when one gets old.. there may be changes in nature.. these need not be given too much importance.. People should be remembered for their greatness and talent..and he was one who did not get the full recognition he deserved....
@suharaliyakath75615 күн бұрын
നല്ല പാട്ടുകാരനും നല്ല അഹങ്കാരിയുമായിരുന്നു. അയൽവാസികളോട് മിണ്ടാത്തയാൾ എന്ത് ജനകീയൻ? എനിക്ക് അദ്ദേഹത്തിന്റെ പാട്ട് വല്ലാത്ത ഇഷ്ടം
അയൽവാസികളോടു മിണ്ടുന്ന ആളുകൾ മാത്രമേ ജനകീയനാകുകയുള്ളോ??? സ്വഭാവ സവിശേഷത അദ്ദേഹത്തിന്റെ സ്വകാര്യതയാണ്. നിങ്ങൾ എങ്ങനെ വേണമെങ്കിലും വിമർശിക്കാം. വിശേഷിപ്പിക്കാം. മലയാളികൾക്ക് ഒരു അഹങ്കാരം തന്നെയാണ് ഭാവ ഗായകൻ.
@Meenunew15 күн бұрын
Oh pinne, P Jayachandran Sirnu mindan soukaryam illayirunu
@Jaya-yt4fd15 күн бұрын
Chilappol ayirikkum 😊@@J43445
@aslamthaiparambil722315 күн бұрын
പാട്ട് കൊള്ളാം അഹങ്കാരം വളരെ മോശം
@PrasadPrasadMp-ue3xz15 күн бұрын
അഹങ്കാരം അല്ല നിലപാട്
@Meenunew15 күн бұрын
Onnu podo
@anithakottappuramappu737715 күн бұрын
അദ്ദേഹം നല്ല. മനുഷ്യനാണ് മിന്മിനിയയെ കൊ ണ്ടുനടന്ന് പാടി ചത് ജയചന്ദ്രൻ. ആണ്
@anithakottappuramappu7377 സത്യം അദേഹത്തിന്റെ ഒരു ഡിവോഷ്ണൽ സോങ് ഉണ്ട് കൃഷ്ണ രാഗം ആൽബം സോങ് അത് കേട്ടാൽ ടെൻഷൻ ഒക്കെ പോവും ഞാൻ എന്നും കേൾക്കും sis ഒന്നു കേട്ടു നോക്ക് കുറ്റം പറയുന്നവർ പറയട്ടെ 👍🙏🙏