എല്ലാവർക്കും ഉള്ളത് വയറ് നിറച്ച് black shirt ഇട്ട ചേട്ടൻ കൊടുത്തു.. 👏👏👏
@nithinthomas59986 сағат бұрын
Correct
@nila78605 сағат бұрын
True 😢😢
@janet-y6f8 сағат бұрын
മനുഷ്യ ജീവന് വിലയില്ല 🙏🙏🙏
@sanalsanall47387 сағат бұрын
ഈ സുഹൃത്തു പറയുന്നത് വളരെ ശെരിയാ ❤
@Todayismydayonlymyday7 сағат бұрын
ഒരു എയർ ഗൺ തോക്ക് വാങ്ങി വീട്ടൽ വക്കൂ...ചുമ്മാ വെടിവച്ച് വിടൂ ...മനുഷ്യനെക്കാൾ വലുതല്ല മറ്റൊന്നും ...ചാനലിലും , വീട്ടിൽ റൂമിൽ ഇരുന്ന് ഗീർവാണം മുഴക്കുന്ന മൃഗ സ്നേഹികൾക്ക് എന്തും തട്ടി വിടാലോ ...നാട്ടുകാർ ഒന്നിക്കുക ...😢
@sijoaugustine13588 сағат бұрын
MLA, MP forest officer തുടങിയവരെ weekly കടുവക്കു ഇട്ടു കൊടുക്കുക അടുത്ത ദിവസം തീരുമാനം ഉണ്ടാകും
@NaseemaC-mp7xc6 сағат бұрын
Avara arangilum pidichal kaduvana pidikum
@mychoicecornermalayalam13298 сағат бұрын
ഈ കാര്യത്തിൽ pv അൻവറിന് കൂടെ കൂടി എല്ലാവരും ഒത്തൊരുമിക്കണം.. പാവം മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത ഗവണ്മെന്റും വനം മന്ത്രി യും... പുച്ഛം തോന്നുന്നു...
@farookariyoli42597 сағат бұрын
Pv അൻവർ പറഞ്ഞത് എത്ര യാഥാർത്ഥ്യം
@Χεβρώνα7 сағат бұрын
ഷാനവാസ് ബ്രദർ 👌👌👌👌
@AamiAadhiKerala37 минут бұрын
ആ മനുഷ്യന് വല്ലാത്ത അവസ്ഥ തന്നെ😢😟
@Hasbunallaha5 сағат бұрын
അധികാരികൾക്കുള്ളത് അണ്ണാക്കിൽ അടിച്ചു കൊടുത്തു കറത്ത കുപ്പായക്കാരൻ, സാധാരണ കാരന്റെ വിഷമങ്ങൾ പറഞ്ഞ് കൊടുത്ത് ആര് കേൾക്കാൻ ആര് കാണാൻ ഇനി അടുത്ത മരണം വരുമ്പോ കാണാം അപ്പോ സരി
@appzzgaming36576 сағат бұрын
ഷാനവാസ് 👌👌👌👌
@harihd10636 сағат бұрын
ആ ചേട്ടൻ പറഞ്ഞത് എല്ലാം 100% ശരി..ഇലക്ഷൻ ആകുമ്പോൾ വോട്ട് കൊണക്കാൻ അല്ലേ രാഷ്ട്രീയ കൊണാപ്പന്മാർക്ക് അറിയൂ😡😡😡
@smartvlog61146 сағат бұрын
Nannayi prnju....vayare nirach koduthu
@jerinrajjerinraj9125 сағат бұрын
ഇവിടെ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും തമ്മിൽ പറയുന്നതല്ലാതെ ഒന്നും നടക്കാൻ പോവുന്നില്ല. കാരണം 2005, 2010, ഈ വർഷവും 2025 വരെ കടുവ 8, 9പേരെ കൊന്നു. എന്തായി ഇപ്പൊ ഒരു നടപടിയും ഇല്ല. കൂട് വെച്ച് പിടിക്കുന്നു അവിടുന്ന് അടുത്ത ജനവാസ്സ മേഖലയിൽ കൊണ്ട് കടുവയെ വിടുന്നു. അത് പിന്നെ അവിടെ ഉള്ള പശുവിനെയു, ആടിനെയുm മനുഷ്യരെയും പിടിക്കുന്നു. 😔😔🤔
@gamerx60386 сағат бұрын
Shanavas super 👌👌👌👌💯
@Airvat12347 сағат бұрын
True words 💯
@RikhilMurali5 сағат бұрын
ഒരു മരണം റിപ്പോർട്ട് ചെയുന്ന ആ സ്റ്റൈൽ കൊള്ളാം എടാ ഉവ്വേ
@HarshadKalpetta22 минут бұрын
Very very correct... അവനവന്റെ കുടുംബത്തിൽ വരണം... ന്നാലെ ഈ മൈറ്റിലെ മൃഗസ്നേഹികൾ പഠിക്കു.😢😢
@krishnapriya12968 сағат бұрын
Blk shrt itta chettan nallath koduthu ...nannayeeee
@jud3444 сағат бұрын
മൃഗത്തിന് വേണ്ടി വാദിക്കുന്നവരും അവയെ പ്രതിരോധിക്കുബോൾ അവക്ക് സംരക്ഷണം നൽകി മനുഷ്യരെ ക്രൂരതയിലേക്കും ഭയത്തിലേക്കും തള്ളിവിട്ട് ചിരിക്കുന്നവർ ഈ മൃഗങ്ങൾ മൂലം സംഭവിക്കുന്നവർ തങ്ങളുടെ മക്കളോ പ്രീയപ്പെട്ടവരോ ആയിരുന്നെങ്കിൽ എന്നൊന്ന് ചിന്തിച്ചു നോക്കു... മനുഷ്യ സ്നേഹം എന്നൊന്ന് അവശേഷിക്കുന്നെങ്കിൽ.... അപ്പോൾ നിങ്ങൾക്ക് വികലമായ ന്യായ വാദങ്ങൾ ഉണ്ടാകില്ല