തീപ്പൊരി പ്രസംഗകനൊപ്പം പാട്ടുപാടി ഒപ്പം കൂടിയ ഉമ; ഒരു മഹാരാജാസ് പ്രണയ കഥ | P T Thomas | Uma Thomas

  Рет қаралды 947,821

asianetnews

asianetnews

Күн бұрын

Пікірлер: 317
@sathyabhamavk9712
@sathyabhamavk9712 3 жыл бұрын
മരണ ശേഷമാണ് PT യെ ശരിക്കും അറിയുന്നത്. പൊതുജനത്തിന് തീരാ നഷ്ടമാണ് അദ്ദേഹം.. പ്രണാമം 💐💐💐🙏🙏🙏🇮🇳🇮🇳🇮🇳
@hasnamubeen8418
@hasnamubeen8418 3 жыл бұрын
Ath ellarum marikumbam aalo ariyunath
@shyam7535
@shyam7535 3 жыл бұрын
ഇദ്ദേഹം അങ്ങനെയല്ല. കേരളം ശരിക്കും അന്തിച്ച് "തിരിച്ചറിയുക" തന്നെയായിരുന്നു.
@sebastiannellikunnel6847
@sebastiannellikunnel6847 3 жыл бұрын
ഇതു പോലെ ഒരാൾ സി കെ ചന്ദ്രപ്പനായിരുന്നു.-മരണ ശേഷം വലിയ വായിൽ മാധ്യമ നിലവിളി ശബ്ദം ഇടും..
@narendrannambiar1055
@narendrannambiar1055 3 жыл бұрын
@@hasnamubeen8418 Ll
@padmakumar6677
@padmakumar6677 3 жыл бұрын
ഇതാണ് യഥാർത്ഥ പ്രേമം. രണ്ടു പേരും നല്ല സ്വഭാവം . ചേച്ചിക്കും മക്കൾക്കും നല്ലതു വരട്ടെ
@sulajakumari4228
@sulajakumari4228 3 жыл бұрын
സാർ നിങ്ങളെ കുറിച്ച് അറിയാൻ വൈകിപ്പോയി ഇത്ര സ്നേഹമുള്ള ഒരു കുടുംബം ആണെന്ന് ഇപ്പോഴാണ് അറിയുന്നത് എത്ര നല്ല നല്ല നല്ല പ്രണയം നല്ലൊരു കുടുംബജീവിതം മതങ്ങൾക്കു ഒരു സ്ഥാനം നൽകാതെ മാതൃക കാട്ടിയ ഒരു നേതാവ് അറിയുവാൻ വൈകിയതിൽ മനസ്സുകൊണ്ട് ഉണ്ട് നമിക്കുന്നു മനസ്സുകൊണ്ട് നമിക്കണം
@rafiali6757
@rafiali6757 2 жыл бұрын
Namukkonnumille Saho.. Oru paavam..manusyan
@നെൽകതിർ
@നെൽകതിർ 3 жыл бұрын
എന്ത് ഭംഗി ആണ് ചേച്ചിയെ കാണാൻ പി . ടി വീണാൽ കുറ്റം പറയാൻ ആകില്ല.മികച്ച നേതാവിന് ഒപ്പം മികച്ച ജീവിതം..പി ടി വെക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉയർന്ന നിലവാരം ഉള്ള നേതാവ് തന്നെ
@rishadaltair3029
@rishadaltair3029 3 жыл бұрын
Podo athayirikilla iyaalde ishtam,anganeyenkil paisa koduthaal ithilum ethreyo nalla pennungale kittum athin
@badbad-cat
@badbad-cat 3 жыл бұрын
ബ്രാഹ്മണ പെണ്ണിനെ കെട്ടിയതുകൊണ്ടാവും "ഉയർന്ന" നിലവാരം?
@babuitdo
@babuitdo 3 жыл бұрын
@@badbad-cat ഓ... അടിയാന്മാർക്ക് നിലവാരം വകവെച്ച് കൊടുക്കൂലല്ലേ. 2021 ഒക്കെ ആയില്ലേ തമ്പ്രാൻ നന്നാവാൻ നോക്ക് .
@bludarttank4598
@bludarttank4598 3 жыл бұрын
@@babuitdo സൂപ്പർ
@sreekeshmohanan9728
@sreekeshmohanan9728 3 жыл бұрын
@@babuitdo fake shudu aanu ....kure und ithupole ജാതീയ കമൻ്റ്
@arunkris26
@arunkris26 3 жыл бұрын
Oru മനുഷ്യൻ മരിച്ചാൽ മാത്രമേ അദ്ദേഹയിന്റെ നന്മ... കുറിച്ച് നമ്മൾ പറയു... ഇപ്പോൾ ആണ് sir ഞാൻ കുടുലായി അങ്ങനെ അറിയുന്നത്.... പൊറുക്കണം.... RIP P T സർ
@vivekk5788
@vivekk5788 3 жыл бұрын
Ath anganeyaa.
@mohamedhaneefak6966
@mohamedhaneefak6966 3 жыл бұрын
മരിക്കുന്നതുവരെ ക്രൂശിക്കുകയും
@bimal2c
@bimal2c 3 жыл бұрын
Sathyam
@manojjoseph8223
@manojjoseph8223 3 жыл бұрын
Bro, ജീവിച്ചു ഇരിക്കുന്ന കാലത്ത് തെറി അഭിഷേകം ചെയ്തു, വിളിക്കാവുന്ന ചീത്ത മുഴുവനും വിളിച്ചിട്ട്.. ചത്തു കഴിയുമ്പോള്‍ മഹാന്‍ ആയിരുന്നു മഹാനു ഭാവന്‍ ആയിരുന്നു.. മരിച്ചത് വലിയ നഷ്ടം ആയിരുന്നു എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? TM ജേക്കബ് മരിച്ചപ്പോള്‍ ഈ സത്യം കേരള ജനത കണ്ടതാണ്
@theophinfranclin
@theophinfranclin 3 жыл бұрын
Very true
@mhdalick5493
@mhdalick5493 3 жыл бұрын
ഈ ഭൂമിയിൽ ജീവിച്ചു കൊതി തീരാതെയുള്ള അങ്ങേയുടെ യാത്ര വല്ലാതെ വേദനിപ്പിച്ചു.. ..ആദരാഞ്ജലികൾ..
@Home_skills1033
@Home_skills1033 3 жыл бұрын
സത്യം
@tulunadu5585
@tulunadu5585 3 жыл бұрын
കലയെയും, ജീവിതത്തെയും, പ്രകൃതിയെയും സ്നേഹിച്ച ഒരു മനുഷ്യസ്നേഹി 🌹🌹🌹
@sharoncleetus
@sharoncleetus 3 жыл бұрын
ഒരു സിനിമയ്ക്ക് തന്നെ കഥയുണ്ടല്ലോ പിടി❤️ഉമ
@BijuManatuNil
@BijuManatuNil 3 жыл бұрын
അപാരം ഇപ്പോളാണ് ഇതൊക്കെ അറിയുന്നത് വളരെ ഇഷ്ടപ്പെട്ടു ഇവരുടെ പ്രണയം അവരെ തനിച്ചാക്കി അദ്ദേഹം പോയതിൽ വളരെ വിഷമം തോന്നുന്നു 😍😍😍😍😍
@bijuparumala
@bijuparumala 3 жыл бұрын
കേരള രാഷ്ട്രീയത്തിലെ നിലപാടിന്റെ മായാത്ത മുഖം.. പ്രണാമം പി. ടി..🌹
@renjithx8255
@renjithx8255 3 жыл бұрын
PT. തോമസ് എന്ന നല്ല മനുഷ്യൻ എന്നും ഓർക്കും PT തോമസിന്
@jahamgeerc
@jahamgeerc 3 жыл бұрын
നമ്മുടെ നന്മകൾ തിരിച്ചറിയാൻ നമ്മൾ മരിക്കണം.... ജീവിച്ചിരിക്കുമ്പോൾ സത്യം തുറന്നുപറയാൻ ഒരു ചാനലോ... മനുഷ്യനോ ഇല്ല.. അതാണ്‌ മലയാളി...
@narayanannairp8128
@narayanannairp8128 3 жыл бұрын
ഈ നല്ല മനുഷ്യനെ നേരത്തേ അറിയാൻ കഴിഞ്ഞില്ല. 🌹🌹🌹🙏
@rubyrockey
@rubyrockey 3 жыл бұрын
മത പരമായ ചടങ്ങുകൾ ഒന്നും വയ്ക്കാതെ ശ്മശാനത്തിൽ തന്റെ ശരീരം ദഹിപ്പിക്കണം എന്ന് പറഞ്ഞു അത് നടപ്പില്ലാക്കിയ ♥️PT🙏👍👍. എല്ലാ മത ഭ്രാന്തുകൾക്കും അപ്പുറം ദൈവം എന്ന ശക്തിയിൽ മാത്രം വിശ്വസിക്കുന്നവരായി ഇനിയുള്ള തലമുറ ഉണ്ടാകട്ടെ ♥️♥️.
@akhilv8036
@akhilv8036 3 жыл бұрын
ഇനി ഇങ്ങനൊരു നേതാവ് കേരള രാഷ്ട്രീയത്തിൽ ഇല്ല . സ്വർഗത്തിൽ രാജാവിനെ പോലെ വാഴും എന്നു പ്രാർത്ഥിക്കുന്നു. 🙏🏻 🍁🌹🌹💐💐💐
@sathianc.a1511
@sathianc.a1511 3 жыл бұрын
ഈ മാതൃകയിൽ ജീവിത൦ മുന്നേറിയ പി. ടി കുടുംബം പ്രശ൦സനീയമാണ്, അപൂർവ്വം ചിലരെ ഇങ്ങനെ കാണൂ. പി. ടി യുടെ മരണത്തോട നുബന്ധിച്ചാണ് എല്ലാ൦ അറിയുന്നതു൦. 🙏🌹🌹🌹
@whitewolf12632
@whitewolf12632 3 жыл бұрын
ഈ വർണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങൾ ഉണ്ടോ 🥰🌹🌹🌹പി ടി വിട
@psbabu4623
@psbabu4623 2 жыл бұрын
ഹായ് ഉമേച്ചി യുവർ ദി ഗ്രേറ്റ്‌🙏. ഒപ്പം വിജയാശംസകൾ👍. ഒരുപാട് ഇഷ്ടത്തോടെ ❤🌹🌹🌹
@viloshlohi
@viloshlohi 3 жыл бұрын
Respect P T Thomas Sir.. A good human being.
@01234593099
@01234593099 3 жыл бұрын
നല്ല ആമ്പിയർ ഉള്ള മനുഷ്യൻ ആയിരുന്നു..പിണറായിയെ കാണുമ്പോ ട്രൗസറിൽ മുള്ളാത്ത ചുരുക്കം mla മാരിൽ ഒരാൾ 💙
@fv3157
@fv3157 3 жыл бұрын
PTയുടെ വിയോഗം ജാതിഭേദമന്യേ, പാർട്ടി വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് മലയാളികളുടെ മനസ്സിൽ ഒരു വിങ്ങുന്ന നൊമ്പരമായ മാറിയ ദിനമാണ് കടന്നുപോയത്. ഇത്രയും സ്നേഹത്തോടെ ഒരു നേതാവിനും ഇതുപോലൊരു യാത്രയയപ്പ് കിട്ടിക്കാണില്ല.
@vishnu.chirakka9394
@vishnu.chirakka9394 2 жыл бұрын
Pt ഒരു വികാരമാണ്
@kabeerkorikar3232
@kabeerkorikar3232 3 жыл бұрын
നിലപാടുകളുടെ രാജകുമാരൻ അത് പിടി തോമസ് നേതാവ് പകരക്കാരനില്ലാത്ത നേതാവ് 🔥
@Chimbu-o4z
@Chimbu-o4z 3 жыл бұрын
നല്ല നേതാവ് .. നല്ല മനുഷ്യൻ..... ആദരാഞ്ജലികൾ 🌹😪
@ambikanair3532
@ambikanair3532 3 жыл бұрын
മരണശേഷമാണ് പിടി എന്ന മഹാനായ മനുഷ്യനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞത് ആദരാഞ്ജലികൾ
@shajipk8238
@shajipk8238 3 жыл бұрын
നിലപാടിന്റ തമ്പുരാൻ..ഇനി..ജീവിക്കും ജന മനസുകളിൽ 🌹
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
ഇതാണ് പ്രണയവും ജീവിതവും .ഭാഗ്യമുള്ള നക്ഷത്രങ്ങൾ.ഒരു പാട്ടിന്റെ വരി;(അധ്യഗാനം കേൾക്കാൻ നീ വരില്ലേ അതിന് അനുപല്ലവി പാടുക്കില്ലെ.......).ആദരാഞ്ജലികൾ.
@shafikerala9855
@shafikerala9855 3 жыл бұрын
Satyam Bro
@niranjanbinu9601
@niranjanbinu9601 3 жыл бұрын
സർ, നിങ്ങളുടെ കഴിവും ധൈര്യവുമുള്ള ഒരാളെ മാറ്റിസ്ഥാപിക്കുക അസാധ്യമാണ്. ഒരു കോൺഗ്രസുകാരനെന്ന നിലയിലും തൃക്കാക്കര നിവാസി എന്ന നിലയിലും നിങ്ങളോട് വിടപറയാൻ എന്റെ ഹൃദയം വേദനിക്കുന്നു. ആദരാഞ്ജലികൾ
@yamunakumaran6861
@yamunakumaran6861 3 жыл бұрын
അന്നത്തെ പ്രണയം.. സൂപ്പർ ആയിരിക്കും.... 👍
@mubashirkannur5428
@mubashirkannur5428 3 жыл бұрын
പ്രണയം എന്നും സുന്ദരമാണ് പ്രണയിക്കും പോലെ പ്രണയിക്കണം
@rcnambiarchandroth6311
@rcnambiarchandroth6311 3 жыл бұрын
@@mubashirkannur5428 paranhuvannath innathe pranayam mobile phone technology ennokke aayirikkum 😃annathe pranayam madhuramayirikkum ennudhesichayirikkum😃
@sreekumar1384
@sreekumar1384 3 жыл бұрын
പ്രിയ P T വരില്ലേ ഈ മനോഹര തീരത്തു വീണ്ടും ? 🌹🌹🌹❤️❤️❤️
@ajithmkm9873
@ajithmkm9873 3 жыл бұрын
🌹🌹🌹തന്റെ നിലപാടിൽ ഉറച്ചു നിന്ന് പോരാടിയ ആ വെള്ളി നക്ഷത്രം 🌹🌹🌹🙏🏼🙏🏼🙏🏼 ഈ ശ്വര സന്നിധിയിൽ വിലയം പ്രാപിച്ചു 🌹🌹🌹🌹ജന നായകന് വിട 🙏🏼🙏🏼🙏🏼🙏🏼
@roshnick2245
@roshnick2245 3 жыл бұрын
ഇപ്പോഴാണ് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞത്. RIP sir
@amnmohmmed7076
@amnmohmmed7076 3 жыл бұрын
വല്ലാത്തൊരു മനുഷ്യൻ ❤️
@jibinpunnuse1901
@jibinpunnuse1901 3 жыл бұрын
ഒരിക്കല്ലും മരിക്കാത്തെ ഓർമകൾ... RIP🌹SIR
@jagadammapk5823
@jagadammapk5823 2 жыл бұрын
സത്യം സന്ദമായ സ്നേഹം 🙏
@sobhaachusworld8695
@sobhaachusworld8695 3 жыл бұрын
അതെ , മരണ ശേഷമാണ് അദ്ദേഹത്തെ പറ്റി കൂടുതൽ അറിയുന്നത്, ചിലപ്പോൾ അങ്ങനെയാണ് , വേർപെട്ടു കഴിയുമ്പോഴായിരിക്കും അവരുടെ മൂല്യം നമ്മൾ അറിയുക ... അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിയ്ക്കട്ടെ🙏🙏🙏💐💐💐
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
ഒരു കാപട്യവും ഇല്ലാത്ത ഗാന്ധി യനായ രാഷ്ട്രീയക്കാരൻ... ആദരാഞ്ജലികൾ......
@ambikapadmavati4218
@ambikapadmavati4218 3 жыл бұрын
പി.ടി. അങ്ങയോട് ബഹുമാനം മാത്രം.🙏. ആദരാഞ്ജലികൾ 🙏🙏🙏
@bhairava9496
@bhairava9496 3 жыл бұрын
Pt ക്ക്‌ ആദരാജ്ഞലികൾ... 🌹🌹🌹🌹
@gangadarangirish34
@gangadarangirish34 3 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിഞ്ഞത് ഇപ്പോഴാണ് . . . ബഹുമാനം തോന്നി🥰
@thelogic7664
@thelogic7664 3 жыл бұрын
കാറ്റക്സിനെതിരെ എടുത്ത നിലപാട് സംശയം ഉളവാക്കി. പലപ്പോഴും സാധാരണക്കാരുടെ പോലെ വഴിയരികിലൂടെ സഹപ്രവർത്തകർക്കൊപ്പം നടന്ന് നിങ്ങുന്നത് കണ്ടിട്ടുണ്ട്. നല്ല വ്യക്തിയെ തെറ്റിദരിച്ചതിൽ ദുഖിക്കുന്നു, മാപ്പപേക്ഷിക്കുന്നു. വലിയ നഷ്ടം നാടിന് ഉണ്ടായിരിക്കുന്നു. 🥀 പ്രണാമം 🙏
@santinlazar5331
@santinlazar5331 3 жыл бұрын
ഇതാണ് പ്രണയം 🌹
@sundayvibes7580
@sundayvibes7580 3 жыл бұрын
മരണ ശേഷം എല്ലാവരുടെയും കഥ അറിയും നന്മകളും
@santhoshkumarr6647
@santhoshkumarr6647 3 жыл бұрын
ഈ നേതാവാണു നേതാവു്. കേരളത്തിന്റെ അഭിമാനം.🙏🙏🙏
@sulfinoorashibi6852
@sulfinoorashibi6852 2 жыл бұрын
നന്മ ഉള്ള മനുഷ്യൻ ❤
@johnthomas1234
@johnthomas1234 3 жыл бұрын
നല്ല മനുഷ്യൻ..... ഗ്രേറ്റ്‌.......
@rajank4547
@rajank4547 2 жыл бұрын
Our.....PTku maranamilla.....
@bibin1234
@bibin1234 3 жыл бұрын
സഖാവ് ആണേങ്കിലും കഥ കേട്ടപ്പോൾ ഇഷ്ടം തോന്നി ❤️
@arshadpm7343
@arshadpm7343 3 жыл бұрын
😍
@Sworld-rs9ht
@Sworld-rs9ht 3 жыл бұрын
ശരി ആണ്
@jishamathew9920
@jishamathew9920 3 жыл бұрын
Saghavu onnumallaaa... congress nethavu Aanu ...congress👍
@harikrishnankanakath2121
@harikrishnankanakath2121 3 жыл бұрын
പുള്ളിക്കാരൻ കോൺഗ്രസുകാരൻ ആണ് ബ്രോ🥰
@renukaceepee5033
@renukaceepee5033 2 жыл бұрын
Bibin enna saghavinu PT ye ishtamayi ennane udhesichathe.
@nishakizhakkayil1081
@nishakizhakkayil1081 3 жыл бұрын
നമിക്കുന്നു രണ്ടു പേരെയും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰😔😔😔
@zohrazohramammu2869
@zohrazohramammu2869 4 күн бұрын
ശരിക്കും ഇതല്ലേ വിപ്ലവ കല്യാണം...❤❤
@pgn4nostrum
@pgn4nostrum 3 жыл бұрын
I remember his visit to my college.. During his tenure in KSU. In 2014 election My services were hired to write his multilingual fliers through an advertising agency. In 2011, he helped the students of kendriya vidyalaya, ernakulam maximum including stay&food at delhi/kerala house. A nice individual with individuality
@ksjayaprakashsukumaran4194
@ksjayaprakashsukumaran4194 3 жыл бұрын
A big salute to P. T sir. Pranamam 🙏🙏🙏
@sharunsmedia6903
@sharunsmedia6903 3 жыл бұрын
THE UNCURREPTED POLITICIAN PT💚
@shivaniprasad7834
@shivaniprasad7834 3 жыл бұрын
Should I delayed to understand about P. T sir, your really great,
@saisivakumar7757
@saisivakumar7757 3 жыл бұрын
🙏🌺ആദരാഞ്ജലികൾ 👍🙏
@pkrinshad9284
@pkrinshad9284 3 жыл бұрын
പ്രിയ നേതാവിന് പ്രണാമം
@varshaprasanth4241
@varshaprasanth4241 3 жыл бұрын
സാറിന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divyatommy4739
@divyatommy4739 3 жыл бұрын
Why do we all wait to say something good about someone until they are no more..Really feeling happy to have known this beautiful soul..
@mathewkl9011
@mathewkl9011 2 жыл бұрын
ശ്രീ പി ടി യെ പണ്ടു മുതൽ അറിയുകയും, മനസ്സിലാക്കുകയും, ആരാധിക്കുകയും ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. അകാല മരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു.
@muruganarun4696
@muruganarun4696 2 жыл бұрын
നാളും പൊരുത്തവും നോക്കാത്ത ജീവിതം. അതാണ് ജീവിതം....... 🙏❤️🙏🙏🙏🙏❤️❤️❤️❤️❤️.
@anilsairly5173
@anilsairly5173 3 жыл бұрын
നമ്മുടെ മാധ്യമങ്ങൾ എന്താണ് ഇങ്ങനെ, ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും ഒരാളുടെ നന്മയെ കുറിച്ച് മിണ്ടില്ല. തീർച്ചയായും പി.ടി.കൂടുതൽ ബഹുമാനം അർഹിച്ചിരുന്നു. നേതൃസ്ഥാനത്തു കൊണ്ടുവന്നിരുന്നു വെങ്കിൽ കോൺഗ്രസ് ന് ഈ ഗതി വരില്ലായിരുന്നു...
@sujalasjayapal
@sujalasjayapal 3 жыл бұрын
സത്യം 🙄
@mathew.thomas
@mathew.thomas 3 жыл бұрын
എത്രയൊക്കെ നശിപ്പിക്കാൻ ശ്രമിച്ചാലും, പ്രകൃതിയുടെ ചില തീരുമാനങ്ങൾ വളരെ വലുതാണ്... ഈ മരണത്തിൽ അദ്ദേഹത്തെ എല്ലാവരും സ്നേഹത്തോടെ ഓർക്കുന്നു.... Rest in Peace....
@lavygeorge596
@lavygeorge596 3 жыл бұрын
I'm LDF Y great congres man Big losses for kerala folks Big Salut
@varamoolyam
@varamoolyam 3 жыл бұрын
നേതാവ് മരിച്ചതിലല്ല ദുഃഖം. നല്ല കുടുംബത്തിൽ നിന്നുള്ള ഒഴിഞ്ഞുപോക്ക് വേദനയാണ്. പ്രകൃതി സ്നേഹി കടന്നു പോയത് നൊമ്പരമാണ്. ഒരു വ്യക്തിയെ തിരിച്ചറിയാതെ കടന്നു പോയത് ഒരിക്കലും മായില്ല ...മറക്കില്ല.
@jinujagadheesh8958
@jinujagadheesh8958 3 жыл бұрын
❤❤❤THE LEGEND❤❤❤
@sajuzcorner3087
@sajuzcorner3087 3 жыл бұрын
ഇദ്ദേഹം ഇത്ര വലിയ സംഭവം ആയിരുന്നെന്നു ഇപ്പോഴാണ് അറിയുന്നത്
@rajeeshek6906
@rajeeshek6906 3 жыл бұрын
ഉറച്ച നിലപാടുള്ള ഒരേയൊരു കോൺഗ്രസ്സ് നേതാവ്
@omanapr7034
@omanapr7034 3 жыл бұрын
She is beeeeeaaaautiful... Beautiful love story too.
@sarammalukose38
@sarammalukose38 3 жыл бұрын
Rip
@sreekalarajendran9987
@sreekalarajendran9987 3 жыл бұрын
പ്രണാമം 🙏🙏🙏
@abycheriyan354
@abycheriyan354 3 жыл бұрын
Rest in peace P T sir 🌹
@sajeevkumarkr1777
@sajeevkumarkr1777 3 жыл бұрын
വളരെ വിഷമം ഈ ന്യൂസ്‌ കാണുമ്പോൾ.. P T അഭിമാനം..
@muhammedkunhimuhammedkunhi3157
@muhammedkunhimuhammedkunhi3157 3 жыл бұрын
ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി -
@nandhunakulan8418
@nandhunakulan8418 3 жыл бұрын
ഞാൻ ആദ്യം ആയി വോട്ട് ചെയ്തത് പി ടി ക്ക് ആണ് എങ്ങനെയോ അദ്ദേഹത്തോട് വളരെ ആദർവ് തോന്നി, എന്റെ അച്ഛൻ വളരെ ഇഷ്ടപെട്ട നേതാവ് ആണ് 😥🌹🌹🌹
@rajirajisbindu6364
@rajirajisbindu6364 3 жыл бұрын
Yes PT sir you are the great man in the world
@rejivarghese4177
@rejivarghese4177 3 жыл бұрын
പ്രിയ P T ക്ക് പ്രണാമം
@vijayrs242
@vijayrs242 3 жыл бұрын
PT❤
@anasar5637
@anasar5637 2 жыл бұрын
Very good 👍 family 👍♥️👍🇳🇪🇳🇪🇳🇪🇳🇪
@tulunadu5585
@tulunadu5585 3 жыл бұрын
ഉമയിലെ പാട്ടുകാരിയെ ആണോ PT ഇഷ്ടപെട്ടത് എന്ന് സംശയം, ചന്ദ്രകളഭം 🌹🌹🌹🌹
@reemkallingal1120
@reemkallingal1120 3 жыл бұрын
🙏💖🌷
@ramannambiar1145
@ramannambiar1145 3 жыл бұрын
ആദരാഞ്ജലികൾ 🙏
@bijupavara2335
@bijupavara2335 3 жыл бұрын
Love you PT 🙏
@cryptominer8867
@cryptominer8867 3 жыл бұрын
പ്രണാമം നേതാവേ....
@anilthalur8769
@anilthalur8769 3 жыл бұрын
Pt തോമസ് ഉയിർ
@bennychacko5381
@bennychacko5381 3 жыл бұрын
P T THOMAS PRANAMAM.
@sreenathrsreenath5438
@sreenathrsreenath5438 3 жыл бұрын
Vida cholliyaa.... Pranayaambaram.... 🎶 🙏
@binduk9288
@binduk9288 2 жыл бұрын
Dheeranaya nethavu🙏🙏🙏🙏
@josephreetha9974
@josephreetha9974 3 жыл бұрын
പ്രണാമം പ്രിയപ്പെട്ട നേതാവിന്
@fathaham
@fathaham 3 жыл бұрын
RIP sir🌹🌹
@RaviKumar-kw8qp
@RaviKumar-kw8qp 2 жыл бұрын
Oru pachayaya pachaye snehikkunnna manussian. Pranamam
@jaleelard54
@jaleelard54 3 жыл бұрын
തീരുമാനമെടുക്കുന്നതിൽ ഉറച്ചനിലപാടടുത്ത നേതാവ്. KSU യു പ്രവർത്തകനായപ്പോൾ ഭരണകക്ഷിയായ കോൺഗ്രസ്സ് എടുത്ത നിലാപാടിൽ പ്രതിശേധിച്ച് അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരേ പ്രവർത്തിച്ച ഉറച്ച വ്യക്തിത്വം. PT
@VCAREVINODPATTOM
@VCAREVINODPATTOM 3 жыл бұрын
PT... അന്യം നിന്നുപോയ ഒരു കോൺഗ്രസ്‌ പോരാളി..
@rafeekpm8734
@rafeekpm8734 3 жыл бұрын
🙏പ്രണാമം 🌹
@ashabh5639
@ashabh5639 3 жыл бұрын
Umayodoppam ee manoharatheerathu jeevichu kothi therrathe pt yathrayayi
@aryastark3737
@aryastark3737 2 жыл бұрын
Wow nice 💕 story 🤩
@roymonyelavilayil2056
@roymonyelavilayil2056 2 жыл бұрын
P T Ona Adu tha kana pate ellalo namikunu 🙏❤️
@joecompany2686
@joecompany2686 3 жыл бұрын
Blessed 😇 person 👍🏽
@suryanair1057
@suryanair1057 3 жыл бұрын
Nallaoru manushan
@gopalanadithyan9226
@gopalanadithyan9226 2 жыл бұрын
ജീവിച്ചിരുന്ന P T യെ കാൾ ശക്തനാണ് മരണപെട്ട PT, എന്നു ഇപ്പോഴാണ് പിണറായിക്കു ബോധ്യമായതു ഇലക്ഷൻ റിസൾട്ട്‌ വന്നിട്ടു നാലു ദിവസം കഴിഞ്ഞു. ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല
@nkprasad2123
@nkprasad2123 3 жыл бұрын
അതേ ഒരാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരെ കുറിച്ച് കുറിച്ച് നല്ലത് കേൾക്കാൻ ആഗ്രഹം
@sathymony7626
@sathymony7626 3 жыл бұрын
Anghaanu oru yedhartha manushyan pt pranamam
@bindunair-n1o
@bindunair-n1o 3 жыл бұрын
Pranamam🙏🙏💐💐💐
@jessymonichane8442
@jessymonichane8442 3 жыл бұрын
കോൺഗ്രസ്‌ ഇന്റെ നട്ടലുള്ള നേതാവ് 🙏🙏🙏
@malayalikerala6035
@malayalikerala6035 3 жыл бұрын
ത്രിർക്കാക്കര കാർക്ക് ഉമ M. L.A ആയി കാണാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН