ല😂😂😂
@jomjohny3 сағат бұрын
വാർത്തയിൽ എല്ലാം "അടിമുടി' എന്നൊക്കെ പറയുന്നത് മോശം ആണ് കേട്ടോ 😅
@Subairt.kSubair14 сағат бұрын
15000 കോടി കിട്ടാൻ ഉള്ള ഉടായിപ്പ്🤣🤣 പക്ഷെ ആ. സ്വത്ത് ഗവർമെന്റിൽ വന്നു👍🏻👍🏻
@nizamk211412 сағат бұрын
ബ്രോ.. അയാളുടെ കുടുംബ സ്വത്തല്ലേ.... അത് തിരിച്ചുപിടിക്കാൻ അയാൾ കളിച്ചതാണെങ്കിലും തെറ്റുപറയാൻ പറ്റുമോ??
@parvathy.53912 сағат бұрын
കുടുംബ സ്വത്തു ആണ്..പക്ഷെ പാകിസ്ഥാൻ ലേക്ക് പോയ വ്യക്തിക്ക് അർഹത പെട്ടമുതൽ ആണ് enemy property act വെച്ചു government എടുക്കുന്ന.. പിന്നെ അങ്ങനെ പറഞ്ഞാൽ നമ്മുടെ kerala university ഉൾപ്പെടെ ഉള്ളത് തിരുവിതാംകൂർരാജ കുടുംബത്തിന്റെ ആകില്ലേ@@nizamk2114
@Abhishektinu11 сағат бұрын
അയാൾക്ക് തന്നെ കിട്ടും സ്വത്തിൽ പകുതി
@Subairt.kSubair9 сағат бұрын
@@nizamk2114 ആ കുടുംബ സ്വത്തിന്റെ ഫസ്റ്റ് അവകാശി പാക്കിസ്ഥാനിൽ താമസിച്ച് പൗരത്വം ഉള്ളവരാണ്🤣 അപ്പോൾ അത് ഇന്ത്യൻ ഗവർമെന്റിൽ പോകും അതാണ് ഇന്ത്യൻ നിയമം👍🏻 ചത്രു സ്വത്ത് എന്നാണ് അതിന് പറയുക
@vishalkarayil44505 сағат бұрын
ഒരു കുത്തല്ലേ കുറഞ്ഞ ക്ഷമി😂
@PriyankaDeviM-ve5db8 сағат бұрын
Ini appanum monum koodi vazhak undaky makan appane kuthyathano ipozhathe trend anganalle guys....athalle athinte oru beauty 😂😂😂😂
@Pranavnk5439 сағат бұрын
ചെലപ്പം അടുത്ത പടത്തിനുള്ള rehearsal ഇട്ടതാണെങ്കിലോ 🙄🧐
ശരിക്കും ഒന്ന് കുടഞ്ഞു ചോദ്യം ചെയ്താൽ എല്ലാം വെളിയിൽ വരും
@AneesAneeskk12 сағат бұрын
Insurance 😮
@rajmaheshd.s63912 сағат бұрын
Ithokke gopalakrishnanite oru number alle
@stefaniejohannes511313 сағат бұрын
ഇൻഷുറൻസ് തട്ടാൻ ആകും 😀
@JiGeo18 сағат бұрын
Why this matters to media??? Get a life people….
@hars200018 сағат бұрын
then what really matters? 😉
@anzikaanil18 сағат бұрын
കൊള്ളാലോ 😂😂 എന്തിനാ ഈ ഡ്രാമ കളിക്കുന്നേ
@rahuln1014 сағат бұрын
Fake ali Khan
@SaffronIshal4 сағат бұрын
പാവം seif ali എല്ലാം ബിജെപി യുടെ തന്ദ്രം 🙏
@Gopal193918 сағат бұрын
Bandra West.
@nirmalbabu77993 сағат бұрын
Insurence scam?
@adike511 сағат бұрын
enthinu
@sarathbabuts7 сағат бұрын
ഇനി കരീനയാണോ കുത്തിയത്
@Jacknicleson00717 сағат бұрын
9 thavana kuthu konda oruthanum nadakkilla ithu cinema alla stab wounds are serious injuries and the news was the has an injury on his back too. This is somekind of hoax now I think that robber guy was framed all this shot was some elaborate plan for something else entirely
@messiah47110 сағат бұрын
എന്തെങ്കിലും 'ജിഹാദി' ഇടപെടൽ ഉണ്ടാകുമോ? 🤔
@abdullpm44496 сағат бұрын
Hero angeneyan
@rencygx8 сағат бұрын
Bandra east ennu paranjatho😂
@vandhanasmaheshvandhanasma132611 сағат бұрын
Enthoru valya karyamanenno ee vishayam,
@hopkins364213 сағат бұрын
ഏതോ van deal nu vendi ulla thattipppanuu😂
@shasvlog742810 сағат бұрын
ഇതൊന്നും വലിയ ആനക്കാര്യമൊന്നുമല്ല. ഇതല്ലാം വാർത്തയാക്കുന്ന ചാനല് കാരുടെ ഒരു ഗതികേട്.